നിനക്കായ്‌.....🥀: ഭാഗം 8

ninakkay

എഴുത്തുകാരി: SHALU

വല്യ താല്പര്യം ഇല്ലാതെയവൻ ഫോട്ടോയിലേക്ക് നോക്കി.... ഞെട്ടി കണ്ണുകൾ വിടർന്നു ..... ""* ഇവളോ...... നിനക്കിവളെ നേരത്തെ അറിയോ മോനെ "" അവർ ഫോട്ടോയിലേക്ക് തന്നെ ഉറ്റുനോക്കിനിൽക്കുന്ന വിച്ചുവിനോട് ചോദിച്ചു ആ അമ്മേ ഇവളെ എനിക്കറിയാം.... ഇവള്ടെ കല്യാണം കഴിഞ്ഞതാ " വിച്ചു "" എന്ത്.... അതെങ്ങനെ മോനറിയാം "" എന്റെ കമ്പിനിൽ ജോലിചെയ്യുന്ന അഭിയുടെ ഭാര്യായ ഇവൾ.... "" ഫോട്ടോയിലേക്ക് നോക്കി തന്നെ അവൻ പറഞ്ഞു ആണോ.... മോനെ ഞാൻ അറിഞ്ഞില്ല ഭാസ്കരേട്ടൻ കൊണ്ട് തന്നതാ ഫോട്ടോ.... കൂടുതൽ ഒന്നും ഞാൻ ചോദിച്ചില്ല മോന്റെ ഇഷ്ടപ്രകാരം ബാക്കി അറിയിക്കാം എന്ന് കരുതി... ""അവനെ നോക്കിയവർ പറഞ്ഞു ഓഹ്....."" എവിടെ നോക്കിയാലും ഇപ്പൊ ഈ തേപ്പ് പെട്ടി ആണല്ലോ ദൈവമേ ഉള്ളത് "" സ്വയം മന്ദ്രിച്ചവൻ അമ്മയുടെ മടിയിൽ നിന്നും എഴുന്നേറ്റു മോഡേൺ ഡ്രെസ്സിൽ നിൽക്കുന്ന ഗൗരിയെ ഒന്ന് കൂടി നോക്കി മുഖം കൊട്ടിയവൻ റൂമിലേക്ക് നടന്നു.... റൂമിലെത്തിയവൻ ബാത്ത്ടവ്വൽ എടുത്ത് ഫ്രഷ് ആവാൻ കയറി.... എപ്പോയോ മനസ്സിൽ കയറി കൂടിയ മുഖം.....

കട്ടിയിൽ എഴുതിയ കണ്ണുകൾ.... ഇളം റോസ് ആദരം വിടരുന്ന പീലികൾ..... അറിയാതെ നെഞ്ചിൽ പതിഞ്ഞ മുഖം.... ആർക്കും മായ്ക്കാൻ കഴിയാത്ത വിധത്തിൽ നെഞ്ചിൽ കൊത്തി വെച്ച മുഖം..... കരയാൻ വെമ്പി നിൽക്കുന്ന കണ്ണുകൾ... "" ദിവസവും കണ്ണടയുമ്പോഴും തെളിഞ്ഞു വരുന്ന ആ കുഞ്ഞ് മുഖം.... വല്ലാത്തൊരു അനുപൂതി തോന്നിയവന് "" ഏതോ ലോകത്തെത്തിയത്പോൽ പതിവിലും തിളങ്ങി നിൽക്കുന്ന പുഞ്ചിരിയോടെ അവൻ ഫ്രഷ് ആയി.... നിനക്കായ്‌....... 🥀പിറന്നവൻ ആണേൽ ഏത് പാതാളത്തിലായാലും നീ എന്നിൽ തന്നെ എത്തിച്ചേരും "" പ്രത്യേക തലത്തോടെ കണ്ണടച്ചവൻ വിടർന്ന പുഞ്ചിരിയോടെ സ്വയം മൊഴിഞ്ഞു.... പിണങ്ങി പോയതാണെന്ന് കരുതി വിച്ചുവിന്റെ അമ്മ സങ്കടത്തോടെ അവന്റെ റൂമിലേക്ക് നടന്നു ചാരിവെച്ചിരിക്കുന്ന വാതിൽ പതിയെ തുറന്നവർ ഉള്ളിലേക്ക് ഒളിഞ്ഞു നോക്കി..... എന്നാൽ നിരാശയോടെ നിന്നിരുന്ന അവരുടെ മുഖം ഉദിച്ചു..... ചുണ്ടിൽ മായാത്ത പുഞ്ചിരിയോടെ കിടക്കുന്ന വിച്ചുവിനെ കാണെ അവരുടെ മനസ്സ് നിറഞ്ഞു....

