ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 40

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

" ഇത് എനിക്ക് വേണ്ട പെട്ടെ ഒരാളാണ് 😊" ജയ് ഫോണിലെ ഫോട്ടോയിലൂടെ കണ്ണുകൾ ഓടിച്ചു... "വേണ്ടപ്പെട്ടതെന്നു പറയുമ്പോൾ 🤨🤨🤨" അർപ്പിത സംശയത്തോടെ ജയ്യേ നോക്കി.... " വേണ്ടപ്പെട്ടത് എന്ന് പറയുമ്പോൾ വേണ്ടപ്പെട്ടത് തന്നെ.😊...... " ജയ് ഒന്ന് ചിരിച്ചു... വേദനനിറഞ്ഞൊരു ചിരി... " പേരെന്താ... ഈ കുട്ടിയുടെ..... " " പേര് ഹിമ " " ഇപ്പൊ എവിടെയാ.... കൂടെ പഠിക്കുന്നതാണോ...😊" ' അവൾ ഇപ്പൊ ഉള്ളത് എന്റെ ഹൃദയത്തിൽ 💔എന്റെ ശ്വാസത്തിൽ💔 എന്റെ ജീവനിൽ💔....' അവന്റെ മനസ് മന്ത്രിച്ചു... "കൂടെ പഠിച്ചതായിരുന്നു...... ഇപ്പോ ആളില്ല.." ഈ ഭൂമി തന്നെ വിട്ട് പോയി"ജയ് കടലിലേക്ക് നോക്കി നിന്നു .... പോയതല്ല... പറഞ്ഞുവിട്ടു. നിന്റെ ചേട്ടനും കൂട്ടുകാരും..... വെറുതെ വിടില്ല അർപ്പിത...😠😠 ...... ജയ് കൈ ചുരുട്ടി... ആനന്ദിന്റെയും റോഷന്റെയും ഷാരോണിന്റെയും മുഖങ്ങൾ മാറി മാറി തെളിഞ്ഞു.... " ജയ്യ്......😳" അർപ്പിത അവന്റെ തോളിൽ കൈ വച്ചു...... " ഒന്നും ഇല്ല...😊പഴയത് ഒക്കെ ഒന്ന് ഓർത്തു പോയതാ 😊" ജയ് ഒന്ന് ചിരിച്ചു... " സോറി ജയ്..... ഞാൻ...... ഞാൻ ചോദിക്കാൻ പാടില്ലായിരുന്നു...😒" " അത് കുഴപ്പമില്ല അർപ്പിത... ഞാൻ എല്ലാം ഒരു ദിവസം തന്നോട് പറയും.....😊 താൻ പൊക്കോ വൈകിയില്ലേ..... ഞാൻ കുറച്ച് കഴിഞ്ഞിട്ടേ പോകുന്നുള്ളു....😊" " തനിക്ക് വിഷമം ആയല്ലേ...😊😊😊" " നമ്മുക്ക് അത്രയും പ്രിയപ്പെട്ടവർ നമ്മളിൽ നിന്ന് പോകുമ്പോൾ വിഷമം ഇല്ലാതിരിക്കോ.... " " ശെരി ജയ്.... ഞാൻ പോവാണ്........ ചെന്നിട്ട് വിളിക്കാം.... "

" ശെരി അർപ്പിത.....😊" അർപ്പിത പോയതും ജയ് തീരത്തെ പുൽകുന്ന തിരയേ തൊടുന്ന വണ്ണം കടലിലേക്ക് ഇറങ്ങി നിന്നു....ഇളം കാറ്റ് അവനെ തഴുകി പോയി അവന്റെ മനസ് തണുപ്പിക്കുന്ന വണ്ണം......... ഓരോ നിമിഷം കഴിയുന്തോറും കൂടുതൽ തെളിച്ചത്തോടെ എന്നിൽ വേരുറപ്പിക്കയാണ് ഹിമേ ❤️ നീ....... ചെറിയ കാറ്റായി ഗന്ധമായി സ്പർശമായി ... നീ ഓരോ നിമിഷവും നിന്റെ സാനിധ്യം എന്നെ അറിയിക്കുന്നില്ലേ.. നിന്റെ മാത്രം ജയ് ആണെന്നു ഓർമപ്പെടുത്താൻ... ജയ്യുടെ സ്വന്തം ഹിമയാണെന്നും....❤️ ജയുടെ ചിന്തകൾക്കൊപ്പം അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... മൂവന്തി ചായ തീർത്ത ആകാശത്തു നോക്കി ആ തീരത്തിലൂടെ അവൻ നടന്നു.... 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 മൂവന്തി ചായും തീരം തേടി ദൂരെ മണലോരം പാദം തൊട്ടു മെല്ലെ നീയും അതിലേതോ മൗനം തേടുന്ന പോലെ... തിര മെല്ലെ പുൽകീ... നിൻ വിരലിൽ... അറിയാതെന്നുള്ളിൽ സുഖമുള്ളൊരു നോവായ്. അന്നേതോ വിങ്ങൽ വേരോടീ... 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 " ധനു..... എല്ലാം എടുത്തു വച്ചോ...... " ഗീത കൈയിൽ കാച്ചിയ എണ്ണയുമായി ധനുവിന്റെ അടുത്തേക്ക് വന്നു.....

" കഴിയാറായി.. ഗീതേച്ചി 😊😊" ധനു ഇരുന്ന ഡ്രസ്സ്‌ ബാഗിലെക്ക് വച്ചു.... " ധനു ഇത് കൂടി വച്ചോ...... കുറച്ച് കാച്ചിയ എണ്ണ യാ..... " " എന്റെ ഗീതേച്ചി.. ഈ വലിയ ബാഗ് എടുത്തത് എന്തിനാ എന്ന് ചോദിച്ച് സച്ചി ഇത്തിരി മുൻപ് ഇവിടെ നിന്ന് തുള്ളിപ്പോയതെ ഒള്ളു 😄😄ഇതും കൂടി കണ്ടാൽ ഈ വീട് തന്നെ തലതിരിച്ചു വക്കും 😄" ധനു ഗീതയുടെ കൈയിൽ നിന്ന് കുപ്പി വാങ്ങി ബാഗിലെക്ക് വച്ചു..... " ധനു ഇതുവരെ കഴിഞ്ഞില്ലേ...... പാക്കിങ് ഞാൻ പുറത്ത് പോയപ്പോൾ തുടങ്ങിയതാണല്ലോ..... " അവിടേക്ക് വന്ന സച്ചിയുടെ ഒച്ച കേട്ടതും സച്ചിയെ ഒന്ന് നോക്കിയിട്ട് ധനുവും ഗീതയും ഒന്ന് ചിരിച്ചു.... "എന്തായാലും ഇനി കുഞ്ഞൊക്കെ ആയിട്ടല്ലേ ധനു ഇനി വരാത്തൊള്ളൂ... അപ്പൊ പിന്നെ ഇതൊക്കെ എടുത്ത് വയ്ക്കണ്ടേ....😁😁😁" ഗീത ധനുവിനെ നോക്കി കണ്ണടച്ച് കാണിച്ചുകൊണ്ട് സച്ചിയോട് പറഞ്ഞു... സച്ചി ധനുവിനെ നോക്കി 😳😳 ധനു അതെ എന്ന രീതിയിൽ തല കുലുക്കി 😜😜 " അങ്ങനെ ആണെങ്കിൽ 🤨🤨🤨" സച്ചി രണ്ടുപേരെയും നോക്കി.... " ബാക്കി പറയടാ...😊" ഗീത അവനെ നോക്കി ചോദിച്ചു.... " അങ്ങനെ ആണെങ്കിൽ എന്റെ രണ്ടുമൂന്ന് ജോഡി ഡ്രസ്സ്‌ കൂടി എടുത്ത് വച്ചേരെ 😄😄😄🤭🤭🤭🤭" സച്ചി പറഞ്ഞത് കേട്ട് ധനു ചിരിച്ചുകൊണ്ട് ഒരു കൈ വയറിൽ വച്ചുകൊണ്ട് കട്ടിലിൽ ഇരുന്നു..😁😁😁 " എന്റെ സച്ചി...... നിങ്ങള് ചേട്ടനും അനിയനും.... വേണ്ട അച്ഛൻ പോലും എല്ലാവരുടെയും വാ അടുപ്പിക്കും 😂😂😂..

