പരിണയം ♥️♥️♥️: ഭാഗം 25

parinayam devika

എഴുത്തുകാരി: ദേവിക

ദക്ഷൻ അവളെ പിടിച്ചു റൂമിൽ കേറ്റി... വാതിൽ നല്ല ശബ്ദത്തോടെ അടച്ചു....... പല്ലവി അവനെ പേടിയോടെ നോക്കി...... ഇത്രയും നാൾ മനഃപൂർവം ആയിരുന്നു അവനിൽ നിന്നു മാറി നടന്നത്...... ദക്ഷൻ എന്തൊക്ക ചെയ്തലും പല്ലവിയുടെ മനസ്സിൽ നിന്ന് ആ ഒരു സംഭവം മാഞ്ഞു പോയിരുന്നില്ല.... ദക്ഷൻ വാതിൽ അടച്ചു കുറ്റി ഇട്ടു..... അവൻ ധരിച്ചിരുന്ന ബനിയന്റെ കൈ കേറ്റി വെച്ചു.... അവന്റെ മീശയും താടിയും അമർത്തി ഒന്ന് ഒഴിഞ്ഞു..... അവളുടെ അടുത്തേക്ക് ചെന്നു...... അവൾ പിന്നിലേക്ക് നടന്നു... അവൾക് അറിയാം ആയിരുന്നു ദക്ഷൻ അവൻ എല്ലാം മനസ്സിൽ ആക്കിന്നു.... എന്തോ ഈ കാര്യം അവനിൽ നിന്നും അവൾ മനഃപൂർവം മറച്ചു വെച്ചു..... പല്ലവി നിനക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ....... നിന്നോട് ആണു ചോദിക്കുന്നതു.. നീ എന്നിൽ നിന്നു എന്തെങ്കിലും മറക്കുന്നുണ്ടോ...... അവൾ മൗനം ആയി തന്നെ നിന്നു...... പറയടീ.. 😠😠😠😠😡

ഈ വട്ടം അവൻ ദേഷ്യത്തിൽ അലറി..... അടുത്ത് ഇരുന്ന കസേര തട്ടി തെറിപ്പിച്ചു.... അവൾ പേടിച്ചു സാരി തുമ്പിൽ പിടിച്ചു ചുറ്റി..... അവൻ അവൾ മിണ്ടാതെ നിക്കുന്നതു കണ്ടു ദേഷ്യം വന്നു.. അവൻ അവന്റെ കൈകൾ തരിച്ചു അവളെ തല്ലാൻ ആയി കൈ പൊന്തിച്ചു അവളുടെ അവസ്ഥ മനസ്സിൽ ആക്കി അവൻ അവന്റെ കൈ ചുമരിൽ അടിച്ചു... അവളോട് ഉള്ള ദേഷ്യം മുഴുവൻ അവൻ ചുമരിൽ തീർത്തു... ചോര വന്നിട്ടും വേദന കടിച്ചു പിടിച്ചു അടിച്ചു കൊണ്ടിരുന്നു.. .... നിങ്ങൾ എന്താ ഈ കാണിക്കുന്നേ അവൾ വന്നു അവന്റെ തോളിൽ പിടിച്ചു പുറകിലേക്ക് വലിച്ചു.. ഓഹ്ഹ് നിനക്ക് സംസാരിക്കാൻ ഒക്കെ അറിയോ..... നീ ഒരുപാട് മാറി പല്ലവി.. എന്റെ പല്ലവിയിൽ നിന്നും ഒരുപാട്...... ഞാൻ ചെയ്ത തെറ്റിന് എന്നേ കൊണ്ടു കഴിഞ്ഞതു ഒക്കെ ഞാൻ ചെയ്തില്ലേ.... പട്ടിയെ പോലെ പിന്നാലെ നടന്നില്ലെ... പക്ഷെ നീ ചെയ്തത്.... ഞാൻ മരിചാലും മറക്കില്ല പല്ലവി......... നീ എന്ത് കൊണ്ടു ആടീ എന്നോട് പറയാതെ ഇരുന്നേ.... അവൻ അവളുടെ കൈതണ്ടയിൽ മുറുകെ പിടിച്ചു.......

