ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 27

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

ഡോക്ടർ പറഞ്ഞത് കേട്ട് വിഷ്ണുവിന്റെയും ജയ്യുടെയും മുഖം വിടർന്നു..... " ഡോക്ടർ ചേച്ചിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്‌ ....... " ജയ് ഡോക്ടറോട് ചോദിച്ചു " ഇപ്പൊ കുഴപ്പം ഇല്ല😊..... കൊണ്ടുവന്നപ്പോൾ ബോഡി വളരെ വീക്ക്‌ ആയിരുന്നു..ഇടക്ക്‌ ബോധം വന്നിരുന്നു.. പിന്നെ മരുന്നിന്റെ സെടേഷൻ കൊണ്ട് ഇപ്പൊ മയക്കം ആണ്..... ഡ്രിപ് ഇട്ടിട്ടുണ്ട്... നിങ്ങൾക്ക് കാണണമെങ്കിൽ പോയി കാണാം... " " ok.. Doctor... Thanku 😊😊" വിഷ്ണു പറഞ്ഞതും doctor ഒന്ന് ചിരിച്ചു.. രണ്ടുപേരും എണീറ്റ് ധനുവിന്റെ അടുത്തേക്ക് ചെന്നു..... തളർന്ന് ഉറങ്ങുന്ന ധനുവിനെ കണ്ടതും ജയ് അവളുടെ അരികിലായി ഇരുന്നു....... മയക്കത്തിലും അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞു തന്നെ ഇരുന്നു. " ജയ്..... ഞാൻ സച്ചിയുടെ അടുത്തേക്ക് പോട്ടെ.....😊ഞാൻ രഘുവിനോട് ഇങ്ങോട്ട് വരാൻ പറയാം.... പിന്നെ വീട്ടിലേക്ക് ഇപ്പൊ ഒന്നും വിളിച്ച് പറയാൻ നിൽക്കണ്ട... സച്ചിയുടെ സർജറി കഴിയട്ടെ എന്നിട്ടാവാം " " ശരി വിഷ്ണുവേട്ട.... " വിഷ്ണു ധനുവിനെ ഒന്ന് നോക്കികൊണ്ട് ക്യാഷ്വാലിറ്റിയുടെ പുറത്തേക്ക് ഇറങ്ങി... വിഷ്ണു നേരെ icu വിന്റെ മുമ്പിലേക്ക് ചെന്നു.... "

വിഷ്ണു.... ധനു എങ്ങനെ ഉണ്ട്‌ ..... "വിഷ്ണുവിനെ കണ്ടതും രഘു വേഗം ഇരുന്നിടത്തു നിന്ന് എണീറ്റ് വിഷ്ണുവിനരുകിലേക്ക് ചെന്നു... " പേടിക്കാൻ ഒന്നും ഇല്ല രഘു.😊.... ധനു പ്രെഗ്നന്റ് ആണ്.. ബോഡി വീക്ക്‌ ആയത് കൊണ്ട് ബോധം പോയതാണ്...... താൻ അങ്ങോട്ട് ചെല്ല് ജയ് അവിടെ ഇരുപ്പുണ്ട്... ഞാൻ സച്ചിയോട് ഈ കാര്യം ഒന്ന് പറയട്ടെ.... " വിഷ്ണു പറഞ്ഞതും രഘു നേരെ ധനുവിന്റ അടുത്തേക്ക് പോയി.. വിഷ്ണു നേരെ icu വിന് മുമ്പിൽ ഉള്ള ബെല്ലിൽ പ്രെസ്സ് ചെയ്തു... കുറച്ച് കഴിഞ്ഞതും ഒരു നേഴ്സ് പുറത്തേക്ക് വന്നു... " സച്ചിദാനന്ദിനെ ഒന്ന് കാണാൻ പറ്റോ " നഴ്സിനെ കണ്ടതും വിഷ്ണു അവരുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു.. " patient ഇപ്പൊ മയക്കത്തിൽ ആണ്... വേണമെങ്കിൽ ജസ്റ്റ്‌ ഒന്ന് കേറി കണ്ടോള്ളൂ.. ഉണർത്തണ്ട.... " " ശെരി സിസ്റ്റർ...🙂" വിഷ്ണു സച്ചിയുടെ അടുത്തേക്ക് ചെന്നു.... മയങ്ങി കിടക്കുന്ന അവനെ കുറച്ചു നേരം നോക്കി നിന്നു..... സച്ചിയുടെ കിടപ്പ് കാണുന്ധോറും വിഷ്ണുവിന്റെ ഉള്ളൊന്നു വിങ്ങി... വിഷ്ണു കൈക്കൊണ്ട് മെല്ലെ അവന്റെ തലയിൽ ഒന്ന് തലോടി......

