നിന്നിലലിയാൻ: ഭാഗം 70

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

അടങ്ങി കിടന്നോ പാറുക്കുട്ട്യേ....ആരെങ്കിലും ശബ്ദം കേട്ട് വന്നാൽ നീയും നാറും ഞാനും നാറും.. വരുണിന്റെ തോളിൽ കിടന്നു കുതറുന്ന പാറുവിനോടായി വരുൺ പറഞ്ഞു... അത് കേട്ടതും പാറു മിണ്ടാതെ കിടന്നു..... വരുൺ നേരെ പോയത് ടെറസ്സിന്റെ മേലേക്ക് ആണ്.. (കൊച്ചു കള്ളൻ മുൻകൂട്ടി തന്നെ സ്ഥലം ഒക്കെ കണ്ടു പിടിച്ചല്ലേ...ലെ നിലാവ് 😁😁) ടെറസിൽ എത്തിയതും വരുൺ പാറുവിനെ നിലത്തിറക്കി... പാറു മാറിൽ കയ്യും കെട്ടി നിന്നു... ന്താ പറയാൻ ഉള്ളത്... കാറ്റിൽ പാറുന്ന മുടിയെ മാടി ഒതുക്കി കൊണ്ട് പാറു ചോദിച്ചു... നിനക്ക് i w u ന്റെ മീനിങ്ങ് അറിയണ്ടേ.. കുസൃതിയോടെ വരുൺ ചോദിച്ചു.. ഈശ്വരാ പണി പാളിയോ... (ആത്മ) അതിനാണോ ഇങ്ങോട്ടേക്കു വിളിച്ചു കൊണ്ട് വന്നത്... ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാണിക്കാതെ പാറു പറഞ്ഞു... ഇവിടെ വച്ചു പറയാനാ സൗകര്യം... പാറുവിന്റെ അടുത്തേക്ക് നടന്നു കൊണ്ട് വരുൺ പറഞ്ഞു... അതിന് നിങ്ങളെങ്ങോട്ടാ ഈ ഇടിച്ചു കേറി വരുന്നേ...

വരുൺ വരുന്നതിനനുസരിച്ചു പുറകോട്ട് പോയി കൊണ്ട് പാറു ചോദിച്ചു... അർത്ഥം പറയാൻ... പറയട്ടെ... ചുമരിൽ തട്ടി നിന്ന പാറുവിന്റെ അടുത്തേക്ക് ചേർന്നു നിന്ന് കൊണ്ട് വരുൺ പറഞ്ഞു... ആ പറയ്... പാറു വല്യ കൂസൽ ഇല്ലാതെ പറഞ്ഞു... വരുൺ ഒന്ന് ചിരിച്ചു കൊണ്ട് പാറുവിന്റെ മുടി ഒന്നൂടി മാടി ഒതുക്കി ചെവി ചുണ്ടോട് ചേർത്തു... അവന്റെ കൈകൾ പാറുവിന്റെ വയറിൽ അമർന്നു... പാറു ഒന്ന് ഞെട്ടി കൊണ്ട് വരുണിനെ നോക്കി... എന്റെ മുഖത്തേക്ക് നോക്കാതെ ചെവി കാണിക്കേടി പൊട്ടി... അത് കേട്ടതും പാറു ചെവി കാണിച്ചു കൊടുത്തു... വരുണിന്റെ ചൂട് നിശ്വാസം ആ തണുപ്പിൽ അവളുടെ ചെവിയിൽ പതിഞ്ഞു... 😍I want you 😍 വരുണിന്റെ സ്വരം പാറുവിന്റെ കാതിൽ പതിഞ്ഞു.. അതിനനുസരിച്ചു അവന്റെ കൈ അവളുടെ വയറിൽ അമർന്നു... പാറു കണ്ണടച്ച് ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു... അപ്പോഴേക്കും വരുണിന്റെ ചുണ്ടുകൾ പാറുവിന്റെ നെറ്റിയിൽ പതിഞ്ഞു... പറഞ്ഞു കഴിഞ്ഞില്ലേ ഇനി ഞാൻ പോട്ടെ.. രംഗം പന്തിയല്ല എന്ന് കണ്ടതും പാറു വരുണിനെ തള്ളി മാറ്റി കൊണ്ട് പോവാൻ നിന്നു.. അതെ സമയം വരുൺ അവളെ പിടിച്ചു വലിച്ചു അതെ സ്ഥാനത് നിർത്തി... t

