ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 47

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

ആരവ് ഡോക്ടറെ തട്ടി മാറ്റി icu വിന്റെ ഉള്ളിയ്ക്ക് പോയി.. ജീവയും ആരവും അവനെ വേഗം പിടിച്ച് നിർത്തി..... " വിടെടാ എന്നെ..😭😭😭... എന്റെ വിനയ..... " " എനിക്കറിയാം നിങ്ങലുടെ മാനസികാവസ്ഥ..... പക്ഷേ........😒എല്ലാത്തിനും മുകളിൽ ദൈവം എന്നൊരാളുണ്ടല്ലോ......body ഓപ്പറേഷൻ തിയേറ്ററിന് അകത്താണ് കുറച്ച് കഴിയുമ്പോൾ body പുറത്തേക്ക് കൊണ്ടുവരും. ഫോർമാലിറ്റീസ് ഒക്കെ കഴിയുമ്പോൾ നിങ്ങൾക്ക് കൊണ്ടുപോവാം.... " കാതുകൾ കൊട്ടിയടച്ച അവസ്ഥയിൽ ആയിരുന്നു മൂന്ന് പേരുo. കുറച്ച് കഴിഞ്ഞതും body പുറത്തേക്ക് കൊണ്ടുവന്നു.... ആരവ് തന്റെ മുമ്പിൽ ജീവനറ്റ് കിടക്കുന്ന വിനയയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി " വിനയ.... കണ്ണ് തുറക്ക്..... വിനയാ.... വെറുതെ കളിക്കല്ലേ...😭😭😭" " ആരു...... " വിശ്വ അവനെ ചുറ്റിപിടിച്ചു.. " വിശ്വ, ജീവ നോക്കിക്കേ... അവള് എന്നെ പറ്റിക്കുന്നതാ.... നോക്കിക്കേ കണ്ണ് ചിമ്മി കാണിക്കുന്നു.... "😭😭 " എടാ.. അങ്ങനെ ഒന്നും ഇല്ലടാ...... അവള് നമ്മളെ വിട്ട് പോയെടാ.....😭😭" വിശ്വ ആരവിനെ കെട്ടിപിടിച്ചു....

ജീവ കരഞ്ഞുകൊണ്ട് നിസ്സഹായനായി നോക്കി നിന്നു.. " വിടെടാ..... നീ ഇവളുടെ സ്വന്തം ചേട്ടനല്ലേ.... എന്നിട്ട് നിനക്ക് മനസിലായില്ലേടാ 😠😠... ജീവ.... നീ നോക്കടാ.... നോക്കടാ അവളെ... അവള് എന്നെ പറ്റിക്കുന്നതാ.... "ആരവ് വിശ്വയെ തള്ളി മാറ്റിക്കൊണ്ട് ജീവയുടെ അടുത്തേക്ക് നിന്നു.... ആരവിന്റെ ഭ്രാന്തമായ അവസ്ഥ കണ്ടതും അവനെ എങ്ങനെ സമാധാനിപ്പിക്കും എന്ന് അവർക്കറിയില്ലായിരുന്നു... " മോളെ കണ്ണ് തുറക്ക്...... മോളെ 😭😭😭😭😭" ആരവ് വിനയയെ പിടിച്ച് കുലുക്കി വിളിക്കാൻ തുടങ്ങി...... അവൻ കരഞ്ഞുകൊണ്ട് അവളുടെ നെഞ്ചിൽ തല വെച്ചു.. " അദ്ദേഹത്തെ പിടിച്ചു മാറ്റ് please.... ബോഡിയിൽ നിന്ന് ബ്ലഡ്‌ വരുന്നുണ്ട്.... Body കുലുക്കല്ലേ എന്ന് പറ.... " അവിടെ ഉണ്ടായിരുന്ന നേഴ്സ് അവരോട് പറഞ്ഞു... വിശ്വയും ജീവയും ആരവിനെ അവളുടെ അടുത്ത് നിന്ന് ബലമായി പിടിച്ച് മാറ്റി.... ***** " കരയല്ലേടാ.... കുഞ്ഞാ..... അമ്മ ഇപ്പൊ വരൂലോ..... " അലിക ആരോഹിന്റെ എടുത്തുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി... " മോൻ എപ്പോ തുടങ്ങിയ കരച്ചിലാ ചേച്ചി..... അവന് വിശന്നിട്ടാവും...."അലീന ദേവയെ കൈയിൽ എടുത്തുകൊണ്ടു പറഞ്ഞു... " വിശന്നിട്ടു മാത്രം ആയിരിക്കില്ല അവന്റെ അമ്മയെ കാണാത്തത് കൊണ്ടായിരിക്കും....

