നിശാഗന്ധി: ഭാഗം 15

nishaganthi

രചന: മഴത്തുള്ളി

 വാവച്ചിയെ തൊട്ടിലിൽ കിടത്തി തിരിഞ്ഞ ശ്രീ കാണുന്നത് വാതിലിന് അടുത്ത് എന്തോ ആലോചിച്ചു പേടിച്ചു നിൽക്കുന്ന അച്ചുവിനെ ആണ്. "എന്താടോ അവിടെ നിൽക്കുന്നെ..... ശ്രീ വാവച്ചിയേ പുതപ്പിച്ചു കൊണ്ട് ചോദിച്ചു. അപ്പോഴും അച്ചു വേറെ ഏതോ ഒരു ലോകത്ത് ആയിരുന്നു. "എന്താടോ ഇത്ര ആലോചിക്കാൻ..... ശ്രീ അച്ചുവിന്റെ തോളിൽ കൈകൾ ചേർത്ത് കൊണ്ട് ചോദിച്ചു. ആരോ ശരീരത്തിൽ തൊടുന്നത് ആയി അനുഭവപ്പെട്ടപ്പോൾ ആണ് അച്ചു ആലോചനയിൽ നിന്ന് ഞെട്ടി ഉണർന്നത്. "എ.. എന്താ.... ശ്രീയേട്ടാ..... അച്ചു ഞെട്ടി കൊണ്ട് ചോദിച്ചു. "തനിക്ക് നാളെ എന്തെങ്കിലും പരീക്ഷ ഉണ്ടോ..... ശ്രീ അച്ചുവിനോട് ചോദിച്ചു. "ഇല്ലാ.. എന്താ ശ്രീയേട്ടാ..... "താൻ ഇങ്ങനെ പരീക്ഷക്ക് പോകുന്ന പിള്ളേർ ടെൻഷൻ അടിച്ചു നിൽക്കുന്ന പോലെ പേടിച്ചു നിക്കുന്നത് കൊണ്ട് ചോദിച്ചതാ...... ശ്രീ ഒരു കളിയാക്കൽ രീതിയിൽ പറഞ്ഞു. അച്ചു അതിനു ഒരു അളിഞ്ഞ ചിരി മറുപടി കൊടുത്തു. "ഇങ്ങനെ നിൽക്കാനാണോ ഉദ്ദേശം കിടക്കണ്ടേ.... അത് പറയുമ്പോൾ ശ്രീയുടെ മുഖത്തു ഒരു കള്ള ചിരി വിരിയുന്നത് അച്ചു കണ്ടു. അത് മനിസിലാക്കി അച്ചു താഴെക്ക്‌ നോക്കി നിന്നു. മോളുടെ കാര്യം ചോദിക്കണം എന്ന് ഉണ്ടെങ്കിലും അച്ചുവിന് ആ സമയം ചോദിക്കാൻ എന്തോ പേടി തോന്നി.

