നിന്നിലലിയാൻ: ഭാഗം 81

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഡോറിന്റെ ഫ്രോന്റിൽ എത്തിയപ്പോൾ ഒരു ഡൌട്ട് കേറണോ അതോ കേറണ്ടെ 🤔... കേറിയേക്കാം അല്ലേൽ വിചാരിക്കും ഞാൻ തോറ്റു തുന്നം പാടിയെന്ന്... അതിനു ഞാൻ സമ്മതിക്കില്ല.... ആഞ്ഞൊന്ന് ശ്വാസം വലിച്ചു വിട്ട് ജഗ്ഗിലെ വെള്ളം കുടിച്ചു പാറു റൂമിലേക്ക് കയറി.... ഇതെന്താ ലൈറ്റ് ഒന്നും ഇടാത്തത് 🤔... തപ്പിത്തടഞ്ഞു ലൈറ്റ് ഇട്ടുകൊണ്ട് പാറു പിറുപിറുത്തു..... എന്നിട്ട് ചുറ്റും ഒന്ന് നിരീക്ഷിച്ചു... ഇല്ലാ.. കാലനെ കാണുന്നില്ല.... വരുന്നതിനു മുന്നേ വേഗം പോയി ഉറങ്ങാം... ജഗ്ഗിലെ ബാക്കി വെള്ളം കൂടി കുടിച് പാറു കട്ടിൽ ലക്ഷ്യം ആക്കി നടന്നു.... മ്മേ... കിടക്ക എവിടെ പോയി.... ഞാൻ ഇനി കട്ടിലിൽ കിടക്കേണ്ടി വരുമോ.... 🤔 പാറു തിരിഞ്ഞും മറിഞ്ഞും കട്ടിലിനടിയിലും ഒക്കെ കിടക്ക തിരയാൻ തുടങ്ങി.... പുതപ്പ് പോലും കാണാല്ല്യ.. കാലൻ അതും എടുത്ത് എവിടെ പോയി... ഇനി pubg കുളമാക്കിയ ദേഷ്യത്തിൽ ഞാൻ നിലത്തു കിടന്നോട്ടെ എന്ന് കരുതി കാണുമോ.... ഏയ്.. എന്റെ അത്രയ്ക്ക് കണ്ണിൽ ചോര ഇല്ലാത്ത ആളല്ല... എന്നാലും എവിടെ പോയി... പാറു മെപ്പൊട്ടും നോക്കി ആലോചിച്ചു ഒരേ നിൽപ്.... പാറുക്കുട്ട്യേ 😁😍... പുറകിൽ നിന്നും വരുണിന്റെ നിശ്വാസത്തോടു കൂടിയുള്ള വിളി കേട്ടതും പാറു ഒരു വളിച്ച ചിരി മുഖത്ത് ഫിറ്റ്‌ ചെയ്ത് തിരിഞ്ഞു നോക്കി....

ഇയാളിത് എവിടുന്ന് പൊന്തി 🤔(ആത്മ ) നിങ്ങൾ ഉറങ്ങിയില്ലേ... അതെ ചിരി മായാതെ പാറു ചോദിച്ചു.... നീ വരാതെ ഞാൻ എങ്ങനെ ഉറങ്ങാനാ... വരുണിന്റെ ടോണിൽ വ്യത്യാസം വരാൻ തുടങ്ങി... അത് ശെരിയാ.. കിടക്ക വിരിക്കണ്ടെ ലെ... അതിനു കിടക്ക എവിടെയാ കൊണ്ടിട്ടേ കാണുന്നില്ലല്ലോ... പാറു പ്ലേറ്റ് മാറ്റി ചോദിച്ചു... അതൊക്കെ ഉറങ്ങുമ്പോൾ അറിഞ്ഞാൽ മതി.. ഞാൻ ഉച്ചക്ക് പറഞ്ഞ കാര്യം മറന്നോ.... 😝 പാറുവിന്റെ അടുത്തേക്ക് ഒന്നൂടെ ചേർന്ന് നിന്ന് വരുൺ ചോദിച്ചു.... അതൊക്കെ വെറുതെ പറഞ്ഞതല്ലേ.. ഞാൻ അതൊക്കെ അപ്പോഴേ വിട്ടു.... പേടി മുഖത്ത് കാണിക്കാതെ പാറു പറഞ്ഞൊപ്പിച്ചു... അതങ്ങനെ വിടണ്ട എന്ന് പറഞ്ഞതാ... അല്ലേൽ ഇന്ന് തിന്നതൊക്കെ വേസ്റ്റ് ആയി പോവില്ലേ... ഇല്ലാത്ത മീശ പിരിച്ചു കൊണ്ട് വരുൺ പറഞ്ഞു... അല്ലെങ്കിലും വേസ്റ്റ് ആവില്ലേ.. ഒക്കെ പോവുന്നത് ഒരേ സ്ഥലത്തേക്ക് അല്ലെ...ഈശ്വരാ എന്താ രക്ഷപ്പെടാൻ ഒരു പ്ലാൻ (ആത്മ ) ഞൊടിയിടയിൽ വരുൺ പാറുവിനെ കൈകളിൽ കോരി എടുത്തു..... ആത്മകഥിച്ചു നിൽക്കുവായിരുന്ന പാറു പെട്ടെന്നുണ്ടായ പൊങ്ങലിൽ വരുണിന്റെ ഷർട്ടിൽ പിടുത്തം ഇട്ടു... അയ്യോ പൊക്കി എങ്ങോട്ട് കൊണ്ടു പോവുകയാ.. എനിക്ക് ഒന്നിന് പോണം... ബോധമണ്ഡലത്തിലേക്ക് വന്ന പാറു പെട്ടന്ന് കിട്ടിയ ഐഡിയ വിളിച്ചു കൂവി.....

