ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 36

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

അമ്പലത്തിൽ നിന്ന് തൊഴുമ്പോൾ രണ്ടുപേരുടെയും മനസ് ശാന്തമായിരുന്നു....പ്രസദവും വാങ്ങി രണ്ടുപേരും അമ്പലത്തിൽ നിന്ന് ഇറങ്ങി... " ധനു......താൻ ആ കാണുന്ന കുളത്തിൽ പോയിട്ടുണ്ടോ 😊" സച്ചി കുറച്ച് അകലെ കാണുന്ന കുളത്തിന്റെ ഭാഗത്തേക്ക് കൈ ചൂണ്ടി കാണിച്ചു. " ഇല്ല.. സച്ചി 😊 കഴിഞ്ഞ തവണ ഗീതേച്ചിയുടെ കൂടെ വന്നപ്പോ ഗീതേച്ചി കുളം കാണിച്ചു തന്നിരുന്നു.. അതിന്റ പ്രത്യേകതയും പറഞ്ഞു തന്നിരുന്നു ...😊😊" " എന്നിട്ട് താൻ എന്താ ഇറങ്ങാഞ്ഞേ 😁" " സച്ചിയില്ലാതെ എങ്ങനെയാ...😁😁" " ഓ അങ്ങനെ 😁... എന്നാൽ വാ " സച്ചി ധനുവിന്റെ കയ്യും പിടിച്ചുകൊണ്ട് കുളത്തിനരുകിലേക്ക് നടന്നു... " ധനു.. എനിക്ക് ഇതൊക്കെ പറഞ്ഞു തന്നത് സിത്തുവാണ്... അവള് പ്രെഗ്നെന്റ് ആയ സമയത്ത് അളിയൻ വീട്ടിലേക്ക് വരുമ്പോൾ ഒക്കെ അമ്പലത്തിൽ കൊണ്ടുവരാറുണ്ട്.. ഞാനും ഒരുദിവസം കൂടെ വന്നായിരുന്നു 😊 അന്നാണ് അവള് പറഞ്ഞത് പ്രഗ്നെന്റ് ആയ സ്ത്രീകൾ അവരുടെ ഭർത്താക്കാൻ മാരുടെ കൂടെ ഒരുമിച്ച് ആ കുളത്തിൽ ഇറങ്ങി അവിടെയുള്ള ആമ്പൽ പൂവ് ഒരുമിച്ച് പറിച്ച് ആ കാണുന്ന മണ്ഡപത്തിൽ സമർപ്പിക്കണം എന്ന്..

അങ്ങനെ ചെയ്താൽ ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടുമെന്ന്..😊😊😊" സച്ചി കുളത്തിന് എതിർവശം കാണുന്ന മണ്ഡപം ധനുവിന് കാണിച്ചു കൊടുത്തു. " സച്ചിക്ക് ഇതിലൊക്കെ വിശ്വാസം ഉണ്ടോ....😊" " അങ്ങനെ ചോദിച്ചാൽ ഒരു പരിധി വരെ 😁.... " സച്ചി ധനവിന്റെ കൈയിൽ പിടിച്ച് കുളത്തിന്റെഓരോ പടികൾ ആയി ഇറങ്ങി..അവർ ഒരുമിച്ച് ഒരു ആമ്പൽ പൂ പറിച്ചു എന്നിട്ട് മണ്ഡപത്തിൽ കൊണ്ടുചെന്ന് സമർപ്പിച്ചു.... രണ്ടുപേരും തൊഴുതുകൊണ്ട് വീട്ടിലേക്ക് തിരിച്ചു... വഴിയിലൂടെ കുറച്ച് ദൂരം നടന്നതും ധനു ഒന്ന് നിന്നു. " എന്താ ധനു.. വയ്യേ.... " സച്ചി ധനുവിന്റെ അടുത്ത് നിന്നുകൊണ്ട് വയറിൽ കൈ വച്ചു... " കുഴപ്പം ഒന്നും ഇല്ല സച്ചി 😊... കുറെ നടന്നില്ലേ.... അതിന്റെയ..... കാല് ചെറുതായി ഒരു വേദന..... അത്രോള്ളു.... വാ പോവാം.... " ധനു സച്ചിയുടെ കൈയിൽ പിടിച്ചുകൊണ്ട് നടക്കാൻ തുടങ്ങിയതും സച്ചി തടഞ്ഞു നിർത്തി.... ധനു എന്താ എന്ന രീതിയിൽ തിരിഞ്ഞു നോക്കി.... സച്ചി ഒന്ന് ചിരിച്ചുകൊണ്ട് മുണ്ട് മടക്കികുത്തി ധനുവിനെ രണ്ട് കൈകൊണ്ടും വാരി എടുത്തു...😊😊 " സച്ചി 🙄.... താഴെ ഇറക്ക്... ആൾക്കാർ ഒക്കെ കാണും..... താഴെ ഇറക്ക് സച്ചി....

