നിനക്കായ് മാത്രം: ഭാഗം 51

ninakkay mathram

രചന: അർത്ഥന

എക്സാമിന്റെ തലേ ദിവസം സഞ്ജുവിന്റെ റൂം വാ നമ്മുക്ക് അങ്ങോട്ട് പോയി നോക്കാം മാളു നീ ഈ questionte answer എഴുതിയോ ആ എഴുതിക്കൊണ്ടിരിക്കുവാ നീ ആ എസ്സെ എഴുതാൻ നോക്ക് അല്ലേടി ഇത് ഏതിൽ എഴുതും നീ ന്യൂസ്‌ പ്രിന്റിൽ എഴുത്തിക്കോ അതിലൊ എന്നിട്ട് എവിടെ വയ്ക്കും അതൊക്കെ ഞാൻ വച്ചോളാം നീ എഴുതാൻ നോക്ക് മാളു ഈ equation ഏതിലാ എഴുതുന്നെ അത് ഞാൻ കാൽകുവിൽ എഴുതിക്കോളാം നീ നിന്റെലും എഴുതിക്കോ അങ്ങനെ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് സനു വന്നത് അപ്പൊത്തന്നെ അവൻ കാണാതിരിക്കാനുള്ള ധൃതിൽ എല്ലാം മാറ്റി വയ്ക്കുവായിരുന്നു

പക്ഷെ സനു ആ ന്യൂസ്‌ പ്രിന്റ് കണ്ടു എന്താടി ഇത് ഇതോ ഇതില്ലേ സനു ഞങ്ങൾ എഴുതി പഠിച്ചതാ ഓ എഴുതി പഠിച്ചതാണോ അപ്പൊ മക്കള് പഠിച്ച് കാൽകുലേറ്ററിൽ വരെ എഴുതി തുടങ്ങി ഇങ്ങൾ അപ്പൊ എല്ലാം കണ്ടല്ലേ മ്മ് കണ്ടു അതോണ്ട് copy എല്ലാം ഇങ്ങേടുത്തെ എന്തിനാ തെറ്റുണ്ടെങ്കിൽ കറക്ട ചെയ്യാൻ ആണോ നീ ഇങ്ങേടുക്ക് മാളു സനുവിന് എല്ലാം എടുത്തുകൊടുത്തു സനു അതെല്ലാം കൊണ്ടോയി അടുപ്പിൽ ഇട്ടു ഇങ്ങൾ എന്ത് പണിയ കാണിച്ചേ എത്ര കഷ്ടപ്പെട്ട് എഴുതിയതാണെന്ന് അറിയോ പഠിച്ചിട്ട് എഴുതിയാ മതി സനു..... ഒരു സനുവും ഇല്ല പോയി ഇരുന്ന് പഠിക്ക് അപ്പൊത്തന്നെ മാളു ചവിട്ടിതുള്ളി റൂമിലേക്ക് പോയി

ഇനി നിന്നോട് പ്രേത്യേകിച് പറയണോ പോയിരുന്നു പഠിക്കാൻ സഞ്ജു അപ്പൊത്തന്നെ റൂമിലേക്ക് പോയി അങ്ങനെ പിറ്റേന്ന് കോളേജിൽ പോയി Examinu പഠിച്ച കൊറേ ചോദ്യം വന്നോണ്ട് ഒപ്പിച് എഴുതി അങ്ങനെ examinte ലാസ്റ്റ് ദിവസം Exam തുടങ്ങിയിട്ട് ഒരു മാസം ആവാനായി Exam എല്ലാം കയിഞ്ഞു മാളുവും ഫ്രണ്ട്സും ഒരുമിച്ചിരുന്നു വർത്താനം പറയുമ്പോഴാണ് ഏതോ പെണ്ണ് മാളുവിനെ സനു വിളിക്കുന്നുണ്ടെന്ന് പറഞ്ഞത് മാളുവിനോട് ലൈബ്രറിയിലേക്ക് പോകാൻ പറഞ്ഞ് ആ പെണ്ണ് പോയി എന്ന ഇങ്ങള് ഇവിടെ ഇരിക്ക് ഞാൻ പോയിട്ട് വരാം മാളു ലൈബ്രറിയിലേക്ക് പോയി

അതിനകത്ത് കയറിയപ്പോൾത്തന്നെ ആരോ വാതിലടച്ചു മാളുവിനെ ആരോ പിടിച് തള്ളി വീഴാൻ പോയെങ്കിലും അടുത്തുള്ള ഷെൽഫിൽ പിടിച് നിന്നു തന്നെ തള്ളിയിട്ടതാരാണെന്ന് നോക്കിയപ്പോൾ ആ ആളെ കണ്ട് മാളു ശെരിക്കും ഞെട്ടി അവന്റെ പേര് ഉച്ചരിച്ചു രുദ്രൻ (സനു ) Exam ഡ്യൂട്ടി ഒക്കെ കയിഞ്ഞു പുറത്തിറങ്ങുമ്പോഴാണ് മാളു ലൈബ്രറിയിലേക്ക് പോകുന്നത് കണ്ടത് ഇവൾക്കെന്താ അവിടെ പണി എന്നാലോചിച്ചു അവിടേക്ക് പോയപ്പോൾ വാതിൽ അടച്ചിരിക്കുന്നു

വാതില് തട്ടിയിട്ട് തുറന്നില്ല പെട്ടെന്നാണ് അതിനുള്ളിൽ നിന്നും എന്തൊക്കെയോ വീഴുന്ന സൗണ്ട് കേട്ടത് വാതില് തട്ടി തുറക്കാതായപ്പോൾ ഒറ്റ ചവിട്ടുകൊടുത്തു അതിനകത്ത് കയറിയപ്പോ മാളു നിലത്ത് കിടക്കുന്നതാണ് കണ്ടത് മാളു.... എന്നും വിളിച് അവളുടെ അടുത്തേക്ക് പോയി തട്ടിവിളിച്ചു അപ്പോഴാണ് അവളുടെ തലയിലൂടെ ഒഴുകുന്ന രക്തം കണ്ടത് സുനു അവളെ കോരി എടുത്ത് പുറത്തേക്കൊടി  ....തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story