അടവാണെന്ന് അറിയാം.. എന്നാലും പോയിട്ട് വാ.. ഇനി നാളെ രാവിലെയേ ഫ്രീ ആവു... ആ പിന്നെ അതിന്റെ ഉള്ളിൽ ഇരുന്ന് സമയം കളയാൻ നിൽക്കണ്ട.. കേട്ടല്ലോ... പാറുവിനെ താഴെ നിർത്തി കൊണ്ട് വരുൺ പറഞ്ഞു.. അല്ലെങ്കിലും ഉറങ്ങാൻ കിടന്നാൽ രാവിലെ അല്ലെ ഫ്രീ ആവുള്ളു.. ഇയാളുടെ റിലേ പോയോ റൊമാൻസ് കൂടിയപ്പോൾ.... ഞാൻ എന്താ മൂത്രം ഉണ്ടാക്കാൻ പോവുവാണോ.. പറച്ചിൽ കേട്ടാൽ അങ്ങനെ തോന്നുമല്ലോ.... പാറു പിറുപിറുത്തു കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു..... ബാത്‌റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തതും പാറു ആഞ്ഞു ശ്വാസം വലിച്ചു വിട്ടു... പൈപ്പ് തുറന്നിട്ടു.... സംശയം തോന്നരുതല്ലോ.... പാറു.. ഇന്ന് വല്ലതും നടക്കും.. ഇനിയിപ്പോ എന്താ ചെയ്യാ.. കൃഷ്ണാ കാത്തോളണേ... നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ പാറു.... പിന്നെ പേടിക്കാൻ നിന്നാൽ ഇതിനൊക്കെ നേരം കാണു.. കാലൻ ഉദ്ദേശം ആയി വന്നാൽ അപ്പൊ കരഞ്ഞോളണം കേട്ടല്ലോ..... സെറ്റ്... കാലൻ പറഞ്ഞ സ്ഥിതിക്ക് കുറച്ചു നേരം ഇവിടെ ഇരിക്കാം ലെ......എന്നാലും ബെഡ് എവിടെയാ കൊണ്ടു പോയി ഇട്ടേ ആവോ.... കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെ നോക്കി സംസാരിക്കുവാണ് പാറു.... വലിയ ബക്കറ്റ് നിറഞ്ഞു വെള്ളം പോയി.. എന്നിട്ടും പാറുവിന്റെ ഒന്നിൽ പോക്ക് കഴിഞ്ഞില്ല 🙊🙊...വരുണൊട്ടു വിളിക്കാനും നിന്നില്ല...

