പരിണയം ♥️♥️♥️: ഭാഗം 11

parinayam devika

എഴുത്തുകാരി: ദേവിക

ശാരി കുളിച്ചു ദക്ഷന്റെ അടുത്തേക്ക് ചെന്നു... അവർ എല്ലാവരും ഹാളിൽ തന്നെ ഉണ്ടായിരുന്നു.. അവളുടെ വേഷം കണ്ടു വിഷ്ണു അവളെ തന്നെ നോക്കി ഇരുന്നു... Hii ദക്ഷ... നമുക്ക് ഇവിടെ ഒക്കെ ചുറ്റി ഒന്നു കണ്ടു വരാം... ബാ... നാനും ഇണ്ട്.. ആമി അവളുടെ റൂമിലേക്ക് ഓടി ചെരുപ്പ് ഇട്ടു വന്നു... അതെ ഇത് ഒരു നാട്ടിൻപുറം ആണ്.. അതും അല്ലാ ഇവിടെ 3ആൺ പിള്ളേരും ഉണ്ട് അതു കൊണ്ടു ഇത് പോലെത്തെ വേഷം ഒന്നും ഇവിടെ പറ്റില്ല .. അപ്പച്ചിയുടെ നീരസം അവർ അവളുടെ മുഖത്തു നോക്കി പറഞ്ഞു..... ഇതിലും നല്ലത് ഒന്നും ഇടാതെ പൊന്നൂടെ... ടാ..... നിമിഷം വിഷ്ണുവിനെ തട്ടി വിളിച്ചു... ആ... അപ്പൊ നീ ഇവിടെ ഒന്നും അല്ലെ.... എന്താണ്.... അവളോട് ഒരു ഇത്.. നോക്കുന്നോ... കല്യാണ പ്രായം ഒക്കെ ആയില്ലെ... പോ ചേച്ചി... ഇതിനെ ഒക്കെ പ്രേമിക്കാൻ കൊള്ളാം.. കല്യാണം ഒന്നിനും ഞാൻ ഇല്ലേ.. ഇതിനെ ഒക്കെ കല്യാണം കഴിച്ച ഫ്രീ ആയിട്ടു ഒരു ട്രോഫി കിട്ടും.....

ഇപ്പോ ദർശന സുഖം മാത്രം മതി.... ഞാൻ ഒന്നു പുറത്തു പോട്ടെ ഫ്രണ്ട്‌സ് ഇപ്പോ കവലയിൽ വരും... വിഷ്ണു നിമിഷയോടു മാത്രം പറഞ്ഞു അവിടെന്ന് ഇറങ്ങി... ശാരി ദക്ഷനെ നോക്കി.... ആമി മോളെ... നമുക്ക് കുറച്ചു കഴിഞ്ഞിട്ട് പോകാട്ടാ മോൾ ഇപ്പോ അമ്മയോട് പോയി ടീവി വെച്ചു തരാൻ പറ... അതും പറഞ്ഞു അവനും അവളെ നോക്കാതെ അവന്റെ റൂമിൽ കേറി.... ഇത് നേരത്തു ആണാവോ ഈ നാശങ്ങളുടെ വീട്ടിലേയ്ക്ക് വരാൻ തോന്നിയത്...... കുട്ടി എന്തെകിലും പറഞ്ഞോ.... ഏയ്‌ ഞാൻ ഇത് മാറ്റം എന്ന് പറഞ്ഞതാ... അവൾ പല്ല് കടിച്ചു പിടിച്ചു റൂമിൽ പോയി.... ദക്ഷൻ മുറിയിൽ ചെന്നപ്പോൾ പല്ലവി കുളി കഴിഞ്ഞു മുടി ഫ്രണ്ടിൽ ഇട്ടു തോർത്തു കൊണ്ടു തുടക്കയിരുന്നു.... നോക്കരുത് എന്ന് വെച്ചാലും കണ്ണൂ അവിടേക്ക് തന്നെ പോകും... ബാക്കിൽ സാരി ഇറങ്ങി കിടക്കുന്ന കാരണം വയറു മൊത്തം കാണാം.. അവൻ അവന്റെ കൈകളെ നിയത്രിച്ചു പിടിച്ചു....

