ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 39

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

" ഇപ്പൊ അറിയാൻ പറ്റുന്നുണ്ടോ.....😊" ധനു വയറിനു മേലെ വച്ചിരുന്ന ഗീതയുടെ കൈ എടുത്ത് കുറച്ച് സൈഡിലേക്ക് മാറ്റി വച്ചു..... " ഇല്ല.... ധനു...... " ഗീത നിരാശയോടെ ധനുവിനെ നോക്കി.... " ഞാൻ നോക്കട്ടെ നീ അങ്ങ് മാറിക്കെ 😊" ജയൻ ഗീതയുടെ കൈ മാറ്റി അവന്റെ കൈ ധനുവിന്റെ വയറിൽ വച്ചു.... " ആറ് മാസം തികഞ്ഞില്ലേ....😊ഇപ്പൊ നല്ല അനക്കം ഒക്കെ ഉണ്ട്‌ ജയേട്ടാ... " സച്ചി ജയനെ നോക്കിയിട്ട് അവന്റെ കൈ കൂടി ധനുവിന്റെ വയറിൽ വച്ചു.. കുഞ്ഞ് പതിയെ അനങ്ങിയതും..... " കണ്ടോ...അനങ്ങി..... " ഗീത അനങ്ങിയ ഭാഗത്ത്‌ ചുണ്ട് ചേർത്തു.. അത് കണ്ട് ധനുചിരിച്ചു... സച്ചി ആണെങ്കിൽ ഈ സമയം ആരും കാണാതെ ധനുവിന്റെ കാലിൽ ഇക്കിളിയാക്കി..😜😜 " സച്ചി...,. വേണ്ട.........🤨" ധനു കാല് ഒന്ന് വലിച്ചു.. " എന്താ ശ്രീ....... " സച്ചി ഒന്നും അറിയാത്ത പോലെ ധനുവിനെ നോക്കി 😁😁 " മോനേ സച്ചിയേട്ടാ വേണ്ട....😬.. നല്ല ചവിട്ട് ഞാൻ തരും... " ധനു സച്ചിയെ കൂർപ്പിച്ച് നോക്കി " സച്ചി.... നീ പോയേ.... വെറുതെ മോളെ ദേഷ്യം പിടിപ്പിക്കാതെ......" ജയൻ സച്ചിയെ നോക്കിയതും " ഓ.. ഇപ്പൊ ഞാൻ ഔട്ട്‌..... ഇപ്പോഎല്ലാവർക്കും മോള് മതി....😏😏😏" സച്ചി തിരിഞ്ഞിരിക്കുന്നത് കണ്ട് എല്ലാവർക്കും ചിരി വന്നു.... ധനു സച്ചിയെ നോക്കി ചുണ്ടുകൊണ്ട് ഉമ്മ എന്ന് കാണിച്ചതും സച്ചി അറിയാതെ ചിരിച്ചു.... " ഗീതേച്ചി.... ഒന്ന് പിടിച്ചേ... എനിക്ക് വോമിറ്റ് ചെയ്യാൻ തോന്നുന്നു.....

" ധനു വാ പൊത്തി പിടിച്ചതും ജയനും ഗീതയും കൂടി സോഫയിൽ നിന്നു പിടിച്ച് എഴുനേൽപ്പിച്ച് വാഷ് ബേസിന്റെ അടുത്തേക്ക് കൊണ്ട് പോയി.... മുഖമെല്ലാം തുടച്ച് തിരിഞ്ഞതും..... " വയ്യേ.. നിനക്ക് കിടക്കണോ.... " സച്ചിയുടെ ആധിയോടുള്ള ചോദ്യം കേട്ടതും ധനു അവനെ നോക്കി ചിരിച്ചുകൊണ്ട് കണ്ണ് കൊണ്ട് ഇല്ല എന്ന് ചിമ്മി കാണിച്ചു.. അവൻ അവളുടെ കവിളിൽ വച്ചിരിക്കുന്നകൈക്കുമേലെ അവളുടെ കൈ വച്ചു.... ഇത് കണ്ട് ജയൻ ഗീതയെ ഒന്ന് ചേർത്ത് പിടിച്ചു..... വീണ്ടും സച്ചിയും ധനുവും ജയനും ഗീതയും സോഫയിൽ വന്നിരുന്നു.... " അല്ല ഇവിടുത്തെ ഓൾഡ് പീപ്പിൾ എവിടെ പോയി 😜😜" സച്ചി ചുറ്റുമോന്നു നോക്കി.. " അവര്.. അമ്മാവന്റെ വീട്ടിൽ പോയേക്കുവാ... വിഷ്ണുവിന്റെ കാര്യങ്ങൾ ഒക്കെ തീരുമാനിക്കണ്ടേ....ധനുമോളെ.... ഞാൻ പോയി കുടിക്കാൻ എന്ധെങ്കിലും എടുത്തിട്ട് വരാം.... " ഗീത അടുക്കളയിലേക്ക് പോയി.. " അല്ല ജയേട്ടാ..... വിഷ്ണു ഇവിടെ ഉണ്ടായിരുന്നല്ലോ..... കുറച്ച് മുന്ന് വരെ ഒച്ച ഒക്കെ കേട്ടതാണല്ലോ ....🙄"ധനു തല ഉയർത്തി പുറത്തേക്ക് നോക്കി " ധനു അവൻ ശ്രീകുട്ടിയോട് കിന്നരിച്ചു നിൽപ്പുണ്ട്....... പുറത്ത് 😁😁😁" " അങ്ങനെ വിട്ടാൽ പറ്റിയില്ലലോ.... ഞാൻ പോയി വിളിച്ചിട്ട് വരാം ജയേട്ടാ 😁😁.. " സച്ചി അവരുടെ അടുത്ത് നിന്ന് എണീറ്റ് വിഷ്ണു വിന്റെ അടുത്തേക്ക് ചെന്നു 😜 " എന്റെ ശ്രീക്കു.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്...😊" " എന്നാലും വിഷ്ണുവേട്ട... എങ്ങനെ പറയാൻ തോന്നി.....

