നിന്നിലൂടെ പെണ്ണെ: ഭാഗം 26

ninniloode penne

എഴുത്തുകാരി: സജന സാജു

" ഹെലോ രാജേഷ് നീ എവിടാ... നിന്നോട് പറഞ്ഞാ കാര്യം എന്തായി...... " കാത്തുവിന്റെ ശബ്ദത്തിൽ തീ പാറുന്നതുപോലെ അവനു തോന്നി... " കാർത്തിക calm down..... എല്ലാം റെഡി ആണ്.... കാശിന്റെ കാര്യം മാത്രം ബാക്കി..... " " ഏത് അക്കൗണ്ട് ഇൽ ഇടണം എന്ന് മാത്രം പറഞ്ഞാൽ മതി..... ഹരിയെ തീർക്കണം... " " ഓക്കേ... ഞാൻ നിന്റെ വാട്സ്ആപ്പിൽ ac നമ്പർ സെന്റ് ചെയ്യാം... പിന്നെ എമൗണ്ട്... അത് 1 lac വേണം അഡ്വാൻസ് ആയിട്ട്... പറ്റുമോ.... " " മ്മ്.... ഇക്കാര്യത്തിനു ഞാൻ എന്നെ പോലും പനയപ്പെടുത്തു.... " " ഹാ ഹാ...... നീ ആള് പുലി തന്നേ...." " അതെ.... ഞാൻ ആരനെന്നു ഇനി എല്ലരും കാണാൻ ഇരിക്കുന്നതെ ഉള്ളു... " അവൾ ഫോൺ കട്ട്‌ ചെയ്ത ശേഷം മുറിയിലെ കണ്ണാടിയിൽ ഒന്ന് സ്വയം നോക്കി പുഞ്ചിരിച്ചു... " ഹരി... നിന്റെ പുറകെ നടന്ന പഴയ പാവാടകാരി അല്ല ഈ കാർത്തു ഇന്ന്... ഇപ്പോൾ നിന്റെ കലനാണ് ഈ ഞാൻ.. അതെ നീ ഒരു കാലനെയാണ് ഇത്രയും നാൾ മനസ്സിൽ കൊണ്ട് നടന്നത്......." അവൾ സ്വയം പറഞ്ഞുകൊണ്ട് ചിരിച്ചു......... 

ഹരി ഗൗരിയെയും കാത്തു മുറിയിൽ ഇരിക്കുകയാണ്.... " ശേ ഈ പെണ്ണ് ഇതെവിടെ പോയി കിടക്കുന്നു.... " അവൻ ക്ലോക്കിലേക്ക് നോക്കി സമയം 9 മണി.... " പാതിരാത്രി ആയി.. വന്നുവന്ന് ഈ പെണ്ണിന് എന്നെ കുറിച് ഒരു ശ്രദ്ധയും ഇല്ല... " അവൻ റൂമിൽ നിന്നും വെളിയിലേക്കിറങ്ങി... ഹാളിൽ ചെന്നപ്പോ കാണുന്നത് അവളും മുത്തശ്ശിയും കൂടി ടീവി കാണുകയാണ്.... അവൻ പതിയെ അവൾക്കെതിരെ ഇട്ടിരിക്കുന്ന ചെയറിൽ ഇരുന്നു... " ങേ ഹേ.... അവൾ നോക്കുന്ന പോലും ഇല്ല... " അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് തന്നെ തങ്ങി നിന്നു..... കലങ്ങിയ കണ്ണുകളും വിറക്കുന്ന ചുണ്ടുകളും..... ഏഹ് കലങ്ങിയ കണ്ണുകൾ.... അവൻ ഒന്നുടെ അവളെ തന്നെ നോക്കി ഗൗരി കരയുകയാണ്.... ഇന്നത്തെ സംഭവങ്ങൾ അവളെ ഒരുപാട് വേദനിപ്പിച്ചു കാണും.... " ഗൗരി.... " അതിനുത്തരമായി അവൾ അവനെ ഒന്ന് നോക്കി.... " ഡി ഒന്നിങ്ങു വന്നേ..... മുറിയിൽ മുഴുവൻ പൊടി... ഒന്ന് തൂത്ത് തന്നിരുന്നേൽ ഞാൻ അങ് കിടന്നനെ... " " മ്മ് " ഗൗരി ഹരിക്കൊപ്പം മുറിയിലേക്ക് നടന്നു... ഗോവണി കയറി മുകളിലെത്തും മുന്നേ അവൻ തിരിഞ്ഞു നിന്നു...

