നിനക്കായ്‌.....🥀: ഭാഗം 11

ninakkay

എഴുത്തുകാരി: SHALU

ഗൗരിയുടെ വീട്ടുകാരെ ഓർമ വന്നു... കല്യാണം കഴിഞ്ഞ ആദ്യ ദിവസം തന്നെ വീട്ടിലേക്ക് വന്നവരിലേക്ക് അവള്ടെ ചിന്തകൾ പോയി... അബിയോട് സംസാരിച്ചിരുന്നവനിലേക്ക് ഓർമ പോയി..... പെട്ടൊന്ന് അവളിൽ അവൻ ഉദിച്ചു വന്നു ..... "* ഗൗരിയുടെ ഏട്ടൻ.... *" അതേടി ഗൗരിയുടെ ഏട്ടൻ തന്നെ.... ""അട്ടഹാസിച്ചുകൊണ്ടായാൾ ഐഷുന്റെ അടുത്തേക്ക് വന്നു ഉഷച്ചേച്ചിടെ ഒരു കൈഐഷുവിന്റെ കൈകളിൽ പിടുത്തമിട്ടിരുന്നു. നിനക്ക് എന്റെ പെങ്ങളെ വെറുതെ വിടാനുള്ള ഉദ്ദേശം ഒന്നും ഇല്ലെന്ന് പറഞ്ഞത് കേട്ടു.... നി വെറും വേല എടുക്കുന്നവൾ എന്റെ പെങ്ങൾ എത്ര വലിയ വീട്ടിന്നാ വന്നതെന്ന് അറിയൊ നിനക്ക് അവൾക് നേരത്തിനു ഭക്ഷണം ഉണ്ടാക്കി കൊടുക്കാനാ നിന്നെ അവിടെ പൊറുപ്പിക്കുന്നത് അല്ലാതെ നിന്നോടുള്ള സ്നേഹം കൊണ്ടല്ല ""അയാൾ ഗൗരിയുടെ കൈകളിൽ പിടിച്ച് തിരിച്ചു.... വേദനകൊണ്ട് മറുതൊന്നും ചെയ്യാൻ കഴിയാതെ അവൾ അലറി... ഉഷച്ചേച്ചിടെ കൈകൾ അയാൾടെ മുഖത്തു പതിഞ്ഞു.... വിടടെ അവളെ "" അവന്റെ കൈകൾ വേർപെടുത്താൻ ശ്രമിച്ചു കൊണ്ട് അവർ പറഞ്ഞു

"" ഡീീ കിളവി .... നി എന്നെ തല്ലുമല്ലെടി "" ഒരാലർച്ചയോടെ പറഞ്ഞ് കൊണ്ട് ചേച്ചിടെ കരണം നോക്കി രണ്ടെണ്ണം കൊടുത്തു.... അടിയുടെ വേകതയിൽ ചേച്ചി നിലമ്പതിച്ചിരുന്നു... വേദന കാരണം നിലത്ത് നിന്നും ഒന്നെയുന്നേൽക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല... മോളേ.... "" മാടി അടഞ്ഞു പോകുന്ന കണ്ണുകളിൽ ചെറുതായി തെളിച്ചമില്ലാതെ ഐഷുവിന്റെ കരഞ്ഞമുഖം നോക്കി അവർ വിളിച്ചു... നിലത്ത് നിന്നും അവള്ടെ കരച്ചിൽ കേട്ടിട്ട് പാടുപെട്ടു എഴുന്നേൽകാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലായിരുന്നു.... അവളെ..... ഒ.... ന്നും..... ചെയ്യ..... ല്ലേ ""തെളിച്ചമില്ലാതെ വീണ്ടും അവരുടെ ശബ്ദം ഉയർന്നു. "" ചേച്ചി..... ആാാ വിട് എന്നെ.... ചേച്ചി...."" നിലത്ത് കണ്ണുകൾ അടച്ച് ബോധമില്ലാതെ കിടക്കുന്ന ഉഷച്ചേച്ചിയെ വേദനയോടെ അവൾ വിളിച്ചു.... മുടിയിൽ കുത്തി പിടിച്ചിരിക്കുന്ന അയാളുടെ കൈകൾ അവൾ വേദനയോടെ വിടാൻ യാജിച്ചു... നിന്നെ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല എന്റെ അനിയത്തി പറഞ്ഞപ്പോ നിന്നെ പോലെ ഒരു ഉഗ്രൻ ഐറ്റത്തെ ആണെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.... എന്തായാലും നിന്നെ എനിക്ക് നല്ലോണം അങ്ങോട്ട്‌ ബോധിച്ചു.....""