അവൻ ഒരു തോർത്തും എടുത്തു കൈയിൽ പിടിച്ചു.... അവൻ വന്നത് കണ്ടതും അവൾ ഒന്നു നോക്കി മുടി കുളിപ്പിന്നൽ ഇട്ടു.. അവൻ പോകുന്ന വഴി അവളുടെ ബാക്കിൽ അടിച്ചു.... പെട്ടന്ന് അവൾ കൈ ബാക്കിൽ വെച്ചു തിരിഞ്ഞു നോക്കി.. നിന്നോട് താഴേക്കു ചെല്ലാൻ പറഞ്ഞു.. ഞാൻ ഒന്നു കുളിചിട്ട് പുറത്തു ഒന്നു പോകാം... വിശക്കുന്നുണ്ടെങ്കിൽ എന്തെങ്കിലും പോയി കഴിച്ചോ... അതിനു എന്തിനാ ഇങ്ങനെ വിളിച്ചേ... എങ്ങനെ.... അതു.... അവിടെ തല്ലിയെ.... കണ്ടപ്പോ പിടിക്കാന തോന്നിയെ.. പിന്നെ... സമയം ഉണ്ടാലോ.... എന്തെ... ഇപ്പോ വേണോ.... പോടാ മരത്തലയാ.... എന്ത്.... ഞാൻ ഒന്നും പറഞ്ഞില്ല..... മ്മ്മ്.. ഞാൻ ഇപ്പോ വരാം.... എന്റെ ഡ്രസ്സ്‌ ഒക്കെ എവിടെയാ.... ഞാൻ എന്റെ മാത്രം എടുത്തുള്ളൂ.... ഓ അതു പിന്നെ അങ്ങനെ ആണലോ.... ഒറ്റ വീക്ക് വെച്ചു തന്നാൽ ഉണ്ടാലോ.... പോയി നിമിഷചേച്ചിയുടു വിഷ്ണുവിന്റെ വല്ലതും തരാൻ പറ.....

ഇനി എവിടേക്ക് എങ്കിലും പോകുമ്പോ നിന്റെ എടുത്തില്ല എങ്കിലും എന്റെ എടുക്കണം മനസ്സിൽ ആയോ... മ്മ്മ്... ഇയാള് എടുക്കാത്തതിന് എന്നേ ആണോ കുറ്റം പറയുന്നേ പല്ലവി പിറുപിറുത്തു കൊണ്ടു അവിടേക്ക് ചെന്നു....... പല്ലവി നേരെ നിമിഷയുടെ അടുത്ത് പോയി അവർ അവനു ഉടുക്കാൻ ഉള്ള ഡ്രസ്സ്‌ നിമിഷ അവനു കൊണ്ടു കൊടുത്തു.... പല്ലവി... ഞാൻ പറയുന്നത് കൊണ്ടു ഒന്നും തോന്നരുത്... എന്തെച്ചി... അല്ലാ നിങ്ങൾ തമ്മിൽ എന്തെങ്കിലും പിണക്കം ഉണ്ടോ... ഏയ്‌.. നീ എന്നേ എന്റെ സ്വന്തം ചേച്ചിയെ പോലെ കണ്ട മതി... പിന്നെ അവൻ എന്റെ അനിയനും ആണ്... അവന്റെ സ്വഭാവം എനിക്കു അറിഞ്ഞൂടെ... അതും അല്ലാ ആ പെൺ കൊച്ചു എന്താ അങ്ങനെ അവനോട്.. എനിക്കു അത്ര പിടിക്കുന്നില്ല.... നീ ആണേൽ ഒന്നും പറയുന്നുല്ല.... നിങ്ങൾ തമ്മിൽ ശെരിക്കും പ്രണയിച്ചിട്ടു അല്ലെ കല്യാണം കഴിച്ചത്... അവൻ പറഞ്ഞാലോ രണ്ടു മൂന്ന് വർഷം പ്രേമിച്ചിട്ടു ആണെന്...

