ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 22

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

നയനയുടെ വിളി കേട്ടാണ് അലിക റൂമിലേക്ക് ചെന്നത്. " എന്താ ചേച്ചി എന്ധെങ്കിലും വേണോ.... " " എന്റെ അലികെ എനിക്ക് ഒന്നും വേണ്ട.... നീ ഒന്നും കഴിച്ചില്ലല്ലോ.... " " വേണ്ട ചേച്ചി സമയം ഇത്ര ആയില്ലേയ്.. ഇനി രാത്രിയിലെ കൂടി ഒന്നിച്ചു കഴിക്കാം... " 😁 " എന്ന നീ പോയെന്നു ഫ്രഷ് ആയിട്ട് വാ... ഞാൻ നീ വരുന്നതിനു മുന്പേ ഫ്രഷ് ആയതാ... അതായിരുന്നു കോലം..... " " ഒക്കെ 😄" കുളികഴിഞ്ഞ് ഒരു red കളർ ക്രോപ് ടോപ്പും ബ്ലാക്ക് കളർ skirt ഉം ഇട്ട് തലയും തോർത്തിക്കൊണ്ട് റൂമിലേക്ക് വന്നപ്പോഴാണ്.. ജീവയും ആരവും അവിടെ ഇരിക്കുന്നത് കണ്ടത്.. " നിങ്ങൾ എപ്പോ വന്നു 😁😁" " ഞങ്ങൾ വന്നിട്ട് 28 കൊല്ലം ആവാറായി അല്ലേ ജീവ... " ആരവ് " ഓ കഴിഞ്ഞ നൂറ്റാണ്ടിലെ തമാശ 😏😏😏" " ഇതാരിത്... ഇപ്പൊ കണ്ടാൽ ഒരു പ്ലസ് two ഇൽ പഠിക്കുന്ന കുട്ടിയെപ്പോലെ ഉണ്ട്.. " അലികയുടെ വേഷം കണ്ട് ജീവ " എടാ അത് ശെരിയ അവളുടെ ബുദ്ധി ഇപ്പോഴും പ്ലസ് two ലെവൽ ആണെടാ... വയസ്സ് മാത്രം കൂടിയിട്ടുള്ളു.🤣🤣 "ആരവ് അലികയെ നോക്കി ചിരിക്കാൻ തുടങ്ങി " എന്നെ വാരാൻ ആണോ.. ഇപ്പൊ ഇങ്ങോട്ട് പോന്നേ.😬😬... " " പിണങ്ങാതെടി..... സെമ്പകത്തെ കാണാതെ ഇരിക്കാൻ പറ്റോ ഞങ്ങള്ക്ക്..അതാ ഇങ്ങോട്ട് പോന്നേ.... " ആരവ് അതും പറഞ്ഞുകൊണ്ട് നയനയെ നോക്കി. " മതീടാ മതി.... എനിക്ക് അങ്ങ് സുഖിച്ചു....

എന്നെ കൊണ്ട് ഒന്നും പറയിക്കരുത്... " നയന കൈ മെല്ലെ ഉയർത്തി. വാർത്തമാനത്തിനിടയിൽ ഒരു നേഴ്‌സ് റൂമിലേക്ക് വന്നു.നയനയുടെ കയ്യിലെ ക്യാനൽ ഊരി മാറ്റി അവിടെ ഒരു കഷ്ണം പഞ്ഞി വച്ച് ഡ്രസ്സ്‌ ചെയ്‌തു.. " അതേ എല്ലാവർക്കും കൂടി ഇവിടെ നിക്കാൻ പറ്റില്ല.. ഒന്നോ രണ്ടോ ബൈ സ്റ്റാൻഡേഴ്സ്ന് നിക്കാം. " അതും പറഞ്ഞുകൊണ്ട് നേഴ്സ് പോയി. " എന്ന പിന്നെ അവിടെ ഇരിക്കാം അല്ലേ.. നിക്കാനല്ലേ പാടില്ലാത്തത് ഒള്ളു.... " അതും പറഞ്ഞുകൊണ്ട് ആരവ് ബെഡിൽ പോയി ഇരുന്നു. ഇവനൊക്കെ എവിടുന്ന് വരുന്നു ആവോ😬😬..എന്ന എക്സ്പ്രഷനിൽ മൂന്ന് പേരും ആരവിനെ നോക്കി "അല്ല വിശ്വ എന്തെ...." നയന ഒളിക്കണ്ണിട്ട് അലികയെ നോക്കികൊണ്ട് ചോദിച്ചു. " അവൻ താഴെ ഉണ്ട് ബുള്ളറ്റ് ശെരി ആക്കാൻ പോയേക്കായിരുന്നു..... ഇവിടേക്ക് വന്നിട്ടും ഒരു പ്രയോജനം ഇല്ലല്ലോ... " ജീവ അലിക ഒന്നും മിണ്ടാതെ ബെഡിൽ പോയി ഇരുന്നു. അപ്പോഴാണ് വിശ്വ റൂമിലേക്ക് കയറി വന്നത്. അലികയെ ഒന്ന് നോക്കിയിട്ട് അവിടെ ഉണ്ടായിരുന്ന ചെയറിൽ പോയി ഇരുന്ന് ഫോണിൽ കുത്തികൊണ്ടിരുന്നു. "അലികെ എന്താ നിങ്ങളുടെ വീടിന്റെ അവിടെ ഒക്കെ ലൈറ്റ് ഇടുന്നത് കണ്ടല്ലോ... എന്ധെങ്കിലും പരുപാടി ഉണ്ടോ.." ജീവ "

