ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 23

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

വിശ്വ തന്റെ നെഞ്ചിൽ കുത്തിഇരിക്കുന്ന ടാറ്റൂ അലികയുടെ നേരെ ഒന്നുകൂടി കാണിച്ചു. " ഒരു സമയത്ത് ഞാൻ വരദയെ സ്നേഹിച്ചിരുന്നു എന്നത് സത്യം ആണ്.അതൊരു ക്യാമ്പസ്സ് പ്രണയം... അല്ലാതെ അവളെ തേച്ചൊട്ടിച്ചതൊന്നും അല്ല ഞാൻ 😠😠😠😠നിന്നോളം ഞാൻ വേറൊരുത്തിയെയും ഞാൻ സ്നേഹിച്ചിട്ടില്ല എന്നുള്ളത് തെളീക്കാനൊന്നും എനിക്കറിയില്ല 😬😬. " അലിക വിശ്വയെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല 😒😒 " എന്താടീ നിന്റെ നാവ് ഇറങ്ങി പോയോ 😠😠😠മനുഷ്യൻ സഹിക്കുന്നതിലും ഒരു പരിധി ഉണ്ട്... എല്ലാം വേണ്ടെന്നു വച്ചതാ ഞാൻ... നയനക്ക് ആക്‌സിഡന്റ് പറ്റിയപ്പോൾ തീരുമാനിച്ചതാ ഒന്നും വേണ്ട എന്ന്... നിന്നെ കൂടി അങ്ങനെ ഒന്നും കാണാൻ കഴിയാത്തത് കൊണ്ട് 😥😥... പക്ഷേ എനിക്ക് പറ്റുന്നില്ല.. നിന്നെ കാണുമ്പോൾ എനിക്ക് എന്നെ തന്നെ കൈ വിട്ട് പോകുന്നു..... പറ നീ എന്നെ സ്നേഹിക്കുന്നില്ലേ.... " " ഇല്ല...😒😒" ട്ടോ 💥💥 ""മുഖത്തു നോക്കി കള്ളം പറയുന്നോടി....😠😠😠...നീ എന്നെ സ്നേഹിക്കുന്നില്ലെങ്കിൽ അന്ന് കടലിൽ വെച്ച് ഈ ടാറ്റു കണ്ടപ്പോൾ നിന്റെ കണ്ണ് നിറഞ്ഞതെന്തിനാ.?????..😠 നീ എന്നെ അടിച്ചതെന്തിനാ????......" 😠😠വിശ്വ അവളെ ചുമരോട് ഒന്നുകൂടി ചേർത്തുനിർത്തി കവിളിൽ കുത്തി പിടിച്ചു. " വിശ്വ വിടെടാ അവളെ..... "

ജീവ വന്ന് വിശ്വയുടെ കൈ പിടിച്ചു മാറ്റി അമ്പലത്തിൽ വിശ്വയെയും അലികയേയും കാണാതെ അന്നെഷിച്ച് വന്നതാണ് ജീവയും ആരവും ആരവ് അലികയെ ചേർത്ത് നിർത്തി. " വിശ്വ ഇവളെ പരിചയപ്പെട്ടിട്ട് കുറച്ച് ആയുള്ളെങ്കിലും നിന്നെ പോലെ തന്നെയാ ഞങ്ങൾക്ക് ഇവളും..... അവളെ ഇങ്ങനെ വേദനിപ്പിക്കുന്നത് നോക്കി നിൽക്കാൻ ഞങ്ങൾക്ക് പറ്റില്ല" ഇത്തിരി ഗൗരവത്തിൽ പറഞ്ഞുകൊണ്ട് ആരവ് അലികയെ ഒന്നുകൂടി ചേർത്തു