ഷർട്ട് ഊരിയെറിഞ്ഞു... എന്താ ഈ ചെയ്യണേ ... വരുണിന്റെ പ്രവർത്തി കണ്ട് പാറു ചോദിച്ചു... ഞാൻ ഒന്നും ചെയ്തില്ലല്ലോ... ചെയ്യാൻ പോവുന്നല്ലേ ഉള്ളൂ... പാറുവിലേക്ക് ഒന്നൂടി അമർന്നു കൊണ്ട് വരുൺ പറഞ്ഞു... അത് കേട്ടതും പതിവിലും വേഗത്തിൽ പാറുവിന്റെ നെഞ്ചിടിക്കാൻ തുടങ്ങി... അവൾ താലി മാലയിൽ മുറുക്കി പിടിച്ചു... വരുണേട്ടാ കളിക്കാതെ മാറിക്കെ.. വരുണിനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു.. നീ എപ്പോഴാണെന്ന് അറിയുമോ എന്നേ വരുണേട്ടാ എന്ന് വിളിക്കുന്നത്..നിനക്ക് പേടി തോന്നുമ്പോൾ... അന്ന് എന്റെ പിറന്നാളിന്റെ അന്ന് നീ വിളിച്ചു, പിന്നെ അതിനു ശേഷം, പിന്നെ ദേ നേരത്തെ ഫോൺ വിളിച്ചപ്പോൾ... പിന്നെ ഇപ്പോഴും... വരുൺ ചിരിച്ചു കൊണ്ട് പറഞ്ഞു... എനിക്കുറക്കം വരുന്നു... വരുണിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു... I want u എന്നൊക്കെ പറഞ്ഞിട്ട്... വരുണിന്റെ കൈ പാറു ഇട്ടിരുന്ന ടോപ്പിനുള്ളിൽ കൂടി ചെന്നു അരഞ്ഞാണത്തിൽ പിടി മുറുക്കി... പാറു ഒന്ന് ഉയർന്നു പൊങ്ങി...

ആ സമയം കൊണ്ട് വരുൺ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു.. പാറു അവനെ അവളോട് അണച്ചു പിടിച്ചു.. വരുണിന്റെ ചുണ്ടും നാവും അവളുടെ കഴുത്തിലൂടെ ഇഴഞ്ഞു നടന്നു... കയ്യ് നാഭി ചുഴിയിൽ തൊട്ടതും പാറു അവന്റെ കയ്യിൽ പിടുത്തമിട്ടു... വരുൺ തലയുയർത്തി അവളെ നോക്കി... വേണ്ട എന്നർത്ഥത്തിൽ അവൾ തലയാട്ടി... അവൻ കയ്യെടുത്തു താഴെ ചുമരിനോട് ചാരിഇരുന്നു.. തൊട്ടപ്പുറത്തു പാറുവും... വരുണേട്ടാ ... വരുണിന്റെ അടുത്തേക്ക് തിരിഞ്ഞു ഇരുന്നു കൊണ്ട് പാറു വിളിച്ചു... അവളുടെ ചുണ്ടിനെ ലക്ഷ്യമാക്കി കൊണ്ട് വരുൺ അവളിലേക്കടുത്തു... പാറു കണ്ണടച്ചിരുന്നു.. വരുൺ അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു അവളെ മടിയിൽ കയറ്റി ഇരുത്തി... പാറു കണ്ണ് തുറന്നു അവനെ നോക്കി.... ഒരു നിമിഷം അവൾ അവന്റെ നോട്ടത്തിൽ മതി മറന്നു നിന്നു.... പെട്ടെന്ന് തോന്നിയ ഉൾപ്രേരണയിൽ പാറു അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു... ഇതേ സമയം വരുണിന്റെ ശരീരം ചൂട് പിടിക്കാൻ തുടങ്ങിയിരുന്നു...

