നിനക്കായ് മാത്രം: ഭാഗം 7

ninakkay mathram

രചന: അർത്ഥന

 റൂമിന്റെ വാതിൽ തുറന്നപ്പോൾത്തന്നെ ചുവരിൽ ഒട്ടിച്ച ഫോട്ടോ കാണുന്നില്ല അമ്മേ ഇവിടെ വച്ച ഉണ്ണിയേട്ടന്റെ ഫോട്ടോ എവിടെ അത് ആദു എടുത്ത് വച്ചിന് നീ അവനോട് ചോദിക്ക് അതെ സനു ഇങ്ങൾ ഇവിടെയിരിക്ക് ഞാൻ ഇപ്പൊ വരാം (സനു ) ഇവൾക്ക് ഏത് ഉണ്ണിയേട്ടനാ ഞാൻ അറിയാതെ ആരായിരിക്കും അ🤔 (മാളു ) ടാ കുരിപ്പേ ഫോട്ടോ എവിടെ ഏത് ഫോട്ടോ നീ കളിക്കല്ലേ എന്ത്ര കഷ്ടപ്പെട്ട ആ ഫോട്ടോ കിട്ടെയെന്നറിയോ വേഗം തന്നോ ഇല്ലേൽ നിനക്ക് എന്റെടുത്തുന്നു കിട്ടും അയ്യോ നിന്റെ അടി എനിക്ക് താങ്ങാൻ പറ്റില്ല അത് നിന്റെ കെട്ടിയോന് കൊടുത്തമതി അതൊക്കെ ഞാൻ കൊടുത്തോളം നീ ആ ഫോട്ടോ എവിടെയാ വച്ചേ വേഗം താ അത് നിന്റെ കട്ടിലിന് അടിയിൽ ഉണ്ട് അപ്പോൾ തന്നെ ആദുന്റെ പുറം പള്ളിപ്പുറം ആക്കി നീ ആ ഫോട്ടോ കട്ടിലിന് അടിയിൽ ഇട്ടെന്നോ ആ ഫോട്ടോയ്ക്ക് വല്ലോം പറ്റിയാൽ അന്ന് നിന്റെ അന്ത്യം ആയിരിക്കും അപ്പോൾത്തന്നെ റൂമിലേക്ക്‌ ഓടി (സനു )

ഞാൻ ആദുന്റെ അടുത്ത് പോകാൻ വേണ്ടി റൂമിൽനിന്ന് ഇറങ്ങുമ്പോഴാണ് മാളു ഓടി വന്ന് എന്നെ ഇടിച്ചത് പെട്ടെന്ന് കൂട്ടി ഇടിച്ചപ്പോൾ ബാലൻസ് കിട്ടാതെ ഞങ്ങൾ രണ്ടും കൂടി നിലത്തേക്ക് വീണു നിനക്കൊന്ന് നോക്കി നടന്നുടെ എന്റെ നടു പോയി മറങ്ങോട്ട് ഞാൻ ഒരു സാധനം എടുക്കട്ടെ അതിന് ഞാൻ ആണോ മാറണ്ടേ നീ അല്ലെ ഓ അത് ശെരിയാ ഞാൻ മാറി നിങ്ങൾ വേഗം എനിക്ക് ഞാൻ എഴുന്നേറ്റപ്പോൾ ആ കുരിപ്പ് പിന്നെയും കട്ടിലിന്റെ അടിയിൽ പോയി നീ എന്താ നോക്കുന്നെ അത് ഉണ്ണിയേട്ടനെ എന്ത് ആ ഫോട്ടോ കാലൻ ഇവിടെയാണ് വച്ചത് ആ കിട്ടി മാളു എണീറ്റ് വന്ന് ആ ഫോട്ടോയിലെ പൊടിയൊക്കെ തട്ടിക്കളഞ്ഞു അത് ആ ചുവരിൽ ഒട്ടിച്ചു എന്നിട്ട് കുരിപ്പ് ഫോട്ടോക്ക് ഉമ്മ കൊടുക്കുന്നു (മാളു ) നോക്ക് മോനെ നോക്ക് എന്തൊരു ലുക്ക്‌ ആ കാണാൻ മുണ്ടും ഷർട്ടും ഇടാൻ പറഞ്ഞപ്പോൾ വലിയ ഗമയായിരുന്നല്ലോ നിങ്ങള്ക്ക് നിങ്ങളൊന്നും ഉണ്ണിയേട്ടന്റെ ഏഴയലത്തു വരില്ല അവളും അവളുടെ ഒരു ഉണ്ണിയേട്ടനും ഇനിയെങ്ങാനും അവന്റെ കാര്യവും പറഞ്ഞു വന്നാൽ നിനക്ക് എന്റെ കൈയിൽനിന്നും കിട്ടും നിനക്ക് എന്നെ വലിയ ഇഷ്ട്ടായിരുന്നല്ലോ

