ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 30

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

രവിലെ അലാറം കേട്ടാണ് അലിക കണ്ണ് തുറന്നത്.... അപ്പോഴും വിശ്വ തന്റെ കൈ കൊണ്ട് അലികയെ ചുറ്റിപിടിച്ചാണ് കിടക്കുന്നത്.. അലിക കൈ പയ്യെ എടുത്ത് മാറ്റി എണീക്കാൻ പോയതും " എങ്ങോട്ടാ ഇത്ര നേരത്തെ... അവിടെ എങ്ങാനും കിടക്കാൻ നോക്ക്... " കണ്ണടച്ചുകൊണ്ടാണ് വിശ്വ പറഞ്ഞത്.. " ഇങ്ങേര്ക്ക് ഉറക്കവും ഇല്ലെ... " അലിക മനസ്സിൽ പറഞ്ഞതായിരുന്നു പക്ഷേ ശബ്ദം അൽപ്പം കൂടി പോയി...... "ഇല്ലടി..... ഇനി എനിക്ക് ഉറക്കം ഇല്ല എന്ന് പറ😠... ചെവിപൊട്ടുന്ന ഒച്ചയിൽ അലാറം വച്ചതും പോരാ നിന്ന് പ്രസംഗിക്കുന്നോ 😬😬😬മര്യാദക്ക് കിടക്കാൻ നോക്ക്..." അലിക പിന്നെ ഒന്നും മിണ്ടാതെ അവിടെ തന്നെ കിടന്നു.... പിന്നെഉറക്കം എണീറ്റ് നോക്കുമ്പോൾ വിശ്വ അടുത്തില്ല... വേഗം പോയി ഫ്രഷ് ആയി വന്നപ്പോൾ അതാ അടുക്കളയിൽ നിന്നും രണ്ട് കപ്പ് ചായയുമായി വിശ്വ വരുന്നു... " അല്ല ചായ ഒക്കെ ഇടാൻ അറിയോ...😁" " അങ്ങനെ അങ്ങ് പുച്ഛിക്കാതെ മോളെ... ഞാൻ പഠിക്കുന്ന സമയത്ത് ഞാനും ആരവും ജീവയും സ്വന്തമായി ഭക്ഷണം വരെ ഉണ്ടാക്കി കഴിച്ചിട്ടുണ്ട് അപ്പോഴാ ഒരു ചായ 😏😏"

വിശ്വ രണ്ട് കപ്പും ടേബിളിന് മുകളിൽ വച്ചിട്ട് അലികയെ എടുത്ത് ടേബിളിൽ ഇരുത്തി.. "ഇന്നാ കുടിക്ക്..." " വിശ്വസിച്ചു കുടിക്കാമോ...🙄🙄എനിക്ക് ഓഫീസിൽ പോവാൻ ഉള്ളതാണെ... " " എന്നാ കുടിക്കേണ്ട.... " വിശ്വ ആ കപ്പ്‌ അലികയുടെ കൈയിൽ നിന്നും വാങ്ങി.. " അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാ...." സില്ലി ബോയ്... "ഇന്ന കുടിക്ക്...' വിശ്വ കപ്പ്‌ അലികയുടെ കൈയിൽ കൊടുത്തു.. വിശ്വ അലികയുടെ അടുത്തുള്ള ചെയറിൽ ഇരുന്നുകൊണ്ട് ചായകുടിച്ചു.. " അതേ ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല എനിക്ക് ഓഫീസിൽ പോവാനുള്ളതാ... എന്ധെങ്കിലും കഴിക്കാൻ ഉണ്ടാക്കട്ടെ... " അലിക അതും പറഞ്ഞ് ടേബിളിൽ നിന്നും ഇറങ്ങി അടുക്കളയിലേക്ക് പോയതും വിശ്വ അവളെ പിടിച്ച് നിർത്തി... " ഒന്നും ഉണ്ടാക്കാൻ നിക്കണ്ട.... ഞാൻ food ഓർഡർ ചെയ്ത് വരുത്തിയിട്ടുണ്ട് " " ഇതാണ് എന്റെ കെട്ടിയോൻ...😍. " അതും പറഞ്ഞുകൊണ്ട് തിരിഞ്ഞതും വിശ്വ അവളെ പിടിച്ച് വലിച്ച് നെഞ്ചത്തോട്ടു ഇട്ടു.... " എന്താ നീ ഇപ്പൊ പറഞ്ഞെ..? " " എന്ത് 🤔" " നീ ആദ്യമായിട്ടാ എന്നെ കെട്ടിയോൻ എന്നൊക്കെ വിളിക്കുന്നെ.... " " ആണോ 😁"

