ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 21

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

ദിവസങ്ങൾ കഴിഞ്ഞുപോയി.... വിശ്വയുടെ ഓഫീസിലും dreams ഇന്റീരിയർലും ആയി അലികയുടെ വർക്ക്‌ നടന്നുകൊണ്ടിരുന്നു. വിശ്വ ഇടക്ക് അലികയോട് സംസാരിക്കാൻ വന്നാലും അലിക ഒഴിഞ്ഞുമാറും. പരമാവധി അലിക വിശ്വയുടെ മുമ്പിൽ പോകുന്നത് കുറയ്ക്കും.എന്ധെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ജീവയോടോ ആരവിനോടോ നയനയോടോ പറയും.. അവരുമായി പണ്ടത്തെ പോലെ തന്നെ ആയിരുന്നെങ്കിലും വിശ്വയുടെ ഒരു പ്രസെൻസിൽ ആ ഒരു വിഷയത്തിൽ അവൾ പരമാവധി ഒഴിഞ്ഞു മാറി നിന്നു. അത് മനസിലായവണ്ണം അവരും അവളുടെ കൂടെ കൂടുമ്പോൾ വിശ്വയുടെ കാര്യം ഒന്നും സംസാരിക്കാറും ഇല്ല. പതിവുപോലെ വിശ്വയുടെ ഓഫീസിൽ വർക്കിൽ ആണ് അലിക. അലികയുടെ അടുത്ത് സഹായത്തിനായി ആരവും ഇരുപ്പുണ്ട്. വർക്കിനിടയിൽ ആണ് ഓഫീസിലേക്ക് വരുന്ന ഒരു പെൺകുട്ടിയിൽ അവളുടെ കണ്ണുകൾ ഉടക്കിയത്. വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി മുടി എല്ലാം ഒരു വശത്തേക്ക് ഇട്ടിരിക്കുന്നു. ബ്ലാക്ക് കളർ ഒരു മിനി ഫ്രോക്ക് ആണ് ഇട്ടിരിക്കുന്നത്. അലിക ഫയലിൽ നോക്കിയിരിക്കുന്ന ആരവിനെ തട്ടി വിളിച്ചുകൊണ്ടു ആ പെൺകുട്ടിയെ കാണിച്ചു കൊടുത്തു. " എന്തു ഭംഗിയാ കാണാൻ.... അല്ലേ ആരവ് bro 😄"

ആരവ് ആണെങ്കിൽ ആ പെൺകുട്ടിയെ കണ്ടവഴി അന്ധം വിട്ട് നിന്നു.😳😳😳😳 " എന്താ ഒന്നും പറയാത്തെ... Bro അറിയോ 😁😁" അലിക " വരദ😬😬" ആരവ് " എന്തന്നു 🙄🙄🙄വരദായോ.. എന്റെ കാലത്തി ആണല്ലോ ദൈവമേ നടന്ന് വരുന്നത് 😳😳😳😳 " അലിക ആരവിന്റെ മേത്തേക്ക് ചാരി. " ഇപ്പൊ തൊട്ട് ചാരണ്ട🙄🙄🙄കുറച്ച് കഴിയുമ്പോ തന്നെ വീണോളും... "ആരവ് തന്റെ മേത്ത് ചാരി നിൽക്കുന്ന അലികയെ നേരെ നിർത്തി. ഇതേ സമയം തന്നെ ആണ് വരദയുടെ ഓപ്പോസിറ്റ് നിന്നും വിശ്വയും ജീവയും നയനയും വന്നത്. വരദയെ കണ്ട വഴി വിശ്വ ഒന്ന് നിന്നു. " ആഹാ ഇതാര് വിശ്വദേവോ.... " വരദ " എന്തെ ഞാൻ മാറിപോയോ എന്നറിയാൻ വന്നതാണോ...😬😬" " നി ഒരിക്കലും മാറിപോവില്ല എന്ന് എനിക്കറിയാം വിശ്വ.... " അതും പറഞ്ഞുകൊണ്ട് വരദ ഒന്ന് ചിരിച്ചു. ആരവ് ഇപ്പോഴും അലികയുടെ അടുത്താണ്. " എന്തായാലും കണ്ടതിൽ സന്തോഷം.... " വിശ്വ ഒന്ന് പുച്ഛിച്ചു. അപ്പോഴാണ് വരദ നയനയെ കണ്ടത്. " ആഹാ നീ ഇവിടെ ഉണ്ടായൊരുന്നോ... എന്നെ പറ്റിച്ച് എന്റെ വീട്ടിൽ വിവരങ്ങൾ ചോർത്താൻ വന്നവളല്ലേ നീ...നിന്റെ ഭാഗ്യം കൊണ്ട നീ പിടിക്കപ്പെടേഞ്ഞേ.... അല്ലെങ്കിൽ ഉണ്ടല്ലോ മാല ഇട്ട് തൂക്കേണ്ടി വന്നേനെ.... " 😠😠😠വരദ കൈ ചുരുട്ടി. ടോ 💥💥💥

