ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 25

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

"എന്താ ഹരി ഫോണിൽ നോക്കി ഇരുന്ന് ചിരിക്കൂന്നേ 🙄🙄🙄" ധനു ഹരിയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി കൊണ്ട് അടുത്ത് ഇരുന്നു." " താൻ വന്നോ..😊😳" " ആരായിരുന്നു ഫോണിൽ 🙄.. വെല്ല ഗേൾഫ്രണ്ടും ആണോ...😊 " " ഒന്ന് പോ ശ്രീ 😊😊എന്നെ എന്റെ സ്നേഹിതൻ വിളിച്ചത...😊" " താൻ ഇപ്പോഴും പേര് ചോദിച്ചില്ലേ.....🤔" " ഇല്ലടോ 😊അവന് എന്റെ വിളി ഇഷ്ടപ്പെട്ടു....😊അതുകൊണ്ട് അങ്ങനെ വിളിച്ചാൽ മതിയെന്ന് പറഞ്ഞു 😜" " ഓ 😏അല്ല എന്തിനാ വിളിച്ചത്..🤔.." " ചുമ്മാ..... വിളിച്ചതാ...😊😊തന്നെ പോലെ തന്നെയാടോ.... എന്തും തുറന്ന് പറയാം.... വിശ്വസിക്കാം... " ഹരി ധനുവിന്റെ കൈയിൽ നിന്ന് ഫോൺതിരിച്ചു വാങ്ങി. " അങ്ങനെ ഇപ്പൊ എന്നെപോലെ തന്നെ ആവണ്ട... എനിക്ക് ഹരി സ്പെഷ്യൽ ആണ്... അതുപോലെ തന്നെയാവണം ഹരിക്ക് ഞാനും...😬😬😬" ധനു തിരിഞ്ഞ് ഇരുന്നു... " എന്റെ ശ്രീ തനിക്ക് ഇത്രക്ക് കുശുമ്പോ... 😄😁ഞാൻ ആദ്യമായാണല്ലോ ഇങ്ങനെ കാണുന്നത്" ഹരി ധനുവിന്റെ തോളിലൂടെ കൈ ഇട്ട് ഒന്നുകൂടി അടുത്തേക്ക് നീങ്ങി ഇരുന്നു......... " എന്റെ ശ്രീ തന്നെ പോലെ എന്ന് പറഞ്ഞത് സ്വഭാവം ആണ്... അല്ലാതെ വേറെ ഒന്നും അല്ല.... എനിക്ക് താൻ കഴിഞ്ഞിട്ടേ വേറെ ആരും ഒള്ളു.....😊😊😊"

" എനിക്കും അങ്ങനെയാണ് ഹരി😊... തന്നെ പിരിയുന്ന കാര്യം ഓർക്കാനേ വയ്യ 😊കല്യാണം ഒക്കെ കഴിയുമ്പോ തന്നെ ശെരിക്കും മിസ്സ്‌ ചെയ്യും... എന്നാലും നമ്മൾ തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ഇപ്പൊ ഉള്ളത് പോലെ അപ്പോഴും ഉണ്ടാവാം കേട്ടോ ഹരി 😁😁" ധനു ഹരിയുടെ തോളിലേക്ക് ചാരി ഇരുന്നു.. അതിന് നിന്നെ ഞാൻ ആർക്കെങ്കിലും വിട്ടുകൊടുത്താൽ അല്ലേ...😊ഞാൻ എന്നും നിന്റെ കൂടെ ഉണ്ടാവും..എന്റെ ജീവൻ പോകുന്നത് വരെ.😍... ശ്രീ തന്റെ അച്ഛൻ പറഞ്ഞപോലെ ഒരു ജോലി ഒക്കെ വാങ്ങിയിട്ട് വേണം തനിക്ക് ഒരു സർപ്രൈസ് തന്ന് ഒന്ന് ഞെട്ടിക്കാൻ... ഹരി ഓരോന്ന് ആലോചിച്ചുകൊണ്ട് ഇരുന്നതും വീണ്ടും ഫോൺ ബെൽ അടിച്ചു... " സ്നേഹിതൻ.... " ധനു പേര് കണ്ടതും 😬ഫോൺ വേഗം കട്ടാക്കി.... ഹരി അവളെ നോക്കി ഒന്ന് ചിരിച്ചു... "അവൻ ചുമ്മാ വിളിക്കുന്നതാ ശ്രീ.... തനിക്ക് അറിയോ അവന്റെ കൂടെ ഇരുന്നാൽ ചിരിച്ച് ചിരിച്ച് ഒരു വഴി ആവും പ്രത്യേകിച്ച് അവന്റെ റിലേറ്റീവ് ഉണ്ട്‌ അവനും മോശം അല്ല 😂😂😂ഞാൻ അവരുടെ ഫോട്ടോ കാണിച്ചു തരാം...." ഹരി ഫോൺ എടുത്ത് ഗാലറി എടുത്തതും... " എനിക്കൊന്നും കാണണ്ട..... വാ പോവാം... " ധനു ഫോൺ വാങ്ങി ഓഫ്‌ ആക്കി ഹരിയുടെ പോക്കറ്റിൽ ഇട്ടു... **************