" വേഗം സുഖമായി വാ സച്ചി....🙂നിന്നെ കാത്ത് ഒരു സന്തോഷ വാർത്ത ഇരിപ്പുണ്ട് 😊....." " എന്നാലും ഈ അടിക്കും പിടിക്കും ഇടയിൽ നീ ഇതെങ്ങനെ ഒപ്പിച്ചു എന്റെ സച്ചി 😜..... " വിഷ്ണു അറിയാതെ അവന്റെ മുഖത്ത് നോക്കി ചിരിച്ചു പോയി..... " എന്തായാലും ജൂനിയർ വരുന്ന കാര്യം നിന്റെ ധനു തന്നെ പറയട്ടെ 😊" വിഷ്ണു ഒന്നുകൂടി സച്ചിയുടെ മുടിയിൽ തലോടി കൊണ്ട് പുറത്തേക്ക് ഇറങ്ങി.... പുറത്തിറങ്ങിയതും കണ്ടു അവിടെ ഇരിക്കുന്ന ജയ്യെയും രഘുവിനെയും.... " സച്ചിയോട് പറഞ്ഞോ 😊" "ഇല്ല രഘു..... അവൻ മയക്കത്തിലാ..... ധനുവോ...." " റൂമിലേക്ക് മാറ്റി...മരുന്നിന്റെ സെടേഷനിൽ ആണ്... "രഘു വിഷ്ണുവിനോട് പറഞ്ഞു... " സച്ചിയുടെ സൈഡ് മാത്രം അറിയാമായിരുന്നത് കൊണ്ടാണ്.. ഞാൻ ധനുവിനെ അങ്ങനെ ഒക്കെ പറഞ്ഞത് ജയ് പറഞ്ഞ് എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ....... " വിഷ്ണു രഘുവിനെയും ജയ്യെയും നോക്കി..... " അത് സാരമില്ല വിഷ്ണുവേട്ട....." ജയ് സമാധാനിപ്പിക്കാൻ എന്നവണ്ണം വിഷ്ണുവിന്റെ ചുമലിൽ തട്ടി.. " നിങ്ങൾ ആനന്ദിനെ കണ്ടിട്ടുണ്ടോ.....🤨"

വിഷ്ണുവിന്റെ പെട്ടെന്നുള്ള ചോദ്യം കേട്ടതും രഘുവും ജയ്യും മുഖത്തോട് മുഖം നോക്കി..... " ഇല്ല....എന്താ....... വിഷ്ണുവിന് അറിയോ....🙄... " " എനിക്കു മാത്രമല്ല രഘു.... സച്ചിക്കും അറിയാം......... ... സച്ചിക്ക് ആനന്ദ് എന്ന് പേരുള്ളത് പോലെ...... അവന് മറ്റൊരു പേരുണ്ട് നന്ദു........ ആനന്ദ് എന്ന നന്ദു...... " " നന്ദു........ "ജയ് വിഷ്ണുവിനെ നോക്കി " കുറെ കാര്യങ്ങൾ നിങ്ങൾ അറിയാനുണ്ട്..... എനിക്കു തോന്നുന്നു ഇനിയും നിങ്ങളിൽ നിന്ന് ഇതൊന്നും മൂടി വെക്കേണ്ട ആവശ്യം ഇല്ല എന്ന്... " " വിഷ്ണു എന്താ ഉദ്ദേശിക്കുന്നത്...... " രഘു ചോദ്യഭാവത്തിൽ വിഷ്ണുവിനെ നോക്കി.... " നിങ്ങക്ക് കൂട്ടായി നിൽക്കുന്ന ഒരാളെ പറ്റി ..... എനിക്കറിയാം..... നിങ്ങളെ സഹായിക്കുന്ന ആ അജ്ഞാതനെ പറ്റി..... അതിലേക്ക് എത്തുന്നതിനു മുൻപ്... മറ്റു കുറച്ച് കാര്യങ്ങൾ നിങ്ങൾ അറിയണം " ⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️