പിടിച്ചു. വിശ്വ ജീവയുടെ കൈ വിടുവിച്ച് അവിടെ പടിക്കെട്ടിൽ ഇരുന്നു. " വിശ്വ നീ ഒന്ന് കൂൾ ആവ്... നിന്റെ ദേഷ്യം ഞങ്ങൾക്ക് അറിയാവുന്നത് പോലെ അവൾക്കറിയില്ലടാ 😒😒😒" ജീവ വിശ്വയുടെ അരികിൽ ആയി ഇരുന്നു. "വിശ്വ ബുള്ളറ്റിന്റെ കീ തന്നെ ഞങ്ങൾ ഒന്ന് കറങ്ങിയിട്ട് വരാം " അലികയെ നോക്കി ഒന്ന് കണ്ണ് ചിമ്മിക്കൊണ്ട് ആരവ് വിശ്വയോട് പറഞ്ഞു തെല്ലു ഗൗരവത്തോടെ ആണ് പറഞ്ഞത്. വിശ്വ അപ്പോൾ തന്നെ ഷിർട്ടിന്റെ പോക്കറ്റിൽ നിന്ന് കീ എടുത്ത് ആരവിന് എറിഞ്ഞു കൊടുത്തു.ആരവ് അത് ക്യാച്ച് ചെയ്‌തു പിടിച്ച് അലികയേയും കൂട്ടികൊണ്ട് പുറത്തേക്ക് പോയി. " വിശ്വ നീ അവളെ അടിക്കണ്ടായിരുന്നു...😒😒" അവർ പുറത്തേക്ക് ഇറങ്ങി കഴിഞ്ഞപ്പോൾ ജീവ വിശ്വയോടായി പറഞ്ഞു.

" പറ്റി പോയെടാ 😥.... സാരമില്ല അവൾ അടിച്ചതിനു പകരം ആയി ഇരിക്കട്ടെ... " വിശ്വ അതും പറഞ്ഞുകൊണ്ട് ജീവയെ നോക്കി ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കും എന്ന രീതിയിൽ ജീവ തലക്കും കൈ കൊടുത്ത് ഇരുന്നു.🙆‍♂️🙆‍♂️ ആരവ് അലികയേയും കൊണ്ട് ഒരു കുന്നിൻ ചെരുവിലേക്ക് ആണ് കൊണ്ടു പോയത്.. അവിടെ ഉള്ള ഓരോ മരത്തിനു ചുവട്ടിലും കല്ലുകൊണ്ട് ഇരിപ്പിടം ഉറപ്പിച്ചിട്ടുണ്ട്... അവിടെ ഇവിടെയായി കുറച്ച് ആളുകൾ ഇരുപ്പുണ്ട് ചെറിയ ഡിം ലൈറ്റ്കൾ ഓരോ മരത്തിനും കീഴായി ഇട്ടിട്ടുണ്ട്.. കുറച്ച് മാറി രണ്ട് ചെറിയ ഫുഡ്‌ ഷോപ്പും ഉണ്ട്.അലിക അവിടെ ചുറ്റിലും നോക്കി. ആരവ് അവളെ ചേർത്തു പിടിച്ച് അവിടെ ആരും അധികം ഇല്ലാത്ത മരത്തിന്റെ ചുവട്ടിൽ കൊണ്ട് പോയി ഇരുത്തി. അടുത്ത് ആരവും ഇരുന്നു. " അലികെ കവിൾ വേദനിക്കുന്നുണ്ടോ 😂😂😂" ആരവ് ചിരിച്ചുകൊണ്ട് ചോദിച്ചു. അലിക അവനെ നോക്കി 😬😬😬 " ഇതു ചോദിക്കാൻ ആണോ ഇവിടെ വരെ കൊണ്ടുവന്നത് 😳😳😬😬😬" " അല്ല 😂😂😂... എന്നാലും നീ വിശ്വയെ അടിച്ചത്ര സ്ട്രോങ്ങ്‌ ആയൊന്നും നിന്നെ അടിച്ചിട്ടില്ല... "

അലിക ഒന്നും മിണ്ടിയില്ല. " അലികെ... നീ അവനെ തല്ലിയത് എന്തുനാണെന്നു അന്ന് തന്നെ അവൻ ഞങ്ങളോട് പറഞ്ഞിരുന്നു.😁.. നീ വിചാരിക്കും പോലെ ഒന്നും അല്ല കാര്യങ്ങൾ എട്ടു വർഷങ്ങക്ക് മുൻപ് ഞങ്ങളുടെ കോളേജ് കാലത്ത് ഞങ്ങൾ last year BBA പഠിക്കുന്ന സമയത്താണ് വരദ അവിടെ ഞങ്ങളുടെ ജൂനിയർ ആയിട്ട് വന്നത് close റിലേറ്റീവ്സ് ആയത് കൊണ്ട് തന്നെ ഞങ്ങൾ ആയിട്ട് നല്ല കമ്പനി ആയിരുന്നു. ഫ്രഷേഴ്സ് ഡേ യുടെ അന്ന് വരദയോട് വിശ്വയെ പ്രപ്പോസ് ചെയ്യാൻ പറഞ്ഞു... വരദ പ്രൊപ്പോസ് ചെയ്‌തപ്പോൾ പണ്ട് തൊട്ട് വിശ്വയെ ഇഷ്ടമായിരുന്നു എന്നൊക്കെ പറഞ്ഞു. അതിൽ നമ്മുടെ വിശ്വ ഫ്ലാറ്റ് ആയിപോയി 😄.. പിന്നെ കോളേജ് മൊത്തം അവരുടെ ഗോസിപ്പുകൾ ആയിരുന്നു. വിശ്വയും അത് സീരിയസ് ആയി എടുത്തു. ആ സമയത്ത് ടാറ്റു ന്റെ ഒക്കെ ട്രെൻഡ് ആയിരുന്നു. ഇഷ്ടപെട്ട പെണ്ണിന്റെ പേര് നെഞ്ചിൽ ടാറ്റു അടിക്കുന്നത് ഒരു ഫാഷൻ ആയി.... അങ്ങനെ രണ്ട് മൂന്ന് മാസം കൊണ്ട് പൂത്ത പ്രേമം ആ പൊട്ടൻ 😂true love ആണെന്നും പറഞ്ഞ് ടാറ്റു അടിക്കാൻ പോയി... കൂടെ പോയതോ ഞാനും ജീവയും. ഒരു ഇൻജെക്ഷൻ എടുക്കാൻ പോലും പേടി ഉള്ളവനാ ടാറ്റു അടിക്കാൻ പോയതെന്ന് ഓർക്കണോട്ടോ 😁😁. അവിടെ ചെന്ന് ടാറ്റു മെഷീൻ പയ്യെ ഒന്ന് വച്ചോള്ളൂ. പിന്നെ അവിടെ കരച്ചിലായി

😂😂പിഴിച്ചിലായി അവസാനം ടാറ്റു ചെയ്യുന്ന ആൾ ഇനി ഇരുന്ന് ഒച്ച ഉണ്ടാക്കിയാൽ ചെയ്‌തു തരില്ല എന്നു പറഞ്ഞപ്പോൾ വിശ്വ ഒന്ന് അടങ്ങി. പിന്നെ എന്റെയും ജീവയുടെയും കൈയിൽ ആയിരുന്നു അവന്റെ ആക്രമണം 😂😂 ടാറ്റു മെഷീൻ വച്ച് ഓരോ കുത്ത് കുത്തുമ്പോഴും വിശ്വയുടെ ഒരുകൈകൊണ്ട് എന്റെ കൈയിലും മറ്റെകൈകൊണ്ട് ജീവയുടെ കയ്യിലും പിടിച്ച് തിരിക്കൽ ആയിരുന്നു..