അതും ഒരു സാർ ആയ വിഷ്ണുവേട്ടൻ.....🙄" " എന്റെ ശ്രീക്കു..... ഒരു ബുക്ക്‌ എഴുതുന്നതിനെ കുറിച്ച് ഉള്ള അഭിപ്രായം അല്ലേ ഞാൻ ചോദിച്ചത്...😁😁" " അതല്ലേ പറഞ്ഞത്... എന്തിനാ.... എന്നെയൊക്കെ ആവശ്യത്തിൽ adhikam വെറുപ്പിക്കുന്നുണ്ട് 😁ബുക്ക്‌ കൂടി എഴുതിയാൽ അത് വായിക്കുന്ന പിള്ളേര് കോളേജ് തന്നെ വിട്ട് പോവും 😂😂.. ഇനി എഴുതണം എന്നുണ്ടെങ്കിൽ എന്റെ റക്കോർഡ് ഉണ്ട്‌ എഴുതാൻ അത് എഴുതി തന്ന് തൃപ്തി പെട് 😄😄😄.... " " നിനക്കൊന്നും അറിയില്ല.. വിഷ്ണു ആരാണെന്ന്...🤨" " അറിയാം അതല്ലേ പറഞ്ഞത് 🤭🤭🤭" " ഞാൻ ഭയങ്കര ചൂടൻ ആണ് 😠" "ആ സച്ചിയേട്ടനെ പോലെ ആണോ 😄😄.. അങ്ങനെ ആണെങ്കിൽ സച്ചിയേട്ടന് മൂക്കിനിട്ട് കിട്ടിയ അടി നിങ്ങളുടെ തലക്കിട്ട് തരും....." "" ശ്രീക്കു......😍... " " എന്താ വിഷ്ണുവേട്ട...😍😍😍" " നീ ചുമ്മാ പറഞ്ഞതല്ലേ......😍😍😍" " അല്ല....😁😁😁എന്റെ ചേട്ടൻ കരാട്ടെ മാസ്റ്റർ ആണ് എന്നുള്ള കാര്യം വിഷ്ണുവേട്ടൻ മറന്നിട്ടില്ലല്ലോ.... " " നിന്റെ ചേട്ടനല്ലേ....😬നീ അല്ലാലോ... ആനയെ പേടിക്കാം.. ആന പിണ്ടത്തെയും പേടിക്കണോ.... " " ചിലപ്പോഴൊക്കെ പേടിക്കണം...😁" ". You mean..... ശ്രീക്കു....😍😍" " അനുനയനം.... ഇവിടെ വർക്ക്‌ ആവില്ല..😁😁" " അതൊക്കെ പോട്ടെ ശ്രീക്കു....😍😍 വിഷ്ണുവേട്ടൻ വെറുതെ പറഞ്ഞതാ...😁😁" " ഞാൻ വെറുതെ പറഞ്ഞതല്ല വിഷ്ണുവേട്ട....😁😁😁.. കാര്യമായിട്ട് തന്നെയാ..... " " ..ചുമ്മാ.. പറ്റിക്കാൻ 😁😁പോ 😁😁😁ശ്രീക്കു.....

വിഷ്ണുവേട്ടൻ ഇവിടെ ദർശനമേ പുണ്യം സ്പർശനമേ പാപം എന്ന അവസ്ഥ അല്ലേ 😁😁അത് കൊണ്ട് ഒരു ഉമ്മ തായോ....ഞാൻ കണ്ണടച്ച് നിന്ന് അതങ്ങ് സ്വീകരിച്ചോളാം.... വിഷ്ണുവിന്റെ ഫോൺ വിളി എവിടെ വരെപോകും എന്നറിയാൻ നോക്കിനിന്ന സച്ചി പതിയെ അവന്റെ അടുത്തേക്ക് ചെന്ന് കവിളിൽ ഒരു ഉമ്മ കൊടുത്തു.... " എന്റെ ശ്രീക്കു... ശെരിക്കും എനിക്ക് എന്റെ കവിളിൽ കിട്ടിയ ഫീൽ ആയിരുന്നു.... " " എന്തു 🙄🙄🙄" " നീ തന്ന ഉമ്മ 😁😁😍😍" " ഞാനോ എപ്പോ തന്നു 🙄🙄" " ഇപ്പൊ തന്നത്.. നീ കളിക്കല്ലേ.. " " അവളല്ല.. ഞാൻ ആണ് നിനക്ക് തന്നത്.... " വിഷ്ണു ചെവിയിൽ നിന്ന് ഫോൺ മാറ്റി അടുത്തു വന്ന്‌ നിൽക്കുന്ന സച്ചിയെ നോക്കി... " മഹാ പാപി..... എവിടെയും വന്ന്‌ നിന്നോളും 😬😬😬😬😬അവന്റെ ഒരു ഉമ്മ..... ശവം 😬" വിഷ്ണു സച്ചിയെ നോക്കി പല്ല് കടിച്ചതും സച്ചി നന്നായി ചിരിച്ചുകൊണ്ട് വിഷ്ണുവിന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി.. " ശ്രീക്കുട്ടി..... ഞാൻ ഇവനെ ഒന്ന് നന്നാക്കാൻ പറ്റുമോ എന്ന് നോക്കട്ടെ...ഇവനെ കൊണ്ടുപോവാ😂😂😂 താൻ ഫോൺ വച്ചോ...." സച്ചി ഫോണിലൂടെ പറഞ്ഞു... " ok.. സച്ചിയേട്ടാ....😁😁"ശ്രീക്കുട്ടി ഫോൺ ഓഫ്‌ ചെയ്തതും ഫോൺ വിഷ്ണുവിന്റെ പോക്കറ്റിൽ ഇട്ട് കൊടുത്തു.... " അല്ലടാ.. വിഷ്ണു നീ ഏത് ബുക്ക്‌ എഴുതുന്ന കാര്യമാ പറഞ്ഞത് 😁😁😁" " നീ അതൊക്കെ കേട്ടോ 😂😂" വിഷ്ണു സച്ചിയുടെ കഴുത്തിലൂടെ കൈ ഇട്ടു.. " പിന്നല്ലാതെ 😂😂😂😂"

