Oh my love 😱: ഭാഗം 45

oh my love

രചന: AJWA

"നീ എവിടേക്കടാ....?!!" അവൻ ബൈക്കിന്റെ കീയും എടുത്തു ഇറങ്ങുന്നത് കണ്ട് അമ്മ ചോദിച്ചു....! "ഒരു അത്യാവശ്യം ഉണ്ട്...." "ദേവൂട്ടി എവിടെ....?!!" "അവൾ നല്ല ഉറക്കവാ.... എക്സാം ആയിട്ട് ഇത്രയും ദിവസം ശരിക്കും ഉറങ്ങിയില്ലെന്ന് പറഞ്ഞു കിടന്നതാ....അവൾ എണീക്കുമ്പോൾ എണീക്കട്ടെ...." എന്നും പറഞ്ഞു അവൻ പുറത്തേക്ക് പോയി.... എന്തായാലും നൈറ്റ്‌ ഉറങ്ങാൻ ഞാൻ സമ്മതിക്കില്ല.... അപ്പൊ പിന്നെ അത് കൂടി ഇപ്പൊ തീർക്കുന്നത് നല്ലതാ....! എല്ലാ അറൈഞ്ജ്മെന്റും നടത്തി വൈകീട്ട് അവൻ വീട്ടിൽ വന്നപ്പോഴും അവൾ ഉണർന്നിട്ടില്ല....ഒരു ചിരിയോടെ തന്നെ അവൻ അവളെയും നോക്കി ഇരുന്നു....! 💕___💕 സന്ധ്യസമയം ആണ് ദേവൂട്ടി പിന്നെ എണീറ്റത്....വേഗം ഫ്രഷ് ആയി ഇറങ്ങി താഴേക്ക് ചെന്നു വിളക്ക് വെച്ചു....! ചായയും എടുത്തു വെച്ച് ബിസ്ക്കറ്റ് എടുത്തു അതിൽ മുക്കി കഴിക്കുമ്പോൾ ആണ് ശ്രീ കിച്ചണിലോട്ട് വന്നത്.... അവൻ വായും പൊളിച്ചു ചായയിലേക്കും അവളുടെ കയ്യിലുള്ള ബിസ്ക്കറ്റിലേക്കും മാറി മാറി നോക്കി.... 🙄അത് കണ്ടതും പെണ്ണ് ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു കൊടുത്തു....! "എന്നാലും എന്റെ ദേവൂട്യേ നീ ഇത്ര വലിയ പെണ്ണായിട്ടും ഇപ്പോഴും ഇങ്ങനെ ആണോ...."

"അതിനെന്താ.... ചെറുതായിട്ടല്ലേ വലുത് ആവുന്നത്....അതിനനുസരിച്ചു മാറാൻ ഒന്നും എന്നെ കിട്ടില്ല...." "നീ മാറുകയൊന്നും വേണ്ട....ഞാൻ നിന്നെ ഇത്തിരി ഉള്ളപ്പോൾ തൊട്ട് കാണുന്നതല്ലേ അന്നും നീ ഇങ്ങനെ തന്നെ ആയിരുന്നു....ഇപ്പോഴും വളർന്നിട്ടില്ലെന്ന കാര്യം ഞാൻ ഇപ്പോഴാ അറിഞ്ഞത്...." "ഞാൻ വളർന്നില്ലേ...." "വളർന്നോ...." ശ്രീ കള്ള ചിരിയോടെ അവളെ ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു....! "ആ വളർന്നു...." "അതിന് ഞാൻ ഇത്തിരി ഉള്ളപ്പോൾ കണ്ടതല്ലേ.... വളർന്നിട്ട് കണ്ടില്ലല്ലോ...." "വഷളൻ...." അവൾ അവനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു....വീണ്ടും അവൾ ബിസ്കറ്റ് ചായയിൽ മുക്കി എടുത്തതും അവൻ അവൾക്ക് മുന്നിൽ വാ തുറന്നത് കണ്ട് അവൾ ഒരു ചിരിയോടെ വായിൽ ഇട്ടു....! "ശ്രീയേട്ടൻ ചായ കുടിച്ചോ...." "അതൊക്കെ കുടിച്ചു...." അവൻ പറഞ്ഞതും അമ്മയും കിച്ചണിലേക്ക് വന്നത് കണ്ട് അവൻ അമ്മയെ നോക്കി ഒന്ന് ചിരിച്ചു അവിടന്ന് എസ്‌കേപ്പ് ആയി....!ദേവൂട്ടി ചായ കുടിച്ചു കൊണ്ട് ശ്രീയുടെ വാക്ക് ഓർത്ത് ഒന്ന് ചിരിച്ചു.... ഇപ്പോഴും വൃതം തീർന്നെന്ന് അറിയില്ല.... എങ്ങനെ അറിയിക്കും എന്ന ചിന്തയിൽ ആയിരുന്നു പിന്നെ അവൾ....! രാത്രി ഫുഡ്‌ കഴിക്കുമ്പോൾ എല്ലാം ശ്രീയുടെ നോട്ടം ദേവൂട്ടിയിൽ ആയിരുന്നു....

