നിന്നിലലിയാൻ: ഭാഗം 130

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

മാങ്കോ ടോയ്ലറോ... നീയെന്താ പറയുന്നേ... അച്ഛൻ വാവയെ അടിമുടി ഒന്ന് നോക്കി... സമ്മാനം ഒക്കെ വാങ്ങിയപ്പോ കുട്ടിയുടെ ഞെട്ടോ ബോൾട്ടോ തെറിച്ചോ ആവോ 🙄🙄.. മാങ്കോ ട്രീ ഫ്‌ളവറി മാങ്കോ ട്രീ ഫ്‌ളവറി എന്ന് കേട്ടിട്ടുണ്ട്.. ഇനി ഈ മാങ്കോ ടോയ്ലർ എന്താ ആവോ.. വല്ല ഐസ്ക്രീമും ആണോ എന്തോ.. വല്യേട്ടൻ ഗഹനമായ ചിന്തയിൽ ആണ്... മാങ്കോ ടോയ്ലർ കേട്ടിട്ടില്ലേ.. അയ്യേ മോശം.. അങ്ങോട്ട് വന്ന പാറു ചോദിച്ചു.. അതന്നെ അയ്യേ... വാവ മൂക്കത്തു വിരലും വെച്ചിരുന്നു.. (മൂക്കിൽ തിരുകാഞ്ഞത് ഫാഗ്യം 😝😝) എന്നാ പിന്നെ നീ പറാ എന്താ ആ ചാധനം എന്ന്... വല്യേട്ടൻ പുച്ഛിച്ചു വിട്ടു.. ആ.. അത് പിന്നെ.. ആ വാവ പറഞ്ഞു കൊടുക്ക് എന്താ സാധനം എന്ന്.. ഹിഹി.. പാറു ഇളിച്ചു കാണിച്ചു.. നിക്ക് നിക്ക് നിക്ക്.. ഞാൻ പറയാം... കയ്യും പൊക്കി ഓടി വന്നു കൊണ്ട് വരുൺ പറഞ്ഞു.. അല്ലേലും കുഞ്ഞേട്ടനെ ബുദ്ധി ഉള്ളൂ...

കൈകൊട്ടി ചിരിച്ചു കൊണ്ട് വാവ പറഞ്ഞു.. കുരുട്ടു ബുദ്ധി ആണെന്ന് മാത്രം (വെല്ലു കി ആത്മ ) മാങ്ങ ഐസ്ക്രീം അല്ലേ മാങ്കോ ടോയ്ലർ.. ഹേ ഞാൻ കണ്ട് പിടിച്ചേ... വരുൺ തന്നെ പറയുന്നു വരുൺ തന്നെ ചിരിക്കുന്നു... (ഇത്‌ ചിലർക്ക് മാത്രം കണ്ടു വരുന്ന ഒരിത് ആണ്.. അതുകൊണ്ട് പാറു ഈ ഇതിനെ നീ ഇതാക്കിക്കോ അല്ലേൽ തല്ല് ഇതാവും 😵😵) അത് വരെ കണ്ണും മിഴിച്ചു വരുണിന്റെ വായിൽ നോക്കി ഇരുന്ന അച്ഛൻ പ്ലിംങ്‌ പീത്തോ വല്യേട്ടൻ സസി പീത്തോ പാറു ഓമന പീത്തോ വാവ കുഞ്ഞുമന പീത്തോ ഞാൻ നിലാവ് യൊ യൊ യൊ 🙈😎..... 💃 എന്തെ സത്യം അല്ലേ.. എല്ലാവരും ന്തേ നോക്കുന്നെ.. ഓ ഓ ഓ ഉത്തരം പെട്ടെന്ന് പറഞ്ഞത് കൊണ്ടായിരിക്കും... വരുൺ തലയാട്ടി സ്വയം പൊങ്ങി നിന്നു... പോടാ പൊട്ടാ ഐസ്ക്രീം ഒന്നും അല്ല മരമണ്ടൻ.. വാവ ചെറങ്ങനേ വരുണിനെ നോക്കിക്കൊണ്ട് പറഞ്ഞു..