" ചുമ്മാ ഒന്ന് തട്ടി വിട്ടതാ...😂😂... എങ്ങാനും എഴുതാൻ പറഞ്ഞെങ്കിൽ ഏതെങ്കിലും ബുക്ക്‌ എടുത്ത് എന്റെ പേരിൽ കവർ പേജ് സെറ്റ് ചെയ്ത് വച്ചേനെ 😂😂😂😂" " നീ ഡിഗ്രിക്ക് പഠിച്ചപ്പോ ദിവ്യക്ക് കവർ പേജ് മാറ്റി sk പൊറ്റക്കാടിന്റെ ബുക്ക്‌ നിന്റെ ആണെന്നും പറഞ്ഞ് കൊടുത്ത പോലെ ആണോ 😜😜😜😜" " നീ ഇതൊക്കെ ഇപ്പോഴും ഓർത്തു വച്ചിട്ടുണ്ടോ 😜😜ഞാൻ അതൊക്കെ മറന്നു..." " എനിക്ക് അങ്ങനെ മാറ്റക്കാൻ പറ്റോ... ഇതൊക്കെ അല്ലേ പിടിവള്ളി 😁😁😁" " നന്പൻ ഡാ 😬😬😬" വിഷ്ണു പറഞ്ഞത് കേട്ട് സച്ചി ഒന്ന് ചിരിച്ചു... രണ്ടുപേരും കൂടി അകത്തേക്ക് കയറി... അകത്തു കയറിയപ്പോൾ ധനുവും ജയനും ഗീതയും ഭയങ്കര സംസാരം.....😁😁 ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോളാണ്‌ വീഡിയോ കോളിൽ സിത്തുവും കിഷോറും.... വിഷ്ണുവും സച്ചിയും അവരുടെ അടുത്തേക്ക് ചെന്ന് സോഫയിൽ ഇരുന്നു.... " ഹായ്.. മേരി ബഹൻ...... സുഖമാണോ.....😁കാച്ചു എന്തെ 😁" സച്ചി സിത്തുവിനെ നോക്കി കൈ കാണിച്ചു.... " അവൻ ഉറങ്ങാണ് സച്ചി...... ഭാര്യ ഗാർഭിണി ആയതിൽ പിന്നെ അവന് എന്നെ ഒന്നും വിളിക്കാൻ സമയം ഇല്ലല്ലോ.....😏😏" " എന്റെ സിത്തു... ധനു ഇങ്ങോട്ട് വന്ന സമയത്ത് ഈ സച്ചി നേരെ ചൊവ്വേ അവളെ വിളിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല..... ഇവിടെ വന്ന ശേഷമൊ അതിനെ താഴെ നിർത്തിയിട്ടില്ല...😂😂😂" ജയൻ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.. സച്ചിയും ധനുവും മുഖത്തോടെ മുഖം നോക്കി..... ചെറുതായി പുഞ്ചിരിച്ചു...