അവളെ അടിമുടി ഉയിഞ്ഞു നോക്കികൊണ്ടവൻ പുച്ഛത്തോടെ പറഞ്ഞു ഡാ ഗോകു ഞങ്ങൾക്കും അവളെ നല്ലോണം ബോധിച്ചു മോനെ ""അവന്റെ കൂടെ ഉണ്ടായിരുന്നവരിൽ ഒരാൾ താടി തടവികൊണ്ട് പറഞ്ഞു അതൊക്കെ സെറ്റ് അല്ലേ മോനെ ഞാൻ ആദ്യം ഒന്ന് ₹$€#@₹..... ബാക്കി നിങ്ങൾ എന്താന്ന് വെച്ചാ ചെയ്തോ ... കൊല്ലുകയോ അതോ വീട്ടിൽ നിർത്തി പൊറുപ്പിക്കുകയോ അങ്ങനെ എന്തായാലും എനിക്ക് No problem....""ഐഷുവിന്റെ മുടിയിൽ ശക്തിയായി വലിച്ചുകൊണ്ടായാൾ കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞു ഇങ്ങോട്ട് വാടി #₹$¥® മോളേ.... ""ഐഷുവിന്റെ കൈകളിൽ ഇറുക്കി പിടിച്ചവർ അവളെ വലിച്ചു .... എന്നാൽ ബലം പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പരാജയം മാത്രം ആയിരുന്നു ഫലം.... ബോധത്തിലേക്ക് വന്ന് ചേച്ചിടെ കണ്ണുകൾ ചെറുതായി തുറന്നു.... ഐഷുവിനെ വലിച്ച് കൊണ്ട് പോകുന്നത് കാണെ വേദനയോടെയും ഐഷുവിനെ അവരിൽ നിന്നും രക്ഷിക്കണം എന്ന ചിന്ത മാത്രം അവരുടെ മനസ്സിൽ ഉണ്ടായിരുന്നോള്ളൂ..... നിലത്ത് നിന്നും എങ്ങനെയൊക്കെയോ എഴുന്നേറ്റ് ആടി കുഴഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു....

തല കറങ്ങുന്നത് പോലെ അവർക്ക് തോന്നി.... വയസ്സായത് കൊണ്ട് തന്നെ ഇരുകവിളിലും അടി കിട്ടിയപ്പോ തന്നെ അവർക്ക് പല വേദനകളും തോന്നി തുടങ്ങിയിരുന്നു.... കവിളുകൾ വെട്ടി പുളയുന്നത് പോലെ അവർക്ക് തോന്നി.... സമനില തെറ്റുന്നത് പോലെ.... എന്നാലും ഐഷുവിനെ എങ്ങനെ എങ്കിലും രക്ഷിക്കണം എന്ന് മനസ്സിനെ പഠിപ്പിച്ചുകൊണ്ട് ചുറ്റുപാടും കണ്ണോടിച്ചു.... നിലത്ത് വീണുകിടക്കുന്ന ഒരു തടികഷ്ണം കാണെ അവരുടെ കണ്ണുകൾ മങ്ങി ഉയർന്നു.... ആടി കുഴഞ്ഞാണേലും ആ വടിക്കടുത്തെത്തി അത് കൈകളിൽ എടുത്തു... ചേച്ചിയിൽ നിന്നും കുറച്ച് അകലം മാത്രെ ഉണ്ടായിരുന്നൊള്ളു ഐഷുവിന്റെ അടുത്തെത്താൻ അതുകൊണ്ട് തന്നെ അവർ വടിയും എടുത്ത് എങ്ങനെ ഒക്കെയോ ഓടി ഐഷുവിന്റെ കയ്യിൽ പിടിച്ചവന്റെ തലക്കടിച്ചു.... ആാാ.... "* കുറച്ച് ഉറക്കെ അയാൾ അലറി തലയിൽ കൈവെച്ചു.. ഐഷുവിന്റെ കൈകളിൽ നിന്നും അയാളുടെ കൈ വേർപ്പെട്ടു..... ഉഷച്ചേച്ചി അവള്ടെ കൈകളിൽ പിടിച്ച് എങ്ങനെ ഒക്കെയോ ഓടി.... വീയാൻ പോകുന്നുണ്ടേലും ഐഷു അവരെ താങ്ങി പിടിച്ച് ഓടി....

"" എന്ത് .......നോക്കി നിൽക്കാടാ പന്ന മക്കളെ പോയി അവളെ പിടിക്കട "" അവന്റെ ചുറ്റും കൂടി നിൽക്കുന്നവരോട് അവൻ അലറി പറഞ്ഞു.... അവന്റെ ശബ്ദം ഉയർന്നതും അവിടെ ഉണ്ടായിരുന്ന മൂന്ന് പേരും ഐഷുവിന്റെ പിന്നാലെ ഓടി .... മോളേ ...... മോ..... ളെ "" ഓടുന്നതിന്റെ ഇടയിൽ കിതച്ചു കൊണ്ട് അവർ വിളിച്ചു എന്താ ചേച്ചി.... എന്ത് പറ്റി "" ഐഷു വെപ്രാളംത്തോടെ ചോദിച്ചു മോളെ എനി....ക്ക് തീരെ വ....യ്യ മോ...ൾ എങ്ങ....നെ എങ്കിലും ഓടാ.....ൻ നോക്ക് അവ....ർ മോളേ എന്തേ....ലും ചെയ്യും ""അത് പറയുമ്പോ അവർ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിയിരുന്നു ഇല്ല ചേച്ചി ..... ഞാൻ പോവില്ല.... ഇനി നമുക്ക് ഓടേണ്ട ചേച്ചി അവർ എന്നെ എന്ത് വേണേലും ചെയ്തോട്ടെ ചേച്ചി ഇനി ഓടേണ്ട ചേച്ചിന്റെ കൂടെ ഞാനും ഉണ്ട് "" ഐഷു മോളേ ഞാൻ പറയുന്നത് കേൾക്ക്..... എന്നെ അവരൊന്നും ചെയ്യില്ല അവർക്ക്..... അവർക്ക്... മോളെയാ ആവഷ്യം.... അവരുടെ കൈകളിൽ പെട്ടാൽ മോളേ ജീവിതം അർത്ഥമില്ലാത്തത് ആകും ""ചേച്ചി ഇല്ല ചേച്ചി ഇതുവരെ എന്നെ സ്വന്തം പോലെ കരുതിയ ചേച്ചിയെ വിട്ട് ഞാൻ എങ്ങും പോവില്ല....""

