നിന്നിലലിയാൻ: ഭാഗം 8

ninnilaliyan

എഴുത്തുകാരി: നിലാവ്

ഇതേ സമയം ശില്പടെ വീട്ടിൽ... ഓ എന്റെ ചേച്ചി പതുക്കെ.. ന്ത് വേദന ആണെന്ന് അറിയുമോ... (പാറുവിനു വരുൺ കടിച്ച ഭാഗത്തു ഐസ് വെച്ച് കൊടുക്കുക ആയിരുന്നു ശില്പ ) 😂😂നിന്നോടാരാ അവന്റെ മുന്നിൽ ചാടി കൊടുക്കാൻ പറഞ്ഞെ.. ഞാൻ ചാടിക്കൊടുത്തത് അല്ലല്ലോ അയാൾ ഇടിച്ചു കേറി വന്നതല്ലേ..... അല്ലേലും അയാൾ ന്തിനാ തട്ടിൻപ്പുറത്തു വന്നേ... 😪😪😪 ഇനി ഏത് പുറത്ത് ആണേലും അവൻ നിന്നെയും തിരഞ്ഞു വരും... 😜😜 അതെന്താ നിക്ക് രണ്ട് കൊമ്പുണ്ടോ ഇന്റെ പിന്നാലെ വരാൻ.. 😎😎 നിനക്ക് കൊമ്പല്ലല്ലോ... നിന്നോട് അവനു പ്രേമം അല്ലെ... പ്യാർ, മൊഹബത് എന്നൊക്കെ കേട്ടിട്ടില്ലേ.. ലതാണ് 🤭🤭🤭🤭 ദേ ചേച്ചി ആണെന്നൊന്നും നോക്കൂല... തലക്കൊരു കൊട്ട് തരും.. ഹാ 🤐🤐🤐 അയ്യോ വേണ്ടായേ... നിനക്ക് ഇപ്പൊ വേദന കുറവുണ്ടോ... 😪😪 ആ കുറവുണ്ട്.... വാ നമുക്ക് കിടക്കാം... നാളെ നേരത്തെ നീക്കണ്ടേ... വാ... 💕💕 **************

പിറ്റേന്ന് 🌄 ചേച്ചിയെ ഒരുക്കാൻ ബ്യൂട്ടീഷൻ വന്നിരുന്നു.... പിന്നെ ആ വഴിക്ക് പോവേണ്ടി വന്നില്യ..... ചെന്നു നോക്കിയപ്പോൾ സിംപിൾ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്.... വീട്ടിൽ വച്ചു തന്നെയായിരുന്നു ഫങ്ഷൻ... ബന്ധുക്കളെല്ലാം എത്തി തുടങ്ങിയിരുന്നു... ഞാനും ചേച്ചിയും കൂടി സെൽഫി ഒക്കെ എടുത്തു.... കൂടുതൽ ആളുകൾ വന്നു തുടങ്ങിയപ്പോ ചേച്ചി ബിസി ആയി... നമ്മൾ പോസ്റ്റ്‌ 😒😒... കുറച്ചു കഴിഞ്ഞപ്പോൾ ദേവു വന്നു... അതൊരു ആശ്വാസം ആയിരുന്നു... പിന്നെ ഞാനും അവളും വായി നോക്കി നടന്നു.... നോക്കണ്ട ഞങ്ങൾ അലമ്പാണ് 😝😝 മാക്കാന്റെ (വരുൺ ആണുട്ടോ )വീട്ടിൽ നിന്നും എല്ലാരും വന്നിരുന്നു... ഞാൻ മുന്നിലേക്ക് പോയതേ ഇല്ല... 😵😵😵 ദേവു നോക്ക് അതാടി ഞാൻ പറഞ്ഞ ആള്.😏😏. ഓ നമ്മുടെ ബുള്ളറ്റ് വാലാ... ഒന്ന് പോയി മുട്ടിയാലോ🤓🤓🤓... നീ ഒന്ന് പോയെ ദേവു.. ആ വീട്ടിലെ അയാളെ മാത്രമേ നിക്ക് പിടിക്കാത്തതുള്ളൂ😐😐😐...