. " ഇവിടെ ഒരു റൊമാസിന് ഉള്ള സ്കോപ്പ് ഒക്കെ വരുന്നുണ്ട്.... " വിഷ്ണു ധനുവിന്റെയും സച്ചിയുടെയും നോട്ടം കണ്ട് വിഷ്ണു ആരോടെന്നില്ലാതെ പറഞ്ഞതും സച്ചി അവന്റെ കാലിൽ ഒന്ന് ചവിട്ടി.. " അപ്പൊ സച്ചിയുടെ കുഞ്ഞും വരാറായി... ഇനി ജയേട്ടന്റെയും ഗീതയുടെയും ഊഴമാണ് 😁"സിത്തു പറഞ്ഞതും കിഷോർ സിത്തുവിന്റെ തലക്കിട്ട് കോട്ടി.. അപ്പോഴാണ് അവൾക്ക് ബോധം വന്നത്... ഗീതയുടെയും ജയന്റെയും മുഖം വാടുന്നത് കണ്ടതും.. " അതെന്തു പറച്ചിലാ സിത്തു..... ഞങ്ങളുടെ കുഞ്ഞ് ജനിച്ചു കഴിയുമ്പോൾ ഇവരുടെ കൈയിൽ ഏപ്പിച്ചിട്ട് വേണം അടുത്ത് ട്രൈ ചെയ്യാൻ.. അല്ലേ ധനുശ്രീ...... " ധനുവിന്റെ മുഖഭാവം കണ്ടതോടെ സച്ചിയുടെ വിളിയിൽ ധനുവിന്റെ ഒപ്പം ശ്രീ കൂടി അങ്ങ് നീണ്ട് പോയി.... എല്ലാവരും ചിരിക്കുന്നത് കണ്ടപ്പോൾ ആണ് സച്ചിയുടെ മുഖവും ഒന്ന് തെളിഞ്ഞത്... " കിഷോർ എന്ന നാട്ടിലേക്ക്.... " " ഞാൻ ഒരു സർപ്രൈസ് തരാം എന്ന് കരുതിയതാ ജയേട്ടാ ...😁പക്ഷേ ചോദിച്ചത് സ്ഥിതിക്ക്.... പറയാം.. അടുത്ത ആഴ്ച ഞങ്ങൾ അവിടെ എത്തും..... എന്തായാലും രണ്ട് മാസം കഴിയുമ്പോൾ വിഷ്ണുവിന്റെ കല്യാണം കൂടി അല്ലേ... അതൊക്കെ കഴിഞ്ഞിട്ടേ ഇവിടെക്ക് തിരിച്ച് വരോള്ളു... " അങ്ങനെ സംസാരം ഒക്കെ കഴിഞ്ഞ് ഫോൺ വച്ചു.... " ധനു കുറച്ച് നേരം ആയില്ലേ ഇരിക്കുന്നു....😊ഇനി അൽപ്പ നേരം നടക്ക്...... " ഗീത അവളുടെ കൈയിൽ പിടിച്ച് എണീപ്പിച്ചു... ധനു എണീറ്റ് നടക്കാൻ തുടങ്ങിയതും " ആഹ് 😵😵"

ധനു വയറിൽ കൈ വച്ചു.... " ധനു എന്താ." സച്ചിയുംജയനും വിഷ്ണുവും അവളുടെ അടുത്തേക്ക് ചെന്നു... കൂടെ ഉള്ള ഗീതയും പരിഭ്രമത്തോടെ ധനുവിനെ നോക്കി.. നാലുപേരുടെയും അമ്പരപ്പ് കണ്ടതും ധനു വേദന അധികം പുറത്ത് കാണിച്ചില്ല... " കുഴപ്പം ഇല്ല 😊..... ഗ്യാസ് കേറിയതാവും....😊.... ഒന്ന് കിടക്കട്ടെ... " " ധനു ഞാൻ റൂമിൽ ആക്കാം.. " സച്ചി ധനുവിന്റെ കൈയിലേക്ക് പിടിച്ചു... എന്നാൽ രണ്ടടി നടന്നതും ധനു വിയർക്കാൻ തുടങ്ങി... വേദന സഹിക്കാൻ പറ്റാതെയായി....ധനു സച്ചിയുടെ കൈയിൽ മുറുകെ പിടിച്ചു.... " സച്ചി 😵😵😵" അവന്റെ കൈയിൽ അവൾ അമർത്തിപിടിക്കുന്തൊറും അവൻ അറിയുന്നുണ്ടായിരുന്നു അവൾ അനുഭവിക്കുന്ന വേദനയുടെ ആഴം.... " ധനു.... " ഗീത കരയാൻ തുടങ്ങി.... " ഗീതേ നീ ഇങ്ങനെ കരയല്ലേ..... സച്ചി..ധനുവിനെ പിടിക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോവാം....... വിഷ്ണു.. പോയി വണ്ടി എടുക്ക്... " ജയൻ ധനുവിനെ ഒന്ന് താങ്ങി പിടിച്ചു.. " ശരിയേട്ടാ.... " വിഷ്ണു നേരെ പുറത്തേക്ക് ഓടി.. ഈ. സമയമാണ് ഭാനുവും രാധാകൃഷ്ണനും വീട്ടിലേക്ക് വന്നത്.. ധനുവിന്റെ കരച്ചിൽ കേട്ടതും.. " മോൾക്ക് എന്തുപറ്റി....... " ഭാനു ധനുവിന്റെ അടുത്തേക്ക് ഓടി ചെന്നു.... " ധനുവിന് പെട്ടന്ന് വേദന വന്നു അമ്മേ m. ഹോസ്പിറ്റലിൽ കൊണ്ടുപോവാ.... " " ഞാനും വരാം...... " ഭാനുവും അവർക്കൊപ്പം നടന്നു... " അമ്മ വരണ്ട.... ഞങ്ങൾ പൊക്കോളാം..... " ഉമ്മറത്ത് എത്തിയതും സച്ചി ധനുവിനെ കൈയിൽ കോരി എടുത്തു..

