നിന്നിലലിയാൻ: ഭാഗം 56

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഇന്നും മഴ നനഞ്ഞല്ലേ.... പാറുവിലെക്ക് ഒന്നൂടി ചേർന്ന് നിന്ന് കൊണ്ട് വരുൺ ചോദിച്ചു... കണ്ടിട്ട് മഞ്ഞു നനഞ്ഞത് പോലെ ഉണ്ടോ... വരുണിനു നേരെ തിരിഞ്ഞു നിന്ന് ഇടുപ്പിൽ കൈ വച്ചു കൊണ്ട് പാറു പറഞ്ഞു.... അല്ല.. നല്ല വെയിൽ കൊണ്ട പോലെ ഉണ്ട്... പുച്ഛിച്ചു കൊണ്ട് വരുൺ പറഞ്ഞു.... ഓഹോ.. എന്നും പറഞ്ഞു പാറു ടേബിളിന്റെ അടുത്ത് ചെന്ന് തലയിലെ ക്ലിപ്പ് ഊരി പിന്നിയിട്ട നനഞ്ഞ മുടി വിതർത്തി ഇട്ട് തോർത്തി കെട്ടി വച്ചു... പിൻ ചെയ്ത് വച്ച ഷാൾ ഊരാൻ നോക്കിയപ്പോൾ കിട്ടുന്നില്ല... കുടുങ്ങി... തലക്ക് ഒരു കൊട്ട് കൊടുത്തു കൊണ്ട് അവൾ വരുണിനെ നോക്കി.... അതുവരെ കൈ കെട്ടി നിന്ന് അവളെ വീക്ഷിക്കുക ആയിരുന്ന വരുൺ പാറു നോക്കിയത് കണ്ടതും വരുൺ പുരികം പൊക്കി ന്തേന്ന് ചോദിച്ചു.... കുടുങ്ങി.... തോളിൽ തൊട്ട് പ്ലിങ്ങിയ ചിരി ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.... നിനക്ക് ഓരോ ദിവസവും ഓരോ കുരുത്തക്കേട് ഉണ്ടാക്കി വച്ചില്ലെങ്കിൽ സമാധാനം ഉണ്ടാവില്ല അല്ലെ.... പുരികം പൊക്കി അവളുടെ അടുത്തേക്ക് ചെന്നു കൊണ്ട് വരുൺ പറഞ്ഞു... കണ്ടാൽ തോന്നുമല്ലോ ഞാൻ വേണമെന്ന് വച്ചിട്ട് ചെയ്തതാണെന്ന്.....

തിരിഞ്ഞു നിന്ന് കൊണ്ട് പാറു പറഞ്ഞു... പാറു പിന്ന് ഊരാൻ വേണ്ടി കൈ കൊണ്ടു പോയപ്പോഴേക്കും വരുൺ അവളുടെ തോളിൽ കൈ വച്ചിരുന്നു.... കൈ എടുത്തേ എനിക്കറിയാം അഴിക്കാൻ എന്നും പറഞ്ഞു പാറു അവന്റെ കൈ തട്ടി മാറ്റി.. അതെ വേഗത്തിൽ അവൻ അവളെ ടേബിളിൽ കയറ്റി ഇരുത്തി കാതിൽ ചെവിയടുപ്പിച്ചു കൊണ്ട് പറഞ്ഞു.... അതെന്താ ഞാൻ അഴിച്ചാൽ നിന്റെ ഷാൾ പോരില്ലെ.... പാറു കണ്ണ് നിറച്ചു കൊണ്ട് വരുണിനെ നോക്കി... കരയാൻ മാത്രം എന്താ ഉണ്ടായത്.. ഞാൻ തമാശക്ക് പറഞ്ഞതല്ലേ... അവളെ വലിച്ചു അവനോടടുപ്പിച്ചു കൊണ്ട് വരുൺ പറഞ്ഞു.... പാറു അവന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നു... കുറെ ശ്രമിച്ചിട്ടും പിന്ന് അഴിചെടുക്കാൻ അവനു കഴിഞ്ഞില്ല.. ലാസ്റ്റ് അടവെന്നോണം വരുണിന്റെ മുഖം അവളുടെ കഴുത്തിൽ പതിഞ്ഞു.... താടി രോമങ്ങൾ അവളുടെ തോളിൽ തട്ടി ഇക്കിളി കൂട്ടിയതും പാറു ഒന്ന് പുളഞ്ഞു.... ഇളകല്ലേ ഞാൻ ഇതൊന്ന് ഊരിക്കോട്ടേ... പിന്നിൽ കടിച്ചു കൊണ്ടവൻ പറഞ്ഞു.... ഒറ്റ നിമിഷം കൊണ്ടവനത് ഊരിയെടുത്ത് ഷാൾ ഊരി.... പാറു ഞെട്ടിക്കൊണ്ട് അവന്റെ നെഞ്ചിൽ നിന്നും മാറി....