" ധനു ചുറ്റും നോക്കി.... " ഒന്ന് അടങ്ങി ഇരിക്കെന്റെ മാസ്റ്ററെ 😁..😉..വേറെ ആരെയും അല്ലാലോ എന്റെ ഭാര്യയെ അല്ലേ ഞാൻ എടുത്തത് .. " സച്ചി ധനുവിന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ട് നടന്നു... 😁 അവർ വീടിന്റെ ഗേറ്റ് കടന്നതും അവരെ കണ്ട് ഉമ്മറത്ത് ഇരുന്ന രാധാകൃഷ്ണൻ കസേരയിൽ നിന്ന് എണീറ്റ് നിന്നു... " ഭാനു.....🙄ഭാനു... നീ ഇങ്ങു വന്നേ.....🙄... ഇനി എന്ധോക്കെ കാണണം എന്തോ 🙄" രാധാകൃഷ്ണൻ ധനവിനെ എടുത്തുകൊണ്ടു വരുന്ന സച്ചിയെ നോക്കി നിന്നു... " എന്താ. കൃഷ്ണേട്ട..😬... അടുക്കളയിൽ നൂറ് കൂട്ടം പണിയാ.... " അടുക്കളയിൽ നിന്നും കറികയിലും കൊണ്ട് ഉമ്മറത്തേക്ക് ഭാനു ഓടി വന്നു... " നീ അങ്ങോട്ട് ആ മുറ്റത്തോട്ട് നോക്കിയേ......🙄🙄" രാധാകൃഷ്ണൻ പറഞ്ഞതും ഭാനു മുറ്റത്തേക്ക് നോക്കി ധനുവിനെ എടുത്തു കൊണ്ട് വരുന്ന സച്ചിയെ കണ്ടതും.... " ഈ ചെറുക്കൻ എന്താ കാണിക്കുന്നെ..😁.. സച്ചി... അച്ഛന്റെ മോൻ തന്നെ 😁😁" ഭാനു മുറ്റത്തേക്ക് ഇറങ്ങി....

സച്ചി അമ്മയെ കണ്ടതും ധനുവിനെ താഴേക്ക് നിർത്തി....😁😁 " നീ എന്താടാ..... ഇത്.. മോളെ എന്തിനാ എടുത്തത്.....🙄" " അത് അമ്മേ.. രാവിലെ എക്സർസൈസ് ചെയ്തില്ലലോ.... അതാ.....😁😁😁" സച്ചി പറഞ്ഞതും ധനു സച്ചിയെ കൂർപ്പിച്ച് നോക്കി... " നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. കടക്കൽ വളം വക്കാതെ കൂമ്പിനു വച്ചിട്ട് എന്താ കാര്യം 🙄.... മോള് വാ.... " രാധാകൃഷ്ണനെ നോക്കിയിട്ട് ധനുവിനെയും കൊണ്ട് ഭാനു അകത്തേക്ക് പോയി... " സച്ചി.....😁😁😁നീ ഇതെവിടെപോയതാ...😁" അവിടേക്ക് നടന്നു വരുന്ന വിഷ്ണുവിന്റെ ശബ്ദം കേട്ടതും സച്ചിയും ഉമ്മറത്ത് നിന്ന രാധാകൃഷ്ണനും വിഷ്ണുവിനെ നോക്കി.. " ആഹാ... വന്നല്ലോ....😁നിന്റെ കുറവ് കൂടി ഉണ്ടായിരുന്നുള്ളു.... അരകള്ളനും മുക്കാൽ കള്ളനും.... " രാധാകൃഷ്ണൻ അവരെ രണ്ട് പേരെയും നോക്കിയിട്ട് അകത്തേക്ക് പോയി.. " അതിൽ മുക്കാല് നീയാ 😂😂😂😂" വിഷ്ണു സച്ചിയെ നോക്കി ചിരിക്കാൻ തുടങ്ങി.... " അല്ല നീ ഇതെവിടെ പോയതാ സച്ചി ...🤔" " ഞാനും ധനുവും അമ്പലത്തിൽ പോയതാ.... നീ എന്താ രാവിലെ തന്നെ...🤨" " നീയോ 😳അമ്പലത്തിലോ..... " " രാവിലെ തന്നെ വെറുപ്പിക്കാതെ വന്ന കാര്യം പറയടാ കോപ്പേ....😏"