" എന്റെ സച്ചി ബൈക്ക് പയ്യെ വിടെടാ.....🙄" വിഷ്ണു സച്ചിയെ മുറുക്കെ പിടിച്ചു... " എന്റെ വിഷ്ണു.... എനിക്കു സന്തോഷം കൊണ്ട് കണ്ണ് കാണുന്നില്ലടാ 😂😂😂😂" " അങ്ങനെ ആണെങ്കിൽ മോൻ വണ്ടി നിർത്ത്.... ഞാൻ ഓടിക്കാം 😬😬" " എന്താ...." സച്ചി തല തിരിച്ച് വിഷ്ണുവിനെ നോക്കി... " അല്ല നിനക്ക് കണ്ണ് കാണുന്നില്ല എന്ന് പറഞ്ഞില്ലേ 😬😬😬" സച്ചി മിററിൽ കൂടി വിഷ്ണുവിനെ ഒന്ന് നോക്കി...... അവരുടെ ബൈക്ക് ചെന്നുനിന്നത് ഒരു ബോയ്സ് കോളേജിന്റെ മുമ്പിൽ ആണ്... ബൈക്ക് നേരെ പാർക്കിംഗ് ഏരിയയിൽ കൊണ്ട് ചെന്ന് വച്ചു.... " അങ്ങനെ വീട്ടിൽ നിന്ന് മാറിനിന്ന് നമ്മൾ അടിച്ചു പൊളിക്കാൻ പോകുന്നു 😂അല്ലേ വിഷ്ണു..... " സച്ചി വിഷ്ണുവിന് കൈ കൊടുത്തു.. " പിന്നല്ലാതെ.....😄😄ഫ്ലാറ്റും കോളേജും 😄കോളേജും ഫ്ലാറ്റും 😂😂" വിഷ്ണുവും സച്ചിയും കൈ കൊടുത്ത് കോളേജിലേക്ക് നടന്നു. " എന്നാലും സച്ചി... നമുക്ക് മിക്സഡ് കോളേജ് നോക്കാമായിരുന്നു...😁😁😁" " don't worry bro 😁 അതിനല്ലേ ആ സൈഡിൽ കാണുന്ന SN കോളേജ് 😂😂😂" സച്ചി സൈഡിൽ ഉള്ള കോളേജിന് നേരെ കൈ ചൂണ്ടി....

" ഓഹ് അത് ഞാൻ മറന്നു....ഇവിടെ നമ്മൾ തറകൾ ആണെങ്കിലും ആ കോളേജിൽ ഡീസന്റ് ആയാൽ മതിയല്ലോ...😂. " വിഷ്ണുവും സച്ചിയും ഓരോന്ന് പറഞ്ഞ് ക്ലാസിൽ എത്തി.. രണ്ടുപേരും ക്ലാസിലേക്ക് ചെന്ന് മൊത്തം ഒന്ന് വീക്ഷിച്ചു... നോക്കി നോക്കി... ലാസ്റ്റ് ബെഞ്ചിന്റെ തൊട്ട് മുമ്പിൽ ഉള്ള ബെഞ്ചിൽ വിഷ്ണുവിന്റെ കണ്ണുകൾ ഉടക്കി 😄 " ഡാ.. സച്ചി... ഇങ്ങു വാടാ... വാ.. അവിടെ ഇരിക്കാം..... " പുറകിൽ നിൽക്കുന്ന സച്ചിയെ തിരിഞ്ഞുനോക്കാതെ കൈക്കൊണ്ട് വിളിച്ചു... " എന്താ..... " പരിചയം ഇല്ലാത്ത സൗണ്ട് കേട്ടതും വിഷ്ണു തിരിഞ്ഞു നോക്കി... " അയ്യോ ഞാൻ തന്നെയല്ല.. സച്ചിയെ ആണ് വിളിച്ചത് 😁😁😁" വിഷ്ണു സച്ചിയെ തിരഞ്ഞുകൊണ്ട് പറഞ്ഞു... " ഞാൻ ആണ് സച്ചി 😁.... സച്ചിദേവ്..... " " ഞാൻ അന്നെഷിച്ചത് സച്ചി😁എന്ന സച്ചിദാനന്ദിനെ ആണ്.....ദേ ആ നിൽക്കുന്ന " തിരഞ്ഞു തിരഞ്ഞു ഫോണും കൊണ്ട് പുറത്തേക്ക് ഇറങ്ങി നിൽക്കുന്ന സച്ചിയെ വിഷ്ണു ചൂണ്ടി കാട്ടി....... " ഓഹ് 😊സോറി... ഞാൻ കരുതി എന്നെ ആണെന്ന്.... എല്ലാവരും എന്നെ സച്ചിയെന്ന വിളിക്കാറ്..... "

" അത് കുഴപ്പം ഇല്ല.....😊എന്റെ പേര് വിഷ്ണു..... " അങ്ങനെ സച്ചിദേവും വിഷ്ണുവും കൂടി സംസാരിച്ചിരിക്കുന്നതിനിടക്കുന്നതിനിടയിൽ ആണ് നമ്മുടെ സച്ചി അവരുടെ അടുത്തേക്ക് ചെന്നത്...😊 " hai സച്ചിദാനന്ദ് 😊.... " " എന്റെ പേര് എങ്ങനെ അറിയാം... 🙄" " വിഷ്ണു ഇപ്പൊ പറഞ്ഞതാ...😁എന്റെ പേര് സച്ചിദേവ് 😄... സച്ചി എന്ന് വിളിക്കും.... " " ആഹാ... അപ്പൊ നമ്മൾ രണ്ടുപേരും സച്ചി മാരാണല്ലോ 😜" " എന്നെ എല്ലാവരും സച്ചി എന്ന വിളിക്കുന്നെ... ഇവിടെ ഉള്ളവരിൽ പകുതിയും ഞാൻ അറിയുന്നവരാ 😄അപ്പോപ്പിന്നെ തന്നെ വിളിക്കുന്നത് മാറാതിരിക്കാൻ ആനന്ദ് എന്നാക്കാം..സച്ചിദാനന്ദിലെ ആനന്ദ് എന്തു പറയുന്നു....😊" " അത് മതി... അതാവുമ്പോ മാറിപോവില്ല...😄😄" അവരുടെ അടുത്ത് ബെഞ്ചിൽ ഇരുന്ന ഗിരി അവരെ നോക്കി ചിരിച്ചു.. എല്ലാവരുടെയും നോട്ടം ഗിരിയിലേക്ക് നീണ്ടു... " hai ഞാൻ ഗിരി 😄😄" അങ്ങനെ സച്ചിയും സച്ചിദേവും ഗിരിയും വിഷ്ണുവും....😊😊ലാസ്റ്റ് ബെഞ്ചിൽ നിന്ന് രണ്ടാമത്തെ ബെഞ്ചിൽ നാല് പേരും സ്ഥാനം പിടിച്ചു... എങ്കിലും അവിടെ ചങ്ക്‌ ബ്രോ പോലെ ചങ്ക്‌ ഫ്രണ്ട് നമ്മുടെ സച്ചിക്ക് വിഷ്ണു തന്നെ വിഷ്ണുവിന് സച്ചിയും 😍😍 " ഡാ ഇന്റർവെൽ അല്ലേ.... നമുക്ക് SN കോളേജ് വരെ പോയാലോ....

" ഗിരി മൂന്നുപേരെയും നോക്കി...😁 " ഞാൻ ready 😁.. " സച്ചിയും വിഷ്ണുവും ഒരുമിച്ച് 😂😂 " ഞാൻ വരുന്നില്ല...... " ഒരു പഠിപ്പിസ്റ്റ് ആയത് കൊണ്ട് തന്നെ സച്ചിദേവ് അവരുടെ കൂടെ പോയില്ല..😁 അങ്ങനെ മൂന്ന് പേരും SN കോളേജ് ലക്ഷ്യമാക്കി നീങ്ങി.. " ഡാ ഗിരി...😁നിനക്ക് ഇവിടെ ഒക്കെ നന്നായി അറിയാമോ..... " വിഷ്ണു ഗിരിയുടെ തോളിലൂടെ കൈ ഇട്ടുകൊണ്ട് ചുറ്റും നോക്കി.... " ഞാൻ ഡിഗ്രി പഠിച്ചത് ഇവിടെ ആണെഡോ....... പിജി പിന്നെ അവിടെ കിട്ടിയതല്ലേ....😁" ഗിരി മുന്നിൽ നടന്നു.... കുറച്ച് കഴിഞ്ഞതും മൂന്ന് പേരും അവിടെ ഉള്ള ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു..... " Hai.... പുതിയ സ്റ്റുഡന്റസ് ആണോ 😁... " അവരുടെ അടുത്തായി വന്നിരുന്ന ഒരാൾ ചോദിച്ചു.. "ഞങ്ങൾ ഇവിടെയല്ല പഠിക്കുന്നത് ബോയ്സ് കോളേജിൽ ആണ്...പിജി ചെയ്യുന്നു .😁" വിഷ്ണു അയാളോട് പറഞ്ഞു... " ആണോ.... ഞാൻ വിചാരിച്ചു ഇവിടുത്തെ ആണെന്ന് 😊 ഞാനും പിജി ചെയ്യുന്നു ഇവിടെയല്ല ... " അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.. " ഞാൻ ഇവിടെ പഠിച്ചത..... എന്റെ പേര് ഗിരി ഇത് ആനന്ദ് അത് വിഷ്ണു.....