🙄🙄🙄🙄 അതിനിടയിൽ വിശ്വ ഒന്ന് വേദന കൊണ്ട് കരഞ്ഞപ്പോൾ ജീവ അറിയാതെ ഒന്ന് ചിരിച്ചു 😂😂😂😂പിന്നെ പറയണോ 😂😂😂 ജീവ ആ ചിരിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ടാണ് വിശ്വയുടെ ടാറ്റു കുത്തി കഴിയുന്നത് വരെ നിന്നത്. " ജീവ പറഞ്ഞ് നിർത്തികൊണ്ട് അലികയെ നോക്കി അലിക ആണെങ്കിൽ ഇതൊക്കെ കേട്ടിട്ട് കയ്യും കാലും ഇട്ട് അടിച്ച് ചിരിച്ചുകൊണ്ടിരിക്കുന്നു 😂😂🤣🤣😆😆😆😆 " പിന്നെ ടാറ്റു ഒക്കെ അടിച്ച് വീര നായകനെ പോലെ വിശ്വ പുറത്തേക്ക് വന്നു . ജീവ ആണെങ്കിൽ റ്റി റ്റി എടുക്കാൻ അടുത്തുള്ള ഹോസ്പിറ്റലിലേക്കും പോയി..😂.. പിന്നെ നേരെ കോളേജിലേക്ക് പോയി വിശ്വ ഷിർട്ടിന്റെ രണ്ട് ബട്ടൻസ് അഴിച്ചു വരദയുടെ മുമ്പിൽ പോയി നിന്നു വരദ ആണെങ്കിൽ ടാറ്റു കണ്ട വഴി അവനു ഒരു ലിപ് ലോക്ക് അങ്ങോട്ട് കൊടുത്തു അവൻ വിജയശ്രീലാളിതനെ പോലെ ഞങ്ങളെ നോക്കി😁..

തെണ്ടി ആ ടാറ്റു അടിക്കുന്ന റൂമിന്റെ അകത്തു കാണിച്ചു കൂട്ടിയത് കണ്ടാൽ പെറ്റ തള്ള സഹിക്കില്ല 😂😂.. എന്നിട്ട് ഇതൊക്കെ എന്ത് എന്നുള്ള ഭാവത്തിൽ അവൻ അവിടെ ഒക്കെ അവരുടെ മുമ്പിൽ കൂടി നടന്നു... .പിന്നെ ഒരു ബൈക്കിൽ പോയികൊണ്ടിരുന്ന ഞങ്ങൾ രണ്ട് ബൈക്ക് ആയി.. ഞാനും ജീവയും ഒന്നിൽ വിശ്വയും വരദയും മറ്റൊന്നിൽ😏😏.. പിന്നീട് ആണ് മനസിലായത് വരദകൂട്ടുകാരികളോട് ബെറ്റ് വച്ചാണ് വിശ്വയെ കറക്കി എടുത്തതെന്നും അവന്റെ സ്വത്ത്‌ ആണ് അവളുടെ നോട്ടം എന്നൊക്കെ. ആദ്യം ഒന്നും ഞങ്ങൾ വിശ്വച്ചില്ല പിന്നെ നേരിട്ട് കണ്ട് വിശ്വക്ക് ബോധ്യം ആയി.. അവളുടെ കാരണത്ത് ഇട്ട് ഒരു പൊട്ടിക്കലും കൊടുത്ത് അവന്റെ പൂത്ത പ്രണയം അവിടെ അടിച്ച് കോഴിച്ചു 😊 അവളാണെങ്കിൽ അവൾ ആഗ്രഹിച്ചതൊക്കെ കൈ പിടിയിൽ ആക്കും എന്നുള്ള വാശിയിലും.. പിന്നീട് അത് പക ആയി. വിശ്വയെ നേടും എന്നുള്ള വാശി ആയി... അതിനിടയിൽ വിശ്വക്ക് ടാറ്റു അടിച്ചത് അബദ്ധം ആയ കണക്കെ ഇരുന്നു. കുളിച്ചാൽ ഒന്നും പോവില്ലല്ലോ 😂😂അതുകൊണ്ട് വീണ്ടും അവിടെ ടാറ്റു കൊണ്ട് അതൊക്കെ മാച്ചു കളയാം എന്നു പറഞ്ഞപ്പോ... വേദന എടുക്കും എന്നു പറഞ്ഞ് പുള്ളി ചെയ്‌തില്ല..... " " ഇതാണോ.... ഞാൻ തെറ്റ് ധരിച്ചു... പെട്ടന്ന് അങ്ങനെ കണ്ടപ്പോ....."അലിക ആരവിനെ നോക്കി

