നിനക്കായ്‌.....🥀: ഭാഗം 23

ninakkay

എഴുത്തുകാരി: SHALU

ഇപ്പോഴും ദേഷ്യം മാറിയില്ലേ... ""സങ്കടത്തോടെ വിച്ചുപോയ വഴിയെ നോക്കിയവൾ ഓർത്തു.. ഐച്ചൂസേ ...!! എന്താ ഓർക്കുന്നെ വാ നമുക്ക് പോകാം ഐച്ചു.....'" അബി വളരെ സൗമ്യമായി പറഞ്ഞു ഐച്ചു.... "* ആ ഒരറ്റ വിളിയിൽ ഇതുവരെയുള്ള എല്ലാ ദേഷ്യവും അലിഞ്ഞില്ലാതാകുമെന്ന് അബിക്ക് നല്ല ബോദ്യം ഉണ്ടായിരുന്നു..."" ഞാ.... ൻ... ഞാൻ വരില്ല .. "" എന്തെന്നില്ലാത്ത വെപ്രാളം അവളിൽ നിറഞ്ഞിരുന്നു നി ഇതെന്തൊക്കെയാ പറയുന്നേ... വാ പോകാം ഐഷു...!! അല്ലേൽ നിനക്ക് അറിയാലോ എന്താ നടക്കുന്നത് എന്ന് ""അബി ഇവിടെ ഒന്നും... ഒന്നും നടക്കില്ല ""ഐഷു നി എന്താ ഐഷു പറയുന്നേ ഞാൻ നിന്നോട് പറഞ്ഞതൊക്കെ മറന്നോ ""അബി Hm... എനിക്ക് ഒന്നും ഓർമയില്ല നിങ്ങളെ കണ്ടത് പോലും "" അവന്റെ മുഖത്തേക്ക് വെറുപ്പോടെ നോക്കിയവൾ പറഞ്ഞു എന്തിനാ മോളൂസേ മുഖത്ത് നോക്കി കളവ് പറയുന്നേ '""

വശ്യമായ രീതിയിൽ ആയിരുന്നു അവന്റെ സംസാരം. മോളൂസേ...!! അഭിയുടെ ശബ്ദം വിചുവിന്റെ ചെവിയിൽ മുയങ്ങികൊണ്ടേയിരുന്നു... ഇരു കൈകളിലും പരമാവധി അവൻ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു കൂടുതൽ ഒന്നും എനിക്ക് തർക്കിക്കാൻ നേരമില്ല ഐഷൂസേ... പോയിട്ട് വേറെ പണിയുള്ളതാ "" അബി അവള്ടെ കൈകളിൽ പിടുത്തമിട്ടുകൊണ്ട് പറഞ്ഞു അവന്റെ സ്പർശം അറിഞ്ഞിടത്തു പൊള്ളുന്നത് പോലെ തോന്നി... വിച്ചു ഇപ്പൊ എന്റെ ഭർത്താവ് ആണ്... ആ വിച്ചേട്ടന് അല്ലാതെ ഒരു പുരുഷനും എന്റെ മേൽ കൈവെക്കാനുള്ള അധികാരം ഒന്നും ഇല്ല... അബിയേട്ടനുമായി ഞാനിപ്പോ ഒരു ബന്ധവും ഇല്ല പിന്നെ എന്തുകൊണ്ട് ഞാൻ ഒന്നും പ്രതികരിക്കുന്നില്ല.... ഇത്രയും നല്ലൊരു തന്റെടമുള്ള നല്ല സ്വഭാവവുംഉള്ള വിച്ചേട്ടനുള്ളപ്പോ ഞാൻ എന്തിനാ ഭയക്കുന്നെ... ആരെയാ പേടിക്കുന്നെ...