എന്റെ കുഞ്ഞിന്റെ കാര്യം നീ എന്ത് കൊണ്ടു ആണു എന്നോട് പറയാതെ ഇരുന്നത്..... പറയടീ....... 😠😠😠😠... ഈ വട്ടം അവളെ ചുമരിലേക്ക് ചേർത്ത് പിടിച്ചു........ നീ ആരെ കണ്ടിട്ട് ആടീ....... എന്റെ അച്ഛനെയും അമ്മയും കണ്ടിട്ട് ആണോ...... നല്ലത് ആയാലും പൊട്ട ആയാലും നിനക്ക് അവസാനം ഞാൻ മാത്രമെ ഉണ്ടാവു.. അത് മനസിൽ ആക്കിയ കൊള്ളാം നിനക്ക്.... നീ എന്തെടി മിണ്ടാത്തെ... എന്റെ കൊച്ചു നിന്റെ വയറ്റിൽ ഉണ്ടായി പോയി അല്ലെഗിൽ നിനെ ഞാൻ....... അവൻ അവളിൽ നിന്നും മാറി ബെഡിൽ പോയി തലയിൽ കൈ വെച്ചു കുനിഞ്ഞു ഇരുന്നു... പല്ലവി അവനെ ഒന്ന് നോക്കി വാതിൽ തുറക്കാൻ പോയി.... ഇവളെ.. ഞാൻ ഇന്ന് കൊല്ലും..... അവൻ പിറുപിറുത്തു അവൾ തുറക്കുന്നതിനു മുമ്പ് അവളെ വാരി കൂട്ടി എടുത്തു ബെഡിൽ കിടത്തി...... അവൾ അവനിൽ നിന്നും കുറെ മാറാൻ നോക്കി.... ഞാൻ ഒരുപാട് സോറി പറഞ്ഞില്ലേ ഇനിയും പറയാം...... എന്റെ മോൾ വരുന്ന കാര്യം മറ്റു ഒരു ആൾ അറിയുന്ന എന്റെ അവസ്ഥയെ പറ്റി നീ ചിന്തിചിട്ട് ഉണ്ടോ...... ഞാൻ ഒക്കെ പൊറുക്കാം ..

എല്ലാം.... നീ എന്നോട് ചെയ്ത തെറ്റ് ഞാൻ മറക്കാം അതും എന്റെ മോൾക്ക് വേണ്ടി..... എനിക്ക് വേണ്ടി....... പ്ലീസ് പല്ലവി ഒരുവട്ടം എന്റെ ചെവിയിൽ ഒന്നു പറ ഞാൻ ഒന്നു കേൾക്കട്ടെ ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്ന കാര്യം നീ പറയുമ്പോ ആണു ഞാൻ ശെരിക്കും ഒരു അച്ഛൻ ആവുന്നത്... പറയ്യ് പല്ലവി.......... എന്നിറ്റും അവൾ മിണ്ടാതെ കിടന്നു.... അവൾ തലയിനയിൽ അവന്റെ കൈ കുത്തി നിന്നു..... അത്രയും വെറുത്തു പോയോ എന്നേ..... അവൾക് അവനെ ചേർത്ത് പിടിക്കാൻ തോന്നിയെങ്കിലും എന്തോ അവളെ തടഞ്ഞു നിർത്തി..... എന്നേ വിട്...... പല്ലവി പതുകെ അവനോട് പറഞ്ഞു... നീ എന്ത് കണ്ടിട്ട് ആണു നെഗളിക്കുന്നെ... നീ എന്ത് വേണേലും ആയേക്കോ പക്ഷെ എന്റെ കുഞ്ഞിന്റെ കാര്യം അത് ഞാൻ പറയുന്ന പോലെ ആയിരിക്കും...... അവൻ അവളോട് ഉള്ള എല്ലാ ദേഷ്യം മറച്ചു വെച്ചു ഒന്നു മുറുകെ കണ്ണടച്ചു... അവൻ അവളിൽ നിന്നും മാറി അവളുടെ വയറിന്റെ അവിടേക്കു മുഖം കൊണ്ടു വന്നു... അവളുടെ വയറു കാണുമ്പോൾ തന്നെ ദക്ഷന്റ് കണ്ണുകൾ തിളങ്ങി..... അവന്റെ ചുടു ശ്വാസം അവളുടെ അരക്കെട്ടിൽ കൊണ്ടപ്പോൾ അവൾ വയർ ഉള്ളിലേക്ക് വലിച്ചു ശ്വാസം വിട്ടു...... അവൾക്ക് ഒരു അസ്വസ്ഥത തോന്നി അവന്റെ തല പിടിച്ചു നീക്കി......

അവൻ ഒന്നു അവളെ ദേഷ്യത്തിൽ ഒന്ന് നോക്കി എഴുനേറ്റു..... ഈ കഴുവേറി മോളെ ഞാൻ.......അവൻ ചുറ്റും നോക്കി അമ്മയുടെ സാരി കണ്ടപ്പോൾ അവൻ അത് എടുത്തു അവളുടെ അടുത്തേക്ക് ചെന്നു.. അവൾ അവൻ എന്താ ചെയ്യുന്നേ ഇന്ന് നോക്കി കിടന്നു... ഇപ്പോ എന്തെങ്കിലും ഞാൻ ചെയ്ത ശെരിയാവില്ല എന്ന് അവൾക്ക് തോന്നി.. ഒന്നാമത്തെ അവൻ പ്രാന്ത് പിടിച്ച പോലെയാ... അവൻ അവളുടെ അടുത്ത് വന്നു അവളുടെ രണ്ടു കൈകളും ബലം പ്രയോഗിച്ചു പിടിച്ചു കട്ടിലിൽ കെട്ടി ഇട്ടു..... ഇനി കുറച്ചു നേരം അടങ്ങി കിടക്കു...... എന്റെ ഒരു ഗതികാലം സ്വന്തം കുഞ്ഞിനോട് ഒന്ന് സംസാരിക്കാൻ ഭാര്യയെ കെട്ടി ഇടേണ്ടി വന്നു... അവൻ അവളുടെ അടുത്ത് വന്നു അവളുടെ മാറിലെ സാരി മാറ്റി.... അവളുടെ അരക്കെട്ടിൽ അവന്റെ മുഖം ചേർത്തു..... അവന്റെ താടി കൊണ്ടു അവിടെ ഒരച്ചു... പൊക്കിൾ ചുഴിയിൽ അമർത്തി ചുംബിച്ചു.....

