ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 19

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

."എന്താണ് മോളെ ഈ രാത്രിൽ ഇങ്ങനെ ഇരുന്ന് ആലോചിക്കുന്നേ...." കട്ടിലിന്റെ ഹെഡ് ബോർഡിൽ ചാരി ഇരിക്കുന്ന അലികയുടെ അടുത്തായി വന്നിരുന്നുകൊണ്ട് അലീന ചോദിച്ചു. " ഒന്നും ഇല്ല.....😊😊" " അങ്ങനെ ഒന്നും പറയണ്ട.... എന്തോ ഉണ്ട്......" " ഒന്നും ഇല്ലടി പെണ്ണെ.... നീ പോയി കിടക്കാൻ നോക്ക്... " " ഞാൻ ഇന്ന് ചേച്ചീടെ കൂടെ കിടക്കുന്നുള്ളു.... " " മ്മ്മ് കിടന്നോ....😁" കട്ടിലിൽ അലീനയെയും കെട്ടി പിടിച്ചുകൊണ്ടു അലിക കിടന്നു. പെട്ടന്ന് ഫോൺ റിങ് ചെയ്‌തു. ജാസൂ കാളിങ് അലിക എണീറ്റ് ഫോൺ എടുത്തു. " " ഹലോ എന്താടി രാത്രിയിൽ... " "അത് തന്നെയടി ഇത്ര നേരമായിട്ടും ഞാൻ ഇവളോട് ചോദിക്കുന്നത് അലികെ (കൺഫ്രൻസ് കാൾ ആണ് സ്വാതീയും ഉണ്ട് ) " എടി സ്വാതി ഒന്ന് അടങ്ങ്.... ഞാൻ ഒരു കാര്യം ചോദിക്കാനാ രണ്ടുപേരെയും വിളിച്ചേ " കാര്യം പറയടി 😬😬(അലിക ) " നിങ്ങൾക്ക് അറിയാലോ മറ്റന്നാൾ എബിച്ചായന്റെ birthday ആണെന്ന്... " ( ജാസൂ ) " അതിന് 😏(സ്വാതി ) " എടി.. ഗിഫ്റ്റ് എന്ധെങ്കിലും വാങ്ങി കൊടുക്കണം (jasu) " ഞങ്ങൾ കഴിഞ്ഞ തവണത്തെ പോലെ പിരിവൊന്നും തരില്ല 😬(അലിക )

" അത് തന്നെ...ഈ പ്രാവശ്യം അവള് സ്വന്തമായി പൈസ മുടക്കി വാങ്ങട്ടെ... (സ്വാതി..) " എന്റെ പൊന്നു പിള്ളേരെ ഞാൻ തന്നെ വാങ്ങിക്കൊള്ളാം...ഞാൻ വിളിച്ചത് മറ്റൊരു കാര്യം പറയാനാ ( ജാസൂ ) "എന്താ.. (അലിക ആൻഡ് സ്വാതി ) " നാളെ എബിച്ചായൻ വരും പുള്ളിയെ പിക് ചെയ്യാണ് ഞാനാ പോകുന്നെ... നിങ്ങളും വരണം 😍(ജാസൂ ) " ഒന്ന് പോയെടി... വേറെ പണി ഇല്ലാഞ്ഞിട്ടല്ലേ...😬ഞാൻ വരുന്നില്ല അലികെ നീ പോകുന്നുണ്ടോ.. (സ്വാതി ) " ഇല്ല ഞാൻ പോകുന്നില്ല.. (അലിക ) " വരുന്നില്ലെങ്കിൽ വേണ്ട.... ഞാൻ പൊക്കോളാം.... പിന്നെ എന്റെ കൂടെ എബിച്ചായന്റെ അനിയൻ മാരും ഉണ്ട്.. 😁😁( ജാസൂ ) " എടി ജാസൂ .... ഇപ്പോഴാ ഫ്ലൈറ്റ് ടൈം 😄😄( സ്വാതി ) " ഞാൻ ഡ്രസ്സ്‌ എടുത്ത് വെക്കട്ടെ (അലിക ) " രാവിലെ 7 മണിക്ക് ആണ് ഫ്ലൈറ്റ്...😁 നമുക്ക് 6മണി ആവുമ്പോൾ ഇറങ്ങാം" "Done.." അലിക സ്വാതി - " അതേ സ്വാതി 😁... " ജാസൂ " മിണ്ടരുത് 😠😠... ഇങ്ങനെ പറ്റിക്കരുതായിരുന്നു.... അതും പോരാത്തേന് ഇവിടെ ഇരുപ്പ് തുടങ്ങിയിട്ട് മണിക്കൂർ ഒന്നു കഴിഞ്ഞു. "സ്വാതി " എടി എബിച്ചായന്റെ അനിയൻമാരൊക്കെ ഉണ്ടാകോള്ളൂ എന്ന് പറഞ്ഞാലേ നീ ഒക്കെ എന്റെ കൂടെ വരുള്ളു എന്നത് കൊണ്ട ഞാൻ അങ്ങനെ പറഞ്ഞെ....😥😥" ജാസൂ അലികയുടെ തോളിൽ കൈ വച്ചു " ജാസു... എന്റെ അടുത്ത് നിന്ന് ഒരു കയ്യകലത്തിൽ മാറി ഇരുന്നോ അതാ നല്ലത് 😬😬😬😬"

