നിന്നോളം.....❣: ഭാഗം 19

ninnolam

എഴുത്തുകാരി: VALLI STAR

അടങ്ങി കിടക്ക് മനുഷ്യാ.... ഞാനിതൊന്ന് തേച്ചു പിടിപ്പിച്ചോട്ടെ....! " മുഖം ചുളിച്ചു കിടക്കുന്നവനെ ആമി തുറിച്ചു നോക്കി.... കയ്യിലുള്ള ഓയിൽമെന്റിന്റെ അടപ്പ് തുറന്ന് വിരലിൽ പുരട്ടി കണ്ണന്റെ നെഞ്ചിലെ ചുവന്ന പാടിലേക്ക് തേച്ചു പിടിപ്പിച്ചു.... ഔച്....! " വേദന കൊണ്ട് അവനലറി പോയി.... സോറി.... അറിയാതെ കടിച്ചു പോയതാ....! " ചുണ്ട് ചുളുക്കി കൊണ്ടവൾ കല്ലിച്ച ഇടം നെഞ്ചിൽ ഒന്നുഴിഞ്ഞു.... കണ്ണന്റെ മിഴികൾ കൂമ്പിയടഞ്ഞു.... ഹൃദയതാളം തെറ്റി.... ഉള്ളിൽ നുരഞ്ഞു പൊന്തുന്ന വികാരങ്ങളെ ക്ഷമയോടെ കടിച്ചു പിടിച്ചവൻ അനങ്ങാതെ കിടന്നു.... ഹ്മ്... ആട്ടോണ്ട് ആട്ടോണ്ട്.... കള്ള ഡോക്ടർ....ഇങ്ങേരെ ഇന്ന് ഞാൻ സുശീലനാക്കും....! "

പൊട്ടി വരുന്ന ചിരിയെ കീയ്ചുണ്ടിൽ ബന്ധിത മാക്കികൊണ്ടവൾ കണ്ണന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.... ഈ പണ്ടാരം... മനുഷ്യനിപ്പോ ചാവും... oh god,,, please give me control...!! "" പിറുപിറുത്ത് കൊണ്ടവൻ ഒന്ന് പുളഞ്ഞു... കണ്ണേട്ടാ....! " വശ്യമായ ചിരിയോടെ ആമിയവന്റെ നെറ്റിയിലേക്ക് ചിതറി കിടക്കുന്ന മുടിയിയകൾ കൈകൾ കൊണ്ട് മാടിയൊതുക്കി.... " കണ്ണേട്ടാ ഞാനേ ഞാനില്ലേ.... പറഞ്ഞു മുഴുപ്പിക്കും മുൻപേ കണ്ണനവളെ പൊക്കിയെടുത്ത് നെഞ്ചിലേക്ക് കിടത്തിയിരുന്നു.... നോക്കണ്ട ഉണ്ണികളേ ചെക്കന്റെ കണ്ട്രോൾ മൊത്തം കൈ വിട്ടു പോയി.... അയ്യേ... വിടെടാ പട്ടീ....! " അവന്റെ നെഞ്ചിൽ കിടന്ന് കുതറി കൊണ്ടവൾ ഉണ്ടക്കണ്ണ് രണ്ടും ഉരുട്ടി.... പാവം പേടിച്ചു കാണും.... 🤭

കട്ടിപ്പുടി കാട്ടിപുടിടാ കണ്ണാലെ.... 🎶 ഒന്ന് മൂളി കൊണ്ടവൻ ആമിയെയും കൊണ്ട് മറിഞ്ഞു.... ന്ത്‌.... എന്തോന്നാ ഹേ...! " ഒന്ന് ഉമിനീരിറക്കികൊണ്ടവൾ അവനെ ഉന്തി മാറ്റാൻ ശ്രമിച്ചു.... ഉണ്ടക്കണ്ണ് ഉരുട്ടാതെടി....! " പറച്ചിലിനൊപ്പം തന്നെ കണ്ണന്റെ മുഖം അവളിലേക്ക് തായ്ന്നു.... ആമിയുടെ നെഞ്ചിടിപ്പേറി.... ഉള്ള ശബ്ദവും പോയി.... കണ്ണുകൾ രണ്ടും ഇറുക്കിയടച്ചു..... കൈകൾ ബെഡ്ഡ്ഷീറ്റിൽ മുറുകി.... അധരങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു.... ശ്വാസനിശ്വാസങ്ങൾ മാത്രം.... കണ്ണന്റെ ഇരു മിയികളും കൂമ്പിയടഞ്ഞു..... ചുണ്ടുകൾ അകന്നു.... പൊടുന്നനെ അവന്റെ ഇളം ചുവപ്പ് അധരങ്ങൾ ആമിയുടെ വിറക്കുന്ന അധരങ്ങളിലൊന്ന് തട്ടി.... ആമിയൊന്ന് വിറച്ചു....