അവളും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... 😘ഉഫ് ഈ പെണ്ണ്....ഇനി എന്റേതാവാൻ കുറച്ച് സമയം മാത്രം ബാക്കി.... അവന് ഫുഡ്‌ പോലും നേരെ ചൊവ്വേ കഴിക്കാൻ ആയില്ല....! മാമിയെ ഹെല്പ് ചെയ്തു കഴിഞ്ഞു ദേവൂട്ടി മുകളിലേക്ക് വന്നു....! ശ്രീ ബാൽക്കണിയിൽ ആണെന്ന് കണ്ടതും അവൾ മുറിയിൽ ചെന്നു ഷെൽഫ് തുറന്നു....! "ഇത് നമ്മുടെ ഫസ്റ്റ് നൈറ്റിന് നിനക്ക് വാങ്ങിയതാ...." അന്ന് വെച്ച കവർ അവൾ ഷെൽഫിൽ നിന്ന് കയ്യിൽ എടുത്തു ഒന്ന് ചിരിച്ചു.... ഒരു പക്ഷെ ഇത് ഉടുത്തു മുന്നിൽ ചെന്നു നിന്നാൽ ശ്രീയേട്ടൻ വൃതത്തെ പറ്റി ഓർത്താലോ....അത് തുറന്നതും ബ്ലാക് കളർ നെറ്റ് മെറ്റീരിയൽ സാരി കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... ഇത് ഉടുത്തു ശ്രീയേട്ടന് മുന്നിൽ ചെന്നാൽ എല്ലാം അതോടെ അവസാനിക്കും എന്ന് അവൾക്കറിയാം.... എന്നാലും ശ്രീയേട്ടന്റെതാവാൻ ഉള്ള ആഗ്രഹത്തോടെ അവൾ അതുമായി ബാത്‌റൂമിലേക്ക് നടന്നു....കുളി കഴിഞ്ഞു സാരി ചുറ്റി കണ്ണാടിയിൽ നോക്കിയതും അവളുടെ ചിരി മാഞ്ഞു....😨

ദൈവമേ ഈ കോലത്തിൽ ശ്രീയേട്ടൻ കണ്ടാൽ.... വേണ്ടായിരുന്നു....! നെറ്റ് കൊണ്ട് മാത്രം മറഞ്ഞു നിൽക്കുന്ന അവളുടെ ശരീരം കണ്ട് അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു.... ബ്ലൗസ് ഇത്തിരി കൂടി വലിച്ചു താഴ്ത്താൻ നോകിയെങ്കിലും അതിന് ഇറക്കം കുറവായിരുന്നു....! ശ്രീയേട്ടൻ വരുന്നതിന് മുൻപ് മാറിയേക്കാം.... എന്ന് കരുതി അവൾ ബാത്റൂം ഡോർ തുറന്ന് ഇറങ്ങാൻ നോക്കിയതും ബെഡിൽ ഇരിക്കുന്ന ശ്രീയെ കണ്ട് അവൾ അതെ പോലെ അകത്തേക്ക് കയറി....!😨 സാരല്ല്യ ശ്രീയേട്ടൻ അല്ലെ.... അവൾ സ്വയം ആശ്വസിച്ചു പതിയെ പുറത്തേക്ക് ഇറങ്ങി.... അവളുടെ കാൽ പെരുമാറ്റം കേട്ടതും അവൻ ഫോണിൽ നിന്ന് തല ഉയർത്തി.... അവളുടെ കാൽ പാദം മുതൽ അവന്റെ കണ്ണുകൾ മേലേക്ക് സഞ്ചരിച്ചു.... അവളെ ആ സാരിയിൽ കണ്ടതും അവന്റെ പതിവ് കള്ളചിരി ചുണ്ടിൽ തെളിഞ്ഞു കാണാം.... ദേവൂട്ടി അവനെ കണ്ടതായി നടിക്കാതെ ഷെൽഫിനടുത്തേക്ക് നീങ്ങിയതും അവൻ എണീറ്റ് അവൾക്കരികിൽ ചെന്നു നിന്ന് പിറകിൽ കൂടി അവളെ വട്ടം പിടിച്ചു....! "വിട് ശ്രീയേട്ടാ.... ഞാൻ ഈ സാരി മാറട്ടെ...." അവൾ പൊള്ളി പിടഞ്ഞു കൊണ്ട് പറഞ്ഞു....! "ഇത് നമ്മുടെ ഫസ്റ്റ് നൈറ്റിന് ഇടാൻ ഉള്ളതല്ലേ....

ഇന്നെന്താ എന്റെ ദേവൂട്ടി ഇത് ഇട്ടത്...." അവൻ പതിയെ ചോദിച്ചു കൊണ്ട് അവളുടെ ഷോൾഡറിൽ താടി അമർത്തി നിന്നു....! "അ.... അത്.... ഞാൻ.... അറിയാതെ....!" അവൾ വാക്കുകൾ കിട്ടാതെ പതറി....! "അറിയാതെയോ...." "ആ.... ഇതെന്ത് സാരിയാ ഇട്ടപ്പോഴാ മനസ്സിൽ ആയത് ഇത് മീൻ പിടിക്കാനെ കൊള്ളു എന്ന്....ഞാൻ ഇത് മാറട്ടെ...." അവൾ അവന്റെ കയ് എടുത്തു മാറ്റാൻ നോകിയെങ്കിലും അവന്റെ കയ്കൾ കൂടുതൽ അമർത്തി....! "എന്തായാലും ഇത് ഉടുത്തത് അല്ലെ നമുക്ക് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ നടത്തിയാലോ....നിന്റെ വെളുത്ത ശരീരം ഇതിൽ കാണാൻ ഒന്ന് കൂടി ഭംഗിയുണ്ട്...." 😨ദൈവമേ....! ആഗ്രഹിക്കുന്നുണ്ട്.... എന്നാലും അവന്റെ ഈ പ്രവർത്തിയിൽ താൻ തളരുന്നത് പോലെ....ബാക്കി ഉള്ള അവസ്ഥ അവൾക്ക് ചിന്തിക്കാൻ കൂടി ആയില്ല....! "അ... അത്... ഞാൻ... വൃതം...." "അത് തീർന്നില്ലേ എന്റെ ദേവൂട്ടി...."😘 അവൻ കഴുത്തിൽ ചുണ്ടുകൾ അമർത്തി കൊണ്ട് പതിയെ പറഞ്ഞു....! "അത്....ഞാൻ.... എനിക്ക്...." "നമുക്ക് ഒന്ന് പുറത്ത് പോയാലോ...."