ഇവനെ കൂട്ടാതെ കറങ്ങാൻ പോയതല്ലേ.....😊നീ ദേവയെ കൊണ്ട് കിടത്തിക്കോ... ഞാൻ ഇവന് പാല് കൊടുക്കട്ടെ.... " അലീന സംശയത്തോടെ അലികയെ നോക്കി.... " നീ നോക്കണ്ട 😊😊ഇവൻ എന്റെ കൂടി മോനാ... ദേവയെ പോലെയാ എനിക്ക് ഇവനും..." അലിക ആരോഹിന് പാല് കൊടുക്കാൻ തുടങ്ങി... പാല് കൊടുത്ത് അവനെ ഉറക്കി ബെഡിൽ കിടത്തിയപ്പോൾ ആണ് അലികയുടെ ഫോൺ ബെൽ അടിച്ചത്.... " ആഹാ.... നയന ചേച്ചി ആണല്ലോ... " അലിക അലീനോട് പറഞ്ഞുകൊണ്ട് ഫോൺ എടുത്തു. നയന പറഞ്ഞത് കേട്ടതും അലികയുടെ കൈയിൽ നിന്ന് ഫോൺ ഊർന്നു പോയി.... അവൾ ചുമരിൽ ചാരി നിലത്തേക്ക് ഊർന്നു ഇറങ്ങി ഇരുന്നു..അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി....😭😭😭😭😭 " എന്താ... ചേച്ചി .. എന്താ.... " അലീന അലികയുടെ അടുത്തേക്ക് വന്ന് ഇരുന്നുകൊണ്ട് ചോദിച്ചു... എന്നാൽ മറുപടി പറയാൻ ആവാതെ അലിക മുഖം പൊത്തി കരഞ്ഞു. അലീനക്കുള്ള മറുപടി എന്നോണംമുറ്റത്ത് ആബുലൻസ് ശബ്ദം വന്ന് നിന്നു...

അലീന വേഗം എണീറ്റ് പുറത്തേക്ക് പോയി എന്നാൽ അവിടെ കണ്ട കാഴ്ച അവളെ വല്ലാതെ തളർത്തി കളഞ്ഞു....😭😭😭ജീവനറ്റ വിനയയെ ആംബുലൻസിൽ നിന്ന് ഇറക്കി കൊണ്ട് വരുന്നു അവളുടെ പുറകെ ആരവിനെ പിടിച്ചുകൊണ്ടു വിശ്വയും ജീവയും.... കുറച്ച് നേരം മുൻപ് കളിയും ചിരിയുമായി ഇവിടെ നിന്ന് ഇറങ്ങി പോയവർ..... ഇപ്പോൾ....😭😭😭😭.അലീന നിർവികരതയോടെ അതെല്ലാം നോക്കി നിന്നു.... ചടങ്ങുകൾ എല്ലാം കഴിഞ്ഞു... വന്നവരെല്ലാം പോയി..... ആരവ് എല്ലാം കഴിഞ്ഞ് വന്ന വഴി കുഞ്ഞിനെ കൊണ്ട് റൂമിൽ കയറി വാതിൽ അടച്ചു. വിശ്വ അലികയുടെ മടിയിൽ തലവച്ച് കിടന്നു... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.... എന്തു പറഞ്ഞ് അശ്വസിപ്പിക്കണം എന്ന് അവൾക്കറിയില്ലായിരുന്നു.. ഇത്തിരി നേരം മുൻപ് വരെ തങ്ങളുടെ കൂടെ ഉണ്ടായിരുന്നവൾ കൂടെ ഇല്ല...... അവളുടെ ഓർമകൾ മാത്രം.... കളിചിരികൾ നിറഞ്ഞിരിക്കേണ്ടിടത്തു ഇപ്പോൾ നിശബ്ദമായ ഏങ്ങലടികൾ മാത്രം 😭😭😭 ആരോഹിന്റെ കരച്ചിൽ ആണ് അവരെ ചിന്തയിൽ നിന്ന് ഉണർത്തിയത്.... " ദേവേട്ടാ.... കുഞ്ഞിന് വിശന്നിട്ടാവും.... ആരവേട്ടനോട് വാതിൽ തുറക്കാൻ പറ.... "