"" മോനെ വിച്ചു.... നിന്റെ ഉള്ളിൽ ഏതോ ഒരുത്തി കയറി കൂടിയുട്ടുണ്ടല്ലേ.... ഞാൻ കണ്ട് പിടിക്കുന്നുണ്ട് എന്റെ പൊന്നുമോന്റെ ആ കാമുകിയെ "" സ്വയം കുറുമ്പോടെ ഓർത്തവർ ഡോർ പതിയെ ചാരി....  അബിയേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട് "" ഗൗരി ന്താ പെണ്ണേ " ഗൗരിയുടെ തടിയിൽ പിടിച്ചവൻ ചോദിച്ചു ആ ഐശ്വര്യ ഇല്ലേ അവളുമായി ഏട്ടന് വല്ല ബന്ധവും ഉണ്ടോ "" അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നവൾ ചോദിച്ചു നി...... നി എന്താ ഈ പറയുന്നേ ഗൗരി...."ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ അവൻ പതിയെ ചോദിച്ചു ഞാൻ പറഞ്ഞത് മനസ്സിലായില്ലേ ""അവനെ തന്നെ ഉറ്റുനോക്കി ഗൗരി പറഞ്ഞു നിർത്തി അത് മനസ്സിലായി പക്ഷെ നി എന്ത് ബന്ധമാ ഉദ്ദേശിക്കുന്നെ "" അവനിൽ വേവലാതി ഉണർന്നു അത് അബി..... ഒരേ ക്ലാസ്സിൽ പഠിച്ചത് അല്ലേൽ love i മീൻ xgrl അങ്ങനെ വല്ലതും "" സംശയത്തോടെ നെഞ്ചിലെ രോമം വലിച്ചവൾ ചോദിച്ചു.... അവള്ടെ ചോദ്യം കെട്ടവന്റെ കണ്ണുകൾ വിടർന്നു..... ഇവൾ എല്ലാം അറിഞ്ഞുകൊണ്ടുള്ള ചോദ്യം ആണോ ദൈവമേ ""