അതും പറഞ്ഞ് അലിക അവന്റെ കൈ തട്ടിമാറ്റി കുളിക്കൽ പോയി... " ദേവി.... ഇവള് പെണ്ണ് തന്നെ ആണോ 🧐🧐🧐" വിശ്വ ആരോടെന്നില്ലാതെ പറഞ്ഞു.. വിശ്വ തന്റെ ഫോൺ അടിക്കുന്നത് കെട്ട് അതെടുത്തു കൊണ്ടു ബാൽകണിയിലേക്ക് പോയി... " ആരു.... പറ.... " " എന്തു പറയാൻ...😏" " രാവിലെ വിളിച്ച് ആളെ പൊട്ടനാക്കുന്നോടാ തെണ്ടി... " " ഓഓഓ.... ഇപ്പൊ ഞാൻ വിളിച്ചതായി കുറ്റം.... മോൻ ഫസ്റ്റ്നൈറ്റ്‌ ഒക്കെ ആഘോഷിച്ച് ഇരിക്കായിരിക്കും.... കൊച്ചു കള്ളൻ...."🤭 " ഡാ കോപ്പേ.... എന്നെകൊണ്ട് പറയിപ്പിക്കരുത്... ഇന്നലെ സ്നേഹത്തോടെ രണ്ട് ഡയലോഗ് അടിച്ചതിനു അവള് കത്തി എടുത്ത് എന്റെ നെഞ്ചത്ത് വച്ചതാ... അപ്പോഴാ അവന്റെ ഒരു ഫസ്റ്റ് നൈറ്റ്‌.... " " അപ്പൊ അളിയാ.... നീ ശശി ആയാ 😂😂" " ശശി അല്ലടാ... സോമൻ... ഇന്നലെ എന്ധെങ്കിലും നടന്നിരുന്നെങ്കിൽ അവൾ എന്റെ last നൈറ്റ്‌ ഇന്നലെ തന്നെനടത്തുമായിരുന്നു... " " മ്മ്മ് അതൊക്കെ പോട്ടെ... നമ്മൾ അന്നെഷിച്ച കാര്യം എന്തായി..." " അത് ശെരിയ ഇന്നലെ മുതൽ ഒരുത്തൻ ഈ ഫ്ലാറ്റിനു താഴെ ചുറ്റികറങ്ങുന്നുണ്ട്......

എനിക്ക് അങ്ങനെ തോന്നാൻ കാരണം അവൻ ഇന്ന് രാവിലെയും ഞാൻ പുരത്തു പോയപ്പോൾ നോക്കുന്നുണ്ടായിരുന്നു.. ദേ ഇപ്പൊ ഞാൻ നിക്കുന്ന ബാൽകണിയിൽ നിന്നു നോക്കിയാൽ അവൻ ഇവിടേക്ക് ഫോക്കസ് ചെയ്യുന്നത് കാണാം.. " " നീ അവനെ കുറിച്ച് അന്നെഷിച്ചില്ലേ.... " " നിതിനോട് പറഞ്ഞിട്ടുണ്ട്... പിന്നെ ഇവിടെ ഉള്ള വാച്ച്മാനോട് ഒക്കെ ചോദിച്ചപ്പോൾ അവരാരും ഇതിനു മുൻപ് ഇയാളെ കണ്ടട്ടില്ല എന്നാ പറഞ്ഞത്... " " ഡാ ഞാൻ ഇന്ന് ഇവിടെ നിന്നു തിരിക്കാം പിന്നെ അലികയെ ശ്രെദ്ധിക്കണം... " " ഡാ ആരവേ.... നീജീവക്ക് പഠിക്കാണോ 😬... അവനാണ് ഇതൊക്കെ പറയുന്നേ... എന്തായാലും നീ വാ പിന്നെ... ജീവയോട് അവിടെ നിക്കാൻ പറ ആരെങ്കിലും അവിടെ വേണ്ടേ....... അല്ലെങ്കിൽ നീ അവിടെ നിക്ക് ജീവയോട് വരാൻ പറ... " " സോറി മോനേ... ഞാൻ ഡ്രസ്സ്‌ വരെ പാക്ക് ചെയ്‌തു... പിന്നെ എന്റെ തന്ത പ്രതാപ് ഇന്ന് ബാംഗ്ലൂർ ലാൻഡ് ചെയ്യും അപ്പൊ അവിടെ കൂടെ visit ചെയ്യണം.... " " ok ഡാ... " കുളി ഒക്കെ കഴിഞ്ഞ് ഡ്രസ്സ്‌ ഒക്കെ ചെയ്ത് കണ്ണാടിയിൽ മുന്നിൽ നിന്ന് മുടി കെട്ടുമ്പോൾ ആണ് വിശ്വ അലികയെ പുറകിൽ കൂടി വന്ന് ചുറ്റിപ്പിടിച്ചത്... " എന്താണ്...... ഒരു കള്ള ലക്ഷണം... " അലിക കണ്ണാടിയിൽ നോക്കി ചോദിച്ചു... " എന്തു..????? "

വിശ്വ താടി അലികയുടെ തോളിൽ കുത്തികൊണ്ട് ചോദിച്ചു.... " മ്മ്മ്മ്.. " അലിക കണ്ണ് ഒക്കെ എഴുതൽ തുടങ്ങി... " നിന്നോട് ഞാൻ പറഞ്ഞില്ലേ താലി പുറത്തിടാൻ ഇന്നലെ ... എന്നിട്ട് എന്താ ഇപ്പോഴും.😠😠.. " " അത് വേണ്ട... ഇത്രയും നാൾ ഇങ്ങനെ അല്ലേ പോയത്... അതുപോലെ പോട്ടെ... " " അത് ശരിയാവില്ല... നീ ഞാൻ പറഞ്ഞത് കേട്ടാ മതി... " " ദേവേട്ടാ..... ആരെ ബോധിപ്പിക്കാനാ..... ഇങ്ങനെ ചീപ്പ് സെന്റിമെൻസ്..... "അലിക തിരിഞ്ഞ് വിശ്വയുടെ കൈകൾ വിടുവിച്ചുകൊണ്ട് പറഞ്ഞു.. " will you please stop it ...😠😠😠.. എല്ലാ ആണുങ്ങൾക്കും അവരുടെ ഭാര്യമാരുടെ കഴുത്തിൽ താൻ കെട്ടിയ താലിയും തൊട്ടുകൊടുത്ത സിന്ദൂരവും കാണാൻ ആഗ്രഹം ഉണ്ട് അതിലുപരി അവരുടെ അവകാശവും ആണത്... അതുപോലെ ഉള്ളമനുഷ്യൻ ആണ് ഞാൻ... എനിക്കും ഉണ്ട്... ആഗ്രഹങ്ങൾ... " അലിക വിശ്വയെ നോക്കി ചിരിച്ചു.....😏😏😏 വിശ്വക്ക് തന്നെ അഭമാനിക്കും പോലെ ആണ് അലികയുടെ ചിരിയിൽ തോന്നിയത് വിശ്വ അവളുടെ കവിളിൽ കുത്തി പിടിച്ച് ചുമരിനോട് ചേർത്തു. അലിക പെട്ടന്ന് കൈ തട്ടി മാറ്റി..

" നിങ്ങൾക്ക് മാത്രം ഒള്ളു ആഗ്രഹങ്ങൾ.... നിങ്ങൾക്ക് മാത്രം ഒള്ളു അവകാശങ്ങൾ.... എന്താ എനിക്ക് ഇതൊന്നും ബാധകം അല്ലേ....😬എനിക്കും ഉണ്ട് മറ്റുള്ളവരുടെ മുമ്പിൽ ദേവേട്ടൻ പറഞ്ഞത് പോലെ നടക്കാൻ...😥താലിയുടെയും സിന്ദൂരത്തിന്റെയും മൂല്യം നന്നായി അറിയാവുന്നവളാ ഞാൻ... എന്നിട്ടും ഞാൻ കരാറിന്റെ പേരിൽ അതിന് സമ്മതിച്ചു.താലി കെട്ടി എന്ന് പറയുമ്പോൾ അത് മറ്റുവരുടെ മുമ്പിൽ പറയാനും അവരുടെ മുമ്പിൽ അവളെ ചേർത്ത് നിർത്താനും കഴിയണം...അല്ലാതെ ഒളുപ്പിച്ചു വച്ച് ആരും കാണാതെ അവളെ ചേർത്ത് പിടിക്കുന്നതല്ല.... എനിക്കും ഉണ്ട് ഒരുപാട് വിഷമം... അത് നിങ്ങൾ ശ്രെധിച്ചിട്ടുണ്ടോ... " " അലിക 😠😠😠😠 മതി.... ഒരുപാട് നീ പറഞ്ഞു കൂട്ടുന്നുണ്ട്.... " " ഞാൻ പറയുന്നതിൽ ആണോ കുഴപ്പം...😬😬😬😬 " " നിനക്ക് എന്റെ സാഹചര്യം അറിയാലോ.... പിന്നെ നീ എന്തിനാ....😠😠😠" " എന്ത് സാഹചര്യം.... എത്ര നാൾ ഇങ്ങനെ.... ദേവേട്ടൻ എന്നെ ഒരുപാട് ഇഷ്ടപെടുന്നുണ്ടെന്നാണ് എന്റെ വിശ്വാസം... ഇനി അത് അങ്ങനെ അല്ലേ...😵" അതിന് മറുപടി ആയി വിശ്വ മുറിയിലിരുന്ന ഫ്ലവർവേഴ്‌സ് എടുത്ത് കണ്ണാടിയിൽ എറിഞ്ഞു പൊട്ടിച്ചു ... " അലിക വേണ്ട 😠😠എന്റെ ദേഷ്യം കൂട്ടണ്ട ... നീ നിർത്താൻ നോക്ക്....ഓഫീസിൽ പോ.... "

വിശ്വ കൈ ചുരുട്ടി ബെഡിൽ അടിച്ചുകൊണ്ട് അവിടെ ഇരുന്നു.. " ഇപ്പൊ എന്താ ഞാൻ ഈ സിന്ദൂരം തൊടണം ഈ താലി പുറത്തിടണം.. അല്ലേ..😠😠😠😠😠" അലിക ദേഷ്യത്തോടെ പറഞ്ഞതും വിശ്വ സിന്ദൂരചെപ്പ് കൈ കൊണ്ടു അത് തട്ടി തെറുപ്പിച്ചു.... " എനിക്ക് വേണ്ടി നീ ഇതൊന്നും കാണിക്കണ്ട.. ഇതൊക്കെ എന്റെ ചീപ്പ് സെന്റിമെൻസ് ആണ്...😏😏😏😏😏" " ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ....... " " അലിക....😠" " കിടന്ന് കാറണ്ട... മറ്റുള്ളവരുടെ മുമ്പിൽ ഞാൻ നിങ്ങളുടെ കൂടെ നടക്കുമ്പോൾ എന്ത് വേണമെങ്കിലും പറയാം..... ഇവിടെയും അറിയുന്നവർ ഉണ്ടല്ലോ അവർ എന്ത് പറയും നമ്മളെ ഒരുമിച്ച് കാണുമ്പോൾ ഒരുമിച്ചു താമസിച്ചു എന്നറിയുമ്പോൾ... നിങ്ങളുടെ കീപ് ആണോ എന്നല്ലേ ചോദിക്കു😥... അല്ലെങ്കിൽ അത് തന്നെ ആണോ നിങ്ങളുടെ ഉദ്ദേശം...😭😭" അലിക ചോദിച്ചുകഴിഞ്ഞതും വിശ്വയുടെ കൈ അലികയുടെ കരണത്ത് പതിഞ്ഞു... " ഇനി... ഇനി 😠😠.. ഒരക്ഷരം മിണ്ടിയാൽ ഉണ്ടല്ലോ.... " വിശ്വ അവളുടെ നേരെഒന്നുകൂടെ കൈ നീട്ടി..... ഈ സമയത്താണ് റോജിന്റെ കാൾ അലികക്ക് വന്നത്.. അലിക വേഗം കണ്ണൊക്കെ തുടച്ച് ഫോൺ എടുത്തു.. " ഹലോ ഇച്ചായ..... " " അലിക..." " താൻ .... ബംഗ്ലീർ ആണല്ലേ " " അതേ എങ്ങനെ അറിഞ്ഞു... എന്നോട് ജോർജ് പേപ്പൻ പറഞ്ഞതാ.... "