വിശ്വയും അലികയും ആരവിന്റെ റൂമിന്റെ വാതിൽ തട്ടാൻ തുടങ്ങി....... എത്ര വിളിച്ചിട്ടും ആരവ് തുറന്നില്ല.... " ആരവേട്ടാ... വാതിൽ തുറക്ക്..... മോന് വിശന്നിട്ടാ കരയുന്നെ... പാല് കൊടുക്കട്ടെ..... " അലികയുടെ വിളിയിൽ ആരവ് വാതിൽ തുറന്നു..... അലിക ആരവിന്റെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി പാലുകൊടുക്കാൻ കൊണ്ടുപോയി... പാല് കൊടുത്ത ശേഷം അവൾ ആരവിന്റെ അടുത്തായി കിടത്തി... " ആരവേട്ടാ..... " അവൾ അവന്റെ തോളിൽ പിടിച്ചു.... ഒരു പൊട്ടികരച്ചിലോടെ അവൻ അവളെ വട്ടം കെട്ടിപിടിച്ചു..... അലികയുടെ കണ്ണുകൾ നിറഞ്ഞു.... വിശ്വയും ജീവയും ആരവിന്റെ അവസ്ഥ കണ്ടതും പിടിച്ചുനിൽക്കാൻ ആകാതെമുറിയിൽ പുറത്തേക്ക് ഇറങ്ങി.... ആരവ് ആകെ മാറിപ്പോയി... പണ്ടത്തെ പോലെ സംസാരം ഇല്ല.... ഓഫീസും വീടും ദേവയോടും ആരോഹിനോടും മാത്രം കളിയും ചിരിയും ആയി ഒതുങ്ങി...... അലികയുടെ കൈയിൽ മാത്രം ഇണങ്ങി കൊണ്ടിരുന്ന ആരോഹ് അലീനയുടെ കൂടെയും ഇണങ്ങി തുടങ്ങി..... ആരവ് അവനിൽ തന്നെ ഒതുങ്ങി കൂടി..........ആരവിന്റെ അവസ്ഥ അലീനയിലും ഒരു നൊമ്പരം സൃഷ്ട്ടിച്ചു... വിനയ മരിച്ച ശേഷം വനജ വില്ലയിൽകുഞ്ഞിന്റെ കൂടെ തന്നെ ആയിരുന്നു...