പെട്ടെന്ന് വരുൺ അവളെ എടുത്ത് നിലത്തു കിടത്തി... അവളുടെ മേലെ ആയി അവനും കിടന്നു... ആ തണുപ്പിലും പാറു വെട്ടി വിയർത്തു... ചെന്നിയിൽ കൂടി വിയർപ്പൊഴുക്കി... ചുണ്ട് വിറകൊണ്ടു... സമയം ഒട്ടും നഷ്ടപ്പെടുത്താതെ വരുൺ അവയെ അവന്റെ വായ്ക്കുള്ളിലാക്കി... പാറു ഒന്നു കുറുകി കൊണ്ട് അവന്റെ നഗ്നമായ പുറത്ത് കയ്യമർത്തി... പാറുവിന്റെ മൃദുലമായ മേൽച്ചുണ്ടിനെയും കീഴ് ചുണ്ടിനെയും മാറി മാറി വരുൺ നുണഞ്ഞു കൊണ്ടിരുന്നു... അതിനനുസരിച്ചു അവളുടെ കൈകൾ അവന്റെ പുറത്തു ചിത്ര പണി നടത്തി... രണ്ടാളുടെയും ശ്വാസം പോലും ഒന്നായ കുറച്ചു നിമിഷങ്ങൾ...❣️ ശ്വാസം മുട്ടി തുടങ്ങിയതും പാറുവിന്റെ കൈകൾ വരുണിന്റെ തലയിൽ കോർത്തു വലിച്ചു... വരുൺ തൃപ്തി ആവാതെ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു... നിന്റെ ചുണ്ട് എത്ര നുകർന്നാലും മതി വരില്ല... അവളുടെ കീഴ്ച്ചുണ്ടിനെ ചൂണ്ട വിരൽ കൊണ്ട് തഴുകി കൊണ്ട് വരുൺ പറഞ്ഞു... പാറു ഒന്നും മിണ്ടാതെ അവനെ നോക്കി കിടന്നതേ ഉള്ളൂ...

ന്താടി ഉണ്ടക്കണ്ണി നോക്കുന്നെ.. നിനക്കും മതിയായില്ലേ... കുസൃതിയോടെ വരുൺ ചോദിച്ചു... അതിനുത്തരമെന്നോണം പാറു ചുണ്ട് ഉള്ളിലേക്കാക്കി തല വെട്ടിച്ചു കിടന്നു... വരുൺ ഒന്നിറങ്ങി കിടന്ന് അവളിട്ടിരുന്ന ബനിയൻ പൊക്കി... അവന്റെ കയ്യും ചുണ്ടും മുഖവും അവളുടെ വയറിലൂടെ ഓടി നടന്നു... രോമങ്ങൾ കൊണ്ട് ഇക്കിളി ആയപ്പോൾ പാറു ഒന്നു പുളഞ്ഞു... ഇത്‌ വരെ തോന്നിയിട്ടില്ലാത്ത വികാരം അവളിൽ പൊടുന്നനെ പൊട്ടി മുളച്ചു... അപ്പോഴേക്കും വരുണിന്റെ കൈ ടോപ്പിനുള്ളിൽ കൂടി അവളുടെ മാറിൽ കുസൃതി കാട്ടാൻ തുടങ്ങിയിരുന്നു... പാറു അവന്റെ ഓരോ സ്പർശനവും അവളിലേക്ക് ആവാഹിച്ചു കൊണ്ടിരുന്നു... എന്നാലും എന്തിനോ വേണ്ടി അവളുടെ കണ്ണിൽ കണ്ണുനീർ ഉരുണ്ടു കൂടി... വരുണിന്റെ നാവ് പാറുവിന്റെ പൊക്കിൾ ചുഴിയുടെ ആഴം അളക്കാൻ തുടങ്ങിയപ്പോഴേക്കും... വരുണേട്ടാ വേണ്ട... എണീക്കാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു... എന്തോ ഓർത്തപോലെ വരുൺ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു...