ഷാരോണിന്റെ ഫോൺ കാളുകൾ തുടരെ തുടരെ ഫ്ലാറ്റിലേക്ക് ഉള്ള വരവിനു നിർബന്ധിച്ചെങ്കിലും നിമ അത് അവഗണിച്ചു... കോളേജിൽ പോകുമ്പോൾ അവളെ കാണുന്നതും സംസാരിക്കുന്നതും ഷാരോൺ പതിവാക്കി... ഒഴിഞ്ഞു മാറാൻ ശ്രെമിക്കുന്ധോറും..... നിമയെ സംസാരം കൊണ്ട് അവൻ തളച്ചിടാൻ ശ്രെമിച്ചു.... പതിവ് പോലെ ക്ലാസ്സിൽ പോയി വരുന്ന വഴിക്ക് ഷാരോൺ നിമയെ തടഞ്ഞു നിർത്തി.. " നിമേ... കുറച്ച് സംസാരിക്കാൻ ഉണ്ട്‌.. വാ വണ്ടിയിൽ കയറ്...😬" " ഇവിടെ നിന്നു പറഞ്ഞാൽ മതി...ഞാൻ കേട്ടോളാം "നിമ ഷാരോണിനെ തള്ളിമാറ്റി . " നിനക്ക് എന്നെ വിശ്വാസം ഇല്ലെ...... " "എനിക്ക് ഇപ്പൊ വിശ്വാസം ഇല്ല ഷാരോൺ... വീട്ടിൽ വന്ന് എന്റെ ഏട്ടനോട് സംസാരിക്കാൻ പറഞ്ഞിട്ട്... അതിന് തയ്യാറല്ല... പിന്നെ ഞാൻ ഇതിൽ നിന്ന് എന്താ മനസിലാക്കേണ്ടേ...😠" "നിനക്കെന്താ ഒരു മാറ്റം....... നിമേ.... നീ മര്യാദക്ക് വണ്ടിയിൽ കയറ്... വാ 😠..." ഷാരോൺ കാറിന്റെ ബാക്ക് ഡോർ തുറന്ന് നിമയെ ബലമായി കാറിൽ കയറ്റാൻ നോക്കിയതും പുറത്ത് ഒരു പിടിച്ചു വീണു.... ഷാരോൺ വേഗം പുറകിലേക്ക് തിരിഞ്ഞു നോക്കി....ഒപ്പം നിമയും... " രഘുവേട്ടൻ..... " നിമ നിറഞ്ഞ കണ്ണുകളോടെ രഘുവിനെ നോക്കി....😥 " വിടെടാ അവളുടെ കൈയിൽ നിന്ന് 😠"

രഘു നിമയുടെ കൈ ഷാരോണിന്റെ കൈയിൽ നിന്ന് വിടുവിച്ചു... " ഇതൊക്കെ ചോദിക്കാൻ താൻ ആരാടോ 😬😬😬 ഠപ്പേ...💥💥💥 പൊട്ടി ഒരെണ്ണം ഷാരോണിന്റെ ചെകിടിനു.... " ഇപ്പൊ മനസ്സിലായോ... ഞാൻ ആരാണെന്നു... ഞാൻ ഇവളുടെ ചേട്ടൻ ആണ്... " 😠രഘു കൈ കുടഞ്ഞു... അപ്പോഴാണ് രഘുവിനു സൈഡിൽ നിൽക്കുന്ന ധനുവിനെ അവർ കണ്ടത്... (രഘുവും ധനുവുംകൂടി ധനുവിന് സുഖം ഇല്ലാത്തത് കൊണ്ട് കോളേജ് വിട്ട് വന്നശേഷം അടുത്തുള്ള ഹോസ്പിറ്റലിൽ പോയി വരുന്ന വഴിക്കാണ് ഷാരോണെയും നിമയെയും കണ്ടത്.. അപ്പൊ തന്നെ വണ്ടി നിർത്തി രണ്ടുപേരും അവരുടെ അടുത്തേക്ക് ചെന്നു.. ) " നിനക്ക് ഇവനെ എങ്ങനെയാ അറിയുന്നേ നിമേ 😠..... ഇതാണോ നിന്റെ ഫ്രണ്ട് എന്ന് പറഞ്ഞത് " ധനു ചോദിച്ചതും നിമ തലതാഴ്ത്തി അതെ എന്ന് തലയാട്ടി..... ധനു ആഞ്ഞൊരടി നിമയുടെ കവിലത്തു കൊടുത്തു..😠💥💥💥 നിമ കൈക്കൊണ്ട് മുഖം പൊത്തി പിടിച്ച് കരച്ചിൽ കടിച്ചു പിടിച്ചു.... " നീ മനഃപൂർവം ഹരിയുടെ പെങ്ങൾ ആണെന്ന് അറിഞ്ഞുകൊണ്ടല്ലെടാ...😬😠😠" ധനു വയ്യയെങ്കിലും സർവശക്തിയും എടുത്ത് ഷാരോണിന്റെ കോളറിൽ പിടിച്ചു... "

ധനു വിട് ആളുകൾ ശ്രെദ്ധിക്കുന്നു..രഘു അവളെ പിടിച്ച് മാറ്റി ഡോർ തുറന്ന് ഷാരോണിനെ കാറിലേക്ക് തള്ളിയിട്ടു.. " നിനക്ക് ജീവൻ വേണമെങ്കിൽ പൊക്കോ.. ഇനി ഇവളുടെ പുറകെ നിന്നെ കണ്ട് പോകരുത്...😠" രഘു ഒരു താക്കിത് പോലെ പറഞ്ഞു.. എന്തോ തീരുമാനിച്ച് ഉറപ്പിച്ചപോലെ ഷാരോൺ വേഗം വണ്ടി എടുത്ത് കൊണ്ട് പോയി " നിനക്ക് എങ്ങനെ മനസ് വന്നെടി.... ആ പാവത്തെ എന്റെ ഹരിയെ ഇങ്ങനെ ചതിക്കാൻ..... പെങ്ങമ്മാർ എന്ന് പറയുമ്പോ ഹരിയുടെ മുഖത്ത് കാണുന്ന സ്നേഹവും വിശ്വാസവും എല്ലാം അല്ലേ നീ നശിപ്പിച്ചത്... നിങ്ങൾക്ക് വേണ്ടി ജീവിക്കുന്ന അവനെ ഇങ്ങനെ തോൽപ്പിക്കണ്ടായിരുന്നു... പ്രത്യേകിച്ച് ഹരിയോടും എന്നോടും വൈരാഗ്യം ഉള്ള ആ ഷാരോണിന്റെ കൂടെ ചേർന്ന്.......😠😠" " ശ്രീയേച്ചി ഞാൻ....😭😭" " എനിക്ക് ഒന്നും കേൾക്കണ്ട.... ഹരിയെ എങ്ങാനും വിഷമിപ്പിച്ചാൽ..... അനിയത്തി യാണ് എന്നൊന്നും ഞാൻ നോക്കില്ല.... 😠😠രഘുവേട്ടാ വാ.... പോവാം..." ധനു രഘുവിനെ വിളിച്ചുകൊണ്ട് ബൈക്കിന്റെ അടുത്തേക്ക് പോയി....