"മ്മ്..." അവൾ പുഞ്ചിരിയോടെ തലയാട്ടി....! "ഈ വേഷത്തിൽ തന്നെ പോവാം....അച്ഛനും അമ്മയും അറിയേണ്ട...." അവൻ കാറിന്റെ കീയും എടുത്തു പ്ലാനിങ് പോലെ തന്നെ അവളെയും കൊണ്ട് താഴേക്ക് ഇറങ്ങി....! "അച്ഛൻ എങ്ങാനും എണീറ്റാൽ പിന്നെ ഇവിടന്ന് പെറുക്കി എടുക്കേണ്ടി വരും.... ഇനി ഒരു പ്രേതത്തെ കൂടി കാണാൻ ഉള്ള ശേഷി ഇല്ല...." അതിന് ദേവൂട്ടി ഒന്ന് ചിരിച്ചു....!പതിയെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി ഡോർ പഴയ പോലെ പുറത്ത് നിന്ന് ചാരി വെച്ചു....! ശ്രീ കാർ വൈകീട്ട് തന്നെ ഗേറ്റിന് വെളിയിൽ വെച്ചിരുന്നു.... അത് കൊണ്ട് തന്നെ അവൻ അവളെയും കൊണ്ട് അങ്ങോട്ട് നടന്നു....! "ബൈക്കിൽ അല്ലെ ശ്രീയേട്ടാ...." "ഈ സാരിയും ഉടുത്തു അതിൽ കേറണോ എന്റെ ദേവൂട്ടി.... ഇതൊക്കെ ഞാൻ മാത്രം കണ്ടാൽ പോരെ...." അതിനവൾ അവനെ ഒന്ന് തുറിച്ചു നോക്കി.... എങ്കിലും പിന്നെ ഒന്ന് പുഞ്ചിരിച്ചു....! 🙄അതെന്താ ദൈവമേ രണ്ട് നിഴൽ ഇരുട്ടിലേക്ക് പോന്നത്.... അച്ഛൻ ജനാല വഴി വായും പൊളിച്ചു നിന്നു....ഇനി ആ പ്രേതം ഇറങ്ങി പോവുകയാണോ.... വേറെ വല്ലതിനെയും കൊണ്ട് വരാൻ ആവും.... അങ്ങേര് കിളി പോയ നിൽപ്പിൽ തന്നെ പലതും ചിന്തിച്ചു....! "ആ ജനൽ ഒന്ന് അടച്ചു വന്നു കിടക്ക് മനുഷ്യാ....

വെറുതെ ഉള്ള കൊതുകിനെ കേറ്റാൻ ആയിട്ട്...." 😦ഇവിടെ പ്രേതം കയറി നിരങ്ങുന്നു അപ്പോഴാ അവളുടെ ഒരു കൊതുക്....! "ശ്രീ ലക്ഷ്മി ഞാൻ കണ്ടു...." "ഞാനും കണ്ടു അത് കൊണ്ടാ ജനൽ അടക്കാൻ പറഞ്ഞത്...." പുള്ളിക്കാരി കൊതുകിനെ പറ്റിയും അങ്ങേര് പ്രേതത്തെ പറ്റിയും ആണെന്ന് മാത്രം....! "എന്നിട്ട് നിനക്കെന്താടി പേടിയില്ലാത്തത്...." "ഓ നിങ്ങളെക്കാൾ വലിയ ചോര കുടിക്കുന്നതൊന്നും ആവില്ല അവറ്റകൾ...." "ആ പെങ്കൊച് ഉള്ളത് കൊണ്ടാ അല്ലെങ്കിൽ എന്റെ യഥാർത്ഥ സ്വഭാവം നീ കണ്ടേനെ...." "ഇനി അത് കാണാൻ എന്ത് കിടക്കുന്നു.... എനിക്ക് ഇപ്പൊ ഒറ്റ പ്രാർത്ഥനയെ ഉള്ളു.... ഞങ്ങടെ ജീവിതം പോലെ ആവല്ലേ ഞങ്ങളെ മക്കളുടെ ജീവിതം എന്ന്....." എന്നും പറഞ്ഞു അവർ കിടന്നതും അങ്ങേര് പിന്നെ പേടിയോടെ കെട്ടിയോളെ അടുത്തായി കിടന്നു....! 💕___💕 "എങ്ങോട്ടാ ശ്രീയേട്ടാ....?!!" യാത്രയിൽ ദേവൂട്ടി ചോദിച്ചതും ശ്രീ ഒന്ന് ചിരിച്ചു....! "എന്തെ പേടിയുണ്ടോ...." "ശ്രീയേട്ടൻ ഇല്ലെ ഞാൻ എന്തിനാ പേടിക്കുന്നെ...." അതിനും അവൻ അവളെ നോക്കി ഒന്ന് ചിരിച്ചതല്ലാതെ മറ്റൊന്നും പറഞ്ഞില്ല....!കാർ നിന്നത് കണ്ടതും ദേവൂട്ടി എവിടെ ആണെന്നുള്ള ആകാംക്ഷയോടെ പുറത്തേക്ക് നോക്കി....

