ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 7

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

ദൈവമേ എന്തൊരു വലിയ വീടാ... ഇങ്ങേർക്ക് മാത്രം ആയിട്ട് ആണോ ഈ വലിയ വീട്... ഓഓഓ കാശിന്റെ അഹങ്കാരം അല്ലാതെന്താ..😏😏( അലിക ആത്മ ) " എന്താണ് ആലോചിച്ച് നിക്കുന്നെ... കയറി വാ പെങ്ങളെ... " ജീവയുടെ ഒച്ചകേട്ടാണ് അലിക തന്റെ ചിന്തകൾക്ക് വിരാമം ഇട്ടത്. അവര് നാലുപേരും കൂടി അകത്തേക്ക് കയറി " നിയ മുകളിൽ ഞാൻ ഇന്നലെ പറഞ്ഞ ഫയൽസ് എടുത്ത് വച്ചിട്ടുണ്ട് അത് ഒന്ന് റി -അറേഞ്ച് ചെയ്ത് ലാപ്പിലേക്ക് കയറ്റിയിട് " വിശ്വ നിയോട് പറഞ്ഞു. ജീവ ആണെങ്കിൽ ഫോൺ വന്നത് കൊണ്ട് അതിൽ ആയി മുഴുവൻ ശ്രെദ്ധയും.. " അലിക... നിങ്ങളുടെ വർക്കിന്റെ ഫോർമാറ്റിൽ ഒരു മാറ്റം വന്നിട്ടുണ്ടാലോ... ആ കാണുന്ന മുറിയിലെ കാബോർഡ് ന്റെ മുകളിലെ ഇന്റീരിയർ ശരിയായിട്ടില്ല" വിശ്വ അവിടെ ഒരു മുറിയിലേക്ക് ചൂണ്ടി കാട്ടികൊണ്ട് പറഞ്ഞു. " ഞാൻ നോക്കാം... " അലിക അതും പറഞ്ഞുകൊണ്ട് റൂമിലേക്ക് കടന്നു.

ഡോർ ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. ഡോറിനടുത്തു അവളെത്തന്നെ നോക്കികൊണ്ട് വിശ്വ നിക്കുന്നു. " ഡോ താൻ എന്താടോ കാണിച്ചേ... ഡോർ എന്തിനാടോ അടച്ചേ... തുറക്കാഡോ... " അലിക പരിഭ്രമം ഉള്ളിൽ ഒതുക്കി കൊണ്ട് ദേഷ്യപ്പെട്ടു.. " കിടന്ന് പിടക്കാതെടി പെണ്ണെ... ഞാൻ മോൾക്ക് ഒരു കാര്യം പഠിപ്പിച്ചു തരാൻ വേണ്ടി ഡോർ ലോക്ക് ചെയ്‌തതല്ലേ.. "വിശ്വ ഒരു കള്ള ചിരിയോടെ പറഞ്ഞു. " എന്ത്‌ പഠിപ്പിക്കാൻ.... ചുമ്മാ വേഷംകെട്ട് എടുക്കാതെ വാതിൽ തുറക്കാഡോ... " " അതെങ്ങനെയാ കൊച്ചേ... ഞാൻ ഒരു കാര്യം തീരുമാനിച്ചാൽ അത് നടത്തിയിട്ടേ അടങ്ങൊള്ളൂ.. മോൾക്ക് ഈ പെണ്ണുപിടിയൻ മാർ എങ്ങനെ ഉള്ളവരാണെന്നു കാണിച്ചു തരാം... " " എന്താണെന്നു 😳😳😳" " ആ നീ അല്ലേ എന്നെ പെണ്ണ്പിടിയൻ എന്ന് വിളിച്ചത്.... അപ്പൊ അത് ഞാൻ നിനക്ക് തന്നെ പഠിപ്പിച്ചു തരാം " " അ.....ത്.... പിന്നെ.... പെട്ടന്ന് വായയിൽ നിന്ന് ചാടിയതാ...ഞാൻ അങ്ങനെ ഒന്നും.... "