" ഓ രഘു വിളിച്ചിരുന്നു..... നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട എന്നെ വിളിച്ചത്... രഘുവും ജയ്യും പുറത്ത് നീ പറഞ്ഞ സ്ഥലത്ത് ഉണ്ടെന്ന്.... " "ഞാൻ ഫോൺ എടുത്തില്ല ചാർജ് ചെയ്യാൻ ഇട്ടേക്കുവാ...... ഇന്നലെ നമ്മൾ പോരുന്നതിനു മുൻപ് ഞാൻ രഘുവിനെയും ജയ്യെയും കാണണം എന്ന് പറഞ്ഞു വിളിച്ചിരുന്നു.... " " ആനന്ദിന്റെ കാര്യം പറയാനാണോ..🙄" വിഷ്ണു സംശയത്തോടെ സച്ചിയെ നോക്കി... " അതേടാ...അവരോട് കാര്യം എന്താണെന്നു ഞാൻ പറഞ്ഞിട്ടില്ല...അത്യാവശ്യം ആണ് എന്ന് മാത്രമേ പറഞ്ഞോളു....." " സച്ചി... ധനുവിനോട് പറയണ്ടെടാ...🤨" " വേണ്ട വിഷ്ണു... ഇത് അവൾക്കൊരു സർപ്രൈസ് ആവട്ടെ..... അവനെ കിട്ടി കഴിയുമ്പോൾ പറയാം...... എന്നാൽ നമുക്ക് പോയാലോ... ഞാൻ ബൈക്കിന്റെ കീ എടുത്തിട്ട് വരട്ടെ.... " സച്ചി അകത്തേക്ക് ചെന്ന് കി എടുത്തുകൊണ്ടു തിരിഞ്ഞപ്പോൾ ആണ് ജയനെ കണ്ടത്..." നീ ഇത് എങ്ങോട്ടാ..." "ഒരു ഫ്രണ്ടിനെ കാണാൻ പോവാ...ഞാൻ ഒറ്റക്കല്ല ഏട്ടാ വിഷ്ണുവും ഉണ്ട്‌...😊.. ധനുവിനോട് പറഞ്ഞേരെ...." സച്ചി നേരെ പുറത്തേക്ക് ഇറങ്ങി ബൈക്കിൽ ഇരിക്കുന്ന വിഷ്ണുവിന്റെ കൈയിലേക്ക് താക്കോൽ എറിഞ്ഞു കൊടുത്തു...

വിഷ്ണു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തപ്പോഴേക്കും സച്ചി ബൈക്കിന്റെ പുറകിൽ കയറി ഇരുന്നു....ബൈക്ക് നേരെ ജയ്യുടെയും രഘുവിന്റെയും അടുത്തേക്ക് വിട്ടു... " ധനു.......... " റൂമിലെക്ക് വന്ന സച്ചി ചുറ്റും നോക്കി.... " നല്ല ആളാ.... ഒരു പോക്ക് പോയിട്ട് ഇപ്പോഴാണോ വരുന്നേ.... സമയം എത്ര ആയെന്നറിയാമോ സച്ചി 🤨"ധനു ക്ലോക്കിലേക്ക് നോക്കി... " സോറി.... ധനു.. ഇത്രയും വൈക്കുമെന്ന് കരുതിയില്ല...😁പിന്നെ ഞാൻ വിളിച്ചു പറഞ്ഞിരുന്നല്ലോ 😊..... " സച്ചി ഇട്ടിരുന്ന ഷർട്ട്‌ ഊരി ഹാങ്ങെറിൽ ഇട്ടുകൊണ്ട് ധനുവിന്റെ അടുത്തേക്ക് വന്ന് അവളുടെ വയറിൽ കൈ വച്ചു... " മ്മ്മ്.... വിഷ്ണുവോ..... " " അവൻ വീട്ടിലേക്ക് പോയി....... " " സച്ചി കുളിച്ചിട്ട് വാ ഫുഡ്‌ എടുത്തു വക്കാം.... " ധനു തിരിഞ്ഞു നടന്നതും.. " നീ കഴിച്ചോ..... " " ഞാൻ കഴിച്ചു... എനിക്ക് ഇവിടെ correct ടൈമിൽ ഫുഡ്‌ കഴിക്കണം.... ഗീതേച്ചി ഒരു മിനിറ്റ് പോലും വയ്കാൻ സമ്മതിക്കില്ല.. അപ്പോഴാ ഈ പത്തുമണി വരെ നോക്കുന്നത്....🙄"