ശ്രീ ഇറങ്ങി കഴിഞ്ഞു അവളുടെ സൈഡിൽ ഉള്ള ഡോർ തുറന്ന് കയ് നീട്ടി....! "ഇറങ് ദേവൂട്ടി...." "ഇവിടെ എന്താ....?!!" "വാ പറയാം...." എന്നും പറഞ്ഞു അവൻ അവളെയും കൊണ്ട് ഇറങ്ങി മുന്നോട്ട് നടന്നു.... ചുറ്റിലും അവളുടെ കണ്ണുകൾ ഓടി നടന്നു....അത് കണ്ടതും ശ്രീ ഒരു ചിരിയോടെ അവളുടെ കണ്ണുകൾ അടച്ചു മുന്നോട്ട് നടന്നു....! "ശ്രീയേട്ടാ...." അവൾ തന്റെ കണ്ണുകൾക്ക് മീതെഉള്ള അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് വിളിച്ചു....! "പേടിക്കേണ്ട ദേവൂട്ടി നിന്റെ ശ്രീയേട്ടൻ ഇല്ലേ...." അത് കേട്ടതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... അവൻ അവളുടെ കണ്ണുകൾക്ക് മീതെയുള്ള കയ് മാറ്റിയതും അവൾ പതിയെ കണ്ണുകൾ തുറന്നു.... തനിക്ക് മുന്നിൽ ഉള്ള കാഴ്ച്ചയിൽ അവളുടെ കണ്ണുകൾ വിടർന്നു.... ആകാശത്ത് തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ വന്ന് പതിച്ചു ആ തീരത്തെ മനോഹരമാക്കിയിരുന്നു.... അത് കണ്ട് അവളുടെ കണ്ണുകൾ ശ്രീയേട്ടന്റെ മുഖത്തേക്ക് ആയി.....അവന്റെ മുഖത്ത് അപ്പോഴും ഒരു പുഞ്ചിരിയും കണ്ണുകളിൽ തന്നോടുള്ള പ്രണയവും മാത്രമാണ്....! "ഇവിടെ എന്താ ശ്രീയേട്ടാ...?!! "അതൊക്കെ പറയാന്നെ....വാ...." അവൻ അവളുടെ കയ്യും പിടിച്ചു ആ പുഴയുടെ മുകളിൽ ഉള്ള കയ്വരിയുള്ള വുഡ്ബ്രിഡ്ജിലേക്ക് നടന്നു....

മുന്നിൽ തന്നെയുള്ള ഹൗസ് ബോട്ട് കണ്ടതും ദേവൂട്ടി സംശയത്തോടെ അവനെ നോക്കി.... അവൻ അവളെയും കൊണ്ട് അതിനകത്തേക്ക് കയറി.... അകത്തേക്ക് കയറിയ ദേവൂട്ടിയുടെ കണ്ണുകൾ അവിടെ ഒക്കെ ഓടി നടന്നു.... അതിന്റെ ഭംഗിയിൽ അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....! "സൂപ്പർ....ഇത്രയ്ക്കും ഭംഗി ഉണ്ടായിരുന്നോ ഇതിനകത്ത്...." "ഇതൊന്നും ഒന്നും അല്ല.... ശരിക്കും ഉള്ള സർപ്രൈസ്‌ കാണണ്ടേ എന്റെ ദേവൂട്ടിക്ക്...." അവൾ ഒന്ന് ചിരിച്ചതും അവൻ അവളുടെ കണ്ണുകൾ അടച്ചു അവളെയും കൊണ്ട് മുന്നോട്ട് നടന്നു....!അവളും ആകാംക്ഷയിൽ ആയിരുന്നു.... അവളെ തന്റെ നെഞ്ചോട് ചേർത്തു കണ്ണുകൾക്ക് മീതെയുള്ള കയ്കൾ അവൻ മാറ്റിയതും അവൾ കണ്ണുകൾ പതിയെ തുറന്നു.....പൂക്കൾ കൊണ്ട് അലങ്കരിച്ചു വെച്ച മുറി....ബെഡിൽ നിറയെ ചുവന്ന റോസാപൂക്കൾ....ചുറ്റിലും എൽ ഈ ഡി ലേറ്റുകൾ....തണുത്ത കാറ്റിൽ അലങ്കരിച്ച പൂക്കൾ തൂങ്ങിയാടുന്നത് അവൾ കയ് കൊണ്ട് തഴുകി....എല്ലാം അവൾ ആകാംക്ഷയോടെ നോക്കി കാണുകയായിരുന്നു....! "ഐ ലവ് യൂ ദേവൂട്ടി...."😘 അവൻ അവളുടെ കാതോരം പതിയെ മൊഴിഞ്ഞതും അവൾ അവന്റെ നെഞ്ചോരം ചേർന്ന് നിന്ന് തന്നെ പുഞ്ചിരിച്ചു....!

"ഐ നീഡ് യൂ ദേവൂട്ടി...."😘 അവന്റെ കയ്കൾ അവളുടെ വയറിൽ കൂടി വട്ടം പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ പുഞ്ചിരിയോടെ നിന്നു....!അവന്റേതാവാൻ താനും മനസ് കൊണ്ട് തയ്യാറാണ്....! "ഈ ദേവൂട്ടിയെ ഞാൻ എന്റേത് മാത്രം ആക്കിക്കോട്ടെ....! ശ്രീദേവിന്റെ മാത്രം ദേവൂട്ടിയായി മാറാൻ നിനക്ക് സമ്മതം ആണോ ദേവൂട്ടി...." ഈ നിമിഷം വരെ ആഗ്രഹിച്ചതാണ്....പക്ഷെ അവന്റെ ചോദ്യങ്ങൾക്ക് മുന്നിൽ അവൾ ഒന്നും പറയാൻ ആവാതെ നിന്നു....! "എനിക്ക് വേണം നിന്നെ.... എന്റെ പ്രണയം അറിഞ്ഞു എന്റെ മാത്രം ആവാൻ...." അവൻ ചോദിച്ചു തീരുന്നതിനു മുന്നേ അവൾ അവന് അഭിമുഖമായി നിന്നു പെരുവിരൽ ഊന്നി എല്ലാറ്റിനും സമ്മതം എന്നോണം അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... അവൻ കണ്ണുകൾ അടച്ചു അത് സ്വീകരിച്ചു.... രണ്ട് പേരും ഇറുകെ പുണർന്നു നിന്നു....! "നിന്റെ വൃതം തീർന്നത് അറിയിക്കാൻ വേണ്ടിയല്ലേ ഇന്ന് നീ ഈ സാരി ഉടുത്തത്...." അവന്റെ ചോദ്യത്തിൽ അവൾ തല ഉയർത്തി അവനെ നോക്കി ചിരിച്ചു....! "പിന്നല്ലാതെ രണ്ട് ദിവസം ആയി എന്റെ വൃതം തീർന്നിട്ട്..... എന്റെ ക്ഷമക്ക് ഒരു അതിരുണ്ട്...." അവൾ പറഞ്ഞു തീരേണ്ട നിമിഷം അവൻ അവളുടെ അധരങ്ങൾ കടിച്ചെടുത്തു....