അതോ ഞങ്ങളുടെ പള്ളിയിൽ⛪️ തിരുനാൾ ആണ് ഞായറാഴ്ച.. അതിന്റെ ഒരുക്കം ആയിട്ടാണ് അതൊക്കെ.. വലിയ 😁😁ആഘോഷം ആണ്... നിങ്ങൾ വരുന്നുണ്ടോ.. " " വിളിക്കാതെ എങ്ങനെയാ വരുന്നേ.." ആരവ്...😏 " അതിനെന്താ വിളിക്കലോ... നിങ്ങൾ ഒക്കെ വന്നാൽ മതി... " വാതിലിന്റെ അവിടെന്നു നയനയെ കാണാൻ എത്തിയ ഫിലിപ്പ് പറഞ്ഞു. എല്ലാവരും വാതിലിന്റ സൈഡിലേക്ക് നോക്കി " അപ്പ....... " അലിക ഫിലിപ്പിന്റെ അടുത്തേക്ക് ചെന്നു. " ഞാൻ ഇവിടെ അടുത്ത് വരെ വന്നതാ അപ്പൊ മോളെ കൂടി കണ്ടിട്ട് പോവാം എന്ന് കരുതി... " ഫിലിപ്പ് അതും പറഞ്ഞുകൊണ്ട് എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് നയനയുടെ അടുത്തേക്ക് പോയി.. " മോളെ എങ്ങനെ ഉണ്ട് ഇപ്പൊ 😊😊" " കുഴപ്പം ഇല്ല നാളെ ഡിസ്ചാർജ് ചെയ്യാം എന്നാണ് പറഞ്ഞത്... കൈയ്ക്കു ചെറിയ വേദന ഉണ്ട് അത്രേ ഒള്ളു 😊😊" നയന " ഇല്ല അപ്പ നയന ചേച്ചി കള്ളം പറയുന്നതാ.. കൈയ്ക്ക് നല്ല വേദന ഉണ്ട്. നേരത്തെ കൈ ഒക്കെ പൊക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. " ഇത് കേട്ട ജീവ പെട്ടന്ന് നയനയുടെ അടുത്ത് വന്ന് ഇരുന്ന് നയനയുടെ കൈയിൽ കോർത്തു പിടിച്ചു.നയന അവന്റെ മുഖത്തെ വിഷമം കണ്ടിട്ട് കണ്ണ് ചിമ്മി കാണിച്ചു. " മോള് അപ്പൊ ഡിസ്ചാർജ് ആയാൽ എങ്ങോട്ടാ പോകുന്നെ വിശ്വയുടെ വീട്ടിലേക്ക് ആണോ... "

ഫിലിപ് " അതേ അങ്കിൾ.😊... " " അവിടെ നോക്കാൻ ഇവര് മൂന്ന് പേരല്ലേ ഒള്ളു.. മോൾക്ക് വിരോധം ഇല്ലെങ്കിൽ ഞങ്ങളുടെ വീട്ടിലേക്ക് പോരെ അത്ര വലിയ സൗകര്യം ഒന്നും ഇല്ലെങ്കിലും ഒരാളെ കൂടി അവിടെ വരുന്നതിൽ ഞങ്ങൾക്ക് സന്തോഷം ഒള്ളു... " ഫിലിപ് നയനക്ക് അരികിൽ ആയി ഇരുന്നു. " അതേ ചേച്ചി വീട്ടിലേക്ക് വാ ... നമുക്ക് തിരുന്നാൾ അടിച്ചു പൊളിക്കാം.. അപ്പോഴേക്കും ഇതൊക്കെ മാറും.. ഇനിയും രണ്ട് ദിവസം ഇല്ലെ... " 😁😁😁അലിക " അതേ.... എല്ലാവർക്കും അവിടെ കൂടാം വിശ്വ, ആരവ്, ജീവ നിങ്ങൾ കൂടി വരില്ലെ.... ശനിയാഴ്ച്ച തൊട്ട് വരണം... " ഫിലിപ്പ് അവരെ മൂന്നാളെയും നോക്കി പറഞ്ഞു. " അതിനെന്താ അങ്കിൾ ഞങ്ങൾ എപ്പോ വന്നെന്നു ചോദിച്ചാ പോരെ... " ആരവ് ജീവ കോറസ് 😄😄😄 " അല്ല വിശ്വ ഒന്നും പറഞ്ഞില്ലല്ലോ... " ഫിലിപ് വിശ്വയെ നോക്കി. " അത് അങ്കിൾ....... ഞാൻ വരാം... " വിശ്വ അലികയെ ഒന്ന് നോക്കി " അവന്റ ഒരു യോഗം നോക്കിയെടാ അവന്റെ അമ്മായിഅപ്പൻ നേരിട്ട് മരിമോനെ അവരുടെ കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ തിരുന്നാളിന് വിളിച്ചേക്കുന്നു 😂😂😂😂"

ആരവ് ജീവയുടെ തോളിൽ കൈ ഇട്ടുകൊണ്ട് അവനോടായി പറഞ്ഞു. കുറച്ച് നേരം സംസാരിച്ച ശേഷം ഫിലിപ്പ് അലികയെ അവിടെ നിർത്തികൊണ്ട് പോയി. പിറ്റേ ദിവസം നയനയെ ഡിസ്ചാർജ് ചെയ്ത് അലികയുടെ വീട്ടിലേക്ക് കൊണ്ടുപോയി.. അലികയുടെ കുടുംബവുമായി നയന പെട്ടന്ന് തന്നെ കൂട്ടായി 😊 ഇടക്ക് ആരവും ജീവയും കാണാൻ വരും അലീനയെ കണ്ടാൽ ആരവ് മൈൻഡ് ചെയ്യില്ല അലീന തിരിച്ചും. അങ്ങനെ രണ്ട് ദിവസം കടന്നു പോയി.. നയനയുടെ കൈ ഒക്കെ ഒരുവിധം ഭേദം ആയി. ശനി ആഴ്ച രാവിലെ തന്നെ സ്വാതീയും ജാസൂവും അലികയുടെ വീട്ടിൽ ഹാജർ വച്ചു.അവരില്ലാതെ എന്ത് ആഘോഷം 😜😜😜നയന അവിടെ ഉള്ളത് കൊണ്ട് പെൺപടകൾ ഒക്കെ തന്നെ അവിടെ അണി നിരന്നു. രാവിലെ തന്നെ ആനിയെ സഹായിക്കുന്നത് ആയിരുന്നു അവരുടെ പരിപാടി. സഹിക്കാൻ പറ്റാതെ ആനിയും ഫിലിപ്പും കൂടെ അഞ്ചിനെയും അടുക്കളയിൽ നിന്നും പുറത്താക്കി 🤭🤭🤭 വൈകിട്ട് ആയപ്പോഴേക്കും ജീവയും ആരവും വിശ്വയും എത്തി. അപ്പോഴേക്കും പെൺപട ഒരുങ്ങി വന്നു.വൈറ്റ് കളർ ചുരിദാർ ആണ് അവരുടെ വേഷം ആണുങ്ങളുടെ വൈറ്റ് കളർ ഷർട്ടും സിൽവർ കര ഉള്ള മുണ്ടും. എല്ലാവരും കൂടി പ്രദിക്ഷണം കാണാൻ വേണ്ടി പള്ളിയുടെ അടുത്തേക്ക് പോയി. " എന്തായാലും സൂപ്പർ ആയിട്ടുണ്ട്.... "

