ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 38

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

" നീ അന്ന് ബാംഗ്ലൂരിൽ നിന്നും തിരിച്ച് നാട്ടിലേക്ക് പോയി രണ്ടാഴ്ച കഴിഞ്ഞ് ആരവ് നാട്ടിൽ വന്ന് വനജ ആന്റിയെയും വിനയയെ യെയും വരദയെയും കൂട്ടികൊണ്ട് ബാംഗ്ലൂർക്ക് തന്നെ വന്നു. ജീവപിന്നീട് ആണ് വന്നത്..... അവര് ബാംഗ്ലൂർക്ക് തിരിച്ച് വന്ന ശേഷമാ പ്രശ്നങ്ങൾ ഒക്കെ തുടങ്ങിയത്..... " ⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️ " ആരവ്.... എങ്ങനെ ഉണ്ടായിരുന്നു യാത്ര.... " വിശ്വ എയർപോർട്ടിൽ നിന്നും ഇറങ്ങി വന്ന ആരവിനോട് വിശ്വ " ആദ്യമായൊന്നും വരുന്നതല്ലല്ലോ 😬😬😬😬പിന്നെന്തിനാടാ പന്നി ചോദിക്കുന്നെ....ആ വരദ പിശാശ് ഒഴിച്ച് ബാക്കി കുഴപ്പം ഇല്ലായിരുന്നു. " " അതറിയാൻ വേണ്ടിയാ ചോദിച്ചേ.." വിശ്വ 😁😁 " ഓ 😏😏😏" വിശ്വ കാറിന്റെ അടുത്തേക്ക് ചെന്ന് ലഗേജ് എടുത്തു വച്ചു. വരദ കോ ഡ്രൈവർ സീറ്റിൽ ഇരിക്കാൻ പോകുന്നത് കണ്ടതും ആരവ് കേറി ഇരുന്നു.വരദ ചവിട്ടി തുള്ളി ബാക്കിൽ കയറി അവരുടെ അടുത്ത് തന്നെ വിനയയും വനജയും. ആരവിനെ വിനയ ഇടക്ക് ഇടക്ക് നോക്കുന്നുണ്ടെങ്കിലും ആരവ് അത് പാടെ അവഗണിച്ചു.വിശ്വ വണ്ടി start ചെയ്ത് നേരെ പോയത് ആരവിന്റെ വീട്ടിലേക്ക് ആണ്. ആരവിനെ അവിടെ ഇറക്കിയിട്ട് വിശ്വയുടെ വീട്ടിലേക്ക് പോയി.. " വരദ നീ വീട്ടിൽ പോകുന്നില്ലേ....😠"

വിശ്വ കാറിൽ നിന്നും ഇറങ്ങിയ വഴി ചോദിച്ചു. " എന്താ വിശ്വ ഇത് വന്ന് ഇറങ്ങിയതേ അല്ലേ ഒള്ളു.... ഇന്ന് ദീപചേച്ചി വരുന്നുണ്ട് വരുണിന്റെയും വിനയയുടെയും മാര്യേജ് നെ പറ്റി സംസാരിക്കൻ.... അവരുടെ കൂടെ ഇവള് പൊക്കോളും... " വനജ പറഞ്ഞത് കേട്ട് വിശ്വ ഒന്നും പറയാതെ അകത്തേക്ക് പോയി.. റൂമിൽ എത്തിയ വിശ്വ ഫോൺ എടുത്തു അലികയെ വിളിച്ചു.