അല്ല വാവേ.. അപ്പൊ ഞാൻ പറഞ്ഞത് 🙄🙄... വരുൺ പറഞ്ഞു നിർത്തി എല്ലാവരെയും ലുക്കി... ഇനി മുണ്ടിയാൽ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും... വാവ ദേഷിച്ചു കൊണ്ട് പറഞ്ഞു.. ഇന്നാ വടി.... അടുക്കളയിൽ നിന്ന് നല്ലൊരു മുഴുത്ത മടക്കനയും (മടൽ ) കൊണ്ട് ആതു വന്നു.. ഇതെന്തിനാ.. വല്യേട്ടൻ ഉമിനീരിറക്കി കൊണ്ട് ചോദിച്ചു.. തലമണ്ട അടിച്ചു പൊട്ടിക്കാൻ.. വാവക്ക് കൈ കൊണ്ട് പറ്റില്ലല്ലോ... അഡാർ ആയി ചിരിച്ചു കൊണ്ട് ആതു പറഞ്ഞു.. നല്ല ബെസ്റ്റ് കോമഡി... തല വെയിൽ കൊള്ളിക്കല്ലേ എല്ലാം കരിഞ്ഞു പോവും... ലെ വല്യേട്ടൻ.. മിക്കവാറും പ്രണവും സ്റ്റോക്ക് ചെയ്ത് വെക്കേണ്ടി വരും... വടിയെയ്... അച്ഛൻ മേൽപ്പോട്ട് നോക്കി കഴുത്തുഴിഞ്ഞു കൊണ്ട് പറഞ്ഞു... ഈ.. 😁😁😁 ആതു പിന്നേം ഒരു വളിച്ച ചിരി ചിരിച്ചു..

പ്ലിങ്ങിയാലും ചമ്മിയാലും ആതുവിന്റെ ചിരി ഫ്രീ ഫ്രീ ഫ്രീ 🙄🙄... ഓ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ.. ഞാൻ പറഞ്ഞതിന് ഉത്തരം ആരും പറഞ്ഞില്ല.. രണ്ട് കയ്യും കെട്ടി മുഖം വീർപ്പിച്ചു കൊണ്ട് വാവ പറഞ്ഞു.. അയിന് നീയെന്താ പറഞ്ഞെ.. ആഹാ അതുക്കൊള്ളാം... വല്യേട്ടൻ എന്തെങ്കിലുമൊക്കെ വാങ്ങിയിട്ടേ പോവു 🤣🤣.... ഞാൻ ഒന്നും പറഞ്ഞില്ലെ മരഭൂതമേ.. വാവ കയ്യോങ്ങി കൊണ്ട് പറഞ്ഞു... പ്ധോം.. എസ്‌കേപ്പ് അടിക്കാൻ നിന്ന വല്യേട്ടൻ കസേരയും കൊണ്ട് കെട്ടിപ്പിടിച്ചു ദോ കിടക്കുന്നു താഴെ... 😇 പ്ലീസ് പ്ലേ ദി സോങ്................ 🎶 ചും ചു ചും ചാ ചാ ചാ.... ചും ചു ചും ചാ ചാ ചാ.... കെട്ടിപ്പുടി കെട്ടിപ്പുടി ഡാ വല്യേട്ടാ കസേരയെ കെട്ടിപ്പുടി ഡാ ആാആാ... ചും ചു ചും ചാ ചാ ചാ.... ചും ചു ചും ചാ ചാ ചാ....