ആരവ് ചുറ്റും നോക്കികൊണ്ട് പറഞ്ഞു. " ഈ പ്രാവശ്യം അലങ്കാരങ്ങൾ ഒക്കെ കുറവാ... ഇതിലും കൂടുതൽഎല്ലാ വർഷവും ഉണ്ടാവാറുണ്ട്... " അലിക പോകുന്ന വഴിക്ക് ആരവ് അലീനയുടെ താഴെ തട്ടി കിടന്ന ഷാളിൽ ചവിട്ടി. " കണ്ണുകണ്ടുകൂടേടോ.. തനിക്ക് .....😬😬😬😬..." അലീന ആരവിനെ നോക്കി പല്ല് കടിച്ചു. " കണ്ടെങ്കിൽ ചവിട്ടോടി....😬😬" ആരവും വിട്ടുകൊടുത്തില്ല. " ചവിട്ടിയതും പോരാ പിന്നെയും നിന്ന് തർക്കിക്കുന്നോ." " അതേടി ഞാൻ തന്നെയാ ചവിട്ടിയത്... നീ എന്തു ചെയ്യും.... പൊടി 😏😏 പോയി കേസ് കൊടുക്ക്.. " ആരവ് മുണ്ട് മടക്കി കുത്തി കൊണ്ട് പറഞ്ഞു. എന്തോപറയാൻ വന്ന അലീനയെ അലികയും സ്വാതീയും കൂടെ തടഞ്ഞു. " ഒന്ന് മിണ്ടാതെ നിക്കോ 😏... " അലിക അലീനയോട് പറഞ്ഞുകൊണ്ട് നോക്കിയത് വിശ്വയുടെ മുഖത്തേക്ക്... പക്ഷേ വിശ്വയുടെ ലുക്ക്‌ അലീനയുടെ ബാക്കിലേക്ക് ആണ്. അത് കണ്ട് അലീന തിരിഞ്ഞു നോക്കിയതും 🧐😳🙄അവളെ നോക്കി ചിരിക്കുന്ന റോജിൻ. അലീനയുടെ നോട്ടം കണ്ട് ബാക്കി എല്ലാവരും അങ്ങോട്ടേക്ക് തന്നെ നോക്കി.. " hai റോജിൻ താൻ എന്താ ഇവിടെ....? " എല്ലാവരെയും പിന്തള്ളിക്കൊണ്ട് ആരവ് first പോയി റോജിന് കൈ കൊടുത്തു. " എന്റെ പേപ്പന്റെ ഇടവക ആണ്.. ഇത്... അലികയുടെ വീടിന്റെ തൊട്ടടുത്ത വീട്... പേര് ജോർജ്...."

റോജിൻ ചിരിച്ചുകൊണ്ട് പറഞ്ഞു. " ആഹാ അത്ര അടുത്താണോ 🙄.. " ജീവ " അതേ 😁"റോജിൻ " ആഹാ ഇതാണോ പെണ്ണുകാണാൻ വന്നെന്നു പറഞ്ഞത്... Super ആണല്ലോടി.. എന്റെ എബിച്ചായനെക്കാൾ... " ജാസു മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു കൊണ്ട് പറഞ്ഞു. " ജാസൂ അത് അലികയുടെ പ്രോപ്പർട്ടി ആണ് വിട്ടേരെടി..🧐🧐🤭🤭. " സ്വാതി " അതിന് അത് ഇപ്പൊ ആരുടേയും സ്വന്തം ആയിട്ടില്ലല്ലോ നോക്കിഎന്ന് വച്ച് കുഴപ്പം ഇല്ല. " ഇതെവിടുന്നാ ഒരു അപശബ്ദം എന്ന് സ്വാതയും ജാസൂവും നോക്കിയപ്പോ അലീന അവരെ നോക്കി ചിരിച്ചു 😁😁 " നീയോ.... നീ ആള് കൊള്ളാലോ... " 😳സ്വാതി " ആണോ.. Thank you....😄😄😄.. എന്നെ കൂടെ ഒന്ന് പഠിപ്പിക്കാമോ ഇതൊക്കെ "അലീന " അതിനെ ഞങ്ങളെക്കാൾ നല്ലത് നിന്റെ ചേച്ചിയാ 😂😂😂" ജാസൂ " അതിന് അവള് ഒന്നും പറഞ്ഞു തരില്ലന്നെ.... " അലീന വിഷമം വാരിവിതറി. " എന്റെ പോന്നു അലീന മോളെ നമിച്ചടി നിന്നെ 😂😂😂" അതും പറഞ്ഞുകൊണ്ട് അവർ അലീനയെയും കൂട്ടി പള്ളിയിലേക്ക് നടന്നു. ആരവും ജീവയും റോജിനെ സംസാരിച്ചിപ്പിച്ചു വെറുപ്പിക്കുന്നുണ്ട് അലികയുടെ കൂടെ ആണ് നയന.... വിശ്വ ആണെങ്കിൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന രീതിയിൽ ആണ്.... പ്രദക്ഷിണം ഇറങ്ങിയപ്പോൾ മൊത്തത്തിൽ ഉന്തും തള്ളും ആയി ആളുകൾ കൂട്ടത്തോടെ അങ്ങോട്ടും ഇങ്ങോട്ടും മാറാൻ തുടങ്ങി. ആളുകളുടെ ഇടയിലൂടെ തട്ടിയും മാറിയും അലിക തട്ടിനിന്നത് വിശ്വയുടെ ദേഹത്തും 🙄.