എന്നാൽ നിങ്ങൾ സംസാരിച്ച് ഇരിക്ക് ഞാൻ ചായ വക്കട്ടെ.... " ഗീത അടുക്കളയിലേക്ക് പോയി... സച്ചി ബാഗിലെക്ക് ഡ്രസ്സ്‌ ഒക്കെ എടുത്ത് വച്ച് ബാഗ് അടച്ച് സിബ് ഇട്ട് താഴെ ഇറക്കി വച്ചു.. എന്നിട്ട് ധനുവിനടുത്തായി വന്നിരുന്നു.... ധനു സച്ചിയെ നോക്കി ചിരിച്ചു 😊 " താൻ എന്താടോ എന്നെ നോക്കി ചിരിക്കൂന്നേ 🙄" "ഒന്നുമില്ല സച്ചി ചുമ്മാ ചിരിച്ചത...😊" ധനു സച്ചിയുടെ കോളറിൽ പിടിച്ച് അവളുടെ അടുത്തേക്ക് വലിച്ചുകൊണ്ട് മൂക്കുകൊണ്ട് സച്ചിയുടെ മൂക്കിൽ ഉരസി.സച്ചി ചുണ്ട് ചുണ്ടോട് അടുപ്പിക്കാൻ പോയതും ധനു തള്ളി മാറ്റി.... " ഇതെന്തു പരുപാടി...... വിളിച്ച് വരുത്തിയിട്ട് ചോറില്ലന്നോ..... " ധനു ഒന്നും മിണ്ടാതെ കണ്ണുകൊണ്ട് പുറകിലേക്ക് കാണിച്ചു.... സച്ചിയും തിരിഞ്ഞു നോക്കി.... രാധാകൃഷ്ണനും വിഷ്ണുവും കണ്ണ് പൊത്തി നിൽക്കുന്നു.....😂😂😂😂 " എന്താ........😬" സച്ചി രണ്ടുപേരെയും മാറി മാറി നോക്കി.. " അയ്യോ സർ നു ബുദ്ധിമുട്ടയോ..... ഞങ്ങൾ ഒരു കാര്യം പറയാൻ വന്നതാ....😜" രാധാകൃഷ്ണൻ ഒന്ന് ആക്കി പറഞ്ഞു.. ധനുവിന് ചിരി വന്നെങ്കിലും ധനു മുഖത്ത് കാണിക്കാതെ ഇരുന്നു... " ഡാ വിഷ്ണു നീ ഇപ്പൊ എന്റെ അച്ഛന്റെ കൂടെ അല്ലേ കൂട്ട്.......നീ ഒന്ന് സൂക്ഷിച്ചോ ...😬.... രണ്ടുപേരും എന്താണെന്നു വച്ചാൽ പറ..... "

" ഞങ്ങൾ നീ ഇവിടെ ഉണ്ടോ എന്ന് നോക്കാൻ വന്നതാ 😁😁😁😁അല്ലേ അമ്മാവാ...😁" വിഷ്ണു പറഞ്ഞതും സച്ചി രണ്ടുപേരെ നോക്കി പല്ല് അടച്ചുകൊണ്ട് വാതിൽ അടച്ച് കുട്ടിയിട്ടു..... എന്നിട്ട് ധനു വിനെ നോക്കി... അത്രയും നേരം ചിരി അടക്കിപിടിച്ചിരുന്ന ധനു ചിരിക്കാൻ തുടങ്ങി... അത് കണ്ട് സച്ചിയും..... " അല്ല പിന്നെ 😂😂മനുഷ്യൻ ഒന്ന് മൂഡ് വന്നതായിരുന്നു... അപ്പോഴേക്കും 😜😜" ".ഒന്ന് പോ സച്ചി..." ധനു സച്ചിയുടെ കൈയിൽ പയ്യെ തല്ലി... " എന്റെ ധനു.. നാളെ താൻ പോയാൽ രണ്ട് ദിവസം കഴിയുമ്പോ ഇങ്ങോട്ട് വരാണോട്ടോ... " " ഇത് എത്രാമത്തെ പ്രാവശ്യം ആണ് എന്നോട് പറയുന്നെ.... ഞാൻ വരാതിരിക്കോ.. ഇപ്പൊ സച്ചിയില്ലാതെ ഉറങ്ങാൻ കൂടി പറ്റാത്ത അവസ്ഥയാണ് എനിക്കും കുഞ്ഞിനും ..😊😊 സച്ചി ധനുവിന്റെ വയറുഭാഗത്തു നിന്ന് ടോപ് അൽപ്പം മാറ്റികൊണ്ട് അവിടെ ചുണ്ടുകൾ ചേർത്തു..... കുഞ്ഞിന്റെ അനക്കം അറിഞ്ഞതും സച്ചി ഒന്ന് ചിരിച്ചു... " വാവേ...... രണ്ട് ദിവസം അച്ഛാ ഇല്ല എന്ന് കരുതി അമ്മയെ വിഷമിപ്പിക്കരുത് കേട്ടോ....😊" സച്ചി ധനുവിന്റെ വയറിൽ ഒന്ന് തലോടി.... " തന്റെ കാലുവേദന കുറഞ്ഞോ..... "സച്ചി ധനുവിന്റെ കാല് എടുത്ത് അവന്റെ മടിയിലേക്ക് വച്ച് കാല് തിരുമ്മാൻ തുടങ്ങി....