അലിക ജസുനെ നോക്കി പേടിപ്പിച്ചു. വീണ്ടും ഷോൾഡറിൽ കൈവെക്കുന്നത്അറിഞ്ഞ അലിക തിരിഞ്ഞു " നിന്നോടല്ലേ ഡി....😠😠😠... അല്ല ആരവ് bro എന്താ ഇവിടെ...😁😁. " അലിക ജാസു ആണെന്ന് കരുതി പക്ഷേ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ആരവിനെയും " ഞാനോ.... ഇവിടെ ഒരു വിമാനം കൊടുക്കുന്നുണ്ടെന്നു കേട്ടു അതാ വന്നേ..😬😬.. എന്റെ കൊച്ചേ ഒരാളെ പിക്ക് ചെയ്യാണ് വന്നതാ... "ആരവ് " ആണോ 😄.. ഒറ്റക്കോള്ളു..🤔"അലിക " പിന്നെ ആരാ വേണ്ടത്.... " ആരവ് ആക്കി ചോദിച്ചു. " ഞാൻ വെറുതെ ചോദിച്ചന്നെ ഒള്ളു "😏 അലിക ജാസൂ ആണെങ്കിൽ ഇടക്ക് ഇടക്ക് ആരവിനെ നോക്കി ചിരിക്കുന്നുണ്ട്... കുറച്ച് കഴിഞ്ഞപ്പോ ജാസൂന്റെ മുഖത്തെ പ്രകാശം പയ്യെ കുറഞ്ഞു.. സ്വാതി അവളുടെ കാലിൽ അമർത്തുന്തോറും ജാസൂന്റെ ചിരി മാഞ്ഞുകൊണ്ടിരുന്നു 😵😵😵 " ഡീ നീന്റെ ഭാവി കെട്ടിയോൻ അല്ലേടി വരുന്നത്... അങ്ങേരെ നോക്കടി.... അല്ലാതെ... " സ്വാതി ഒന്നുകൂടി ജസുനെ നോക്കി കൊണ്ട് കാൽ മാറ്റി. " നിങ്ങൾ എന്താ ഇവിടെ.... "ആരവ് ' ജാസ്മിന്റെ ഫിയാൻസി യെ wait ചെയ്യുന്നതാ..." അലിക അവരെ ചൂണ്ടി കാട്ടി " ആഹാ ഞാൻ നോക്കിനിന്ന ആള് വന്നല്ലോ... " ആരവ് എൻട്രൻസിലേക്ക് വരുന്ന ആളെ നോക്കി കൈ വീശി. അത് കണ്ട് അലികയും ആരവ് നോക്കിയിടത്തേക്ക് നോക്കി 😳 "