" സച്ചി... എനിക്ക് ഒട്ടും വയ്യ.....😭😭😭അമ്മേ..😭" . ധനുവിന്റെ അവസ്ഥ കണ്ടിട്ട് സച്ചിയുടെ അടക്കം എല്ലാവരുടെയും കണ്ണൊക്കെ നിറഞ്ഞു..... ധനു വേദന സഹിക്കാൻ ആവാതെ ബോധം മറയുന്ന അവസ്ഥയിൽ ആയി... വിഷ്ണു അപ്പോഴേക്കും വണ്ടി പോർച്ചിൽ നിന്ന് പുറത്തേക്ക് എടുത്തു... ഗീതയും സച്ചിയും ധനുവും ബാക്കിലും ജയൻ ഫ്രണ്ടിലും കയറി.... "ഡോക്ടർ.... ധനുവിന് എങ്ങനെ ഉണ്ട്‌..." കാബിനിൽ ഇരുന്നുള്ള സച്ചിയുടെ വെപ്രാളം കണ്ടതും ഡോക്ടർ ഒന്ന് പുഞ്ചിരിച്ചു... " ഇപ്പൊ ഓക്കേ ആണ് 😊...... ഗ്യാസിന്റെയാ........... വേറെ പ്രശ്നം ഒന്നും ഇല്ല....... നന്നായി വെള്ളം കുടിക്കാൻ പറയണം...ഫുഡ്‌ ഒക്കെ കറക്റ്റ് ടൈമിൽ കഴിക്കാനും ..പിന്നെ സച്ചിദാനന്ദ്.... എന്ധെങ്കിലും മെന്റൽ സ്‌ട്രെസ്‌ ഉണ്ടോ ധനുശ്രീക്ക്..... " ഡോക്ടർ ചോദിച്ചതും അടുത്തിരുന്ന ഗീതയും ജയനും സച്ചിയെ നോക്കി.. " ഇല്ല.. ഡോക്ടർ... എന്താ " " ഒന്നുമില്ല ചോദിച്ചെന്നെ ഒള്ളു..... ധനു ഫിസിക്കലി ഓക്കേ ആണെങ്കിലും മെന്റലി ഡൌൺ ആയ പോലെയാണ്..... ചിലപ്പോ ഗർഭണികളിൽ ഉണ്ടാകുന്ന മൂഡ് സ്വിങ്ങ് ആയിരിക്കാം.....😊"ഡോക്ടർ സച്ചി നോക്കി.. " ഡോക്ടർ കുഞ്ഞ്..... " ഗീത ഡോക്ടറോട് ചോദിച്ചു... " കുഞ്ഞിന് കുഴപ്പം ഇന്നും ഇല്ല......😊😊" അത് കേട്ടതും മൂന്ന് പേർക്കും ആശ്വാസം ആയി... " ധനുശ്രീക്ക് ഇഞ്ചക്ഷൻ കൊടുത്ത് ഇപ്പൊ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്പോയി കണ്ടോളു.....😊😊" " ഡോക്ടർ എത്ര ദിവസം കിടക്കേണ്ടി വരും... " ജയനാണ് ചോദിച്ചത്... " ...

നാളെ രാവിലെ ഡിസ്ചാർജ് ചെയ്യാം ..😊😊" മൂവരും പുറത്തേക്ക് ഇറങ്ങി.... " എങ്ങനെ ഉണ്ട്‌ ധനുവിന്..... " വിഷ്ണു പുറത്തേക്ക് വന്ന അവരെ കണ്ടതും ചോദിച്ചു.... " കുഴപ്പമില്ല......😊" " എന്നിട്ട് ഇവന്റെ മുഖം എന്താ ഗീതേച്ചി തെളിച്ചം ഇല്ലാതെ ഇരിക്കുന്നെ... " വിഷ്ണു സച്ചിയുടെ മുഖഭാവം കണ്ടവഴി ചോദിച്ചു... " ഒന്നുമില്ലെടാ..... ഇത്രനേരം ഒരു ടെൻഷൻ ആയിരുന്നു അതാ ... ഞാൻ ധനുവിന്റെ അടുത്തേക്ക് ചെല്ലട്ടെ.... " സച്ചി ധനുവിന്റെ അടുത്തേക്ക് പോയി.. " പാവം ഒരുപാട് പേടിച്ചു പോയി....😊" ഗീത ജയന്റെ അടുത്തേക്ക് ചേർന്ന് നിന്നു.. " മ്മ്മ്..... " ജയൻ ഒന്ന് മൂളി... " ശ്രീ ..... " റൂമിൽ ചെന്നതും കണ്ടു കണ്ണടച്ച് കിടക്കുന്ന ധനുവിനെ അവളുടെ അടുത്തേക്ക്ചെന്ന് അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.. ധനു മെല്ലെ കണ്ണ് തുറന്നു.. സച്ചിയെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു... " പേടിച്ചു പോയോ 😊😊" " മ്മ്മ്.... " സച്ചി ഉവ്വ എന്ന രീതിയിൽ തലയാട്ടി... " ഇതിനുള്ളിൽ കിടക്കുന്ന ആള് ഇത്രയും നേരം ചവിട്ടും കുത്തും ആയിരുന്നു... അച്ഛനെ പേടിപ്പിച്ചില്ലേ എന്ന് ചോദിച്ച് 😊😊😊... ഇപ്പോഴാ ഞാൻ ഒന്ന് കണ്ണ് അടച്ചത്.... " ധനു ചിരിച്ചു കൊണ്ട് വയറിൽ കൈ വച്ച് പറഞ്ഞതും സച്ചിയും ധനുവിന്റെ വയറിൽ കൈ വച്ച് ഒന്ന് തലോടി.. സച്ചിയുടെ സാനിധ്യം അറിഞ്ഞ വണ്ണം കുഞ്ഞൊന്ന് അനങ്ങി... " കണ്ടോ... ഇപ്പൊ അനങ്ങിയത്...... അല്ലെങ്കിലും ഈ ഇടയായി സച്ചിയോട് ആണ് കൂറ് മുഴുവനും..." ധനു പറഞ്ഞത് കേട്ടിട്ടും സച്ചി ഒരു മങ്ങിയ ചിരി ചിരിച്ചു... " എന്താ സച്ചി... എന്തു പറ്റി.......🙂" " തനിക്ക് എന്ധെങ്കിലും വിഷമം ഉണ്ടോ മനസിൽ.... അതോ എന്നോട് എന്തെങ്കിലും വിരോധമോ..... അതും അല്ലെങ്കിൽ........😔😔😔" " സച്ചി ഇതെന്ധോക്കെയാ പറയുന്നെ... എനിക്കെന്തിനാ സച്ചിയോട് ദേഷ്യം....