" ധനു നമുക്ക് ഒരുമിച്ച് പോവാം താഴേക്ക് താൻ ഇവിടെ ഇരിക്ക്.. ഞാൻ കുളിച്ചിട്ട് ഓടി വരാം... " ധനുവിനെ പിടിച്ച് കട്ടിലിൽ ഇരുത്തി സച്ചി അവളുടെ കവിളിൽ മെല്ലെ തട്ടിയിട്ട് ബാത്‌റൂമിലേക്ക് പോയി... കുളികഴിഞ്ഞ് വന്ന് രണ്ടുപേരും മുറിയിൽ നിന്ന് ഇറങ്ങിയതും ഗീത അവിടേക്ക് വന്നു.. " സച്ചി ഫുഡ്‌ കഴിക്കാൻ വരുന്നതാണോ....😁" " അതെ ഗീതേച്ചി.. സച്ചി ഇപ്പൊ വന്നോളു ഞാൻ ഫുഡ്‌ എടുത്തു കൊടുക്കട്ടെ...." " നീ ഇനി ഇപ്പൊ താഴേക്ക് വരണ്ട.. ഞാൻ എടുത്തു കൊടുത്തോളാം...😊... ഡാ ചെക്കാ... നാളെ മുതൽ നേരത്തെ കയറിക്കോളണം വീട്ടിൽ... ഇവളെ ഇപ്പോഴും ഇങ്ങനെ സ്റ്റെപ് ഒന്നും കയറ്റാൻ പാടില്ല.... " ഗീത സച്ചിയുടെ തലക്കിട്ട് കിഴുക്കിയതും.... " ഉത്തരവ്.... നടക്ക് ഏട്ടത്തി....😁" ധനുവിനെ നോക്കി കണ്ണ് ചിമ്മി കാണിച്ചുകൊണ്ട് ഗീതയുടെ തോളിൽ കയ്യ് ഇട്ട് സച്ചി താഴേക്ക് പോയി... ബാൽകണിയിൽ നിന്ന് നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് നോക്കി എന്തോ ആലോചിച്ചുകൊണ്ട് നിൽക്കുകയാണ് ധനു.......അവളുടെ മുടി ഇഴകൾ ഇളം കാറ്റിൽ പാറി പറന്നുകൊണ്ടിരുന്നു... " ധനു.........❤️"

അവളെ പുറകിൽ നിന്ന് ഇടുപ്പിലൂടെ ചുട്ടിപിടിച്ചുകൊണ്ട് സച്ചി കാതിൽ ചുണ്ട് ചേർത്തു... " മ്മ്.......❤️" " എന്ത് ആലോചിച്ചു നിൽക്കുവാടോ....." " നമ്മുടെ ജീവിതം തന്നെ.... " ധനു അവളുടെ കൈ അവന്റെ കവിളിലേക്ക് വച്ചു... സച്ചി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവളോട് ഒന്നുകൂടി ചേർന്ന് നിന്നു...... " ശ്രീ...... I love you.........❤️" സച്ചി പറഞ്ഞത് കേട്ടതും ധനു അവന്റെ കൈകളിൽ മുറുകെ പിടിച്ചു... കുറച്ച് നേരം അവിടെ മൗനം നിറഞ്ഞു നിന്നു.. " സച്ചി...... " ധനു പതിയെ സച്ചിയുടെ നേരെ തിരിഞ്ഞു നിന്നു.... " മ്മ്മ്..... " " i want to make a love with you.... Sachi❤️" ധനു സച്ചിയോട് അവന്റെ കാതോരം ചെന്ന് പറഞ്ഞതും സച്ചി സംശയത്തോടെ അവളെ നോക്കി.... ധനു സച്ചിയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.... അവൻ അവളുടെ മുഖം കൈക്കുള്ളിൽ ആക്കി അവളുടെ കണ്ണുകളിൽ ചുംബിച്ചു.... ധനു നിറഞ്ഞ മനസോടെ ആ ചുംബനം സ്വീകരിച്ചു..... അവൾ അവന്റെ മുഖം മുഴുവനും ചുംബിച്ചു...... ചുണ്ടുകൾ തമ്മിൽ പരസ്പരം പ്രണയം കൈ മാറി തുടങ്ങി.. അവൾ അവന്റെ മുടി ഇഴകൾ കൊരുത്തു വലിച്ചു......പതിയെ അവളുടെ ചുണ്ടുകൾ നുണഞ്ഞു കൊണ്ട് അവൻ അവളിൽ നിന്ന് അകന്ന് മാറി........

🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 Enna Sona kyun Rabb ne banaya Enna Sona kyun Rabb ne banaya (2 Times) Aavan jaavan te main yaara nu manawa Aavan jaavan te main yaara nu manawa Enna sona, enna sona Enna sona o o o! Enna Sona kyun Rabb ne banaya Enna Sona o o Enna Sona o o Enna Sona aa aa aa, Enna Sona Kol hovein te sekh lagda a Door jaave te dil jalda a Kehdi agg naal rabb ne banaya Rabb ne banaya, rabb ne banaya Enna Sona kyun Rabb ne banaya Enna Sona kyun Rabb ne banaya Aavan jaavan te main yaara nu manawa Aavan jaavan te main yaara nu manawa 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 ബെഡിലായി ഇരുത്തിയിട്ട് അവൻ അവളുടെ അരികിലായി ഇരുന്നു.... അവളുടെ മുടി പിൻകഴുത്തിൽ നിന്ന് വകഞ്ഞു മാറ്റി അവൻ അവിടെ ചുണ്ടുകൾ ചേർത്തു....... " സച്ചി....... " ധനുവിന്റെ കൈ അവന്റെ ഷർട്ടിൽ പിടുത്തമിട്ടു.... അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ ഒഴുകി നടന്നു.... ഇടക്ക്‌ അവന്റെ ദന്തങ്ങൾ നൽകുന്ന നോവിൽ അവൾ അവനോട് ചേർന്ന് നിന്നു... " ശ്രീ ❤️" അവൻ അവളുടെ വയറിൽ മെല്ലെ തഴുകി... ഇട്ടിരുന്ന ഷർട്ട്‌ ഊരി മാറ്റി അവൻ അവളുടെ അരികിലായി കിടന്നു....

ഇട്ടിരുന്ന അവളുടെ ടോപ് ഉയർത്തി അവളുടെ നഗ്നമായ വയറിൽ ഉമ്മ വച്ചു..... അവനുയർന്ന് അവളുടെ മുകളിലായി വന്നു.. അവളുടെ ചുണ്ടുകളെ വീണ്ടും ചുംബിച്ചു....പരസ്പരം പകർന്നു നൽകിയ പ്രണയത്തിന്റെ ആലസ്യത്തിൽ ആയിരുന്നു രണ്ടുപേരും..... അവന്റെ നെഞ്ചിലെ താളം ശ്രവിച്ച് അവൾ കിടന്നു.... " സച്ചി..... ജീവിതവസാനം വരെ ഈ നെഞ്ചിലെ താളം കേട്ട് മയങ്ങണം .....അതിൽ ലയിച്ച്....." ധനു പറഞ്ഞു തീർന്നതും സച്ചി അവളെ പൊതിഞ്ഞു പിടിച്ചു...... രാവിലെ നിർത്താതെ വാതിൽ ഉള്ള തട്ട് കേട്ടാണ് സച്ചി കണ്ണ് തുറന്നത്... " സച്ചി... വാതിൽ തുറക്കട....😂" അമ്മയുടെ ഒച്ച കേട്ടതുംദേഹത്തു നിന്ന് പുതപ്പ് മാറ്റി ധനുവിന്റെ അടുത്ത് നിന്ന് എണീറ്റ് മുണ്ട് എടുത്ത് ചുറ്റി ബാത്‌റൂമിലേക്ക് ചെന്നു മുഖം കഴുകി വേഗം ചെന്ന് വാതിൽ തുറന്നു.... " വാതിൽ തുറക്കാൻ എന്താടാ താമസം..🤨🤨" " അത് അമ്മേ.. ഉറങ്ങായിരുന്നു...😁.. അല്ല കയ്യിൽ എന്താ.... " സച്ചി അപ്പോഴാണ് ഭാനുവിന്റെ കൈയിൽ ഇരിക്കുന്ന ട്രേ ശ്രെദ്ധിച്ചത്... " ഇത് ധനുവിനുള്ളതാ....... നേരത്തെ കഴിക്കേണ്ടതാ.... ഇന്ന് വൈകി... നീ അങ്ങ് മാറിക്കെ.... "