ഐഷു വാശിപിടിച്ചു മോളേ എന്തൊക്കെയാ ഈ പറയുന്നേ""ചേച്ചി ചേച്ചി... എന്റെ ജീവിതം വെറും വേസ്റ്റാ പ്രണയം നശിച്ചു.... കുടുംബക്കാർ അധികവും വെറുത്തു.... നാട്ടുകാരുടെ കണ്ണുകളിൽ ഞാനൊരു ഇറങ്ങിപോന്നവൾ.... "" ചെറു ചിരിയോടെ അവൾ പറഞ്ഞു കുറച്ച് അകലെ നിന്നും അവരുടെ അടുത്തേക്ക് ഓടിയടുക്കുന്ന ആളുകളെ വെപ്രാളംത്തോടെ നോക്കികൊണ്ട്‌ ചേച്ചി ഐഷുവിനോട് പറയാൻ തുടങ്ങി. മോളെ നിന്റെ ജീവിതം ഇതുവരെ തുടങ്ങിയിട്ടില്ല അതിനുള്ള സമയം ആയിട്ടില്ല... ആവുന്നേ ഒള്ളു മോൾ എങ്ങനെ എങ്കിലും ഒന്ന് ഇവിടെ നിന്നും പോ.... അവർ അടുത്തെത്താൻ ആയി... "" ഉഷച്ചേച്ചി ചേച്ചി.... "" അവൾ നിർവികാരമായി വിളിച്ചു ഇനി ഒന്നും പറയേണ്ട.... ഒന്നും നോക്കേണ്ട ധൈര്യായി മോൾ ഓടാൻ നോക്ക് "" ചേച്ചി പക്ഷെ...."" ഒന്ന് നിർത്തിയവർ ചോദിച്ചു ഇല്ല മോളെ എനിക്കൊന്നും പറ്റില്ല മോൾ പോ "" അവളെ പിടിച്ച് തള്ളിക്കൊണ്ട് അവർ പറഞ്ഞു വേറെ നിവർത്തിയില്ലാതെ അവൾ ഓടി ഓടുമ്പോഴും അവള്ടെ കണ്ണുകൾ ഉഷച്ചേച്ചിയെ അലഞ്ഞു.... ആാാ.... ""* പെട്ടൊന്ന് ചേച്ചിടെ അലർച്ച കേട്ടതും അവൾ ഓട്ടം നിർത്തി വെപ്രാളംത്തോടെ ചേച്ചിയെ നോക്കി... നിലത്ത് കിടന്ന് പിടയുന്ന ചേച്ചിടെ മുടിയിൽ പിടിച്ച് എഴുന്നേൽപ്പിച്ച് കഴുത്തിൽ കത്തി വെച്ച് നിൽക്കുന്ന ഗൗരിയുടെ ഏട്ടനെ കാണെ അവള്ടെ കണ്ണുകൾ നിറഞ്ഞു... ചേച്ചി....""* അവൾ ഉറക്കെ വിളിച്ചു മോ.... ളെ വേ.... വേണ്ടാ ""

അവർ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഡീ .......... നിന്നെ ഞാൻ ""അയാൾ ചേച്ചിടെ ഇരു വിരൽകൊണ്ടും കവിളിൽ കുത്തി പിടിച്ചു.... ഒന്നും ചെയ്യല്ലേ.... അവരെ വെറുതെ വിട് "" ദൂരെ നിന്നും എല്ലാം കണ്ടുകൊണ്ടിരുന്ന ഐഷു അലറി ഈ കിളവിയെ വിടണം എങ്കിൽ എന്റെ പൊന്നുമോൾ ഈ ചേട്ടന്റെ അടുത്തേക്ക് വാ "" വല്ലാത്തൊരു ഭാവത്തോടെ അയാൾ പറഞ്ഞു വേണ്ടാ എന്ന് വീണ്ടും പറയാൻ ഉഷയുടെ ശബ്ദം ഉയർന്നില്ല... ഇനിയും ഇവിടെ നിന്നാൽ ആ ചേച്ചിയെ വെറുതെ വിടില്ലന്ന് അറിയുന്നത് കൊണ്ട് ഐഷു അവരുടെ അടുത്തേക്ക് പതിയെ നടന്നു.... ചെറുതായി തുറന്ന കണ്ണുകളിലൂടെ അവർ കണ്ടു തന്റെ അടുത്തേക്ക് ഓടി വരുന്ന ഐഷുവിനെ .... എന്നെയാ അവർക്ക് ആവശ്യം പാവം എനിക്ക് വേണ്ടി എന്തിനാ ഇങ്ങനെ വേദന സഹിക്കുന്നെ അതിന് മാത്രം ഞാൻ എന്ത് പുണ്യമാ ചേച്ചിക്ക് ചെയ്ത് കൊടുത്തേ.... "" ഐഷുവിന്റെ മനസ്സ് പിടഞ്ഞു പിടിച്ചു വണ്ടിയിൽ കയറ്റേടാ അവളെ...."" അവരുടെ അടുത്തെത്തിയ ഐഷുവിനെ നോക്കി ഗൗരിയുടെ ഏട്ടൻ പറഞ്ഞു. ചേച്ചി..... ""