ഒരു നിമിഷം രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു. മിന്നിത്തിളങ്ങുന്ന ബൽബുകൾക്ക് ഇടയിലൂടെ മുത്തുകുടകളും പിടിച്ചുകൊണ്ടു പോകുന്ന പ്രദക്ഷിണം കടന്നു പോകുമ്പോൾ അതിലേക്ക് നോട്ടം പായിക്കുമ്പോഴും മനസ് എവിടെയോ കൈ വിട്ടുപോകും പോലെ രണ്ടുപേർക്കും തോന്നാതെ ഇരുന്നില്ല. പെട്ടന്നാണ് അലികയുടെ കൈയിൽ ഒരു പിടുത്തം വീണത് അലിക ഞെട്ടി തിരിഞ്ഞുനോക്കിയപ്പോൾ റോജിൻ അവളെ കണ്ണ് ചിമ്മി കാണിച്ചു. " വാ ഇങ്ങോട്ട് മാറി നിൽക്കാം... തിരക്കൊന്നു കഴിയട്ടെ.. എന്നിട്ട് പുറകെ പോവാം.... " റോജിൻ അവളുടെ കൈ പിടിച്ചുകൊണ്ടു കുറച്ച് നീങ്ങിനിന്നു. കൂടെ വിശ്വയെയും വിളിക്കാൻ മറന്നില്ല 🤭🤭ഈ സമയമത്രയും ആരവും ജീവയും നയനയും അലികയേയും വിശ്വയെയും അന്നെഷിച്ച് നടക്കുകയാണ് . സ്വാതീയും ജാസൂവും അലീനയും.. പള്ളിയിലെ കളക്ഷൻസ് കണ്ട് നിർവൃതി അണയുന്നു. ഇടക്ക് അലീന ആരവിനെ അന്നെഷിക്കുന്നുണ്ടോ🤔 എന്നൊരു സംശയം ഇല്ലാതില്ല. ആരവ് നോക്കുമ്പോൾ അലികയുടെ ഇരു സൈഡിലും ആയി റോജിനും വിശ്വയും നിക്കുന്നു. റോജിന്റെ ഒരു കൈയിൽ അലികയുടെ കൈ ചേർത്ത് പിടിച്ചിട്ടുണ്ട് അലിക ആ കൈ എങ്ങനെ നൈസ് ആയിട്ട് വീടിവിക്കും എന്നുള്ള ശ്രമത്തിൽ ആണ്😒😒😒.പക്ഷേ വിശ്വയുടെ കൈ രണ്ടും ഫോണിൽ തത്തി കളിച്ചുകൊണ്ടിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാൽ വിശ്വയുടെ മുഖം വലിഞ്ഞു മുറുകി😠 ഇരിക്കുന്നതും കാണാം. ജീവയും ആരവും നയനയും അവരുടെ അടുത്തേക്ക് ചെന്നു.

ജീവ വിശ്വയുടെ ഫോണിലേക്ക് എത്തി നോക്കിയപ്പോൾ ഏതോ ഒരു പട്ടാളക്കാരൻ ആരെഒക്കെയോ വെടിവവെക്കുന്ന ഗെയിം കളിക്കുന്നു. ഫോണിൽ കൈവിരൽ അമർത്തുന്നത് കാണുമ്പോൾ തന്നെ മനസിലാവും റോജിനെ ആലോചിച്ചാണ് ഈ വെടിവെപ്പെന്നു.😂😂😂😂. " ഡാ വിശ്വ അലികയുടെ ഒരു യോഗം നോക്കണേ..😂ഒരു വശത്ത് ഭർത്താവ്.. മറുവശത്തു ഭർത്താവ് ആവാൻ പോവുന്ന ആൾ... " പറഞ്ഞത് മാത്രം ആരവിന് ഓർമയുള്ളു മുട്ടുകൈ വച്ച് ഒറ്റ കുത്തായിരുന്നു. വിശ്വ ആരവിന് റോജിനോട് ഉള്ളത് കൂടി കൊടുത്തു. ഒച്ച പുറത്ത് പോവാതിരിക്കാൻ നയനയും ജീവയും ആരവിന്റെ വാ പൊത്തി 🙊🙊🙊 അലിക പിന്നെ റോജിനോട് എന്ധോക്കെയോ സംസാരിച്ച് കൈ നൈസ് ആയി ഊരി അവിടെ നിന്ന് രക്ഷപെട്ടു. പിന്നെ പൊങ്ങിയത് എല്ലാവരോടൊപ്പം അലികയുടെ വീട്ടിൽ ആണ്. പിന്നെ പള്ളിയിൽ വച്ച് എല്ലാവർക്കും സെൽഫി എടുക്കാൻ പറ്റാത്തതിന്റെ വിഷമം വീട്ടിൽ വച്ച് എടുത്തു. പിന്നെ എല്ലാവരുടെയും സ്റ്റാറ്റസ് തന്നെ അതായിരുന്നു. അലികയുടെ പറയണ്ടല്ലോ ട്രയിൻ പാളം പോലെ ആയിരിക്കും 😂😂😂😂😂😂.