" ഇപ്പൊ കുഴപ്പമില്ല സച്ചി....😊കുറഞ്ഞു.... അധികം നേരം നിന്ന് കഴിയുമ്പോൾ ആണ് വേദന....... " " ധനു തന്റെ കാലിലെ കൊലുസ് എന്തെ 🙄" " അത് ഊരിവച്ചു..... കാലിൽ നീര് വച്ചത് കൊണ്ട് കാലിൽ കിടന്ന് ടൈറ്റ്ആയി അതാ.. ഊരി വച്ചത്....😊😊" ധനു കണ്ണുകൾ അടച്ച് കട്ടിലിന്റെ ഹെഡ്ബോർഡിലേക്ക് ചാരി ഇരുന്നു. കാലിൽ തണുപ്പ് അറിഞ്ഞതും ധനു കണ്ണ് തുറന്നു... " സച്ചി ഇത് 😊😊.... " " ഞാൻ ഇന്നലെ കണ്ടിരുന്നു തന്റെ കാല് ഒഴിഞ്ഞു കിടക്കുന്നത്....അതാ തന്നോട് പോലും ചോദിക്കാതെ പോയി വാങ്ങിയത്..😁😁എങ്ങനെ ഉണ്ട്..... " സച്ചി കാലിൽ കൊലുസ് ഇട്ടുകൊടുത്തുകൊണ്ട് ധനുവിനെ നോക്കി...  "നല്ലതാണോ എന്ന് ചോദിക്കണ്ട ആവശ്യം ഉണ്ടോ സച്ചി ...." " അപ്പൊ പിന്നെ.... നേരത്തെ തുടങ്ങിവച്ചത്....😁😁😁" " മോൻ പോയേ.. ഞാൻ ഒന്ന് കിടക്കട്ടെ...... " സച്ചി ഇനി ഇവിടെ നിന്നാൽ ശേരിയാവില്ല എന്നറിയാവുന്നത് കൊണ്ട് ധനു വേഗം ഉറങ്ങാൻ ഉള്ള രീതിയിൽ ബെഡിലേക്ക് കിടന്നു.... " മാസ്റ്റർ......😍this ഈസ്‌ too much..... " സച്ചി ധനുവിന്റെ കാല് പയ്യെ ബെഡിലേക്ക് വച്ചുകൊണ്ട് എണീറ്റു... ധനുവിനെ 😁ഒന്ന് നോക്കിയിട്ട് പോകാൻ പോയതും ധനു കൈയിൽ പിടിച്ചു..... " എന്തായാലും ഇത്രയും ആഗ്രഹിച്ചതല്ലേ.... ആ സ്ഥിതിക്ക്.....😊😍"

ധനു ചിരിച്ചതും... " ഓ വേണ്ട.......😏...... " " ഓ വേണ്ടെങ്കിൽ വേണ്ട... ധനു എണീറ്റ് തിരിഞ്ഞു കിടന്നു... " " ശെ വെറുതെ ബിൽഡ്പ്പ് ഇടണ്ടായിരുന്നു 😜" സച്ചി ധനുവിന്റെ അടുത്തേക്ക് വന്നതും.. ഡോറിൽ ആരോ തട്ടി.... " ആരാ ഇത് 😬😬😬 അല്ലെങ്കിലും കറക്റ്റ് ആയിട്ട് കയറി വരും...... " സച്ചി ഇടുപ്പിൽ കൈ കുത്തി ഡോറിലേക്ക് നോക്കി.... " സച്ചിയേട്ടാ......😊.. " " എന്താ ധനു 😜😜..... " " പോയി ഡോർ തുറക്കാൻ നോക്ക് 😜" " ഓ.. വാരിയതാണ് 😏" സച്ചി നേരെ ചെന്ന് വാതിൽ തുറന്നു... തുറന്നവഴി 😄 " ഒന്ന് മാറടാ ചെറുക്കാ... അങ്ങോട്ട്...... " സച്ചിയെ തള്ളി മാറ്റി സിത്തു ധനുവിന്റെ അടുത്തേക്ക് ചെന്നു.. " ഇതെപ്പോ ലാൻഡ് ചെയ്തു..🙄🙄" സച്ചിയും അവളുടെ പുറകെ ചെന്നു.... "സിത്തു ചേച്ചി 😁ഇതെപ്പോ വന്നു........" ധനു പതിയെ എണീറ്റ് ഇരുന്നു.... " ഞാൻ വന്നതേ ഒള്ളു 😁.... പതുക്കെ എണീറ്റിരി ധനു....... " സിത്തു ധനുവിന്റെ വയറിൽ കൈ വച്ചു.... " എടി ചേച്ചി അളിയനും കാച്ചുവും എന്തെ......" സച്ചി സിത്തുവിന്റെ തലക്കിട്ട് കൊട്ടി " ഈ ചെറുക്കനെ ഇന്ന് ഞാൻ 😬😬"സിത്തു തല തിരുമ്മി... " സച്ചി.... ഞാനും മോനും ഇവിടെ ഉണ്ടെടാ....😊😊" കാച്ചുവിനെയും എടുത്ത് കൊണ്ട് റൂമിലേക്ക് കിഷോർ കയറി വന്നു... "

അല്ല ഇവളെ മാത്രം കണ്ടപ്പോ 😂😂😂ഞാൻ വിചാരിച്ചു.. ഇവള് നിങ്ങളെ കൂട്ടാതെ പൊന്നെന്നു...😂" " എന്റെ സച്ചി.. കാറിൽ നിന്ന് ഇവള് എങ്ങനെയാ തുറന്നിറങ്ങി ഓടിയതെന്നു എനിക്കറിയില്ല 🙄.. മോനേ കൂടി നോക്കാതെയാ ഇവൾ അകത്തേക്ക് പോന്നത്....😁😁"കിഷോർ പറഞ്ഞത് കേട്ട് സച്ചി സിത്തുവിനെ ഒന്ന് നോക്കി 🧐🧐🧐അപ്പോഴേക്കും കാച്ചു സച്ചിയുടെ മേത്തേക്ക് കയറി 😂 " ഇപ്പൊ എങ്ങനെ ഉണ്ട് ധനു...😊" " കുഴപ്പമില്ല.... കിഷോറേട്ട 😊...... ഏട്ടൻ ഇവിടെ ഇരിക്ക്..... " ധനു അവിടെ ഉണ്ടായിരുന്ന ചെയറിലേക്ക് കൈ കാണിച്ചു... " ഇവൾക്ക് ഇവനെ കൊണ്ടല്ലാതെ വേറെ വേറെ പ്രശ്നം ഒന്നും ഉണ്ടാവില്ല 😁😁😂അല്ലേ ധനു.... " സിത്തു കിഷോറിനെ നോക്കി പറഞ്ഞു... " കിഷോറളിയാ... നിങ്ങൾക്ക് ഒരു നോബൽ പ്രൈസ് തന്നെ തരണം.. ഇവളെ സഹിക്കുന്നതിൽ...😬😬" " അപ്പൊ ആദ്യം ധനുവിന് കൊടുക്കേണ്ടതാ....😁ഇവനെ സഹിക്കുന്നതിന്....😂😂😂" സിത്തു ഇരുന്ന് ചിരിക്കാൻ തുടങ്ങി.. കൂടെ ധനുവും..... "വന്നപ്പോ തന്നെ തുടങ്ങിയോ ആങ്ങളയും പെങ്ങളും...." അവിടേക്ക് വന്ന് ഗീത സച്ചിയേയും സിത്തുവിനെയും ഒന്ന് നോക്കി.... " എന്റെ ഗീതകുട്ടി..... ഞാൻ അല്ല.. ഇവനാണ് വെറുതെ.... അല്ല വീട്ടിൽ മഷി ഇട്ടുനോക്കിയാൽ പോലും കാണാത്ത ഇവൻ ഇപ്പൊ ഇവിടെ തന്നെ ആണോ ഗീതേ...😂😂😂" " ആണോന്നോ... എന്റെ സിത്തു... അത് പറയാൻ ഉണ്ടോ 😂😂😂😂" " അല്ലെങ്കിലും എന്നെ വാരാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ....

ഞാൻ ഒരു സർ ആണെന്നുള്ളത് എല്ലാവരും മറക്കുന്നു ... ഈ കൊച്ചിനെ എങ്കിലും നല്ലത് ഞാൻ പഠിപ്പിക്കട്ടെ.....വാ കാച്ചു.... " സച്ചി കാച്ചുവിനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി... എല്ലാവരും അത് കണ്ട് ചിരിക്കാൻ തുടങ്ങി.... പിറ്റേദിവസം കാർത്തികേയനും രാധികയും ജയ്യും കൂടെ ദീപ്തിയുടെ അച്ഛനും അമ്മയും കൂടി സച്ചിയുടെ വീട്ടിലേക്ക് എത്തി..വുഷ്ണുവിന്റെ കുടുംബവും അവിടെ നേരത്തെ എത്തിയിരുന്നു..... അങ്ങനെ ധനുവിന്റെ ഏഴാം മാസത്തിലെ ചടങ്ങുകൾ എല്ലാം തുടങ്ങി നല്ലരീതിയിൽ പൂർത്തിയായി.... " ഗീതേ.... ധനുവിന്റെ ബാഗ് എടുത്തുകൊണ്ട് വാ.... " " ശെരി ജയേട്ടാ..... " ഗീത മുറിയിലേക്ക് പോകാൻ പോയതും... "ഗീതേടത്തി ഞാൻ പോയി എടുത്തോളാം...😊" സച്ചി ഗീതയെ തടഞ്ഞു കൊണ്ട് റൂമിലേക്ക് നടന്നു... റൂമിൽ ചെന്ന് ധനു പാക്ക് ചെയ്ത് വച്ച ബാഗ് എടുത്ത് തുറന്ന്.. എല്ലാം ഉണ്ടോ എന്ന് ചെക്ക് ചെയ്തുകൊണ്ട് വീണ്ടും അടച്ച് ബാഗ് കൊണ്ട് തിരിഞ്ഞതും മുന്നിൽ കൈ കെട്ടി സച്ചിയെ നോക്കി നിൽക്കുന്ന ധനുവിനെ കണ്ടതും സച്ചി എന്താ എന്നരീതിയിൽ 🤨പുരികം ഉയർത്തി.... ധനു തിരിഞ്ഞ് വാതിൽ കുട്ടിയിട്ടിട്ട് സച്ചിയുടെ അടുത്തേക്ക് നടന്ന് സച്ചിയുടെ കഴുത്തിലായി കൈകൾ ഇട്ട് കോർത്തു പിടിച്ചു... സച്ചിയുടെ ചുണ്ടിൽ ചുംബിക്കാൻ ആഞ്ഞതും സച്ചി തല ചെരിച്ചു.....ധനു സച്ചിയുടെ കഴുത്തിനു പിന്നിൽ കോർത്തു പിടിച്ച കൈ വിട്ടുകൊണ്ട് അവന്റെ കവിളിൽ അമർത്തി പിടിച്ച് അവന്റെ ചുണ്ടുകളിൽ ചുണ്ട് ചേർത്തു.....

സച്ചിയുടെ ഭാഗത്ത്‌ നിന്ന് യാതൊരു പ്രതികരണവും ഇല്ലാത്തത് കൊണ്ട് അവന്റെ ചുണ്ടിൽ പല്ലുകൾ ആഴ്ത്തി... " ആഹ്.... " സച്ചി എരിവ് വലിച്ചുകൊണ്ട് ധനുവിനെ മാറ്റി നിർത്തി.... ധനുവിന് എന്തോ പോലെയായി....ധനു സച്ചിയെ നോക്കിയിട്ട് പെട്ടന്ന് തിരഞ്ഞതും സച്ചി അവളുടെ മുന്നിലേക്ക് കയറി നിന്ന് ഞൊടിയിടയിൽ അധരങ്ങൾ അതിന്റെ ഇണയോട് ചേർത്തു......പരസ്പരം രണ്ടുപേരും ആ ചുംബനത്തിൽ ലയിച്ചു.... മേൽചുണ്ടിൽ നിന്നു കീഴ് ചുണ്ടിലേക്ക് നീങ്ങിയ ചുംബനം പിന്നീട് നാവുകളിലേക്ക് പടർന്നു......ഉമിനീരിൽ ചുവപ്പ് കലർന്നപ്പോൾ പരസ്പരം രണ്ടുപേരും അടർന്നു മാറി.... സച്ചി ധനുവിനെ തന്റെ നെഞ്ചോട് ചേർത്ത് കെട്ടിപിടിച്ചു... " ശ്രീ...❤️" " മ്മ്..... " " സൂക്ഷിക്കണം.... മരുന്നൊക്കെ കൃത്യമായി കഴിക്കണം..... എന്തെങ്കിലും അസ്വസ്ഥത ഉണ്ടെങ്കിൽ അപ്പൊ തന്നെ വിളിക്കണേ... " സച്ചി ധനുവിന്റെ നെറുകയിൽ ഒരു മുത്തം കൊടുത്തു... " സച്ചി... രണ്ട് ദിവസം കഴിയുമ്പോൾ എന്നെ കൂട്ടാൻ വരില്ലേ....😍" ധനു സച്ചിയുടെ ഷർട്ടിന്റെ ബട്ടനിൽ പിടിച്ച് തിരിച്ചുകൊണ്ടിരുന്നു..... " മ്മ്മ്.. വരാം....... " " അത് വരെ ഓർത്തിരിക്കാൻ...😍" സച്ചി മനസിലാവാത്ത പോലെ ധനുവിനെ നോക്കി...

ധനു തിരിഞ്ഞു നിന്ന് പിന്നിയിട്ട മുടി ബാക്കിൽ നിന്ന് വകഞ്ഞ് എടുത്ത് മുൻപിലേക്ക് ഇട്ടു... സച്ചി മനസിലായവണം ചിരിച്ചുകൊണ്ട് കഴുത്തിൽ ചുണ്ടുകൾ ചേർത്തു..... അതോടൊപ്പം ദന്തങ്ങളും...... ധനു സച്ചിയുടെ കൈയിൽ മുറുകെ പിടിച്ചു.... " സച്ചി.. വാ.. ഇറങ്ങാൻ സമയമായി..... " വാതിലിൽ ജയന്റെ മുട്ട് കേട്ടതും രണ്ടുപേരും പരസ്പരം നോക്കി.... സച്ചി നിലത്ത് മുട്ട് കുത്തി ഇരുന്ന് അവളുടെ വയറിൽ മെല്ലെ തലോടി.... കൈ വയറിൽ വച്ച് കുഞ്ഞിന്റെ അനക്കം നോക്കി... അനങ്ങിയ ഭാഗത്ത്‌ ചുണ്ടുകൾ ചേർത്തു.... സച്ചി എണീറ്റ് നിന്ന് ധനുവിന്റെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തിട്ട് അവളെയും കൊണ്ട് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി... " സച്ചി ഇത്രയും നേരമെന്തായിരുന്നു 😜😜" വിഷ്ണുസച്ചിക്ക് കേൾക്കാൻ പാകത്തിന് ചോദിച്ചു..... " ഇങ്ങു വാ.. ചെവി കാണിക്ക് പറഞ്ഞു തരാം....😁" സച്ചി വിഷ്ണുവിന്റെ ചെവി പിടിച്ചു..... " എന്താ അവിടെ........ " രാധാകൃഷ്ണൻ രണ്ടുപേരുടെയും കോപ്രായം കണ്ട് ചോദിച്ചു... " ഓ അടുത്തത്.... ഇതിന്റെ ഒരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു 🙄... ഒന്നും ഇല്ല അച്ഛാ.....😁😁" സച്ചി നന്നായി ചിരിച്ചു... " എന്നാൽ നമുക്ക് ഇറങ്ങിയാലോ......😊" കാർത്തികേയൻ എല്ലാവരെയും നോക്കി... " സച്ചി കരയണ്ടെടാ.....😂😂😂" സിത്തു അവിടെ നിന്ന് വിളിച്ച് കൂവി... ജയൻ അവളുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു... " നന്നായി അളിയാ.. ഞാൻ കൊടുക്കാൻ കരുതി ഇരുന്നതാ 😁😁"

