നിനക്കായ് മാത്രം: ഭാഗം 53

ninakkay mathram

രചന: അർത്ഥന

സനു ഉറങ്ങിയോ ഇല്ല എന്തെ അതില്ലേ നിങ്ങള് ശെരിക്കും ആ രുദ്രനെ ഒന്നും ചെയ്തില്ലേ ഇല്ല സത്യായിട്ടും അല്ല കള്ളം നീ ഒന്ന് ഉറങ്ങിയേ നാളെ dr കാണാൻ അപ്പോയിന്മെന്റ് എടുത്തിട്ടുണ്ട് നേരത്തെ പോയാലെ വേഗം വരാൻ പറ്റു അതോണ്ട് വേഗം ഉറങ്ങ് സനുവിന്റെ അടുത്തുനിന്നു നല്ലത് കിട്ടിയപ്പോൾ മാളുവിന്‌ സമാധാനമായി അതോടെ അവൾ വേഗം ഉറങ്ങി രാവിലെ അവർ dr കാണാൻ പോയി കുറച്ച് തിരക്കുണ്ടായിരുന്നു

എന്നാലും വേഗം തന്നെ dr കണ്ടു മാളുവിന് കുഴപ്പം ഒന്നുമില്ല നന്നായി ഫുഡ്‌ കൈക്കാൻ ഒക്കെ പറഞ്ഞു പിന്നെ മെഡിസിൻ വാങ്ങാൻ ഫർമസിയിലേക്ക് പോയി മെഡിസിൻ വാങ്ങി തിരിഞ്ഞപ്പോഴാണ് വീൽ ചെയറിൽ കൈയും കാലും ഒടിഞ്ഞ അവസ്ഥയിൽ രുദ്രനെ കൊണ്ടുപോകുന്നത് കണ്ടത് സനു അത് രുദ്രൻ അല്ലെ അറിയില്ല നീ വന്നേ പോകാൻ വരട്ടെ നിങ്ങള് അല്ലെ പറഞ്ഞേ അവനെ ഒന്നും ചെയ്തില്ലെന്നു പിന്നെ അവനെ ഒന്നും ചെയ്യാതെ വിടണമായിരുന്നോ ഏയ്‌ അങ്ങനെ അല്ല കൊടുത്തത് എന്തായാലും നന്നായി പിന്നെ നിങ്ങളെന്താ ചോദിച്ചപ്പോൾ പറയാഞ്ഞേ എന്നേരം പറയാൻ മനസില്ല

നീ ഒന്ന് വന്നേ അവർ വീട്ടിലേക്ക് പോയി പോകുന്ന വഴി രണ്ടാളും അധികം സംസാരിച്ചില്ല കാറിൽ പൊക്കൊണ്ടിരിക്കുമ്പോഴാണ് മാളു പെട്ടെന്ന് വണ്ടി നിർത്താൻ പറഞ്ഞത് എന്താ എന്തുപറ്റി നിനക്ക് സനു എനിക്ക് ഐസ്ക്രീം വേണം ഇപ്പോഴോ മ്മ് പോയി വാങ്‌ ഞാൻ ഇതിൽ ഇരിക്കാം എനിക്ക് ബട്ടർസ്കോച് മതിയേ Ok നീ ഇവിടെ ഇരി ഞാൻ ഇപ്പൊ വരാം സനു ഐസ്ക്രീം വാങ്ങി കൊണ്ടുകൊടുത്തു ഇപ്പൊ കഴിക്കണ്ട വീട്ടിൽ പോയി കഴിക്കാം Ok എന്നാൽ വേഗം വീട്ടിലേക്ക് വിട്ടോ അങ്ങനെ ആയിക്കോട്ടെ രണ്ടാളും വീട്ടിലെത്തി പിന്നെ ഐസ്ക്രീം കഴിക്കലായി മാളുവിനാണെങ്കിൽ അതൊന്നും കഴിക്കാനും കഴിയുന്നില്ല

അതോണ്ട് കുറച്ച് കഴിച് ബാക്കി സഞ്ജുവിന് കൊടുത്തു നീ എന്താ എന്നെ കൊണ്ട് വാങ്ങിപ്പിച്ചിട്ട് കഴിക്കാഞ്ഞേ അതില്ലേ ഐസ്ക്രീംമിന്റെ ബോഡ് കണ്ടപ്പോ ഐസ്ക്രീം വേണമെന്ന് തോന്നി പക്ഷെ ഇപ്പൊ കഴിക്കാൻ തോന്നുന്നില്ല അത് കുഴപ്പം ഇല്ല നീ വേഗം ഫ്രഷായി വാ പിന്നെ മാളു ഫ്രഷായി വന്ന് ഫുഡ്‌ കഴിക്കാനിരുന്നു മാളുവിനെ ആണെങ്കിൽ എല്ലാവരും ഫുഡ്‌ കഴിപ്പിക്കലോട് കഴിപ്പിക്കൽ അതുപോലെതന്നെ രാത്രിയും ഫുഡ്‌ കഴിച് മാളു ഒരു വകയായി സനു രാത്രി എന്തോ സൗണ്ട് കേട്ടാണ് എണീച്ചത് മാളുവിനെ കാണുന്നില്ല ബാത്‌റൂമിൽ ലൈറ്റ് കണ്ട് അങ്ങോട്ട് പോയി

നോക്കിയപ്പോൾ അവൾ ഇണ്ട് ചുവരോട് ചാരി നിൽക്കുന്നു മാളു നിനക്കെന്തു പറ്റി വയ്യേ കഴിച്ചത് മൊത്തം ഛർദിച്ചു അത് സാരമില്ല നിനക്കൊന്ന് എന്നെ വിളിച്ചൂടെ മാളുവിനെ റൂമിൽ കൊണ്ടോയി വെള്ളം കൊടുത്തു നീ കിടന്നോ സനു എനിക്ക് വിശക്കുന്നു എന്തോന്ന് വിശക്കുന്നുന്ന് (ഞാൻ ഇപ്പൊ എന്തോന്ന് ഇണ്ടാക്കി കൊടുക്കും അമ്മയെ വിളിച്ചാലോ ഏയ്‌ വേണ്ട )സനുസ് ആത്മ എന്നാൽ ഞാൻ പോയി എന്തേലും ഉണ്ടാക്കി കൊണ്ടുവരാം നീ ഇവിടെ ഇരി ഞാനും അടുക്കളയിലോട്ട് വരാം എന്നാൽ വാ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story