അവളുടെ തലയിൽ നിന്നും തോർത്തു ഊരി.... ഇനി ഞാൻ കുളിച്ചിട്ട് വരാം.... അവളെ നോക്കി സൈറ്റ് അടിച്ചു കൊണ്ട് വരുൺ ബാത്‌റൂമിലേക്ക് പോയി.... പാറു ഒരു നിമിഷം ആലോചിച്ചിരുന്നു.. വേറെ ഒന്നും അല്ല ഇനി കുളിക്കണോ കുളിക്കണ്ടേ എന്ന് ചിന്തിച്ചതാ 😁😁ലാസ്റ്റ് വേണ്ട എന്നുറപ്പിച്ചു... വേഗം ഷെൽഫിൽ നിന്ന് ഷർട്ടും പലോസാ പാന്റും എടുത്ത് ഡ്രസിങ് റൂമിലേക്ക് പോയി.... ഫാൻ ഇട്ട് കുറച്ചു നേരം അതിന്റെ ചോട്ടിൽ നിന്നു... പിന്നെ ഡ്രസ്സ്‌ മാറി മുടി കെട്ടി വാതിൽ തുറന്ന് റൂമിലേക്ക് ചെന്നു.... നീ കുളിക്കുന്നില്ലേ.... ഡ്രസ്സ്‌ മാറി നിൽക്കുന്ന പാറുവിനെ നോക്കി കൊണ്ട് വരുൺ ചോദിച്ചു.... അതിന് ഞാൻ കുളിച്ചിട്ടാണല്ലോ വന്നത്... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു..... ഓ എന്റെ പെണ്ണെ.... തലക്ക് കൈ കൊടുത്തു കൊണ്ട് വരുൺ പറഞ്ഞു.... ഈൗ... അവൾ 28 പല്ലും കാണിച്ചു ഇളിച്ചു (ബാക്കി 4 എണ്ണം വന്നിട്ടില്ല ) നീ ഇങ്ങ് വന്നേ.... അവളെ അടുത്തേക്ക് വിളിച്ചു കൊണ്ട് വരുൺ ബെഡിൽ ഇരുന്നു... ഉടായിപ്പ് ആണേൽ ഞാൻ വരില്ല... കയ്യിലെ ഡ്രസ്സ്‌ ബക്കറ്റിൽ ഇട്ട് കൊണ്ട് പാറു പറഞ്ഞു... അതിനല്ല.. വാ...

പാറു അവന്റെ അടുത്തേക്ക് ചെന്നു ബെഡിൽ കാൽ കയറ്റി ഇരുന്നു... ന്തേ.... അപ്പൊ പഠിപ്പിച്ചതിനു കാര്യം ഉണ്ടായി അല്ലെ... ഫുൾ മാർക്ക്‌ വാങ്ങാൻ പറ്റിയില്ലേ.... മ്മ്... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു... എന്നിട്ട് ഞാൻ തന്ന 150 രൂപ 50 പൈസയുടെ ചോക്ലേറ്റ് കഴിച്ചോ... അവളെ കളിയാക്കി കൊണ്ട് വരുൺ ചോദിച്ചു... അയ്യോ ഇല്ലാ... എന്ന് പറഞ്ഞു പാറു ചാടി എണീറ്റതും വരുൺ പാറുവിനെ അവിടെ തന്നെ പിടിച്ചിരുത്തി.... ന്താ..... അതിപ്പോ ആകെ നാശായി കാണും... ഞാൻ ബസിൽ ഒക്കെ അല്ലെ വന്നത് കൂടാതെ മഴയും..... പാറു വാ തോരാതെ പറഞ്ഞു കൊണ്ടേ ഇരുന്നു... വരുൺ അവളെ തന്നെ നോക്കിയിരുന്നു..... ഇടക്കെപ്പോഴോ അവളുടെ കണ്ണ് അവന്റെ മുഖത്ത് നോക്കിയപ്പോൾ അവളും കണ്ടു തന്നെ തന്നെ നോക്കിയിരിക്കുന്ന കാലനെ... എന്തെ... വരുണിനെ കുലുക്കി കൊണ്ട് പാറു ചോദിച്ചു.... വരുൺ ഒന്നുല്ല്യ എന്ന തരത്തിൽ തലയാട്ടി... എന്നിട്ട് അവളുടെ കെട്ടി വച്ച മുടി അഴിച്ചിട്ടു.... നനഞ്ഞ മുടി ആണോ കെട്ടി വച്ചത് പാറു കുട്ട്യേ.... ഉണങ്ങിയില്ലേ.... മുടി തൊട്ട് കൊണ്ട് പാറു പറഞ്ഞു... ഫുൾ മാർക്ക്‌ ഒക്കെ വാങ്ങിയതല്ലേ..