കിഷോർ പറഞ്ഞതും സിത്താര കിഷോറിനെ ഒന്ന് നോക്കി... " കിഷോറേട്ട.... ഇതൊക്കെ കഴിയുമ്പോ ഒന്ന് കാണണോട്ടോ...😬" " മോനേ കിഷോറെ... എന്റെ മോള് ആയത് കൊണ്ട് പറയുന്നതല്ല...... നീ അവളുടെ മുന്നിലൊന്നും ഇപ്പോഴൊന്നും പോയി നിൽക്കണ്ടാട്ടോ..... ചില സമയങ്ങളിൽ അവൾ അവളല്ലത്തെ ആവും...😜" " എനിക്കറിയാം അച്ഛാ....ഇവിടെ വരുമ്പോഴേ ഒള്ളു ഇവിടുത്തെ പ്രത്യേക തരം കാറ്റ് അടിച്ചിട്ടാണെന്നു തോന്നുന്നു... " കിഷോർ കാച്ചുവിനെ താഴെ നിർത്തികൊണ്ട് ചിരിക്കാൻ തുടങ്ങി.... " ആ കാറ്റിന്റെ പേരാ അളിയാ.. രാധാകൃഷ്ണൻ കാറ്റ് 😜😜.... ആരെ തട്ടിയാലും അവരുടെ കാര്യം കട്ടപൊകയാ 😂😂😂😂😂" സച്ചി കിട്ടിയ ഗ്യാപ്പിൽ ഗോൾ അടിച്ചു.. " എന്റെ കൃഷ്ണേട്ട.. ഒന്ന് മിണ്ടാതെ നിൽക്കോ....😬😬😬" അവസാനം സകികെട്ട് ഭാനു ഇടപെട്ടു... അതോടെ കൃഷ്ണേട്ടൻ വായക്ക് സിബ് ഇട്ടു... ഗീതക്ക് ആണ് ഏറ്റവും വിഷമം... ധനു പോകുന്നതിൽ.. ഗീതയോടും സിത്തുവിനോടും അമ്മയോടുംഅച്ഛനോടും ജയനോടും വിഷ്ണുവിന്റെ അച്ഛനോടും അമ്മയോടും വിഷ്ണുവിനോടും കിഷോറിനോടും കാച്ചുവിനോടും യാത്ര പറഞ്ഞ് ധനു അവരുടെ കൂടെ ഇറങ്ങി.. തിരഞ്ഞു നോക്കി സച്ചോയോട് പോകുവാണ് എന്ന് കണ്ണുകൊണ്ട് പറഞ്ഞു... സച്ചി അതറിഞ്ഞ വണ്ണം കണ്ണ് ചിമ്മി കാണിച്ചു.. " അപ്പൊ സച്ചിയേട്ടാ.. പോട്ടെ... വിഷ്ണുവേട്ട.....😊😊" ജയ് എല്ലാവരോടും പറഞ്ഞുകൊണ്ട് കാറിൽ കയറി...

" ok.. ഡാ..... " *************** വാതിലിൽ തട്ടുന്ന ഒച്ചകേട്ട് ജയ് ബെഡിൽ നിന്ന് തല ഉയർത്തി നോക്കി..... " അച്ഛനോ... വാ അച്ഛാ.... " കാർത്തികേയൻ റൂമിലെ ലൈറ്റ് ഇട്ടുകൊണ്ട് ജയുടെ അടുത്തായി വന്നിരുന്നു.. " നീ എന്താ പതിവില്ലാതെ ഈ സമയത്ത് കിടക്കുന്നെ.... അതും ലൈറ്റ് ഒക്കെ ഓഫ് ആക്കി.....🙄" " ഒന്നും ഇല്ല അച്ഛാ......😊" ജയ് ബെഡിൽ നിന്ന് എണീറ്റിരുന്നു.... " കുറച്ച് ദിവസമായി ശ്രെദ്ധിക്കുന്നു..... എപ്പോഴും ആലോചന... ഒന്നിലും ഒരു ശ്രദ്ധയും ഇല്ല.... എന്താടാ.. എന്താ പറ്റിയത്..... മ്മ്മ്... " കാർത്തികേയൻ ജയ്യുടെ തലയിൽ ഒന്ന് തലോടി..... " ഒന്നും.... ഇല്ല.. അച്ഛാ...." ജയ്യുടെ വാക്കുകൾ പതിയെ ഒന്ന് പതറി.... കാർത്തികേയൻ അവന്റെ കവിളിൽ ഒന്ന് തലോടിയതും ജയ് കാർത്തികേയൻ കെട്ടിപിടിച്ചു.... " അച്ഛാ.......... "😥😥 കാർത്തികേയനും അവനെ ചേർത്തു പിടിച്ചു.... " എന്താടാ..... ഹിമ മോളെ കുറിച്ച് ആലോചിച്ചോ..... "കാർത്തികേയൻ അവന്റെ പുറത്ത് മെല്ലെ തട്ടി.. "മ്മ്മ്....😥😥" ജയ്... മോനേ.......😥😥" കാർത്തികേയന്റെ കണ്ണുകളും നിറഞ്ഞു... ജയ് കണ്ണുകൾ തുടച്ചുകൊണ്ട് കാർത്തികേയനിൽ നിന്ന് മാറി ഹെഡ്ബോർഡിൽ ചാരി ഇരുന്നു....കണ്ണുകൾക്ക് കുറുകെ കൈ വച്ചു.....

" ജയ്യ്.....അച്ഛനോട് ഒന്നും പറഞ്ഞില്ലെങ്കിലും എന്റെ മക്കളുടെ മനസ് എനിക്ക് മനസിലാവും..... നിങ്ങളുടെ കൈയിൽ ചോരകറ പുരണ്ടിട്ടുണ്ടെങ്കിൽ..... അതിന് പിന്നിലെ കാരണവും..... " കാർത്തികേയൻ ജയുടെ കൈയിൽ കൈ ചേർത്ത് പിടിച്ചു പറഞ്ഞതും ജയ് ഞെട്ടി കാർത്തികേയനെ നോക്കി... " അച്ഛാ....... " വാതിലിനടുത്തു നിന്ന് ധനുവിന്റെ ശബ്ദം കേട്ടതും.... രണ്ടുപേരും ധനുവിനെ നോക്കി... " ധനു.... വാ...... " കാർത്തികേയൻ ധനുവിന് നേരെ കൈ കാണിച്ചു... ധനു പതിയെ നടന്ന് കാർത്തികേയന്റെ അടുത്തേക്ക് ചെന്നു... " എനിക്ക് എന്റെ രണ്ട് മക്കളെയും കുറിച്ച് അഭിമാനം മാത്രം ഒള്ളു...... നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഒള്ളു മക്കളെ....നിങ്ങൾ ചെയ്യുന്നത് തെറ്റാണെങ്കിലും അതിൽ വലിയൊരു ശെരിയുണ്ട് .😊" കാർത്തികേയൻ രണ്ട് മക്കളെയും ചേർത്തു പിടിച്ചു.... " പിന്നെ രഘുവും നിങ്ങളുടെ കൂടെ ഉള്ളതാണ് എന്ന് എനിക്ക് അറിയാവുന്ന കാര്യമാണ് 😊.... കേട്ടോ....." കാർത്തികേയൻ ഒന്ന് ചിരിച്ചു.... " രഘുവേട്ടൻ മാത്രമല്ല...... അച്ഛാ... സച്ചിയേട്ടനും.... " ജയ് പറഞ്ഞത് കാർത്തികേയനും പുതിയ അറിവായിരുന്നു.... " സച്ചിയോ 🙄" ധനുവും ജയ്യും കൂടി കാർത്തികേയന് അതുവരെ ഉള്ള എല്ലാം പറഞ്ഞു കൊടുത്തു..... " എന്താടാ... നിനക്ക് ഉറക്കം ഒന്നും ഇല്ലേ..... നീ മാനത്തെ നക്ഷത്രങ്ങളുടെ കണക്കെടുക്കുവാണോ " ബാൽകണിയിൽ സ്വിങ്ങിൽ ഇരിക്കുന്ന സച്ചിയുടെ അടുത്തേക്ക് ചെന്ന് നിന്നുകൊണ്ട് രാധാകൃഷ്ണൻ ചോദിച്ചു....