വരദ അടക്കം എല്ലാവരും തിരിഞ്ഞുനോക്കി. കാണുന്നത് താഴെ വീണു കിടക്കുന്ന നിയയെയും അടുത്ത് നിന്നു കൈ കൊടയുന്ന ആരവിനെയും. " ഡീ പുല്ലേ.... വരദ മോളെ 🤬🤬🤬 നിനക്ക് തരേണ്ട അടി ആണ് ഇവൾക്ക് കൊടുത്തത്... എന്തുകൊണ്ടെന്നറിയാമോ ഇപ്പൊഴത്തെ അടി ഇവൾക്ക് കൂടി ആവശ്യം ആണ്.. എന്റെ പെങ്ങളെ മാല ഇട്ട് ഇരുത്തും എന്ന് പറഞ്ഞതിന് ആണ് നിന്റെ ചാരത്തിയുടെ കരണം തല്ലി പൊട്ടിച്ചത്..നിന്നെപ്പോലെ പറഞ്ഞു കയ്യടി വാങ്ങുന്ന ശീലം ഈ ആരവ് കൃഷ്ണക്ക്‌ ഇല്ല.... എനിക്ക് പ്രവർത്തിച്ചേ ശീലം ഒള്ളു... " ആരവ് റോക്ക്സ് 😄😄😄 ജീവക്ക് ആണെങ്കിൽ ഒരടി കൊടുക്കാൻ പറ്റാത്ത സങ്കടം....😂😂അലിക ഏതൊക്കെ കണ്ട് അന്ധം വിട്ട് നിക്കുന്നു. വിശ്വ വരദയെ നോക്കി ദഹിപ്പിക്കുന്നുണ്ട്. " പിന്നെ നിന്റെ വൈഫ്‌ എന്തു പറയുന്നു... " വരദ " നിന്റെ ചാട്ടം എങ്ങോട്ട് ആണെന്ന് എനിക്കറിയാം മോളെ.... പറ്റുമെങ്കിൽ കണ്ടുപിടിക്കടി...😬😬" വിശ്വ അലറി. അതിന് ഉത്തരം വരദ ഒരു ചിരിയിൽ ഒതുക്കി.. അതിന്റെ പിന്നില്ലേ അവളുടെ ഭാവം അവർക്ക് മനസിലാക്കാൻ പറ്റിയില്ല. വരദ എല്ലാവരെയും ഒന്ന് നോക്കിയിട്ട് അലികയേയും നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി. " ഹലോ വരദ മാഡം ഒന്ന് നിന്നെ... " ജീവ വിളിക്കുന്നത് കേട്ട് വരദ തിരിഞ്ഞുനോക്കി