അതിനു നീ അയാളെ പിടിക്കണ്ടടി.. അയാള് നിന്നെ പിടിച്ചോളും.. 😁😁 ദേവൂ മതി നിന്റെ ഓഞ്ഞ ഡയലോഗ്😬😬😬... ഓ നിർത്തിയെ.. 🙏🙏🙏 ******* എണീക്കാൻ കുറച്ചു ലേറ്റ് ആയി.. എന്നാലും വേഗം കുളിച്ചു റെഡി ആയി താഴേക്ക് ചെന്നു... മുത്ത് വരെ ഒരുങ്ങി നിൽക്കുന്നുണ്ട്🙊🙊🙊... കുഞ്ഞേട്ടാ..... കുഞ്ഞേട്ടൻ ആരെ വളക്കാൻ പോവാ😉😉😉... ഈ കുരുപ്പിനു തല്ലു കിട്ടാറായണ്ണു...🙄🙄🙄 (ആത്മ ) അതെന്താ നിന്റെ വല്യേട്ടൻ ആരേം വളക്കില്ലേ🤔🤔🤔.. വല്യേട്ടൻ കല്യാണം കഴിച്ചില്ലേ🤭🤭🤭... കല്യാണം കഴിച്ചവരാ മുത്തേ ഇപ്പൊ കൂടുതൽ വളക്കാൻ നടക്കുന്നെ😌😌😌 (ഞാൻ ശബ്‌ദം താഴ്ത്തി പറഞ്ഞു ) ആണോ.😲😲😲... (അവളും അതെ സ്വരത്തിൽ പറഞ്ഞു.. ) നീ നോക്കിക്കോ വല്യേട്ടൻ വരുമ്പോ താടി ഉഴിയുന്നത്.. താടി ഉഴിയുന്നവർ വളക്കാൻ നടക്കുന്നവരാ 😎😎😎 ആ ഞാൻ നോക്കാം.☺️☺️. ദൈവേ ഏട്ടൻ വരുമ്പോ താടി ഉഴിയണേ...

ഏട്ടന് അങ്ങനെ ഒരു ശീലം ഉണ്ട് അതിമേൽ പിടിച്ചു കയറിയതാ.. കുഞ്ഞേട്ടാ വല്യേട്ടൻ വരുന്നു.. 🙃🙃 സ്സ്സ്... മിണ്ടല്ലേ.. 🤐🤐🤐 (അപ്പോഴേക്കും അവൾ വായ രണ്ടു കൈ കൊണ്ട് പൊത്തി പിടിച്ചു ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി 🙊🙊) ഏട്ടൻ പുറത്തേക്ക് വന്നത് തന്നെ താടി ഉഴിഞ്ഞു കൊണ്ടാണ്... ഈശ്വര രക്ഷപെട്ടു.. 😝😝 കുഞ്ഞേട്ടാ വല്യേട്ടൻ താടി ഉഴിഞ്ഞു...😧😧😧 ഇപ്പൊ ന്തായി ഞാൻ പറഞ്ഞില്ലേ... നോക്കിക്കോ ശിൽപ്പച്ചീടെ വീട്ടിൽ പോയാൽ ഏട്ടൻ വളക്കുന്നുണ്ടോന്ന് ട്ടോ.. 😖😖😖 ആ ഞാൻ നോക്കാം എന്നും പറഞ്ഞു അവൾ കുണുങ്ങി ചിരിച്ചു... 🤭🤭🤭 ഓഹ് ഒരാൾക്ക് ഒരു പണി കൊടുത്തപ്പോ എന്ത് ആശ്വാസം ... 😜😜😜 അങ്ങനെ ശില്പടെ വീട്ടിൽ എത്തി... അവളോട് കുറച്ചു നേരം സംസാരിച്ചു... പാറുവിനെ ഇതുവരെ കണ്ടതെ ഇല്ല😬😬😬.. കള്ളി മനപൂർവം മുന്നിൽ വരാതിരിക്കാണ്‌🥴🥴😵😵😵... മോളെ എത്ര ഒളിച് ഇരുന്നാലും നിനക്കുള്ള കുരിക്കും കൊണ്ടാണ് ഈ സേട്ടൻ വന്നിരിക്കുന്നെ🤭🤭... ഈശ്വര നടത്തി തരണേ😒😒.... ............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story