പല്ലവി ഒന്നും മിണ്ടാതെ കേട്ട് നിന്നു... എന്റെ പല്ലവി നീ ഇങ്ങനെ എന്തെങ്കിലും പറയുമ്പോ മിണ്ടാതെ ഇരിക്കുന്നതു കൊണ്ട അവൻ നിന്റെ മേലെ ചാടി കേറുന്നേ... ഇപ്പോ തന്നെ ഞാൻ ഡ്രസ്സ്‌ കൊടുക്കാൻ പോയപ്പോൾ നീ ആണെന്ന് വെച്ചു എന്തൊക്കെയാ ദേഷ്യത്തോടെ ബാത്‌റൂമിൽ വെച്ചു വിളിച്ചു പറഞ്ഞേ.. അതാ ഞാൻ നിന്നോട് അങ്ങനെ ചോദിച്ചേ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന്.. പല്ലവി അവളെ നോക്കി ചിരിച്ചു... അവിടേക്കു അപ്പൊ തന്നെ ആമി മോൾ വന്നു.. ആഹ്ഹ്.... അമ്മേടെ മോൾ എവിടെക്കാ.... നന്നേ.. അമ്മായിയുടെ കൂടേ അവിടേക്ക് പോവാ.. വാ.. നമുക്ക് പോകാം... അവൾ പല്ലവിയുടെ സാരി പിടിച്ചു വലിച്ചു... ചെല്ല്... അവൻ റെഡി ആയി വന്നിട്ട് ഉണ്ടാകും.. ചേച്ചി ഉണ്ടോ... ഏയ്യ് ഞാൻ ഇല്ല.... അവനു ഇവിടെത്തെ എല്ലാ സ്ഥലം അറിയാം നിങ്ങൾ ചെല്ല്... വാ..... ആമി പിടിച്ചു വലിച്ചു കൊണ്ടു കൊണ്ടു പോയി...

ഹാളിൽ ചെന്നപ്പോൾ ദക്ഷൻ ഒരു കള്ളി ഷർട്ടും മുണ്ടും ആയിരുന്നു... എന്തോ അവൾക്ക് അവനെ തന്നെ നോക്കി നിന്നു പോയി... മ്മ്മ്.. നടക്കു.... അവൻ അവളെ കണ്ടപ്പോ ആമി മോളെ എടുത്തു ഒക്കതു വെച്ചു ..... അതെ... ശാരി കൂടി വരട്ടെ.. ദക്ഷൻ അവളോട് പറഞ്ഞു... അതു കേട്ടപ്പോൾ പല്ലവിക്ക് ദേഷ്യം വന്നു.... അവൾ വേഗം ആമി മോളെ എടുത്തു നടന്നു...... ടീ... നീ ഇത് എവിടെക്കാ..... ഒന്നു പതുക്കെ പോ... അവൻ അവളുടെ അടുത്തേക്ക് ഓടി..... അവളുടെ അടുത്ത് ചെന്നു നിന്ന്.... ഹലോ എവിടെക്കാ.. വല്ലോം സഥലം അറിയോ ഓഹ് ഈ പണ്ടാരം ഉടുത്തിട്ടു നടക്കാനും പറ്റുന്നില്ല. അവൻ അവന്റെ മുണ്ട് ശെരിയാക്കി ഇട്ടു.. നീ കൊച്ചിനെ ഇങ്ങു തന്നെ.... വാ.. നമുക്ക് ആ പാടം വരെ പോകാം.... മ്മ്മ്.. അവർ ഒരുമിച്ചു നടക്കാൻ തുടങ്ങി.. ഒട്ടും കുശുമ്പ് ഇല്ലല്ലേ... അവൻ അവളെ നോക്കി പറഞ്ഞു.... അതിന് ആര് കുശുമ്പ് കാണിച്ചു... മ്മ്മ്.... എനിക്കു എല്ലാം മനസ്സിൽ ആകുന്നുണ്ട്... വാ നമുക്ക് ഒരു സെൽഫി എടുക്കാം.. ആ പാടവരമ്പത്തു നിന്ന് അവൻ അവളോട് പറഞ്ഞു..അവൾ അവന്റെ അടുത്ത് വന്നപ്പോൾ അവളുടെ അരയിൽ കൂടി കൈ ഇട്ടു ചേർത്ത് പിടിച്ചു..