" ഈ കിടക്കുന്ന പ്രോപ്പർട്ടിയെ കൂടി കൊണ്ടുപൊക്കോ... ഇനി ഇതിന്റെ ആവശ്യം ഇല്ല... ഞങ്ങളുടെ ഞങ്ങളും എടുത്തു.. നിന്റെ നീയും എടുത്തോ... " 😂😂😁അതും പറഞ്ഞു കൊണ്ട് ജീവ അവിടെനിന്നും സ്ലോ മോഷനിൽ നടന്ന് പോയി പുറകെ മറ്റുള്ളോരും.......... രാവിലെ തന്നെ മുറ്റം അടിക്കുന്ന തിരക്കിൽ ആണ് അലിക....അലീന ആണെങ്കിൽ ചെടികൾക്ക് വെള്ളം ഒഴിക്കുന്നു. അപ്പോഴാണ് വീടിന്റെ മുമ്പിൽ ഒരു കാർ വന്ന്‌ നിന്നത് അലിക മുറ്റം അടിക്കൽ നിർത്തി ഒന്ന് നേരെ നോക്കി അലീന തല ചെരിച്ചു കാറിലേക്ക് നോക്കി. കാറിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി അവരുടെ അടുത്തേക്ക് നടന്നു. അത്യാവശ്യം പൊക്കം casual dressing ആണ്.. ഒരു handsome. " ഈ ഫിലിപ്പ് അങ്കിൾ ന്റെ വീട് ഇതല്ലേ... " " അതേ ....... "അലിക "അങ്കിൾ നെ ഒന്ന് വിളിക്കാമോ..." " ആ വിളിക്കാം... അലീനെ അപ്പയെ പോയി വിളിച്ചിട്ട് വാ.. " അലിക അലീനയെ അകത്തേക്ക് പറഞ്ഞു വിട്ടു. " ആ വരൂ കേറി ഇരിക്ക്... " അലീന അയാളെ അകത്തേക്ക് ക്ഷണിച്ചു അലിക ഒരു ത്രീ ഫോർത്തും ബ്ലാക്ക് ടി ഷർട്ടും ആണ് ഇട്ടേക്കുന്നെ... കൂടെ കൈയിൽ ചൂലും പിടിച്ചിട്ടുണ്ട്..😂 " അല്ല ആരാ...... മനസിലായില്ലല്ലോ.... " അലിക 🤔 " എന്റെ പേര് റോജിൻ... കഴിഞ്ഞ മാസം തന്നെ പെണ്ണുകാണാൻ വന്നില്ലേ അവരുടെ മോനാ... "

റോജിൻ അവളെ നോക്കി ചിരിച്ചു " ആണോ 😁😁..... ആഹ് 😳😳😳" അലീന പെട്ടന്ന് അയാളെ നോക്കിയിട്ട് വേഗം അകത്തേക്ക് കയറി. അവൾ പോകുന്നതും നോക്കി റോജിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. അപ്പോഴേക്കും ഫിലിപ്പ് വന്ന്‌ റോജിനെ അകത്തേക്ക് കൂട്ടികൊണ്ടുപോയി സോഫയിൽ ഇരുത്തി... സംസാരിച്ചുകൊണ്ടിരുന്നു. അലിക ആണെങ്കിൽ അടുക്കളയിൽ അമ്മയുടെ അടുത്ത് പോയി നിൽക്കുന്നു 😵😵 " ആനി മോളെ ഇങ്ങോട്ട് വിളിച്ചേ... " ഹാളിൽ നിന്നും ഫിലിപ്പിന്റെ വിളി വന്നു. " നിന്നോട് പറഞ്ഞിട്ടുണ്ട് ഈ കുട്ടി ട്രൗസർ ഇട്ടുകൊണ്ട് നടക്കരുതെന്നു 😠😠😠" ആനി അലികയെ നോക്കി പേടിപ്പിച്ചു. " ഇനി ഇതിന്റെ മേലെ ഒരു പാവാട എടുത്ത് ഉടുത്താൽ മതി... ആ ചേട്ടൻ ചേച്ചിയെ വന്നപ്പോ തന്നെ കണ്ടതല്ലേ 🤭🤭🤭" അലീന അലികയോട് പറഞ്ഞു. പിന്നെ അലീന പറഞ്ഞത് പോലെ ഒരു പാവാട അതിന് മുകളിൽ എടുത്ത് ഉടുത്തുകൊണ്ട് അലിക ഹാളിലേക്ക് ചായ കൊണ്ട് ചെന്നു. കുറച്ച് നേരം ഫിലിപ്പിനോടും ആനി യോടും അലീനയോടും സംസാരിച്ച ശേഷം അലികക്കും റോജിനും തനിച്ച് സംസാരിക്കാനായി റോജിനും അലികയും പുറത്തേക്ക് ഇറങ്ങി. " എന്റെ പേര് പറഞ്ഞല്ലോ റോജിൻ ജോസഫ്.. സിവിൽ എഞ്ചിനീയർ ആണ്.. ഇപ്പൊ ചെന്നൈയിൽ ആണ്.. ഇന്നലെയാണ് അവിടെ നിന്ന് വന്നത്. "