ഞാൻ നിനക്കൊരു സാധനം വാങ്ങിയിട്ടുണ്ട്... അവളോട് ചേർന്നിരുന്നു കൊണ്ട് വരുൺ പറഞ്ഞു.... എന്താ... പാറു ആകാംഷയോടെ ചോദിച്ചു..... വരുൺ തലയിണയുടെ അടിയിൽ നിന്നും ഒരു ബോക്സ് എടുത്ത് അവൾക്ക് നേരെ നീട്ടി... പാറു വേഗം വാങ്ങി ബോക്സ്‌ തുറന്നു അത് കയ്യിൽ എടുത്തു.... ഞാൻ കെട്ടി തരട്ടെ.... ആഹ്.... അവൾ ചിരിച്ചു കൊണ്ട് ഒന്ന് ഇളകി ഇരുന്നു... ഉറപ്പാണല്ലോ..... വരുൺ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.... ആഹ് ന്നെ ..... അല്ല ഇതെങ്ങനെയാ ഇത്രേം വലുത് കഴുത്തിൽ ഇടുന്നെ... പാറു സംശയത്തോടെ ചോദിച്ചു.... അതിനു ആര് പറഞ്ഞു ഇത്‌ കഴുത്തിൽ ഇടുന്നതാണെന്ന്... വരുൺ കുസൃതിയോടെ ചോദിച്ചു.... പിന്നെയോ... ഞാൻ അന്ന് നിന്റെ അരഞ്ഞാണം പൊട്ടിച്ചില്ലേ... അതിനു പകരം വാങ്ങിയതാ... ഓ അത്രേ ഉള്ളോ.... പാറു ചിരിച്ചു കൊണ്ട് അവനെ നോക്കി.... പിന്നെ എന്തോ ഓർത്തപോലെ ചാടി എണീറ്റു... നീ വാക്ക് തന്നതാണ് പാറു.... ബെഡിൽ നിന്ന് എണീറ്റ് കൊണ്ട് വരുൺ പറഞ്ഞു.... അത്.... ഞാൻ മാല ആണെന്ന് കരുതി..... ഏതായാലും നീ സമ്മതിച്ചില്ലേ വാ.... അവളുടെ അടുത്തേക്ക് ചെന്നു കൊണ്ട് വരുൺ പറഞ്ഞു....

ഓടാൻ തുനിഞ്ഞ പാറുവിനെ വരുൺ പുറകിലൂടെ ഇടുപ്പിൽ ചുറ്റി പിടിച്ചു.... വേണ്ട.... പ്ലീസ്.. നല്ല കുട്ടി അല്ലെ.... വരുണിന്റെ കയ്യിൽ അടിച്ചു കൊണ്ടും കാലിട്ട് കുതറി കൊണ്ടും പാറു പറഞ്ഞു.... ഇന്ന് ഞാൻ ഇത്‌ നിനക്ക് കെട്ടി തന്നെ വിടൂ.... നീ സമ്മതിച്ചത് കൊണ്ടല്ലേ... പാറുവിനെ ബെഡിൽ കിടത്തി കൊണ്ട് വരുൺ പറഞ്ഞു.... പാറു നല്ലോണം കുതറി കൊണ്ടിരുന്നു.... ഇന്റെ മേൽ എങ്ങാനും മുറി ആയാൽ ഞാൻ അതൊക്കെ തിരിച്ചു തരും മുറി ആയിട്ടല്ല വേറെ പലതും ആയിട്ട്.... അത് വേണ്ടെങ്കിൽ അടങ്ങി കിടക്ക്.... അത് കേട്ടതും പാറു അനങ്ങാതെ കിടന്നു.... അമ്മ ഇപ്പോൾ വിളിക്കും.... പാറുവിലേക്ക് അടുക്കുന്ന വരുണിനെ നോക്കി കൊണ്ട് പാറു പറഞ്ഞു... വിളിക്കുമ്പോൾ അല്ലെ.... അവന്റെ ചുണ്ടുകൾ പാറുവിന്റെ നെറ്റിയിൽ പതിഞ്ഞു..... പാറു കണ്ണ് ഇറുക്കി അടച്ചു കിടന്നു.... പിന്നെ അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് കണ്ണ് തുറന്നു നോക്കിയ പാറു കാണുന്നത് വയറു ഭാഗത്തെ ഡ്രസ്സ്‌ മാറ്റാൻ പോവുന്ന വരുണിനെ ആണ്... പാറു രണ്ട് കൈ കൊണ്ടും ഡ്രസ്സ്‌ മാറ്റാൻ സമ്മതിക്കാതെ കൈ വച്ചു...