"താൻ വാ... നമുക്ക് കുറച്ചു നേരം ബാൽക്കണിയിൽ ഇരിക്കാം..... ശ്രീ അച്ചുവിന്റെ കൈയും പിടിച്ചു ബാൽകണിയില്ലേക്ക് നടന്നു.രണ്ടുപേരും അവിടെ ഉണ്ടായിരുന്ന ചുരൽ കസേരയിൽ ഇരുന്നു. സമയം കുറച്ചു കടന്നു പോയിട്ടും അവർ രണ്ടുപേരും പരസ്പരം ഒന്നും സംസാരിച്ചില്ല. അച്ചു ഗാർഡനിലെ 🌸നിശാഗന്ധി🌸പൂക്കളെ നോക്കി നിൽക്കുക ആയിരുന്നു. അവയുടെ സുഗന്ധം അവളുടെ നാസികയിലേക്ക് തുളച്ചു കയറി കൊണ്ട് ഇരുന്നു. "എന്തൊരു നല്ല മണമാ അല്ലെ ശ്രീയേട്ടാ ഈ നിശാഗന്ധി പൂക്കൾക്ക്...... അച്ചു കൈകൾ രണ്ടും കൂട്ടി തിരുമ്മി കൊണ്ട് പറഞ്ഞു. "ശരിയാ..... ഈ നിശാഗന്ധി പൂക്കളുടെ മണം ചിലസമയത്തു നമുക്ക് ഒരു പോസിറ്റീവ് എനർജി തരും...... വാവച്ചി കുഞ്ഞ് ആയിരിക്കുമ്പോൾ രാത്രി ഉറങ്ങാൻ ഭയങ്കര മടി ആയിരുന്നു..... രാത്രി ഞാൻ അവളെയും കൊണ്ട് ഇവിടെ വന്ന് ഇരിക്കും....... ശരിക്കും ആ സമയത്ത് ഒരു ആശ്വാസം കിട്ടാറുണ്ട്..... "എനിക്കും അങ്ങനെയാ ശ്രീയേട്ടാ ...... ചേട്ടനും കൂടി പോയി കഴിഞ്ഞപ്പോൾ വീട്ടിൽ ഞാനും അച്ഛനും തനിച്ചു ആയി..... രാത്രി എല്ലാം ഒറ്റക്ക് ഇരിക്കുമ്പോൾ ഈ സുഗന്ധം എനിക്കും ആശ്വാസം ആകാറുണ്ട്....... ശരിക്കും ഈ നിശാഗന്ധി നമ്മുടെ വേദനകളും സങ്കടങ്ങളും ഒക്കെ മറക്കാൻ ഉള്ള മരുന്ന് ആണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.....

അതിന് ശ്രീയുടെ പുഞ്ചിരി ആയിരുന്നു അവൾക്കു ഉള്ള മറുപടി. "അച്ചു..... ശ്രീ ആർദ്രമായി വിളിച്ചു. "എന്താ ശ്രീയേട്ടാ..... അച്ചു എഴുനേറ്റു ശ്രീയുടെ അഭിമുഖം ആയി നിന്നു. ശ്രീ ഉടനെ അച്ചുവിനെ പിടിച്ചു തന്റെ മടികളിലേക്ക് ഇരുത്തി. "തനിക്കു ഇനിയും സമയം വേണോ....... ഒന്നായിക്കൂടെ നമുക്ക്....... എന്റെ പ്രണയം നിന്നിലേക്ക് പകരാൻ എനിക്ക് ഇനിയും കാത്തിരിക്കാൻ വയ്യടോ..... നിന്റെ ഓരോ ഹൃദയമിടിപ്പും എനിക്ക് കേൾക്കണം..... ആ ഓരോ ഹൃദയമിടിപ്പിലും എനിക്ക് എന്റെ പേര് കേൾക്കണം......