നിലത്ത് കിടക്കുന്ന ചേച്ചിടെ അടുത്തേക്ക് ഓടിക്കൊണ്ടവൾ വിളിച്ചു അപ്പോയെക്കും അവളെ ബലമായ കൈകൾ പിടിച്ച് വണ്ടിയിൽ കയറ്റിയിരുന്നു..... ചേച്ചി..... വിടെന്നെ ""കരഞ്ഞബേക്ഷിച്ചു പ്രയോജനം ഉണ്ടായില്ല മോളേ.... നി പറഞ്ഞവൾ ഇപ്പൊ എന്റെ കയ്യിലാ "" സത്യാണോ ഏട്ടാ പറയുന്നേ.... ""ഗൗരി ആ മോളേ അവൾ ഇപ്പൊ എന്റെ അടുത്തുണ്ട് "" എങ്ങനെ കിട്ടി ആ നശിച്ചവളെ "" ഗൗരി ഇപ്പൊ പൊക്കിയെ ഒള്ളു.... ഒരു കിളവി കൂടെ ഉണ്ടായിരുന്നു അതാ കുറച്ച് ബുദ്ധിമുട്ട് ആയത് "" എന്നിട്ട് ആ തള്ള എവിടെ "" ഗൗരി അതിനെ എന്തിനാ എനിക്ക്.... ഞാൻ അതിന് രണ്ടെണ്ണം കൊടുത്ത് അവിടെ ഇട്ടിട്ടുണ്ട് "" അതേതായാലും നന്നായി.... ഞാൻ ഒരുപാട് ഹാപ്പിയാ ഏട്ടാ.... അവളെ വെറുതെ വിടരുത് "" ഗൗരി ഇങ്ങനെ ഒരു ഐറ്റത്തെ ആണെന്ന് ഒരിക്കലും വിചാരിച്ചില്ല മോളേ "" Haa എന്തായാലും ഇങ്ങനെ ഒന്നിനെ ഒപ്പിച്ചതിന് എനിക്ക് എന്തേലും ചെലവ് വേണേ "" കൊഞ്ചി കൊണ്ടവൾ പറഞ്ഞു അതൊക്കെ സെറ്റ് ആണ് മോളൂസേ ഞാൻ ഒന്ന് അവള്ടെ അടുത്തേക്ക് പോയി നോക്കട്ടെ ""

Haa ok.... By എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും..... ഇനി നി പുറം ലോകം കാണില്ല ""ഗൃടമായി ചിരിച്ചുകൊണ്ടവൾ ഉറങ്ങി കിടന്ന അഭിയുടെ നെഞ്ചിൽ മുഖം പൂയ്ത്തി....  ഹാ വിടെന്നെ വിട്.... ആാാ "" കിടന്ന് അലറാതെ പെണ്ണേ മിണ്ടാതെ കിടക്കെടി...."" എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവൾ അവനെ പിടിച്ചു തള്ളി ഓടാൻ നിന്നപ്പോയെക്കും അവൻ അവളെ പിടിച്ച് ചുമരിലേക്ക് തള്ളിയിരുന്നു.... തല ചുമരിൽ അടിച്ചു അവൾ നിലത്തേക്ക് ഊർന്നു വീണു.... കണ്ണടയുമ്പോ അവസാനമായി അവൾ കണ്ടു താടിയും തടവി അവള്ടെ അടുത്തേക്ക് കാമത്തോടെ നടന്നടുക്കുന്നവനെ..... ഇനി തിരികെ ജീവിതത്തിലേക്ക് ഇല്ല എന്നുറപ്പിച്ചു കൊണ്ടവൾടെ കണ്ണുകൾ മാടിയടഞ്ഞു.....................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story