" ഗിരി പരിചയ പെടിത്തിയത് അനുസരിച്ച് സച്ചിയും വിഷ്ണുവും അയാളെ നോക്കി ചിരിച്ചു.. " എന്റെ പേരും ആനന്ദ്... നന്ദു എന്ന് വിളിക്കും 😁" അയാൾ തിരിച്ചും പരിചയ പെടുത്തി....അങ്ങനെ സംസാരിച്ചും കോളേജിന്റെ ഭംഗിയും കണ്ട് കണ്ട് നടന്ന്..... നടന്ന്..... കുറെ കഴിഞ്ഞ് അവരുടെ കോളേജിലേക്കും പോയി....പിന്നെ അവിടുത്തെ ക്ലാസ്സും കേട്ട്.... അന്നത്തെ പരിപാടി ഒക്കെ കഴിഞ്ഞ് അവർ എടുത്തിരിക്കുന്ന ഫ്ലാറ്റിലേക്ക് പോയി... ദിവസങ്ങൾ കടന്ന് പോയി..... Sachiyum😁വിഷ്ണുവും ഒക്കെ sn കോളേജിലെ സന്ദർശകർ ആയി 😁😁😁.. അതോടൊപ്പം നന്ദുവുമായി സച്ചി കൂട്ടായി..... ഒരു ദിവസം സച്ചിയും നന്ദുവും വിഷ്ണുവും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ഒരു ബൈക്ക് അവരുടെ മുന്നിൽ വന്ന് നിർത്തിയത്... അതിൽ നിന്ന് റോഷനും ഷാരോണും ഇറങ്ങി.... " ആനന്ദേ, വിഷ്ണു..... ഇത് എന്റെഫ്രണ്ട്‌സ് ആണ്..എന്റെ ചങ്ക്‌സ് 😁ഷാരോൺ and റോഷൻ....😁" രണ്ടുപേരെയും ആനന്ദ് പരിചയപ്പെടുത്തി.... അവരും തിരിച്ച് പരിചയപ്പെടുത്തി.....

" നിങ്ങൾ ആ സൂപ്പർമാർകെറ്റിന്റെ അടുത്തുള്ള ഉള്ള ഫ്ലാറ്റിൽ അല്ലേ താമസിക്കുന്നെ......" റോഷൻ സംശയത്തോടെ വിഷ്ണുവിനെയും സച്ചിയേയും നോക്കി....🙄 " അതെ.. എങ്ങനെ മനസിലായി...🙄" സച്ചി റോഷനെ ഒന്ന് നോക്കി. "ഞാനും ഷാരോണും അവിടെ ഉള്ള ഫ്ലാറ്റിൽ തന്നെയാ താമസിക്കുന്നെ 😁നിങ്ങളെ കണ്ടപോലെ തോന്നി....ഞങ്ങളുടെ ഫ്ലാറ്റ് നമ്പർ 12B നിങ്ങളുടെയോ...." " ഞങളുടെ 15B..... " വിഷ്ണു ആണ് പറഞ്ഞത്... " അപ്പൊ. നമ്മൾ നെയ്‌ബൗഴ്സ് കൂടി ആണ് അല്ലേ......😁😁😁" ഷാരോൺ ചിരിച്ചു കൂടെ സച്ചിയും വിഷ്ണുവും...😁 ************ " ഡാ സച്ചി.... ദേ ആ പെണ്ണിനെ നോക്കിയെടാ....... " വിഷ്ണു അവരുടെ അടുത്തേക്കൂടെ പോയ ഒരു പെങ്കൊച്ചിനെ കാണിച്ചു കൊടുത്തു.. " ഡാ വാടാ.. ഒന്ന് പോയി പരിചയപ്പെടാം... വാടാ.. വിഷ്ണു...😂😂" സച്ചി വിഷ്ണുവിനെ വിളിച്ചുകൊണ്ടു ആ പെൺകൊച്ചിന്റെ അടുത്തേക്ക് പോയി... " അതെ നിന്നെ.... " ആ കുട്ടിയുടെ മുന്നിൽ കേറി നിന്നുകൊണ്ട് സച്ചി പറഞ്ഞു... " എന്താ..... " ആ കുട്ടി ചെറിയ പകപ്പോടെ ചോദിച്ചു.. " നിന്റെ പേര് എന്താ 🤨🤨" സച്ചി വിഷ്ണുവിന്റെ തോളിൽ കൈ ഊന്നികൊണ്ട് ചോദിച്ചു.... " കൃഷ്ണ...😊"......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story