എത്ര വരെ അതിന്റെ ഉള്ളിൽ പിടിച്ചു നിൽക്കും എന്നറിയണമല്ലോ..... കുറച്ചു നേരം കൂടി കണ്ണാടിയിൽ സ്റ്റൈൽ നോക്കി നിന്നു.... ഇത്തിരി മുടി എടുത്ത് ഫ്രോന്റിലേക്ക് ഇട്ട് അത് കുറച്ചു നേരം പറപ്പിച്ചിരുന്നു.... അത് മടുത്തപ്പോൾ മുടി അഴിക്കുന്നു കെട്ടുന്നു... അഴിക്കുന്നു കെട്ടുന്നു.. പിന്നെ ചുമരിലേക്ക് നോക്കിയപ്പോഴുണ്ട് ഒരു വലിയ ക്രോക്രോച് 🤪 ഓഹ് ഈ പാറ്റക്ക് വരാൻ കണ്ടൊരു നേരം.. പോ പാറ്റെ അവിടെന്ന്... ഒരാളെ പേടിച്ചു ഇവിടെ വന്നിരുന്നപ്പോൾ ദേ വേറൊരു ജന്തു.. പോ പാറ്റെ.. നീ എന്നേ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കും.. ഞാൻ പോണോ അതോ നീ പോവുന്നോ... ഒന്ന് പോടാ ഞാൻ പോയാൽ എന്റെ പല്ലും നഖവും മാത്രേ കിട്ടുള്ളു... ഒന്ന് സഹകരിക്കേടാ... ഇല്ലാലെ.. എന്നാ ഞാൻ പോയി.... ദെണ്ണം ഉണ്ടെടാ നല്ല ദെണ്ണം ഉണ്ട് ഒറ്റുക്കാരാ 😪😪....നിന്നെ പല്ലി പിടിച്ചു തിന്നുമെടാ നന്ദി ഇല്ലാത്ത പാറ്റ തെണ്ടി... പാറ്റയെ തെറി വിളിച്ചു ഡോർ തുറന്നു പാറു റൂമിലേക്ക് ചെന്നു..... മൊബൈലും കുത്തി പിടിച്ചു കാത്തിരിക്കുന്നത് കണ്ടില്ലേ കട്ടിലിൽ.. പോയി കിടന്നുറങ്ങിക്കൂടെ..... കട്ടിലിൽ ഇരിക്കുന്ന വരുണിനെ നോക്കി പാറു പിറുപിറുത്തു... വന്നോ... ഞാൻ വിചാരിച്ചു അതിന്റെ ഉള്ളിൽ കിടന്നു ഉറങ്ങി എന്ന്.... ഇത്ര പെട്ടെന്ന് വരും എന്ന് വിചാരിച്ചില്ല.... പാറുവിന്റെ അടുത്തേക്ക് നടന്നു കൊണ്ട് വരുൺ പറഞ്ഞു....

വരണ്ട എന്ന് വിചാരിച്ചതാ.. ആ പാറ്റ ഒരു പൊടിക്ക് സമ്മതിച്ചില്ല.. മനസ്സിൽ ആലോചിച്ചു വരുണിനു ഒരു ഇളിഞ്ഞ ചിരി പാറു പാസ്സാക്കി.... വെള്ളം വേണം....😁 വരുൺ പാറുവിന്റെ കയ്യിൽ പിടിച്ചതും പാറു അടുത്ത നമ്പർ ഇറക്കി... വെള്ളം നീ കൊണ്ടു വന്നില്ലേ അത് കുടിച്ചോ.. ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു... അത് ഞാൻ ഇവിടെ എത്തിയപ്പോഴേക്കും കുടിച്ചു തീർത്തു.. കുഞ്ഞു ജഗ്ഗല്ലേ.... ഇനിയിപ്പോ നാളെ അല്ലെ ഞാൻ ഫ്രീ ആവു... അപ്പൊ ദാഹിക്കരുതല്ലോ... വരുണിനെ കളിയാക്കി പാറുവിന്റെ വിജയീ ഭാവം പുറത്ത് വന്നു... ഓ മതി ആക്കിയത് ഞാൻ പോയി എടുത്തിട്ട് വരാം... എന്ന് പറഞ്ഞു ജഗ്ഗും എടുത്ത് വരുണേട്ടൻ താഴേക്ക് പോയി.... ഈശ്വരാ എവിടെ ഒളിക്കും... കബോഡിൽ ഒളിച്ചാലോ.... അല്ലേൽ വേണ്ട പാറ്റ ഉണ്ടാവും... കട്ടിലിനടിയിൽ ഒളിച്ചാലോ.. കേറി വരുമ്പോൾ കാലൻ കാണും അപ്പൊ അതും പോയി... ബാത്‌റൂമിൽ ഒളിച്ചാലോ.. അത് ശെരിയാവില്ല കാലൻ വാതിൽ കുത്തി തുറക്കാൻ ചാൻസ് ഉണ്ട്... ഇനി ഡ്രസിങ് റൂം തന്നെ ശരണം.. ഏഹ്.. ഇതെന്താ പൂട്ടി ഇട്ടേക്കുവാണോ.. തുറക്കാൻ കിട്ടുന്നില്ലല്ലോ... പാറു വാതിലിൽ പിടിയും വലിയും കൂടി.... അപ്പോഴാണ് വെള്ളം എടുത്ത് കാലേട്ടന്റെ എൻട്രി.... നീ അവിടെ എന്ത് ചെയ്യുവാ....