തന്റെ ശരീരത്തിനും മനസ്സിനും സ്നേഹത്തിനും പ്രണയത്തിനും ദേഷ്യത്തിനും എല്ലാം ഇനി ഞാൻ മാത്രം ആയി കോട്ടെ അവകാശി.... സ്വന്തം ആക്കിക്കോട്ടെ ഞാൻ എന്റെ അച്ചുവിനെ....... ശ്രീയുടെ പ്രണയദ്രമായ ആ ചോദ്യത്തിന് മുന്നിൽ അച്ചു ഒന്ന് പകച്ചെങ്കിലും അവൾ അത് നേരുത്തേ പ്രതീക്ഷിച്ചിരുന്നു. അവന്റെ ആ ചോദ്യത്തിന് നാണത്തിൽ കലർന്ന ഒരു പുഞ്ചിരി ആയിരുന്നു മറുപടി. അച്ചു തന്റെ മുഖം ശ്രീയുടെ മാറിലേക്ക് പൂഴ്ത്തി. അവളുടെ ആ പുഞ്ചിരി തനിക്കു ഉള്ള സമ്മതം ആണെന്ന് ശ്രീക്ക് മനിസിലായി. അവൻ അവളെ തന്റെ കൈകളിൽ കോരി എടുത്തു റൂമിലേക്ക് നടന്നു. ഇനി കുറച്ചു റൊമാൻസ് നടക്കും എന്ന് ആണ് എന്റെ ഒരു ഇത് 🙈🙈🙈🙈🙈

റൊമാൻസ് ഇഷ്ടമില്ലാത്തവർ ഗോ ബാക്ക് 🙈...... വായിച്ചിട്ട് ലാസ്റ്റ് എന്നെ കുറ്റം പറയരുത്..... പിന്നെ റൊമാൻസ് എന്ന് പറയുമ്പോൾ ആരും അതിരു കവിഞ്ഞു പ്രതീക്ഷിക്കരുത് 😁😁.....കാരണം എഴുതുന്നത് ഞാൻ ആണ് 😁പ്രണയം അത് പൂർണ്ണമാകുന്നത് അവരുടെ പരസ്പര ഒത്തു ചേരലിൽ ആണ് എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ.... ഇത് വായിച്ചു ചൊറിയാൻ താല്പര്യമുള്ളവർ കമന്റ് ബോക്സിൽ തന്നെ കാണണം.... ഞാനും എന്റെ പിള്ളേരും അവിടെ ഉണ്ടാകും 😁😁😎😎😎 ശ്രീയുടെ കൈകളിൽ കിടക്കുമ്പോൾ അച്ചുവിന് ഒരു തരം പേടി ആയിരുന്നു. അവളുടെ ഹൃദയം ഇടിപ്പിന്റെ തോത് പതി മടങ്ങു വർധിക്കുന്നത് അവൾ അറിയിഞ്ഞു. അവളുടെ മുഖത്തെ പേടി കണ്ട് ശ്രീക്ക് ചിരി വന്നെങ്കിലും ഈ ഒരു സാഹചര്യത്തിൽ ചിരിക്കുന്നത് ഉചിതം അല്ലെന്ന് അവന് തോന്നി. "പേടിക്കണ്ടാ എന്റെ പെണ്ണെ...... ഞാൻ ഇല്ലേ നിന്റെ കൂടെ...... അതും പറഞ്ഞു അച്ചു അവളെ ബെഡിലേക്ക് കിടത്തി. അവന്റെ കണ്ണുകൾ രണ്ടും അച്ചുവിന്റെ കണ്ണിലേക്കു ആയിരുന്നു. അവന്റെ പ്രണയദ്രമായ നോട്ടത്തിന് മുന്നിൽ അവൾ നാണത്തോടെ മുഖം തിരിച്ചു.

ശ്രീയുടെ നോട്ടം തന്റെ ചുണ്ടുകളിലേക്ക് ആണെന്ന് മനിസിലാക്കിയ അച്ചു നാണത്തോടെ തിരിഞ്ഞു കിടന്നു. ശ്രീ അച്ചുവിനെ തിരിച്ചു അവന് അഭിമുഖം ആയി കിടത്തി. അവൻ അവളുടെ പുറത്ത് തന്റെ കൈകൾ ബെഡിൽ കുത്തി നിന്നു. നൊടി ഇടനേരം കൊണ്ട് ശ്രീ അച്ചുവിന്റെ ചോരചുണ്ടുകൾ കവർന്നു.