" 😁😁.. എന്റെ പേര് അറിയാലോ... അലിക.. ഇപ്പൊ dreams interior ഇൽ വർക്ക്‌ ചെയ്യാണ് MBA ചെയ്യാൻ അപ്ലൈ ചെയ്‌തിട്ടുണ്ട്... " " ആക്ച്വലി എനിക്ക് കല്യാണത്തിന് ഇന്റെരെസ്റ്റ്‌ ഇല്ലായിരുന്നു... കാരണം ഒരു love ഫെയിലിയർ ആയിരുന്നു.. പിന്നെ പപ്പേടേം മമ്മീടേം നിർബന്ധം കൊണ്ടാണ് ഇപ്പൊ സമ്മതിച്ചത്.... " റോജിൻ ഒക്കെ open ആയിട്ട് തന്നെ പറഞ്ഞു അലിക ഒന്ന് ചിരിച്ചു. " തനിക്ക് അങ്ങനെ എന്ധെങ്കിലും.... ഉണ്ടെങ്കിൽ തുറന്ന് പറഞ്ഞോളൂട്ടോ.. " അലികയുടെ കൈ പെട്ടന്ന് മാലയിൽ മുറുകി... എന്തുകൊണ്ടോ വിശ്വയുടെ മുഖം മനസ്സിൽ വന്നുകൊണ്ടിരുന്നു... മൊത്തത്തിൽ വിയർത്തു തുടങ്ങി... കല്യാണം കഴിഞ്ഞ കാര്യം പറയണോ വേണ്ടേ എന്ന് അവൾ ഒരു നിമിഷം ചിന്തിച്ചു. " അതേ...... " അലിക പറഞ്ഞു തുടങ്ങിയപ്പോഴേക്കും വീടിനു മുന്നിൽ ഒരു ബൈക്ക് വന്ന് നിന്നു. റോജിനും അലികയും അങ്ങോട്ട് നോക്കി.. ബൈക്കിൽ നിന്നും ആരവും ജീവയും ഇറങ്ങി. അലികയെ കണ്ട വഴി അവർ അലികയുടെ അടുത്തേക്ക് വന്നു. അലിക പിന്നെ അവർക്ക് റോജിനെ പരിചയ പെടുത്തി കൊടുത്തു തിരിച്ച് റോജിനും... റോജിൻ ആരാണെന്നു അറിഞ്ഞപ്പോൾ അവരുടെ മുഖത്ത് ഒരു നിരാശ പടർന്നത് അലിക ശ്രദ്ധിച്ചു. " അല്ല നിങ്ങൾ എന്താ പതിവില്ലാതെ.... " അലിക " അതേ.. നയനക്ക് ഒരു ആക്ക്സിഡന്റ് അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തേക്കുവാണ്.. ഇപ്പൊ വിശ്വ മാത്രം ഒള്ളു അവിടെ തന്നോട് അവിടെ വരെ വരാൻ പറ്റുമോ എന്നറിയാൻ വന്നതാ.. "