അവളും ആദ്യം ഞെട്ടിയെങ്കിലും പിന്നെ അവന്റെ ചുംബനത്തിൽ സ്വയം മറന്നു നിന്നു.... ആവേശത്തോടെ അവൻ അവളുടെ ഇരു ചുണ്ടുകളും മാറി മാറി നുണഞ്ഞു.... നാവുകൾ തമ്മിൽ കൊരുത്തു പിടിച്ചതും രക്തചുവ അറിഞ്ഞു തുടങ്ങിയപ്പോൾ അവൻ അവളെ മോചിപ്പിച്ചു.... അവളുടെ കഴുത്തിൽ ആയി അവന്റെ ചുണ്ടുകൾ ഓടി നടന്നു.... അവളുടെ പിൻകഴുത്തിൽ എത്തിയ ചുണ്ടുകൾ അവളുടെ മറുകിൽ അമർന്നു.... അവിടെ അവന്റെ പല്ലും നാവും ഒരു പോലെ കുസൃതി കാണിക്കാൻ തുടങ്ങി.... അവൾ ഒന്ന് ഏങ്ങി കൊണ്ട് അവനെ ഇറുകെ പുണർന്നു....! അവന്റെ കയ്കൾ അവളുടെ ഇടുപ്പിൽ നിന്ന് മുകളിലേക്ക് നീങ്ങി....അത് തോളിൽ വന്നു നിന്നതും മാറിൽ മറയായി നിന്ന അവളുടെ സാരിതലപ്പിനെ അവൻ നീക്കി....അതിനനുസരിച്ചു അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ നിന്ന് മാറിലേക്ക് നീങ്ങിയതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു...അവളെ ഒന്ന് നോക്കി തറയിൽ മുട്ട് കുത്തി നിന്ന് അവൻ അവളുടെ അണിവയറിൽ ചുണ്ടുകൾ അമർത്തി അവൾ വികാര പരവശയായി കുറുകി.... നാവേലിനു ചുറ്റും അവന്റെ ചുണ്ടും പല്ലും നാവും ഒഴുകി നടക്കാൻ തുടങ്ങിയതും അവളുടെ കയ്കൾ അവന്റെ തലമുടിയിൽ കൊരുത്തു പിടിച്ചു....

അവൻ ഒരു ചിരിയോടെ അവളുടെ ഊർന്നു വീണ സാരി വയറിൽ നിന്നും നീക്കി അവളുടെ മറുകിനെ മതിവരുവോളം നോക്കി....! അന്നും ഇതേ ഭംഗി ആയിരുന്നു....അവിടെ തന്റെ ചുണ്ടുകൾ അന്നാധ്യമായി പതിഞ്ഞതോർത്ത്‌ അവന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു.... അവളും അത് മനസ്സിൽ ആക്കിയ പോലെ കണ്ണുകൾ തുറന്നതും കള്ള ചിരിയോടെ തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന അവനെ അവൾക്ക് അധിക നേരം നോക്കി നിൽക്കാൻ ആയില്ല....!❤️ "കടിച്ചെടുക്കട്ടെ ഞാൻ...." അവൻ അതെ ചിരിയോടെ അവളെ നോക്കി ചോദിച്ചതും അവളിൽ നാണം പൂവിട്ടു....അത് കണ്ടതും അവൻ അവിടെ ചുണ്ടുകൾ അമർത്തി....അവന്റെ നാവും അവിടെ ഇക്കിളി കൂട്ടാൻ തുടങ്ങിയതും അവൾ അവന്റെ മുടിയിൽ കയ് കോർത്തു വലിച്ചു....! "ഞാൻ തുടങ്ങിയില്ല ദേവൂട്ടി.... ഇപ്പോഴേ ഇങ്ങനെ ആയാലോ...." അവളുടെ മുഖത്തെ പരവേശം കണ്ട് അവൻ പറഞ്ഞതും അവൾ കുസൃതിയോടെ അവനെ നോക്കി....

അവൻ ഒരു ചിരിയോടെ അവന്റെ പല്ലുകൾ വീണ്ടും അവിടെ അമർത്തിയതും അവൾ ഒന്ന് ഉയർന്നു പൊങ്ങി....! അവളിൽ നിന്ന് വരുന്ന സീൽകാരങ്ങൾ അവനെ വികാരപരവശൻ ആക്കിയതും സാരിയിൽ നിന്ന് പൂർണമായും അവളെ മോചിപ്പിച്ചു കൊണ്ടവൻ അവളെയും കയ്യിൽ എടുത്തു ബെഡിലേക്ക് നീങ്ങി....! അവളുടെ ഇരു സൈഡിലും കയ്കൾ ഊന്നി അവളെ തന്നെ നോക്കിയതും അവളുടെ കയ്കൾ അവനായി തന്നെ നൽകാൻ എന്ന പോലെ അവനെ ചുറ്റി വരിഞ്ഞു അവനെ തന്നിലേക്ക് വലിച്ചടുപ്പിച്ചു.... വീണ്ടും ചുണ്ടുകൾ ചുംബനത്തിനായി മത്സരിച്ചു....! അവന്റെ കയ്കൾ ദേഹം ആകെ ഒഴുകി നടന്ന് കൊണ്ട് അത് അവളുടെ ബ്ലൗസിന്റെ ഹൂക്കിൽ വന്നു നിന്നു.... അതിനെയും പൂർണമായും മോചിപ്പിച്ചു കൊണ്ട് അവന്റെ മുഖം അവളുടെ മാറിലേക്കായി അമർന്നു....! "ശ്രീ.... യേ.... ട്ടാ...." അവൾ വികാര പരവശതയോടെ തന്നെ വിളിച്ചു....അവനും അതെ അവസ്ഥയിൽ തന്നെ ആയിരുന്നു....അവളുടെ വസ്ത്രങ്ങളെ പൂർണമായും മോചിപ്പിച്ചു കൊണ്ടവൻ അവളുടെ ദേഹം മുഴുവനും ചുംബനങ്ങൾ കൊണ്ട് മൂടി....! മാറിൽ ഒട്ടി ചേർന്ന് നിൽക്കുന്ന അവളുടെ താലി അവൻ കടിച്ചെടുത്തു പിൻകഴുത്തിലേക്ക് നീക്കി കൊണ്ട് അവളിലേക്ക് അമർന്നു....അവിടെ പരന്ന തണുപ്പിലും അവന്റെ നെറ്റിയിൽ നിന്ന് ഒഴുകി ഇറങ്ങുന്ന വിയർപ്പ് തുള്ളികൾ അവളുടെ കുങ്കുമത്തെ പോലും മായിച്ചു കളഞ്ഞു....!❤️

ഇരു ശരീരങ്ങളും ഒന്നായി തീരുമ്പോൾ അവളുടെ ചിന്തകൾ അന്ന് കുളകടവിൽ കണ്ട പാമ്പുകളെ ഓർമിപ്പിച്ചു....അത് അതിന്റെ ഇണയെ ചുറ്റി വരിഞ്ഞ പോലെ ശ്രീയേട്ടൻ തന്നിൽ ചേർന്നത് കണ്ടു അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ പുറത്തായി കയ്കൾ ഓടിച്ചു..... അവൻ നൽകുന്ന സുഖമുള്ള വേദനയിൽ അവളുടെ കയ്കൾ അവന്റെ പുറം ആകെ വേദന സൃഷ്ടിച്ചു....! കിതപ്പോടെ അവൻ അവളുടെ മാറിലേക്ക് മുഖം അമർത്തി കിടന്നതും അവൾ അവനെ വരിഞ്ഞു മുറുക്കി....! "ഐ ലവ് യൂ ശ്രീയേട്ടാ...."😘 അവൻ തല ഉയർത്തി അവളെ നോക്കി.... പിന്നെ ഒരു ചിരിയോടെ അവളുടെ മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി....! "വേദനിച്ചോ എന്റെ ദേവൂട്ടിക്ക്...." അവൻ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു....! "അന്ന് ആ പാമ്പുകൾ ഇണ ചേർന്നില്ലേ....അപ്പൊ ശ്രീയേട്ടൻ പറഞ്ഞത്...." അവൻ മുഴുവനും ആക്കാൻ സമ്മതിക്കാതെ അവളുടെ വാ അടച്ചു....! "അന്ന് നീ അത് പഠിച് വെക്കേണ്ടെന്ന് കരുതി അത് കൊണ്ടല്ലേ....അത് കണ്ട് നീ എങ്ങാനും പിന്നെ ഒന്നും വേണ്ടെന്ന് പറഞ്ഞാലോ ഞാൻ പെട്ടു പോവില്ലേ...."😍 "പോടാ കള്ള സ്ത്രീദേവാ...."

"ഞാൻ കള്ളൻ തന്നെയാ....എന്റെ ദേവൂട്ടിയേ മോഷ്ടിച്ച കള്ളൻ ആണെന്ന് മാത്രം...." അവൻ അവളുടെ കാതിലായി പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു.... അവൻ അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു കിടന്നു....! "ശ്രീയേട്ടന്റെ ദേഹം മുഴുവനും കുങ്കുമം ആണല്ലോ...." "നിന്റെ ഓരോ അണുവിലും പടർന്നു കയറിയതിനുള്ള തെളിവ് അല്ലെ അത്.... അവിടെ കിടക്കട്ടെ...." അവനും ഒരു ചിരിയോടെ പറഞ്ഞു അവളെ ചേർത്തു പിടിച്ചു.... തന്നിലെ പെണ്ണിനെ തന്റെ മാത്രം ശ്രീയേട്ടന് സമ്മാനിച്ചതിനുള്ള നിർവൃതി ആയിരുന്നു അവളിൽ.... തന്റെ പ്രണയത്തെ അറിഞ്ഞ പുഞ്ചിരി അവനിലും ഉണ്ടായിരുന്നു....!❤️ 🎶സഖി നീ........!! നിലാവിൽ വിരിയും പാരിജാതം.. പ്രണയം നിൻ സുഖന്ധം.... ഇനിയെൻ നെഞ്ചിൽ മയങ്ങൂ.....! പ്രിയനേ പ്രേമപൂർവ്വം.. ഇനി ഞാൻ നിന്റെയല്ലേ....! ഹൃദയം രാഗലോലം.. ഇനി നീ എന്നിൽ നിറയൂ....!! സഖി നീ.......!!നിലാവിൽ വിരിയും പാരിജാതം...🎶 💕____💕 "ഐ ലവ് യൂ ദേവൂട്ടി...."😘 ദേവൂട്ടിയുടെ അലാറം ടോൺ കേട്ടാണ് ശ്രീ കണ്ണ് തുറന്നത്.... അവൻ കയ്യെത്തിച്ചു അവളുടെ ഫോൺ എടുത്തു ഒരു ചിരിയോടെ അത് ഓഫ്‌ ചെയ്തു.... അപ്പോഴും തന്റെ നെഞ്ചോരം പ്രണയാലസ്യത്തിൽ മയങ്ങുന്ന അവളെ അവൻ ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു....! അവളെ ഒന്ന് നോക്കി ആ നെറ്റിയിൽ അവൻ അമർത്തി ചുംബിച്ചു....!

