നിന്നിലലിയാൻ: ഭാഗം 5

ninnilaliyan

എഴുത്തുകാരി: നിലാവ്

"വരൂ നിന്റെ ചായ കുടിചു കഴിഞ്ഞാൽ റൂമിലേക്ക് ഒന്ന് വാ " ഏട്ടൻ ഇപ്പൊ ന്തിനാ വിളിക്കണേ.... ന്തായാലും ഇന്ന് നടന്നതൊക്കെ ഏട്ടനോട് പറയണം അല്ലേൽ സമാധാനം ഉണ്ടാവില്ല.... ന്തേ ഏട്ടാ വിളിച്ചേ.... നീ ആ വാതിൽ ഒന്ന് ചാരിയെക്ക്..... "ഓ അപ്പൊ സീരിയസ് മാറ്റർ ആണല്ലോ..." അതിനു ഏട്ടൻ ഒന്ന് ചിരിച്ചു..... വാതിൽ ചാരിയതെ ഓർമ ഉള്ളൂ പിന്നെ ഞാൻ ബെഡിലാ ഏട്ടൻ എന്റെ കഴുത്തിൽ കയ്യമർത്തി ഇന്റെ മേലെയും... മര്യാദക്ക് പറഞ്ഞോ വാവ പറഞ്ഞ പോലെ ന്തോ നിന്റെ മുഖത്ത് പ്രേത്യേകത ഉണ്ടല്ലോ. പറയാം കുരിപ്പേ.... കൊങ്ങിക്കിലെന്ന് പിടി വിട് ബ്രദറേ....... കഴുത്തിൽന്ന് പിടി വിട്ട് ഞാൻ മാറി ഇരുന്ന് "ആ ഇനി സേട്ടന്റെ മോൻ കാര്യം പറ "

"പറയാൻ വേണ്ടി വരാർന്നല്ലോ അപ്പോഴല്ലേ ഈ show...ഓഹ് ഇന്റെ കഴുത്തു... " വേദന ഉണ്ടോടാ... ഞാൻ വിചാരിച്ചു നീ മറച്ചു വെക്കാനെന്ന്.. നല്ല ബിരിയാണി തിന്ന സുഖം.... പോട്ടെടാ ഇയ്യ് കാര്യം പറ.... കാര്യം പറഞ്ഞപ്പോൾ ഏട്ടൻ me ഒരു നോട്ടം... "അപ്പൊ നീ അച്ഛന്റേം എന്റേം പാത പിന്തുടരാൻ തീരുമാനിച്ചു അല്ലെ " ന്താണെന്ന് നിങ്ങൾക്ക് കത്തിയില്ല le... ഞാൻ കത്തിച്ചു തരാം. അച്ഛന്റേം ഏട്ടന്റേം love mrg ആർന്നു... ബട്ട്‌ ചേച്ചിടെ വീട്ടുകാർക്ക് സമ്മതം ആയതിനാൽ ഏട്ടന്റെ അറേഞ്ച് mrg ആയി ... ബട്ട്‌ നമ്മടെ അച്ഛൻ ഉണ്ടല്ലോ പുള്ളി നമ്മടെ അമ്മയെ വേലി ചാടിച്ചതാ.. (പണ്ട് മതിൽ illya😝..വേലി മുഖ്യം ബിഗിലെ ). "പേരും വീടും അറിയാത്ത സ്ഥിതിക്ക് ഇനി എങ്ങനെയാ അവളെ കണ്ടെത്തുന്നെ... "

"അതുകൊണ്ടല്ലേ ബസിൽ പോവാന്ന് പറഞ്ഞെ അവൾ ഇറങ്ങിയ സ്റ്റോപ്പ്‌ അറിയാം. ശില്പടെ സ്റ്റോപിലാ ഇറങ്ങിയേ..." "എന്നാ പിന്നെ അവളോട് ചോദിച്ചാൽ പോരെ" "അവളോട് ചോദിക്കാംലെ... " "ആ പിന്നേ ഇതാരും അറിയണ്ട പ്രേത്യേകിച്ചു അറിയാലോ" "ആ കുട്ടിപ്പിശാശ് അല്ലെ.. ഇന്റെ വായിൽ നിന്ന് വരില്ല ഏട്ടൻ സൂക്ഷിച്ചാൽ മതി... പറഞ്ഞു തീർന്നില്ല്യ വാതിൽ തല്ലിപ്പൊളിക്കുമോ കുരിപ്പ്" "ദാ വരുന്നെടി വാതിൽ തല്ലി പൊളിക്കാതെ " വാതിൽ thurannappozhekkum അവൾ ബെഡിൽ എത്തി... "ന്താ രണ്ടാളും കൂടി ഒരു ഗൂഡാലോചന.... " "ന്ത്‌ ഗൂഡാലോചന... വാവയെ വിളിക്കാതെ ഞങ്ങൾ ന്ത്‌ പറയാനാ അരുലെ " "അന്ത ഭയം ഇരുക്ക്ണം " സിനിമ ഡയലോഗ് പറഞ്ഞിരിക്കാ.....

akkaaryam ഇവൾ അറിഞ്ഞാൽ ഉള്ള അവസ്ഥ... ദേവ്യേ കുഴിയിലേക്ക് കിടത്തിയ മതിയാവും (ആത്മ ) ശിൽപക്ക് വിളിച്ചപ്പോ അവൾക്ക് അങ്ങനെ ഒരാളെ അറിയേ ഇല്ല്യാന്ന്... ഓഹ്... ഇനി ഞാൻ എവടെ പോയി തപ്പും ആ പെണ്ണിനെ.... ആകെ അറിയുന്നത് അവൾ ഇറങ്ങിയ സ്റ്റോപ്പ്‌ ആണ്.... അവളെ കണ്ടു പിടിക്കാൻ നിങ്ങൾ എന്നെ സഹായിക്കില്ലേ... നമ്മൾ എങ്ങോട്ടാ പോണത് ഉണ്ടക്കണ്ണിയെ കണ്ടുപിടിക്കാൻ..... ഹാ ഞാൻ ഇനി ഡോറ പുച്ചി കളിച് ഇരിക്കേണ്ടി വരും... അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു രാത്രി കിടക്കാൻ poyi.... ഇനി നാളെ കോളേജിൽ പോണ വഴിയിൽ പാക്കലാം...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story