പതിയെ വളരെ പതിയെ അവന്റെ ചുണ്ടുകൾ ആമിയുടെ കീയ്ചുണ്ടിനെ പുൽകി.... _______♥ നിനക്കിപ്പോ എന്നെ കാണുന്നത് പോലും വെറുപ്പാണോ തുമ്പീ... അതാണോ ഈ ഒഴിഞ്ഞു മാറ്റത്തിന് കാരണം......! " അരികിലൂടെ ഒഴിഞ്ഞു മാറാൻ തുനിഞ്ഞ തുമ്പിയുടെ കൈത്തണ്ടയിൽ അലക്സിന്റെ പിടി മുറുകി.... രണ്ട് ദിവസങ്ങൾ പിന്നിട്ടിട്ടും തുമ്പിക്കൊരു മാറ്റവുമില്ല..... അലക്സിനെ കാണുമ്പോൾ മാത്രമാ കവിളുകൾ വീർക്കും... അവനിൽ നിന്നും പരമാവധി ഒഴിഞ്ഞു മാറും.... നേരെ മറിച് അലക്സിന് ഉറക്കം നഷ്ട്ടപെട്ടിട്ടു ആഴ്ചകളോളം... എന്നും കുസൃതി നിറഞ്ഞ കാപ്പിപൊടി കണ്ണിൽ ഇന്ന് നിസ്സഹായത,,,, കൺതടം കുഴിഞ് കറുത്തു.... മുടിയും താടിയും അലസമായി.... ജീവൻ തന്നവർക്ക് പോലും തുമ്പിയെ വേണ്ട...

എന്നിട്ടാണോ അലക്സിന്....എല്ലാവരുടേം കണ്ണിൽ തുമ്പി വിവരമില്ലാത്തവളാണ്... പക്വതയില്ലാത്തവളാണ്.... കുഞ്ഞു കുട്ടികളെക്കാൾ കഷ്ട്ടമാണ്.... എങ്കിലും അറിഞ്ഞു കൊണ്ട് ഇന്നേ വരെ ഞാ... ഞാൻ ആരേം വേദനിപ്പിച്ചിട്ടില്ല.... പാറൂന്റെ കാലിൽ ജഗ്ഗ്‌ വീണത് ഞാൻ അറിഞ്ഞു കൊണ്ടല്ല... പെട്ടെന്ന് വലിച്ചപ്പോ അറിയാതെ.... അല്ലാണ്ട്...!!! "" ഒഴികിയിറങ്ങുന്ന കണ്ണുനീരിനെ വാശിയോടെ തുടച് നീക്കിയവൾ അടുക്കളയിലേക്ക് നടന്നു.... മറുത്തൊരക്ഷരം ഉരിയിടാനാകാതെ അലക്സും...!!! _______♥ വെറുതെ വിടില്ല ആത്മിക നിന്നെ ഞാൻ.... കുഞ്ഞു നാൾ മുതൽക്കേ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കിയിട്ടേയുള്ളു ഈ അഞ്ജലി.... പ... പക്ഷെ ഇത് ആദ്യമായാണ്.....

എനിക്ക് കുറുകെ ആരായാലും അരിഞ്ഞു വീയ്തും ഞാൻ.... നീ തട്ടിയെടുത്തത് എന്റെ കണ്ണേട്ടനെയായാണ്.... എനിക്കവകാശപ്പെട്ട സ്വത്തുകളെയാണ്.... " കിതച്ചു കൊണ്ടവൾ മുടിയിഴകളിൽ കോർത്തു വലിച്ചു... ______♥ കടിച്ചു പൊട്ടിച്ചപ്പോ സമാധാനമായോടാ കുരങ്ങാ....!! " എരിവ് വലിച്ചു കൊണ്ടവൾ കണ്ണനെ തറപ്പിച്ചോന്ന് നോക്കി.... നോക്കി പേടിപ്പിക്കാതെ പോടീ...! " കുസൃതിയോടെ ചുണ്ട് തുടച്ചവൻ തിരിഞ്ഞു കിടന്നു.... കാട്ടു മാക്കാൻ.... ഇത് പക പോക്കിയത് തന്നെ....കാലൻ....!! " ചുണ്ട് ചുളുക്കി കൊണ്ടവൾ തിരിഞ്ഞു കിടക്കുന്നവനെ നോക്കി കോക്രി കാട്ടി..................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story