ആദ്യം അച്ചു ഒന്നു വിറച്ചു എങ്കിലും പതിയെ അവളും ആ അനുഭൂതിയിൽ ലയിച്ചു. പരസ്പരം അവർ തങ്ങളുടെ ചൊടികളെ പുണർന്നു കൊണ്ടേ ഇരുന്നു. എപ്പോഴോ നാക്കുകളും തന്റെ ഇണയെ പുൽക്കാൻ തുടങ്ങിയിരുന്നു 🙈🙈. പരസ്പരം ഒന്നാകാനുള്ള വ്യഗ്രതയിൽ അവരുടെ ഉടയാടകൾ എല്ലാം ബെഡിന് ചുറ്റും ചിതറി വീണു . അവന്റെ ചുണ്ടും പല്ലും അവളുടെ കഴുത്തിനു ചുറ്റും സ്നേഹ മുദ്രണം തീർത്തു. കഴുത്തിൽ നിന്ന് ചുണ്ടുകൾ താഴേക്ക് സഞ്ചാരം പാത കണ്ടെത്തി . അവൻ പലവട്ടം അവളുടെ മാതൃത്തൊത്തെ ചുംബിച്ചു. അവിടെയും അവൻ തന്റെ ചുണ്ടുകളും പല്ലുകളും കൊണ്ട് സ്നേഹ മുദ്ര ചാർത്തി. അവന്റെ ഓരോ സ്പർശനത്തിലും രാത്രയിൽ പൂക്കുന്ന 🌸🌸നിഷാഗന്ധിയെ 🌸🌸

പോലെ അവൾ പൂത്തുലഞ്ഞു. രാത്രിയുടെ ഏതോ യാമത്തിൽ അവൾക്ക് സഹിക്കാൻ കഴിയാത്ത ഒരു വേദന നൽകി അവൻ അവളിലേക്ക് ആയന്ന് ഇറങ്ങി.അപ്പോഴും അവൻ അവളെ ചുംബിച്ചു കൊണ്ടേ ഇരുന്നു. അവളുടെ കലങ്ങിയ കണ്ണുകൾ ശ്രീയുടെ ഉള്ളിൽ വേദന ജനിപ്പിച്ചു. അവളുടെ കണ്ണുകളിൽ നിന്ന് ഒലിച്ചു ഇറങ്ങിയ കണ്ണുനീർ ശ്രീ തന്റെ ചുണ്ടുകൾ കൊണ്ട് ഒപ്പി എടുത്തു. പരസ്പരം ഉള്ള ഒത്തുചേരലിൽ ഇരുവരുടെയും സിൽക്കാര ശബ്‌ദം ആ മുറിയിൽ ഒഴുകി നടന്നു. ഇണ ചേരുന്ന നാഗങ്ങളെ പോലെ അവർ ഇരുവരും പ്രണയിച്ചു കൊണ്ടേ ഇരുന്നു. തന്റെ പ്രണയം മുഴുവൻ അവൻ തന്റെ പാതിയിലേക്ക് ഒഴുക്കി അവസാനം അവൻ അവളുടെ മാറിലേക്ക് തളർന്നു വീണു. ആ തളർച്ചയിലും അവൻ തന്റെ പാതിയെ തന്റെ കൈകൾ കൊണ്ട് ചേർത്തു പിടിക്കാൻ മറന്നില്ല. അച്ചു ഒരു കൊച്ചു കുഞ്ഞിനെ പോലെ അവനോട് പറ്റിച്ചേർന്നു കിടെന്നു. "ഞാൻ ഒത്തിരി വേദനിപ്പിച്ചോടോ തന്നെ.... ശ്രീ അച്ചുവിന്റെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു. അതിന് മറുപടി എന്നോണം അച്ചു ഒന്നൂടെ പറ്റിച്ചേർന്നു അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി. അവൻ അവളെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു. അവളുടെ ഉള്ളിൽ തന്നെ പൂർണ്ണ ആക്കിയവനോടുള്ള സ്നേഹവും വാത്സല്യവും ആയിരുന്നു. അവന്റെ ഉള്ളിലും മറിച്ചു ആയിരുന്നില്ല. പരസ്പരം ഒന്നും ഉരിയാടാതെ അവർ ഇരുവരും തങ്ങളുടെ പ്രണയം കണ്ണുകളിലൂടെ കൈ മാറുക ആയിരുന്നു. പെട്ടെന്ന് ആണ് വാവച്ചിയുടെ കരച്ചിൽ കേൾക്കുന്നത്. "താൻ ഈ പുതപ്പ് നന്നായി പുതച്ചോ.....