ആമിയെ അവൾ എടുത്തു അവളുടെ കഴുത്തിലുടെ കൈ ചുറ്റി നിന്നു.... എന്തെടി നീ ഇങ്ങനെ നോക്കുന്നെ ഇതിലു നോക്ക്.. ഓ.... അവൾ അവന്റെ തോളിൽ തല വെച്ചു കിടന്നു ക്യാമറ നോക്കി ചിരിച്ചു.. എന്തെ ഇങ്ങനെ നോക്കുനെ ഇതിലു നോക്ക് അവൾ അവനോട് പറഞ്ഞു... മ്മ്മ്മ്..... ആമി മോൾ അവളുടെ കൈയിൽ നിന്നും അവന്റെ അടുത്തെക്കു ചാടി ..... അവനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. അതിനു അവൻ മറുപടിയും പറഞ്ഞു നടന്നു... പുറകിൽ കൂടേ വരുന്നേ പല്ലവി അവരെ നോക്കികൊണ്ടിരുന്നു.... ചെളിയുടെ മണവും കുളിരുള്ള കാറ്റും ആസ്വദിച്ചു അവർ നടന്നു കൊണ്ടിരുന്നു.. പാടത്തു കുറച്ചു കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു.... ആ വരമ്പത്തു കൂടേ നടന്നപ്പോൾ കുറച്ചു പ്രായം ആയ സ്ത്രീകൾ വരുന്നുണ്ടയിരുന്നു.. ദക്ഷൻ നിന്നപ്പോൾ പല്ലവി അവനെ നോക്കി... അവൻ അപ്പോൾ ആമി മോളെ നിലത്തു നിർത്താൻ നോക്കയിരുന്നു...

അവൾ ആണേൽ അവനെ മുറുകെ പിടിച്ചു കഴുത്തിൽ മുഖം വെച്ചു കിടന്നു..... പല്ലവി അവനെ തന്നെ നോക്കി.. ശെരിക്കും നോക്കിയപ്പോൾ ആണ് ദക്ഷന്റെ മുണ്ട് അഴിഞ്ഞു പോവാറായി... അവൻ അതിൽ മുറുക്കെ പിടിച്ചിട്ട് ഉണ്ട്...... ആമി മോൾ നിലത്തു നിന്നാൽ ആണ് ശെരിക്കും ഉടുക്കാൻ പറ്റുള്ളൂ... അതു കണ്ടു ചിരി പൊട്ടി.... അവനെ നോക്കി ചിരിച്ചു... ടീ.... പോത്തെ കിടന്നു ചിരിക്കാതെ മോളെ ഒന്നു പിടിച്ചേ..... അയ്യാ ... അങ്ങനെ ഇപ്പോ പിടിക്കുന്നില്ല.... എന്റെ കയ്യിന്നു വാശി പിടിച്ചു വാങ്ങിച്ചതു അല്ലെ... ടീ.... നീ അവസരം മുതൽ എടുക്കണേല്ലെ..... എടീ ശവമേ ആ ചേച്ചിമ്മാര് ഇപ്പോ ഇവിടെ എത്തും... നിന്റെ ഭർത്താവ് തുണി ഇല്ലാതെ നിന്ന നിനക്ക് തന്നെയാ നാണകേടു... അന്നോ എന്നാ ഞാൻ അങ്ങ് സഹിച്ചു.... കണ്ട അവൾ എന്റെ കൈയിൽ വരുന്നുമില്ല...... എന്നാ നീ മുണ്ട് ഒന്നു കുത്തി താ..... അയ്യടാ... പല്ലവി അവനെ തന്നെ നോക്കി നിന്നു...

നിനക്ക് ഉള്ളത് ഞാൻ റൂമിൽ വെച്ചു തരാം.... ഇപ്പോ വന്നു പിടിക്കാടീ..... അല്ലെഗിൽ ഞാൻ പറയണ്ടല്ലോ.. ദേ ഞാൻ അടിയിൽ ഒന്നും ഇട്ടട്ടില്ല സ്വാതന്ത്രൻ ആണ്.... സസ്പെൻസ് നാട്ടുകാര് മൊത്തം കാണും... അയ്യേ.... അവൾ അവന്റെ അടുത്ത് ചെന്നു മുണ്ട് എടുത്തു പിടിച്ചു അവന്റെ അരയിൽ കുത്തി.... അവളുടെ കൈ കൊണ്ടപ്പോ അവൻ കുളിരു കോരി എന്റെ കുട്ടിപിശാശ്ശെ... ഇനി എങ്കിലും നീ നിലത്തു ഇറങ്ങി നടക്കു...... പിന്നെ ഇതിനു ഉള്ളത് നിനക്ക് അവിടെ എത്തട്ടെ.. ആാാ.... ഇത് വരെ ആയിട്ടും ഇക്കിളി ഒന്നും മാറിയില്ലേ.... 🤣🤣 ഇല്ലടീ... എന്റെ കുറച്ചു സാധനങ്ങൾ മാറാൻ ഉണ്ട് എന്തെ നീ മാറ്റി തരോ.. കൊച്ചു അടുത്ത് ഉണ്ടായി പോയി അല്ലെഗിൽ കാണാം ആയിരുന്നു..മതി നാട് കണ്ടത് വാ തിരിച്ചു പോകാം... ആഹ്.. നീ അംബികയുടെ മോൻ അല്ലെ.... എപ്പോ വന്നു.... കൂടെ ആരാ മോനെ... അവിടേക്ക് വന്ന ചേച്ചി ചോദിച്ചു... ആ. എന്റെ ഭാര്യ ആണ്...

ഞങ്ങൾ രാവിലെ എത്തി.... ആ സുന്ദരി മോളു... അല്ലാ വിശേഷം ഒന്നും ആയില്ലേ മക്കളെ... ഏയ്യ് ആഞ്ഞു ശ്രെമിക്കുന്നുണ്ട്‌ .... ദക്ഷ അവരോട് പറഞ്ഞു.... പല്ലവി അവനെ തുറുപ്പിച്ചു നോക്കി... ഇത്ര നാളായി കല്യാണം കഴിഞ്ഞിട്ട്..... ഇന്നലെ കഴിഞ്ഞെ... അവർ ദക്ഷനേ അത്ഭുതത്തോടെ നോക്കി.... ഇത് നിമിഷയുടെ കൊച്ചു അല്ലെ.... അവർ വേഗം വിഷയം മാറ്റി .. അതേ... ശെരി എന്നാ ഞങ്ങൾ വീട്ടിലെക്കു പോവാ.... ആ.... നിങ്ങൾ എന്തിനാ അവരോട് അങ്ങനെ പറഞ്ഞേ.. പല്ലവി അവന്റെ പുറത്തു ഒന്നു തള്ളി.... ആഹ്... ടീ... എന്തെടീ നിനക്ക് ഇപ്പോ ഒരു പേടിയും ഇല്ലല്ലെ..... പിന്നെ ഞാൻ നേരത്തെ പറഞ്ഞ കാര്യം... ഞാൻ ആഞ്ഞു ഒന്നു നോക്കത്തതു എന്റെ ഭാരം താങ്ങാൻ പോലും നീ ഇല്ല.. എന്തെങ്കിലും ഒക്കെ എടുത്തു കഴിക്ക് ഇങ്ങോട്ടു പോരട്ടെ.... ആവശ്യം വരും.... അവർ വിട്ടിൽ ചെന്നപ്പോൾ വീർത്ത മുഖം ആയി ശാരി അവിടെ നിക്കുന്നുണ്ടായിരുന്നു....