ഭാനു റൂമിലേക്ക് കടക്കാൻ പോയതും " അമ്മേ 😁ഞാൻ കൊടുത്തോളം 😁😁😁" സച്ചി തടഞ്ഞു.. " നീ നേരെ ചൊവ്വേ കൊടുക്കില്ല.. ഞാൻ കൊടുത്തോളാം നീ മാറിക്കെ 😬... " " അമ്മേ..... അമ്മ ഇപ്പൊ അങ്ങോട്ട് പോവണ്ട അവള് ഉറങ്ങാണ്...😁🙄. ഞാൻ എണീക്കുമ്പോ കൊടുത്തോളാം.🙄" സച്ചി പറഞ്ഞത് കേട്ടതും ഭാനു അവനെ അടിമുടി നോക്കി . " നിന്നോട് ഞാൻ പറഞ്ഞതല്ലേ ജയന്റെയോ അച്ഛന്റെയോ അടുത്ത് കിടന്നോളണം എന്ന്..🤨.. നിന്നെ ഇങ്ങനെ വിട്ടാൽ പറ്റില്ല... പെട്ടിയും പോക്കണവും ഒക്കെ എടുത്തോ എന്നിട്ട് നേരെ വിഷ്ണുവിന്റെ വീട്ടിലേക്ക് പൊക്കോ.. ധനുവിന്റെ പ്രസവം കഴിയുന്നത് വരെ നീ അവിടെ നിന്നാൽ മതി....🤨". " അമ്മേ 😵😵😵😵" " ഒരു കുമ്മയും ഇല്ല... എന്റെ മോനേ എനിക്ക് നന്നായി അറിയാവുന്നത😏😏.. ന്നാ പിടിക്ക് " കൈയിൽ ഇരുന്ന ട്രെ അവന്റെ കൈയിൽ കൊടുത്ത് കൊണ്ട് ഭാനു തിരിഞ്ഞു നടന്നു. " ഇതെന്താ ഇത്.. ഭാര്യയുടെ അടുത്ത് നിൽക്കാൻ എനിക്ക് അവകാശം ഇല്ലേ.... " ഭാനു കേൾക്കാൻ രീതിയിൽ സച്ചി ഉറക്കെ വിളിച്ചു പറഞ്ഞു.... " അധികം ഇങ്ങോട്ട് ചോദ്യം വേണ്ട.. ഒക്കെ എടുത്തോ...

ഇനി ആ മുറിയിൽ നിന്നെ കണ്ട് പോകരുത്...... " ഭാനു പറഞ്ഞത് കേട്ടതും സച്ചി പല്ലും കടിച്ചുകൊണ്ട് തിരിഞ്ഞ് ട്രേ ടേബിളിൽ വച്ചിട്ട് ബെഡിൽ ഇരുന്നു... അപ്പോഴാണ് സച്ചി ധനു വിനെ ശ്രെദ്ധിച്ചത്... അവൻ വേഗം അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്ന് അവളുടെ മുഖത്തേക്ക് നോക്കി ധനു സൗണ്ട് പുറത്ത് വരാതെ ചിരി അടക്കാൻ കഷ്ടപ്പെടുകയാണ്....😂😂😂 " ഓ കൊലച്ചിരി ആയിരുന്നല്ലേ.... "..... ധനു പുതപ്പും ചുറ്റിക്കൊണ്ട് എണീറ്റു...എന്നിട്ട് ബാത്‌റൂമിലേക്ക് നടന്നു.... " ധനു തല ചുമ്മാ കഴുകിയാൽ മതി 😁 വൈകിട്ട് ഞാൻ തലയിൽ എണ്ണ ഇട്ട് തരാം.. ഞാൻ സിത്തുവിന് ചെയ്ത് കൊടുത്തിട്ടുള്ളതാ...😁" " അത് ഞങ്ങൾ ചെയ്തോളാം...😁" സൗണ്ട് കെട്ട് സച്ചി തിരിഞ്ഞതും വാതിൽക്കൽ കൈ കെട്ടി നിൽക്കുന്ന ജയനും ഗീതയും....😂😂 " നിങ്ങൾ എന്താ ഇവിടെ 🙄🙄" " നിന്നെ പാക്ക് ചെയ്യാൻ വന്നതാ....😁😁"ജയൻ അവന്റെ അരികിലേക്ക് വന്നു.. " ഞാൻ വരില്ല 😬😬😬" സച്ചി ജയനെ നോക്കി പറഞ്ഞു.. " ഉറപ്പാണല്ലോ 😁" ഗീതയും ചോദിച്ചു 😁😁 " ഉറപ്പ്.... " സച്ചി ജയനെ നോക്കി മുഖം കോട്ടി.. " എന്നാൽ നീ ഇവിടെ തന്നെ കിടന്നോ..