" അച്ഛൻ ഇത് വരെ ഉറങ്ങിയില്ലേ......😊..... " "ഉറങ്ങിയെങ്കിൽ ഞാൻ ഇപ്പൊ ഇവിടെ വന്ന് നിൽക്കോ....😂😂" " എന്റെ അച്ഛാ.... എങ്ങനെ സാധിക്കുന്നു.. ഇതൊക്കെ..🙄" " എന്നെ തല്ലാൻ ആളില്ലാഞ്ഞിട്ട... നീ ഇവിടെ സെന്റി അടിച്ചിരിക്കാണെന്നു കരുതി വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ 😬😬😬"രാധാകൃഷ്ണൻ തിരിഞ്ഞു നടന്നു... " അച്ഛൻ എനിക്ക് കൂട്ട് ഇരിക്കാൻ വന്നതാ😜😜" സച്ചി രാധാകൃഷ്ണനെ പിടിച്ച് സ്വിങ്ലേക്ക് ഇരുത്തി.എന്നിട്ട് രാധാകൃഷ്ണന്റെ മടിയിലായി തലവച്ച് കിടന്നു.. " ടാ മോനേ സച്ചി.....😊" " yes ഡാഡ് 😁😁" " സത്യം പറഞ്ഞാൽ എനിക്ക് നിന്റെ കാര്യത്തിൽ പേടിയായിരുന്നെടാ 🙄"രാധാകൃഷ്ണൻ അവന്റെ തലയിൽ തലോടി... " അതെന്തിനാ അച്ഛാ....🙄🙄🙄" "നിന്റെയും ധനുവിന്റെയും കാര്യം ഓർത്ത്..... നിന്നെ നിർബന്ധിച്ച് കെട്ടിച്ചതല്ലേ ഞാൻ....... സത്യം പറഞ്ഞാൽ ഇപ്പോഴാ എനിക്ക് സമാധാനം ആയത് 😊" രാധാകൃഷ്ണൻ ഒന്ന് നെടുവീർപ്പിട്ടു. " എന്റെ അച്ഛാ.....എനിക്ക് അച്ഛനോട് ഈ കാര്യത്തിൽ നന്ദി മാത്രമുള്ളു.അച്ഛൻ കാരണമല്ലേ എന്റെ മാസ്റ്ററെ എനിക്ക് കിട്ടിയത് 😍" " എന്നാലും എന്റെ സച്ചി... നീ അതിനെ കുറെ വിഷമിപ്പിച്ചിട്ടില്ലെടാ..... " " ഇപ്പൊ അതിനൊക്കെ ഇരട്ടിയായി ഞാൻ സ്നേഹിക്കുന്നുണ്ട് ഡാഡ് 😁😁😁" സച്ചി രാധാകൃഷ്ണന്റെ താടിയിൽ പിടിച്ച് വലിച്ചു... " ചുമ്മാ ഇരിക്കെടാ ചെറുക്കാ......😁" രാധാകൃഷ്ണൻ സച്ചിയുടെ കയ്യിക്കിട്ട് ഒരു കൊട്ട് കൊടുത്തു...

" ആഹാ.. അച്ഛനും മോനും ഇവിടെ ഇരിപ്പാണോ.....രണ്ടുപേർക്കും ഉറക്കം ഒന്നും ഇല്ലെ..... " രാധകൃഷ്ണനെ അന്നെഷിച്ച് സച്ചിയുടെ റൂമിലേക്ക് വന്നതായിരുന്നു ഭാനു.... " നീ ഇങ്ങു വാ ഭാനു.. കുറെ നാളായില്ലേ... നമ്മൾ ഇങ്ങനെ ഇരുന്ന് വർത്തമാനം പറഞ്ഞിട്ട്...😁😁😁" രാധാകൃഷ്ണൻ ഭാനുവിനെ പിടിച്ച് അടുത്തിരുത്തി.... " അമ്മയും മോനും അച്ഛനും മാത്രം മതിയോ ഞങ്ങൾ ഒന്നും വേണ്ടേ.... " കുറച്ച് കഴിഞ്ഞതും അവിടേക്ക് വന്ന ജയനും സിത്തുവും വാതിലിൽ ചാരി നിന്നുകൊണ്ട് ചോദിച്ചു.. കൂടെ ഗീതയും കിഷോറും കുഞ്ഞി കാച്ചുവും ഉണ്ടായിരുന്നു.... " അപ്പൂപ്പ.... ഞാനും വേണ്ടേ...... " കാച്ചു നിഷ്കളങ്കതയോടെ ചോദിച്ചതും..... "എന്റെ മക്കളും കൊച്ചുമക്കളും മരുമക്കളും ഒക്കെ എനിക്ക് പ്രിയപ്പെട്ടതാ.... ഇങ്ങോട്ട് വാ എല്ലാവരും...😁😊😊😊" രാധാകൃഷ്ണൻ വിളിച്ചതും എല്ലാവരും അവരുടെ അടുത്തേക്ക് ചെന്നു.... വന്നപ്പോഴേക്കും സച്ചിയെ രാധകൃഷ്‌ണന്റെ മടിയിൽ നിന്നും സിത്തു പിടിച്ച് മാറ്റി.... രണ്ടുകൂടി തല്ലായി സ്വിങ്ങിൽ നിന്ന് താഴെ വീണു.... കാച്ചു വരെ അത് കണ്ട് കൈ കൊട്ടി ചിരിച്ചു... " ദൈവമേ ഇത് എന്തിന്റെ കുഞ്ഞാണാവോ 😁😂" കിഷോർ പെട്ടന്ന് പറഞ്ഞു പോയി 😂😂😂..