എന്നിട്ട് നിന്റെടുത്ത് എന്റെ ഫോട്ടോ ഉണ്ടോടി എന്നിട്ടാണ് അവളുടെ ഒരു ഉണ്ണിമുകുന്ദൻ ഇവനെയൊക്കെ കൊണ്ട് ഒരു സമാധാനവും ഇല്ല നിങ്ങളെ പോലെയല്ല ഞാൻ നിങ്ങളെന്താ വിചാരിച്ചേ എന്റെ കൈയിൽ നിങ്ങളുടെ ഫോട്ടോ ഇല്ലെന്നോ നിങ്ങൾക്ക് കാണണോ ഫോട്ടോ ഇതാ നോക്ക് എന്നും പറഞ്ഞ് ഡയറിയിൽനിന്നും ഫോട്ടോ എടുത്ത് കാണിച്ച് കൊടുത്തു അതും ഒരു കിടുക്കാച്ചി ഫോട്ടോ കോളേജിലെ ഓണം പരിപാടിക്ക് എടുത്ത ഫോട്ടോ ബ്ലാക്ക് കളർ ഷർട്ടും അതെ കരയുള്ള മുണ്ടും ഉടുത്ത ഫോട്ടോ ഈ ഫോട്ടോ ഇതിൽ ആദു ഉണ്ടായിരുന്നല്ലോ അവന്റെ ഭാഗം എവിടെ അത് ഞാൻ മുറിച്ചുകളഞ്ഞു അതിന് അവൻ ഒന്ന് നോക്കി പേടിപ്പിച്ചു അപ്പോഴാണ് മാളുവിനെ അമ്മ വിളിച്ചത് അവൾ താഴേക്ക്‌ പോയി (സനു) ഇവൾടെ ഒരുകാര്യം 🙂 ഞാൻ അവളുടെ റൂം നോക്കുമ്പോഴാണ് ആ ഡയറി കണ്ടത്

അത് തുറന്നപ്പോൾത്തന്നെ കണ്ടത് എന്റെയും അവളുടെയും ഫോട്ടോ ഒട്ടിച്ചതാണ് അതിന് താഴെ എന്റേത് മാത്രം എന്നെഴുതിയിരിക്കുന്നു ഓരോ പേജ് മറിക്കുമ്പോഴും ഞങ്ങൾക്കണ്ടുമുട്ടിയതും പിന്നെ ഋഷിയെ കുറിച്ചും എഴുതിയിരുന്നു അവർ പരിചയപെട്ടതും കട്ട ഫ്രണ്ട്‌സ് ആയതും എല്ലാം എഴുതിയിരിക്കുന്നു അവർ പിരിയാൻ കാരണം ഞാനും ആദുവും ആണ് അവർ ഫ്രണ്ട്‌സ് ആണെന്നറിഞ്ഞിട്ടും അവളെ വഴക്ക് പറഞ്ഞു അതിന് കാരണം ഋഷിയുടെയും അവളുടെയും ഒരുപാട് ഫോട്ടോസ് ആരോ ഞങ്ങളുടെ ഫോണിൽ അയച്ചു തന്നു അന്നാണ് ആദു ആദ്യമായി അവളെ തല്ലിയത് അവന് കിട്ടിയ ഫോട്ടോസ് അവർ ബൈക്കിൽ കറുങ്ങുന്നതും ബീച്ചിലും ഒക്കെ ഉള്ളതാണ് പക്ഷെ എനിക്ക് കിട്ടിയത് അവർ ഉമ്മവയ്ക്കുന്നതും കെട്ടിപ്പിടിക്കുന്നതും അക്കെയാണ് അത് കണ്ടപ്പോൾ മുതലാണ് ഒരുപാട് ഇഷ്ട്ടമായിരുന്നിട്ടും ഞാൻ അവളെ വെറുത്തത് ......തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story