ഞാൻ വാവച്ചിയേ എടുക്കാം.... അതും പറഞ്ഞു ശ്രീ ഒരു പുതപ്പു എടുത്തു ഉടുത്തു വാവച്ചിയേ എടുത്തു. അപ്പോഴേക്കും വാവച്ചി അച്ചുവിനെ നോക്കി. അത് മനിസിലാക്കിയ ശ്രീ പതിയെ വാവച്ചിയേ അച്ചുവിന് അരിൽകിൽ കിടത്തി. അമ്മയുടെ ചൂട് അറിയിഞ്ഞത് പോലെ വാവച്ചി അച്ചുവിനോട് പറ്റി ചേർന്ന് കിടെന്നു. "വാവച്ചി ഉറങ്ങിയോ..... ശ്രീ തലപൊക്കി നോക്കികൊണ്ട്‌ ചോദിച്ചു. "മ്മ് ഉറങ്ങി എന്തേ... അച്ചു തിരിഞ്ഞു കിടെന്നു കൊണ്ട് ചോദിച്ചു. "എന്നാൽ വാ നമുക്ക് താഴെ കിടക്കാം..... എനിക്ക് എന്റെ അച്ചുനെ ഒന്നുടെ സ്നേഹിക്കാൻ തോന്നുവാ.... ശ്രീ ഒരു കള്ള ചിരിയോടെ പറഞ്ഞു. "ഛെ.. പോഅവിടെന്ന് ഒരു നാണവും ഇല്ലാത്ത മനുഷ്യൻ..... "ഞാൻ എന്തിനാ നാണിക്കുന്നെ.... ഞാൻ എന്റെ ഭാര്യയെ അല്ലെ സ്നേഹിക്കാൻ പോകുന്നത്...... അതും പറഞ്ഞു അവൻ തന്റെ കൈകളിൽ അച്ചുവിനെ കോരി എടുത്തു നിലത്തേക്ക് കിടത്തി. വീണ്ടും അവൻ ഒരു പ്രണയമഴയായി അവളിലേക്ക് പെയ്തു കൊണ്ടേ ഇരുന്നു..... അവന്റെ പ്രണയ ചൂടിൽ അവൾ ആ പ്രണയമഴ നനഞ്ഞു. രാത്രയുടെ ഏതോ യാമത്തിൽ അവർ ഇരുവരും തങ്ങളുടെ നിദ്രയെ പുൽകി. പുലർച്ചെ ആദ്യം എഴുന്നേറ്റത് ശ്രീ ആയിരുന്നു. കണ്ണുകൾ തുറന്ന ശ്രീ കാണുന്നത് തന്റെ നെഞ്ചോട് ചേർന്ന് ഉറങ്ങുന്ന അച്ചുവിനെ ആണ്. അവളുടെ മുഖത്ത് പടർന്നിരിക്കുന്ന സിന്ദൂരം കഴിഞ്ഞ രാത്രിയെ ഒന്നൂടെ ഓർമിപ്പിക്കുന്നത് ആയി അവന് തോന്നി. ശ്രീ അച്ചുവിനെ ഉണർത്താതെ തലേന്ന് രാത്രി വലിച്ചെറിഞ്ഞ തന്റെ തുണി എടുത്തു ഉടുത്തു. എന്നിട്ട് അച്ചുവിനെ പുതപ്പ് കൊണ്ട് നന്നായി പുതച്ചു താഴെ നിന്ന് ബെഡിലേക്ക് എടുത്തു കിടത്തി. അച്ചു ഒന്ന് മൂരി നിവർത്തി വീണ്ടും കണ്ണ് അടച്ചു കിടെന്നു.

പെട്ടെന്ന് ആണ് അവൾക്കു കഴിഞ്ഞ രാത്രി നടന്ന സംഭവങ്ങൾ എല്ലാം ഓർമ വന്നത്. അച്ചു കിടന്നിടത്തു നിന്ന് പെട്ടെന്ന് ചാടി എഴുന്നേറ്റു ഇരുന്നു. "എന്റെ അച്ചു.... നീ ഇങ്ങനെ എന്നെ കണ്ട് ഞെട്ടാൻ എന്താ ഉണ്ടായത്..... താഴെക്ക് ഊർന്നു പോയ പുതപ്പ് എടുത്തു അച്ചിവിന്റെ ദേഹത്ത് ചുറ്റി കൊണ്ട് ശ്രീ ചോദിച്ചു. "അത്... പിന്നെ പെട്ടെന്ന് കണ്ടപ്പോൾ..... അച്ചു വിക്കി വിക്കി പറഞ്ഞു. "പെട്ടെന്നൊ.... ഇന്നലെ രാത്രി തൊട്ട് ഞാൻ കാണുവല്ലേ..... ശ്രീ അച്ചുവിനെ നോക്കി കളിയാക്കി കൊണ്ട് ചോദിച്ചു. അച്ചുവിന്റെ മുഖം നാണം കൊണ്ട് ചുമന്നു തുടുത്തു. "വാവച്ചി ഇപ്പോൾ ഉണരും..... നമ്മുക്ക് കുളിച്ചിട്ട് വന്നാലോ..... ശ്രീ അച്ചുവിന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് ചോദിച്ചു. "ശ്രീയേട്ടൻ കുളിച്ചോ.... ഞാൻ പിന്നെ കുളിചോള്ളാം.... ശ്രീയുടെ ഉദ്ദേശം മനിസിലായതു പോലെ അച്ചു തിരിച്ചു പറഞ്ഞു. "അങ്ങനെ പറയാതെ..... ഇന്ന് നമുക്ക് ഒന്നിച്ചു കുളിക്കാം..... പ്ലീസ് എന്റെ അച്ചൂസ് അല്ലെ..... നാളെ മുതൽ ഇനി ഞാൻ ഒറ്റക്ക് കുളിച്ചോളാം...... ശ്രീയുടെ കൊഞ്ചൽ കണ്ട് അച്ചുവിന് ചിരി ആണ് വന്നത്. അവൾക്കു ഒരേ സമയം അവനോട് ഒരു അമ്മയുടെ വാത്സല്യവും ഒരു ഭാര്യയുടെ സ്നേഹവും തോന്നി. ശ്രീ അവളുടെ മറുപടിക്ക് കാക്കാതെ അച്ചുവിനെ കൈകളിൽ കോരി എടുത്തു ബാത്‌റൂമിലേക്ക് നടന്നു. അവളുടെ ശരീരത്തിൽ നിന്ന് പുതപ്പ് മാറ്റാൻ നേരം അവൾ വേണ്ടാ എന്ന് കണ്ണ് കാണിച്ചു....

പക്ഷേ ശ്രീ അത് കാര്യമാക്കാതെ പുതപ്പ് മാറ്റി...... തലേ ദിവസത്തെ രാത്രിയിൽ താൻ അവൾക്ക് സമ്മാനിച്ച എല്ലാ സമ്മാനങ്ങളുടെയും പാട് അവിടവിടെ ആയി തിണ്ണിർത്തു കിടപ്പു ഉണ്ടായിരുന്നു. അതൊക്കെ കണ്ടപ്പോൾ അവന്റെ ഉള്ളിൽ എന്തോ സങ്കടം നിറഞ്ഞു.... അച്ചുവിന് അത് മനിസിലായതും അച്ചു ശ്രീയുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. ഷവറിൽ നിന്ന് വീഴുന്ന വെള്ളത്തുള്ളികൾ അവളുടെ ദേഹത്തേക്ക് പതിച്ചപ്പോൾ അവൾക്ക് നന്നായി നീറുന്നുണ്ടായിരുന്നു..... അത് മനിസിലാക്കിയ പോൽ ശ്രീ അവിടെ എല്ലാം തന്റെ ചുണ്ടുകൾ ചേർത്തു..... എന്ത്‌ കാണാൻ നിൽക്കുവാ പോ പിള്ളേരെ അവിടെന്ന് ..... അവരെ ഒന്ന് സമാധാനം ആയി കുളിക്കാൻ പോലും സമ്മതിക്കില്ല..... അയ്യേ കഷ്ട്ടം..... ബാക്കി കുളി സീൻ അങ്ങനെ ഇപ്പോ കാണണ്ടാ 🙈🙈🙈..... 💚💚🧡🧡💚💚🧡🧡💚💚🧡🧡 ഇതേ സമയം ഹാളിൽ ശ്രീയേയും അച്ചുവിനെയും കാണാതെ മുകളിലെ സ്റ്റെപ്പിലേക്ക് നോക്കി നിൽക്കുക ആണ് ദിവ്യയും അമ്മയും. "എന്താ അവർ എത്ര താമസിക്കുന്നത്....... താഴെക്ക് ഒന്ന് വന്നിരുന്നെങ്കിൽ അഭിനയം ബാക്കി തുടങ്ങാം ആയിരുന്നു..... ദിവ്യ അമ്മയോട് ആയി പറഞ്ഞു. അപ്പോഴാണ് വാവച്ചി ഉറക്കം എഴുനേറ്റ് താഴെക്ക് വരുന്നത് കണ്ടത്. "അമ്മേ..... അച്ഛേ..... വാവച്ചി അടുക്കളയിൽ നോക്കി വിളിച്ചു. "അമ്മയും അച്ഛനും മുറിയിൽ ഇല്ലേ മോളെ..... ശ്രീയുടെ അമ്മ അകത്തെ ദേഷ്യം പുറത്ത് കാണിക്കാതെ കുഞ്ഞിനോട് സ്നേഹത്തിൽ ചോദിച്ചു

"ഇല്ലല്ലോ..... വാവച്ചി അവരെ രണ്ടുപേരെയും നോക്കി പറഞ്ഞു. "അവർ പുറത്തേക്ക് ഒന്നും ഇറങ്ങിയില്ലല്ലോ അമ്മേ..... ദിവ്യ പതിയെ അവരോട് ചോദിച്ചു. അവർ അതെ എന്ന് തലയാട്ടി. "മോൾ വാ..... നമുക്ക് ഒന്നൂടെ മുറിയിൽ നോക്കാം..... അതും പറഞ്ഞു അവർ മൂന്ന് പേരും മുകളിലേക്ക് നടന്നു. ദിവ്യയും അമ്മയും മുറിയിലേക്ക് പോയപ്പോൾ അവിടെ ആരെയും കണ്ടില്ല. അപ്പോഴാണ് ബാത്‌റൂമിൽ നിന്ന് അച്ചുവിന്റെയും ശ്രീയുടെയും ചിരിയും സംസാരവും കേൾക്കുന്നത്. അവർക്ക് രണ്ട് പേർക്കും കാര്യം മനിസിലായതു ദേഷ്യം കൊണ്ട് അവരുടെ മുഖം ചുമന്നു. ശ്രീയുടെ അമ്മക്ക് അവർ ഒന്നിച്ചു സന്തോഷിക്കുന്നതിൽ ആണ് ദേഷ്യം എങ്കിൽ....... ദിവ്യക്ക് താൻ നഷ്ടപ്പെടുത്തിയ സ്നേഹത്തെയും സന്തോഷത്തെയും ഓർത്തു ആയിരുന്നു...... ശ്രീയേയും അച്ചുവിനെയും കാണാത്തത് കൊണ്ട് വാവച്ചി മുറിയിൽ നിന്ന് ഇറങ്ങി പുറത്തേക്ക് പോയി. അപ്പോഴേക്കും അച്ചുവും ശ്രീയും ബാത്‌റൂമിന്റെ ഡോർ തുറന്നു പുറത്തേക്കു വന്നു. ശ്രീയും അച്ചുവും കാണുന്നത് തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ദിവ്യയെയും അമ്മയെയും ആണ്. "നിങ്ങൾ എന്താ ഇവിടെ... ടവൽ കൊണ്ട് തലത്തുവർത്തി കൊണ്ട് അച്ചു ചോദിച്ചു. "ഓ ഇപ്പോൾ വന്നത് ആയി അല്ലെ കുറ്റം....