നിമ രണ്ടുകൈകൊണ്ട് മുഖം പൊത്തി അവിടെ നിന്ന് കരഞ്ഞു 😭 " രഘുവേട്ട... എന്റെ ഹരി.... അവൻ സഹിക്കില്ല ഇതൊക്കെ അറിഞ്ഞാൽ..... തളർന്നു പോകും..... രഘുവേട്ട.....കുറച്ച് നാൾ മുൻപ് എന്നോട് പറഞ്ഞതാ പെങ്ങമ്മാരെ കുറിച്ചുള്ള ആദി...😥😥😥"ഹരിയുടെ മുഖം ഓർക്കുംതോറും ധനുവിന്റെ കണ്ണുകൾ നിറഞ്ഞു " " ധനു... നീ എന്താ പറഞ്ഞുവരുന്നേ......നിമയെ നമുക്ക് അറിയാവുന്നത് അല്ലേ " " അത് പോലെ ഷാരോണെയും നന്നായി അറിയാം 😠😠😠അവൻ എന്തോ തീരുമാനിച്ചിട്ടുണ്ട്..... അതാണ് അവൻ ഹരിയുടെ പെങ്ങൾ ആണെന്ന് അറിഞ്ഞുകൊണ്ട് നിമയെ തന്നെ ടാർഗറ്റ് ചെയ്തത് എന്ന് തോന്നുന്നു.. " " നീ വണ്ടിയിൽ കയറ് ധനു.... വീട്ടിൽ പോവാം എന്നിട്ട് സംസാരിക്കാം.... " രഘു വണ്ടി സ്റ്റാർട്ട്‌ ആക്കി പറഞ്ഞതും ധനു വണ്ടിയിൽ കയറി ഇരുന്നു വീട്ടിൽ എത്തിയതും റൂമിൽ ചെന്ന് ധനു കിടന്നു...ഇന്നത്തെ നിമയുടെ കാര്യവും മരുന്ന് കഴിച്ചത് കൊണ്ടുള്ള ക്ഷീണം കൊണ്ടും ധനു പെട്ടന്നു മയങ്ങി.... കൈയിൽ ഒരു തണുപ്പ് അറിഞ്ഞതും ധനു പതിയെ കണ്ണുകൾ തുറന്നു.. തന്റെ കൈയിൽ കൈ ചേർത്ത് ഇരിക്കുന്ന ഹരിയെ കണ്ടതും" ഹരി 😊😊" " താൻ എണീറ്റോ......

രഘു വിളിച്ചിരുന്നു തനിക്ക് സുഖമില്ലാതെ ഹോസ്പിറ്റൽ കൊണ്ടുപോയേക്കായിരുന്നു എന്ന് പറഞ്ഞ്... അതാ ഞാൻ വന്നത്.. ഇപ്പൊ എങ്ങനെ ഉണ്ട്‌ കുറവ് തോന്നുന്നുണ്ടോ....😊" ഹരി ധനുവിന്റെ കഴുത്തിലും നെറ്റിയിലും കൈ വച്ച് നോക്കി.. " അതൊക്കെ കുറഞ്ഞു ഹരി..... താൻ എന്തിനാ ഓടി പിടിച്ച് പോന്നത് ജോലിക്ക് പോകാൻ ഉള്ളതല്ലേ.... " ധനു പയ്യെ എണീറ്റ് കട്ടിലിന്റെ ഹെഡ്ബോർഡിൽ ചാരി ഇരുന്നു.. " താൻ സുഖം ഇല്ലത്തെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാടോ പോകുന്നെ....... ഒന്ന് വന്ന് കണ്ടിട്ട് പോകാം എന്ന് കരുതി....😊😊😊" " താൻ പൊക്കോ.... എനിക്ക് കുഴപ്പം ഇല്ല.....😊" " മോനേ ഹരി ഇന്നാ ചായ..... " രാധിക ചായയും കൊണ്ട് റൂമിലേക്ക് വന്ന് ഹരിക്ക് നേരെ നീട്ടി.... " ശ്രീ ചായ കുടിച്ചോ.... " ഹരി ചായ കുടിക്കാൻ പോകുന്നതിനു മുൻപ് ചോദിച്ചു... " എനിക്ക് വേണ്ട...... ഹരി.....😊ഒന്നുകൂടി ഉറങ്ങി എണീക്കുമ്പോൾ ശരിയാവും " 😊 " താൻ എന്നാൽ കിടന്നോ....ഞാൻ പോകുവാണ്.....😊😊😊മരുന്ന് കഴിക്കാൻ മറക്കരുത്..... " ഹരി ഓരോന്ന് പറഞ്ഞ് ചായകുടിച്ച് ഗ്ലാസ്സ് രാധികയുടെ കൈയിൽ കൊടുത്തു.. രാധികഗ്ലാസും കൊണ്ട് നേരെ അടുക്കളയിലേക്ക് പോയി.. ഹരി എണീറ്റ് പുറത്തേക്ക് ഇറങ്ങാൻ പോയതും ധനു ഹരിയുടെ കൈയിൽ പിടിച്ച് നിർത്തി....