അച്ഛന്റെ മോളെ....... അവൻ അവന്റെ മുഖം ചേർത്ത് പിടിച്ചു ഒരു അച്ഛന്റെ വത്സല്യത്തോടെ വിളിച്ചു.. നിന്റെ തള്ള എന്ന് പറയുന്നവൾ ഉണ്ടാലോ എന്റെ മോളു വന്നത് ഒന്നും അച്ഛനോട് പറഞ്ഞില്ലന്നെ... അതിനു ഉള്ളത് ഞാൻ കുറച്ചു കൂടി കൊടുക്കുന്നുണ്ട്‌... അച്ഛന്റെ പാറു........ ഉമ്മാ......... അവന്റെ മുഖം ഒന്നും കൂടെയും അവളിൽ ആഴ്ന്നു....... പൊക്കിൾ ചുഴിയിൽ അവന്റെ ചുണ്ടും നാക്കും ആ ചുഴിയുടെ ആഴം അളന്നു.... എത്ര ചുംബിചാലും മതി വരതെ ചുംബിച്ചു കൊണ്ടിരുന്നു...... ഈ നിമിഷം അവന്റെ പ്രവർത്തി കണ്ട് കണ്ണുനീർ പൊഴിച്ചു പല്ലവി കിടന്നു..... വയറിൽ നനവ് തോന്നിയപ്പോൾ അവൾ അവനെ നോക്കി അപ്പൊ അവൻ കരയായിരുന്നു..... അവൾ തോള് കൊണ്ടു അവളുടെ കണ്ണുനീരിനേ തുടച്ചു... ഒത്തിരി നേരത്തെ വർത്താനം പറഞ്ഞു കഴിഞ്ഞു ദക്ഷൻ അവളെ തല പൊക്കി നോക്കി..... അവളുടെ വിയർപ്പിന്റെ മണം കേട്ടു ഉറങ്ങിയിട്ട് കുറെ നാളയിരുന്നു... അവളെ ചേർത്തു പിടിച്ചു ഈ നിമിഷം മറന്നു പോയി സമാധാനം ആയി ഒന്ന് ഉറങ്ങണം എന്ന് ദക്ഷനു തോന്നി...

കൈകൾ രണ്ടും പൊക്കി വെച്ച കാരണം അവൾക് വേദന എടുക്കാൻ തോന്നി... അത് കണ്ടു ദക്ഷൻ കൈകൾ അഴിച്ചു മാറ്റി.... അവൻ ചെയുന്ന ഓരോന്നും അവൾ നോക്കി കണ്ണായിരുന്നു... അവന്റെ കൈകൾ അവളുടെ ബ്ലൗസിന്റെ ഹുക്കുകൾ അഴുകുന്നതു കണ്ടിട്ട് ആണു അവൾക്ക് ബോധം വന്നേ.... നിങ്ങൾ എന്താ ഈ കാണിക്കുന്നേ....... ഞാൻ കാണാത്തതു ഒന്നുമല്ലല്ലൊ.. പിന്നെ എന്താ....... അവൾ അവന്റെ കൈകളെ തടഞ്ഞു... അവനെ തള്ളി മാറ്റാൻ ശ്രമിച്ചു.... അതിലും ബലത്തോടെ അവളിൽ ചേർന്ന് കിടന്നു........ എനിക്ക് വേറെ ഒന്നും വേണ്ട പല്ലവി എനിക്ക് ഒന്ന് ഉറങ്ങണം..... എല്ലാം മറന്ന്... എന്റെ പല്ലവി ആയി കുറച്ചു നേരം എങ്കിലും എന്റെ കൂടെ ഇരുന്നൂടെ നിനക്ക്...... എത്ര ദേഷ്യത്തിൽ ആണോ ഞാൻ എവിടേക്ക് വന്നതു എന്നാൽ നിന്നെ കണ്ടപ്പോൾ എന്റെ മോളെ പറ്റി ഓർത്തപ്പോൾ എല്ലാം പോയി..... എന്നോട് ഉള്ള ദേഷ്യത്തിൽ നീ എന്റെ മോളെ ഒന്നും ചെയ്യരുത്... അവൾക്കു വേണ്ടി ഞാൻ കാത്തു ഇരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി...... എനിക്ക് ഇന്ന് നിന്റെ മാറിലെ ചൂട് പറ്റി കിടക്കണം.....

നിന്റെ മാറിