നിന്നിലലിയാൻ: ഭാഗം 6

ninnilaliyan

എഴുത്തുകാരി: നിലാവ്

രാവിലെ നേരത്തെ ഇറങ്ങി.... അവളുടെ സ്റ്റോപ്പിൽ കാത്ത് നിന്നു..... 15മിനിറ്റ് കഴിഞ്ഞു 30മിനിറ്റ് കഴിഞ്ഞു...... 😒😒😒😒 ഹോ ഈ പെണ്ണ് ഇതെവിടെ പോയി.. ഇത്രേ നേരത്തെ ഒക്കെ ഒരാൾ കോളേജിൽ പോവുമോ🙄🙄... ദേ ശില്പ വരുന്നുണ്ടല്ലോ ☺️☺️ എന്താ വരുണെ നീ ഇവിടെ നിൽക്കണ🤔🤔.. എടി ഞാൻ ഇന്നലെ പറഞ്ഞില്ലേ ഒരു കുട്ടിയെ കണ്ടെന്നു😉😉... അവളെ കാണുമോ എന്നറിയാൻ..😃😃 ആഹാ അപ്പൊ മോൻ സീരിയസ്‌ലി ആണല്ലേ🤭🤭.. ഞാൻ വിചാരിച്ചു നീ അതപ്പോഴേ വിട്ട് കാണും എന്ന്. എടാ ഇന്റെ അറിവിൽ അങ്ങനെയൊരു കുട്ടി ഞങ്ങടെ നാട്ടിൽ ഇല്ല്യ..🤷‍♀️🤷‍♀️ നീ എന്നാലും ആരെയാ കണ്ടേ എന്നാ ആലോചിക്കണെ ഞാൻ.🤔🤔. Mm.. നീ വാ.. ഞാൻ കൊറേ നേരായി വന്നിട്ട്..... നമുക്ക് ഒരുമിച്ചു പോവാം.... ആഹ് എടാ അന്ന് വന്ന കൂട്ടർക്ക് ഇഷ്ടായി എന്ന് പറഞ്ഞു വിളിച്ചിരുന്നു... മിക്കവാറും രണ്ട് ആഴ്ചക്കുള്ളിൽ എൻഗേജ്മെന്റ് ഉണ്ടാവും.... അച്ഛനും അമ്മേം ഞാനും വരാo അങ്ങോട്ട് ട്ടോ.. ഓഹ് അങ്ങനെ ഇയും ലോക്ക് ആയിലെ... പെണ്ണിന്റെ ഒരു നാണം... 🐱🐱 പോടാ 🙈🙈

അങ്ങനെ അവളേം കൊണ്ട് കോളേജിൽ പോയി.... മനസ് മുഴുവൻ അവളായിരുന്നു... ഒറ്റ നോട്ടത്തിൽ ചങ്കിൽ ഉടക്കിയ പെണ്ണ്..... കണ്ടുപിടിക്കും മോളെ നിന്നെ.... 🤩🤩🤩🤩 അങ്ങനെ രണ്ട് ദിവസങ്ങൾ കടന്നു പോയി... ഇന്നും പതിവ് പോലെ അതെ സ്ഥലം അതെ സ്റ്റോപ്പ്‌....അതെ ഞാൻ 😒😒😒അവൾ മാത്രം ഇല്ല..... ടൈം ഒരുപാട് ആയതോണ്ട് ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുമ്പോഴാണ് കണ്ണാടിയിലൂടെ ഒരു പെൺകുട്ടി ഓടി വരുന്നത് കണ്ടത്.... ഹേ ഇതവൾ അല്ലെ.... അവൾ ഇന്റെ അടുത്തേക്കാണല്ലോ ദൈവേ വരുന്നത്... ഇനി അവൾ അറിഞ്ഞു കാണുമോ... നിക്കണോ അതോ ഓടണോ... വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോഴേക്കും ഏട്ടാ ഒന്നു നിൽക്കൂ..... നേരം വൈകി ... ഈ നേരത്ത് ഇനി ബസ് ഒന്നുല്ല്യ.. വിരോധം ഒന്നുല്ലെങ്കിൽ എന്നെ drop ചെയ്യുമോ... പ്ലീസ്... ഇതുവരെ ഞാൻ അവളെ നോക്കി നിൽക്കുവായിരുന്നു ഏട്ടാ.. ഞാൻ പറഞ്ഞ കാര്യം.. ഒന്നു drop ചെയ്യുമോ... മ്മ്മ് കയറു... ഏത് കോളേജിലാ....