ആരവ് അലികയോട് പറഞ്ഞു. "കർത്താവെ... ഇതെപ്പോ...😥😥 എന്നെ ഒന്ന് വിളിച്ചാ മതിയായിരുന്നല്ലോ.. ഞാൻ വരുമായിരുന്നു" അലിക അവരെ നോക്കി അപ്പോഴേക്കും ഫിലിപ്പും ആനിയും പുറത്തേക്ക് വന്നു. അവരോടും കാര്യം പറഞ്ഞപ്പോൾ പൊക്കോളാൻ പറഞ്ഞു. " എന്തായാലും നിങ്ങൾ ബൈക്കിൽ അല്ലേ... ഞാൻ ആ വഴി ആണ് അങ്ങനെ ആണെങ്കിൽ ഞാൻ അലികയെ ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്യാം.. " റോജിന്റെ അഭിപ്രായത്തോട് അവരെല്ലാം യോചിച്ചു.. അലിക വേഗം അകത്തേക്ക് പോയി ഒരു പിങ്ക് കളർ ചുരിദാർ ഇട്ടുകൊണ്ട് അത്യാവശ്യം ഡ്രസ്സ്‌ ഒക്കെ എടുത്തുകൊണ്ട് വീട്ടിൽഉള്ളവരോട് യാത്ര പറഞ്ഞ് റോജിന്റെ കാറിൽ കയറി. ആരവും ജീവയും മുന്നിൽ പോയി.. " ചേട്ടാ പോകാം... " അലിക കാറിൽ ഇരുന്നുകൊണ്ട് റോജിനോട് പറഞ്ഞു. " താൻ എന്നെ ചേട്ടാ എന്ന് വിളിക്കണ്ട... ഇച്ചായൻ എന്ന് വിളിച്ചാൽ മതി... " അതും പറഞ്ഞുകൊണ്ട് അവൻ കാർ മുന്നോട്ട് എടുത്തു.. ഇരുപതു മിനിറ്റ് കൊണ്ട് കാർ ഹോസ്പിറ്റലിൽ എത്തി.. മുന്പേ എത്തിയ ആരവും ജീവയും അവരെ പ്രതീക്ഷിച്ച് പാർക്കിങ്ങിൽ ഉണ്ടയിരുന്നു. അലിക കാറിൽ നിന്നും ഇറങ്ങി " ഇച്ചായൻ വരുന്നുണ്ടോ... " അലിക കാറിലേക്ക് നോക്കി ചോദിച്ചു. " ഞാൻ വരണോ... എനിക്ക് ആരെയും പരിചയം ഇല്ലല്ലോ 😊😊" " ഞാൻ ചോദിച്ചന്നെ ഒള്ളു... "

അലിക അതും പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു. " അലിക നിക്ക് ഞാനും വരാം. " റോജിൻ അവളുടെ കൂടെ ഹോസ്പിറ്റലിലേക്ക് പോയി. റൂമിൽ എത്തിയപ്പോൾ കണ്ടു കയ്യിലും നെറ്റിയിലും ബാൻഡ്എയ്ഡ് കെട്ടികൊണ്ട് കിടക്കുന്ന നയനയെ.. തൊട്ടടുത്തു ഇരിക്കുന്ന വിശ്വയെയും. " എന്താ ഉണ്ടായേ ചേച്ചി.... " അലിക തെല്ലു അസ്വസ്ഥതയോടെ അടുത്ത് ഇരുന്നുകൊണ്ട് ചോദിച്ചു " ഒന്നും ഇല്ലടോ... വിശ്വയുടെ ബുള്ളറ്റ് എടുത്ത് ഒന്ന് റൗണ്ട് അടിക്കാൻ പോയതാ... ഒരു വണ്ടിക്ക് സൈഡ് കൊടുത്തപ്പോൾ മറഞ്ഞതാ... " നയന അവളെ നോക്കി ചിരിച്ചു. പിന്നീടാണ് ആവരുടെ കൂടെ നിക്കുന്ന റോജിനെ വിശ്വയും നയനയും ശ്രെദ്ധിച്ചത്.. " ഇതാരാ.... " നയന അതേ ചോദ്യം തന്നെ ആയിരുന്നു വിശ്വയുടെ മുഖത്ത്. " ഞാൻ അലികയെ പെണ്ണുകാണാൻ വന്നതാ.."റോജിൻ ഉത്തരം പറഞ്ഞെങ്കിലും എല്ലാവരുടെയും നോട്ടം വിശ്വയിലും അലികയിലും ആയിരുന്നു. " തനിക്ക് ഞങ്ങളുടെ അലികയെ ഇഷ്ടപ്പെട്ടോ... " ആ ചോദ്യം ജീവയുടെ അടുത്ത് നിന്നായിരുന്നു. " പിന്നല്ലാതെ... ഫോട്ടോ കണ്ടിട്ടുണ്ടെങ്കിലും ഇവിടെ എത്തുന്നത് വരെ അങ്ങനെ ഒന്നും തോന്നിയില്ല പക്ഷേ സംസാരിച്ചു കഴിഞ്ഞപ്പോ എനിക്ക് ഒക്കെ ആണെന്ന് തോന്നി 😁" റോജിൻ മറുപടി പറഞ്ഞു. " എന്ന അലിക ഞാൻ പോട്ടെ.... "