എല്ലാവരും കൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നു. കറങ്ങി തിരിഞ്ഞ് വിശ്വയുടെ അടുത്താണ് അലിക ഇരുന്നത്. ഭക്ഷണം കഴിഞ്ഞു " അതേ ഞാൻ ഒരു കാര്യം പറയട്ടെ.... അടുത്ത ശനി ആഴ്ച അതായത് എന്നത്തേക്ക് ഏട്ടാമത്തെ ദിവസം എന്റെ കുടുംബ ക്ഷേത്രത്തിൽ ഉത്സവം ആണ്. ഇവിടെ ഇരിക്കുന്ന എല്ലാവരെയും പ്രേത്യേകിച്ച് വിശ്വ സർ, ജീവ സർ, ആരവ് സർ പിന്നെ നയന ചേച്ചി.. എന്തായാലും വരണം കെട്ടോ... പിന്നെ അലികയേയും അലീനയെയും ജാസുനെയും ഒന്നും വിളിക്കണ്ട ആവശ്യം ഇല്ല അവര് വിളിക്കാതെ തന്നെ വന്നോളും. " സ്വാതി ഭക്ഷണം കഴിക്കുന്നതിനിടയിൽ എല്ലാവരെയും നോക്കി പറഞ്ഞു. " പിന്നെ എന്താ... എപ്പോ വന്നെന്നു ചോദിച്ചാൽ മതി അല്ലാതെ ഞങ്ങൾക്ക് അങ്ങനെ ജാഡ ഒന്നും ഇല്ല..😂😂😂"ജീവ എല്ലാവരോടുംപറഞ്ഞു. " എബി കൂടി വേണ്ടതായിരുന്നു.. " വിശ്വയുടെ വായ അങ്ങനെ തുറന്നു. " എബിച്ചായൻ ഇപ്പോൾ പോയിട്ട് ഒരു മാസം കഴിഞ്ഞിട്ടല്ലേ ഒള്ളു അത് കൊണ്ട് വരില്ല.. "ജാസൂ വിശ്വയെ നോക്കി പറഞ്ഞു. വിശ്വ അവളെ നോക്കി ചിരിച്ചു. അപ്പൊ ഇങ്ങേര് ചിരിക്കാൻ മറന്നു പോയിട്ടൊന്നും ഇല്ല 😬😬( അലിക ആത്മ ) "

അല്ല ആനിയമ്മേ അലികയെ പെണ്ണ് കാണാൻ വന്ന ആ ആലോചന ഉറപ്പിച്ചോ " ജാസു ആണ് ചോദിച്ചതെങ്കിലും എല്ലാവർക്കും അറിയേണ്ടതായിരുന്നു അത്.. " അവർക്ക് ഇഷ്ട കുറവൊന്നും ഇല്ല... പയ്യന് താല്പര്യം ആണെന്ന് വിളിച്ചു പറഞ്ഞിരുന്നു. പിന്നെ അവിടേക്ക് ഒക്കെ പോയി എല്ലാം അന്നെഷിച്ചിട്ടു വേണം തീരുമാനിക്കാൻ... അല്ലെങ്കിലും ഉടനെ കല്യാണം ഒന്നും ഉണ്ടാകില്ല.. ഇവള് പറഞ്ഞത് ഒരു വർഷം കഴിഞ്ഞിട്ട് മതിയെന്ന... " ആനിയുടെ മറുപടി കേട്ടതും അലിക തല ചെരിച്ച് വിശ്വയെ നോക്കി. വിശ്വ അവിടെനിന്നു വേഗം എണീറ്റ് കൈ കഴുകി പുറത്തേക്ക് പോയി. വിശ്വക്ക് പുറകെ ആരവും ജീവയും നയനയും അവരോട് യാത്ര പറഞ്ഞ് ഇറങ്ങി. ജാസൂവും സ്വാതീയും അലികയുടെ വീട്ടിൽ തന്നെ കൂടി.. വീണ്ടും ദിവസങ്ങൾ കടന്നു പോയി ഓഫീസിൽ ചെന്നാൽ അലികയെ ഒന്ന് മൈൻഡ് ചെയ്യുക പോലും ചെയ്യില്ല വിശ്വ. ഒരു തരത്തിൽ അത് തന്നെയാണ് നല്ലതെന്നു അലികക്കും തോന്നി............. അങ്ങനെ ശനിയാഴ്ച എത്തി സ്വാതിയുടെ കുടുംബ ക്ഷേത്രത്തിലെ ഉത്സവം. വൈകിട്ട് വിശ്വയും ആരവും വിശ്വയുടെ ബുള്ളറ്റിലും നയനയും ജീവയും കറിലും ആയിരുന്നു. സ്വാതിയോട് വിളിച്ച് ലൊക്കേഷൻ ഒക്കെ ഷെയർ ചെയ്‌തു വാങ്ങിച്ചത് കൊണ്ട് വഴി കണ്ടുപിടിക്കാൻ പ്രയാസം ഉണ്ടായില്ല. അലികയും അലീനയും ജാസൂവും നേരത്തെ തന്നെ സ്വാതിയുടെ വീട്ടിൽ എത്തിയിരുന്നു.