അപ്പോഴത്തെ പതർച്ച മറച്ചു വെച്ച് ഞാൻ ചോദിച്ചു..... അവൾ കോളേജിന്റെ പേര് പറഞ്ഞപ്പോ ഞാൻ അങ്ങോട്ട് വണ്ടി വിട്ടു... ഏട്ടന്റെ പേരെന്താ... അവളെ കണ്ണാടിയിൽ കൂടി നോക്കി നിൽക്കുമ്പോൾ ആണ് അടുത്ത ചോദ്യം ചോദിച്ചത്... വരുൺ.... തന്റെ പേരെന്താ... ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ... (ആത്മ ) ജാൻകി.... ജാൻകി രവീന്ദ്രൻ ☺️ മോളെ അത് മിക്കവാറും ഞാൻ ജാൻകി വരുൺ ആക്കും.... (ആത്മ) Nice name😝 Thank you... അങ്ങനെ ഓരോന്നു പറഞ്ഞു ഞങ്ങൾ കോളേജിൽ എത്തി.... ആള് വിചാരിച്ച പോലെ അല്ല വായാടിയാ..... ഇവിടെ എത്തുന്ന വരെ സംസാരം ആയിരുന്നു... അപ്പൊ ശെരി വരുൺ ഏട്ടാ... thank you for ur help.... I love u❤️ ന്താ..... ന്താ പറഞ്ഞെ നിനക്ക് ചെവി കേൾക്കില്ലേ... I love u❣️എന്ന്.... താൻ പോടോ....🤫 നിന്നെയും കൊണ്ടേ പോവു.... അപ്പൊ സേട്ടൻ പോട്ടെ ജാൻകി കുട്ടീ😉😉😉😉..... **************

(ഇത്രെയും നേരം നായകൻ അല്ലെ കഥ പറഞ്ഞെ ഇനി നമുക്ക് നായികയുടെ അടുത്തു പോയി നോക്കാം ) എന്റെ ജാൻകി നീ എന്നാലും ഈ ബെറ്റ് ഇത്രേ പെട്ടെന്ന് ചെയ്യും എന്ന് വിചാരിച്ചേ ഇല്ല....ഞെട്ടി പോയില്ലേ ആകാശ് നിന്റെ ബുള്ളറ്റിൽ ഉള്ള എൻട്രി കണ്ടപ്പോ... ഇനി അവൻ നിന്റെ പിന്നാലെ വരുകയേ ഇല്ല.... അവന്റെ പ്ലിങ്ങിയ മുഖം ഇന്റെ മനസ്സിൽ നിന്ന് പോണേ ഇല്ല ... നീ എന്താ ആലോചിക്കുന്നേ... (ഇതാണ് ജാനകിടെ ബെസ്റ്റ് ഫ്രണ്ട് ദേവു എന്ന ദേവപ്രിയ... ) ഈ നേരം ജാൻകി വളരെ ടെൻഷനിൽ ആയിരുന്നു.... ഡീ... നീ എന്താ ആലോചിക്കുന്നേ എന്നാ ചോദിച്ചേ.. ഒന്നുല്ല്യ ദേവു ഞാൻ അയാൾ പറഞ്ഞ കാര്യം ആലോചിക്കുവായിരുന്നു... ഓ നീ ആദ്യമായി അല്ലല്ലോ ഇത് കേൾക്കണേ... ഒന്ന് പോയെ ജാൻകി നീ.. ************** ഞാൻ അവളെ കണ്ടെടാ... അവളെ ദേ ഇന്റെ ബുള്ളറ്റിന്റെ ബാക്കിൽ ഇരുത്തി അവളുടെ കോളേജിൽ കൊണ്ടാക്കി കൊടുത്തെടാ...