കോറസ് കേട്ടതും വീണ വേദന മറന്നു വല്യേട്ടൻ കിടന്നു കൊണ്ട് സ്റ്റെപ്പ് ഇടാൻ തുടങ്ങി... ദിസ്‌ ഈസ്‌ സൈക്കിൾ അരുൺ... (മൈക്കിൾ ജാക്സണിനൊരു അപരൻ.... മൂപ്പര് നിന്ന് കൊണ്ട് മൂൺ വാൾക്ക് ചെയ്യുമ്പോൾ ഇവിടെ കിടന്ന് കൊണ്ട് സൺ വാൾക്ക് ചെയ്യുന്നു... ) ഈശ്വര പാരഡി ഡാൻസിനുള്ള സമ്മാനം കൂടി ഇവൻ വാങ്ങി കൂട്ടുമോ.. അച്ഛനൊരു ചംചയം... 🤔 ഈശ്വരാ വീണ വീഴ്ചയിൽ വല്യേട്ടന് ഫിക്സ് ഇളകിയോ.. ഏയ്, ഫോം ആൻഡ് പേസ്റ്റ് (നുരയും പതയും.. അയിനാണ് ഫോമും പേസ്റ്റും.. പ്ര്ര്ർ 😬😬) വരുന്നില്ലല്ലോ... എന്ന് ആതു 🙄🙄... വല്യേട്ടാ അങ്ങനെ അല്ല ഈ സ്റ്റെപ് ഇട്... ആ അങ്ങനെ തന്നെ.. ടേബിളിൽ നിന്ന് കുണുങ്ങി കുണുങ്ങി കാണിച്ചു കൊണ്ട് വ്യാവ 😵... കൈകൊട്ടി വല്യേട്ടനെ പ്രോത്സാഹിപ്പിക്കുന്ന അനിയനും ഫാര്യയും...

ശബ്ദം കേട്ട് വന്ന പൊന്നു കാണുന്നത് നിലത്ത് കിടന്ന് മരണത്തോട് മല്ലടിച്ചു കിടന്ന് ഇഴയുന്ന സ്വന്തം കെട്ട്യോനെയും കൈ കൊട്ടി ചിരിക്കുകയും കുണുങ്ങി കളിക്കുകയും മെപ്പോട്ട് നോക്കി ആലോചിച്ചു നിൽക്കുന്ന കാണികളെയും.. സഹിക്കുമോ.... സഹിക്കൂല.. പ്രേത്യേകിച്ചു പൊന്നുവിനെ പോലെയുള്ള ഭർതൃമതിയായ ഭാര്യക്ക്... നെഞ്ചത്തടിച്ചു കരഞ്ഞു ഓടി വന്നു വരുണിനെയും പാറുവിനെയും തട്ടി തെറിപ്പിച്ചു എങ്ങോട്ടെന്നില്ലാതെ പൊന്നു ഓടി... ഇവളെന്തിനാ എപ്പോഴും നെഞ്ച് ഇടിച്ചു തകർക്കുന്നെ.. തലക്ക് കൊടുത്തിരുന്നേൽ കുറച്ചു ബോധം വന്നേനെ.. നിലത്ത് കിടന്നു പൊന്നുവിനെ വീക്ഷണ കോണകം നടത്തി കൊണ്ട് വല്യേട്ടൻ... അപ്പോഴും നെഞ്ചത്തോട്ട് ആണ് കണ്ണ്.. ഭാര്യ കരയുന്നതിന് ഒരു കുഴപ്പവും ഇല്ല്യാ 🤪🤪🤪... ഇത്‌ കയ്യിൽ പിടിക്ക് അരുണേട്ടാ...