ഇങ്ങനത്തെ ഓരോ ചോദ്യം ചോദിച്ച് എന്നെ ദേഷ്യം പിടിപ്പിക്കണ്ട പറഞ്ഞേക്കാം.....😬" ധനു സച്ചിയുടെ കൈയിൽ പതിയെ തല്ലി... എന്നിട്ടും സച്ചിയുടെ മുഖം തെളിയാത്തത് കണ്ടതും.... ധനു പതിയെ കട്ടിലിൽ എണീറ്റിരുന്നു... " എന്റെ വാദ്യാരെ... എന്താ ഇത്.... എനിക്ക് ഒരു വിഷമവും ഇല്ലന്നെ 😊..... പിന്നെ മനുഷ്യന്റെ മനസല്ലേ......🙄പിന്നെ....... " സച്ചി ധനുവിന്റെ ചുണ്ടിനു മുകളിൽ കൈ വച്ച് തടഞ്ഞു.... " ആനന്ദ് അല്ലേ..... " സച്ചിയുടെ ചോദ്യം കേട്ടതും ധനു തലയനക്കി... " ഒക്കെ ശരിയാവും ധനു... എല്ലാം...... " " അവന്റെ കാര്യത്തിൽ കൂടി ഒരു തീരുമാനം ആയാലേ എനിക്ക് സമാധാനം ആവൊള്ളൂ സച്ചി 😠😠" ധനു വിന്റെ കൈയിൽ സച്ചി മുറുകെ പിടിച്ചു... ഞാൻ ഉണ്ട്‌ കൂടെ എന്ന രീതിയിൽ.... " എന്താ ഞങ്ങൾക്ക് അങ്ങോട്ട് വരാമോ 😁സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞോ.... " ഡോറിൽ മുട്ടിയുള്ള ജയന്റെ ചോദ്യം കേട്ടതും... " ഇങ്ങോട്ടേക്ക് പോരെ ചേട്ടാ...😁😁😁" പിന്നെ എല്ലാവരും കൂടി ധനുവിനെ പരിചരിക്കുന്ന തിരക്കായിരുന്നു...😊😊 ധനുവിന്റെ കണ്ണ് ഇടക്ക്‌ ഇടക്ക്‌ സച്ചിയിൽ പാറി വീണുകൊണ്ടിരുന്നു.... പിറ്റേദിവസം ഹോസ്പിറ്റലിൽ നിന്നു വീട്ടിൽ എത്തിയതും.... " പേടിച്ചു പോയി മോളെ..... "

വന്നിറങ്ങിയ വഴി ഭാനു ധനുവിന്റെ വയറിൽ കൈ വച്ചു.... " എന്റെ ഭാനു..... മോള് അകത്തേക്ക് കയറിരിക്കട്ടെ ആദ്യം..... " " വാ മോളെ..... " ഭാനു അവളെ വിളിച്ച് അകത്തേക്ക് കൊണ്ട് പോയി... ഹോസ്പിറ്റലിൽ നിന്ന് വന്നതറിഞ്ഞ് പ്രഭയും രവിയും വീട്ടിലേക്ക് എത്തി... " അമ്മേ വീട്ടിലേക്ക് എങ്ങാനും വിളിച്ച് പറഞ്ഞോ.....🙄" " ഇല്ല മോളെ രാത്രി അവരെ പേടിപ്പിക്കണ്ട എന്ന് കരുതി..... " " പറയണ്ട.. അമ്മേ... ഇത് കേട്ടാൽ ഓടി പിടിച്ച് വരും.. എന്തായാലും അടുത്ത മാസം അങ്ങോട്ട് പോകാൻ ഉള്ളതല്ലേ.. ഇനി രണ്ട് ആഴ്ച കൂടി അല്ലേ ഒള്ളു....😊" ധനു പറഞ്ഞതും ഭാനുവും അത് ശെരി വച്ചു.... " നിങ്ങൾ ഇതെന്തു കാര്യമാ പറയുന്നെ....🙄🙄" സച്ചി സംശയത്തോടെ എല്ലാവരെയും നോക്കി.. " ഡാ.. നീ ഇവിടെ ഒന്നും അല്ലേ ജീവിക്കുന്നെ 😊ധനുമോളെ ഏഴാം മാസം അവളുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്ന കാര്യമാ പറഞ്ഞത്...." രാധാകൃഷ്ണൻ സോഫയിലേക്ക് ഇരിക്കുന്ന വഴി പറഞ്ഞു..... " അത് ശരിയാവില്ല 😳😳😳😳😳" " എന്തു ശെരിയാവില്ലന്നു...🤭🤭🤭" സച്ചി പെട്ടന്നുള്ള ആവേശത്തിൽ പറഞ്ഞതും വിഷ്ണു സച്ചിയെ നോക്കി ആക്കിയൊന്നു ചോദിച്ചു 😜😜😜.. " അല്ല... അത്....... അത്... പിന്നെ...... ഞാൻ പറഞ്ഞത്.... ചടങ്ങ്..... " സച്ചി നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കാൻ തുടങ്ങി... " ബബ്ബ ബബ്ബ.... അല്ല..... " രാധാകൃഷ്ണൻ നിന്ന് ചിരിക്കാൻ തുടങ്ങി കൂടെ ബാക്കി ഉള്ളവരും.... " ഓഓഓ... ഇങ്ങേര് എന്നെ വാരാൻ മാത്രം നടക്കുന്നതാ..😬😬😬ഞാൻ റൂമിലേക്ക് പോവാ..... "