പാറുവിന്റെ പിടിയും വലിയും കണ്ട് വരുൺ ജഗ്ഗ് മേശമേൽ വച്ചു കൊണ്ട് ചോദിച്ചു... ഭയങ്കര പൊടി... തുടച്ചതാ.... വരുണിനെ നോക്കിക്കൊണ്ട് പാറു ഡോർ ഒക്കെ കൈ കൊണ്ട് തലോടി... മ്മ്..... ഇന്നാ വെള്ളം കുടിക്ക്.. ദാഹം മാറിക്കോട്ടെ.... കാര്യം മനസിലാക്കിയ വരുൺ ജഗ്ഗിൽ നിന്നും വെള്ളം ഒഴിച്ച് പാറുവിനു കൊടുത്തു..... എനിക്ക് വെള്ളം വേണ്ട... ഇല്ല്യാത്ത ദാഹം ഇനി എവിടുന്ന് ഉണ്ടാക്കാനാ... അറിയാമായിരുന്നു നിന്റെ അടവാണ് ഇതൊക്കെ എന്ന്.. ഇന്നിനി നിനക്ക് രെക്ഷ ഇല്ലാ മോളെ... എന്നും പറഞ്ഞു വരുൺ പാറുവിനെ പൊക്കിയെടുത്തു തോളിൽ ഇട്ടു.... വരുണേട്ടാ ഞാൻ ഒന്ന് പറയട്ടെ.. താഴെ ഇറക്ക്.. വരുണിന്റെ പുറത്ത് തല്ലിക്കൊണ്ട് പാറു പറഞ്ഞു.... അടങ്ങി കിടന്നോ.. ഞാൻ നിലത്തിടും കേട്ടോ.. വരുൺ ഭീസണി മുഴക്കിയപ്പോൾ പാറു നല്ല കുട്ടിയായി കണ്ണടച്ച് അങ്ങനെ മിണ്ടാതെ കിടന്നു.... വരുൺ ഡ്രസിങ് റൂം തുറന്നു അകത്തേക്ക് നടന്നു ഡോർ ലോക്ക് ചെയ്ത് പാറുവിനെ വരുണിനു അഭിമുഖം ആയി നിർത്തി... പാറു കണ്ണ് തുറന്നു വരുണിനെ നോക്കിയപ്പോൾ ലൈറ്റിന്റെതല്ലാത്ത പ്രകാശം അവന്റെ മുഖത്ത് അവൾ കണ്ടു.. ഞെട്ടിത്തിരിഞ്ഞു പിന്നിലേക്ക് നോക്കിയപ്പോൾ പാറു ആകെ തരിച്ചു നിന്നു... റൂമിന്റെ നടുവിൽ ആയി ഇട്ടിരിക്കുന്ന ബെഡ്...

അതിന്റെ നടുക്ക് ചുവപ്പ് റോസാ പൂക്കൾ കൊണ്ട് 💕VJ 💕 എന്നെഴുതിയിട്ടുണ്ട്.... ബെഡിൽ നിറയെ മുല്ലപ്പൂക്കൾ വിതറി ഇട്ടിരിക്കുന്നു..... ഒരു പാത്രത്തിൽ വെള്ളം ഒഴിച്ചു വച്ചിട്ടുണ്ട്.. അതിനു നടുക്കൊരു ചിരാത് തെളിയിച്ചു വച്ചിരിക്കുന്നു... വെള്ളത്തിൽ റോസ് പൂക്കൾ ഒഴുകി നടക്കുന്നു.... ചുറ്റും മെഴുകുതിരിയുടെ ശോഭ റൂമിൽ തെളിഞ്ഞു നിൽക്കുന്നു.... ഒരു വേള പാറു വരുണിനെയും റൂമിനെയും മാറി മാറി നോക്കി ഒരു വളിഞ്ഞ ചിരി ചിരിച്ചു..... വരുണും ഒന്ന് ചിരിച്ചു കൊടുത്തു... പക്ഷെ അതിൽ എന്തൊക്കെയോ അർഥങ്ങൾ ഉണ്ടായിരുന്നു... പാറു കിട്ടിയ ചാൻസിൽ ഡോർ നോക്കി ഓടി... ഓടിയിട്ടും ഓടിയിട്ടും എത്താത്ത പോലെ.... തിരിഞ്ഞു നോക്കിയപ്പോൾ പാറു കണ്ടു ഇട്ടിരുന്ന ബനിയനിൽ പിടി മുറുക്കി നിൽക്കുന്ന വരുണിനെ.... പാറു ദയനീയമായി വരുണിനെ നോക്കി.... എന്തെ ഓടുന്നില്ലെ.. മ്മ്? പാറുവിനെ ചുമരിനോട് ചേർത്ത് നിർത്തി കൊണ്ട് വരുൺ ചോദിച്ചു... പിടിച്ചു വെച്ചാൽ ഞാൻ എങ്ങനെ ഓടാനാ.. ബനിയൻ അഴിച്ചു ഓടാൻ പറ്റുമോ.... (വെറും ആത്മ ) പാറു വരുണിനെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.... പേടി ഉണ്ടോ പാറുക്കുട്ടിക്ക്.... കയ്യിലെ പിടി വിട്ട് പാറുവിന്റെ കവിളിൽ തലോടി കൊണ്ട് വരുൺ ചോദിച്ചു... ങ്ങുഹും... മ്മ്... പാറു ഇല്ലെന്നും ഉണ്ടെന്നും മൂളി...