എന്നും പറഞ്ഞു ഓടി വന്ന പൊന്നു കാണുന്നത് കസേരയിൽ സുഖിച്ചിരിക്കുന്ന ഫർത്തുവിനെ.. എന്ത് പിടിക്കാനാ പൊന്നു... കള്ളച്ചിരിയോടെ പൊന്നുവിനെ നോക്കിക്കൊണ്ട് വല്യേട്ടൻ ചോദിച്ചു... ഞങ്ങൾ ഒക്കെ ഇവിടെ ഉണ്ടേ... അച്ഛൻ ഒന്ന് ഇളിച്ചു കാട്ടി കൊണ്ട് പറഞ്ഞു.. അപ്പൊ നിങ്ങൾക്ക് ഫിക്സ് അല്ലേ.. ഞാൻ ചാവിയും കൊണ്ട് വന്നതാ... മുഖത്തു പരിഭ്രമം ഫിറ്റ് ചെയ്ത് കൊണ്ട് പൊന്നു... പ്ഫ.... 😤😤 തുപ്പൽ തെറിച്ചോ എന്നൊരു ഇത്‌ 😖😖.. (പുല്ലേ ഓർമ ഉണ്ടോ ഈ മുഖം... 😎) ആദ്യത്തെ ആട്ടൽ കേട്ടതും പൊന്നു രണ്ട് സ്റ്റെപ്പ് ബാക്കിലോട്ട് നിന്നു... അടുത്തത് ചിലപ്പോൾ മുടിയാട്ടം ആയിരിക്കും... അതിന് വല്യേട്ടന് ആട്ടാനുള്ളത്രെ മുടി ഇല്ലല്ലോ...... 🤔🤔 ലെ വായനക്കാര്... അപ്പൊ അതിനെ മുടിയില്ലാത്ത ആട്ടം എന്ന് വിളിച്ചോ... കോംപ്രമൈസ് 👍😉.. ലെ നിലാവ്... ഞാൻ ഇങ്ങനെ നിക്കുന്നത് നിനക്കത്രയ്ക്ക് പിടിക്കുന്നില്ല അല്ലേ...

വല്യേട്ടൻ നീരസത്തോടെ ചോദിച്ചു... അയിന് വല്യേട്ടൻ നിക്കുവല്ലല്ലോ ഇരിക്കുവല്ലേ... വല്യേട്ടനെ തലങ്ങും വിലങ്ങും നോക്കിക്കൊണ്ട് വ്യാവ പെണ്ണ്... ക്ടിം 😬😬😬...ഇടയിൽ കയറി എന്റെ ഫ്ലോ കലയല്ലേ അടക്ക കുരുവി... വല്യേട്ടൻ പല്ല് കടിച്ചു... ഇടയിൽ കയറേണ്ട വാവേ മുന്നിലോ പിറകിലോ കേറിക്കോ... നല്ലതാ.. അമേരിക്കക്കാരി പൊട്ടത്തി... പ്ലിങ് 💥.... ഞാൻ.. നിങ്ങള്... നിലത്ത് കിടന്നപ്പോൾ.. പൊന്നു വിക്കി വിക്കി പറഞ്ഞു... ഞാൻ ഡാൻസ് കളിച്ചതല്ലേ... വല്യേട്ടൻ തലക്കും കൈ കൊടുത്തിരുന്നു... സൺ വാൾക്ക് ആണേ.. പാറു ഓർമപ്പെടുത്തി... അയ്യേ അതായിരുന്നോ.. ഞാൻ കരുതി ഫിക്സ് ഇളകി നിങ്ങള് ചാവാൻ കിടക്കുവാണെന്ന്.. മനുഷ്യൻ പണിയുടെ ഇടയിൽ നിന്ന് ഓടി വന്നിട്ട്...