അവന്റെ ചുണ്ടിലെ ചൂട് അറിഞ്ഞ അവൾ ഒന്ന് ഞെരുങ്ങി കൊണ്ട് കണ്ണ് തുറന്നതും പുഞ്ചിരിയോടെ തന്നെ നോക്കി കിടക്കുന്ന ശ്രീയേട്ടനെ കണ്ട് അവളും ഒന്ന് പുഞ്ചിരിച്ചു....! അലസതയോടെ എണീറ്റ് ഇരുന്നതും പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ സ്വയം ഒന്ന് നോക്കി.... അവന്റെ ചിരി കേട്ടതും ഞെട്ടി കൊണ്ട് അവൾ പുതപ്പ് എടുത്തു പുതച്ചു കൊണ്ട് അവനെ നോക്കി....! "നാണിക്കേണ്ടെന്നേ നിന്റെ അവസ്ഥയിൽ തന്നെയാ ഞാനും...." "അയ്യേ...." "എന്ത് അയ്യേ.... ഇനി നമ്മുടെ ഇടയിൽ രഹസ്യങ്ങൾ ഒന്നും തന്നെയില്ല എന്റെ ദേവൂട്ടി....!"😍 അവൾ അവനെ അന്തം വിട്ടു നോക്കി തിരിഞ്ഞിരുന്നതും അവളുടെ നഗ്നമായ പുറം ഭാഗം അവൻ കയ്യോടിച്ചു....! "ദേ ശ്രീയേട്ടാ.... എനിക്ക് കുളിക്കണം...." "ഞാൻ കുളിച്ചു തരണോ....?!!"😘 "അതല്ല എന്റെ ഡ്രസ്സ്‌ എടുത്തു താ...." "അതൊക്കെ എവിടെ ആണെന്ന് ദൈവത്തിനറിയാം.... നീ തന്നെ തിരഞ്ഞെടുത്തോ...." അവൻ അവിടെ കിടന്നു കൊണ്ട് പറഞ്ഞതും അവൾ അവനെ തുറിച്ചു നോക്കി....! "ശ്രീയേട്ടൻ ഇങ്ങനെ കിടന്നാൽ ഞാൻ എങ്ങനെ പോവും...." "ഞാൻ കാണാത്തതായി ഇനി ഒന്നുല്ല എന്റെ ദേവൂട്യേ...."

എന്നും പറഞ്ഞു അവൻ എണീറ്റിരുന്നു അവളുടെ പിൻകഴുത്തിൽ തെളിഞ്ഞു നിൽക്കുന്ന മറുകിലേക്ക് ചുണ്ടുകൾ അമർത്തി.... അവൾ അതെ ഇരിപ്പോടെ ഒന്ന് ഉയർന്നു പൊങ്ങിയതും അവൻ വീണ്ടും അവളെ അറിയാൻ ഉള്ള ആവേശത്തോടെ അവളെ പിടിച്ചു ബെഡിലേക്ക് നീക്കി അവളുടെ മേലേക്ക് അമർന്നു....! പ്രണയഭാവത്തോടെ ഉള്ള അവന്റെ നോട്ടത്തിൽ അവളും എല്ലാം മറന്നു അവന്റേതാവാൻ ഉള്ള കൊതിയോടെ അവനെ ഇറുക്കി പിടിച്ചു.... വീണ്ടും അവൻ തളർച്ചയോടെ അവളിൽ നിന്ന് മാറി കിടന്നതും അവളും അതെ കിടപ്പോടെ തന്റെ വർധിച്ചു വന്ന ഹൃദയമിടിപ്പിനെ ശാന്തമാക്കി.... എപ്പോഴോ വീണ്ടും ആലസ്യത്തിൽ അവൾ മയങ്ങി....! അവൻ ബാത്‌റൂമിൽ കയറി ഷവർ തുറന്നതും അവൾ നൽകിയ നോവിൽ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... താൻ അവൾക്ക് സമ്മാനിച്ച വേദനയെക്കാൾ നിസാരമാണെന്ന് അവനറിയാം....ഫ്രഷ് ആയി ഇറങ്ങിയെങ്കിലും അവൾ മയക്കത്തിൽ തന്നെയാണ്.... ചിതറി കിടക്കുന്ന വസ്ത്രങ്ങൾ എല്ലാം എടുത്തു അവൻ ബെഡിൽ ഇട്ടു ഒരു ചിരിയോടെ അവളെ നോക്കി....! ഫോൺ എടുത്തു അവൻ അമ്മയെ വിളിച്ചു ഞങ്ങൾ പുറത്താണെന്ന് പറഞ്ഞു ഫോൺ വെച്ചു....

അല്ലെങ്കിൽ അവിടെ അവർ ഞങ്ങളെ കാണാതെ ബഹളം വെക്കുമെന്ന് അവനറിയാം....! "ദേവൂട്ടി....എണീക്ക്...." ശ്രീ അവൾക്കരികിൽ വന്നിരുന്നു കൊണ്ട് അവളെ വിളിച്ചുണർത്തിയതും അവൾ കണ്ണ് തുറന്ന് അവനെ ഒന്ന് നോക്കി....! "പോയി കുളിച്ചിട്ട് വാ...." "മ്മ്...." അവൾ അവിടെ ഒക്കെ നോക്കിയതും ബെഡിൽ അവൻ ഇന്നലെ ഊരി മാറ്റിയ അവന്റെ ഷർട്ട്‌ എടുത്തിട്ടു.... അത് കണ്ടതും അവൻ ചിരിയോടെ അവളെ തന്നെ നോക്കി നിന്നു....അവന്റെ നോട്ടത്തിൽ അവളിൽ നാണം പൂവിട്ടിരുന്നു.... അവനെ നോക്കാതെ അവൾ ബാത്‌റൂമിലേക്ക് നടന്നതും അവനും കള്ളചിരിയോടെ അവളോടൊപ്പം ബാത്‌റൂമിൽ കയറി....! "എന്താ ശ്രീയേട്ടാ...." അവൻ ഒന്നും മിണ്ടാതെ അവളെ ചേർത്തു പിടിച്ചു ഷവർ തുറന്നു.... അവൾ നനവോടെ തന്നെ അവനെ നോക്കി....തന്റെ പല്ലുകൾ ഏല്പിച്ച അവളുടെ ദേഹത്ത് നീറ്റൽ തുടങ്ങിയതും അവളുടെ മുഖത്തെ ഭാവം കണ്ട് അവൻ ഒന്ന് ചിരിച്ചു.... നനവോടെ അവൻ അവളുടെ അധരങ്ങളിലേക്ക് ചുണ്ട് ചേർത്തു വെച്ച് വേദനിപ്പിക്കാതെ അതിനെ നുണഞ്ഞു....! "ഞാൻ ഡ്രസ്സ്‌ എടുത്തു തരാം...." അവളുടെ തല തുവർത്തി കൊടുത്തു കൊണ്ടവൻ അതും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി....!

അവൻ അവൾക്കായി കരുതിയ സാരി എടുത്തു ബാത്റൂമിലേക്ക് നീട്ടിയതും അവൾ അത് വാങ്ങി.... പുറത്തേക്ക് വന്ന അവളെ അവൻ ഒരു മാത്ര നോക്കി നിന്ന് പോയി....!😘 "എന്താ ശ്രീയേട്ടാ ഇങ്ങനെ നോക്കുന്നെ...." അവന്റെ നോട്ടം കണ്ട് കണ്ണാടിയിൽ കൂടി അവനെ നോക്കി കൊണ്ട് അവൾ ചോദിച്ചു....! "അത് മറ്റൊന്നും അല്ല.... ഇന്നെന്തോ എന്റെ ദേവൂട്ടിക്ക് ഭംഗി കൂടിയത് പോലെ....." അവൻ അവൾക്കടുത്തായി നടന്ന് കൊണ്ട് അവളെ പിറകിൽ നിന്ന് തന്റെ നെഞ്ചോട് ചേർത്തു....! "നമുക്ക് പോണ്ടേ ശ്രീയേട്ടാ...." "പോണോ.... ഇന്ന് കൂടി ഇവിടെ കഴിഞ്ഞാലോ....രണ്ട് ദിവസത്തേക്കാ ഞാൻ ഇത് ബുക്ക്‌ ചെയ്തത്...." "വേണ്ടന്നെ....എനിക്ക് നമ്മുടെ ആ മുറിയാ ഇഷ്ടം...." "നിനക്ക് ഇഷ്ടം അല്ലെങ്കിൽ പോവാം....നീ ഇങ്ങനെ സെന്റി അടിക്കാതെ...." അവർക്കുള്ള ജ്യൂസ്‌ വന്നതും ശ്രീ അതെടുത്തു അവൾക്ക് കൊടുത്തു.... അത് കുടിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി പകൽ വെളിച്ചത്തിന്റെ ഭംഗി ആസ്വദിച്ചു....ഒപ്പം അവളെ തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ശ്രീയും....!❤️

അവളുടെ വാശിക്ക് മുന്നിൽ അവർ തിരികെ വന്നു കരയ്ക്ക് അടുത്തു....!അവളുടെ കയ്യും പിടിച്ചു അവൻ അവൻ കാറിനടുത്തേക്ക് നടന്നു....! "ആ പിന്നെ ദേവൂട്ടി അമ്മയോ മറ്റൊ ലിപ്പിന് എന്ത് പറ്റി എന്ന് ചോദിച്ചാൽ നീ എന്ത് പറയും...." "ശ്രീയേട്ടൻ കടിച്ചതാണെന്ന്...." "😨ഏ...." അവൻ ഒന്ന് നിന്ന് അവളെ നോക്കി....! "അല്ല കൊതുക് കടിച്ചതാണെന്ന്...." അതിനവൻ ഒന്ന് ചിരിച്ചു....! "പിന്നെ ദേവൂട്ടി ദേഹത്ത് വേറെ നീറ്റൽ ഒന്നും ഇല്ലല്ലോ അല്ലെ...." "എന്റെ ദേഹത്തെ നീറ്റൽ എന്റെ ശ്രീയേട്ടൻ സമ്മാനിച്ചത് അല്ലെ....എനിക്ക് എന്നും ഓർത് ചിരിക്കാലോ...." അതിനും അവൻ ഒന്ന് ചിരിച്ചു.... ഡ്രൈവിങ്ങിൽ ആണെങ്കിലും അവന്റെ നോട്ടം അവളിൽ തന്നെ ആയിരുന്നു....! ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story