സ്വയം ഓരോന്ന് ചിന്ദിച്ചവൾ അഭിയുടെ കൈകൾ ബലമായി അവളിൽ നിന്നും വേർപ്പെടുത്തി... അത് കാണെ അഭിയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... എന്തൊരു അഹങ്കാരമാ നിനക്ക് നിന്നെ എന്റെ കൈകളിൽ കിട്ടിയാൽ ഉണ്ടല്ലോ...!! "" സ്വയം അവളെ നോക്കി താടിയും തടവിയവൻ നോക്കിനിന്നു... ഇതെല്ലാം കിച്ചണിലെ ഡോറിന് മറവിൽ നിന്നും കണ്ട് കൊണ്ടിരുന്ന വിചുവിന്റെ രക്തം തിളക്കുന്നുണ്ടായിരുന്നു.... 🔥 അബി മെല്ലെ നടന്നുകൊണ്ട് അവള്ടെ തൊട്ടുമുന്നിൽ വന്ന് നിന്നുകൊണ്ട് അവള്ടെ ചെവിയോരമായി അവന്റെ ചുണ്ട് കൊണ്ട് വന്നുകൊണ്ട് അവളോട് പറഞ്ഞു നീ എല്ലാം മറന്നോടി ......... എന്നെ മയക്കിയത് പോലെ നീ അവനെയും മയക്കിയോടി.. അതോ അവന്റെ കാശ് കണ്ട് ഇവിടെ അവന് മുന്നിൽ ശരീരം വിറ്റു ജീവിക്കാണോ...!! അവന്റെ ഓരോ ശ്വാസവും അവൾക്ക് അവനോടുള്ള വെറുപ്പ് വർധിപ്പിച്ചു കൊണ്ടേയിരുന്നു....

വിച്ചുവിനെ കുറിച്ചുള്ള ഓരോ വാക്കുകളും കേൾക്കാനുള്ള പരിധി അവസാനിച്ചിരുന്നു.....!! ഒരു ഭാര്യക്കും സഹിക്കാൻ കഴിയാത്ത വിധത്തിൽ അവരുടെ ഭർത്താവിനെ തരം തായ്‌ത്തി പറയുന്ന വിധത്തിലുള്ള അഭിയുടെ സംസാരം കേൾക്കെ ഇതുവരെ ഉണ്ടായിരുന്ന അവള്ടെ പേടിയൊക്കെ ആവിയായി പോയിരുന്നു... ഇപ്പൊ അവള്ടെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നൊള്ളു അബിയെ കൊല്ലാനുള്ള ദേഷ്യം... നിറഞ്ഞു നിന്നു അവള്ടെ ഉള്ളം മുഴുവനും...!! എന്നും അവളോട് പുഞ്ചിരിച്ചു സംസാരിക്കുന്ന വിചുവിന്റെ മുഖവും ഇന്നലെ സ്നേഹത്തോടെയുള്ള അവന്റെ ഓരോ കുസൃതി നോട്ടങ്ങളും മനസ്സിലേക്ക് ഓടിയെത്തിയപ്പോ ദേഷ്യത്തോടെ അവൾ അബിയെ പിറകിലേക്ക് തള്ളിക്കൊണ്ട് അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു.. ഐഷുവിന്റെ കഴുത്തിനടുത്തേക്ക് അഭിയുടെ മുഖം കൊണ്ട് വരുന്നത് കണ്ട വിഷ്ണുവിന്റെ ക്ഷമ എല്ലാം നശിച്ചു പോയിരുന്നു.... എന്നാലും ഐഷുവിൽ നിന്നും എന്തെങ്കിലും പ്രതികരണം ഉണ്ടാവുമെന്ന് അവൻക് തോന്നിയിരുന്നു..

പക്ഷെ അവളിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തത് കൊണ്ട് തന്നെ വിചുവിന് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും വന്നിരുന്നു.... ദേഷ്യത്തോടെ വാതിലിൽ ആഞ്ഞടിച്ചവൻ ഐഷുവിനെ നോക്കാതെ സ്റ്റയർ കയറാൻ വേണ്ടി പോകുമ്പോഴാണ് എന്തോ പൊട്ടുന്ന ശബ്ദം കേട്ടത്... ഐഷുവിനെന്തേലും പറ്റിയോ എന്നുള്ള വെപ്രാളത്തിലവൻ തിരിഞ്ഞു നോക്കി... എന്നാൽ കണ്ടത് അവന്റെ കണ്ണിന് കുളിർമ ഏകുന്ന കായ്ച്ചയായിരുന്നു... കവിളിൽ കൈവെച്ചവൻ പകപ്പോടെ ഐഷുവിനെ നോക്കി.... അവള്ടെ ബേക്കിലായി അവളെ പുഞ്ചിരിയോടെ നോക്കുന്ന വിച്ചുവിനെ കാണെ അഭിയുടെ ഉള്ളിൽ ദേഷ്യം ആളികത്തി... ഡീ മൈ#₹%&* എന്നെ നീ അടിക്കോടി...!! അവള്ടെ കവിളിലേക്ക് കൈ വീശിയവൻ ചോദിച്ചു എന്നാൽ അവള്ടെ കവിളിൽ അഭിയുടെ കൈ പതിയുന്നതിന് മുമ്പ് തന്നെ വിചുവിന്റെ കൈ അവനെ തടഞ്ഞു വെച്ചിരുന്നു.... അഭിയുടെ കൈകളിൽ വിചുവിന്റെ കൈ മുറുകി ഞെരിഞ്ഞു... ആഹ്....!! വേദനകൊണ്ടബിയുടെ ശബ്ദം ഉയർന്നു...

വിചുവിന്റെ കൈ അയഞ്ഞതും ദേഷ്യത്തോടെ വിചുവിന് നേരെ അബി ചീറിപ്പാഞ്ഞു.... ഡാ നാ........ മോനെ നിയാരാടാ ഞങ്ങൾ ഭാര്യാ ഭർത്താവ് തമ്മിലുള്ള പ്രശ്നത്തിൽ നീയെന്തിനാ മൈ........ ഇടപെടുന്നേ....!! വിചുവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുകൊണ്ടബി രൂക്ഷത്തോടെ ചോദിച്ചു ശ്ശോ.... ഭാര്യാ ഭർത്ത് ബന്ധമോ നിങ്ങൾ തമ്മിൽ "" പുച്ഛത്തോടെ ചുണ്ട് കോട്ടികൊണ്ട് അഭിയുടെ കൈകൾ തട്ടിമാറ്റിയവൻ പറഞ്ഞു അതെന്താടാ നിനക്ക് വിശ്വസിക്കാൻ ഇത്രപാട്.... "" അബി നീയും ഐഷുവും തമ്മിൽ ആണോ ഭാര്യബർത്ത് ബന്ധമെന്ന് പറയുന്നത്... അതോ നീയും ഗൗരിയും തമ്മിൽ ആണോ "" വിച്ചു വിചുവിന്റെ ചോദ്യം കേട്ട് അഭിയുടെ മുഖം മാറുന്നത് ഐഷുവും വിച്ചൂവും നല്ലത് പോലെ ശ്രദ്ധിച്ചിരുന്നു... എന്താ ചോദിച്ചത് കെട്ടില്ലേ ""ഐഷുവിനെ നോക്കി കണ്ണിറുക്കികൊണ്ട് വിച്ചു അബിയോടായി പറഞ്ഞു ഞാൻ ഇപ്പൊ ഇവിടെ ഐഷുവുമായുള്ള ബന്ധമാ പറഞ്ഞത്... പിന്നെ നിന്നെ പോലെയുള്ള പരട്ടകളോട് ഒന്നും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല... ""

അബി പിന്നെ എന്റെ ഭാര്യയുടെ കാര്യങ്ങൾ ഞാനല്ലേ ചോദിച്ചറിയേണ്ടത്...""വിച്ചു നിന്റെ ഭാര്യയോ ഏത് വകയിൽ ""അബി മോനപ്പോ ഒന്നും അറിഞ്ഞില്ലേ... ഞങ്ങളുടെ കല്യാണം കഴിഞ്ഞത് ഒന്നും... ഇനിയും ഇവൾ എന്റെ ഭാര്യയാണെന്ന് വിശ്വാസം ഇല്ലേൽ ഇവളോട് തന്നെ ചോദിച്ചു നോക്ക് ""വിച്ചു മുഖം കോട്ടി പറഞ്ഞു അത് ഇനി ഇവളോട് ചോദിച്ചാലും നി ഭർത്താവ് ആണെന്ന് തന്നെയാകും പറയുക കാരണം ഇവളെ കാശ് കൊടുത്ത് മയക്കിയിട്ടുണ്ടല്ലോ ""അബി ഡാ മൈ ............. വായേല് തോന്നിയതൊക്കെ വിളിച്ചു പറയാൻ ഇവിടെ നിനക്കാരും അധികാരം തന്നിട്ടില്ല ...... ഇതെന്റെ വീടാ നിന്റെ ഈ ഓഞ്ഞ സംസാരം ഒക്കെ നിന്റെ വീട്ടിൽ മതി ഇവിടെ വേണ്ടാട്ടോ ............!! "" വിഷ്ണു ദേഷ്യം കൊണ്ട് അഭിയുടെ കോളറിൽ പിടിച്ച് പിറകിലേക്ക് തള്ളി ഡാ.... ഞാൻ ഇവിടെ വന്നിട്ടുണ്ടെൽ എന്റെ ഭാര്യയും ആയി ഞാൻ ഇവിടെ നിന്നും പോകും അല്ലാതെ വെറും കയ്യോടെ ഈ അബി പോകുമെന്ന് കരുതേണ്ടട്ടോ... "" അബി അത് നിന്റെ വ്യാമോ.... ""

വിച്ചു പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ഐഷുവിന്റെ കൈ അഭിയുടെ മുഖത്ത് വീണ്ടും പതിഞ്ഞിരുന്നു "" കുറെ നേരമായല്ലോ ഭാര്യാ ഭാര്യ എന്ന് പറയാൻ തുടങ്ങിയിട്ട്... ഞാൻ നിങ്ങളുടെ ഭാര്യയാണെന്ന് പറയാൻ എന്ത് അധികാരമാ നിങ്ങൾക്കുള്ളെ... യ്യേഹ്..... ഈ നിൽക്കുന്ന മനുഷ്യന് മാത്രമേ അതൊള്ളൂ അല്ലാതെ പെണ്ണിനെ ബഹുമാനിക്കാനും മറ്റൊരു കണ്ണിൽ കാണുന്ന നിങ്ങളെ പോലെ ഉള്ളവർക്കൊന്നും ഭാര്യയുടെയോ മാതാവിന്റെയോ വില അറിയില്ല... അല്ലേലും നിങ്ങളെ പോലൊരു മനുഷ്യനെ കിട്ടുന്നത് തന്നെ അവർ ചെയ്ത എന്തോ വലിയൊരു പാപത്തിനുള്ള ശിക്ഷയാ.... അതുകൊണ്ട് ആകും ദൈവം പെട്ടൊന്ന് തന്നെ നിങ്ങളിൽ നിന്നും എന്നെ അകറ്റിയെ ....നല്ലൊരു പാതിയുടെ താലി എന്റെ കഴുത്തിൽ ചാർത്തി നടക്കാനുള്ള ഭാഗ്യം എനിക്ക് തന്നത്...!! പുച്ഛത്തോടെയും വെറുപ്പോടെയും അബിയെ നോക്കിയവൾ ഓരോന്ന് പറയുമ്പോഴും വിചുവിന് എന്തെന്നില്ലാത്ത സന്തോഷവും മറ്റു തരത്തിലുള്ള വികാരവും ആയിരുന്നു...!! ഞാൻ ഈ നിൽക്കുന്ന വിച്ചേട്ടന്റെ ഭാര്യയാ അല്ലാതെ എനിക്ക് നിങ്ങളുമായി എനിക്കൊരു ബന്ധവും ഇല്ല.... ""