വരുൺ പാറുവിന്റെ കൈ ബലത്തിൽ പിടിച്ചു മാറ്റി വയറിലെ ഡ്രസ്സ്‌ മാറ്റി... നിനക്ക് എങ്ങനെയാ പാറു ഇത്‌ കൃത്യമായി അറിയുന്നേ.... അല്ല ഇന്നും പെറ്റി കോട്ട് ഇട്ടിട്ടില്ല🙈🙈🙈.. അവളെ നോക്കി ചിരിച്ചു കൊണ്ട് അവൻ ശ്രദ്ധ തിരിച്ചു... പാറുവിന്റെ ശ്വാസഗതിക്കനുസരിച്ചു ഉയർന്നു പൊങ്ങുന്ന ആ കൊച്ചുവയറിനെ കണ്ടപ്പോൾ പ്രേമത്തിനേക്കാൾ ഉപരി അവനു വാത്സല്യം ആണ് തോന്നിയത്.. ഒരു വേള ആ കാഴ്ചയിൽ വരുൺ അവനെ തന്നെ മറന്ന് നോക്കി നിന്നു.. പെട്ടെന്ന് എന്തോ ഓർത്തപോലെ കയ്യിലെ അരഞ്ഞാണം കെട്ടി കൊടുത്തു കൊളുത്തു മുറുക്കാൻ അവന്റെ മുഖം വയറിൽ അമർന്നതും പാറു ഒന്ന് ഉയർന്നു പൊങ്ങി... കൈ കൊണ്ട് ബെഡ്ഷീറ്റ് മുറുകെ പിടിച്ചു.... എല്ലാം കഴിഞ്ഞ ശേഷം അരഞ്ഞാണം ഇട്ടുള്ള അവളുടെ വയറു കണ്ടതും വരുണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.... അരഞ്ഞാണത്തിലും അവളുടെ കൊച്ചു കാക്കാപ്പുള്ളിയിലുമായി വരുൺ അമർത്തി ചുംബിച്ചു..... പാറു കണ്ണുകൾ ഇറുക്കി അടച്ചു ഒന്ന് അനങ്ങാൻ പോലും കഴിയാതെ കിടന്നു....

വരുൺ ഷർട്ട് താഴ്ത്തി ഇട്ടുകൊടുത്തു അവളുടെ മുകളിലായി മാറിൽ തല വച്ചു കൊണ്ട് കിടന്നു..... എണീറ്റെ.... അവനെ തട്ടി വിളിച്ചു കൊണ്ട് പാറു വിളിച്ചു... കഴിഞ്ഞില്ല.... തല പൊക്കി അവളുടെ മുഖത്തേക്ക് നോക്കി കള്ള ചിരിയോടെ വരുൺ പറഞ്ഞു... ഇതൊന്നും നേരത്തെ പറഞ്ഞില്ലല്ലോ.... ഇത്‌ കള്ള കളിയാണ്.... പാറു ചിണുങ്ങി കൊണ്ട് പറഞ്ഞു.... ഞാൻ നിന്റെ ആരാ.... വരുൺ അവളോട് ചോദിച്ചു.... ഫർത്താവ്... പാറു തമാശയോടെ പറഞ്ഞു..... നീ എന്റെയോ.... ഫാര്യ.... അപ്പൊ നിന്നിലുള്ള അവകാശം ആർക്കാ... അവന്റെ മുഖം അവളുടെ മുഖത്തിന്‌ അഭിമുഖമായി വച്ചു കൊണ്ട് വരുൺ ചോദിച്ചു... എന്റെ അച്ഛനും അമ്മക്കും.... പാറു ചിരിച്ചു കൊണ്ട് പറഞ്ഞു.... പിന്നെ ഞാൻ എന്തിനാടി... എന്ന് പറഞ്ഞു കൊണ്ട് വരുൺ അവളുടെ ചുണ്ടോട് അവന്റെ ചുണ്ട് ചേർത്തു... ഇത്തവണ പാറു വരുണിന്റെ ചുണ്ടിൽ അമർത്തി കടിച്ചു... വേദന സഹിക്കാതെ വരുൺ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്... ചുണ്ട് പൊട്ടി ചോര വന്നപ്പോൾ വേദന സഹിക്കാൻ വയ്യാതെ വരുൺ അവളുടെ വയറിൽ പിടിച്ചു.. പെട്ടെന്നായതിനാലും ഇക്കിളി വന്നത് കൊണ്ടും പാറു വേഗം അവന്റെ ചുണ്ടിലെ പിടി വിട്ടു.... പൊട്ടിച്ചു കളഞ്ഞല്ലോടി കുട്ടി പിശാശ്ശെ നീ... നിനക്ക് ഉമ്മ വച്ചാൽ പോരായിരുന്നോ... കടിച്ചതെന്തിനാ....