സ്വാതിയുടെ വീടിനു മുമ്പിൽ അവരുടെ വണ്ടികൾ എത്തിയതും വീടിനുള്ളിൽ നിന്നും സ്വാതി അടക്കം മറ്റു മൂന്ന് പേരും പുറത്തേക്ക് ഇറങ്ങി വന്നു. അപ്പോഴേക്കും കാറിൽ നിന്നും ബൈക്കിൽ നിന്നും നാലുപേരും ഇറങ്ങിയിരുന്നു. അലികയെ കണ്ടപ്പോൾ തന്നെ വിശ്വ അറിയാതെ നോക്കി നിന്നു. ഒരു സെറ്റിന്റെ ബ്ലാക്ക് ബോർഡർ ഉള്ള ഒരു ദാവണി ആയിരുന്നു ഉടുത്തിരുന്നത് ബാക്കി ഉള്ളവരും കളർ ചേഞ്ച്‌ ഉള്ള ദാവണി. നയന ഒരു ബ്ലൂ സാരിയും ജീവ ബ്ലൂ ഷർട്ടും മുണ്ടും ആണ്. ആരവ് ആണെങ്കിൽ ഗ്രീൻ കളർ ഷർട്ടും മുണ്ടും വിശ്വ ആണെങ്കിൽ ബ്ലാക്ക് കളർ ഷർട്ടും ബ്ലാക്ക് കരയുള്ള മുണ്ടും. അലികയെ ആദ്യമായി അങ്ങനെ കാണുന്നത് കൊണ്ട് തന്നെ വിശ്വ കുറച്ച് നേരം നോക്കി നിന്നുപോയി 😍😍പെട്ടന്ന് എന്തോ ഓർത്തപോലെ മുഖം തിരിച്ചു. അവർ അവിടെ നിന്നു നേരെ അമ്പലത്തിലേക്ക് പോയി.. അലീന എന്ധോക്കെയോ പറഞ്ഞുകൊണ്ട് ആരവിന്റെ കൂടെ കൂടിയിട്ടുണ്ട് ജീവ നയനക്ക് എന്ധോക്കെയോ ചൂണ്ടി കാണിക്കുന്നുണ്ട്.... അവർ അമ്പലത്തിൽ എത്തി തൊഴുത് പ്രസാദം വാങ്ങി കൊണ്ട് കുറച്ച് നേരം അവിടെ ഇരുന്നു കറങ്ങിയ ശേഷം കലാപരിപാടികൾ തുടങ്ങുമ്പോൾ വരാം എന്ന രീതിയിൽ അവർ സ്വാതിയുടെ വീട്ടിലേക്ക് പോന്നു.സ്വാതിയുടെ അമ്മയും അച്ഛനും അമ്പലത്തിൽ തന്നെ നിന്നു. പഴയ രീതിയിൽ ഉള്ള വീട് ആയത് കൊണ്ട് നടുമുറ്റം ഉള്ള രീതിയിൽ ഉള്ള ഒരു നാലുകെട്ടായിരുന്നു. എല്ലാവരും നടുമുറ്റത്തു ഇരുന്നു. എല്ലാവരും ഓരോന്ന് സംസാരിച്ച് കൊണ്ടിരുന്നു.

" അല്ല സ്വാതിക്ക് line ഒന്നും ഇല്ലേ.. സിംഗിൾ പസംഗ ആണോ 😄" ആരവിന്റെ ആ ചോദ്യം കേട്ടതും അലികയും ജാസൂവും ചിരിക്കാൻ തുടങ്ങി. " നിങ്ങൾ എന്താ ചിരിക്കൂന്നേ.. വല്ല തേപ്പും കിട്ടിയോ ഇവൾക്ക്.. " ജീവയുടെ ചോദ്യം കേട്ട് സ്വാതി അവരെ നോക്കി ഒരു ചമ്മിയ ചിരി ☺️ചിരിച്ചുകൊണ്ട് ഉവ്വ എന്ന് തല ആട്ടി. " എന്ന പറയടോ.... " 😁😜😜😜ആരവ് ഒന്ന് ചിരിച്ചിട്ട് പറഞ്ഞു. " wait.. Wait... 😁😁ഇവൾ പറഞ്ഞാൽ പലതും മുക്കും... അതുകൊണ്ട് അതേ സമയം കൂടെ ഉണ്ടായിരുന്ന അലിക പറയട്ടേ.... " ജാസൂ അലികയെ നോക്കി പറഞ്ഞു. " അലികെ പറയടി... " നയന കൂടി നിർബന്ധിച്ചപ്പോൾ അലിക സമ്മതിച്ചു. " അതെ.. ഈ വീടിന്റെ ബാക്കിൽ ഒരു ഗ്രൗണ്ട് ഉണ്ട്.. ഇവള് plus one ഇൽ പഠിക്കുന്ന സമയത്ത് വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞ് വരുമ്പോൾ ആ ഗ്രൗണ്ടിലെ കളി കാണാൻ പോയി നിൽക്കാറുണ്ട്.. അങ്ങനെ നിന്നു നിന്ന് ഒരു ചേട്ടൻ ഇവളെ ശ്രെദ്ധിക്കുന്നത് 🙄 ഇവൾ ശ്രെദ്ധിച്ചു തുടങ്ങി 😁അങ്ങനെ പുള്ളി ഡെയിലി കളിക്കാൻ വരും ഇടക്ക് സംസാരിക്കും.. അങ്ങനെ ഇവൾ ക്ലാസ്സ്‌ വിട്ട് വന്നു കഴിഞ്ഞാൽ പിന്നെ ഗ്രൗണ്ടിന്റെ അടുത്താണ് 😬അങ്ങനെ ഇവളുടെ ലോകത്ത് ആ ചേട്ടൻ മാത്രം ആയിരുന്നു. ക്ലാസിൽ വന്നിരുന്നാലും എനിക്ക് സമാധാനം തരാത്തവൾ......😬😬😬.