ഹരി ധനുവിന് നേരെ ചിരിച്ചുകൊണ്ട് നോക്കി.. " എന്താടോ ശ്രീ 😊😊" ആ നിഷ്കളങ്ക മായ വിളിയിൽ, സ്നേഹം നിറച്ചുള്ള വിളിയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു.... " എന്തിനാ താൻ കരയുന്നെ....... " ഹരി ധനുവിന് അടുത്തായി ഇരുന്നു.... ധനു ഹരിയെ ഒന്ന് നോക്കി...... എല്ലാവർക്കും വേണ്ടി ജീവിക്കുന്ന മനുഷ്യൻ.. മറ്റുള്ളവർ ഒരു നിമിഷത്തേക്ക്എങ്കിലും നിന്നെ മറന്ന് പോകുന്നുവല്ലോ ഹരി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമാണ് ഹരി നീ......... തന്നെ പരിചയപെട്ടില്ലെങ്കിൽ ഈ ജീവിതം തന്നെ അർത്ഥമില്ലാത്തത് ആയിപോയേനെ.... " ശ്രീ...എന്ത് ആലോചിച്ച് ഇരിക്കാ . " ഹരിയുടെ ശബ്ദമാണ് സ്വബോധത്തിലേക്ക് ധനുവിനെ കൊണ്ട് വന്നത്.... " ഒന്നും ഇല്ല... താ പൊക്കോ.... 😊" " ശ്രീ എന്തിനാ കരഞ്ഞത്......🤨" " എനിക്ക് തല വേദനിക്കുന്നുണ്ട് സംസാരിച്ചിട്ടായിരിക്കും ... അതായിരിക്കും കണ്ണ് നിറഞ്ഞത്..... ഞാൻ ഒന്ന് കിടക്കട്ടെ...." ധനു ബെഡിലേക്ക് കിടന്നു... ഹരി പുതപ്പെടുത്ത് ധനുവിനെ പുതപ്പിച്ച് കൊണ്ട് റൂമിനു പുറത്തേക്ക് നടന്നു.... വാതിൽക്കൽ എത്തിയതും ഹരി ഒന്ന് ധനുവിനെ തിരിഞ്ഞു നോക്കി.. " എന്നോട് പറയാൻ എന്തോ ഉണ്ട്‌ ശ്രീ തന്റെ മനസിൽ..... താൻ പറയുന്നത് വരെ ഞാൻ വെയിറ്റ് ചെയ്യാം....... " ഹരി വാതിൽ കടന്ന് പോയി.....

" ഹരി... താൻ കോളേജിലേക്ക് പോയോ.... " " ഇല്ല.. പോണം...കുറഞ്ഞോ .. " " കുറഞ്ഞു ഹരി.... താൻ ബസിൽ ആണോ..." " അല്ല ശ്രീ... താൻ മരുന്ന് കഴിച്ചോ.." "അതൊക്കെ ഞാൻ കഴിച്ചു...." (ഫോൺ വിളിക്കുന്നതിനിടയിൽ ആണ് കാളിങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടത്...) " ഹരി... ഒരു മിനിറ്റ് ആരോ കാളിങ് ബെൽ അടിച്ചു.. ആരാണെന്നു നോക്കട്ടേ... " ധനു കാൾ കട്ട്‌ ചെയ്യാതെ ഡോർ തുറന്നതും കണ്ടു ചിരിച്ചുകൊണ്ട് നിൽക്കുന്ന ഹരിയെയും രഘുവിനെയും... " അപ്പൊ രണ്ടുപേരും കൂടി എന്നെ പറ്റിച്ചതാണ് അല്ലേ 😬😬" ധനു ഫോൺ കട്ട്‌ ചെയ്തിട്ട് രണ്ടുപേരെയും മാറിമാറി നോക്കി.. രണ്ടുപേരും അകത്തേക്ക് കയറി സോഫയിൽ ഇരുന്നു... " ശ്രീ ജയ് എന്തെ.... " ഹരി ചുറ്റും നോക്കി.... " അവൻ പോയി......😊" " അങ്കിളും ആന്റിയും എന്തെ..ധനു .." " അവർ അമ്പലത്തിൽ പോയി രഘുവേട്ട... " ധനു രഘുവിനെ നോക്കിയതും രഘു നിമയുടെ കാര്യം പറയാൻ കണ്ണുകൊണ്ട് കാണിച്ചു.. നിമഒരു ചെറുപ്പക്കാരന്റെ വണ്ടിയിൽ വന്നിറങ്ങിയത് ധനു കണ്ടത് മുതൽ ഇന്നലെ നടന്ന സംഭവം ഹരിയോട് പറഞ്ഞു....