എടാ നീ ഇതൊക്കെ ഒപ്പിച്ചോ... ന്നിട്ട് അവളോട് പറഞ്ഞോ പറഞ്ഞു... ഞാൻ പറഞ്ഞു... അപ്പൊ അവൾ തിരിച്ചു പറഞ്ഞു ....... അവൾ പറഞ്ഞോ ഇഷ്ടം ആണെന്ന്... താൻ പോടോ എന്ന് 😪 ഹഹഹഹ.... ഞാൻ വിചാരിച്ചു അവൾ yes പറഞ്ഞു നിങ്ങൾ ഒരു duet ഒക്കെ അടിച്ചു വരാണെന്ന്.... ഒന്നല്ലടാ ഒരുപാട് duet അടിക്കും ഞങ്ങൾ നീ നോക്കിക്കോ... 😌😌 ഓ ആയിക്കോട്ടെ... ഇപ്പൊ ക്ലാസ്സ്‌ തുടങ്ങും... വാ ക്ലാസ്സിൽ കയറാം അങ്ങനെ ഓരോ ദിവസവും അവളെ കണ്ടും തല്ലു കൂടിയും ദിവസങ്ങൾ പോയി... അങ്ങനെ ശിൽപയുടെ എൻഗേജ്മെന്റ് ആയി... തലേ ദിവസം തന്നെ ഹാജർ ആവാൻ പറഞ്ഞത് കൊണ്ട് രാത്രി അങ്ങോട്ട് വിട്ടു with ഫാമിലി... ഓഹ് പെണ്ണ് സുന്ദരി ആയി നിൽക്കുന്നുണ്ട്..... അടുത്ത് ചെന്ന് പിക് ഒക്കെ എടുത്തു..... പിന്നെ ഞാൻ തിരക്കിലായി.... ന്തോ ആവശ്യത്തിനായി അകത്തേക്ക് വന്നപ്പോഴാണ് ശില്പ അടുത്തേക്ക് വിളിച്ചത്....

പെണ്ണു അവിടെ ഇരിക്കുന്നുണ്ട് അവൾക്കാരോ മൈലാഞ്ചി ഇട്ടു കൊടുക്കുന്നുണ്ട്.... ഞാൻ അവളുടെ അപ്പുറത്തെ സൈഡിൽ ഇരുന്നു... ന്താടി വിളിച്ചേ... ഞാൻ അവിടെ കഷ്ടപ്പെട്ട് പണിയെടുക്കുന്നത് കണ്ടില്ലേ... ഓ വല്ലാത്തൊരു പണി..... നിനക്ക് ന്ത്‌ പണിയാടാ അവിടെ ഉള്ളത്... പതുക്കെ പറയെടി ആൾക്കാർ നോക്കുന്നു... അങ്ങനെ വഴിക്ക് വാ... ഞാൻ ഒരാളെ പരിചയപ്പെടുത്താൻ വിളിച്ചതാ... ഞാൻ പറഞ്ഞിട്ടില്ലേ പെറുവിനെ പറ്റി ... ദേ ഇതാ അവൾ.... ശില്പ അവൾക്ക് മൈലാഞ്ചി ഇട്ടു കൊടുക്കുന്ന കുട്ടിയെ നോക്കി പറഞ്ഞപ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി... അവൾ ചിരിച് കൊണ്ട് എന്റേം... ഒരേ സമയം ഞെട്ടലും അത്ഭുതവും ഇന്റെ മുഖത്ത് മിന്നി മാഞ്ഞു... എന്നെ കണ്ട അവളുടെ കയ്യിൽ നിന്നും മൈലാഞ്ചി ഊർന്ന് നിലത്തേക്ക് വീണു...അവളുടെ മുഖത്ത് ന്താ ഭാവം എന്ന് എനിക്ക് മനസിലായില്ല.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story