പല്ലവി അവളെ നോക്കി ഒന്നു പുച്ഛിച്ചു കേറി.... ദക്ഷൻ ആമിയെ കൊണ്ടു കേറി പോയതും ശാരി അവൾ പോകാതെ തടഞ്ഞു.... ഇവിടേക്കാ നീഎന്നോട് പറയാതെ ദക്ഷയുടെ കൂടേ പോയത്... എന്റെ ഭർത്താവിന്റെ കൂടേ ഞാൻ പോകുന്നതിനു ഞാൻ എന്തിനാ നിന്നോട് ചോദിക്കണം.... ഇനി മേലിൽ ഞാൻ കൂടേ ഉള്ളപ്പോ ദക്ഷന്റെ അടുത്തേക്ക് നീ വന്ന..... പല്ലവി ആരാന്ന് നീ അറിയും.. പിന്നെ മറ്റുള്ളവരുടെ മുന്നിൽ ഞാൻ ആണ് അങ്ങേരുടെ ഭാര്യ അതു നിനക്ക് ഓർമ ഉണ്ടാകണം.... ഇനി മേലിൽ ഇത് ആവർത്തിചാ.... അവളോട് വാണിംഗ് കൊടുത്തിട്ട് പോയി.... ഒന്നു അവന്റെ ഒപ്പം പുറത്തു പോയപ്പോഴെക്കും അവൾക്ക് ഇത്ര അഹങ്കാരം... നീ ഒന്നും ശാരിയുടെ അടുത്ത് മുട്ടറായിട്ടില്ല... അവൾ പല്ലവിയെ നോക്കി മനസ്സിൽ ഓർത്തു...... അവരു എല്ലാവരും ചേർന്ന് ഭക്ഷണം കഴിച്ചു... പല്ലവി എപ്പോഴും നിമിഷയുടെയും അപ്പച്ചിയുടെ കൂടെയും ചിലവഴിച്ചു..

ദക്ഷൻ റൂമിൽ തന്നെ ആയിരുന്നു കൂടുതൽ നേരം ആമിയും ഒത്തു ഉറക്കം ആയിരുന്നു.. ശാരി അവളുടെ റൂമിലും... ഇവിടെ ആയതു കൊണ്ടു ദക്ഷന്റെ മുറിക്കു ചെല്ലാൻ അവൾക് പറ്റിയിരുന്നില്ല.... രാത്രി ആമിമോൾക്ക് അവരുടെ കൂടേ കിടക്കണം എന്ന് വാശി പിടിച്ചേങ്കിലും അവർ പുതുമോഡി ആയതു കൊണ്ട് അവരെ രണ്ടു പേരെയും ഒറ്റയ്ക്ക് വിട്ടു ആമിയെ എടുത്തു അവരു അവരുടെ മുറിയിൽ പോയി.... പകൽ നല്ല പോലെ ഉറങ്ങിയത് കൊണ്ടു ദക്ഷന് ഉറക്കം വന്നിരുന്നില്ല... വീട് മാറി കിടന്നത് കൊണ്ടു അവൻ തലയിൽ കൈ വെച്ചു മലർന്ന് ഫാൻ കറങ്ങുന്നതു നോക്കി കിടന്നു.... വാതിൽ അടയുന്ന സൗണ്ട് കേട്ടിട്ട് ആണ് ദക്ഷൻ തിരിഞ്ഞു നോക്കിയത്... അവൾ അവനെ നോക്കാതെ ബെഡിൽ വന്നിരുന്നു അഴിഞ്ഞു വീണ മുടികൾ വാരി കെട്ടി... അവന്റെ അടുത്ത് വന്നു തിരിഞ്ഞു കിടന്നു... ഒറ്റ ചവിട്ട് തന്നാൽ ഉണ്ടാലോ.... അവൻ ഒന്നു കാൽ പൊക്കി... അപ്പൊ തന്നെ അവൾ തിരിഞ്ഞു കിടന്നു നോക്കി... എനിക്കു പുതക്കാൻ താ... അതു അല്ലെ അവിടെ കിടക്കുന്നെ.... എനിക്കു അതു വേണ്ട നിന്റെ സാരി മതി.. എന്തെടി... താടി....