ഏഹ്.. ഇങ്ങേരോ...🙄🙄🙄" അലിക " എന്തെ...😁 വിശ്വ ഇന്നലെ വൈകിട്ട് ബാംഗ്ലൂർ പോയതാ ഒരു ആവശ്യത്തിന് അത് കഴിഞ്ഞ് വരുന്ന വഴിയാ... " ആരവ് അലികയെ നോക്കി പറഞ്ഞു. അലികയെ കണ്ടതും വിശ്വയുടെ മുഖത്ത് എന്ധെന്നില്ലാത്ത സന്തോഷം 😍😍അലികക്ക് ആണെങ്കിൽ ഏത് വഴിയേ ഓടണം എന്ന് ചിന്തിച്ചുകൊണ്ടൊരുന്നു. സ്വാതിക്ക്‌ എബിച്ചായന്റെ അനിയൻമാർ വരാത്തതിന്റെ വിഷമം തീർന്നത് ആരവിനെയും അങ്ങോട്ട് വരുന്ന വിശ്വയെയും കണ്ടിട്ടാണ് പോരാത്തതിന് എയർപോർട്ടിലെ വേറെ കുറെ വെറൈറ്റി കളക്ഷനും 😇😇😊 സ്വാതിയുടെ നോട്ടം കണ്ട ആരവ് പയ്യെ സ്വാതിയുടെ അടുത്തേക്ക് നീങ്ങി നിന്നു. " അതേ പെങ്ങളെ വിശ്വയെ ഇങ്ങനെ നോക്കാതെ... കാര്യം ഇല്ല 😁😁.. അവന്റെ കല്യാണം കഴിഞ്ഞതാ 😂😂" ആരവ് പറഞ്ഞത് കേട്ട് സ്വാതി ആരവിനെ ഒന്ന് നോക്കി. വേറെ ഒന്നും കൊണ്ടല്ല ഒറ്റഡയലോഗിൽ രണ്ട് വാതിലുകൾ കൊട്ടി അടിച്ചത് കൊണ്ട്. അതായത് വിശ്വയുടെ കല്യാണം കഴിഞ്ഞെന്നുള്ളത് സ്വാതിയുടെ ആദ്യ അറിവായിരുന്നു അത് നമ്പർ one 😂😂പിന്നെ ആരവ് സ്വാതിയെ വിളിച്ചത് പെങ്ങളെ എന്ന് അപ്പൊ രണ്ടാമത്തെ വാതിൽ close.😂 വിശ്വ അവിടേക്ക് വന്ന് അവരോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ജാസൂ അവരുടെ അടുത്ത് നിന്നു ഓടി പോകുന്നത് കണ്ടത്...

എബിച്ചായൻ വരുന്നത് കണ്ട് പുള്ളിയുടെ അടുത്തേക്ക് ഓടിയതാ.🏃‍♀️🏃‍♀️.. ഇത്രയും നേരം ഉണ്ടായിരുന്ന ആളെ അല്ല ജാസൂ. പിന്നെ അവരുടെ സ്നേഹപ്രകടനം കെട്ടിപിടിക്കുന്നു. എടുത്തു പോകുന്നു ഉമ്മ വെക്കുന്നു😘. അതൊക്കെ കണ്ട് വിശ്വയുടെ ലുക്ക്‌ പയ്യെ അലികയിലേക്ക് വന്നതും അത് മനസിലാക്കിയവണ്ണം അലിക സ്വാതിയുടെ പുറകിലേക്ക് പോയി നിന്നു. എബി അവരെ അടുത്തേക്ക് നടന്നു വന്നു. ജാസൂ തന്നെ എല്ലാവരെയും എബിക്ക് പരിചയപ്പെടുത്തി. എബിയുമായി പെട്ടന്ന് തന്നെ ആരവും വിശ്വയും കൂട്ടായി .. എല്ലാവർക്കും ഒരുമിച്ച് ഫുഡ്‌ കഴിക്കാം എന്നുതീരുമാനിച്ചുകൊണ്ട് ഒരു റസ്റ്റുറന്റ് ഇൽ കയറി. " എബി തനിക്ക് ഇപ്പൊ തന്നെ പോയിട്ട് എന്താ പരിപാടി.... " വിശ്വ " പ്രത്യേകിച്ചു ഒന്നും ഇല്ല... എന്തെ 🤔.. " " അല്ല വേറെ പരിപാടി ഒന്നും ഇല്ലെങ്കിൽ നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ... ടൈം ഇത്രയും ആയില്ലേ അപ്പൊ ഇവരും ലീവ് എടുക്കട്ടെ.... " വിശ്വയുടെ ഈ തീരുമാനത്തെ എല്ലാവരും ഒരുമിച്ച് അനുകൂലിച്ചു. " എന്നാ പിന്നെ ജീവയുയും സെമ്പകത്തെയും വിളിക്കട്ടെ 😜 അവരില്ലാതെ എന്താഘോഷം " അതുംപറഞ്ഞുകൊണ്ട് ആരവ് ഫോണും എടുത്തുകൊണ്ടു മാറി നിന്നു... വിളിക്കണ്ട താമസം രണ്ടുപേരും സ്പോട്ടിൽ എത്തി. പിന്നെ അവരുടെ കൂടെ ഫുഡും കഴിച്ച് നേരെ ബീച്ച്ലേക്ക് വിട്ടു.