ഛെ.. എന്നും പറഞ്ഞു മൂടും തട്ടി പൊന്നു പോയി.... വല്യേട്ടൻ ഇപ്പോൾ ആരാ... ആരാ...... വിശ്വനാഥിന്റെ മോനാ 🤭🤭🤭.. മാങ്കോ ടോയ്ലർ എന്താണെന്ന് ഇതുവരെ പറഞ്ഞില്ല.. തോറ്റോ... വ്യാവ പിന്നേം മാങ്കോ ടോയ്ലറിൽ തന്നെ... എണീറ്റ് പോടീ കുരുട്ടെ അവളുടെ ഒരു മാങ്കോ ടോയ്ലർ... എന്നും പറഞ്ഞു വല്യേട്ടൻ പോയി.. പിന്നാലെ വാല് പോലെ അച്ഛനും.. സഭ പിരിച്ചു വിട്ടിരിക്കുന്നു.. എന്നും പറഞ്ഞു പാറുവും പോയി വരുണും പോയി ആതുവും പോയി... സത്യത്തിൽ പ്ലിങ്ങിക്കാൻ നോക്കിയ വ്യാവ ഇപ്പോൾ പ്ലിങ് ആയെന്ന് പറഞ്ഞാൽ മതിയല്ലോ 😁😁😁... ഒരു മാങ്കോ ടോയ്ലർ കൊണ്ടുണ്ടായ പ്രശ്നങ്ങളെയ് 🤪🤪🤪... °°°°°°°°°°°°°°💕 നീ മുത്തമോന്ന് കൊടുത്താൽ സെന്തമിഴ്... ഞാൻ മുത്തമോന്ന് തന്താൽ മുത്തമിഴ്.... മുത്തേ മുത്തേ... കിങ്ങിണി മുത്തേ... ഛെ അത് മുത്തം അല്ലല്ലോ മുത്തല്ലേ... വരുൺ പാറുവിനെ വീഴ്ത്താൻ ഉള്ള ഉദ്ദേശം ആണ്..

പാറു ആണേൽ വഴുതിയിട്ട് പോലും വീഴില്ല എന്ന വാശിയിലും.... ഉന്നെ കയ്യി പിടിച്ചു ഒന്ന് മുത്തം കൊടുത്താൽ.. ഉന്നെ കാലേ പിടിച്ചു രണ്ട് മുത്തം കൊടുത്താൽ.... ഉന്നെ കവിളിൽ പിടിച്ചു മൂന്ന് മുത്തം.... ഒന്ന് നിർത്തു കാലാ.. ഓഹ് ആ പാട്ട് കൊളമാക്കാൻ വേണ്ടി... സോറി കാലാ എന്ന് വിളിക്കുന്നതൊന്നും ഇഷ്ടം അല്ലല്ലോ.. പാറു കെറുവിച്ചു കൊണ്ട് പറഞ്ഞു.. പാറു അക്കാര്യം പറഞ്ഞു തീർന്നതാണ് ട്ടോ.. അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാ.. എനിക്ക് നീ മാത്രം അങ്ങനെ വിളിക്കുന്നതെ ഇഷ്ടം ഉള്ളൂ... പാറുവിന്റെ കവിളിൽ തലോടി കൊണ്ട് വരുൺ പറഞ്ഞു... തലോടൽ മാത്രേ ഉള്ളൂ.. കവിളിൽ പിടിച്ചു മൂന്ന് മുത്തം തരുന്നില്ലേ.. 😆😆 പൊട്ടിച്ചിരിച്ചു കൊണ്ട് പാറു ചോദിച്ചു... ഇങ്ങനെ ചിരിക്കല്ലെടി.. മണം പിടിക്കുന്ന പോലെ ചിരി കേട്ട് വല്യേട്ടൻ എണീറ്റ് വരും...