" ആണോ... " " ഞാൻ ഇവിടെ ഉണ്ട് ബാംഗ്ലൂർ... എനിക്ക് തന്നെ ഒന്ന് കാണണം കുറച്ച് സംസാരിക്കാൻ ഉണ്ട് ... വൈകിട്ട് പറ്റോ... " " അതിനെന്താ... കാണാലോ... " " ഞാൻ തന്റെ ഓഫീസിലേക്ക് വരാം അഡ്രെസ്സ് whatsapp ചെയ്‌താൽ മതി... " " ok... " ഫോൺ വച്ച് തിരിഞ്ഞതും തന്നെ ദേഷ്യത്തോടെ നോക്കുന്ന വിശ്വയെ ആണ് കണ്ടത്... അലിക വിശ്വയെ നോക്കി അങ്ങനെ തന്നെ നിന്നു.... അവൾ പോവാൻ തുടങ്ങിയപ്പോൾ അവളുടെ കൈയിൽ പിടി വീണു... " നീ എന്തിനാ അവനെ കാണാൻ പോകുന്നത്... " വിശ്വയുടെ ദേഷ്യത്തിന് ഒരു കുറവും ഉണ്ടായില്ല...😠😠😠😠 " എന്തിനാണ് എന്ന് എനിക്കറിയില്ല.. ചെല്ലുമ്പോൾ പറയാം എന്നാ പറഞ്ഞേക്കുന്നെ .." വിശ്വ അവിടെ ഇരുന്ന കസേര ചവിട്ടി തെറുപ്പിച്ചു.... അലികയുടെ മനസ്സിൽ കുറച്ച് മുൻപ് ബെല്ല ഫോൺ വിളിച്ച് പറഞ്ഞ കാര്യങ്ങൾ കിടന്ന് പുകയുന്നുണ്ടായിരുന്നു.ബെല്ല അയച്ചു തന്ന ഫോട്ടോ കൂടി കണ്ടപ്പോൾ അലികയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല.....അലികയുടെ കണ്ണൊക്കെ നിറഞ്ഞു വന്നു...... അലിക ഒന്നും മിണ്ടാതെ.. ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി... ഒരു ഓട്ടോ പിടിച്ച് ഓഫീസിലേക്ക് പോയി... ഓട്ടോയിൽ ഇരുന്നിട്ടും കണ്ണുകൾ നിറയാതിരുന്നില്ല ... ബെല്ല പറഞ്ഞ ഓരോ വാക്കുകളും അവളുടെ മനസിനെ ചുട്ടുപോളിച്ചു കൊണ്ടിരുന്നു..

അതോടൊപ്പം അലികയും വിശ്വയും ഒരുമിച്ച് ഉണ്ടായ സമയങ്ങളിലെ ഫോട്ടോസും.. ഓഫീസിനു മുന്നിൽ എത്തിയപ്പോഴാണ് അലിക ചിന്തയിൽ നിന്നും ഉണർന്നത്... റിക്ഷക്ക് പൈസയും കൊടുത്ത് ഓഫീസിൽ കയറിയപ്പോൾ തന്നെ കണ്ടു മഹിമയെ.. " അലിക... ഇന്നലെ എങ്ങനെ ഉണ്ടായിരുന്നു... കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ... " " ഇല്ല.." അലിക ഒറ്റവാക്കിൽ ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞു... മഹിമ പറഞ്ഞതനുസരിച്ച് വർക്ക്‌ ഒക്കെ നിഖിലും അലികയും ചെയാൻ തുടങ്ങി..... മഹിമയുമായി നല്ലരീതിയിൽ ഉള്ള ഒരു സൗഹൃദം അവർക്കിടയിൽ ഉടലെടുത്തു... ഉച്ച ആയപ്പോഴാണ് എല്ലാ സ്റ്റാഫ്‌കൾക്കും മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞ് അറിയിപ്പ് വന്നത്.. എല്ലാവർക്കും നേരെ കോൺഫ്രൻസ് ഹാളിലേക്ക് പോയി..അവിടെ ചെന്നതും സിദ്ധാർഥ് അവിടേക്ക് വന്നു. " good afternoon " " good afternoon sir " എല്ലാവരും കോറസ് ആയി ." കമ്പനിയുടെ പുതിയ പ്രൊജക്ടസ് നെ കുറിച്ചും ഇപ്പോഴുള്ള പ്രോജെക്ടിനെ കുറിച്ചൊക്കെ പറയാനാണ് നിങ്ങളെ ഇന്ന് വിളിപ്പിച്ചത്.. പക്ഷേ അതിന് മുൻപ് നിങ്ങൾക് ഒരാളെ പരിചയ പെടുത്തി തരാം...