സംസാരിച്ച് കഴിഞ്ഞ് വിശ്വ അവിടെ തന്നെ കിടന്ന് മയങ്ങി. താഴെ ഉള്ള സംസാരം കേട്ടാണ് വിശ്വ എണീറ്റത് കുളികഴിഞ്ഞ് ഒരു ടി ഷർട്ടും ഷോർട്സും ഇട്ടുകൊണ്ട് താഴേക്ക് ചെന്നപ്പോൾ കണ്ടു അവിടെ ഇരിക്കുന്ന ദീപയെയും വരുന്നിനേയും.. രണ്ടുപേരെയും നോക്കി ചിരിച്ചുകൊണ്ട് വിശ്വ സോഫയിൽ ഇരുന്നു. വിശ്വക്ക് അപ്പുറമായി വനജയും വാസുദേവനും വിനയയും ഇരുപ്പുണ്ട്. ദീപയുടെയും വരുണിന്റെയും അടുത്ത് തന്നെ വരദയും ഇരുപ്പുണ്ട്.. " വിശ്വ ഞങ്ങൾ കല്യാണത്തിന്റ കാര്യങ്ങൾ എല്ലാം തീരുമാനിച്ചു... അടുത്ത സൺ‌ഡേ നല്ല മുഹൂർത്തം ആണ്... അന്ന് നടത്താം... നിന്റെ അഭിപ്രായം എന്താ... " വാസുദേവ് വിശ്വയോട് ചോദിച്ചു. " എല്ലാം തീരുമാനിച്ചു എന്ന് അച്ഛൻ തന്നെ അല്ലേ പറഞ്ഞത് 😏പിന്നെ അതിൽ എന്റെ അഭിപ്രായം അറിഞ്ഞിട്ടേന്തിനാ.... "

വിശ്വ ഫോണിൽ നോക്കികൊണ്ട് പറഞ്ഞു. " വിശ്വ ഇത് നിന്റെ അനിയത്തിയുടെ കാര്യമാ... ഇത്ര careless ആവല്ലേ നീ 😠.. " "എനിക്കറിയാം എന്റെ അനിയത്തിയുടെ കാര്യത്തിൽ എന്താ ചെയ്യേണ്ടതെന്നു... ആരും എന്നെ ഒന്നും പഠിപ്പിക്കണ്ട ആവശ്യം ഇല്ല... പിന്നെ ഇതിന്റെ കൂടെ വേറെ ഒരു ഉദ്ദേശം ഉള്ളതായി ഞാൻ അറിഞ്ഞു വരദയെ എന്നെകൊണ്ട് കെട്ടിക്കുന്ന കാര്യം അത് മുളയിലേ നുള്ളി കളഞ്ഞോ.." വിശ്വ അതും പറഞ്ഞുകൊണ്ട് എണീറ്റ് പോയി... ദിവസങ്ങൾ കടന്ന് പോയി കല്യാണത്തിന്റെ തലേ ദിവസം വിശ്വയുടെ വീട്ടിൽ ഓരോരുത്തർ കല്യാണത്തിന്റെ തിരക്കിൽ ജീവയും ആരവും വിശ്വയും കൂടി എല്ലാത്തിനും മേൽനോട്ടം വഹിച്ചു. ഇവന്റമാനേജ്മെന്റ്നെ ഏല്പിച്ചത് കൊണ്ട് എല്ലാം അവർ തന്നെ സെറ്റ് ചെയ്തു. നയന ആണെങ്കിൽ വിനയയുടെ കൂടെ തന്നെ ഉണ്ടായിരുന്നു.. പാട്ടും ഡാൻസും ആയി നിറഞ്ഞു നിന്നു അവിടം. എന്നാൽ രണ്ട് ഹൃദയങ്ങലിൽ തേങ്ങലുകൾ മാത്രം........... ആരവിനെ കാണുമ്പോൾ ഉള്ള വിനയയുടെ പ്രതീക്ഷയോടെ ഉള്ള നോട്ടം അവൻ കണ്ടില്ല എന്ന് നടിച്ചു...💔💔എത്ര ഒക്കെ ഒതുക്കി പിടിക്കാൻ ശ്രെമിച്ചിട്ടും അവളോടുള്ള സ്നേഹം നൊമ്പരമായി അവന്റെ ഉള്ളിൽ തങ്ങി നിന്നു. കല്യാണം ദിവസം.......

