നിന്നിലലിയാൻ: ഭാഗം 7

ninnilaliyan

എഴുത്തുകാരി: നിലാവ്

പാറു ഇത് വരുൺ ഇന്റെ ക്ലാസ്സ്‌മേറ്റ് ആണ്... പിന്നെ നമ്മുടെ റിലേറ്റീവ് ആണ്.. ഹായ് 😝😍(ഞാൻ ഒരു ഹായ് പറഞ്ഞു ) അവൾ തിരിച്ചു പറയണോ പറയണ്ടേ എന്ന് ഒരു നിമിഷം ആലോചിച്ചു പറഞ്ഞു.. ഹലോ.. 😒 ശിൽപെ നീയൊന്ന് വന്നു നോക്കിക്കേ ആരാ വന്നതെന്ന്... 😁😁😁😁(ശിൽപയെ അവളുടെ അമ്മ വിളിച്ചു കൊണ്ട് പോയി )ഇപ്പൊ അവിടെ ഞാനും അവളും കൊറേ ആൾക്കാരും.... ജാൻകി.... താൻ എന്നെ കണ്ടപ്പോ ഞെട്ടിയോ..😜😜😜 ഞാൻ ന്തിനാ ഞെട്ടണെ..... ഹും 😏 പക്ഷെ ഞാൻ ഞെട്ടിയെടോ തന്നെ പെട്ടെന്ന് കണ്ടപ്പോ പാറുകുട്ട്യേ 😂😂😂 പാറുക്കുട്ടി തന്റെ അമ്മായിഅമ്മ😠😠😡😡😠... അത് തന്റെ അമ്മ അല്ലെ😜😜... ഡോ..... വല്യേ ഇളക്കം ഒന്നും വേണ്ട🤨🤨... എന്നും പറഞ്ഞു അവൾ നീറ്റ് പോയി... ഇനി ഞാൻ ന്തിനാ ഇവിടെ ഇരിക്കണേ.. ഞാനും പോയി🙃🙃🙃.. കുറച്ചു കഴിഞ്ഞപ്പോ തിരക്കൊക്കെ കഴിഞ്ഞു ഞങ്ങളെല്ലാം ഒത്തുകൂടി.... ഇന്റെ നോട്ടം പാറുക്കുട്ടിടെ മുഖത്ത് ആയിരുന്നു😌😌.... അവൾക്ക് അതിൽ നല്ല അസ്വസ്ഥത ഉണ്ടെന്ന് മുഖം വീർപ്പിച്ചിരിക്കുന്നതിൽ നിന്ന് മനസിലായി😏😏... എല്ലാരും കത്തി അടിയാണ്... അപ്പോഴേക്കും വെപ്പുകാരിൽ ഒരാൾ വന്നു വലിയ പാത്രം വേണമെന്ന് പറഞ്ഞത്.... ശില്പടെ അമ്മ എണീക്കാൻ നിന്നപ്പോഴേക്കും ഞാൻ പൊക്കോളാ സീതാമ്മേ 😊😊 (പാറു )

വേണ്ട മോളെ അത് തട്ടിൻ പുറത്ത ഇരിക്കുന്നെ... മോൾക്ക് എടുക്കാൻ ബുദ്ധിമുട്ട് ആവും.... അത് സാരല്ല്യ ഞാൻ പോയി എടുത്തിട്ട് വരാം... അവളുടെ സംസാരം കണ്ടപ്പോഴേ മനസിലായി... ഇന്റെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ വേണ്ടി പറഞ്ഞതാണെന്ന്.... 😑😑😑 അവൾ പോയി കുറച്ചു കഴിഞ്ഞപ്പോൾ ഞാനും പോയി.... നിക്ക് തട്ടിൻപ്പുറം ഒന്ന് പ്രേശ്നമേ അല്ല 😁😁😁 ************** ഏതാ സീത ആ കുട്ടി🤔🤔 (വീണാമ്മ ) സീത ശിൽപടെ അമ്മ ആണ്.. അതാണ്‌ ചേച്ചി വാസു ഏട്ടന്റെ സുഹൃത്തിന്റെ മോൾ... ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ അച്ഛനും അമ്മേം ആക്‌സിഡന്റിൽ മരിച്ചൂന്ന്😪😪.. അയ്യോ ആ കുട്ടി ആണോ അത്... നിക്ക് പെട്ടെന്ന് മനസിലായില്ല... ശോ ഒന്ന് സംസാരിച്ചു പോലും ഇല്ല്യാ... ആ കുട്ടീടെ ഒരു കാര്യേയ് ഇത്രേം ചെറുപ്പത്തിൽ തന്നെ ന്തൊക്കെ അനുഭവിച്ചു.☹️☹️☹️. അവൾ ഞങ്ങളുടെ മോൾ തന്നെയാ ചേച്ചി... ആ കുറവ് ഇതുവരെ പാറുവിനെ അറിയിച്ചിട്ടില്ല☺️☺️☺️... ഹാ..... നല്ലൊരു കുട്ടി☺️☺️... ************** ഹോ ഇത്രേം പാത്രങ്ങൾ ന്തിനാ ആവോ സീതമ്മ എടുത്ത് വച്ചിരിക്കണേ🙆🙆🙆.... അതിനു പാറുക്കുട്ട്യേ ഇത്രേ റിസ്ക് കാട്ടേണ്ട ആവശ്യം ണ്ടാർന്നില്ലല്ലോ.. ആന്റി വരാന്ന് പറഞ്ഞതാണല്ലോ🙋‍♂️🙋‍♂️🙋‍♂️.... അതിനു തനിക്ക് ന്താടോ😠😠..... നിക്ക് ഒന്നുല്ല്യ.... ഞാൻ പറഞ്ഞു എന്നെ ഉള്ളൂ😟😟... താൻ ന്തിനാ ഇങ്ങോട്ട് വന്നേ😲😲...

പാത്രം തിരയാൻ.😎😎... എന്നാൽ താൻ തിരഞ്ഞു കണ്ടുപിടിച്ചു സീതാമ്മക്ക് കൊടുക്ക്... ഞാൻ പോവാ😏😏😏.. അങ്ങനങ്ങു പോയാലോ.... നമുക്ക് ഒരുമിച്ച് തിരയാടോ..😛.. എന്നും പറഞ്ഞു ഞാൻ അവളുടെ കൈ വലിച്ചു ചുമരിനോട് ചേർത്ത നിർത്തി... മര്യാദക്ക് കൈ വിട്ടോ... അല്ലേൽ ഇന്റെ കയ്യിന്റെ ചൂട് നിങ്ങൾ അറിയും🤬🤬🤬.. അങ്ങനെ ആണോ... എന്നാൽ ഞാൻ വിടാൻ ഉദ്ദേശിക്കുന്നില്ല്യ🤓🤓... മര്യാദക്ക് മാറിക്കോ... പാത്രം അവിടെ കൊടുക്കാനുള്ളതാ.😔😔.. അതൊക്കെ കൊടുക്കാം... ഞാൻ പറഞ്ഞതിന് മറുപടി തന്നില്ലല്ലോ🙄🙄... ന്ത് കാര്യം🤔🤔..... കുറച്ചു ദിവസം മുന്നേ ചേട്ടൻ മോളോട് ഒരു കാര്യം പറഞ്ഞിരുന്നു..😌😌😌 ഓ അതോ.. എന്നാ ചെവി തുറന്ന് കേട്ടോ.. എനിക്ക് തന്നെ ഇഷ്ടമല്ല.... ഇനി ഒന്ന് പോ.. 🙏🙏🙏 അത് പറഞ്ഞു തീർന്നപ്പോഴേക്കും ഞാൻ അവളുടെ കയ്യിലുള്ള പിടി വിട്ട് അരയിൽ പിടിച്ചു.... ആ ഞെട്ടുന്നുണ്ട് ഞെട്ടുന്നുണ്ട്.. ഉണ്ടക്കണ്ണു ഒന്ന് കൂടി ഉണ്ട ആയി നിൽക്കുന്നുണ്ട്... (ആത്മ ) ന്താ ധൈര്യം ഒക്കെ പോയോ 🤭🤭🤭 ഒരു വട്ടം കൂടി ഞാൻ പറയാ കയ്യെടുക്കാൻ... ഇല്ലേൽ ഞാൻ ഒച്ച........ 🤐🤐