നിങ്ങൾ രണ്ടും മുറിയും അടച്ചിട്ടു ഇത് ആയിരുന്നോ പരിപാടി...... ശ്രീയുടെ അമ്മ അകത്തെ ദേഷ്യം അതുപോലെ പുറത്ത് പ്രകടിപ്പിച്ചു കൊണ്ട് ചോദിച്ചു. "എന്റെ റൂമിൽ ഞാനും എന്റെ ഭാര്യയും ഞങ്ങൾക്ക് ഇഷ്ട്ടം ഉള്ളത് പോലെ ചെയ്യും...... വേറെ ആരും അല്ലല്ലോ എന്റെ ഭാര്യ അല്ലെ എന്റെ കൂടെ അകത്തു ഉണ്ടായിരുന്നത്..... അതിൽ ഇപ്പോൾ നിങ്ങൾക്ക് എന്താ... ശ്രീ അതെ വീറിൽ തിരിച്ചു ചോദിച്ചു. "മോൾ പറഞ്ഞത് കൊണ്ട് നിങ്ങളെ നോക്കാൻ വന്നതാ.... ശ്രീയുടെ അമ്മ ഒട്ടും താല്പര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു. "ഞാൻ കരുതി ഒളിഞ്ഞു നോക്കിയത് ആയിരിക്കും എന്ന്... ശ്രീ ദേഷ്യത്തോടെ പറഞ്ഞു. അപ്പോഴേക്കും അച്ചു വേണ്ടാ എന്നുള്ള രീതിയിൽ ശ്രീയുടെ കൈയിൽ മുറുകെ പിടിച്ചു. "നീ എന്താ അച്ചു നോക്കി നിൽക്കുന്നെ..... തല നല്ലവണ്ണം തുടക്ക്..... അല്ലെങ്കിൽ പനി വരും..... അതും പറഞ്ഞു ശ്രീ അച്ചുവിന്റെ തല നന്നായി കൈയിൽ ഇരുന്ന ടവൽ കൊണ്ട് തോർത്തി കൊടുക്കാൻ ആയി തുടങ്ങി. പെട്ടെന്ന് അച്ചുവിന്റെയ്യും ശ്രീയുടെ ശബ്‌ദം കേട്ട് വാവച്ചി റൂമിലേക്ക് ഓടി വന്നു. "അമ്മേ... എന്ന് വിളിച്ചു വാവച്ചി ഓടി വന്നു അച്ചുവിനെ കെട്ടിപിടിച്ചു

. "അമ്മയുടെ വാവച്ചിയേ..... അച്ചു വാവച്ചിയേ കൈകളിൽ കോരി എടുത്തു. "വാവച്ചി കുറെ നോക്കി..... നിങ്ങൾ എവിടെ പാത്തു ഇരിന്നു....... വാവച്ചി ചുണ്ട് രണ്ടും പിളർത്തി കൊണ്ട് ചോദിച്ചു. "അച്ഛയും അമ്മയും ബാത്റൂമിൽ പാത്ത് ഇരിക്കുവായിരുന്നു.... വാവച്ചി കണ്ടുപിടിക്കും എന്ന് നോക്കി..... ശ്രീ വാവച്ചിയുടെ കവിളിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു. "ആണോ... വാവച്ചി കണ്ടില്ലായിരുന്നു അച്ഛേ..... വാവച്ചി ശ്രീയുടെ കൈകളിലേക്ക് ചാടി കൊണ്ട് പറഞ്ഞു. "സാരില്ല.... നമ്മുക്ക് നാളെ അച്ഛയെ പറ്റിക്കാം..... അച്ചു വാവച്ചിയുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു. അപ്പോഴാണ് അവരെയും നോക്കി നിൽക്കുന്ന ദിവ്യയെയും അമ്മയെയും ശ്രീ കാണുന്നത്. "നിങ്ങൾ ഇതുവരെ പോയില്ലേ.... ശ്രീ ദേഷ്യത്തോടെ ചോദിച്ചു. ... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story