പാറുവിന്റെ വായ പൊത്തിപ്പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു... വരുണിന്റെ കയ്യിൽ മുത്തി കൊണ്ട് പാറു വരുണിനെ ഒന്ന് പാളി നോക്കി... രൗദ്രം ഒഴികെ എല്ലാ നവരസങ്ങളും ഉണ്ട് മുഖത്ത് 😝😝... ചിലപ്പോൾ നീ സ്നേഹം കൊണ്ട് മൂടും ചിലപ്പോൾ എനിക്ക് നിന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും നിന്റെ പ്രവൃത്തി കാണുമ്പോൾ.. പാറുവിന്റെ മുഖത്ത് നിന്ന് കൈ മാറ്റി കൊണ്ട് വരുൺ പറഞ്ഞു.. അപ്പൊ ഇപ്പോൾ എന്നോട് അതിൽ ഏതാ തോന്നുന്നേ... കൊഞ്ചിക്കൊണ്ട് പാറു ചോദിച്ചു... ഇപ്പൊ അതിലെ രണ്ടും അല്ലാതെ എനിക്ക് നിന്നെ സ്നേഹം കൊണ്ട് മൂടണം... തിരിച്ചു നീയും 😉..പറ്റുമോ... കുസൃതിയോടെ വരുൺ ചോദിച്ചു... അയ്യടാ മാറി നിൽക്ക് അങ്ങോട്ട്.. വരുണിനെ തള്ളി മാറ്റി കൊണ്ട് പാറു ചിരിച്ചു..

അതെ സമയം കൊണ്ട് തന്നെ വരുൺ അവളെ ചുറ്റിപ്പിടിച്ചു ചുണ്ടുകൾ സ്വന്തമാക്കി.... നിർവൃതിയോടെ പാറു കണ്ണുകൾ ഇറുകെ അടച്ചു വരുണിനെ വരിഞ്ഞു മുറുക്കി... വരുണിന്റെ കരങ്ങളുടെ ലാളനയേറ്റ് പാറു തളർന്നു കൊണ്ടിരുന്നു... Kiss me deeply പാറുക്കുട്ട്യേ..... ചുണ്ടുകൾ പതിയെ അടർത്തി കൊണ്ട് പാറുവിന്റെ കാതിലായി വരുൺ പറഞ്ഞു... വരുണിന്റെ നിശ്വാസം ചെവിയിൽ തട്ടിയതും പാറു ഒന്ന് പൊള്ളിപ്പിടഞ്ഞു... അവളുടെ ചുണ്ടുകൾ വരുണിന്റെ നെറ്റിയിലും കണ്ണിലും കവിളിലും മുഖത്തും എല്ലാം ഓടി നടന്നു ചുണ്ടിൽ എത്തി നിന്നു... പതിയെ അവന്റെ ചുണ്ടുകളിൽ അമർത്തി മുത്തി കൊണ്ട് പാറു നാണം കൊണ്ട് മുഖം മാറ്റി..... അയ്യേ നാണം വന്നേ എന്റെ പാറുവിന്... നനുത്ത ചിരിയോടെ വരുൺ അവളെ വീണ്ടും ചേർത്തു പിടിച്ചു.... അവന്റെ തോളിൽ തല ചായ്ച്ചു കൊണ്ട് പാറു ഒരു ചിരിയോടെ കിടന്നു... •••••••••••💕

ഇതെന്താണ് ആട്ടും കുട്ടി ആണോ പഴത്തൊലി ഒക്കെ തിന്നുന്നെ... പഴം തിന്നാതെ പഴത്തൊലി കടിച്ചു പറിക്കുന്ന പാപ്പുണ്ണിയെ നോക്കി വല്യേട്ടൻ പറഞ്ഞു... നിന്റെ അല്ലേ സന്തതി ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ... അച്ഛൻ കളിയാക്കി കൊണ്ട് പറഞ്ഞു.. അത് ശെരിയാ അച്ഛന്റെ സന്തതി ആയത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ ആയത്.. വല്യേട്ടനും വിട്ടു കൊടുത്തില്ല... നീ എന്റെ സന്തതി ഒന്നും അല്ല.. പ്ലിങ്ങിയ അച്ഛൻ ഒരു കച്ചിത്തുരുമ്പിന് വേണ്ടി കേറിപ്പിടിച്ചു... ദേ മനുഷ്യാ ഈ വയസാം കാലത്ത് എന്നേ സംശയിച്ചാലുണ്ടല്ലോ കയ്യിൽ ചട്ടുകം ആണെന്നൊന്നും ഞാൻ നോക്കില്ല ഹാ.. അമ്മ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു... പ്ര്‌പ്ര്‌.... വല്യേട്ടൻ അടക്കി പിടിച്ചു ചിരിച്ചു... അച്ഛന് വേണ്ടത് കിട്ടിയല്ലോ 😜😜...