എന്റെയാണ് മരിമോനെ 😂😂😂" രാധാകൃഷ്ണൻ പറഞ്ഞതും കിഷോർ നാക്ക് കടിച്ചു 😂😂😂അത് കണ്ട് എല്ലാവരും ചിരിച്ചു...😂😂😂😂😂എല്ലാവരും അങ്ങനെ താഴെ ഇരിപ്പായി........ " ധനുകൂടി വേണമായിരുന്നു 😍" ഗീത എല്ലാവരെയും നോക്കി പറഞ്ഞു.... " എന്താ ഇപ്പൊ പോയി കൊണ്ടുവരാണോ 😁😁" സച്ചി ചാടി എണീറ്റു..... " അവിടെ കിടക്കട...... " ഭാനുവും സിത്തുവും കൂടി സച്ചിയെ പിടിച്ചു കിടത്തി..... എല്ലാവരും അവിടെ ഒരുമിച്ച് കിടന്ന് ഉറങ്ങി.... ************** രാവിലെ കുളിയും കഴിഞ്ഞ് ബാത്റൂമിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് സച്ചിയുടെ ഫോൺ ബെല്ലടിച്ചത്..... " ജയ് കോളിങ്...... " " ഹലോ ജയ്...... " " ഹലോ സച്ചിയേട്ടാ.... " " എന്താടാ.... രാവിലെ തന്നെ...... " " സച്ചിയേട്ടാ..... ആനന്ദ് came back....😠" " എപ്പോ.... " " അറിയില്ല....അർപ്പിതയുടെ dp കണ്ടതാ..... " " അപ്പൊ രഘു കൊടുത്ത പണി ഏറ്റു അല്ലേ..... " " അതെ സച്ചിയേട്ടാ..... അവന്റെ എസ്റ്റേറ്റിന്റെ പഴയ കേസ് കുത്തി പൊക്കിയപ്പോ അവന് ഇരിക്കപ്പൊറുതി ഉണ്ടായി കാണില്ല.... " ജയ് ഒന്ന് പുച്ഛിച്ച് ചിരിച്ചു... " ഇപ്പോ എടുത്ത പിക് തന്നെ ആയിരിക്കുമോ അർപ്പിത dp ഇട്ടിരിക്കുന്നത് .... " " നൂറ് ശതമാനം..... കാരണം ഞാൻ കൂടെ ഉണ്ടായിരുന്നപ്പോൾ അവൾ purchase ചെയ്ത ഡ്രസ്സ്‌ ആണ് അവൾ ഫോട്ടോയിൽ ധരിച്ചിരുന്നത്.... " "മ്മ്മ്മ്.... രഘു വരോ....... " " ഇന്ന് വരും... സച്ചിയേട്ടൻ ധനുവിനെ കൂട്ടാൻ വരുന്നത് ഇന്നല്ലേ...... "

" അതെ...... ഇന്ന് വരുന്നുണ്ട്..... ആനന്ദിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാതെ ഇനി ധനുവിനെ ഇങ്ങോട്ട് കൊണ്ടുവരുന്നില്ല... " " ഒക്കെ സച്ചിയേട്ടാ... ബൈ... നമുക്ക് ഇവിടെ വരുമ്പോൾ കാണാം.... " " ശെരി ജയ്... " സച്ചി ഫോൺ വച്ചു......... ************ ധനു കുളികഴിഞ്ഞ് ബാത്‌റൂമിന്റെ വാതിൽ തുറന്നതും അവിടെ നിൽക്കുന്ന സച്ചിയെ കണ്ട് ഒന്ന് അമ്പരന്നു... " സച്ചി എപ്പോ വന്നു 😊😊" ധനു പതിയെ സച്ചിയുടെ കൈയിൽ പിടിച്ച് ബാത്റൂമിൽ നിന്ന് റൂമിലേക്ക് കടന്നു.... " അല്ല ധനു നീ എന്താ ഈ നൈറ്റി ഒക്കെ ഇട്ട്.... ഇതിട്ടപ്പോൾ നിന്നെ കാണാൻ കൂടി പറ്റുന്നില്ലല്ലോ... " " അമ്മ പറഞ്ഞിട്ട.... ലൂസായ വസ്ത്രം ഇടാൻ.. അപ്പൊ പിന്നെ ജയ്യേ പറഞ്ഞു വിട്ട് രണ്ടുമൂന്നെണ്ണം വാങ്ങിപിച്ചു ....😊😊" ധനു തലയിൽ കെട്ടിയിരുന്ന ടൗൽ അഴിച്ച് മുടി തോർത്താൻ തുടങ്ങിയതും സച്ചി അത് വാങ്ങി തല തോർത്തി.... കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന ധനു കൺ ചിമ്മാതെ തന്റെ പുറകിൽ നിൽക്കുന്ന സച്ചിയുടെ പ്രതിബിംബത്തെ നോക്കി... " എന്താടോ... എന്നെ വായനോക്കുവാണോ 😂" സച്ചി കളിയോടെ പറഞ്ഞുകൊണ്ട് ടൗൽ ഹാങ്ങെറിൽ തൂക്കിയശേഷം കണ്ണാടിക്ക് താഴെ ഇരിക്കുന്ന കുങ്കുമത്തിന്റെ ചെപ്പിൽ നിന്ന് കുങ്കുമം എടുത്ത് ധനുവിന്റെ സീമന്തരേഖയിൽ തൊട്ടുകൊടുത്തു.... " അതേടോ വാദ്യാരെ.... ഞാൻ വായനോക്കുവാ.... എന്താ വിരോധം എന്ധെങ്കിലും ഉണ്ടോ.....🤨🤨🤨" ധനു സച്ചിയുടെ കണ്ണിൽ നോക്കി ചോദിച്ചു.... " എന്ത് വിരോധം...😜

നിനക്ക് നോക്കിയിരിക്കാൻ ആണെങ്കിൽ ജീവിതാവസാനം വരെ ഞാൻ ഈ നിൽപ്പ് നിൽക്കാം..... " " മ്മ്മ്. ഉവ്വ....... " ധനു നടന്നതും പെട്ടന്ന് നിന്നു... " എന്താടോ... " " കുഞ്ഞ് ഒന്ന് ചവിട്ടിയതാ കണ്ടോ ഈ ഭാഗം മുഴച്ചിരിക്കുന്നത്..... "ധനു പറഞ്ഞതും സച്ചി വയറിൽ കൈ വച്ചു.... " ശേരിയാടോ..... കുഞ്ഞ് അവിടെ ഓടി ചാടി നടക്കുന്നുണ്ടോ എന്നാണ് എനിക്ക് സംശയം 😂😂😂😜😜😜😜" " ഫുട്ബോൾ ഗ്രൗണ്ട് ആണല്ലോ.. ഇത്... സച്ചിക്കറിയോ... ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല... ഒന്ന് കണ്ണടച്ച് വരുമ്പോഴേക്കും വയറിനുള്ളിൽ ഡാൻസ് തുടങ്ങും.... പിന്നെ ഞാൻ എഴുന്നേറ്റ് നിൽക്കും.... " കുഞ്ഞുകുട്ടികളെ പോലെ ഷർട്ടിന്റെ ബട്ടണിൽ പിടിച്ച് പരാതി പറയുന്ന ധനുവിനെ സച്ചി കൺചിമ്മാതെ നോക്കി നിന്നു... " എന്റെ ധനു.. നീ വലിയ ഡാൻസ് കാരിയും മാസ്റ്ററും അല്ലേ 😂😂നിന്റെ ഒക്കെ ബാക്കിയല്ലേ അപ്പൊ ഇങ്ങനെ ഒക്കെ വരും 😂😂😂" " അയ്യെടാ.....😬ഈ പറഞ്ഞൾക്ക് ഇതിൽ ഒരു പങ്കും ഇല്ലാലോ... ആ പോരോരിപ്പ് ഒക്കെ ഈ കുഞ്ഞിനും കിട്ടിയിട്ടുണ്ട് " ധനു സച്ചിയുടെ വയറിനിട്ട് കുത്ത് കൊടുത്തു.... " മാസ്റ്റർ ❤️...... അങ്ങനെപറയരുത് സച്ചിയേട്ടന്റെ ഈ സൽസ്വഭാവം ഒക്കെ കിട്ടും എന്ന് പറ 😁😁😁😁..... " " ഏത് സൽസ്വഭാവം.. ഒന്ന് പറഞ്ഞെ 😂😂😂😂😂😂"ധനു ഏളിക്ക് കൈ കുത്തികൊണ്ട് ചിരിക്കാൻ തുടങ്ങി.. " ഒന്നുമില്ല എന്റെ ഭാര്യേ.... സച്ചിയേട്ടന് ചായ എടുത്ത് താ..... " " എന്ന സച്ചിയേട്ടൻ വാ....😊"