" എങ്ങനെ ഒന്നും.... " "അത് പിന്നെ....." അവൾ പറഞ്ഞു കൊണ്ട് ഓരോ അടി പിന്നിലോട്ട് വച്ചു. അതനുസരിച്ചു വിശ്വ മുന്നിലേക്കും.. " നിന്റെ സംശയം എല്ലാം ചേട്ടൻ ഇന്ന് തീർത്തു തരാം...നിനക്ക് എന്ധോക്കെ അറിയണം...... നീ കണ്ടോ ഞാൻ നിയയെ ഉമ്മ വാക്കുന്നത്... നിന്റെ രീതിയിൽ പറഞ്ഞാൽ ലിപ് ലോക്ക് വക്കുന്നത്.... " " ഇല്ല.... പക്ഷേ.. അങ്ങനെ തോന്നി.... " " ഓ നിനക്ക് അങ്ങനെ തോന്നി അല്ലേ... അല്ലാതെ കണ്ടില്ല 😠...ഞാൻ ബെല്ലയുടെ കൂടെ തെറ്റായ രീതിയിൽ ഇടപെടുന്നത് നീ കണ്ടോ.... " " ഇല്ല... പക്ഷേ....... സംസാരം ഒക്കെ കേട്ടപ്പോ " അലിക നിന്ന് വിറച്ചു തുടങ്ങി. " എന്ത്‌ സംസാരം... " 😠😠😠വിശ്വയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു അപ്പോഴേക്കും അലിക ചുമരിൽ പോയി ഇടിച്ചു നിന്നിരുന്നു. " അയ്യോ സാറെ 😁😁😁ഞാൻ തമാശക്ക് സാറിനെ ഒന്ന് കളിപ്പിക്കാൻ പറഞ്ഞതല്ലേ... ഇതൊക്കെ സീരിയസ് ആക്കി എടുത്തോ... സില്ലി boy.... "

അങ്ങനെ പെട്ടന്ന് നയം മാറ്റി അലിക പുറത്തേക്ക് പോകൻ നോക്കി "മോളെ... ഊതല്ലേ.... " അതും പറഞ്ഞുകൊണ്ട് വിശ്വ അവളുടെ കൈയിൽ പിടിച്ച് വലിച്ച് പഴയ പൊസിഷനിൽ നിർത്തി " മോളെ ഞാൻ നിന്നോട് പറഞ്ഞതല്ലേ ചെവിയിൽ നുള്ളിക്കോളാൻ.. എന്റെ കൈയിൽ നിന്നെ ഒറ്റക്ക് കിട്ടുമെന്ന്.. " പെട്ടന്നു ദേഷ്യം മാറി വിശ്വയുടെ മുഖത്ത് ഒരു ചിരിവന്നു. ദൈവമേ ഇങ്ങേരു പെട്ടന്ന് സ്വഭാവം മാറ്റുന്നല്ലോ ( അലിക ആത്മ ) പാവം പേടിച്ചു പേടിച്ചു അവശതി ആയി ചില സമയത്തൊക്കെ മിക്സി അടിക്കുമ്പോ ജാർ കിടന്ന് വിറക്കാറില്ലേ അത് പോലെ 😄😄 " അത് പിന്നെ.... സോറി.... ഞാൻ അറിയാതെ... " അലിക എങ്ങനെ എങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന രീതിയിൽ കാലുപിടിക്കും പോലെ പറഞ്ഞു. " സോറി ഇവിടെ എടുക്കില്ല മോളെ.... ഞാൻ ഒക്കെ പഠിപ്പിച്ചിട്ടേ ഈ മുറിയിൽ നിന്നും വിടാത്തൊള്ളൂ... " അവൻ അവളുടെ കാതോരം വന്ന് പറഞ്ഞു അലിക വിശ്വയെ ഞെട്ടി നോക്കി ഞൊടിയിടയിൽ വിശ്വ അലികയുടെ ഇടുപ്പിൽ പിടിച്ചുയർത്തി തന്റെ അരക്കെട്ടിൽ ഇരുത്തി " വിടടോ എന്നെ.... താഴെ ഇറക്കടോ... കാലമാടാ... "

അലിക കുതറിക്കൊണ്ട് പറഞ്ഞു " ഇല്ല മോളെ..... നിന്നെ എപ്പോ താഴെ ഇറക്കണം എന്ന് ഞാൻ തീരുമാനിക്കും.. " അതും പറഞ്ഞുകൊണ്ട് ഒന്നുകൂടി മുറുക്കി പിടിച്ചു. " അയ്യോ... ആരെങ്കിലും ഓടിവരണേ.... ജീവേട്ട... " അലിക വിശ്വയുടെ നെഞ്ചിൽ ഇടിച്ചുകൊണ്ട് അലറി " കഴിഞ്ഞോ.. അലർച്ച.... എന്ന സൂക്ഷിച്ചു കേട്ടോ.. ഈ മുറിൽ നടക്കുന്നതൊന്നും ഒരു ഒച്ചപോലും പുറത്ത് പോവില്ല.... " വിശ്വ പറഞ്ഞത് കെട്ട് അലികയുടെ സൗണ്ട് പെട്ടന്നു നിന്നു. പെട്ടന്ന് വിശ്വയുടെ ചുണ്ടും പല്ലും അലികയുടെ കഴുത്തിൽ അമർന്നു. ഒട്ടും പ്രതീക്ഷിക്കാത്ത നീക്കം ആയത് കൊണ്ട് അലികക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല "സ്.." വേദനകൊണ്ട് അവൾ എരിവ് വലിച്ചു അവളുടെ കൈകൾ വിശ്വയുടെ ഷോൾഡറിൽ മുറുകി... കുറച്ച് നിമിഷങ്ങൾക്ക് ശേഷം അവൻ അവളുടെ കഴുത്തിൽ നന്നും തന്റെ ചുണ്ടുകൾ മോചിപ്പിച്ചു. " വേദനിച്ചോ... My naughty വൈഫി" " എന്താ...😳😳😳😳"

അവൾ തെല്ലു പകപ്പോടെ ചോദിച്ചു.. " വേദന ഉണ്ടോന്നു... " " അതല്ല അത് കഴിഞ്ഞു പറഞ്ഞത്.. " " അതോ naughty വൈഫി എന്ന്... " " വൈഫൈ എന്നൊക്കെ കേട്ടിട്ടുണ്ട്... ഇതെന്താ വൈഫി" " അതോ... വൈഫ് എന്നൊള്ളത് ഒരു ഭംഗിക്ക് വേണ്ടി ഒരു വള്ളി ചേർത്ത് വൈഫി എന്ന് ആക്കിയതാ.." " ഡോ 😠 താൻ എന്തിനാടോ എന്നെ കടിച്ചത്... വേദനിച്ചിട്ട് പാടില്ല.... " അലിക again കലിപ്പ്( പാവം കൊച്ച് ഇപ്പോഴാ അതിനു ബോധം വന്നത്..🤭🤭🤭) " ഞാൻ നിന്നോട് ചോദിച്ചല്ലോ വേദനിച്ചോ എന്ന്.... അല്ല 😁വേദനിക്കാൻ വേണ്ടി തന്നെയാ കടിച്ചത്... " വിശ്വ അവൾ അവന്റെ നെഞ്ചത്ത് ആഞ്ഞു ഇടിച്ചു.. അവൻ അവളുടെ രണ്ടുകൈയും പിടിച്ച് അവളുടെ പുറകിലായി ലോക്ക് ചെയ്ത് ഒന്നുകൂടി അടക്കി പിടിച്ചു.. " ഇപ്പോ നിനക്ക് തന്നതുണ്ടല്ലോ അതെന്തിനാണെന്നു ചേട്ടൻ പറഞ്ഞു തരാം.... ഇനി എന്നെ എന്തെങ്കിലും പറയാൻ തുടങ്ങുമ്പോ മോള് ഇത് ഒന്ന് ഓർത്തിട്ട് വേണം പറയാൻ . അതല്ല ഇനിയും മുന്നത്തെപോലെ പറയാൻ വല്ല ഉദ്ദേശം ഉണ്ടെങ്കിൽ on the സ്പോട്ടിൽ ഞാൻ ഇതുപോലെ ഓരോന്ന് അങ്ങ് തരും...