താഴത്തെ ചുണ്ട് മുന്നിലേക്ക് ഉന്തിച്ചു അതിലേക്ക് നോക്കി കൊണ്ട് വരുൺ പറഞ്ഞു.. രണ്ട് വട്ടം നിങ്ങളെന്റെ ചുണ്ട് പൊട്ടിച്ചില്ലേ.. ഇപ്രാവശ്യം നിങ്ങടെ ആയിക്കോട്ടെ... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.... അത്രയ്ക്കായോ എന്നും പറഞ്ഞു വരുൺ അവളുടെ രണ്ട് കയ്യും രണ്ട് സൈഡിലേക്ക് ആക്കി കോർത്തു പിടിച്ചു അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.... കഴുത്തിൽ നന്നായി വേദന എടുത്തപ്പോൾ പാറു കാൽ ബെഡിൽ ഇട്ട് അടിക്കാൻ തുടങ്ങി... കൂടാതെ അവളുടെ നഖം അവന്റെ കൈകളിൽ അമർന്നു.... വേദനിക്കുന്നു..... പാറു തേങ്ങി പറഞ്ഞപ്പോഴേക്കും വരുൺ തല ഉയർത്തി അവളെ നോക്കി... പരിഭവത്തോടെ അവൾ തിരിച്ചും നോക്കി... എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും... അവളുടെ ഷർട്ടിലെ ബട്ടൻസിൽ പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു.... ന്താ... അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പാറു ചോദിച്ചു...... ഞാൻ ഇത്‌ പൊട്ടിക്കട്ടെ... മ്മ്? കാലാ.... ദേഷ്യത്തോടെ അവൾ വിളിച്ചു.... ന്ത്? ബട്ടൻസിൽ ഒന്നൂടി വലിച്ചു കൊണ്ടവൻ ചോദിച്ചു.... കാലേട്ടാ.... ദേഷ്യം മാറ്റി ഒരു മയത്തിൽ അവൾ വിളിച്ചു.... കേട്ടില്ല....

വരുൺ അവളെ കളിപ്പിച്ചു കൊണ്ട് പറഞ്ഞു.... വരുണേട്ടാ വേണ്ട.... ഇത്തവണ പാറു കെഞ്ചി പറഞ്ഞു.... വേണമല്ലോ... ബട്ടൻസ് അഴിച്ചു കൊണ്ട് വരുൺ പറഞ്ഞു... പാറുവിനു എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും തോന്നി..... കണ്ണിൽ നിന്നും ധാരയായി വെള്ളം ഒഴുകി കൊണ്ടിരുന്നു..... അടുത്ത ബട്ടൻസ് അഴിച്ചതും..... വരുണേട്ടാ.... ആർദ്രമായി പാറു അവനെ വിളിച്ചു.... ആ വിളി....ആ ഒരൊറ്റ വിളി മതിയായിരുന്നു വരുണിനിലെ ആണിനെ ഉണർത്താൻ... വരുണിനു എല്ലാം തന്റെ കൈ വിട്ട് പോവുന്ന പോലെ തോന്നി..... വരുണിന്റെ മുന്നിൽ പാറുവിന്റെ മാറിടം പകുതി അനാവൃതമായതും അവൻ അവളെ ഒന്ന് നോക്കി.... ആ നോട്ടം താങ്ങാൻ വയ്യാതാവാതെ പാറു ഡ്രസ്സ്‌ കൂട്ടിപ്പിടിച്ചു വേണ്ട എന്ന രീതിയിൽ തലയാട്ടി അവന്റെ മുഖത്ത് നോക്കാതെ കിടന്നു.... പറ്റുന്നില്ല മോളെ എനിക്ക് പിടിച്ചു നിൽക്കാൻ... പാറുവിന്റെ ചെവിയിലായി വരുൺ പറഞ്ഞു... വരുണേട്ടാ.... ഞാൻ..... അവന്റെ മുഖത്ത് നോക്കാതെ പാറു ന്തോ പറയാൻ വന്നതും അവളുടെ ചുണ്ടിൽ വിരൽ വച്ചു കൊണ്ട് വരുൺ തടഞ്ഞു....