ഹരി കുറച്ച് നേരം മിണ്ടാതെ അവിടെ തന്നെ ഇരുന്നു.. രഘുവും ധനുവും പരസ്പരം നോക്കി.... " ഹരി...... " ധനു ഹരിയുടെ തോളിൽ കൈ വച്ചു... " ഇന്നലെ എനിക്ക് തോന്നിയിരുന്നു ശ്രീക്ക് എന്നോട് എന്തോ പറയാൻ ഉണ്ടെന്നു പക്ഷേ..... " ഹരി ബാക്കി പറയാതെ അവിടെ നിന്ന് ഇറങ്ങി..... " ഹരി.. നിക്ക് " രഘു പുറകെ ചെന്നു... എന്നാൽ അപ്പോഴേക്കും ഹരി ഗേറ്റ് കടന്ന് പോയിരുന്നു... ഹരി നേരെ പോയത് കോളേജിലേക്ക് ആണ്.... .....എല്ലാവരും ഹരിയെ കണ്ട് ഒരു നിമിഷം നിന്നു...മുണ്ടും മടക്കി കുത്തി ഷർട്ടിന്റെ കയ്യും കയറ്റി വച്ച് നേരെ ചെന്നത് മൂവർ സംഘത്തിന്റെ അടുത്തേക്ക് ആണ്.അവിടെ ചെന്നതും .. ഷാരോണിനെ ഒറ്റ ചവിട്ടിനു താഴെ ഇട്ടു.... അപ്പോഴേക്കും നന്ദുവും റോഷനും അവന്റെ അടുത്തേക്ക് അടിക്കാൻ പാഞ്ഞു.... ഹരി അവരെ മൂന്ന് പേരെയും നന്നായി പെരുമാറി.... അന്ന് വരെ കാണാത്ത ഒരു മുഖം ആയിരുന്നു ഹരിക്ക്. എല്ലാവരുടെയും മുന്നിൽ വച്ച് തല്ലി ചതച്ചു.... " ഒരു കാര്യം ഞാൻ പറഞ്ഞേക്കാം... ഞാൻ ആയിട്ട് ഒരു ഉപദ്രവവും ആർക്കും ഉണ്ടാക്കിയിട്ടില്ല ഇത് വരെ ....😠എന്നെ ഇങ്ങോട്ട് മാത്രമേ നിങ്ങൾ ഉപദ്രവിച്ചിട്ടുള്ളു... ഒക്കെ ഞാൻ സഹിക്കും... കളിച്ചു കളിച്ചു എന്റെ പെങ്ങമ്മാരോട് കളിക്കാൻ നിന്നാൽ ഉണ്ടല്ലോ...

ഈ ഹരിയുടെ വേറെ ഒരു മുഖം നിങ്ങൾ കാണും.....അത് ഷാരോൺ ആയാലും ആനന്ദ് ആയാലും റോഷൻ ആയാലും....😠😠" ഹരി അവരോട് പറഞ്ഞു കൊണ്ട് തിരിഞ്ഞു അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ ഇരുന്നു... അപ്പോഴേക്കും അവരുടെ ഗ്യാങ് വന്ന് മൂന്ന് പേരെയും അവിടെനിന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി... " ഹരി താൻ ഒക്കെ അല്ലേ.... " അടുത്ത് വന്നിരുന്ന ആൾ ഹരിയുടെ തോളിൽ കൈ വച്ചു..... കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടതും അയാൾ ഹരിയെ ചേർത്ത് പിടിച്ചു... ഹരി നേരെ ചെന്നത് വീട്ടിലേക്ക് ആണ്.....നിമയെ കണ്ടതും ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി.... കാര്യങ്ങൾ എല്ലാം അറിഞ്ഞെന്നു മനസിലായതും ഹരിയുടെ അടുത്ത് ചെന്നു കാല് പിടിച്ച് ഒരിക്കലും ഇനി ഇങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന് പറഞ്ഞ് നിമ കരഞ്ഞു.... " എന്നോട് ക്ഷമിക്ക് ഏട്ട.... ഇനി ഒരിക്കലും എന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഉണ്ടാവില്ല ഹരിയേട്ടാ...... " നിമ ഒന്നുകൂടി അവന്റെ കാലിൽ വീണ് മാപ്പ് പറഞ്ഞു... " എണീക്ക്... നിമേ....പോട്ടെ.... ഏട്ടൻ എല്ലാം വിട്ടു..... ഇനി ഇങ്ങനെ ഒന്നും ഉണ്ടാവാരുത്... ഏട്ടന് ഒരിക്കൽ കൂടിഇങ്ങനെ പിടിച്ചു നിൽക്കാൻ സാധിക്കില്ല.....മോളെ..... " ഹരിയുടെ കണ്ണുകൾ നിറഞ്ഞു.. " ഏട്ടാ....😭😭"

" ഇനി കരഞ്ഞു അമ്മയെയും ഹിമയെയും അറിയിക്കേണ്ട.... വാ.. കണ്ണൊക്കെ തുടക്ക്... ഏട്ടന് ദേഷ്യം ഒന്നും ഇല്ല... " ഹരി നിമയെ ചേർത്ത് നിർത്തി നിമയുടെ നെറുകയിൽ ഒരു ഉമ്മ കൊടുത്തു.. ദിവസങ്ങൾ കടന്ന് പോയി..... ആഴ്ചകൾ കടന്ന് പോയി.. എല്ലാവരും പഴയപോലെ ആയി.... രഘു പി എസ് സിഎക്സാം പാസ് ആയി... ഫയർഫോഴ്‌സിൽ ആറ് മാസത്തെ ട്രൈനിങ്ങിന് പോവാൻ കാത്തിരിക്കുന്നു .... ഹരിയും പി എസ് സി എക്സാമിന്റെ റാങ്ക് ലിസ്റ്റിൽ കയറി.... എല്ലാവരും പഴയ പോലെ ആയി... ജീവിതം സന്തോഷത്തോടെ പോയികൊണ്ടിരുന്നു..... ധനുവിന്റെ തേർഡ് ഇയർ എക്സാം കഴിഞ്ഞു... ഹരിയുടെ പിജി യുടെ എക്സാം കഴിഞ്ഞു.... ജയ് plus two പാസ്സ് ആയി.. CA പഠിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ ആണ്.. ഹിമ ആണെകിൽ മെഡിസിന്റെ എൻട്രൻസ് കൊച്ചിങ്ങിനു പോകുന്നു.... ഇതിനിടയിൽ ഹരി ഒരു ബൈക്ക് എടുത്തു............. എന്നാൽ മറ്റുചിലർ... അവർക്ക് വേണ്ടി പലതും ഒരുക്കി വച്ചു.... രാവിലെ വീടിന് മുമ്പിലെ ഹോൺ അടി കേട്ടാണ് ധനു പുറത്തേക്ക് ഇറങ്ങിയത്.. " ദാ വരുന്നു ഹരി....😁😁😁" വേഗം ചെരിപ്പ് ഇട്ടുകൊണ്ട് ധനു മുറ്റത്തേക്ക് ഇറങ്ങി ഓടി.... ഫെയർവെൽ ആയത് കൊണ്ട് ധനു സാരി ഒക്കെ ഉടുത്ത് കൊണ്ടാണ് കോളേജിലേക്ക് പോകുന്നത്... "