അത് എവിടെ വച്ച് ആണെങ്കിലും . കേട്ടോടി " രക്ഷപ്പെടേണ്ടത് തന്റെ ആവശ്യം ആയത് കൊണ്ട് അലിക തലയാട്ടി. അവൻ അവളെ താഴെ ഇറക്കി നിർത്തി. " സാർ... സാർ.. അകത്തു ഉണ്ടോ.... " നിയ വാതിലിൽ തട്ടികൊണ്ട് വിളിച്ചു. രണ്ടുപേരും ഞെട്ടി വാതിലിന്റെ അവിടേക്ക് നോക്കി. അലിക വേഗം വാതിൽ തുറക്കാൻ പോയി. വിശ്വ അവളെ തടഞ്ഞു നിർത്തി.. അവൾ എന്താ എന്നർത്ഥത്തിൽ 🤨വിശ്വയെ നോക്കി " നീ ഏതെങ്ങോട്ടാ ഇടിച്ചു കേറി പോകുന്നെ.. പോയി ഒളിക്കടി... " വിശ്വ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. " ഞാൻ എന്തിനാ ഒളിക്കുന്നെ.. ഞാൻ ഒന്നും ചെയ്‌തിട്ടില്ലല്ലോ.. " അലിക " നിയ നമ്മളെ ഒരുമിച്ച് കണ്ടാൽ ശരിയാവില്ല... അതാ.. നീ എവിടെയെങ്കിലും പോയി ഒളിക്ക്.. ആ 🧐🧐 ആ കബോർഡിൽ കയറി ഒളിക്ക്.. " " നമ്മളെ നിയ മാഡം കണ്ടാൽ എന്താ കുഴപ്പം...🙄🙄🙄. " " അതൊക്കെ പിന്നെ പറയാം... നീ ആദ്യം ഒളിക്ക് " അലികക്ക് മറുപടി പറയാൻ ടൈം കൊടുക്കാതെ അവളെ പൊക്കിയെടുത്ത് കാബോറടിനകത്തായി കയറ്റി ഇരുത്തിയിട്ട് 🤫 മിണ്ടരുതെന്നു കാണിച്ചിട്ട് ഡോർ അടച്ച ശേഷം റൂമിന്റെ വാതിൽ തുറന്നു. " എന്താ നിയ.... "

" സാർ എല്ലാം കംപ്ലീറ്റ് ആയി.. " " ഇതൊക്കെ ജീവയുടെ കൈയിൽ കൊടുത്തേരെ... " " okk സാർ.... പിന്നെ അലികയെ കണ്ടോ.... ഞാൻ ഇവിടെ മൊത്തം നോക്കി... കണ്ടില്ല.. " " അതോ അലിക ചിലപ്പോ വർക്ക് നോക്കാൻ ജീവന്റെ കൂടെ എങ്ങാനും പോയിട്ടുണ്ടാവും.. " " ok സാർ ഞാൻ നോക്കിക്കോളാം... " അതും പറഞ്ഞ് നിയ പോയതും വിശ്വ വേഗം ഡോർ ലോക്ക് ചെയ്‌തു. എന്നിട്ട് കബോർഡ് തുറന്ന് അലികയെ താഴെ ഇറക്കി. " ഡോ താൻ ഇപ്പോൾ എന്നെ കൊന്നേനെലോ കാലമാടാ... " അലിക ദേഷ്യം കൊണ്ട് വിളിച്ച് കൂവി " ഡീ 😠😠😠" പെട്ടന്നാണ് വിശ്വയുടെ വിളിയുടെ പൊരുൾ മനസ്സിലായി എന്നപോലെ ഇനി ഒരു പണിഷ്മെന്റ് ഏറ്റെടുക്കാൻ വയ്യാത്തത് കൊണ്ടും പിന്നെ വായക്ക് സിബ് ഇട്ടു 🤐🤐🤐 വിശ്വ തന്റെ ഫോൺ റിങ് ചെയ്യുന്നത് കെട്ട് അതെടുക്കാൻ അവൻ ശ്രെദ്ധ തിരിച്ചപ്പോഴേക്കും കിട്ടിയ ഗ്യാപ്പിന് അലിക അവിടെനിന്നു ജീവനും കൊണ്ട് രക്ഷപെട്ടു.. ഓടിച്ചെന്നു എത്തിയത് ജീവന്റെ മുമ്പിലും. അവന്റെ കൈയിൽ ഇരുന്ന വെള്ളം വാങ്ങി മട മടാ ന്ന് കുടിച്ചുകൊണ്ട് അവൾ അവിടെ ഉള്ള കസേരയിൽ ഇരുന്നു.😒😒😒😒