അതൊക്കെ ഞാൻ മാറ്റിത്തരാം... പേടിക്കണ്ട.. പാറുവിനെ പൊക്കിയെടുത്തു ബെഡിലേക്ക് നടന്നു കൊണ്ട് വരുൺ പറഞ്ഞു.... വരുണേട്ടാ ഞാൻ ഒന്ന് പറയട്ടെ.... ഇതൊക്കെ എടുത്ത് വച്ചു നമുക്ക് വേറൊരു ദിവസം ആഘോഷിക്കാം.... 😁 വരുണിന്റെ കയ്യിൽ കിടന്നു കുതറി കൊണ്ട് പാറു പറഞ്ഞു... അത് ചീഞ്ഞ ആദ്യ രാത്രി ആവും.. മാത്രല്ല ഇന്ന് ഉച്ചക്ക് തിന്നതൊക്കെ വേസ്റ്റ് ആയി പോവും പാറുക്കുട്ട്യേ..... ബെഡിലേക്ക് പാറുവിനെ കിടത്തി കൊണ്ട് വരുൺ പറഞ്ഞു.... ഇവിടെ കിടന്നാൽ ഇതൊക്കെ ചീത്ത ആവില്ലേ.. വരുണിനെ വഴി തിരിച്ചു വിടാൻ വേണ്ടി പാറു അവനോട് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.. ചീത്ത ആവട്ടെ... ഞാൻ നിന്നിൽ അലിഞ്ഞു ചേരുന്നതു ഓരോ ഇതളുകളും അറിയണം.. ഞാൻ നിന്നിൽ അമരുമ്പോൾ നീ ഈ പൂക്കളിൽ അമരണം... ഞാൻ നൽകുന്ന ഓരോ ചുംബനത്തിനും ഇവര് സാക്ഷി ആവണം.... 💕ഞാൻ നിന്നിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല കാരണം ഞാൻ നിന്നോട് പറഞ്ഞത് എന്നേ സ്നേഹിക്കണം എന്നല്ല........ ❣️എനിക്കിഷ്ടമാണ് ❣️നിന്നെ എന്നാണ് 💕....പക്ഷെ ഇപ്പോൾ ഞാൻ നിന്നിലേക്ക് അലിഞ്ഞു ചേരാൻ കൊതിക്കുന്നു..... ഒരു തടസവും ഇല്ലാതെ ഇപ്പോൾ ഇവിടെ വച്ചു നിന്നെ സ്വന്തം ആക്കാൻ എന്റെ മനസ് വെമ്പുന്നു... നിന്റെ ഓരോ അണുവിലും എനിക്ക് നിറഞ്ഞു നിൽക്കണം... നിന്റെ എതിർപ്പുകളും വേദനയും എല്ലാം ഒരു ചുംബനം കൊണ്ട് ഇല്ലാതാക്കണം... നിന്റെ പരിഭവങ്ങളും പരാതികളും അറിഞ്ഞു നിന്നെ എനിക്ക് സ്നേഹിക്കണം.... ❤️....