സച്ചി ചവിട്ടി തുള്ളി അകത്തേക്ക് പോയി... " എന്റെ കൃഷ്ണേട്ട അവനെ ദേഷ്യം പിടിപ്പിക്കാതെ ഇരിക്കാൻ നിങ്ങൾക്ക് അറിയില്ലേ.. മനുഷ്യ..😬" " എന്റ ഭാനു... എത്ര ആയാലും അവൻ എന്റെ കുഞ്ഞല്ലേ..😁😁😁" " ഞങ്ങളെ പിന്നെ തവിട് കൊടുത്ത് വാങ്ങിയതാണല്ലോ.... " ഇത് കേട്ട ജയൻ ചോദിച്ചു... " ഇവൻ പോയില്ലായിരുന്നോ 😁😁😁😁" " ഇല്ല.....😁😁😁😁" " അതല്ല മോനേ.. ഞാൻ ഉദ്ദേശിച്ചത്..... " " ഒന്നും പറയണ്ട.... എനിക്ക് എല്ലാം മനസിലായി....ഞാൻ ഇനി ഒരു നിമിഷം ഇവിടെ നിൽക്കില്ല.....😬😬.... ഗീതേ...... " ജയൻ ഉറക്കെ വിളിച്ചു.... " എന്താ ജയേട്ടാ 😳😳" " വാ റൂമിലേക്ക് പോവാം 😂😂😂😂" ജയൻ രാധാകൃഷ്ണനെ നോക്കി ചിരിച്ചുകൊണ്ട് പോയി... ധനു ആണെങ്കിൽ ഇതെല്ലാം കേട്ട് ചിരിയടക്കാൻ പാട് പെടാണ്..😜😜😂😂😂😂 " മോളെ നീ റൂമിലേക്ക് പൊക്കോ.... ഇങ്ങേർക്കും മക്കൾക്കും തലക്ക് സുഖം ഇല്ല....😬😬😬.... " ഭാനു ധനുവിന്റെ കൈയിൽ പിടിച്ച് എണീപ്പിച്ചു..... ധനു റൂമിൽ ചെന്നതും കണ്ടു ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന സച്ചിയെ..... " സച്ചി എന്താണ് ആലോചിക്കുന്നേ 😊"ധനു സച്ചിയുടെ തോളിൽ കൈ വച്ചു " ഒന്ന് ഇല്ലടോ... എത്ര പെട്ടന്നാണ് സമയം കടന്ന് പോകുന്നത് അല്ലേ...."

സച്ചി തിരിഞ്ഞ് ധനുവിന് പുറകിലായി നിന്നുകൊണ്ട് രണ്ട് കയ്യും അവളുടെ വയറിലേക്ക് ചേർത്ത് വച്ചു.... " ശെരിയ.. സച്ചി 😊😊😊പെട്ടന്ന് പോകുന്ന പോലെ..." " താൻ ഏഴാം മാസം പോയി കഴിഞ്ഞാൽ ഇങ്ങോട്ട് തന്നെ വരോ.. അതോ കുഞ്ഞൊക്കെ ആയിട്ട് വരോള്ളു..... " " എന്തെ......😊" " എനിക്ക് താൻ ഇല്ലാതെ പറ്റില്ലെടോ.....നമ്മുടെ കുഞ്ഞ് ഇല്ലാതെ പറ്റില്ലെടോ . ഏഴാംമാസം ചടങ്ങിന് കൂട്ടികൊണ്ട് പോയാൽ രണ്ട് ദിവസം കഴിയുമ്പോൾ ഇങ്ങു വന്നേക്കണം..😊അല്ലെങ്കിൽ..... . " " അല്ലെങ്കിൽ....🙄" ധനു സച്ചിയുടെ ദേഹത്തേക്ക് ചാരി..... " ഞാൻ അവിടേക്ക് വരും.. എനിക്ക് ഒരു ഉളുപ്പും ഇല്ല 😜😜😜😜എനിക്ക് എന്റെ കുഞ്ഞിനേയും പെണ്ണിനേയും കാണണം.... " സച്ചി ധനുവിന്റ ചെവിയോരം പറഞ്ഞു... " ഇതായിരുന്നോ..😁😁ഞാൻ കരുതി.... പറച്ചിൽ ഒക്കെ കേട്ടപ്പോൾ തിരിച്ചു കൊണ്ട് വരുമെന്ന്..😂😂😂... സച്ചി പോയി കുളിക്ക്.... ടൗൽ എടുത്ത് തരാം...😁😁" ധനു ചിരിച്ചുകൊണ്ട് സച്ചിയിൽ നിന്ന് മാറിയതും.... " എങ്ങോട്ടാ ഓടി പോകുന്നെ...." സച്ചി ധനുവിനെ പിടിച്ചു നിർത്തി... " സച്ചി.... ഞാൻ... ഡ്രസ്സ്‌ ഒക്കെ മാറട്ടെ....😊😊" " അതൊക്കെ പിന്നെ മാറാം...... " " ശ്രീ....❤️😍" " മ്മ്......😍" " i love you sree ❤️❤️😍" സച്ചി ധനുവിന്റെ ഇടം കഴുത്തിലെ മുടിഴകൾഒരുകൈ കൊണ്ട് ഒതുക്കി അവിടെ ചുണ്ടുകൾ ചേർത്തു..... 🎶🎶🎶🎶🎶🎶🎶🎶🎶