വല്യേട്ടന്റെ ചിരിയുടെ രഹസ്യം !!! അച്ഛന്റെ പ്ലിങ്ങൽ 💃💃💃..... °°°°°°°°💕 ഹലോ മിസ് വാവേ.. നാളെയാണ് ബർത്തഡേ... തലേ ദിവസം വരണം... പുറത്താരോടും പറയരുത്... മാന്തൾ ആണ് കൂട്ടാന്... നുള്ളി നുള്ളി തിന്നണം... പുറത്താണ് പൈപ്പ്.... വാവയും പൊന്നുവും കൂടി കളിക്കുവാണ്... പൊന്നുച്ചേച്ചി യൂ too 🙄🙄..... ആരുടെ പിറന്നാൾ നാളെ.. വരുമ്പോൾ എനിക്കും മിട്ടായി കൊണ്ട് വരണേ.. വാവയെ സോപ്പിട്ട് കൊണ്ട് വരുൺ പറഞ്ഞു.. കണ്ടാൽ നല്ല പ്രായം ഉണ്ടല്ലോ വല്ല പണിക്കും പോയി പത്തു പൈസ ഉണ്ടാക്കി വാങ്ങി തിന്നൂടെ മിട്ടായി... വാവ കത്തിക്കേറി.. എടി കുരുട്ടെ നീയ് ഒന്നിൽ അല്ലേ അല്ലാതെ എംഎ അല്ലല്ലോ.. അവളുടെ നാവ് കണ്ടില്ലേ.. മൂത്തവരോട് ഇനി ഇങ്ങനെ പറഞ്ഞാൽ ഈ മൂക്ക് ഞാൻ ചെത്തും.. പൊന്നുവെച്ചിയെ നോക്കിക്കൊണ്ട് വരുൺ വാവയെ ഫീസണിപെടുത്തി...

ചോദിക്കാൻ വന്ന അന്റെ നാവ് ആദ്യം അരിയണം കുഞ്ഞേട്ടാ... വാ പൊന്നു നമുക്ക് കളിക്കാം... വാവയും വിട്ടു കൊടുത്തില്ല.... പ്ലിങ് 💥 ഓഹ് പ്രായം എത്ര ആയി എന്നാ വിചാരം.. എന്നിട്ടും ബിസ്ക്കറ്റ് ബിസ്ക്കറ്റ് കളിക്കാ... അവരുടെ ഇരിപ്പും മട്ടും കണ്ട് വല്യേട്ടൻ ചോദിച്ചു.. ബിസ്കറ്റ് ബിസ്ക്കറ്റ് അല്ല... ബർത്ത്ഡേ പാട്ടാ... വാവ ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.. അതേതാ പുതിയതാ... എന്നാൽ ഞാനും ഉണ്ട്.. നീ മാറിക്കെ... ഇളിച്ചു കൊണ്ട് മുണ്ടും മടക്കി കുത്തി വല്യേട്ടൻ നിവർന്നു ഇരുന്ന് കൊണ്ട് പറഞ്ഞു... ഹും.... പ്രായം എത്രയായി എന്നാ വിചാരം എന്നിട്ടും ബർത്തഡേ കളി കളിക്കുവാ... എന്നും പറഞ്ഞു ചിറികോട്ടി പൊന്നു പോയി... വല്യേട്ടൻ ഒന്ന് ഇളിച്ചു കൊണ്ട് കളി തുടങ്ങി... ഓഹ്.. മിച്ചർ തിന്നിട്ടാണെന്ന് തോന്നുന്നു... അമ്മേ.. വയറും പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ് ആതു..