പാറു ഒന്നും തിരിച്ചു പറയാതെ അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി കിടന്നു..... വരുൺ അവളുടെ വാക്കുകൾക്ക് കാത്തു നിൽക്കാതെ,,,, അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ പാറുവിന്റെ മുകളിലായി കിടന്നു..... അതുവരെ ശില പോലെ കിടന്ന പാറു അവന്റെ ഷർട്ടിൽ മുറുക്കി പിടിച്ചു.... വരുണിന്റെ ചുണ്ടുകൾ അവളുടെ മൂർദ്ധാവിൽ പതിഞ്ഞു.. പാറു കണ്ണടച്ച് അവ സ്വീകരിച്ചു.. പാറുവിന്റെ മുഖത്ത് വരുൺ ചുംബനങ്ങൾ കൊണ്ട് മൂടി... മുഖത്ത് നിന്നും വരുണിന്റെ ചുണ്ടുകൾ അവയുടെ ഇണയെ സ്വന്തമാക്കിയതും പാറു ഉയർന്നു പൊങ്ങി... വരുൺ ഒരു ഇടവേള പോലും നൽകാതെ അവയെ നുകർന്നു കൊണ്ടിരുന്നു അതിനനുസരിച്ചു പാറുവിന്റെ ശ്വാസഗതി കൂടി... വരുണിന്റെ ചുണ്ടുകൾ പാറുവിന്റെ അധരങ്ങളിലെ ആഴങ്ങളിലേക്ക് പോവുന്നതിനനുസരിച്ചു വെപ്രാളം കൊണ്ട് പാറു വരുണിന്റെ ഷർട്ടിന്റെ ബട്ടൻസ് പൊട്ടിച്ചെറിഞ്ഞു......ശ്വാസം വിലങ്ങിയതും ഉമിനീരിൽ രക്തത്തിന്റെ ടേസ്റ്റ് അറിഞ്ഞതും പാറു സർവ ശക്തിയും എടുത്ത് വരുണിനെ തള്ളി മാറ്റി... പെട്ടെന്നായതിനാൽ വരുൺ പാറുവിന്റെ സൈഡിൽ പോയി കിടന്നു.... പിന്നേം പൊട്ടിച്ചു.... പൊട്ടിയ കീഴ്ചുണ്ട് ഉന്തി കാണിച്ചു കൊണ്ട് പാറു പറഞ്ഞു...

പിന്നെ ഇതാദ്യായിട്ടല്ലേ പൊട്ടുന്നെ.. ഇതൊക്കെ ലവ് മേക്കിങ്ങിന്റെ ഭാഗം അല്ലെ പാറുക്കുട്ട്യേ... ചുണ്ട് തുടച്ചു ഒരു കള്ള ചിരിയോടെ വരുൺ പറഞ്ഞു... പാറു ഒന്നും മിണ്ടാതെ ചുണ്ട് ഇടം കണ്ണിട്ട് നോക്കി കിടന്നു... അപ്പൊ ഇതൊക്കെ എന്താ... എല്ലാ ബട്ടൻസും പൊട്ടിയ ഷർട്ട് കാണിച്ചു കൊണ്ട് വരുൺ ചോദിച്ചു... അത് പിന്നെ എനിക്ക് വേദനിച്ചപ്പോൾ... ഇങ്ങള് ഉമ്മ വച്ചിട്ടല്ലേ... കെറുവിച്ചു കൊണ്ട് പാറു പറഞ്ഞു... അപ്പൊ ഈക്വൽ ആയി... ഞാൻ നിന്നെ ഉമ്മ വെച്ചു അതിനു നീയെന്റെ ഷർട്ട് കീറി... ഷർട്ട് അഴിച്ചു ദൂരേക്ക് കളഞ്ഞു വരുൺ പാറുവിന്റെ അടുത്തേക്ക് നീങ്ങി കിടന്നു.... ദേ.. ഞാൻ കൂവി വിളിക്കും.... വരുണിന്റെ സൈഡിലേക്ക് തിരിഞ്ഞു കിടന്ന് കൊണ്ട് പാറു പറഞ്ഞു... വിളിച്ചാൽ നീയും നാറും ഞാനും നാറും.... കെട്ട് കഴിഞ്ഞിട്ട് ഇതുവരെ ഒന്നും സംഭവിച്ചില്ല എന്നേ അവര് കരുതുള്ളു... പാറുവിന്റെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു കിടത്തി കൊണ്ട് വരുൺ പറഞ്ഞു... പാറു ഒന്നും മിണ്ടാതെ ആ ഇത്തിരി വെട്ടത്തിൽ അവന്റെ കണ്ണിലും മൂക്കിലും കവിളിലും ചുണ്ടിലും ഒക്കെ കണ്ണിമ വെട്ടാതെ മാറി മാറി നോക്കി.. പിന്നെന്തോ ഒരു ഉൾപ്രേരണയിൽ അവനെ ചേർത്തു പിടിച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചു.... ആ ഒരു ഗ്യാപ്പിൽ വരുൺ പാറുവിന്റെ കഴുത്തിൽ മുഖം പൂഴ്ത്തി....