നീ എന്തിനാ അതിനു എഴുന്നേൽക്കുന്നെ വേറെ സാരി അല്ലാ നീ ഇപ്പോ ഉടുത്തിരിക്കുന്ന സാരി.... എന്ത് 😳.. അപ്പോ ഞാൻ എന്ത് ഇടും... നീ ഇപ്പോ ഒന്നും ഇട്ടില്ലേങ്കിലും എനിക്കു കുഴപ്പം ഇല്ല... നീ വെറുതെ എന്നേ ദേഷ്യം പിടിപ്പിക്കണ്ട.. ഊരാൻ എനിക്കു ഉറങ്ങാന.. നിന്റെ സാരി ഒന്നു മുഖത്തു കൂടേ ഇട്ട മതി ബോധം കെട്ടു കിടന്നോളും.... 😠😠😠 നോക്കി പേടിപ്പിക്കാതെ താ... ഞാൻ അഴിച്ചു വരുമ്പോ പിന്നെ നിന്റെ മേലെ ഒന്നും ഉണ്ടാവില്ല.... പറഞ്ഞേക്കാം... അവൾ ഉടുത്തിരുന്ന സാരി അവനു കൊടുത്തു.. വേറെ എടുക്കാൻ നോക്കി.. നീ ഇപ്പോ ഇങ്ങനെ കിടന്ന മതി... വേറെ ഉടുക്കാൻ ആണ് പ്ലാൻ എങ്കിൽ ഇപ്പോ തന്നെ ഈ വേഷത്തിൽ നിനെ പുറത്താക്കും.... അതു കേട്ടതും അവൾ ബെഡിന്റെ ഓരത്തു വന്നു കിടന്നു പുതപ്പ് എടുത്തു മൂടി ചുരുണ്ടു കൂടി കിടന്നു.... രാക്ഷസതെണ്ടി 😠😠അവൾ അവനെ നോക്കി പതുകെ വിളിച്ചു.. പുതപ്പ് അവളുടെ ദേഹത്തു ചേർത്തു പിടിച്ചു കിടന്നു..... ദക്ഷന് ഉറക്കം വരത്തെ അവളുടെ നേരെ ചെരിഞ്ഞു കിടന്നു.... അവളെ നോക്കി കിടന്നു.. നോക്കുന്തോറും അവളിൽ ആഴ്ന്നു ഇറങ്ങുന്ന പോലെ തോന്നി.......

ചെറുപ്പത്തിൽ എപ്പോഴോ ആരോടും തോന്നാത്ത സ്നേഹം തോന്നിയിരുന്നു അതു കൊണ്ടാകും നീ എന്നോട് അങ്ങനെ ചെയ്തപ്പോൾ എനിക്കു സഹിക്കാൻ കഴിയാതെ വന്നതു... വലുതാകുന്തോറും നിനക്ക് എന്നേ കാണുമ്പോ പേടി തോന്നിയിരുന്നു.. ആ പേടി തന്നെയായിരുന്നു എനിക്കു ഹരം.. ഞാൻ പണ്ടേക്കു പണ്ടേ തീരുമാനീചതാ നീ എന്റെ ഭാര്യ ആകും എന്ന്.. ഞാൻ എത്ര ദേഷ്യം കാണിചാലും അതു ഓർത്തു എത്ര ചിരിച്ചിട്ട് ഉണ്ടെന്നോ... അന്ന് നിന്റെ അമ്മയും അച്ഛനും മരിച്ചപ്പോൾ നിന്നേ എന്റെ കൂടേ കൂട്ടാം എന്ന് വെച്ചതാ... പക്ഷെ പ്രായം തികയാത്ത നിന്നേ എന്റെ വിട്ടിൽ താമസിപ്പിച്ച നാട്ടുകാർ ഓരോന്നും പറയും എന്ന് വെച്ചിട്ട... അല്ലെഗിൽ എന്നേ ആദിയുടെ വിട്ടിൽ നിന്നും കൊണ്ടു വന്നെനേ......എനിക്കു പ്രണയിക്കാൻ അറിയില്ല ഒരു നല്ല വാക്ക് പോലും പറയാൻ അറിയില്ല... എന്റെ ദേഷ്യം എന്റെ വാശി അതൊക്ക ആണ് എനിക്കു നിന്നോട് ഉള്ള പ്രണയം...