അലീനയും ആരോഹും തമ്മിൽ അവർ പോലും അറിയാതെ എന്തോ ഒരു അടുപ്പം അവർ തമ്മിൽ ഉണ്ടായിരുന്നു.... വനജ അത് ശ്രെദ്ധിക്കുകയും ചെയ്തു.... അതന്റെ മകൾക്ക് പകരമാവോ എന്നറിയില്ല.... എങ്കിലും അവന് അലികയെ പോലെ നല്ലൊരു അമ്മയാണ് അലീന എന്നും വനജക്ക് തോന്നി... കുഞ്ഞുങ്ങൾക്ക് ഒരു വയസ്സ് പൂർത്തി ആയി.... കുഞ്ഞുങ്ങളുടെ കളിചിരികൾ ആവീടിനെ ഉണർത്തി.... എന്നാലും വിനയ എന്ന നോവ് അവരുടെ മനസിൽ കിടന്നു...വിനയ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു... ***** പതിവ് പോലെ ഓഫീസിൽ നിന്നും ആരവ് തിരിച്ചു വന്നപ്പോൾആണ് ഹാളിൽ വനജയും പ്രതാപുംശ്രീജയും (ആരവിന്റെ ആച്ഛൻ,അമ്മ )ഇരിക്കുന്നത് കണ്ടത്. ആരവ് അവരെ നോക്കി ചിരിച്ചിട്ട് അകത്തേക്ക് പോകാൻ ഒരുങ്ങി... " ആരവ് ഒന്ന് നിന്നെ.... നിന്നോട് കുറച്ച് സംസാരിക്കണം.... " അങ്ങോട്ട് വന്ന വിശ്വ ആരവിനെ വിളിച്ചു...പുറകെ അലികയും ഉണ്ടായിരുന്നു " എന്താടാ.....🤨🤨🤨" " നീ വാ....... " വിശ്വ അവന്റെ കൈയിൽ പിടിച്ച് സോഫയിൽഅവരുടെ അടുത്തായി ഇരുത്തി..... വിശ്വ അവന്റെ അടുത്തായി ഇരുന്നു....... അലിക അവരുടെ പുറകിൽ നിന്നു...

അലികയുടെ മുഖത്തെ വെപ്രാളം കണ്ടതും വിശ്വ അവളെ നോക്കി കണ്ണടച്ച് കാണിച്ചു... ആരും ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും.... " എന്താ....... നിങ്ങൾക്ക് എന്ധെങ്കിലും പറയാൻ ഉണ്ടോ.... " ആരവ് ഗൗരവത്തോടെ ചോദിച്ചു.. " ആരു...അത്..... "വിശ്വ " നീ എന്താണെന്നു വച്ചാൽ പറ...... " " മോനേ ആരവേ... . ഞങ്ങൾക്ക്‌ ഒരു ആഗ്രഹo ഉണ്ട് ... അതിൽ നിന്റെ അഭിപ്രായം അറിയണം ഞങ്ങൾക്ക്....." " എന്തു ആഗ്രഹം 🤨🤨🤨" " നീ ഞങ്ങൾ പറയുന്നത് സമാധാനത്തോടെ കേൾക്ക്.... ആരോഹിന് ഒരു വയസായി..... നീ അവന് അമ്മയുടെയും അച്ഛന്റെയും സ്നേഹം വാരി കോരി കൊടുക്കുന്നുണ്ട്.... അലികയും വിശ്വയും സ്വന്തം കുഞ്ഞിനെ പോലെയാ അവനെ കാണുന്നത്.... എങ്ങനെ ഒക്കെ ആണെങ്കിലും..... നിനക്കും വേണ്ടേ ഒരു ജീവിതം... " ശ്രീജ അത്രയും പറഞ്ഞുകൊണ്ട് ആരവിനെ നോക്കി... " അമ്മ എന്താ... പറഞ്ഞ് വരുന്നത്.....😠😡😡'ആരവിന്റെ മുഖം എല്ലാം മാറി " മോനേ... അത്....വിനയക്ക് പകരം ആവില്ല എന്നറിയാം.... എങ്കിലും അലീന നിന്നെയും മോനെയും പൊന്നുപോലെ നോക്കിക്കോളും....