" മ്മ്മ്.... " ആരവ് ഒന്ന് മൂളി " അല്ല ആരവ് bro ടാറ്റു അടിച്ചിട്ടില്ലേ....😂" അലിക ആകാംഷയോടെ ചോദിച്ചു. " ഉണ്ടല്ലോ...... " അതും പറഞ്ഞുകൊണ്ട് അവൻനെഞ്ച് ഭാഗത്തു നിന്ന് ഷർട്ട്‌ പയ്യെ മാറ്റി കാണിച്ചു... കണ്ടാൽ ഒരു ഇലയുടെ ഷേപ്പ് ആണെങ്കിലും സൂക്ഷിച്ചു നോക്കിയാൽ മാത്രം അതിൽ ഒരു പേര് കാണാം... അത് കണ്ട വഴി അലികയുടെ കണ്ണ് മിഴിഞ്ഞു 😳😳😳😳 " ഇത്..... ഇത്... Bro..... " ആരവ് അവളെ നോക്കി ഒന്ന് ചിരിച്ചു. " വർഷങ്ങൾ ആയി വർഷങ്ങൾ എന്നു പറയുമ്പോൾ വർഷങ്ങൾ ആയി ഈ പേര് മനസ്സിൽ പതിഞ്ഞിട്ട്.. അന്ന് വിശ്വ ടാറ്റു കുത്തിയ ദിവസം ഞാനും കുത്തിയതാ... " " പക്ഷേ.. ആരവ് bro...😳. " " അറിയാം.... എന്നാലും മരണം വരെ ഇത് ഇവിടെ കിടക്കും...എന്റെ നെഞ്ചോട് ചേർന്ന്... " ആരവ് പതിയെ അതിൽ തലോടി ചെറിയ പുഞ്ചിരി ആരവിന്റ ചുണ്ടിൽ വിരിഞ്ഞെങ്കിലും ഒരു ചെറിയ നോവ് അവന്റെ മനസിൽ ഉണ്ടായിരുന്നു. " അതൊക്കെ പോട്ടെ നമ്മുടെ ജീവേട്ടൻ ടാറ്റു ചെയ്‌തിട്ടുണ്ടോ.... " അലിക ആരവിന്റെ മൂഡ് ഒന്ന് ചേഞ്ച്‌ ചെയ്യാൻ ചോദിച്ചു. " പിന്നല്ലാതെ.... അവനു ഇങ്ങനെ കുത്തുന്നതൊന്നും പുത്തിരി അല്ല....😁😁😁

അതൊക്ക എന്തു ജന്മം ആണോ എന്തോ...🙄🙄🙄. പുള്ളി ചെറിയ ഒരു കോഴി ആയിരുന്നു.. അതുകൊണ്ട് ടാറ്റു ട്രെൻഡ് ആയപ്പോൾ അപ്പൊ നോക്കികൊണ്ടിരുന്ന പെണ്ണിന്റെ പേരിന്റെ ആദ്യ ലെറ്റർ നെഞ്ചിൽ ടാറ്റു ചെയ്‌തു. അതിനെ വിട്ട് വേറെ ഒന്നിനെ നോക്കുമ്പോൾ ഈ സെയിം ലെറ്ററിൽ പേര് തുടങ്ങുന്ന പെണ്ണിനെ തന്നെ പുള്ളി നോക്കോള്ളു... പിന്നെ കുറച്ച് നാൾ കഴിയുമ്പോൾ ആ ലെറ്റർ അടിച്ചഭാഗം വീണ്ടും ടാറ്റു അടിച്ച ഭാഗം ലവ് ഷേപ്പ് ❤️ആക്കും അങ്ങനെ അങ്ങനെ 4 ലവ് ഷേപ്പ് ഉണ്ട് പുള്ളിയുടെ നെഞ്ചത്ത്...😂😂😂" " ആഹ് നിങ്ങൾ ഒക്കെ കൊള്ളാലോ.... നെഞ്ച് മാത്രം പിടിക്കോള്ളു...