അവർ നേരെ ബീച്ചിൽ ചെന്നിറങ്ങിയതും പെൺപട മുഴുവനും അവിടെ ഒരു ഫെസ്റ്റ് നടക്കുന്നത് കൊണ്ട് അവിടേക്ക് വിട്ടു ആൺപടകൾ മാത്രം അവിടെ ബാക്കി ആയി 😄. അപ്പോഴാണ് വിശ്വ തന്റെ പ്ലാനിനെ കുറിച്ച് ഓർത്തത്, ആൺപടയുമായി ഡിസ്‌കസ് ചെയ്ത് ഗ്രീൻ സിഗ്നൽ വാങ്ങിയ ശേഷം. നേരെ ഫെസ്റ്റ് നടക്കുന്നിടത്തേക്ക് പോയി. " നയന ചേച്ചി.. ആ പിങ്ക് ഷർട്ട്‌ കൊള്ളാം അല്ലേ.... " ജാസൂ " അല്ലാടി ആ ഗ്രീൻ നോക്ക്... എന്തൊരു ബോഡി ആണെന്ന് നോക്കിയേ... "സ്വാതി " മ്മ്മ് ഇതുങ്ങളെ ഒക്കെ കാണുമ്പോഴാ കൂടെ ഉള്ളവരെ ഇതുപോലെ ഉള്ള കടലിലേക്ക് വലിച്ചെറിയാൻ തോന്നുന്നത്.. " ജാസൂ " അത് സത്യം 😂😂😂" നയന " ചേച്ചി ആ വൈറ്റ് ഷർട്ട്‌ ഇട്ട ചേട്ടനെ നോക്കിക്കേ.. " അലിക " ആഹാ നോക്കട്ടെ.... കൊള്ളാലോ... " " കൊള്ളാം " അലിക പെട്ടന്ന് തന്റെ ചോദ്യത്തിന് മറുപടി പറഞ്ഞ ആളെ നോക്കി അയ്യോ..... വിശ്വദേവ് (അലിക ആത്മ ) അലിക അവിടെ നിന്ന് പരുങ്ങാൻ തുടങ്ങി കൂടെ ഉള്ളവരെ നോക്കിയപ്പോ അവരൊക്കെ ഇവരെ കണ്ട് എസ്‌കേപ്പ് അടിച്ചു.🙄🙄 എന്താ നോക്കുന്നില്ലേ... " വിശ്വ with കലിപ്പ് 😠 " മ്മ്മ് ഉവ്വ നോക്കുന്നുണ്ട്... " അലിക കുറച്ച് പേടി ഉണ്ടെങ്കിലും അതൊക്കെ മറച്ചു വച്ചു. " എന്നാ നോക്കടി... " വിശ്വ 😠😠😠 " നോക്കി കഴിഞ്ഞു... " 😏 " കോഴി.." വിശ്വ 😏 " എന്താണ്.... " 😠😠അലിക " കേട്ടില്ലേ... കോഴി എന്ന്... " 😂😂😂

വിശ്വ " പോടോ കാട്ടുകോഴി " " ഡീ... " "അത്രയും ഒച്ച വേണ്ട..😏 ഞാനും കണ്ടായിരുന്നു ആ നിക്കുന്ന പെണ്ണങ്ങളെ നോക്കുന്നത് . " " അത് പിന്നെ... കണ്ടപ്പോ നോക്കി......😄😄" " അത്രയേ ഞാനും ചെയ്തോളു.... " " നിങ്ങൾ എന്താ അവിടെ നിക്കുന്നെ... ഇങ്ങോട്ട് വാ... " ജീവ അവിടെ നിന്നും കൈ കാണിച്ച് അവരെ വിളിച്ചു. അവരെല്ലാവരും നേരെ ചെന്നത് ഫെസ്റ്റ് നടക്കുന്ന സ്ഥലത്തെ ice ക്രീം ആൻഡ് കൂൾബർ സെക്ഷൻ ന്റെ അടുത്തേക്ക് ആണ്. വലിയ രീതിയിൽ നടത്തുന്നത് കൊണ്ട് ഇരിക്കാനുള്ള പ്ലേസ് ഒക്കെ റിച്ച് സ്റ്റൈൽ ആയിട്ട് ഒരുക്കിയിട്ടുണ്ട്. അവിടെ ഉള്ള ഒരു ടേബിൾ ഇൽ 8 പേരും ഇരുന്നു. എല്ലാവരും നല്ല ചൂട് ഉള്ളത് കൊണ്ട് ക്യാരറ്റ് മോക്ക്‌ടെയിൽ (carrot mock tail ) എന്ന ജ്യൂസ്‌ വാങ്ങി.. കൂടെ ഇറ്റാലിയൻ ഡിഷ്‌ ആയ sausage and peppers pasta with broccolis കൂടി ഓർഡർ ചെയ്‌തു. ജ്യൂസ്‌ ഒക്കെ കുടിച്ച് ജീവയും നയനയും പെട്ടന്ന് എന്നീട്ടു പോയി. ബാക്കി ഉള്ളവർ അവിടെ തന്നെ ഇരുന്നു. കുറെ നേരം കഴിഞ്ഞിട്ടും അവരെ കാണാതെ ആയതോടെ അലിക അവരെ അന്നെഷിച്ച് പുറത്തേക്ക് ഇറങ്ങി. കുറച്ച് ദൂരം അവരെ അന്നെഷിച്ച് ചെന്നതും അവിടെ കണ്ട കാഴ്ചയിൽ അലിക നിശ്ചലം ആയിപോയി.😳😳😳.. ഫ്രഞ്ച് എന്ന് പറഞ്ഞ പരിസരം പോലും നോക്കാതെ ഉള്ള കിസ്സിങ്🙈🙈🙈