എനിക്കറിയാം നിനക്ക് എല്ലാം കൊണ്ടും എതിർപ്പ് ഉണ്ടെന്ന്... നീ ചെറിയ കുട്ടി ആണ് അതിന്റേതായ ബുദ്ധിമുട്ട് ഉണ്ടെന്നൊക്കെ അറിയാം..... പക്ഷെ എനിക്ക് പറ്റുന്നില്ല പാറുകുട്ട്യേ..... വല്ലാതെ ഞാൻ നിന്നെ ഒന്നും ഞാൻ ചെയ്യുന്നില്ല... പക്ഷെ ഇതിനു നീ എന്നേ അനുവദിക്കണം... ഡ്രെസ്സിൽ പിടി മുറുക്കിയ അവളുടെ കൈ മാറ്റി കൊണ്ട് വരുൺ അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി.... പാറു ഒരു പിടച്ചിലോടെ വരുണിന്റെ തലമുടിയിൽ പിടിച്ചു വലിക്കാനും അവനെ തള്ളി മാറ്റാനും ശ്രമിച്ചു.... അതിലും വേഗത്തിൽ വരുണിന്റെ ചുണ്ടും പല്ലും കയ്യും അവളുടെ ശരീരത്തിലൂടെ ഓടി നടന്നു.... വികാരം ഒന്ന് കെട്ടടങ്ങിയപ്പോൾ അവളുടെ നെഞ്ചിൽ ഒരു ചെറു നോവ് സൃഷ്ടിച്ചു വരുൺ ബെഡിൽ കിടന്നു.... പാറു അനങ്ങാതെ കിടന്നു.... അവളുടെ സൈഡിലേക്ക് ചെരിഞ്ഞു കൊണ്ട് വരുൺ പറഞ്ഞു.. സോറി..... ഞാൻ പെട്ടെന്ന്..... വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ വരുൺ നിർത്തിയപ്പോൾ പാറു അവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു കരഞ്ഞു..... മോളെ പാറു... ഞാൻ.... വരുൺ എന്ത് ചെയ്യണമെന്നറിയാതെ ആകെ വല്ലാതായി.......

പാറു വീണ്ടും വീണ്ടും അവനെ ഇറുക്കി കൊണ്ടിരുന്നു.... ഞാൻ..... ഞാൻ വല്ലാതെ പേടിച്ചു പോയി വരുണേട്ടാ...... നിക്ക് നല്ലോണം വേദനിച്ചു.... കടിച്ചപ്പോൾ..... പാറു കൊച്ചു കുട്ടികളെ പോലെ തേങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞൊപ്പിച്ചു... ഓഹ്.... വരുൺ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു വിട്ടു.... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... സോറി.... ഇനി വേദനിപ്പിക്കില്ല... പാറുവിനെ അടർത്തി മാറ്റി നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് വരുൺ പറഞ്ഞു... പാറു മിണ്ടാതെ കുറച്ചു നേരം കിടന്നു അവളെ ചേർത്ത് പിടിച്ചു വരുണും..... പിന്നെ എന്തോ ഓർത്തു കൊണ്ട് അവളെ മാറ്റി ബെഡിൽ കിടത്തി വിളിച്ചപ്പോഴേക്കും അവൾ ഉറക്കത്തിലേക്ക് പെട്ടിരുന്നു.... കവിളിൽ കണ്ണീർ ഒലിച്ചിറങ്ങിയ പാട്.... പെട്ടെന്ന് അവന്റെ ശ്രദ്ധ ബട്ടൻസ് തുറന്നു കിടക്കുന്ന പാറുവിന്റെ നെഞ്ചിലേക്കായി.... ചെറുതായി അവൾ ഇട്ടിരുന്ന ഷർട്ട് മാറ്റിയപ്പോൾ കണ്ടു മാറിൽ ചുവന്നു തിണർത്തു കിടക്കുന്ന പല്ലിന്റെ പാട്... അവൻ പതുക്കെ മുറിവിലൂടെ വിരലോടിച്ചു..... പാറു ഒന്ന് ഞരങ്ങി കിടന്നു.... പെട്ടെന്ന് എന്തോ കണ്ട് അവന്റെ കണ്ണുകൾ തിളങ്ങി....

