നിന്നിലലിയാൻ: ഭാഗം 1

ninnilaliyan

എഴുത്തുകാരി: നിലാവ്

മുത്തേ എണീക്ക്....... എത്രെ നേരായി വിളിക്കുന്നു..... ഞങ്ങൾ ഇനി നിന്നെ ഇവിടെ ഇട്ടിട്ടു പോകുംട്ടോ... പരാതിയുമായി വന്നേക്കരുത്....... 😇😇😇 ഒരഞ്ചു മിനിറ്റ് കുഞ്ഞേട്ടാ😬😬😬.... ഞാൻ onnoodi ഉറങ്ങട്ടെ😴😴😴.... പുതപ്പ് ഒന്നൂടി കയറ്റി ഇട്ട് അവൾ ചിണുങ്ങി😵 ....... എഡി കുരിപ്പു പെങ്ങള്ക്കുട്ട്യേ നീക്കടി കാ‍ന്താരി.... ഇനി വെള്ളം എടുത്ത് ഒഴിക്കണോ....ഇന്നത്തെ ദിവസത്തിന്റെ പ്രേത്യേകത നിനക്കറിയില്ലേ.....

ഇന്നലെ ന്തൊക്കെ ഡയലോഗ് ആർന്നു... ഞാൻ നേരത്തെ നീക്കും .... ഞാൻ ആവും കുഞ്ഞേട്ടനെ എണീപ്പിക്കാ എന്നൊക്കെ ഇന്നലെ വീരവാദം ആർന്നല്ലോ.... ഞാൻ അമ്മയെ വിളിക്കണോ🤓🤓🤓..... ന്താ നിങ്ങളൊക്കെ മിഴിച്ചു നോക്കണേ... ഒന്നും മനസിലായില്യ ലെ... ഇന്ന് വിഷു അല്ലെ.... ഈ കുരിപ്പു ഇന്നലെ പറഞ്ഞതാ നേരത്തെ അമ്പലത്തിൽ പോയി തൊഴണം enn...എന്നിട്ട് ഇന്റെ ഒറക്കം കളഞ്ഞു അവൾ സുഖായി ഉറങ്ങുന്നത് കണ്ടില്ലേ ... പറഞ്ഞിട്ട് കാര്യം ഇല്ല ഇന്നലെ ഞാനും ഏട്ടനും ഉറങ്ങാൻ സമ്മതിച്ചിട്ടില്ല... ടൈം ഇപ്പൊ 4:30ആവുന്നേ ഉള്ളൂ.... 😺😺😺

(കൂട്ടുക്കാരെ ഞാൻ ആദ്യമായി ആണ് ഒരു സ്റ്റോറി എഴുതുന്നത്.... ഞാൻ നല്ലൊരു sharechat വായനക്കാരി aanu.... ഇതിലെ സ്റ്റോറികൾ വായിച്ചിട്ടാണെന്ന് തോന്നുന്നു എനി സ്റ്റോറി എഴുതാൻ നല്ല താല്പര്യം... നിങ്ങളുടെ സപ്പോർട്ട് ഉണ്ടേൽ ഞാൻ ഇത് കംപ്ലീറ്റ് aakkum.... അപ്പൊ എങ്ങനെയാ ഞാൻ നിക്കണോ അതോ #💞 പ്രണയകഥകൾ പോവണോ..... നിങ്ങൾ സപ്പോർട്ട് ചെയ്യുക ആണേൽ ഞൻ continue cheyyam.... പിന്നെ ഒരു കാര്യo കൂടി ഈ storykk പറ്റിയ നെയിം ഉണ്ടേൽ vaayanakkaar suggest cheyyane.. this is my request... ഞൻ athilnn ഇഷ്ടപ്പെട്ട name സെലക്ട്‌ cheytholaam😁😁ഇത് നിങ്ങൾക്ക് വിട്ടു tharunnu.... )

Share this story