അവൻ അവളുടെ അടുത്തേക് കുറച്ചു കൂടിയും നീങ്ങി കിടന്നു..... ഒന്നു മടിച്ചിട്ടു ആണേലും അവൻ അവന്റെ മുഖം അവളുടെ അടുത്തേക്ക് കൊണ്ടു ചെന്നു..... അവൻ അവളുടെ കിഴ്ചുണ്ടു അവന്റെ വായിൽ ആക്കി നുണഞ്ഞു... അവളെ ഉണർത്തതെ പതിയെ ആ ചുംബനത്തിൽ മതിമറന്നു.... നാക്ക് കൊണ്ടു അവളുടെ അധരങ്ങളെ നനപ്പിച്ചു. ഉറക്കത്തിൽ പല്ലവി അവളുടെ തള്ള വിരൽ വായിൽ ആക്കി നുണഞ്ഞു.. ദക്ഷൻ അതു കണ്ടു ചിരിച്ചു അവന്റെ ചുണ്ടിൽ ഉണ്ടായിരുന്ന അവളുടെ ഉമിനീരിനേ സ്വാദോടെ ഇറക്കി..... ഈ സാധനം ചോറ് ഉണ്ട്ട്ടു വാ കഴുകി ഇല്ലേ... ഞാൻ ഒക്കെ കഴുകിയതാ. പല്ലവി മറുപടി പറഞ്ഞത് കെട്ടു ദക്ഷൻ ഞെട്ടി.... ഓഹ് ഉറക്കത്തിൽ ആയിരുന്നോ... മനുഷ്യനേ പേടിപ്പിക്കാൻ..... അവൻ അവളെ തന്നെ നോക്കി കിടന്നു.... രാവിലെ ആദ്യം എഴുന്നേറ്റതു ദക്ഷൻ ആയിരുന്നു.കൈകൾ രണ്ടും ഉയർത്തി കൊട്ട് വാ ഇട്ടതിനു ശേഷം അവൻ അവളെ നോക്കി...

അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.... ഇപ്പോഴും ആ പുതപ്പ് മുറുക്കെ നെഞ്ചോട് ചേർത്ത് പിടിച്ചു കിടക്ക.... ഓഹ്ഹ് ഞാൻ നിന്റെ കാണും എന്ന് വെച്ചു അല്ലെ നീ ഇങ്ങനെ കിടക്കുന്നെ കാണിച്ചു തരുന്നുണ്ട്‌... അവൻ അവളുടെ അടുത്തേക്ക് ചേർന്ന് കിടന്നു പതുകെ ആ പുതപ്പ് എടുത്തു മാറ്റി.... അവൻ അവളുടെ ബ്ലൗസിന്റെ ഹുക്ക് രണ്ടണ്ണം അഴിച്ചു ഇട്ടു.... ചെ .... ഒരു ഫോട്ടോ എടുത്തു വെക്കായിരുന്നു.. എപ്പോഴും ഇങ്ങനെ കാണാൻ പറ്റില്ലല്ലോ.. ഇവളുടെ നെഞ്ചിൽ ഒക്കെ നല്ല ചൂട് ഉണ്ടാലോ കൈ എടുക്കാൻ തോന്നുന്നില്ല... അവൻ അവളുടെ അടി പാവാടയുടെ കെട്ടു അഴിച്ചു ഇട്ടു... അവളുടെ അടുത്ത് ചേർന്ന് കിടന്നു അവന്റെ ഒരു കാൽ അവളുടെ മേലെ കേറ്റി വെച്ചു... അവളുടെ ഒരു കൈ എടുത്തു അവന്റെ വയറ്റിൽ വെച്ചു... അവൻ അവളുടെ മാറിൽ തല വെച്ചു ഉറങ്ങുന്ന പോലെ കിടന്നു.................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story