പൂക്കൾ പൂക്കും തരുണം ആരുയിരേ പാർത്തതാരും മില്ലയെ പുലരും കാലെയ് പൊഴുതയ് മുഴുമതയും പിരന്തപോവതില്ലയെ നെട്രൂവരെ നേരം പോകവില്ലയെ ഉനദറുകെ നേരം പോകവില്ലയെ ഏതുവും പേസവില്ലയെ ഇൻട്രു യേനോ ഏതുവും തോൻട്രവില്ലയെ ഇത് എദുവോ...... 🎶🎶🎶🎶🎶🎶🎶🎶🎶🎶 " സച്ചി..... " ധനു അവന്റെ മറുകയ്യിൽപിടി മുറുക്കിയതും.... അവൻ പതിയെ അവളുടെ കഴുത്തിൽ ഊതി.... അവന്റെ നിശ്വാസം അവളുടെ കവിളിലും ചെവിയിലും തട്ടി കടന്ന് പോയി.... അവളുടെ കഴുത്തിൽ അവന്റെ ദന്തങ്ങൾ ആഴ്‌നിറങ്ങിയതും....അവൾ കണ്ണുകൾ അടച്ചു..... അവന്റെ ചുണ്ടുകൾ മാറിടങ്ങളിലൂടെ വയറിൽ എത്തിയതും തന്റെ കുഞ്ഞുനെ മതിവരോളം അവൻ ചുംബിച്ചു........ കുഞ്ഞിന്റെ അനക്കം വീണ്ടും വീണ്ടും അറിഞ്ഞതും അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു..... ************** " ജയ്യ്....... " " എന്താ അർപ്പിത....... " " താൻ എന്താ ആലോചിക്കുന്നത്....... കുറെ നേരമായല്ലോ....... " ബീച്ചിൽ കടലിലേക്ക് നോക്കി ഇരിക്കുന്ന ജയ്യുടെ നേരെ അർപ്പിത കൈവിരൽ ഞൊടിച്ചു...... " ഒന്നും ഇല്ലടോ..... " " എന്താ ജയ് പറ.... " അർപ്പിത ജയ്യുടെ കൈകൾ ക്കുള്ളിലൂടെ കൈ ഇട്ട് ചുറ്റി പിടിച്ചു... ജയ് വേഗം കൈ വലിച്ച് അവിടെ നിന്ന് എണീറ്റു..... " എന്താ..... ഞാൻ കൈയിൽ പിടിച്ചത് ഇഷ്ടപെട്ടില്ലേ...... "

അർപ്പിത ചോദിച്ചതും ജയ് മുഖം തിരിച്ച് കണ്ണുകൾ ഇറുക്കി അടച്ച് ശ്വാസം ഒന്ന് വലിച്ച് വിട്ടു " എന്റെ മനസിനും ശരീരത്തിനും ഒരേ ഒരു അവകാശിയെ ഒള്ളു... അത് ഹിമയാണ്..💔❤️അവളെ അല്ലാതെ മറ്റൊരു പെണ്ണിനെ ഞാൻ അങ്ങനെ കാണില്ല.... " അർപ്പിതയുടെ ഓരോ ചോദ്യത്തിനും അവൻ മനസിൽ ഉത്തരം പറഞ്ഞുകൊണ്ടിരുന്നു.... " എന്താ ജയ് ആലോചിക്കുന്നേ.....😊😊". " അത്..... ഞാൻ.... നമ്മുടെ കാര്യം ആലോചിക്കുവായിരുന്നു..... തന്റെ വീട്ടിൽ സമ്മതിക്കോ... " " അതെന്താ ജയ് അങ്ങനെ ചോദിച്ചത്... എനിക്ക് എന്റെ ഏട്ടൻ മാത്രം ഒള്ളു... ഏട്ടൻ എന്റെ ഒരു ഇഷ്ടത്തിനും എതിര് നിൽക്കില്ല....😊" " ഏട്ടൻ ആസ്ട്രേലിയയിൽ എവിടെയാ..😊" " എന്തിനാ ജയ്.. അവിടെ പോവാനാണോ....😊😄😄" " ചുമ്മാ ചോദിച്ചതാ..... " " ക്യാൻബേറ യിൽ ആണ്.... വേറെ ഡീറ്റെയിൽസ് ഒന്നും അറിയില്ല....😁😁" " ഞാൻ ചോദിച്ചെന്നെ ഒള്ളു....😊എന്ന ഏട്ടൻ വരുന്നേ..😊" " അറിയില്ല... ജയ്.... അല്ല ജയ് ജയുടെ ഫോണിൽ ഉള്ള ആ പെൺകുട്ടി ഏതാ..... " ജയുടെ കൈയിൽ ഇരിക്കുന്ന ഫോണിന്റെ വാൾപേപ്പർ ചൂണ്ടികാട്ടി അർപ്പിത ചോദിച്ചു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story