അങ്ങനെ plus two പഠിത്തം കഴയാറായപ്പോൾ പുള്ളി കളിക്കാൻ വരാതെ ആയി പിന്നെ ആ ചേട്ടനെ കുറിച്ച് അന്നെഷിച്ചപ്പോൾ ആണ് മനസിലായത് ഇവളുടെ ലോകത്ത് ആ ചേട്ടൻ മാത്രം ഉണ്ടായിരുന്നുള്ളു 😥എങ്കിൽ ആ ചേട്ടന്റെ ലോകത്ത് ഇവളെ പോലെ കുറെ പേർ ഉണ്ടായിരുന്നെന്നു.😂😂😂. അങ്ങനെ പുള്ളി അതിൽ ഒരെണ്ണത്തിനെ കേട്ടി. അതല്ല രസം കുറെ നാൾ കഴിഞ്ഞ് ഞാനും ഇവളും ഇവളുടെ ചേട്ടനും.. പുള്ളി ഇപ്പോൾ ദുബായിൽ ആണ്.. ഞങ്ങൾ മൂന്ന് പേരും മാളിൽ പോയി വന്നപ്പോൾ അവിടെ വച്ച് ആ ചേട്ടനെ കണ്ടു 😄കൂടെ പുള്ളിയുടെ ഭാര്യയെയും. ആ ചേട്ടൻ നഷ്ടപെട്ട വേദന ഇവൾക്ക് ഉണ്ടായിരുന്നെങ്കിലും അയാളുടെ ഭാര്യയെ കണ്ടപ്പോൾ എല്ലാ വേദനയും പോയി ചിരി വന്നു. ഇവളുടെ ചേട്ടന്റെ മുഖം ആണെങ്കിൽ അത് കണ്ടപ്പോ വീർത്തു. "അലിക പറഞ്ഞുകൊണ്ട് അവരെ നോക്കി " എന്നിട്ട്...😁😁" നയന " ആ ചേട്ടൻ കെട്ടിയത് ഇവളുടെ ചേട്ടൻ ആത്മാർത്ഥമായി അഞ്ചു വർഷം സ്നേഹിച്ച പെങ്കൊച്ചിനെ.. ആ പെൺകൊച്ചു ഇവളുടെ ചേട്ടനെ തേച്ച് ആ ചേട്ടനെ കെട്ടി 😂😂😂😂😂🤣🤣🤣🤣🤣🤣🤣😂😂😂😂🤣🤣🤣 അതിലും എനിക്ക് ചിരി വന്നത് വേറെ ഒന്നും അല്ല രണ്ടുപേരുംചേട്ടനും അനിയത്തിയും പരസ്പരം നിന്ന് സമാധാനിപ്പിക്കുന്നു.😂🤣🤣🤣" അലികയുടെ ചിരി കണ്ട് എല്ലാവരും ചിരിച്ചെങ്കിലും. അലിക ആദ്യമായി ഇങ്ങനെ മനസറിഞ്ഞു ചിരിക്കുന്നത് കാണുന്നതിലുള്ള ഒരു അത്ഭുത ഭാവം ആയിരുന്നു അവർക്ക്. " അധികം ചിരിക്കല്ലേ മോളെ.... നിനക്ക് കിട്ടിയ തേപ്പും ഞാൻ പറയണോ...

" സ്വാതി 😬 " " ആ നിധു വിന്റെ കാര്യം ആണോ അത് ഞാൻ പറയാം..😄😄" അലീന മുന്നോട്ട് വന്നു. അലിക അവളെ നോക്കി പേടിപ്പിച്ചെങ്കിലും 😠ഏറ്റിയില്ല 😝 " നീ പറ അലീന... " വിശ്വയെ നോക്കികൊണ്ട് ജീവ അലീനയോടായി പറഞ്ഞു. "ചേച്ചി 9 ഇൽ പഠിക്കുമ്പോൾ ഇവരുടെ കൂടെ പഠിച്ച ഒരു കുട്ടി ആയിരുന്നു നിധു.. ആളൊരു പാവം ചുള്ളൻ ചെറുക്കൻ.ചേച്ചിയെ ലിക എന്നു വിളിച്ചിരുന്നത് നിധു ചേട്ടനാ .. ചേച്ചിയോട് ആയിരുന്നു കൂടുതലും കൂട്ട് അങ്ങനെ പത്താം ക്ലാസ്സ്‌ ആയപ്പോൾ തൊട്ട് ചേച്ചിക്ക് ഒരു ഇഷ്ടം നിശബ്ദത പ്രണയം എന്നൊക്കെ വേണമെങ്കിൽ വിളിക്കാം... അങ്ങനെ പത്താം ക്ലാസ്സ്‌ കഴിയാറായപ്പോൾ സ്വാതി ചേച്ചി ചേച്ചിയെയും കൊണ്ട് ഇഷ്ടം പറയിപ്പിക്കാൻ പോയി... പുള്ളിക്കും ഇഷ്ടം ആണെന് ഇവർക്കും നിധു ചേട്ടന്റെ നോട്ടം കൊണ്ടൊക്കെ തോന്നിയിട്ടുണ്ട് അതാണ് സ്വാതി ചേച്ചിയെയുംകൊണ്ട് ആ ചേട്ടന്റെ അടുത്തേക്ക് പോയത്. അവിടെ ചെന്നപ്പോൾ ആ ചേട്ടന്റെ കൂട്ടുകാരൻ ഇവരുടെ അടുത്ത് വന്നിട്ട് പറഞ്ഞു.. അലികയെ ഇഷ്ടം ഒന്നും അല്ല വെറുതെ പുറകെ നടക്കണ്ട എന്നും വേറെ ഒരാളെ ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞു. അങ്ങനെ ഒരു തേപ്പ് കിട്ടി.. വീട്ടിൽ വന്ന് ഏതൊക്കെ പറഞ്ഞ് കരഞ്ഞു 😂😂😂ഇപ്പൊ ഇതിനെ കുറിച്ച് അപ്പ ഇടക്ക് പറയുമ്പോ ഞങ്ങൾ ചിരിക്കും ".അലീന "