മുഴുവൻ പറഞ്ഞു തീർക്കുന്നതിന് മുന്നേ ഞാൻ അവളെ ചേർത്ത് പിടിച്ചു.. ഇപ്പൊ അവളുടെ നിശ്വാസം എനിക്ക് കേൾക്കാം.. 😐😐😐😐 ❤️ഇഷ്ടമാണ് പെണ്ണെ ഒരുപാട് കണ്ട നാൾ മുതൽ... ❤️അന്ന് നീ എന്നോട് ലിഫ്റ്റ് ചോദിച്ചപ്പോ തുടങ്ങിയതല്ല... ഞാൻ അവിടെ കാത്തു നിന്നത് നിനക്ക് വേണ്ടി ആയിരുന്നു..💕💕 നിന്നിൽ എത്തിച്ചേരാൻ❣️.... നീ ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്നേം കൊണ്ടേ പോവൂ മോളെ എന്നും പറഞ്ഞു അവളുടെ വായ പൊത്തി കവിളിൽ ആഞ്ഞു കടിച്ചു😉😉😉...... നോക്കിയപ്പോ പെണ്ണിന്റെ മുഖം കൊട്ടക്ക് വീർത്തു ഇരിക്കുന്നുണ്ട്.🥵😠😠😠. എന്നാ സേട്ടൻ പോട്ടെ പാറുക്കുട്ട്യേ😚😚.... എന്നും പറഞ്ഞു ഞാൻ താഴേക്ക് പോയി... കുറച്ചു കഴിഞ്ഞപ്പോൾ അവളും താഴേക്ക് വന്നു... അപ്പോഴേക്കും വീണാമ്മ ചേർത്ത് പിടിക്കലും ഉമ്മ വെക്കൽ ഒക്കെ ആയി.... അമ്മക്ക് ന്താ പെട്ടെന്നൊരു സ്നേഹം.. 🤔🤔🤔 അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് വിട്ടു...... എത്തിയ ഉടനെ ഏട്ടനെ വിളിച്ചിരുത്തി കാര്യം എല്ലാം പറഞ്ഞു.... ആ കുട്ടി ആയിരുന്നോ....

നല്ല കുട്ടി ആടാ.... അമ്മയ്ക്കും ഒരുപാട് ഇഷ്ടായി..... കൊറേ നേരം സംസാരിക്കുന്നത് നീ കണ്ടില്ലേ.... വാവയും നല്ല കൂട്ടായിരുന്നു.... അച്ഛനും അമ്മേം ഇല്ല്യാത്ത കുട്ട്യാ... ശില്പ പറഞ്ഞിട്ടുണ്ട് ഏട്ടാ.. ബട്ട്‌ അവളാണ് ഇവൾ എന്ന് അറിയില്ലാർന്നു.... ആഹാ ഏട്ടനും അനിയനും ഇവിടെ ഇരുന്ന് കൊച്ചു വർത്താനം പറയാണോ.... കിടക്കുന്നില്ലേ... നാളെ നേരത്തെ പോണ്ടതല്ലേ... ആ ചേച്ചി... ഞങ്ങൾ ഓരോന്നു പറയാർന്നു.... ന്നാ ശെരി ഏട്ടാ ചേച്ചി.... gud nyt...... ചെറിയഛൻ ഉറങ്ങാ ജൂനിയർ ജ്വാല കുട്ട്യേ ഞാൻ ചേച്ചിടെ വയറിൽ തൊട്ട് പറഞ്ഞു .... അത് കേട്ട് രണ്ടാളും ഇരുന്ന് ചിരിക്കുന്നുണ്ട്................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story