" ഗൗരി... നിനക്ക് വിഷമം ആയോ.... " " മ്മ് " തല താഴ്ത്തി അവൾ നിന്നു... " ഡി സോറി... ഞാൻ കാരണമാ.... " അവൻ പറഞ്ഞു പൂർത്തിയാക്കാൻ അവൾ സമ്മതിച്ചില്ല... " ഏട്ടൻ കാരണമോ..... " " ഇന്നത്തെ കാര്യങ്ങൾ ഓർത്തല്ലേ നീ കരയുന്നത്.... " അവൻ അന്ധളിപോടെ ചോദിച്ചു... " അയ്യേ..... ഞാൻ സീരിയൽ കണ്ട കരഞ്ഞത്... " അവൾ ഒരു ചിരിയോടെ പറഞ്ഞപ്പോ ഞാൻ തറഞ്ഞു നിന്നുപോയി... " എന്താ ഏട്ടാ..... " " ഒന്നുല എന്റെ ഗൗരിക്കുട്ടി " അവൾ പെട്ടെന്ന് എന്തോ ഓർത്ത പോലെ റൂമിലേക്ക് വേഗം കേറി പുറകെ ഹരിയും.... " നീ എന്തോ ചെയ്യാൻ പോവാ പെണ്ണെ.... " " അത് ശെരി... റൂ തൂക്കണ്ടേ.... വേഗം തീർത്താൽ പരസ്യം കഴിഞ്ഞ് അപ്പൊ തന്നെ കാണാം.... " " എന്റെ പൊന്ന് serial പ്രാന്തി നിനക്ക് എന്നെ കുറിച് വല്ല ചിന്തയുമുണ്ടോ..... " അവൾ ഒന്നും മനസിലാകാതെ അവനെ നോക്കി.... അവൻ അവളുടെ അടുത്ത് വന്നു അവളുടെ സാരീ തുമ്പിൽ പിടിച്ചു... "

ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ് ആണെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേ...... അതോണ്ട്.... " " അതോണ്ട്... " "അതോണ്ട് വേഗം പോയി കുളിക്കെടി പോത്തേ... എന്റെ ഒരു അവസ്ഥാ...." " ഇന്നോ.... ഇന്ന് വേണ്ട ഏട്ടാ..... " അവൾ മടിയോടെ പറഞ്ഞപ്പോ അവൻ അവളുടെ വയറിൽ കൈവെച്ചു... " എന്തേലും പ്രശ്നം.... ഞാൻ ഉദ്ദേശിച്ചത് date ആയോ... " അവൾ പെട്ടെന്ന് അവന്റെ കൈ തട്ടി മാറ്റി... " എന്തൊക്കെ വൃത്തിക്കട ഈ പറയുന്നത്..... അയ്യേ.... " അവളുടെ മുഖം നാണം വിടർന്നു. " വൃത്തിക്കേടോ... ഞാൻ എല്ലാരോടും ഇത് ചോദിക്കും.. " അവൻ യാതൊരു ഭാവഭേദവും ഇല്ലാതെ പറഞ്ഞു... " എന്തോന്ന്... " നാണം കൊണ്ട് പൂത്തുലഞ്ഞ അവളുടെ മുഖം പെട്ടെന്ന് ദേഷ്യം കൊണ്ട് ചുവന്നു.. " എടി അങ്ങനെയല്ല.. ഹോസ്പിറ്റലിൽ വരുന്നവരുടെ കാര്യമാ ഞാൻ ചോദിച്ചത്..... " "മ്മ് " " സമയം ഒരുപാട് വൈകി പെണ്ണെ... ഇനി കുളിക്കാനൊന്നും നിക്കണ്ട.... " അവൻ ഒരു കല്ലചിരിയോടെ അവളെ മാറോട് അണച്ചു..... " ദെ... ആകെ വിയർപ്പാ... ഏട്ടൻ മാറിക്കെ ഞാൻ കുളിച്ചിട്ട് വരാം... " അവന്റെ മാറിൽ നിന്നും അടർന്നു മാറാൻ ശ്രമിച്ച അവളെ അവൻ ഒന്നുടെ ചേർത്ത് നിർത്തി...