താൻ ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോടോ...😊😊" ധനുവിനെ കണ്ട വഴി ഹരി പറഞ്ഞു... " അതെങ്ങനെയാ ഹരിയേട്ടാ സുന്ദരി ആവാതെ ഇരിക്കുന്നെ ... എപ്പോ തുടങ്ങിയതാണെന്നു അറിയാമോ ഈ ഒരുക്കം......🙄🙄"പുറകിലൂടെ വന്ന ജയ് ധനുവിനിട്ട് ഒന്ന് വച്ചു.. " ഒന്ന് പോട 😏😏" ധനുവും വിട്ടു കൊടുത്തില്ല.... " ഹരിയേട്ടാ.. ചെത്ത്‌ ആയിട്ടുണ്ടല്ലോ..... ഇന്ന് കുറച്ച് ഗ്ലാമർ കൂടിയോ..... " 😍ഹരി മൊത്തത്തിൽ ഒന്ന് ഹരിയെ സ്കാൻ ചെയ്തു... " ആണോ... ആണോ ശ്രീ... എന്നാൽ നീ ഞങ്ങളുടെ ഫോട്ടോ ഒന്ന് എടുത്ത് താ....😁😁" ഹരി ബൈക്കിൽ നിന്ന് ഇറങ്ങി ധനുവിന്റെ അടുത്ത് ധനുവിനോട് ചേർന്ന് നിന്നു... ജയ് ജയ്യുടെ ഫോണിലും ഹരിയുടെ ഫോണിലുമായി കുറെ ഫോട്ടോ എടുത്തു..... " മതി... ഇനി ഞാൻ പോട്ടെ.. ലേറ്റ് ആയി 😁😁😁" ജയ് സൈക്കിൾ എടുത്ത് പോകാൻ ഒരുങ്ങിയതും " ചെല്ല്... ഹിമ അവിടെ നോക്കി നിൽപ്പുണ്ടാവും.... " ഹരി പറഞ്ഞത് കേട്ട് ഒന്ന് ചിരിച്ചുകൊണ്ട് ജയ് സൈക്കിളും കൊണ്ട് പറന്നു... " ശ്രീ ഒരു കാര്യം കാണിച്ചു തരാം.... " ഹരി ബാഗിൽ നിന്നുയൊരു ലെറ്റർ എടുത്ത് ധനുവിന് നേരെ നീട്ടി "

ഹരി.. ഇത്...😁😁😍😍😍" " അതെ.. ജോലി കിട്ടി..... അതും ഗവണ്മെന്റ്.....തിരുവനന്തപുരത്ത്... ഹയർ സെക്കന്ററി സ്കൂളിൽ....😁😁😁" ഹരി പറഞ്ഞതും ധനു ഹരിയെ കെട്ടിപിടിച്ചു.... " കൺഗ്രാറ്റ്ലഷൻസ് ഹരി.. 😁😁" " അതെ ഇത് മാത്രം അല്ല വേറെ ഒരു സർപ്രൈസ് കൂടി ഉണ്ട്‌..😍.". ഹരി ബാഗിൽ നിന്നും ഡയറി എടുത്ത് ധനുവിനെ നേരെ നീട്ടി ധനു അത് വാങ്ങാൻ പോയതും ഹരി അത് പിന്നിലേക്ക് വലിച്ചു... "എന്താ ഹരി എഴുതി കഴിഞ്ഞില്ലേ.....🤔" " എല്ലാം എഴുതി കഴിഞ്ഞു.. പക്ഷേ തനിക്ക് ഇതിൽ ഒരു സർപ്രൈസ് ഉണ്ട്‌.....😍അത് എന്താണെനറിയാൻ ഇന്ന് ഉച്ച കഴിഞ്ഞ് തന്നെ ഒരിടം വരെ കൊണ്ടുപോകാം... അവിടെ വച്ച് ഇത് തരാം....😍" " എന്താ ഹരി ഇത്..... " " വേവോളം കാത്തില്ലേ ശ്രീ ആറോളം കാക്കു...😁😁" ഹരി ധനുവിന്റെ കവിളിൽ പിടിച്ച് വലിച്ചിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.... ധനു പുറകിലും കയറി... ഹരി ബൈക്ക് നേരെ കോളേജിലേക്ക് വിട്ടു..... " നിമേ...... മര്യാദക്ക് ആണ് ഞാൻ പറയുന്നത്... ഞാൻ വിളിക്കുന്ന ഇടത്തേക്ക് പോരെ.... അല്ലെങ്കിൽ നിന്റെ ആ വീഡിയോ ഉണ്ടല്ലോ.. എന്റെ കൂടെ നീ ചിലവഴിച്ച നിമിഷങ്ങൾ നിന്റെ ഏട്ടന്റെ ഫോണിലേക്ക് മാത്രമല്ല എല്ലാവർക്കും അയച്ചു കൊടുക്കും... ഇനി ഒരു വിളി എന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ല.... 😏"

" പ്ലീസ്.... എന്നെ വിട്ടേരെ.... പ്ലീസ്....😭😭" " നിന്നെ വിടാൻ തന്നെ ആയിരുന്നു എന്റെ ഉദ്ദേശം പക്ഷേ നിന്റെ ചേട്ടൻ ഉണ്ടല്ലോ ഹരി... പിന്നെ അവന്റെ ശ്രീ.... രണ്ടുപേരും ...എന്നെ എല്ലാവരുടെയും മുമ്പിൽ വച്ച് അടിച്ച് നാണം കിടത്തിയതിനു നിന്നിലൂടെ ഞാൻ പകരം വീട്ടും.. മര്യാദക്ക് ഞാൻ വിളിക്കുന്ന സ്ഥലത്തേക്ക് പോരെ ."..ഷാരോൺ അത്രയും പറഞ്ഞുകൊണ്ട് ഫോൺ വച്ചിട്ട് ആ വീഡിയോ ഒന്നുകൂടി നിമയുടെ ഫോണിലേക്ക് സെന്റ് ചെയ്ത് കൊടുത്തു.... നിമ യാണെങ്കിൽ എന്താ ചെയ്യേണ്ടത് എന്നറിയാതെ ഒരേ ഇരിപ്പ് ഇരുന്നു..... കരഞ്ഞു കരഞ്ഞു കണ്ണുകൾ ഒക്കെ കലങ്ങി.... കുറച്ച് കഴിഞ്ഞതും എന്തോ തീരുമാനിച്ച് ഉറപ്പിച്ച പോലെ നിമ റൂമിനു പുറത്തേക്ക് ഇറങ്ങി... " അമ്മേ ഹിമ എന്തെ... " അടുക്കളയിൽ പണിയിലായിരുന്ന പ്രമീള യുടെ അടുത്തേക്ക് നിമ ചെന്ന് കെട്ടിപിടിച്ചു... " അവള് കൊച്ചിങ്ങിനു പോയി.. ഉച്ച ആവുമ്പോൾ വരാത്തൊള്ളൂ.... എന്താ മോളെ...😊" " ഒന്നും ഇല്ല.... അമ്മേ..... അമ്മയെ നമ്മുടെ ശാരദ ചേച്ചി അന്നെഷിച്ചു.... അവിടെ വരെ ചെല്ലാമോ എന്ന് ചോദിച്ചിരുന്നു ഡ്രെസ്സിന്റെ അളവെടുത്തു വെട്ടികൊടുക്കാൻ ആണെന്ന് തോന്നുന്നു..... " " ആണോ... ഈ പണി കഴിഞ്ഞിട്ട് പോവാം... മോള് വരുന്നുണ്ടോ....." " ഇല്ല അമ്മേ........ "

" ഞാൻ ഉച്ച ആവുമ്പോഴേക്കും വരാം.....ചോറ് എടുത്ത് കഴിച്ചോട്ടോ.... ഹിമക്കും എടുത്ത് കൊടുത്തേരെ... " " ശെരി അമ്മേ.... " പ്രമീള പോകുന്നത് വരെ നിമ കാത്തിരുന്നു... പ്രമീള പോയതും എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ നിമ ഫോൺ എടുത്ത് ഷാരോണിനെ വിളിച്ചു... " ഹലോ..ഞാൻ നിമയാ... " " മ്മ്... മനസിലായി.. എന്താ.... " "ഞാൻ നിങ്ങൾ പറഞ്ഞപോലെ കേട്ടോളം...." " അപ്പൊ ബുദ്ധിഉണ്ട്‌.... എന്റെ ഫ്ലാറ്റിലേക്ക് പോരെ.... " "അത് വേണ്ട... എന്റെ വീട്ടിലെക്ക് വാ.... ഞാൻ മാത്രം ഒള്ളു..... ഇനി ഇതിന്റെ പേരിൽ എന്നെ ഉപദ്രവിക്കരുത്....." " ഇല്ല... ഇത് ലാസ്റ്റ്..... ഇനി നിന്നെ ഉപദ്രവിക്കില്ല... ഞാൻ വരാം.....എനിക്കിട്ട് ഉണ്ടാക്കാൻ ആണ് നിന്റെ ഭാവം എങ്കിൽ.... അറിയാലോ 😠" " ഇല്ല... ഞാൻ പൂർണമനസോടെയ പറയുന്നെ...... " " മ്മ്മ് ഒരു അര മണിക്കൂറിനുളിൽ ഞാൻ എത്താം.. " ഷാരോൺ ഫോൺ വച്ചിട്ട് അടിത്തിരുന്ന രണ്ട് പേരെയും നോക്കി... " ടാ.. നന്ദു.. റോഷ.... അവളാട ഹരിയുടെ പെങ്ങൾ.... എന്റെ വലയിൽ വീണു മോനേ.. അവള് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞേക്കാ.... നിങ്ങളും പോരെ ഒരു കമ്പനിക്ക്... " കൈയിൽ ഇരുന്ന സിഗര്റ്റ് ആഞ്ഞു വലിച്ച് പുക ഒരു താളത്തിൽ പുറത്തേക്ക് വിട്ടുകൊണ്ട് ബാക്കി ഉണ്ടായ സിഗരറ്റ് കുറ്റി ആഷ് ട്രെയിൽ കുത്തി കിടത്തി.....