ഗ്യാസ് കേറിയതാവും കൊച്ചേ കുറച്ചു ഇഞ്ചിയെടുത്തു കഴിക്ക് വയറു വേദനക്ക്.. നിമ്മി ആന്റി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു... വയറു വേദന അല്ല വയറിളക്കം ആണ് എന്റെ മമ്മി.. അമ്മേ ആവോ... ബാത്രൂം എവിടെ... എന്നും പറഞ്ഞു ആതു ഓടി... മാങ്കോ ടോയ്ലർ എന്ന് ചോദിക്ക് ആതു... കളി നിർത്തി കൊണ്ട് വാവ പറഞ്ഞു... ഇത്രേം പ്രശ്നം ഉണ്ടാക്കിയ ആ വാക്ക് കേട്ടപ്പോൾ എല്ലാവരും (എക്സ്പെക്ട് നിമ്മി ആന്റി അമ്മ പ്രതാപ് അങ്കിൾ )വാവയെ യൂ എഗൈൻ എന്നർത്ഥത്തിൽ നോക്കി 😇😇... നീ എന്താ ഉദ്ദേശിക്കണേ.. ഇനി ഇപ്പൊ അതറിഞ്ഞിട്ടേ കാര്യം ഉള്ളൂ... അച്ഛൻ വന്നു ചെയറും വലിച്ചിട്ട് കയ്യും കെട്ടി ഇരുന്ന് കൊണ്ട് ചോദിച്ചു... അതന്നെ എന്താ ഈ മാങ്കോ ടോയ്ലർ.. എന്നും പറഞ്ഞു വാവയുടെ ചുറ്റും ബാക്കിയുള്ളവരും ഇരുന്നു... ബാത്‌റൂമിൽ പോവാതെ കേൾക്കാൻ ഉള്ള പൂതി കൊണ്ട് പിടിച്ചു വെച്ച് ആതുവും എത്തി... നാറ്റിക്കുമോ 🤭🤭🤭....

ഞാൻ എത്ര നേരം ആയി ഇത്‌ പറയാൻ വേണ്ടി നിൽക്കുന്നു.. നിങ്ങള് മൈൻഡ് ചെയ്യാഞ്ഞിട്ടല്ലേ.. ടോയ്‌ലെറ്റിൽ പോവണം എന്ന് ഇംഗ്ലീഷിൽ ചോദിക്കുന്നതാ മാങ്കോ ടോയ്ലർ.. ഗെറ്റപ്പിൽ വാവ പറഞ്ഞു... അങ്ങനെ വരട്ടെ.... അച്ഛൻ അതും പറഞ്ഞു തലക്ക് കൈ കൊടുത്തു... എന്താ.. ഏഹ്... വരുൺ മനസിലാവാതെ വല്യേട്ടനെ നോക്കി... എടാ മേ ഐ ഗൊ ടു ടോയ്ലറ്റ്.. അതാടാ മാങ്കോ ടോയ്ലർ... വല്യേട്ടൻ ദയനീയമായി പറഞ്ഞു..... അത് കേട്ടതേ ആതുവിന്റെ സകല കണ്ട്രോളും പോയി ബാത്‌റൂം നോക്കി ഓടി....... ഇതായിരുന്നോ ലത്... ബാക്കി ഉള്ളവർ പരസ്പരം ഒന്ന് നോക്കി... നിങ്ങളൊക്കെ തോറ്റേ ഞാൻ ജയിച്ചേ.... പറയു പാപ്പുണ്ണി... എന്ന എക്സ്പ്രെഷൻ ഇട്ടു നിൽക്കുന്നു... മാങ്കോ ടോയ്ലർ കാരണം ഉണ്ടായ പൊല്ലാപ്പെയ് 😆😆... സത്യത്തിൽ ഇവിടെ ആരാ ശെരിക്കും പ്ലിങ്ങിയെ... 🤔🤔🤔. .......ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story