റോജിൻ അലികയോടായി പറഞ്ഞു. " ശെരി ഇച്ചായ.... " അലികയുടെ ഈ വിളി കേട്ട് വിശ്വ തല ഉയർത്തി അവളെ നോക്കി. " എന്ന വിശ്വ വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയി വാ.. ആരവ് നീയും പൊക്കൊ അലിക ഉണ്ടല്ലോ പിന്നെ ജീവ ഇവിടെ നിന്നോളും. " നയന പറഞ്ഞതനുസരിച്ച് അവർ അവിടെ നിന്നും ഇറങ്ങി അവരുടെ കൂടെ താഴെ വരെ ജീവയും പോയി. അവർ പോയെന്നു ഉറപ്പായപ്പോ അലിക വേഗം ഡോർ ലോക്ക് ചെയ്‌തിട്ട് നയനയുടെ അടുത്ത് വന്നിരുന്നു. " ഇനി പറ എന്താ ചേച്ചി സംഭവിച്ചേ... " " എന്തു... " " ചേച്ചി വണ്ടിയിൽ നിന്നും വീണത് ആണെന്നു ഞാൻ വിശ്വസിക്കുന്നു പക്ഷേ സ്വയം വീണതല്ല ആരോ ഇടിച്ചിട്ടത... സീരിയല്ലേ... " " നിനക്ക് എങ്ങനെ മനസിലായി..." " ഞാൻ വരുന്ന വഴിക്ക് ദേവേട്ടന്റെ..😳അല്ല വിശ്വസറിന്റെ ബുള്ളറ്റ് വഴിയിൽ ഇരിക്കുന്നത് കണ്ടു.. അതിന്റെ ബാക്ക് വശം പൊട്ടി ഇരിക്കുന്നത് കണ്ടാൽ അറിയാം അത് ഇടിച്ചതാണെന്നു...

ഈ എനിക്ക് മനസിലായി എങ്കിൽ ചേച്ചിടെ chunks ന് മനസിലാവാതെ ഇരിക്കോ... പിന്നെ വരദ ആണ് ഇടിച്ചത് എന്ന് പ്രത്യേകം പറയണ്ടല്ലോ .. " അലിക പറയുന്നത് കേട്ട് നയന ഒന്ന്അവളെ സൂക്ഷിച്ചു നോക്കി. " അതൊക്കെ പോട്ടെ.... ഞാൻ ഒരു കാര്യം ചോദിക്കട്ടെ.... നിനക്ക് റോജിനെ ഇഷ്ടപ്പെട്ടോ.. അവനെ കല്യാണം കഴിക്കാൻ നീ സമ്മതിച്ചോ... " " എന്റെ ചേച്ചി ഇന്ന് നേരിട്ട് കണ്ടതല്ലേ ഒള്ളു 😁😁😁" അലിക ഒരു ഒഴുക്ക് മട്ടിൽ പറഞ്ഞു. " അലിക എന്റെ മുഖത്തോട്ട് നോക്കിയേ നിനക്ക് വിശ്വയെ ഇഷ്ടം അല്ലേ.... അവൻ പാവം ആട... നിന്നെ ഒരുപാട് ഇഷ്ടം ആണ്... " നയന അലികയുടെ കൈ ചേർത്ത് പിടിച്ചു. അതിന് ഒരു പുഞ്ചിരി മാത്രം😊 കൊടുത്തുകൊണ്ട് അലിക ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story