" നിന്റെ വിയർപ്പിന്റെ മണമടി നിന്നെ മത്ത് പിടിപ്പിക്കുന്നത്..... " അവൻ അവളുടെ കഴുത്തിൽ നിന്നുമുതിർന്ന വിയർപ്പുകണങ്ങൾ ചുംബിച്ചു കൊണ്ട് പറഞ്ഞു..... അവളിൽ നിന്നും ലഭിച്ച മൗനം അവനു സമ്മതമായി തോന്നി.... അവളിൽ ചേരാൻ മനസ്സും ശരീരവും തയ്യാറായ നിമിഷം അവൾ അവളുടെ ജീവന്റെ പതിയെ തടയാൻ നിന്നില്ല.... ആ ഇരുട്ട് വീണ മുറിയിൽ അവർ മനസ്സിലാക്കുകയായിരുന്നു പ്രണയത്തിന്റെ മറ്റൊരു മുഖം...... അവൻ അവളിലേക്ക് പടർന്നു കയറിയപ്പോ ഒരു തുള്ളി കണ്ണീർ സമ്മാനിച്ചു കൊണ്ട് അവളും അവനെ ഇറുക്കെ പുണർന്നു....  " എങ്ങോട്ടേക്ക ഏട്ടാ രാവിലെ..... " എങ്ങോട്ടോ പൊകാൻ തയ്യാറെടുക്കുന്ന ഹരിയോട് ഗൗരി ചോദിച്ചു.. " ജീവനെ ഒന്ന് കാണണം... നിന്റെ പാസ്പോർട്ട്‌ വിഷയം ഓക്കേ ആക്കാൻ... നിന്റെ കയ്യിൽ സർട്ടിഫിക്കറ്റ് ഒന്നും ഇല്ലല്ലോ...... പോയിട്ട് പെട്ടെന്ന് വരാം... " അവളുടെ നെറുകയിൽ ഒന്ന് മുത്തിയ ശേഷം അവൻ പോയി.......  " മോൾക്കെന്നോട് ദേഷ്യമായിരിക്കും അല്ലെ... " രമണിയുടെ വാക്കുകൾ അവളെ അത്ഭുതപ്പെടുത്തി...

" അത് മാമി... എനിക്ക്... " അവൾക്ക് വാക്കുകൾ കിട്ടീല സംസാരിക്കാൻ... " എന്നോടും കാത്തുവോനോടും മോൾക്ക് വെറുപ്പൊന്നും തോന്നരുത്... മോളേ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഞാൻ.... അതെല്ലാം ക്ഷെമിക്കണം... പിന്നെ കാത്തു... അവൾ എന്റെ മോളല്ലേ അതോണ്ട വെറുക്കാൻ പറ്റില്ല.... " അവർ തലകുനിച്ചു പറയുമ്പോൾ അവൾക്കും അവരോട് ദയ തോന്നി..... " സാരമില്ല മാമി... ഞനും മോശമായി എന്തൊക്കെയോ പറഞ്ഞില്ലെ...... എന്നോട് വേണം മാമി ക്ഷേമിക്കാൻ.... " രമണി ഗൗരിയുടെ നെറുകയിൽ തലോടി.......  " എന്താ ഗൗരി... കുറച്ചു നേരായല്ലോ നീ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങിയിട്ട് " കുറച്ച് നേരമായി മുത്തശ്ശി അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.... " ഉച്ചക്ക് മുമ്പ് വരും എന്ന് പറഞ്ഞാ ഹരിയേട്ടൻ പോയത്... ഇപ്പൊ സന്ധ്യ ആകുന്നു.... വിളിച്ചിട്ടാണേൽ ഫോണും എടുക്കാണിക്കാനിലാ മുത്തശ്ശി " അവൾ ആധിയോട് പറഞ്ഞു... " അവനു എന്തെലും തിരക്ക് കാണും... നീ ഇങ്ങനെ പേടിക്കണ്ട കാര്യമൊന്നും ഇല്ല " പെട്ടെന്നാണ് ഗൗരിയുടെ ഫോൺ റിങ് ചെയ്‍തത്... അവൾ അത് കാതോരം വെച്ചതും അതിലൂടെ കേട്ട വാർത്ത.... അവളുടെ കയ്യിൽ നിന്നും ഫോൺ താഴെക്ക് വീണു.............. തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story