എന്നിട്ട് തലപൊക്കി കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കി കിടന്നു .. പാറുവിനു ചമ്മലും നാണവും തോന്നിയപ്പോൾ അവൾ തല താഴ്ത്തി കിടന്നു... ഒരുമ്മ തന്നപ്പോഴേക്കും നാണം വന്നോ.. അപ്പൊ ബാക്കിക്കോ.... ചിരിച്ചു കൊണ്ട് വരുൺ പാറുവിന്റെ മുഖം പിടിച്ചുയർത്തി.. പാറു അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു.... അവളുടെ ശ്വാസം നെഞ്ചിൽ തട്ടുന്നതിനുസരിച്ചു വരുണിൽ വികാരത്തിന്റെ വേലിയേറ്റം ഉണ്ടായി....പിടിച്ചു നിൽക്കാൻ കഴിയാത്തത് കൊണ്ട് വരുൺ അവളെ നേരെ കിടത്തി പുതപ്പും എടുത്ത് പുതച്ചു അവളുടെ മേലെ കയറി കിടന്നു .... വരുണേട്ടാ.. ഞാൻ... എനിക്ക്... പാറു ഇട്ടിരുന്ന ബനിയൻ വരുൺ അഴിച്ചു മാറ്റുമ്പോൾ പരസ്പര ബന്ധം ഇല്ലാതെ അവൾ കിടന്നു വിക്കി.... വരുണിന്റെ ചുണ്ടുകൾ ആർത്തിയോടെ പാറുവിന്റെ മാറിലെ മറുകിൽ ചുംബിക്കുമ്പോൾ പാറുവിന്റെ കൈകൾ അവന്റെ പുറത്ത് ചിത്ര പണികൾ നടത്തി..... വരുണിന്റെ കൈകൾ പാറുവിന്റെ മാറിലും വയറിലും എന്തിനോ വേണ്ടി പരതി നടന്നു... ഒന്ന് അനങ്ങാൻ പോലും ആവാതെ പാറു കണ്ണടച്ച് അങ്ങനെ കിടന്നു.... വയറിൽ ഏറ്റ നോവിൽ പാറുവിന്റെ വലത് കൈ ബെഡിൽ അമർന്നു.. ഇടതു കൈ വരുണിന്റെ മുടിയിൽ കോർത്തു വലിച്ചു.....

അവന്റെ ചുണ്ടും നാവും പല്ലും കയ്യുമെല്ലാം പാറുവിന്റെ ശരീരത്തിലൂടെ ഓടി നടന്നു.. പേരറിയാത്തൊരു വികാരം പാറുവിൽ ഉടലെടുത്തു.... പാറുവിന്റെ ശരീരത്തിലെ ബാക്കിയുള്ള വസ്ത്രം കൂടി വരുൺ പറിച്ചെറിഞ്ഞു...വരുണിന്റെ അവസ്ഥയും ഏകദേശം അത് തന്നെ ആയിരുന്നു.... അത് പാറുവിലൊരു ജാള്യത ഉണ്ടാക്കി.... തടസമെന്നു തോന്നിയ അവളുടെ അരഞ്ഞാണത്തിൽ പോലും വരുണിന്റെ പല്ലമർന്നു.... വരുണിന്റെ കുറ്റി താടിയും മീശയും പാറുവിന്റെ വയറിൽ ഇക്കിളി കൂട്ടി.. ആ കുഞ്ഞു വയറിന്റെ ചന്തം എന്ന് തോന്നിപ്പിക്കുന്ന ഹിപ് ചെയിൻ അവൻ ഊരിയെറിഞ്ഞു... ഒരു ശബ്ദത്തോടെ അവ ചിരാത് കത്തിച്ചു വെച്ച വെള്ളത്തിലേക്ക് വീണു... നാഭി ചുഴിയിൽ പല്ലുകൾ അമർത്തി വരുൺ അവയുടെ ആഴം അളന്നു കൊണ്ടിരുന്നു.... പാറുവിന്റെ കാലുകൾ ബെഡിൽ അമർന്നു.... ചുണ്ടുകൾ സ്വയം കടിച്ചു പിടിച്ചു കണ്ണടച്ച് പാറു കിടന്നു.... പെട്ടെന്നെന്തോ ഓർത്തപോലെ വരുൺ അവളുടെ മുകളിലേക്ക് നീങ്ങി കിടന്നു... രണ്ടാളുടെയും കാലുകൾ തമ്മിൽ കൊരുത്തു... വരുണിന്റെ നെഞ്ച് പാറുവിന്റെ നഗ്നമായ മാറിൽ അമർന്നു.... ഒരുവേള വരുണിന്റെ കണ്ണുകൾ അവളുടെ മുഖത്ത് ഉടക്കി.... വരുണിന്റെ സാന്നിധ്യം അറിഞ്ഞ പാറു പതിയെ കണ്ണ് തുറന്നു അവനെ നോക്കി... ചുണ്ടിലെ പിടുത്തം വിട്ടു..... വിയർപ്പ് ചെന്നിയിലൂടെ ഒലിച്ചിറങ്ങി... ചുണ്ടിൽ ഒരു ചിരി വരുത്താൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു..... പേടിച്ചോ.. മ്മ്?