ക്രമമില്ലാതെ നെഞ്ചിടിപ്പ് ഉയർന്നു അബിയേട്ടാ എന്താ ഒന്നും മിണ്ടാത്തെ ""അഭിയുടെ മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് ഗൗരി തല ഉയർത്തി അവനെ നോക്കി. നി എന്തുകൊണ്ടാ ഇങ്ങനെ ചോദിക്കാൻ കാരണം....""അബി അവൾടെ സ്വഭാവം വെച്ച് എപ്പോയോ അവളെ വീട്ടീന്ന് പുറത്താക്കേണ്ട സമയം കഴിഞ്ഞു.... എന്നിട്ടും അബിയേട്ടൻ മാത്രം എന്താ അവളെ പുറത്താക്കാത്തത് "" ഗൗരി ഓഹ് ഇതാണോ നി ചോദിക്കാൻ കാരണം...... അവളും നിന്റെ പോലെ ഒരു പെണ്ണല്ലേ ഈ വീട്ടീന്ന് ഇറക്കി വിട്ടാൽ അവൾ എങ്ങോട്ട് പോകും ""അബി ഗൗരിയുടെ മുടിയിൽ തലോടി പറയുമ്പോഴും അവന്റെ മുഖത്ത് ഐഷുവിനോടുള്ള പുച്ഛം നിറഞ്ഞു നിന്നിരുന്നു...... അവളെ ഞാൻ സ്വന്തം ആക്കിയിട്ടേ ഈ വീട്ടീന്ന് പറഞ്ഞയക്കു ഗൗരി..... ഞാൻ അവളെ അല്ല സ്നേഹിച്ചത് അവള്ടെ ശരീരത്തെയാ ..... "" സ്വയം മുഖം കൊട്ടിയവൻ ഓർത്തു എന്നാലും എന്തിനാ അബിഏട്ടാ അവളോടിത്ര ദയ ഒക്കെ...... അല്ലേലും അവളോടൊന്നും ഇത്രയും ദയ കാണിക്കരുത്..... "" ഗൗരിയിൽ ദേഷ്യവും പുച്ഛവും നിറഞ്ഞു നി അതൊക്കെ വിട് ഗൗരി പെണ്ണേ..... നമുക്ക് കിടന്നാലോ ""

അവള്ടെ മുഖത്തിലൂടെ വിരലോടിച്ചവൻ കാമത്തോടെ പറഞ്ഞു പതിയെ അവള്ടെ ശരീരത്തിലൂടെ അവന്റെ കൈകൾ ഇരഞ്ഞുനടന്നു എന്നാലും അവൾക്കതൊന്നും പ്രശ്നമായി തോന്നിയില്ല..... പരസ്പരം ചുംബനത്താൽ ആയ്ന്നിറങ്ങുമ്പോ അവന്റെ മനസ്സ് കാമത്തിൽ അടിമപ്പെട്ടുപോയിരുന്നു...... അവള്ടെ ഡ്രെസ്സുകൾ ആവേശത്തോടെ വലിച്ച് കീറി നിലത്തേക്കെറിഞ്ഞു..... എങ്കിലും ഗൗരിക്ക് അവന്റെ കാമം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല..... ചുണ്ടുകളും കൈകളും കണ്ണുകളും ദിശ മാറി സഞ്ചരിച്ചുകൊണ്ടെയിരുന്നു.... അവനിലേക്ക് ചേരാൻ അവളിലും ആദികൂടിവന്നു..... ഒരുവൾടെ കണ്ണീരിന് പോലും വിലകൊടുക്കാതെ മറ്റൊരുത്തിയുടെ കൂടെ സ്വന്തം കാമത്തിന് വേണ്ടി സ്വന്തം സുഖത്തിന് വേണ്ടി ആടിയുലഞ്ഞു കളിക്കുമ്പോഴും സ്നേഹത്തോടെ ഈ വീട്ടിലേക്ക് കൊണ്ടുവന്ന് ചതിച്ചവൾ ഇവിടെ നടക്കുന്നതൊന്നും അറിഞ്ഞില്ലെങ്കിലും എല്ലാം കാണുന്ന ദൈവം ഇതെല്ലാം അറിയുന്നുണ്ടെന്ന് അവർ ചിന്ദിച്ചില്ല.....  ഡീ അസത്തെ എവിടെ പോയി കിടക്കാടി നി..... എത്ര നേരമായി വിളിക്കാൻ തുടങ്ങിയിട്ട് ""