എന്നിട്ട് ചുമരിന്മേൽ ചാരി ഇരുന്നു.. പാറുവും എണീറ്റ് അവന്റെ അടുത്തിരുന്നു... വരുൺ പാറുവിനെ ഒന്ന് നോക്കി... പാറു ആണേൽ തലയും താഴ്ത്തി ഇരിപ്പാണ്... വരുൺ അവളുടെ സൈഡിലേക്ക് തിരിഞ്ഞിരുന്നു അവളിട്ടിരുന്ന ഡ്രസ്സ്‌ ശെരിയാക്കി കൊടുത്തു... പാറു അനങ്ങാതെ അങ്ങനെ ഇരുന്നതേ ഉള്ളൂ... വരുൺ എത്തിച്ചു t ഷർട്ട് എടുത്തിട്ടു... വരുണേട്ടാ ഞാൻ... പാറു എന്തോ പറയാൻ വേണ്ടി വന്നതും അത് തടഞ്ഞു കൊണ്ട് വരുൺ പറഞ്ഞു.... നീ പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്കറിയാം... പൂർണമായി നിനക്കെന്ന് തോന്നുന്നുവോ അത് വരെ ഞാൻ കാത്തിരിക്കാം... ചില സമയത്ത് എന്റെ കണ്ട്രോൾ പോവുന്നതാ പാറുക്കുട്ട്യേ... പാറുവിന്റെ മുഖം കയ്യിൽ എടുത്ത് ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു... വരുണിന്റെ ചുണ്ടിലെ പുഞ്ചിരി കണ്ടതും പാറുവിനു സമാധാനം ആയി... അവൾ അവന്റെ കൈ എടുത്ത് മാറ്റി വരുൺ ഇട്ടിരുന്ന ഷർട്ടിനുള്ളിലൂടെ നുഴഞ്ഞു കയറി അവന്റെ നെഞ്ചിൽ സ്ഥാനം പിടിച്ചു...

നുഴഞ്ഞു കയറാൻ നന്നായിട്ട് അറിയാലോ നുഴഞ്ഞു കയറ്റക്കാരി... അവളെ ചേർത്ത് പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു... പാറു ഒന്ന് കുറുകി കൊണ്ട് അവന്റെ നെഞ്ചിൽ അമർത്തി ചുംബിച്ചു... എനിക്ക് നിന്നിൽ എന്താണ് ഇഷ്ടം എന്നറിയുമോ?? വരുൺ പാറുവിന്റെ തലയിൽ തലോടി കൊണ്ട് ചോദിച്ചു... പാറു തല പൊക്കി എന്താ എന്ന അർത്ഥത്തിൽ വരുണിനെ നോക്കി... നിന്റെ കുസൃതിയും തല്ലുകൂട്ടവും കാലേട്ടാ എന്ന വിളിയും... ദേഷ്യം വരുമ്പോൾ ചുണ്ട് കൂർപ്പിച്ചൊരു നോട്ടം ഇല്ലേ.... വരുൺ കള്ളച്ചിരിയോടെ പറഞ്ഞു നിർത്തി... പന്തിയല്ല എന്ന് കണ്ടതും ഷർട്ടിൽ നിന്നും തലയൂരി പാറു എണീക്കാൻ നിന്നതും വരുൺ ഒന്നൂടി അവളെ ചേർത്ത് നിർത്തി... ഞാൻ ഒന്നും ചെയ്യില്ല പെണ്ണെ... നേരത്തെ കൈ വിട്ട് പോയി എന്നുള്ളത് സത്യാ... അവളെ നെഞ്ചോട് ചേർത്തു കിടത്തി കൊണ്ട് വരുൺ പറഞ്ഞു... നിന്നെ മറ്റെല്ലാവരും സ്നേഹിക്കുന്നതിനാൽ ഇരട്ടിയായി എനിക്ക് സ്നേഹിക്കണം... മതി വരുവോളം ഈ ചുണ്ടിലെ മധുരം നുണയണം... നിന്നിൽ കൊതി തീരാതെ അലിഞ്ഞു ചേരണം... എന്നിട്ട് ഈ കുഞ്ഞു വയറ്റിൽ അതിന്റെ അടയാളം നൽകണം...പക്ഷെ ഇപ്പോഴല്ല... നീ അതിനു തയ്യാറാണെന്ന് എന്ന് ഞാൻ മനസിലാക്കുന്നോ അന്ന്😍😍😍

നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ.... അവളുടെ വയറിൽ കൈ ചേർത്തു വച്ചു കൊണ്ട് വരുൺ ചോദിച്ചു... മ്മ്മ്... അതിനർത്ഥമെന്നോണം പാറു ഒന്ന് മൂളി.. കുറച്ച് നേരം അവളേം കെട്ടിപ്പിടിച്ചു വരുൺ ആ ഇരുപ്പിരുന്നു.... പിന്നെ പെട്ടെന്നെന്തോ ഓർത്തു കൊണ്ട് ഞെട്ടി നോക്കിയപ്പോൾ പാറു ഉറക്കത്തിലേക്ക് വീണിരുന്നു... പിന്നേ അവളേം എടുത്ത് കൊണ്ട് വരുൺ റൂം ലക്ഷ്യമാക്കി നടന്നു.... അവരെ കാത്തിരുന്ന പോലെ ഡോറിൽ ഒരു കൊട്ട് കൊട്ടിയപ്പോഴേക്കും ദേവു വാതിൽ തുറന്നു... പാറുവിനെയും എടുത്ത് വരുന്ന വരുണിനെ കണ്ടപ്പോൾ ദേവു ഒന്ന് ഞെട്ടി... കർത്താവേ ഇയാൾ ഓരോന്ന് ചെയ്ത് ഇവളുടെ ബോധം പോയോ.. (ആത്മ) പേടിക്കണ്ട ബോധം പോയതല്ല.. അവിടെ ഇരുന്ന് ഉറങ്ങി പോയതാ... ദേവുവിന്റെ മനസ്സിൽ എന്താണെന്ന് അറിഞ്ഞ വണ്ണം വരുൺ പറഞ്ഞു... വരുൺ അവളെ ബെഡിൽ കിടത്തി നെറ്റിയിൽ അമർത്തി ചുംബിച്ചു... ദേവു ആണേൽ നോക്കണോ... ആ നോക്കിയേക്കാം എന്ന അവസ്ഥയിൽ... ദേവുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു വരുൺ റൂമിൽ നിന്ന് പോയി... മാതാവേ എന്തൊക്കെ ഉണ്ടായി ആവോ.. പെണ്ണ് ആണെങ്കിൽ പോത്തു പോലെ ഉറങ്ങുന്നു... ആ ഏതായാലും ഇത്ര നേരം പിടിച്ചു നിന്നില്ലേ... ഇനി നാളെ ചോദിക്കാം... റൂം ലോക്ക് ചെയ്ത് ലൈറ്റും ഓഫ്‌ ആക്കി ദേവു പാറുവിനെയും കെട്ടിപ്പിടിച്ചു കിടന്നു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story