ഈ പെണ്ണിന്റെ എവിടെ നോക്കിയാലും കാക്കാപുള്ളി ആണല്ലോ.... മാറിലെ കാക്കാപ്പുള്ളിയിൽ നോക്കി ചിരിച്ചു കൊണ്ട് വരുൺ പിറുപിറുത്തു... മുറിവിൽ പതുക്കെ ഉമ്മ വച്ച് ഡ്രെസ്സിന്റെ ബട്ടൻസ് ഇട്ടു കൊടുത്തു വരുൺ നിഷ്കളങ്കമായി ഉറങ്ങുന്ന പാറുവിന്റെ മുഖത്തേക്ക് നോക്കി.... പാവം... പൊട്ടിപ്പെണ്ണ്.... അവളുടെ തലയിൽ ഒന്ന് തലോടി കൊണ്ട് വരുൺ എഴുന്നേറ്റ് അവളെ പുതപ്പിച്ചു ലൈറ്റ് off ആക്കി താഴേക്ക് പോയി... ഇതിൽ നിന്നും നമ്മൾ എന്ത് പഠിക്കണം.... വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് 🤭🤭🤭 ******💞 താഴെ എല്ലാവരും കാര്യമായ സംസാരത്തിൽ ആണ്.... ആ വരുൺ മോളെവിടെ.... താഴേക്ക് ഇറങ്ങി വരുന്ന വരുണിനെ നോക്കി കോണ്ട് അമ്മ ചോദിച്ചു... അവൾ ഉറങ്ങി അമ്മാ.. തലവേദനിക്കുന്നുണ്ടെന്ന് പറഞ്ഞു.. ന്ത് പറ്റി പെട്ടെന്ന്... മേലേക്ക് പോവാൻ നിന്നുകൊണ്ട് അമ്മ ചോദിച്ചു... ഒന്നൂല്യ... അമ്മ ഇങ്ങോട്ട് വന്നേ.... അമ്മയെ പോവാൻ സമ്മതിക്കാതെ വരുൺ പറഞ്ഞു... ഓ ഇപ്പോൾ കാര്യം മനസിലായി... ചിരിച്ചു കൊണ്ട് അമ്മ തിരിച്ചു നടന്നു... വരുണും ഒരു വളിച്ച ചിരി പാസാക്കി ബാക്കി ഉള്ളവരോടൊപ്പം ചേർന്നു...

സ്സ് സ്സ്.... വരുണിനെ നോക്കി വല്യേട്ടൻ വിളിക്കാൻ തുടങ്ങി.... വരുൺ അല്ലാത്ത ബാക്കി എല്ലാവരും വല്യേട്ടനെ നോക്കി... ന്താടാ.. സ്സ് സ്സ് ന്ന്... അച്ഛൻ വല്യേട്ടനെ നോക്കി കൊണ്ട് പറഞ്ഞു... ന്താണ്.. എനിക്ക് ഇപ്പോൾ സ്സ് സ്സ് എന്ന് സൗണ്ട് ഉണ്ടാക്കണം എന്ന് തോന്നി... എന്തെ എനിക്ക് സ്സ് സ്സ് സൗണ്ട് ഉണ്ടാക്കിക്കൂടെ.. ഓഹ് ഈ വീട്ടിൽ സ്സ് സ്സ് സൗണ്ട് ഉണ്ടാക്കാനും പാടില്ലേ... ഓഹ് എന്റെ അരുണേട്ടാ.. ഒന്ന് മിണ്ടാതെ ഇരുന്നേ... ആകെ സ്സ് സ്സ് മാത്രം.. ഏഹ്... (പൊന്നു ) ഓ ഞാൻ നിർത്തി.. ഇവിടെ ഞാൻ സ്സ് സ്സ്ന്ന് പറഞ്ഞാൽ അല്ലെ കുഴപ്പം ഉള്ളൂ.. ബാക്കി എല്ലാവർക്കും സ്സ് സ്സ്ന്ന് പറയാം.. ഓഹ്... വരുണിന്റെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി അരുൺ പറഞ്ഞു... എവിടെ... കള്ള ഹിമാർ സ്വപ്നോം കണ്ട് ഇരിക്കുവാ... അയവിറക്കി.... വരുണിനെ നോക്കിക്കൊണ്ട് വല്യേട്ടൻ മുറുമുറുത്തു.... വല്യേട്ടന് എന്താ വല്യേട്ടാ.. കുറെ നേരം ആയല്ലോ.... (ആതു ) ഒന്നുല്ല്യ ആതു... ഡാ വരുണേ... രണ്ടും കൽപ്പിച്ചു വല്യേട്ടൻ വിളിച്ചു... എല്ലാവരുടെയും ശ്രദ്ധ വരുണിൽ ആണെന്ന് കണ്ടതും വല്യേട്ടൻ ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു....