അവൾക്ക് നിന്നെ ഇഷ്ടമായിരുന്നു എന്ന് ഞങ്ങൾ അറിഞ്ഞു.... അവളെ നിന്റെ ഭാര്യ ആയി ആരിഹിന്റെ അമ്മ ആയി ജീവിതത്തിലേക്ക് കൂട്ടി കൂടെ... " അതിന് ഉത്തരം എന്നോണം.....ആരവ് അവിടെ ഇരുന്ന ജെഗ് എടുത്ത് എറിഞ്ഞു പൊട്ടിച്ചു.. " ആരാ.... അവളാണോ പറഞ്ഞത് എന്നെ ഇഷ്ടമാണെന്ന്... എന്നെ കല്യാണം കഴിക്കണം എന്ന് 😠😠😠...... അതോ നിങ്ങൾ ഒക്കെ വിനയയെ മറന്നോ " " മോനേ 😥.. ഞങ്ങള്ക്ക്..... " ആരവ് അവരെ പറയാൻ സമ്മതിക്കാതെ വിലക്കി..... " അലികെ..... അലീന എവിടെ..... ഇവിടെ ഉണ്ടോ..... " ആരവിന്റെ ശബ്ദത്തിലെ ദേഷ്യം മനസിലാക്കിയതും അലികറൂമിനു നേരെ കൈ ചൂണ്ടി കാണിച്ചു.... ആരവ് നേരെ ചെന്ന് റൂമിന്റെ വാതിൽ തള്ളിതുറന്നു.... റൂമിന്റെ ജനലഴികളിൽ പിടിച്ച് നിൽക്കുന്ന അലീനയെ കണ്ടതും ആരവ് ശ്വാസം ഒന്ന് വലിച്ച് വിട്ട് തന്റെ ദേഷ്യം സ്വയം ഒന്ന് നിയന്ത്രിച്ചു............ " അലീനെ...... " ആരവ് വിളിച്ചത് കേട്ടതും അവൾ തിരിഞ്ഞു നോക്കി... " എനിക്ക് ഒരുകാര്യം പറയാനുണ്ട്..." ആരവ് ചോദിക്കുന്നതിനു മുന്പേ അലീന പറഞ്ഞു " എന്താണെന്നു വച്ചാൽ പറ..... "

" ഞാൻ പറയുന്നത് ആരവേട്ടൻ എങ്ങനെ എടുക്കും എന്നറിയില്ല...... എനിക്കറിയാം വിനയയെ മറന്ന് ആരവേട്ടന് ഒരു ജീവിതം ഇല്ലന്ന്.... ഞാൻ അങ്ങനെ ഒരു അധികാരവും ചോദിക്കുന്നില്ല...... പക്ഷേ.... എന്തുകൊണ്ടോ.... ആരോഹിനെ എനിക്ക് പിരിയാൻ പറ്റില്ല..... അവൻ എന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു... 😭😭😭" "അതിന് വേണ്ടി ആയിരുന്നോ എന്റെ അച്ഛനെയും അമ്മയെയും ഉൾപ്പടെ ഇത് പറയാൻ നീ കരു ആക്കിയത്. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ നീ ഒരിക്കൽ എങ്കിലും വിനയ എന്റെ ജീവിതത്തിൽ നിന്നും പോകണം എന്ന് ആഗ്രഹിച്ചിട്ടില്ലേ ....😭😭😭😭അവൾ എന്നെ വിട്ട് പോയപ്പോൾ നീ സന്തോഷിച്ചോ..." ആരവിന്റെ വാക്കുകൾ അത്രക്ക് നേർത്തതായിരുന്നു. .. അലീന ഞെട്ടി ആരവിനെ നോക്കി.. " അത്രക്ക് ദുഷ്ട്ട ആണോ ഞാൻ....😠😠😠ഞാൻ അങ്ങനെ ചിന്തിക്കുമെന്ന് തോന്നുന്നുണ്ടോ.... "😭😭😭😭 അലീന ആരവിന്റെ ഷർട്ടിൽ പിടിച്ച് വലിച്ചുകൊണ്ട് ചോദിച്ചു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story