അതൊക്കെ പണ്ട് തിരിച്ചറിവ് ഇല്ലാത്ത പ്രായത്തിൽ പറ്റിയത്....😂😂" അലിക അത് പറഞ്ഞുകൊണ്ട് എല്ലാവരെയും നോക്കി ചിരിച്ചു. " ആഹാ നിന്റെ അനിയൻ അലികയുടെ male വേർഷൻ ആണല്ലോ... ഇതുപോലെ ഒരു ഹൈ സ്കൂൾ തേപ്പ് ഈ രീതിയിൽ അവനും കിട്ടിയിരുന്നു. " ആരവ് നയനയെ തോണ്ടി കൊണ്ട് പറഞ്ഞു. " ശെരിയ... ഇപ്പോഴും അവനും പറയാറുണ്ട് തമാശ ആയി ഇതൊക്കെ..."നയന അമ്പലത്തിൽ പാട്ട് കേട്ടതും എല്ലാവരും അവിടെ നിന്നും എണീറ്റ് അമ്പലത്തിലേക്ക് പോയി. ഓരോ പാട്ടിനനുസരിച്ചു എല്ലാവരും ഡാൻസ് ചെയ്‌തു. അലീനയും അലികയും സ്വാതയും ജാസൂവും നയനയും എന്തിനു ആരവും ജീവയും വരെ ഒരുമിച്ച് തുള്ളാൻ തുടങ്ങി. വിശ്വ മാത്രം എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിന്നു.. അലികയുടെ ഇങ്ങനെ ഒരു സ്വഭാവo വിശ്വക്ക് പരിചിതമായിരുന്നില്ല. എല്ലാവരോടും കുറുമ്പ് കാണിച്ച് ഓടി ചാടി അവരോടൊപ്പം ഡാൻസ് കളിക്കുന്ന അലികയെ കണ്ടപ്പോ എന്തുകൊണ്ടോ വിശ്വയുടെ മുഖത്ത് ഒരു പുഞ്ചിരി 😊😊വിരിഞ്ഞു. എന്നാൽ ആ പുഞ്ചിരിക്കു അധികം നേരം ആയിസുണ്ടായില്ല കുറച്ച് മാറി കുറച്ച് പയ്യൻ മാർ ഡാൻസ് കളിക്കുന്ന അലികയേയും മറ്റുള്ളവരെയും നോക്കുന്നത് വിശ്വ കണ്ടിരുന്നു. എന്നാൽ അവരുടെ നോട്ടം സ്ഥാനം തെറ്റി കിടക്കുന്ന ശരീരത്തിലേക്ക് ആയിരുന്നു..

അലിക ഡാൻസ് ചെയുന്നതിനിടയിൽ അതൊന്നും ശ്രെദ്ധച്ചതും ഇല്ല. വിശ്വ വേഗം അവിടെനിന്നും അലികയുടെ അടുത്തേക്ക് വന്ന് കൈയിൽ മുറുക്കി പിടിച്ചു എന്താ എന്ന അർത്ഥത്തിൽ അലിക നോക്കിയതും 🤨🤨കത്തുന്ന നോട്ടമാണ് വിശ്വ തിരിച്ച്😠😠 നൽകിയത്. അവൻ അലികയേയും വലിച്ചുകൊണ്ട് നേരെ സ്വാതിയുടെ വീട്ടിലേക്ക് പോയി... അവിടെ ചെന്ന വഴി വാതിൽ തുറന്ന് ഒറ്റ തള്ളായിരുന്നു അലികയെ.. അലിക പോയി ഭിത്തിയിൽ ഇടിച്ചു നിന്നു. അവന്റെ മുഖം കണ്ട് അവൾക്കും പേടി തോന്നി.. അവൻ ചീറി അവളുടെ അടുത്തേക്ക് വന്നു. " നിന്നോട് പറഞ്ഞിട്ടില്ലെടി &&%**%🤬🤬😠😠മോളെ മര്യാദക്ക് ഡ്രസ്സ്‌ ഉടുക്കാൻ അറിയാൻ പാടില്ലെങ്കിൽ ഇതുപോലത്തെ ഒന്നും ഉടുക്കരുതെന്ന്‌ 😠😠😠" വിശ്വയുടെ അലർച്ചയിൽ അലികയുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു. " കണ്ണി കണ്ടവൻ മാരെ കാണിക്കാൻ ആണോടി ഇതൊക്കെ ഇട്ടുകൊണ്ട് ഈ വയറും കാണിച്ചുകൊണ്ട് നടക്കുന്നെ 😠"

വിശ്വയുടെ കൈ അലികയുടെ ഇടുപ്പിൽ മുറുകി വേദന കൊണ്ട് കൈ വിടുവിക്കാൻ നോക്കിയെങ്കിലും പിടിത്തം ഒന്നുകൂടി മുറുകി. "എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്തു......" അലിക പറഞ്ഞു തീർക്കുന്നതിനു മുന്പേ വിശ്വ അവളുടെ കവിളിൽ കുത്തി പിടിച്ചു. " ഇനി ഒന്ന് കൂടി പറയടി പുല്ലേ... നീ എന്നെ അന്ന് അടിച്ചത് ഈ കരണം കൊണ്ടല്ലേ നിന്നെ നിന്റെ സമ്മതം ഇല്ലാതെ കിസ്സ് ചെയ്‌തെന്നും പറഞ്ഞ് അത് തെറ്റായത് കൊണ്ട് ഞാൻ ആ അടി സ്വീകരിച്ചു... പക്ഷേ 😠😠... പക്ഷേ നീ എന്നെ തല്ലിയത് അതിനല്ല എന്ന് എനിക്കും നിനക്കും അറിയാം... എന്തെ ശരിയല്ലേ " വിശ്വ പറഞ്ഞത് കേട്ട് അലിക തല താഴ്ത്തി. " നീ അന്ന് നീ ബീച്ചിൽ വച്ച് കാണിച്ചു കൂട്ടിയ പട്ടി ഷോ മൊത്തം എന്റെ നെഞ്ചിൽ കുത്തിയിരിക്കുന്ന ഈ റ്റാറ്റു കണ്ടിട്ടല്ലേ.... " വിശ്വ അവളുടെ കവിളിൽ നിന്നും കയ്യെടുത്ത് ഷർട്ടിന്റെ ബട്ടൻ ഊരി ആ ടാറ്റു അവളെ ഒന്ന് കൂടി കാണിച്ചുകൊടുത്തു....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story