വാസുദേവിന്റെയും വിശ്വയുടെയും കുറെ ഫ്രണ്ട്സും ബിസിനസ്‌ ഫ്രണ്ട്സും റിലേറ്റീവ്സും ഒരുപാട് പേരുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലിയ ഗ്രാന്റ് ആയി തന്നെ ആണ് വിവാഹം നടത്താൻ തീരുമാനിച്ചത്. . വിനയയെ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു പെൺ പടകൾ. ആരവാണെങ്കിൽ ഓരോ ഒഴിവ് കഴിവ് പറഞ്ഞ് അവിടെനിന്ന് മാറാൻ ശ്രെമിച്ചെങ്കിലും വിശ്വയും ജീവയും അവനെ സമ്മതിച്ചില്ല.. അങ്ങനെ മഹൂർത്തം ആവാറായി... വരുൺ മണ്ഡപത്തിലേക്ക് വന്നു. വധുവിനെ കൂട്ടാൻ വരദ അവളുടെ അടുത്തേക്ക് പോയി.. കുറച്ച് കഴിഞ്ഞ് വിനയയെയും വരദയെയും കാണാത്തത് കൊണ്ട് വിശ്വയും ജീവയും ആരവും അവരെ അന്നെഷിച്ചു വിനയയെ ഒരുക്കാൻ ഇരുത്തിയ റൂമിലേക്ക് ചെന്നു പുറകെ വനജയും ദീപയും വാസുദേവും... അവരെല്ലാം ചെല്ലുമ്പോൾ കാണുന്നത് കരഞ്ഞു കലങ്ങിയ കണ്ണികളോടെ നിൽക്കുന്ന വിനയയെയും അടുത്ത് നിൽക്കുന്ന വരദയെയും. " എന്താ മോളെ എന്താ പറ്റിയെ....😳😒😒" വിശ്വ അവളുടെ അടുത്തേക്ക് ഓടി ചെന്ന് ചോദിച്ചു.. അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നുകൊണ്ട് കരഞ്ഞു.. " ഏട്ടനോട് പറ.... മോളെ.... " വിനയയുടെ കരച്ചിലിന്റെ ആഴം കൂടി.. " അതേ... അവളോട് ചോദിച്ചു സമയം കളയണ്ട....

ഞാൻ പറയാം... അവളോട് ഞാൻ പറഞ്ഞു നിന്റെ ചേട്ടന്റെ സ്വത്തിന്റെ പകുതി വരുണിന്റെയോ എന്റെയോ പേർക്ക് എഴുതി വക്കാതെ ഈ കല്യാണം നടക്കില്ല എന്ന്... " വരദ പറഞ്ഞ് തീർന്നതും വരദയുടെ കവിളിൽ അവളുടെ അമ്മയുടെ കൈ പതിഞ്ഞു. " എന്താടി ഇത്... സ്വന്തം അനിയൻ ആണ് മണ്ഡഭത്തിൽ ഇരിക്കുന്നത് എന്ന് വെല്ല ചിന്തയും നിനക്ക് ഉണ്ടോ...😬😬😬നിന്റെ പൈസയുടെ ആർത്തി എന്നാടി തീരുന്നത്.... " ദീപ അവളെ ഒരു അടികൂടി കൊടുത്തു. ഇതെല്ലാം കേട്ട് വിശ്വക്കും ആരവിനും ജീവക്കും ഒരു ഭാവവ്യത്യാസം ഉണ്ടായില്ലെങ്കിലും വാസുദേവും വനജയും വിനയയും ഞെട്ടി. " അമ്മ എന്നെ രണ്ട് അടി അടിച്ചു... അത് ഞാൻ ക്ഷെമിച്ചു..... ഇനി എന്നെ തൊട്ടാൽ ഉണ്ടല്ലോ എന്റെ ഭാവം മാറും... പറഞ്ഞേക്കാം... പിന്നെ ഞാൻ എന്താ ചെയ്യുന്നത് എന്ന് എനിക്ക് പോലും അറിയില്ല.... " " മോളെ എല്ലാവരും വന്നു... മുഹൂർത്തവും ആയി..... സ്വത്തിന്റെ കാര്യം എല്ലാം നമുക്ക് ഇത് കഴിഞ്ഞ് സംസാരിക്കാം.... "വാസുദേവ്.. " അങ്കിൾ.... ഞാൻ പറഞ്ഞില്ലേ.... സ്വത്ത്‌ എഴുതാതെ ഈ വിവാഹം നടക്കില്ല.... നിങ്ങൾക്ക് അറിയാൻ പാടില്ലാഞ്ഞിട്ട ഈ വരദയെ... ഈ വിവാഹം നടന്നില്ലെങ്കിൽ പിന്നെ ഒരിക്കലും ഇവളുടെ വിവാഹം ആരുമായിട്ടും നടക്കില്ല....

അതിനുള്ള വഴി എനിക്കറിയാം " വരദ വിനയയെ ചൂണ്ടി പറഞ്ഞതും വിശ്വ അവളെ കുത്തിനു പിടിച്ച് ഒറ്റ ഉന്തായിരുന്നു..... അവൾ പ്രതീക്ഷിക്കാത്തതായത് കൊണ്ട് അവൾ വേച്ച് ഭിത്തിയിൽ ഇടിച്ചു നിന്നു .... ഉടുത്ത മുണ്ടും മടക്കുത്തി വിശ്വ വരദയുടെ അടുത്തേക്ക് ചെന്ന് വീണ്ടും അവളുടെ മുടിയിൽ കുത്തി പിടിച്ചു. "നീ എന്താ പറഞ്ഞത് ഈ വിവാഹം നടന്നില്ലെങ്കിൽ പിന്നെ ഒരിക്കലും ഇവളുടെ വിവാഹം ആരുമായിട്ടും നടക്കില്ലഎന്നോ... അതിന് വരദയുടെ സ്വഭാവം അല്ല എന്റെ പെങ്ങൾക്ക്...😠😠പിന്നെ എനിക്ക് നിന്റെ അനിയൻ എന്റെ പെങ്ങളെ കെട്ടണം എന്ന് ഒരു ആഗ്രഹവുമില്ല അത് എന്റെ സ്വത്തിന്റെ പകുതി കൊടുക്കണം എന്ന് നീ പറഞ്ഞത് കൊണ്ടല്ല.. മറിച്ച് അവൾക്ക് നിന്റെ അനിയനെ ഇഷ്ടമല്ലാത്തത് കൊണ്ട്..." വിനയ ഞെട്ടി വിശ്വയെ നോക്കി 😳 വിശ്വ കണ്ണ് പയ്യെ ചിമ്മി കാണിച്ചു.. " എന്റെ സ്വത്ത്‌ മൊത്തം ഞാൻ എന്റെ പെങ്ങൾക്ക് കൊടുക്കും പക്ഷേ അത് ഒരിക്കലും അർഹിക്കാൻ അർഹത ഇല്ലാത്തവരായ നിങ്ങൾക്ക് കിട്ടില്ല.... പിന്നെ ഞങ്ങളൊന്നും നിന്നെപ്പോലെ സ്വത്തിന്റെ തൂക്കം നോക്കി സ്നേഹിക്കുന്നവരല്ല..... അത് കൊണ്ട് നിന്റെ അനിയനെ എന്റെ പെങ്ങൾക്ക് വേണ്ട.... "

വിശ്വ ദേഷ്യം പിടിച്ച് നിർത്താൻ ഒരുപാട് പണിപ്പെട്ടു " വിശ്വ... നീ എന്താ പറയുന്നേ.... വരുണിനെ വിനയക്ക് വേണ്ടാന്നോ.... " വാസുദേവ് വിശ്വയോട് ചോദിക്കുന്നത് കേട്ട് വനജ വാസുദേവന്റെ കൈയിൽ മുറുക്കി പിടിച്ചു. " വിനയ എന്റെ പെങ്ങൾ ആണെങ്കിൽ വരുൺ വിനയയുടെ കഴുത്തിൽ താലി കെട്ടില്ല പക്ഷേ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിനയയുടെ കഴുത്തിൽ താലികെട്ടും ഈ നിക്കുന്ന ആരവ്... " ഞെട്ടി വിശ്വ പറഞ്ഞത് കേട്ട് അവിടെ നിന്ന എല്ലാവരെയും ഞെട്ടി 😳😳😳😳 ആരവും വിനയയും കേട്ടത് വിശ്വസിക്കാൻ ആവാതെ വിശ്വയെ നോക്കി നിന്നു. വിശ്വ അവരെ രണ്ടുപേരെയും വിളിച്ച് തന്റെ അടുത്ത് നിർത്തി " എന്റെ പെങ്ങളെയും കൂട്ടുകാരനെയും എന്നേക്കാൾ മനസിലാക്കാൻ ആർക്കാ കഴിയുന്നത്.... " വിശ്വ അവർ കേൾക്കാൻ കഴിയുന്ന രീതിയിൽ വിശ്വ പറഞ്ഞു. " എനിക്കും കഴിയും 😁😁😁😁" ജീവ അവരുടെ അടുത്ത് വന്ന് പറഞ്ഞു. വരദ ആണെങ്കിൽ ആകെ കിളി പോയി നിൽക്കുന്ന അവസ്ഥ ആണ് കാരണം ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പാവം കുട്ടി പ്രതീക്ഷിച്ചില്ല 😂😂😂😂😂 വാസുദേവ് എന്തോ പറയാൻ വന്നതും വിശ്വ കൈ ഉയർത്തി തടഞ്ഞു ✋️✋️

" ഞാൻ പറഞ്ഞത് നടക്കും ഇനി ആർക്ക് എതിരഭിപ്രായം ഉണ്ടായാലും ഒരു കാര്യവും ഇല്ല... " വിശ്വ അതും പറഞ്ഞുകൊണ്ട് അവരെ രണ്ടുപേരെയും കൂട്ടി പുറത്ത് ഇറങ്ങിയതും വാതിൽ നിൽക്കുന്ന വരുൺ അവരെ നോക്കി ചിരിച്ചു. " വിശ്വേട്ടാ ഞാൻ ഇവളെ കല്യാണം കഴിക്കുന്നതിനേക്കാളും ഇവർ തമ്മിൽ ഒന്നാകുന്നതാ... എന്റെ ചേച്ചിടെ മനസ്സിൽ ഇത്രയും ദുഷ്ടതരo ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചില്ല... എന്റെ ചേച്ചിക്ക് വേണ്ടി ഞാൻ നിങ്ങളോട് ക്ഷെമ ചോദിക്കുന്നു.. " വരുൺ അവരെ നോക്കി പറഞ്ഞു.. വിശ്വ അവന്റെ തോളിൽ തട്ടിയിട്ട് ആരവിനെയും വിനയയെയും കൊണ്ട് മണ്ഡപത്തിലേക്ക് പോയി... അഗ്നി സാക്ഷി ആയി ആരവ് വിനയയുടെ കഴുത്തിൽ താലി ചാർത്തി അവൾ അത് സന്തോഷത്തോടെ ഏറ്റു വാങ്ങി....സിന്ദൂരം അവളുടെ സീമന്ത രേഖയിൽചാർത്തി... വർഷങ്ങൾ ആയി അവളിൽ നിന്നു അവൻ മറച്ച് വച്ച അവന്റെ പ്രണയം ഒരു ചുംബനത്തോടെ അവൻ അവൾക്ക് ആ നിമിഷം കൈ മാറി ❤️

നമ്മളിൽ നിന്നും എത്ര ഒക്കെ അകന്ന് പോയാലും നമുക്ക് വിധിച്ചതാണെങ്കിൽ അത് അവസാനം നമ്മളിൽ തന്നെ വന്ന് ചേരും.... അല്ലേ സെമ്പകം ജീവ നയനയുടെ തോളിൽ കൈ ഇട്ടുകൊണ്ട് പറഞ്ഞു. വൈകിട്ടത്തെ ഫങ്ക്ഷൻ ഒക്കെ കഴിഞ്ഞ് എല്ലാവരും ക്ഷീണിച്ചു.. വിശ്വയും ആരവും ജീവയും ആരവിന്റെ വീട്ടിൽ ഇരുന്ന് സംസാരത്തിൽ ആണ്. ആരവിന്റെ ഫോൺ ബെല്ലടിച്ചതും ആരവ് അതെടുത്തു കൊണ്ട് കുറച്ച് മാറി നിന്നു സംസാരിച്ചു. ഫോൺ വിളിച്ച് കഴിഞ്ഞ് തിരിഞ്ഞതും മുമ്പിൽ നിക്കുന്ന വിനയയെ കണ്ട് എന്താ എന്നർത്ഥത്തിൽ 🤨പുരികം ഉയർത്തി... അവിടേക്ക് ആരോ വരുന്നത് കണ്ടതും വിനയ ആരവിനെയും കൊണ്ട് കുറച്ച് മാറി നിന്നു. " എന്താ.... " ആരവ് വിനയ ഒന്നും മിണ്ടാതെ അവന്റെ ഷിർട്ടിന്റെ ആദ്യത്തെ രണ്ട് ബട്ടനുകൾ അഴിച്ച് അവന്റെ ഇടനെഞ്ചിൽ അവൻ പതിപ്പിച്ചിരുന്ന അവളുടെ പേരിലേക്ക് ചുണ്ടുകൾ അമർത്തി...😘.... അവൻ അത്ഭുതത്തോടെ അവളെ നോക്കി " ഇതെങ്ങനെ... നീ.. കണ്ടു... "

" കുറച്ച് വൈകി ആണെങ്കിലും കണ്ടുപിടിച്ചു... അത്രയും അറിഞ്ഞാൽ മതി... പിന്നെ ഷർട്ട്‌ ഇടത്തെ ഇനി ഫോട്ടോക്ക് പോസ് ചെയ്യല്ലേ.. അപ്പൊ ഇതൊക്കെ കാണും... " അവൾ അവന്റെ നെഞ്ചോരം ചാഞ്ഞുകൊണ്ട് പറഞ്ഞു..അവൻ ഇരുകൈകളാൽ അവളെ പൊതിഞ്ഞു പിടിച്ചു.. " ഡാ വിശ്വ ഞാൻ നിന്റെ കാർ ഒന്ന് എടുക്കാണേ.... ഇപ്പൊ വരാം.... " ജീവ " എങ്ങോട്ടാടാ... ഈ സമയത്ത്... ഒരുമിച്ച് പോവാം.. " വിശ്വ " ഇപ്പൊ വരാടാ..... Just wait man..😂"ജീവ അതും പറഞ്ഞുകൊണ്ട് വിശ്വയുടെ കൈയിൽ നിന്നും കാറിന്റെ കീ വാങ്ങി ഇറങ്ങി... അപ്പോഴേക്കും ആരവ് അവിടേക്ക് എത്തി... " അവനിത് എവിടെ പോയതാ... " ആരവ് വിശ്വയുടെ അടുത്തായി ഇരുന്നുകൊണ്ട് ചോദിച്ചു. " ആവോ 😬😬ചിലപ്പോ നയനയുടെ അടുത്ത് പോയതായിരിക്കും... " സമയം പോയികൊണ്ടിരുന്നു... " ഡാ ആരാവേ നീ പോയി കിടന്നോ... വിനയ അവിടെ നോക്കി ഇരുപ്പുണ്ടാവും... ജീവ വരുമ്പോ ഞങ്ങൾ ഒരുമിച്ച് പൊക്കോളാം.. " വിശ്വ ആരവിനെ എണീപ്പിച്ചു വിടാൻ നോക്കുമ്പോൾ ആയിരുന്നു അവന്റെ ഫോണിലേക്ക് കാൾ വന്നത്... കാൾ അറ്റൻഡ് ചെയ്ത് വിശ്വ മറുവശത്തു നിന്ന് പറഞ്ഞ കാര്യം കേട്ട് ഞെട്ടി.. " ഡാ വിശ്വ എന്താടാ... എന്താ....