പൊട്ട്... പൊട്ട്..... കവിളിൽ തൊട്ട് കൊണ്ട് വല്യേട്ടൻ പറഞ്ഞു... വരുൺ ന്താണെന്ന് അറിയാതെ തിരിഞ്ഞു കളിക്കാൻ തുടങ്ങി.... എല്ലാവരും വരുണിന്റെ മുഖത്ത് നിന്നും കണ്ണെടുത്തു അരുണിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അരുൺ ആംഗ്യം നിർത്തി നാലുപുറം നോക്കിയിരുന്നു..... നീ എന്താ അവനെ വിളിച്ചിട്ട് പിന്നെ നാലുപുറം നോക്കി ഇരിക്കുന്നെ.... (അച്ഛൻ) ന്താ പറയാൻ വന്നതെന്ന് ഞാൻ ആലോചിക്കുവായിരുന്നു... (വല്യേട്ടൻ ) ഇവനെന്താ അന്തം പോയോ... (അമ്മ ) അത് പണ്ടേ പോയതാണല്ലോ... (പൊന്നു ) എല്ലാവരും വർത്തമാനത്തിൽ ആണെന്ന് കണ്ടതും വരുൺ ഏട്ടനോട് എന്താണെന്ന് ചോദിച്ചു...... പൊട്ടനായിരുന്നു ഞാൻ.... പൊട്ടൻ എന്ന് ഉറച്ചു പാടി കവിളിൽ തൊട്ട് കൊണ്ട് വല്യേട്ടൻ പാടി.... കാര്യം പിടി കിട്ടിയ വരുൺ കവിളിൽ നിന്നും പൊട്ടെടുത്തു കളഞ്ഞു.... മ്മ്മ് മ്മ്മ്... വല്യേട്ടൻ കളിയാക്കി കൊണ്ട് തലയാട്ടി... വരുൺ ഒന്ന് ഇളിച്ചു കൊടുത്തു... പൊട്ടൻ ആണെന്ന് ഇടക്കിടക്ക് ഓർമ പെടുത്തണ്ട.. ഞങ്ങളാരും അത് മറന്നിട്ടില്ല (അച്ഛൻ) പെട്ടെന്ന് വല്യേട്ടൻ വാവ എഴുതി കൊണ്ടിരുന്ന ബുക്ക്‌ വാങ്ങി....

കണ്ടോ നിങ്ങടെ മോൾ വഴി തെറ്റി.... കേശവ്, കേശവ് എന്ന് എഴുതുന്നത് കണ്ടോ..... അത് സ്കൂളിൽ നിന്ന് ചീച്ചർ എഴുതി തന്നതാ... ചിണുങ്ങി കൊണ്ട് വാവ പറഞ്ഞു.. നിന്റെ ടീച്ചറോട് അരുൺ എന്ന് എഴുതി തരാൻ പറയാൻ പാടില്ലായിരുന്നോ... കേശവ് മാത്രേ കിട്ടിയുള്ളൂ.... നീ പോടാ മരത്തലയാ... വാവ ഉറക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു.... നല്ല ബഹുമാനം ഉണ്ട് കുട്ടിക്ക്... എന്നും പറഞ്ഞു ഏട്ടൻ എഴുന്നേറ്റ് പോയി..... *******💞 പാറു ഒരേ ഉറക്കം ആയിരുന്നു.. കുട്ടി വല്ലാതെ പേടിചെന്നു തോന്നുന്നു..... ഫുഡ്‌ കഴിക്കാൻ വന്നപ്പോഴോന്നും അവൾ വരുണിന്റെ മുഖത്തേക്ക് നോക്കിയില്ല.... വരുണും മറിച്ചായിരുന്നില്ല... വരുണിനു പാറു കരഞ്ഞത് ഓർത്തത് കൊണ്ടാണെങ്കിൽ പാറുവിനു ചമ്മൽ കൊണ്ടായിരുന്നു........ ഫുഡ്‌ കഴിച്ച് വരുൺ വരുന്നതിനു മുന്നേ പാറു ഉറക്കത്തിലേക്ക് വീണു..... വരുൺ വിളിക്കാനും നിന്നില്ല.. പാവല്ലേ...... നാളെ നേരത്തെ വിളിച്ചു പഠിപ്പിക്കാം എന്ന് കരുതി.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story