രാവിലെ 7:00 ക്ക് എണീറ്റ് കോഫിക്ക് വേണ്ടി അയ്ശുവിനെ വിളിക്കാൻ തുടങ്ങിയതാ 8:15 കഴിഞ്ഞിട്ടും ഐഷുവിന്റെ ഒരു വിവരവും ഉണ്ടായിരുന്നില്ല......ഐഷുവിനെ മാത്രമല്ല ഉഷച്ചേച്ചിയെയും ഒരുപാട് വിളിച്ചു..... അടുക്കളയിൽ പോകാൻ മടിയായത് കൊണ്ട് തന്നെ അനുവും ലളിതയുടെ റൂമിൽ ഹാജർ ആയിരുന്നു..... എന്താ അമ്മേ എനിക്ക് വിശക്കുന്നു ഇവിടെ ഒന്നും ഇല്ലേ കഴിക്കാൻ ""അനു എന്നോട് ചോദിച്ചിട്ടെന്താ നിനക്ക് അടുക്കളയിൽ പോയി നോക്കിക്കൂടെ ""ലളിത കടുപ്പത്തോടെ അവളോട് ചോദിച്ചു അമ്മ എന്തിനാ എന്നോട് ദേഷ്യപെടുന്നേ..... അല്ലേൽ ഈ നേരത്ത് കോഫി കിട്ടേണ്ടത് ആയിരുന്നല്ലോ " അനു ഞാൻ ഒരുപാട് നേരമായി ആ അസത്നെ വിളിക്കാൻ തുടങ്ങിയിട്ട്..... ആ ............ക്ക് ചെവി കേൾക്കില്ലന്നാ തോന്നുന്നേ "" അവരിൽ ദേഷ്യം ഉയർന്നു "" എന്തായാലും വാ നമുക്കൊന്ന് പോയി നോക്കാം..... അവൾക്കിട്ട് ഒന്ന് പൊട്ടിക്കാൻ കൈ തരിക്കുന്നുണ്ട്

"" Hmm വാ...... ദേഷ്യത്തോടെ അവർ കിച്ചണിലേക്ക് നടന്നു.... കിച്ചണിലെ ചെറിയ ടേബിളിന് മുകളിൽ കയറി ഇരുന്ന് ദോശ കഴിക്കുന്ന ഐഷുവിനെ കാണെ അവരുടെ കൈ തരിച്ചു വന്നു.... ചെറിയ ഭയത്തോടെ ഡോറിന് ഭാഗത്തേക്ക് നോക്കി നിൽക്കുന്ന ഉഷച്ചേച്ചിയെ കാണെ ഐഷുവിന്റെ നെറ്റി ചുളിഞ്ഞു..... അതികം വേണ്ടിവന്നില്ല ആരാ വന്നെതെന്ന് അറിയാൻ വേണ്ടി എന്നാലും അവളതൊന്നും മൈന്റ് ചെയ്യാതെ ഫുഡ്‌ കഴിച്ചു..... നേരത്തിന് റൂമിൽ കോഫി എത്തിയിരുന്ന ഗൗരിക്കും അഭിക്കും ഇന്ന് കോഫി കിട്ടാത്തത് കൊണ്ട് ദേഷ്യത്തോടെ കലിയിളകി കിച്ചണിലേക്ക് നടന്നു.... ഡോറിന്റെ അടുത്ത് കലിയിളകി നിൽക്കുന്ന അമ്മയെയും അനുവിനെയും കണ്ട് ഗൗരിയും അബിയും അവരുടെ അടുത്തേക്ക് നടന്നു..... ഒരു മൈന്റും ഇല്ലാതെ ഫുഡ്‌ കഴിച്ചുകൊണ്ടിരിക്കുന്ന ഐഷുവിനെ കാണെ അഭിയുടെ മുഖം ചുവന്നു..... ഗൗരി പല്ല് കടിച്ച് നിന്നു..... ഇന്ന് ഇവിടെ എന്തേലും നടക്കും അതുറപ്പാ...... "" ഗൗരി പല്ല് കടിച്ച് മനസ്സിൽ മൊഴിഞ്ഞു ഒരു യുദ്ധത്തിനുള്ള വകയുണ്ടല്ലോ ദൈവമേ..... " അനുവിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.......................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story