അലിക വേഗം അവിടെ നിന്ന് തിരിഞ്ഞതും എന്തിലോ ഇടിച്ചു നിന്നു നോക്കിയപ്പോ 🙄വിശ്വയുടെ നെഞ്ചത്ത്. തല ഉയർത്തി നോക്കിയപ്പോ ലുക്ക്‌ അലികയുടെ നേരെ അല്ലെന്നു മനസിലായി ലുക്ക്‌ ഒക്കെ ജീവയുടെയും നയനയുടെയും അടുത്ത് 😂 അവിടെനിന്നു പയ്യെ സൈഡിലേക്ക് നീങ്ങി പോവാൻ തുടങ്ങിയതും അപ്പോഴും എന്തിലോ തട്ടി നിന്നു. വീണ്ടും അലിക തല ഉയർത്തി നോക്കിയപ്പോ ആരവ്.. പുള്ളിയുടെയും ലൂക്കും ഇണകുരുവികളുടെ അടുത്തേക്ക്.. ഇനി risk എടുക്കണ്ട എന്ന് വിചാരിച്ച് സൈഡിലേക്ക് നോക്കി പോവാൻ തുടങ്ങിയപ്പോ അവിടെ ജാസു എബിച്ചായന്റെ കൈയിൽ പിടിച്ച് തിരിക്കുന്നു. കണ്ട് പഠിക്ക് മനുഷ്യ 😏എന്നുള്ള അർത്ഥത്തിൽ.. ഇനി ഒരാളുടെ മിസ്സിംഗ്‌ ഉണ്ടല്ലോ എന്ന് നോക്കിയപ്പോ സ്വാതി രണ്ടു കൈ കൊണ്ടും കണ്ണ് പൊത്തി നിൽക്കുന്നു.😌. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോ അവളുടെ കൈയിൽ വിടവ്... പുള്ളിക്കാരി നൈസ് ആയിട്ട് കണ്ണുപൊത്തി കൈ വിരലിന്റെ ഇടയിൽ കൂടി സീൻ പിടിക്കുന്നു. പക്ഷേ ഇതൊന്നും ആ പാവങ്ങൾ അറിയുന്നില്ല.

അവസാനം സഹികെട്ട് വിശ്വ ഒറ്റവിളി ആയൊരുന്നു 😂😂😂. പിന്നെ രണ്ടെണ്ണങ്ങളും എവിടേക്ക് ഓടി എന്ന് gps വച്ച് വരെ കണ്ടുപിടിക്കാൻ പറ്റാത്ത അവസ്ഥ ആയി പോയി. സമയം കടന്നു പോയി... കുറച്ച് കഴിഞ്ഞതും വിശ്വയുടെ ഫോണിലേക്ക് ഒരു കാൾ വന്നു. വിശ്വയുടെ മുഖം വിടർന്നു.നേരെ ജീവയുടെയും ആരവിന്റെയും എബിയുടെയും അടുത്തേക്ക് പോയി കാര്യങ്ങൾ പറഞ്ഞു. " എടാ ഇനി നമുക്ക് അവരെ വിളിച്ച് കാര്യങ്ങൾ പറയാം... "ജീവ " പിന്നെ ആ ജാസൂനെയും സ്വാതിനെയും മാറ്റിക്കോ അലികയുടെ കൂടെ എവിടെ വേണമെങ്കിലും വലിഞ്ഞു കേറാൻ റെഡി ആയി നിൽക്കുന്നവരാ.. " എബി 😂 " നയന യോട് ഞാൻ പറഞ്ഞോളാം... " ആരവ് അവർ സംസാരിക്കുന്നതിനിടയിൽ ആണ് തീരത്ത് വന്നു നിന്ന ബോട്ട് അവരുടെ ശ്രെദ്ധയിൽ പെട്ടത്. വിശ്വയുടെ മുഖത്ത് ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു . 😍😍....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story