ധനു സച്ചിയുടെ കൈയിൽ പിടിച്ചുകൊണ്ട് ഹാളിലേക്ക് നടന്നു...... വൈകിട്ട് മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ് ധനു....കൂട്ടിന് സച്ചിയുമുണ്ട് " അളിയാ.. ഞാൻ റെഡി....😊" ജയ് ബൈക്കിന്റെ കീയും എടുത്തുകൊണ്ട് പുറത്തേക്ക് വന്നു... " നിങ്ങൾ രണ്ട് പേരും എങ്ങോട്ടാ.....🙄" ധനു സംശയത്തോടെ അവരെ നോക്കി.. " രഘു വന്നിട്ടുണ്ട്..... അവന്റെ അടുത്ത് വരെ.... ഞങ്ങൾ ഇപ്പോ വരാടോ.... ജയ് വണ്ടി എടുക്ക്... " ജയ് വണ്ടി സ്റ്റാർട്ട്‌ ആക്കിയതും സച്ചി പിന്നിൽ കയറിയിരുന്നു.... " ധനു... സന്ധ്യ ആവാറായി..... അകത്തേക്ക് പൊക്കോ.. കിളികൾ എല്ലാം കൂട് അണയാൻ പോകുന്ന സമയമാ... " പുറത്തേക്ക് വന്ന രാധിക പറഞ്ഞതും ധനു മെല്ലെ അകത്തേക്ക് കയറി... *********** " ജയ് വിളിച്ചിട്ട് കിട്ടുന്നില്ലേ...... " " ഇല്ല സച്ചിയേട്ടാ... Not reachable എന്നാണ് പറയുന്നെ ..." രഘുവും ജയ്യും സച്ചിയും അമ്പലത്തിനടുത്തുള്ള ആൽതറയിൽ ഇരുന്ന് അർപ്പിതയെ വിളിക്കുന്ന തിരക്കിലാണ്.... " നീ മെസ്സേജ് അയച്ചു നോക്കിക്കേ.... " രഘു പറഞ്ഞതും ജയ് മെസ്സേജ് അയച്ചു... " എന്തായാലും.... ആനന്ദ് ഇത്രയും പെട്ടന്ന് നാട്ടിൽ എത്തുമെന്ന് ഞാൻ കരുതിയില്ല..... " " ഞാൻ ആ കേസ് ഒന്ന് കുത്തിപ്പൊക്കാൻ കുറെ കഷ്ടപ്പെട്ടു സച്ചി... പിന്നെ കുറച്ച് പൈസ കൊടുത്താണ് സെരിയാക്കിയത്..." അവർ സംസാരിച്ചിരിക്കുന്നതിനിടയിൽ ജയ്യുടെ ഫോൺ റിംഗ് ചെയ്തു... " അർപ്പിത കാളിങ്.... " " അർപ്പിതയാണ്..... " ജയ്യ് രണ്ടുപേരെയും മാറി മാറി നോക്കി.... " call എടുക്ക്.... " രഘു പറഞ്ഞു... ജയ് ഫോൺ എടുത്തുകൊണ്ട് ലൗഡ് സ്പീക്കറിൽ ഇട്ടു..... " ഹലോ അർപ്പിത..... " " ഹലോ ജയ്... താൻ എന്താ മെസ്സേജ് അയച്ചത്...." " ഒന്നും ഇല്ലടോ... ഇന്ന് താൻ വിളിച്ചില്ലല്ലോ.... അതാ ഞാൻ...... "

" ഇന്ന് മൊത്തം തിരക്കായിരുന്നെടോ.... ഇന്നലെ നൈറ്റ്‌ ഏട്ടൻ വന്നു..... ഏട്ടന്റെ കൂടെ ആയിരുന്നു..അതാ...😊😊" " ഏട്ടനോ.. എന്താ പെട്ടന്ന്... താൻ പറഞ്ഞത് പോയിട്ട് അധികം ആയിട്ടിയില്ല ഇന്നല്ലേ 😊" " അതെ.. പക്ഷേ ഞങ്ങളുടെ ബിസിനസ്സിൽ എന്തോ ഒരു പ്രശ്നം അതാ ഏട്ടൻ ഓടി പിടിച്ച് വന്നത്......😁" " ആണോ.. തന്നെ ഇനി എന്നാ കാണുന്നെ..... താൻ മൊത്തം ബിസി അല്ലേ.....😊" " നാളെ കാണാം......😊ഏട്ടനെയും പരിചയ പെടുത്താം....😊" " ഒക്കെ..... അർപ്പിത.. Bye take care..." " ഒക്കെ.. ജയ്.. Bye..... I miss you.... " " മ്മ്മ്...... " ജയ് ഒന്ന് മൂളിക്കൊണ്ട് ഫോൺ വച്ചു.... എന്നിട്ട് സച്ചിയേയും രഘുവിനെയുo നോക്കി... "ഇത് വരെ ഉള്ള കാര്യങ്ങൾ perfect ആയി... ഇനി നാളെ... നാളെ ജയ് നിന്നെ ഒരു കാരണവശാലും ആനന്ദ് കാണരുത്..... കണ്ടാൽ നീ ധനുവിന്റെ അനിയനാണ് എന്ന് മനസിലാവും.... നമ്മുടെ പ്ലാൻ എല്ലാം പൊളിയും..... ജയ്യേ കാണുന്നതിന് മുൻപ്.......അതിന് മുൻപ് സച്ചി മീറ്റ് ചെയ്യണം ആനന്ദിനെ...." " മനസിലായി.... രഘു 😊..... അർപ്പിത ജയ്യേ മീറ്റ് ചെയുന്ന സമയത്ത് ആനന്ദിനെ ഞാൻ മീറ്റ് ചെയ്യണം അല്ലേ.....😊" " അതെ സച്ചിയേട്ടാ.....അതിനു ശേഷം അർപ്പിതയെ കൊണ്ട് ഞാൻ അവിടേക്ക് വരും...... " " അപ്പൊ എവിടെ.... എപ്പോൾ.. എങ്ങനെ.... അത് കൂടി ഇനി തീരുമാനിക്കണം..... " രഘു അവരോടായി പറഞ്ഞു... " അതെ....ഈ ഒരു ദിവസം കൂടി.... ആനന്ദിന് ആയുസ്...😏😏😏😠😠😠" സച്ചി കൈ ചുരുട്ടി..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story