😁"അലിക " ആണുങ്ങൾ നെഞ്ചത്ത് കുത്തിയാൽ അല്ലേ പെട്ടന്ന് കാണാള്ളു.... " " മം... ഉവ്വ 😂😂.. " " അലികെ നിനക്ക് വിശ്വയെ ഇഷ്ടമാണെന്ന് അറിയാം പിന്നെ എന്തുകൊണ്ടാ... അത് നീ സമ്മതിക്കാത്തത്.... " ആരവ് കാര്യമായി തന്നെ ചോദിച്ചു. "ഒന്നാമത് അപ്പയെ ഒക്കെ ഓർത്തിട്ട്... ഞാൻ ഒരിക്കലും തെറ്റ് ചെയ്യില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ആണ് എനിക്ക് ഇത്രയും ഫ്രീഡം തരുന്നത്... പിന്നെ സ്നേഹിക്കുന്നതൊന്നും ഒരു കുറ്റമല്ല... ഞങ്ങളെക്കാൾ ഞങ്ങൾക്ക് best ആയുള്ളത് choose ചെയ്തു തരുന്നത് അപ്പയും അമ്മയും ആണ്. ഞങ്ങൾ തിരഞ്ഞെടുത്തു അതിൽ കണ്ണീർ വിഴേണ്ടി വന്നാൽ ഞങ്ങളെപ്പോലെ അവർക്കും സഹിക്കില്ല...

നിങ്ങളെ വച്ച് ഞങ്ങളുടെ നോക്കുമ്പോ വിശ്വ സാർ ഒക്കെ കുറെ ദൂരെയാ... അതൊക്കെ എത്തി പിടിച്ച് കഴിയുമ്പോൾ നമുക്ക് അനുഭവിക്കാൻ പറ്റിയില്ലെങ്കിലോ.... നമുക്ക് വിധിച്ചതാണെങ്കിൽ അത് നമുക്ക് കിട്ടും അത്രയേ ഞാൻ ചിന്തിക്കുന്നുള്ളു... അത് കൊണ്ട് തന്നെയാ ഞാൻ ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും ഞാൻ വിശ്വ സർനെ അവഗണിക്കുന്നത് "😒😒😒😒 " നമുക്ക് പോയാലോ ടൈം കുറെ ആയി... " ആരവ് അവിടെ നിന്ന് ഒരു ചായയും കുടിച്ച് അവർ രണ്ടുപേരും തിരിച്ച് സ്വാതിയുടെ വീട്ടിൽ എത്തി..... അവിടെ ചെന്നപ്പോൾതന്നെ തങ്ങളെ നോക്കി മറ്റത്തെ ബഞ്ചിൽ ഇരിക്കുന്ന വിശ്വയെയും ജീവയെയും കണ്ടു. " എത്ര നേരമായെടാ പോയിട്ട്... വാ അമ്പലത്തിലേക്ക് പോവാം എവിടെയാ ഫുഡ്‌... " ജീവ അവരുടെ അടുത്തായി വന്ന് പറഞ്ഞു. അലിക ജീവയെ നോക്കി ചിരിച്ചു. ജീവ അലികയുടെ അടുത്തേക്ക് വന്ന് കവിളിൽ പയ്യെ തൊട്ടുനോക്കി " സ്സ്.. 😩" " വേദന ഉണ്ടോ... ചുവന്നു തിണർത്ത് കിടപ്പുണ്ടല്ലോ...😒😒" ജീവ " കുഴപ്പം ഇല്ല ജീവേട്ട... " അലിക ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. ജീവ തിരിഞ്ഞ് വിശ്വയെ നോക്കി. അവർ നേരെ അമ്പലത്തിലേക്ക് പോയി.... ഭക്ഷണം ഒക്കെ കഴിച്ച് എല്ലാവരുടെയും കൂടെ തിരിച്ച് സ്വാതിയുടെ വീട്ടിലേക്ക് വന്നു.