" എന്തുപറ്റി... നീ വല്ല ഓട്ടമത്സരത്തിലും പങ്കെടുക്കാൻ പോയോ... " അലിക യുടെ കിതപ്പ് കണ്ട് ജീവൻ അവളെ തന്നെ നോക്കിക്കോട് ചോദിച്ചു.. " എന്റെ പോന്നു ചേട്ടാ... ഓട്ടമത്സരം ആയിരുന്നെങ്കിൽ ഇത്രയും അണക്കില്ലായിരുന്നു പക്ഷേ ഇത്... " പറഞ്ഞുമുഴിവപ്പിക്കണം എന്നുണ്ട് പക്ഷേ ഫ്രിണ്ടിലെ ഷോകേഴ്സിന്റെ ചില്ലിലൂടെ നല്ല hd മികവോടെ പുറകിൽ നിൽക്കുന്ന വിശ്വയെ നന്നായി തന്നെ അലിക കണ്ടു 😂😂😂 അത്കൊണ്ട് പറഞ്ഞു മുഴുവിപിച്ചില്ല. " എന്താ പെങ്ങളെ കാര്യം പറ... " ജീവ വിടുന്ന ലക്ഷണം ഇല്ല... " അത് പിന്നെ ചേട്ടാ..... ഞാൻ... " അലിക തപ്പി തടഞ്ഞു. " നീ... ബാക്കി പറ.. " പക്ഷേ ആ ചോദ്യത്തിന്റെ ഉറവിടം ജീവ ആയിരുന്നില്ല. മറിച്ച് വിശ്വ ആയിരുന്നു 😲😲 ദുഷ്ടാ... എല്ലാം ഒപ്പിച്ചു വച്ചിട്ട് നിൽക്കുന്നോടാ... തനിക്ക് ഞാൻ നല്ല പണി തരുന്നുണ്ട്😠😠.... താൻ കുറിച്ചിട്ടോ.. (അലിക ആത്മ )

എനിക്കറിയാടി മോളെ നീ എനിക്കിട്ട് പണിയാൻ ആലോചിക്കാണെന്നു. നിന്നെ ദേഷ്യം പിടിപ്പിച്ചാൽ നീ അതിലും മേലെ എന്റെമെക്കിട്ട് കേറും. അത് കൊണ്ടാ ഞാൻ ഇങ്ങനെ ഒരു വഴി തിരഞ്ഞെടുത്തത് 😄. നിന്നെ അടക്കി നിർത്താൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ... ( വിശ്വ ആത്മ ) " ചോദിച്ചത് കേട്ടില്ലേ...." ജീവയുടെ ചോദ്യത്തിന് എന്ത്‌ ഉത്തരം പറയണം എന്ന് ആലോചിക്കുകയായിരുന്നു അലിക " അതേ 😁ചേട്ടാ ഞാൻ വീട്ടിൽ ഒന്ന് പോയിട്ട് വരാം എന്ന് കരുതി.. ടെറസിൽ നിന്നും ഓടി വന്നതാ.. " അലിക പറഞ്ഞ് കൊണ്ട് വിശ്വയെ നോക്കി. വിശ്വ അവളെ സൈറ്റ് അടിച്ച് കാണിച്ചു 😉😉...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story