ധനുവിനെ മാറ്റാണ്.... താഴേക്ക്... ഇനി സ്റ്റെപ് ഒക്കെ കയറാൻ ബുദ്ധിമുട്ടാവും അത് കൊണ്ട്.. നിന്നോട് വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോ നിനക്ക് ജാഡ 😂😂😂നീ ഇവിടെ തന്നെ കിടന്നോ... ഗീതേ ധനുവിന്റെ സാധനങ്ങൾ എല്ലാം എടുത്തോ 😁😁" ജയൻ പറഞ്ഞതും ഗീത സാധനങ്ങൾ എല്ലാം എടുക്കാൻ തുടങ്ങി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ജയ് ബൈക്കും പാർക്കിങ്ങിൽ വച്ച് മാളിലേക്ക് നടന്നു..... തന്റെ നേരെ വന്ന പെൺകുട്ടിയുമായി പ്രതീക്ഷിക്കാതെ കൂട്ടി ഇടിച്ചതും ജയ് തന്റെ കൈകളിൽ അവളെ വീഴാതെ പിടിച്ചു... " thanku.... And സോറി..... " ആ പെൺകുട്ടി ജയ്യിൽ നിന്ന് അകന്ന് മാറിക്കൊണ്ട് പറഞ്ഞു.. " its ok...😊... " ജയ് ആ പെൺകുട്ടിയെ നോക്കി ചിരിച്ചിട്ട് നടന്നു.. കുറച്ച്ദൂരം പിന്നീട്ടതും ജയ് തിരിഞ്ഞു നോക്കി....മാളിൽ സാധങ്ങൾ വാങ്ങുന്നതിനിടയിൽ ജയ്യും ആ പെൺകുട്ടിയും വീണ്ടും കണ്ട് മുട്ടി...

സാധനങ്ങൾ നോക്കി നടക്കുന്നതിനിടക്കാണ് ആ പെൺകുട്ടിയുടെ പേഴ്‌സ് താഴെ വീണത് . " എസ്ക്യൂസ്‌ മി.... " താഴെ വീണ പേഴ്സും എടുത്തുകൊണ്ടു ജയ് അവളെ വിളിച്ചു.. " എന്താ....🙄" " തന്റെ പേഴ്‌സ്....😊" " ഓ.. Thanku thanku somuch 😊😊" " എന്റെ പേര് അർപ്പിത മേനോൻ....😊" അവൾ അവന് നേരെ കൈ നീട്ടി.... " ഹായ് ഞാൻ ധനജ്ഞയ്...😊" " okk കാണാം..😊" ആ പെൺകുട്ടി പറഞ്ഞുകൊണ്ട് നടന്നകന്നു... "കാണാം കാണും കാണണം.....😠 Ms. അർപ്പിത മേനോൻ sister of ആനന്ദ് മേനോൻ....." ജയ്യുടെ മുഖത്തെ ചിരി മാറി ദേഷ്യം നിറഞ്ഞു.... ഈ സമയം അവന്റെ കയ്യിൽ ഇരുന്ന ഫോൺ ബെൽ അടിച്ചു.... " രഘു calling...... " " ഹലോ രഘുവേട്ട..... " " എന്തായി ജയ്യ്.... " " ആദ്യത്തെ രംഗം successful " "Ok...." രഘു ഫോൺ കട്ട്‌ ചെയ്തു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story