എല്ലാവരും കൂടെ ഇരുന്ന് വീണ്ടും വർത്തമാനത്തിൽ മുഴുകി. " അലീന വാ പോവാം.... " അലിക " ചേച്ചി നാളെ പോവാം എനിക്ക് ഉറക്കം വരുന്നു.... "അലീന സ്വാതിയുടെ മടിയിൽ നിന്നും തല ഉയർത്തി കൊണ്ട് പറഞ്ഞു. " മോളെ നാളെ പോവാം.. നിങ്ങൾ എല്ലാ പ്രാവശ്യവും ഇവിടെ നിക്കാറല്ലേ പതിവ്... " സ്വാതിയുടെ അമ്മ ചോദിച്ചു. " അതല്ല ആന്റി.. നാളെ ഒരു വർക്കിന്റെ details മെയിൽ ചെയ്യാൻ ഉള്ളതാ... ഞാൻ ഇന്ന് ജാസൂ പറഞ്ഞപ്പോഴാ ഓർത്തത്... അതാ പോകണം എന്ന് പറഞ്ഞത്.. " " ലികെ... ആ new traders ന്റെ പ്രൊജക്റ്റ്‌ ആണോ.. "സ്വാതി " അതേ... " " എന്നാ മോള് പൊക്കൊ നാളെ അത് കിട്ടിയില്ലങ്ങിൽ പിന്നെ അതിന്റെ പേരിൽ കേൾക്കേണ്ടി വരും... " സ്വാതി പറഞ്ഞത് കേട്ട് അലിക ഫിലിപ്പിനെ വിളിക്കാൻ ഫോൺ എടുത്തു " മോള് ആരെ വിളിക്കാനാ ഫോൺ എടുക്കുന്നെ.... " സ്വാതിയുടെ അമ്മ " അപ്പയെ വിളിക്കാൻ.... വരാൻ പറയാനാ 😊😊😊"

" അതിന്റെ ആവശ്യം ഇല്ല.... ഞങ്ങൾ മൂന്ന് ആണുങ്ങൾ ഇവിടെ ഇല്ലെ.... വിശ്വ നീ അലികയെ വീട്ടിൽ കൊണ്ടാക്കിയിട്ട് വന്നേ.😄.. " ജീവ അലികയെ നോക്കികൊണ്ട് വിശ്വയോട് പറഞ്ഞു.. " അത് കുഴപ്പം ഇല്ല അപ്പ വന്നോളും... " " ഇനി ഈ രാത്രി ഫിലിപ്പിനെ ഇങ്ങോട്ട് വരുത്തണ്ട... ഇവരരെങ്കിലും കൊണ്ടാക്കിക്കോളും.."സ്വാതിയുടെ അമ്മ അവസാന വാക്ക് എന്നോണം പറഞ്ഞു. അലീനയെ വിളിക്കാൻ പോയ അലികയെ സ്വാതി തടഞ്ഞു " ഇവള് ഇവിടെ കിടന്നോട്ടെ നാളെ ഞാൻ കൊണ്ടാക്കാം " അലിക പിന്നെ ഒന്നും പറഞ്ഞില്ല... അവളെ യാത്ര ആക്കാൻ എല്ലാവരും പുറത്തേക്ക് വന്നു. " ഇന്നാ ബുള്ളറ്റിന്റകീ ...... " ആരവ് വിശ്വയുടെ അടുത്തേക്ക് ഇട്ടു കൊടുത്തു.. " അതേ ഞങ്ങളും ഇറങ്ങാൻ പോവാണ്... നീ ഇവളെ കൊണ്ടാക്കിയിട്ട് നേരെ വീട്ടിലേക്ക് പോരെ കുറച്ച് കഴിയുമ്പോ ഞങ്ങൾ മൂന്ന് പേരും കൂടി വന്നേക്കാം...... " ജീവ വിശ്വയോട് ആയി പറഞ്ഞു... പിന്നെ ഒന്നും പറയാൻ നിക്കാതെ വിശ്വ ബുള്ളറ്റിന്റെ അടുത്തേക്ക് പോയി പുറകെ അലികയും.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story