"ആരവ് വിശ്വയെതട്ടിവിളിച്ചു. " അത്...ജീവക്ക് ആക്‌സിഡന്റ് പറ്റി.... ഹോസ്പിറ്റലിൽ നിന്ന വിളിച്ചത്... " വിശ്വ അത് പറഞ്ഞതും ആരവ് വിശ്വയെയും കൂട്ടി നേരെ ഹോസ്പിറ്റലിലേക്ക് പോയി... വിശ്വയും ആരവും ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും നയനയും ജീവയുടെ ഫാമിലിയുമെത്തിയിരുന്നു.. അപ്പോഴേക്കും ഒരു ഡോക്ടർ പുറത്തേക്ക് വന്നു. " ഡോക്ടർ ജീവക്ക് എങ്ങനെ ഉണ്ട്... " വിശ്വയും ആരവും ഡോക്ടറുടെ അടുത്തേക്ക് ഓടി വന്നു ചോദിച്ചു . " നിങ്ങൾ ജീവയുടെ....... " ഡോക്ടർ " ഞങ്ങൾ friends ആണ്...... ഞാൻ വിശ്വ and ഇത് ആരവ്... " "മ്മ് ... എന്റെ ക്യാബിനിലേക്ക് വരൂ..." അവർ ഡോക്ടറുടെ കൂടെ അവരുടെ കാബിനിലേക്ക് പോയി " സീ മിസ്റ്റർ വിശ്വ.... ജീവയുടെ കാര്യത്തിൽ പേടിക്കാൻ ഒന്നും ഇല്ല ജീവ സേഫ് ആണ്.കാർ ആക്ക്സിഡന്റ് ആയി കിടക്കുന്നത് കണ്ടിട്ടാണ് അതിലൂടെ പോയ രണ്ടുപേര് അയാളെ ഇവിടെ കൊണ്ടുവന്നത്.എന്നാൽ ഒരു കാലിനു നല്ല പൊട്ടൽ ഉണ്ട്... പിന്നെ വാരി എല്ലുകൾക്ക് പൊട്ടൽ ഉണ്ട്.. എങ്ങനെ പോയാലും രണ്ടുമൂന്ന് മാസം റസ്റ്റ്‌ എടുക്കണം ഒരു വീക്ക്‌ കഴിഞ്ഞിട്ട് ഡിസ്റ്റർജ് ചെയ്യാം...." " ഒക്കെ.... ഡോക്ടർ.. " ആരവും വിശ്വയും icu വിന് പുറത്ത് ഇരിക്കുന്ന നയനയടെ അടുത്തായി ഇരുന്നു.ആരവ് ജീവയുടെ കാര്യം അപ്പോഴേക്കും വിനയയെ വിളിച്ച് പറഞ്ഞിരുന്നു. സമയം ഒരുപാടായപ്പോൾ വിശ്വയും ആരവും കൂടെ നയനയെയും വീട്ടുകാരെയും പറഞ്ഞു വിട്ടു. അവർ രണ്ടുപേരും അവിടെ ഇരുന്നു. കുറച്ച് നേരം കഴിഞ്ഞതും തങ്ങളുടെ അടുത്തേക്ക് ആരോ വരുന്ന ചെരുപ്പിന്റെ ശബ്ദം കേട്ടതും ആരവും വിശ്വയും തല ഉയർത്തി നോക്കി...

വരദയെ കണ്ടതും വിശ്വ കൈ ചുരുട്ടി പിടിച്ചു 😠. " എന്തിനാടി നീ ഇങ്ങോട്ട് വന്നത് 😠"ആരവ്.. " ഞാൻ ജീവയെ കാണാൻ വന്നതാണ്... " " ചത്തിട്ടില്ലാടി..... " വിശ്വ ചാടി എണീറ്റു.. " അതെനിക്കറിയാം വിശ്വ... കൊല്ലരുത് എന്ന് ഞാൻ പറഞ്ഞിരുന്നു.... നീ ആണെന്ന കരുതിയത് പക്ഷേ നിന്റെ കാറിൽ വന്ന ജീവക്ക് കിട്ടി.. പാവം... " വരദ പറഞ്ഞതു കേട്ടതും വിശ്വ അവളുടെ കഴുത്തിൽ പിടി മുറുക്കി.... " വിശ്വ വിടെടാ..... ഹോസ്പിറ്റൽ ആണ്.... " ആരവ് വിശ്വയെ പിടിച്ചു മാറ്റാൻ നോക്കി.. " ഈ പുന്നാര മോളെ ഞാൻ ഇന്ന് കൊല്ലും ഇവൾ ഇനി ജീവിച്ചിരുന്നു കൂടാ... " വിശ്വ അവളുടെ കഴുത്തിൽ പിടി മുറിക്കിയതും വരദ എങ്ങനെ ഒക്കെയോ അവളുടെ ഫോൺ വിശ്വക്ക് നേരെ നീട്ടി... അത് കണ്ട പാടെ വിശ്വ അവളുടെ കഴുത്തിൽ നിന്നും പിടി വിട്ടു.