പാറുവിന്റെ അഴിഞ്ഞുലഞ്ഞ മുടി മാടി ഒതുക്കി കൊണ്ട് വരുൺ ചോദിച്ചു... പാറു ഇല്ലാ എന്നർത്ഥത്തിൽ തലയാട്ടി.... ഞാൻ എന്നാൽ നിന്നെ എല്ലാ അർത്ഥത്തിലും സ്വന്തം ആക്കിക്കോട്ടെ.... പാറുവിന്റെ മറുപടി അറിയാൻ വേണ്ടി വരുൺ ഒന്നൂടി ചോദിച്ചു.... അതിനർത്ഥമെന്നോണം പാറു കൈ എടുത്തു അവന്റെ കയ്യിൽ വെച്ചു... ചെറുതായി കണ്ണടച്ച് കാണിച്ചു.... അത് കണ്ടതും വരുണിന്റെ കണ്ണുകൾ തിളങ്ങി... ആവേശത്തോടെ അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് ചുംബിച്ചു... അവിടെ നിന്നും മാറിലേക്കും ആ കുഞ്ഞു വയറിലേക്കും തന്റെ സ്നേഹം പകർന്നു നൽകി വികാരത്തെ പിടിച്ചു നിർത്താൻ കഴിയാതെ അവളിലേക്ക് അവൻ പടർന്നു കയറി... പാറുവിന്റെ ഓരോ അണുവിലും വരുൺ നിറഞ്ഞു നിന്നു.... ആദ്യത്തെ അനുഭൂതിയിൽ പാറുവിനു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.... അമ്മേ........ വേദനയുടെ ശക്തി കൂടിയതും,,, പാറു നിലവിളിക്കാൻ തുടങ്ങിയതും അതിനെ തടഞ്ഞെന്നോണം വരുൺ അവളുടെ ചുണ്ടുകളെ ലോക്ക് ചെയ്ത് അവളുടെ വേദനകളെ അവനിലേക്ക് ഒതുക്കി.....

അവന്റെ ചുണ്ടും പുറവും അവളുടെ വേദനകളുടെ അടയാളങ്ങൾ ഏറ്റു വാങ്ങി.. താൻ നൽകിയ വേദനകളുടെ അത്രേയൊന്നും ഇത്‌ വരില്ല എന്നവൻ മനസിലാക്കി.... ആ നോവിലും വരുണിനു ഒരു സംതൃപ്തി ഉണ്ടായിരുന്നു... എല്ലാ അർത്ഥം കൊണ്ടും പാറുക്കുട്ടിയെ തന്റെതു മാത്രം ആക്കി മാറ്റിയത് കൊണ്ടുള്ള സംതൃപ്തി ❣️... ആ സംതൃപ്തിയോടെ വരുൺ അവളുടെ മാറിൽ തളർന്നു വീണു.... പാറുവിന്റെ കണ്ണും അതെ സമയം ചുണ്ടും വിതുമ്പി കൊണ്ടിരുന്നു.... വേദനിച്ചോ നിനക്ക് പാറുക്കുട്ട്യേ.. മ്മ്? പാറുവിന്റെ വിതുമ്പൽ കേട്ട് നെറ്റിയിൽ അമർത്തി മുത്തി കൊണ്ട് വരുൺ ചോദിച്ചു... ങ്ങുഹും.... വിതുമ്പിയ ചുണ്ടുകൾ കടിച്ചു പിടിച്ചു കണ്ണുകൾ തുടച്ചു കൊണ്ട് പാറു ഇല്ലാ എന്നർത്ഥത്തിൽ മൂളി.... സാരല്ല്യ.. പോട്ടെ.... തന്നോട് ചേർത്ത് കിടത്തി അവളുടെ തലയിൽ ചുംബിച്ചു തലോടി കൊണ്ട് വരുൺ പറഞ്ഞു.... ഒന്ന് കുറുകി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞതല്ലാതെ പാറു ഒന്നും മിണ്ടിയില്ല.............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story