ഐഷു അബിയെ നോക്കി തറപ്പിച്ചു പറഞ്ഞു എനിക്കറിയാടി നീ പച്ചകള്ളം വിളിച്ചു പറയാണെന്ന്.... Ok... നീ പറഞ്ഞത് ഒക്കെ ശെരിയാകാം ഇവൻ നിന്റെ ഭർത്താവ് ആകുമായിരിക്കും.. പക്ഷെ എന്നെ നിന്റെ മനസ്സിൽ നിന്നും പറിച്ചു മാറ്റി ഇവനെ പൂർണമായി സ്വീകരിക്കാൻ നിനക്ക് കഴിയില്ലെന്ന് എനിക്ക് നല്ലത് പോലെ അറിയാടി ""അബി അഭിയുടെ സംസാരം കേട്ട് വിച്ചു ഒന്ന് നിശ്വസിച് ഐഷുവിന്റെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്ത് നിർത്തിയിരുന്നു.....!! പെട്ടൊന്ന് ആയത് കൊണ്ട് തന്നെ ഐഷു ഞെട്ടിയിരുന്നു.. വിചുവിന്റെ കൈ വയറിൽ അമർന്നുകൊണ്ടിരിക്കുമ്പോ എന്തെന്നില്ലാത്ത കുളിരവളിൽ അലഞ്ഞിരുന്നു... ഇക്കിളി ആകുന്നത് പോലെ തോന്നിയത് കൊണ്ടവൾ വിച്ചൂവിൽ നിന്നും അകന്നു .... "" ഓഹ്... അപ്പോ ഞാൻ പറഞ്ഞത് ഒക്കെ സത്യമാണല്ലേ... നിന്റെ മനസ്സിൽ എനിക്കിപ്പോഴും സ്ഥാനം ഉണ്ടല്ലേ....

പിന്നെ വിച്ചു... ഞാൻ പറഞ്ഞത് ഒന്നും മറക്കേണ്ട ഇവൾക്ക് നിന്നോട് ഒരു സ്നേഹവും ഇല്ലടാ.... അങ്ങനെ വല്ല സ്നേഹവും ഇവളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ പൊന്ന് മോൻ അതൊക്കെ മറന്നേക്ക് ഇവള്ടെ മനസ്സിൽ എനിക്ക് മാത്രമേ സ്ഥാനം ഒള്ളുവെന്ന് നിനക്ക് ഇവളെ ചേർത്ത് നിർത്തിയപ്പോ മനസ്സിലായി കാണും അല്ലേ "" അബി കളിയാക്കികൊണ്ടായിരുന്നു പറഞ്ഞത് ഞാൻ വിച്ചേട്ടനിൽ നിന്നും അകന്ന് നിന്നത് കൊണ്ടല്ലേ അബി ഇപ്പൊ ഇങ്ങനെ പറഞ്ഞത്... വിച്ചേട്ടനും സങ്കടമായി കാണില്ലേ... ച്ചേ വേണ്ടില്ലായിരുന്നു....!! സ്വയം ചിന്ദിച്ചവൾ വിച്ചുവിനെ നോക്കി... എന്നാൽ അബിയെ തന്നെ നോക്കി നിൽക്കുന്ന വിച്ചുവിനെ കാണെ ഐഷുവിന് വല്ലാതായി.... വീണ്ടുമൊന്നും ചിന്ദിക്കാതെയവൾ ചുറ്റും നോക്കി അമ്മയും ഉശേച്ചിയും ഇല്ലെന്ന് ഉറപ്പ് വരുത്തി അബിക്ക് നേരെ നോക്കി നിൽക്കുന്ന വിചുവിന്റെ മുഖംപിടിച്ചു ചെരിച്ചുകൊണ്ട് അവന്റെ ചുണ്ടിൽ അവള്ടെ ചുണ്ട് ചേർത്തു വെച്ചിരുന്നു....!! ........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story