കുറച്ച് കഴിഞ്ഞതും നിമ പറഞ്ഞുകൊടുത്ത വഴിയിലൂടെ അവർ ഹരിയുടെ വീട്ടിൽ എത്തി... വണ്ടി ആരും പെട്ടന്ന് ശ്രെദ്ധിക്കാത്ത സ്ഥാലത്തേക്ക് മാറ്റി ഇട്ടുകൊണ്ട് വീട്ടിലേക്ക് മൂവരും കയറി ചെന്നു... മൂന്ന് പേരെ കണ്ടതും നിമ ഒന്ന് പകച്ചു... ഷാരോണിനെ മാത്രം പ്രതീക്ഷിച്ച് അവനുള്ള ശിക്ഷായുമായി കാത്തിരുന്ന അവൾക്ക് എല്ലാം തകിടം മറഞ്ഞത് പോലെ തോന്നി...എന്നാലും അവൾ പിന്മാറാൻ തയ്യാറായില്ല പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് അവളുടെ മുഖത്തേക്ക് പുക ആഞ്ഞു ഊതി... അവളെ ഇടുപ്പിൽ പിടിച്ച് ഉയർത്തി..... ബാക്കി രണ്ടുപേരും കാലിന്മേൽ കാല് കേറ്റി വച്ച് സോഫയിൽ ഇരുന്നു... നിമ ഷാരോണിനെയും കൊണ്ട് അവളുടെ റൂമിലേക്ക് കയറി കതകടച്ചു... ഷാരോൺ അവളെ എടുത്ത് ഉയർത്തി ചുമരിനോട് ചേർത്ത് നിർത്തി അവളുടെ മാറിൽ സിഗര്റ്റ് കൊണ്ട്കുത്തി. വേദന കൊണ്ട് പുളഞ്ഞെങ്കിലും താൻ ഒരിക്കലും പിന്മാറില്ല എന്ന് അവൾ ഉറപ്പിച്ചിരുന്നു... അവൾ അവനിൽ നിന്ന് കുതറി മാറി ഷെൽഫിന്റെ അടുത്തേക്ക് ഓടി നിന്നു...

അവൻ അവളുടെ അടുത്തേക്ക് നീങ്ങി വന്നതും ഷെൽഫിൽ ഒളുപ്പിച്ച കത്തി എടുത്ത് അവനു നേരെ വീശി.... അവന്റെ കൈ മുറിഞ്ഞെങ്കിലും അവൻ ആ കത്തി തടഞ്ഞു... അവളുടെ കൈയിൽ നിന്ന് കത്തി വാങ്ങി എറിഞ്ഞു കളഞ്ഞു.... " നീ എന്ത് വിചാരിച്ചെഡി .....നിന്റെ ഈ ഒണക്ക കത്തിക്കു മുമ്പിൽ ഈ ഷാരോൺ പേടിച്ചു പോകുമെന്നോ.... " ഷാരോൺ പറഞ്ഞു കഴിഞ്ഞതും അവിടെ ഇരുന്ന ഫ്ലവർവൈസ് എടുത്ത് അവന്റെ തലക്ക് അടിച്ചു.... " നിന്നെ കൊല്ലാൻ തന്നെയാണെടാ ഇവിടേക്ക് വിളിച്ചു വരുത്തിയത്.... എന്നിട്ട് ഞാനും അങ്ങ് തീരും.. നീ ഇനി ആർക്കും ഒരു ബുദ്ധിമുട്ട് ആവരുത് പ്രത്യേകിച്ച് എന്റെ ഏട്ടനും ശ്രീയേച്ചിക്കും 😠😠" അപ്പോഴേക്കും ശബ്ദം കേട്ട് ആനന്ദുo റോഷനും ഡോർ തള്ളി തുറന്ന് മുറിയിലേക്ക് കയറി വന്നു .. റോഷൻ അവളെ പിടിച്ച് ബെഡിലേക്ക് ഇട്ടു അവളുടെ കാരണത്തു മാറി മാറി അടിച്ചു.... അവളുടെ ഡ്രസ്സുകൾ എല്ലാം വലിച്ച് എറിഞ്ഞു.... ഒന്നും ചെയ്യാൻ സാധിക്കാതെ നിസ്സഹായ ആയി ആ പാവം പെണ്ണ്...!!!!! റോഷന്റെ ക്രൂരമായ മർദ്ദനത്തിന് ഇരയായി എന്നിട്ടും അവളെ ക്രൂരമായി കീഴടക്കി.. ഒരു നിമിഷം രക്ഷപെടാൻ ശ്രെമിച്ചതും അതിലും ശക്തിയിൽ ആനന്ദ് അവളെ അവനിലേക്ക് അടുപ്പിച്ചു...... ഇതേ സമയം....

" ജയ്.. താൻ പൊക്കോ.... വീട്ടിലേക്ക് വരണ്ട....😊" "എന്റെ ഹിമേ... ഞാൻ ആ പടി വരെ വരുന്നുള്ളു.... നീ ഇങ്ങുവാ....." ജയ് സൈക്കിളും ഉന്തി കൊണ്ട് ഹിമയുടെ കൂടെ അവളുടെ വീട് വരെ നടന്നു.. " എന്നാ ശേരി നാളെ കാണാം ജയ്... നാളെ നേരത്തെ വരണം.... കേട്ടോ....😊😊" " അതൊക്കെ വരാം..... ഞാൻ നിന്നോട് പറഞ്ഞ കാര്യം എന്തായി..... " " എന്ത്... 🙄" ഹിമ ഒന്നും അറിയത്ത പോലെ ചോദിച്ചു.... " ഹിമേ പ്ലീസ്‌ ഒറ്റ കിസ്സ് പിന്നെ ചോദിക്കില്ല....😁😁നന്നായിട്ട് ഇരന്നിട്ടല്ലേ.. പ്ലീസ്ടി.... " ഒരു കണ്ണിറക്കി ജയ് പറഞ്ഞതും... ഹിമ ജയുടെ മുഖം കൈക്കുള്ളിലാക്കി നെറ്റിയിൽ അമർത്തി ചുംബിച്ചു....😍. " എന്റെ ഹിമേ.... ഈ ചുംബനത്തിന്റെ ഫീൽ എന്റെ ജീവിതവസാനം വരെ കൂടെ ഉണ്ടാവും.... " അവനും അവളുടെ നെറ്റിയിൽ ചുംബിച്ചു..... അവൾ വേഗം കുതറി മാറി വീട്ടിലേക്ക് ഓടി.. അവനും അവളും അറിഞ്ഞിരുന്നില്ല.... അവൾ തനിക്ക് തന്നതും താൻ അവൾക്ക് കൊടുത്തതും ആദ്യത്തെയും അവസാനത്തെയും ചുംബനം ആണെന്ന്...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story