കുറച്ച് നാൾ അദ്ദേഹം നമ്മുടെ കമ്പനിയിൽ ഉണ്ടാവും . അദ്ദേഹത്തിന്റെ കുറെ നല്ല idea കൾ നമുക്ക് പറഞ്ഞു തരാന്നതായിരിക്കും... " " അതാരാ സർ... " മാനേജർ " നിങ്ങളൊക്കെ അറിയും.... ദാ ആള് വന്നല്ലോ... "സിദ്ധാർഥ് കൈ നേരെ ചൂണ്ടി... അലിക അടക്കം എല്ലാവരും അവിടേക്ക് നോക്കി... " golden star group of companies ന്റെ എംഡി വിശ്വദേവ്.... " സിദ്ധാർഥ് എല്ലാവരോടും ആയി പറഞ്ഞു... " ഈ കാലനാണോ....😬😬എവിടെ പോയാലും ഉണ്ടാവൂലോ... " അലിക കവിളിൽ കൈ വച്ചുകൊണ്ട് പറഞ്ഞു.... വിശ്വ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് സിദ്ധാർഥ്വിന്റെ അടുത്തേക്ക് നടന്നു.. അലികയേയും നോക്കാൻ മറന്നില്ല അവളാണെങ്കിൽ തലഉയർത്തി നോക്കുകയും ചെയ്‌തില്ല...ഇടക്ക് ഇടക്ക് വിശ്വ അലികയെ നോക്കുന്നുണ്ടായിരുന്നെങ്കിലും അലിക മൈൻഡ് ചെയ്‌തില്ല.. വിശ്വക്ക് അവളുടെ മുഖം കണ്ടിട്ട് തന്നെ വല്ലത്ത വിഷമം തോന്നി.. അങ്ങനെ മീറ്റിംഗ് ഒക്കെ കഴിഞ്ഞ് പുരത്തു ഇറങ്ങിയപ്പോൾ ആണ് റോജിന്റെ കാൾ വന്നത്.അലികയോട് ഓഫീസിനു താഴെ തന്നെ ഉണ്ടെന്നും താഴെ വരാനും പറഞ്ഞു. അതനുസരിച്ച്അലിക താഴേക്ക് ചെന്നു.

അലിക എങ്ങോട്ടോ പോകുന്നത് കണ്ട വിശ്വ അലികയുടെ പുറകെ ചെന്നു.... " ഇച്ചായ.... "കാറിന്റെ അടുത്തു നിന്ന റോജിനെ അലിക കൈ കാട്ടി വിളിച്ചു... റോജിൻ അലികയുടെ അടുത്തേക്ക് ചെന്നു. " എന്ധോക്കെ ഉണ്ട് വിശേഷം.... Job എങ്ങനെ ഉണ്ട്.. "റോജിൻ " കുഴപ്പം ഇല്ല ഇച്ചായ.... ഇവിടുന്ന് കിട്ടുന്ന സിർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ പെർമെനെന്റ് ആവും നാട്ടിലെ job. ഇച്ചായൻ എന്താ ഇവിടെ " " പിന്നെ ഞാൻ ഇവിടെ ഒരു ഫ്രണ്ടിന്റെ കൂടെ വന്നതാ.അവന്റെ ഒരു പ്ലോട്ടിന്റെ വിൽപ്പനക്ക് വേണ്ടി....." " ആണോ... " അപ്പോഴേക്കും അലികയുടെ ഫോണിലേക്ക് മഹിമയുടെ കാൾ വന്നു... " ഇച്ചായ ഒരു മിനിറ്റ്... " " ഹെലോ ചേച്ചി പറഞ്ഞോ... " " അലിക എവിടെയാ... " " ഞാൻ താഴെ ഉണ്ട്.... എന്താ ചേച്ചി... " " ഇന്ന് കംപ്ലീറ്റ് ചെയ്ത് വർക്ക്‌ കോഡ് കൈയിൽ ഉണ്ടോ..." "അയ്യോ ഉണ്ട് ചേച്ചി...." അലിക തന്റെ കൈയിൽ ഇരുന്ന പേപ്പർ നോക്കി " ആ അത് ആവശ്യം ഉണ്ട്.... ഞാൻ പുറത്തേക്ക് വരാം.. " " " ആ ശെരി ചേച്ചി... " പിന്നെ റോജിനും അലികയും തമ്മിൽ സംസാരിച്ചുകൊണ്ട് നിന്നു ഇതൊക്കെ വീക്ഷിച്ചുകൊണ്ട് വിശ്വ അവിടെ നിൽപ്പുണ്ടായിരുന്നു...

അപ്പോഴേക്കും മഹിമ താഴേക്ക് അലികയുടെ അടുത്തേക്ക് വന്നു.. റോജിനെ കണ്ട മഹിമ ഒരു നിമിഷം നിന്നു... റോജിന്റെയും അവസ്ഥ മറിച്ചായിരുന്നില്ല.. " മഹി..... " റോജിൻ അറിയാതെ പറഞ്ഞു.. " ഇച്ചായൻ അറിയോ... ചേച്ചിയെ... " അലികയുടെ ശബ്ദം കേട്ടാണ് മഹിമയും റോജിനും സിബോധത്തിലേക്ക് വന്നത്....... അലികയുടെ കൈയിൽ നിന്നും പേപ്പർ വാങ്ങുന്നതിനിടയിൽ.. അലിക വീണ്ടും അറിയുമോ എന്ന് ചോദിച്ചു.. എങ്കിലും മറുപടി ഒന്നും ഉണ്ടായില്ല.. " മഹി... " റോജിൻ വിളിച്ചത് കേട്ട് മഹിമ അവനെ നോക്കി ചിരിച്ചു... തിരിച്ച് റോജിനും.. " ഇവിടെ ആണോ വർക്ക്‌ ചെയ്യുന്നേ.." റോജിൻ " മ്മ്മ്... ഇച്ചായനോ.... "മഹിമ " ഞാൻ ചെന്നൈഇൽ ആണ് പഴയ സ്ഥലത്ത്.. ഇവിടെ ഒരു ഫ്രണ്ടിന്റെ കൂടെ വന്നതാ... പിന്നെ മഹിയുടെ ഫാമിലി... " " പഴയ ആൾക്കാർ തന്നെ ആരും പുതിയതായി വന്നിട്ടില്ല... " മഹിമ അലിക ആണെങ്കിൽ പൊട്ടൻ ആട്ടം കാണും പോലെ രണ്ടുപേരെയും മാറി മാറി നോക്കുന്നു... വിശ്വയുടെയും അവസ്ഥ സെയിം തന്നെ... " അതേ... ആദ്യo നിങ്ങൾ ഇങ്ങനെ അറിയുന്നേ എന്ന് പറ... "

അലിക രണ്ടുപേരുടെയും മുഖത്തേക്ക് നോക്കി " ഞാൻ പറഞ്ഞില്ലേ എന്റെ പ്രണയത്തെ കുറിച്ച്.... ഇയാൾ ആണ് കക്ഷി... ഇവൾടെ വീട്ടുകാരുടെ എതിർപ്പ് കൊണ്ടാ നടക്കാതെ ഇരുന്നത്.. മഹിക്ക് വേറെ കല്യാണം ഉറപ്പിച്ചതാ ഞങ്ങളുടെ ബന്ധം അറിഞ്ഞ ടൈമിൽ....." " ഞാൻ അങ്ങനെ ഇച്ചായനെ ഉപേക്ഷിക്കും എന്ന് തോന്നുന്നുണ്ടോ.....വീട്ടിൽ നമ്മുടെ ബന്ധം എതിർത്തപ്പോൾ ഞാൻ പറഞ്ഞതാ.. എനിക്ക് ഇനി വേറെ ഒരു കല്യാണം വേണ്ട എന്ന്... " പിന്നെ അവരു തമ്മിൽ പണ്ടത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞു സെറ്റ് ആയി... അലികയുടെ കാര്യവും പറഞ്ഞു... അവരുടെ ഇടയിൽ കാട്ടുറുമ്പാവണ്ട എന്ന് കരുതി തിരിഞ്ഞപ്പോൾ ആണ് തൂണിൽ ചാരി നിൽക്കുന്ന വിശ്വയെ കണ്ടത്....... അലിക മൈൻഡ് ചെയ്യാതെ കടന്നു പോയതും വിശ്വ അവളെ വലിച്ചു സ്റ്റെയറിന്റെ അടിയിലേക്ക് കൊണ്ടുപോയി.. അലിക ഒന്നും മിണ്ടാതെ നിന്നു. അവളുടെ മനസ്സിൽ മുഴുവൻ ബെല്ല തന്നെ കുറിച്ച് മോശായി പറഞ്ഞ വാക്കുകൾ മാത്രം ആണ് അപ്പോൾ കടന്നു വന്നത്... " ലിക... സോറി..ഡി.... റിയലി സോറി 🙏🙏" അലിക ഒന്നും മിണ്ടിയില്ല.....

" അലിക.... സോറി... പ്ലീസ് ആ സമയത്ത് എനിക്ക് ദേഷ്യം വന്നപ്പോ... അടിച്ച് പോയതാ..... നിനക്കറിയാലോ എനിക്ക് ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല എന്ന്... അതിന്റെ കൂടെ നീയും അങ്ങനെ ഒക്കെ പറഞ്ഞപ്പോ... പറ്റിപ്പോയി... " വിശ്വ അവളുടെ കവിളിൽ കൈ വച്ചു... " ശ് 😳😳" " വേദനിക്കുന്നുണ്ടോ... " " അടിച്ച് പൊളിച്ചിട്ട് ചോദിക്കുന്ന ചോദ്യം കേട്ടോ.. ഇങ്ങേരെ ഇന്ന് " (അലിക ആത്മ ) വിശ്വ അലികയുടെ കവിളിൽ ചുണ്ട് ചേർത്തു..... അലികയുടെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല..... അപ്പോഴേക്കും സിദ്ധാർഥ് അവിടേക്കു വന്നു.. വിശ്വ വേഗം അലികയുടെ അടുത്ത് മാറി നിന്നു.ആ സമയംകൊണ്ടു അലിക അവിടെ നിന്ന് മാറി.. വൈകിട്ട് അലിക ബസിനു കയറി. വിശ്വ കാറിനുആയത് കൊണ്ട് നേരത്തെ എത്തി വന്നിറങ്ങിയതും ആരവിനെ കണ്ടു.. വിശ്വ സ്നേഹത്തോടെ ആരവിന്റര് അടുത്തേക്ക് ചെന്നു. " ഡാ.........😠മോനേ എന്തുന്നാടാ അവിടെ റൂമിൽ കാണിച്ചു വച്ചേക്കുന്നെ... " ആരവ് വിശ്വയുടെ നേരെ ചാടി.. വിശ്വ പിന്നെ നടന്നതെല്ലാം ആരവിനോട് പറഞ്ഞു... ആരവ് ആദ്യം കേട്ടിട്ട് ഒന്നും പറഞ്ഞില്ല.. പിന്നെ ചിരിക്കാൻ തുടങ്ങി... " എന്റെ പൊന്ന് അളിയാ.. നിങ്ങൾക്ക് എങ്ങനെ ഇതൊക്കെ സാധിക്കുന്നു.... "ആരവ് "പോടാ... എന്നലും അവള് എന്തുകൊണ്ടാ അങ്ങനെ ഒക്കെ പറഞ്ഞെ..."വിശ്വ " അതു ശെരിയാ... ഇത്ര സീരിയസ് ആയെങ്കിൽ എന്ധെങ്കിലും ഉണ്ടാവും നമ്മൾ അറിയാതെ..... " അപ്പോഴേക്കും വിശ്വയുടെ കാൾ റിങ് ചെയ്‌തു " നിതിൻ കാളിങ്. " " ഹലോ നിതിൻ "

" വിശ്വേട്ടാ..... എന്നെ ഏല്പിച്ച കാര്യം success " " നീ തെളിച്ചു പറയടാ... " " അത്... ഇന്ന് ഒരാളുടെ കാര്യം പറഞ്ഞില്ലേ... അവനെ നമ്മുടെ ആളുകൾ വളഞ്ഞിട്ട് പൊക്കി.. പിന്നെ അവന്റെ പിന്നിലുള്ള ആളെയും കുറിച്ച് പറയിപ്പിച്ചു... " എന്നിട്ട് എന്തായെടാ(ആരവ് ) " ഫുൾ ഡീറ്റെയിൽസ് തപ്പി എടുത്തു.. ആള് ഇപ്പൊ ബാംഗ്ലൂർ തന്നെ ഉണ്ട്.. " " എവിടെ ആട..".(വിശ്വ ) " luxury hotel royal suites... Room number 426 ,ഇതാണ് അഡ്രെസ്സ് " " ആളെ മനസിലായില്ലേ 😁😁😁" " പിന്നല്ലാതെ നമ്മൾ വിചാരിച്ച ആൾ തന്നെ... "(ആരവ് ) " അല്ലെങ്കിലും ഞാൻ ഏറ്റെടുത്ത എന്ധെങ്കിലും മിഷൻ ഞാൻ പൊളിക്കാതെ ഇരുന്നിട്ടുണ്ടോ 😂😂" " മ്മ്മ് thanks ഡാ.. നീ 9 മണി ആവുമ്പോ നിന്റെ ഫ്ലാറ്റിലേക്ക് വാ ഞങ്ങൾ ഇവിടെ കാണും.. Food കഴിച്ചിട്ട് പോവാം.. "(വിശ്വ ) "Ok " ഫോൺ വച്ചിട്ട് ആരവും വിശ്വയും പരസ്പരം നോക്കി... രണ്ടുപേരും ഹൂഡി എടുത്ത് ഇട്ടുകൊണ്ട് കാർ എടുത്ത് പുറത്തേക്ക് പോയി.... നേരെ royal suites ന് അടുത്ത് നിന്ന് മാറി കാർ നിർതിയിട്ട് ഉള്ളിലേക്ക് കടന്നു. Room നമ്പർ 426 ന്റെ മുമ്പിൽ ചെന്നുകൊണ്ട് ബെൽ അടിച്ചു..

Room തുറന്നു പുറത്ത് വന്ന ആൾ വിശ്വയെയും ആരവിനെയും കണ്ട് ഞെട്ടി. " നീ ഞങ്ങളെ പ്രതീക്ഷിച്ചില്ല... അല്ലേടി...%&&&%മോളെ...😠😠😠 "വിശ്വ ബെല്ലയുടെ കൈ തിരിച്ച് ചുമരിലേക്ക് ഉന്തി.. ആരവ് വേഗം വാതിൽ അകത്തു നിന്ന് കുറ്റിയിട്ടു..... ബെല്ല ഭിത്തിയിൽ ഇടിച്ച ഫോഴ്‌സിൽ തന്റെ നെറ്റി പൊട്ടിയ ഭാഗത്തു കൈ വെച്ചു. വിശ്വ അവളെ തലങ്ങും വിലങ്ങും തല്ലി... അവൾ വേച്ച് ബെഡിലേക്ക് വീണു.. വിശ്വ അവളുടെ മുടിയിൽ കുത്തി പിടിച്ചു... " മോളെ ബെല്ലെ.... മര്യാദക്ക് ഉള്ളത് ഉള്ളത് പോലെ പറഞ്ഞോ അതാണ്‌ മോൾക്ക് നല്ലത്... നീ എന്തിനാ അലികയെ ഫോള്ളോ ചെയ്യാൻ ആളെവിട്ടത്... " ആരവ് അവളുടെ നേരെ ഇരുന്നുകൊണ്ട് അവളോട് ചോദിച്ചു... അവൾ ഒന്നും മിണ്ടിയില്ല... ആരവ് അവളുടെ കരണത്ത് ഒരടി കൊടുത്തു.. ബെല്ലയുടെ നെറ്റിയിൽ നിന്നും ചുണ്ടിൽ നിന്നും രക്തം ഇറ്റ്‌ ഇറ്റ്‌ വീണുകൊണ്ടിരുന്നു.... "എന്തിനാ നീ ഈ മനോഹര മായ മുഖത്തു ഞങ്ങളെ കൊണ്ട് ചെണ്ട കൊട്ടിപ്പിക്കുന്നത് മര്യാദക്ക് പറഞ്ഞാൽ പോരെ... പറയടി മര്യാദക്ക് 😠😠😠"

ആരവിന്റെ അലർച്ചയിൽ ബെല്ല ഒന്ന് ഞെട്ടി.. " അത്...... വിശ്വയും അലികയും ഇഷ്ടത്തിൽ ആണെന്നറിഞ്ഞപ്പോൾ...... " "അറിഞ്ഞപ്പോൾ " വിശ്വ ശബ്ദം കടുപ്പിച്ചു.. അവന്റെ കൈയിൽ അവളുടെ തലമുടിയിൽ ഉള്ള പിടുത്തം മുറുകി " അവളെ കൊല്ലാൻ " ബെല്ലക്ക് അത് മുക്കി മൂളി പറഞ്ഞതെ ഓർമ ഒള്ളു... വിശ്വയുടെ കൈ വീണ്ടും അവളുടെ കാരണം പുകച്ചു... " നീ എങ്ങനെ അറിഞ്ഞു ഇവർ തമ്മിൽ ബന്ധം ഉണ്ടെന്ന്... " ആരവ് " അന്ന് ഓഫീസിൽ നിന്ന് എന്നെ വിശ്വ അടിച്ച് ഇറക്കി വിട്ടത് കഴിഞ്ഞതിൽ പിന്നെ ഇവരെ ഞാൻ ഫോള്ളോ ചെയ്യാണ് തുടങ്ങി.... അങ്ങനെ ബീച്ചിലും കഴിഞ്ഞദിവസം മാളിലും ഇവരെ ഞാൻ ശ്രെദ്ധിച്ചു അതൊക്കെ ഫോട്ടോ എടുത്ത് വച്ചു..... ബാംഗ്ലൂരിൽ അവൾ വരുന്നുണ്ട് എന്നറിഞ്ഞിട്ടാണ് ഞാൻ ഇവിടേക്ക് വന്നത്... പക്ഷേ വിശ്വയെ ഞാൻ പ്രതീക്ഷിച്ചില്ല... അതാണ്‌ അവളെ ഒറ്റക്ക് കിട്ടാൻ വേണ്ടി ഞാൻ ഇന്ന് അവളെ ഫോൺ ചെയ്ത് അലികയേയും വിശ്വയെയും കുറിച്ച് മോശമായി പറഞ്ഞത്. പിന്നെ നിങ്ങളുടെ ഫോട്ടോസും അയച്ചത്... പക്ഷേ.... അവൾ ഓട്ടോയിൽ കയറുന്നത് ശ്രദ്ധിച്ച് അതിന് പുറകെ പോയ എന്റെ ആളെ പിന്നെ വിളിച്ചിട്ട് കിട്ടിയില്ല.... " ബെല്ല മുക്കിയും മൂളിയും എങ്ങനെയോ പറഞ്ഞു..

" അവനെ രാവിലെ തന്നെ ഞങ്ങളുടെ ആളുകൾ പൊക്കി മോളെ.... " ആരവ് ഒരു പരിഹാസ ചിരിയോടെ പറഞ്ഞു.. " നിന്നോട് ഞങ്ങളെ കുറിച്ച് വേറെ ആരും സംസാരിച്ചിട്ടില്ലേ.... ".. വിശ്വ " അത്... അത് പിന്നെ.... വരദ ആണ് നിങ്ങൾ തമ്മിൽ എന്തോ ഉണ്ട് എന്ന് പറഞ്ഞത്... അവളാണ് അലിക ബാംഗ്ലൂർക്ക്‌ പോയെന്നും പറഞ്ഞത്... " വിശ്വ അവളെ തല്ലി ബെഡിൽ ഇട്ടുകൊണ്ട് എണീറ്റു..... " നീ കേട്ടോ അവളും ഞാനും സ്നേഹത്തിൽ ആണ്.... എന്ന് വച്ചാൽ ഒന്നാണെന്നു... അവളുടെ നേരെ ആരുടെ എങ്കിലും നിഴൽ പതിഞ്ഞാൽ പിന്നെ അവർ പരലോകം കാണേണ്ടി വരും... പിന്നെ നിന്റെ ഒരു ഡൌട്ട് കൂടി തീർത്തു തരാം... എന്റെ ഭാര്യ ആണ് അലിക ഞാൻ താലി കെട്ടിയവൾ.... ഇപ്പൊ ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം ശെരിക്കും മനസിലായല്ലോ...... ഇനി ഞങ്ങൾക്ക് നേരെ വന്നാൽ ഉണ്ടല്ലോ....😠😠😠തീർത്തു കളയും ഞാൻ... "വിശ്വ അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി..

" നിനക്ക് അറിയാവുന്നതല്ലേ ബെല്ല വിശ്വയുടെ ദേഷ്യത്തെ കുറിച്ച്... എന്നിട്ടും നീ അവന്റെ പെണ്ണിനെ തൊട്ടേക്കുന്നു... അവൻ സഹിക്കും എന്ന് തോന്നുന്നുണ്ടോ.. സൊ സാഡ് 🤭🤭... അപ്പോ ഇനി മോള് സ്വന്തം ജീവൻ എങ്ങനെ എങ്കിലും തിരിച്ച് പിടിക്കാൻ നോക്ക്.... ഒരു ആംബുലൻസ് വിട്ടേക്കാം.... "ആരവും അത് പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി... കാറിൽ ഇരിക്കുമ്പിൽ ആരവ് വിശ്വയെ നോക്കി ചിരിച്ചു... " എന്താടാ... " " അല്ലടാ നിന്റെ പൊണ്ടാട്ടി നിന്നോട് രാവിലെ തീർത്തത് ബെല്ലയുടെ ബൂസ്റ്റ്‌ന്റെ പവർ ആർന്നു അല്ലേടാ 😂😂😂" " മ്മ്മ്.. അതിന് ഒരു അടിയും കിട്ടി.. പാവം.. " വിശ്വ ഒന്ന് ദീർഘ നിശ്വാസം വലിച്ചു.. " ഇനി next എന്താ " ആരവ്... "ഓപ്പറേഷൻ വരദ...' വിശ്വയും ആരവും പരസ്പരം നോക്കി ചിരിച്ചു... വണ്ടി നേരെ ഫ്ലാറ്റിലേക്ക് വിട്ടു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story