😳😳😳😳 ആരവിന്റെയും അവസ്ഥ വിശ്വയെ പോലെ തന്നെ.. " അലിക ഫിലിപ്പ് അലിക വിശ്വദേവ് ആണെന്ന് ഞാൻ അറിയുമെന്ന് നീ വിചാരിച്ചില്ല അല്ലേ വിശ്വ.....നിന്റെ മുറിയിൽ ഞാൻ കയറിയത് വെറുതെ അല്ല എന്ന് നിനക്ക് ഇപ്പൊ മനസിലായില്ലേ.... " വരദ വിജയ ഭാവത്തോടെ അവരെ നോക്കി.. " നീ ഇപ്പൊ കണ്ട വീഡിയോ ഇല്ലെ... അത് ലൈവ് ആണ് എന്ന് പ്രത്യേകം പറയണ്ടല്ലോ...😏

ഇപ്പൊ അവളുടെ വീടിന്റെ മുമ്പിൽ അവളുടെ റൂമിനോട് ചേർന്ന് എന്റെ ആളുണ്ട്.... അത് പോലെ അവളുടെ ചുറ്റും. ഇപ്പോഴും ആളുണ്ട് അവൾ എവിടെ പോയാലും .. ബെല്ലയെ ഞാൻ എന്റെ വരുതിക്ക് വരുത്തി അലികയെ നിന്നിൽ നിന്നും അകറ്റാൻ....എന്നാൽ നീയോ അത് പൊളിച്ചു.... നിനക്ക് രണ്ട് ഓപ്ഷൻ ഞാൻ തരാം ഒന്നെങ്കിൽ അലികയെ നിന്നിൽ നിന്നും മാറ്റി അവളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുക എന്നിട്ട് അവളെ എന്റെ വലയിൽ നിന്നും രക്ഷപ്പെടുത്തി ജീവിക്കാൻ അനുവദിക്കുക .... അല്ലെങ്കിൽ എന്നെ വെല്ലുവിളിച്ച് അവളെ നിന്റെ ജീവിതത്തിലേക്ക് കൂട്ടി എന്നെകൊണ്ട് എന്നുന്നേക്കുമായി അവളെ പരലോകത്തിലേക്ക് പറഞ്ഞുവിടുക " വരദ പറഞ്ഞതും വിശ്വ അവളുടെ കഴുത്തിൽ കൈകൾ അമർത്തി... " നീ ജീവിച്ചിരുന്നാൽ അല്ലേടി എന്റെ അലികയെ തോടൊള്ളു... " " മണ്ടത്തരം പറയല്ലേ വിശ്വ... എനിക്ക് എന്ധെങ്കിലും പറ്റിയാൽ ഉണ്ടല്ലോ ഓൺ the സ്പോട്ടിൽ അലിക അവിടെ തീരും. നീ ഇപ്പൊ എന്ത് ചെയ്താലും നിനക്ക് നഷ്ടം മാത്രം ഉണ്ടാവുള്ളൂ.... പിന്നെ ഒരു കാര്യം കൂടി... ഞാൻ പറഞ്ഞത് കേൾക്കാതെ ഇരുന്നാൽ അലിക മാത്രം അല്ല വിനയയും നിങ്ങൾക്ക് നഷ്ടമാവും അവൾ ഇപ്പൊ എന്റെ ആളുടെ കസ്റ്റഡിയിൽ ആണ് 😬😬" ആരവ് വേഗം ഫോൺ എടുത്ത് വിനയയെ വിളിച്ചു... സ്വിച്ച് ഓഫ്‌ എന്ന് പറഞ്ഞുകൊണ്ടിരുന്നു. " ആരവേ നീ വിളിക്കണ്ട.... അവൾ ഇപ്പൊ വരുണിന്റെ തവളത്തിൽ ഉണ്ടാവും .... "വരദ അവനെ നോക്കി പറഞ്ഞു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story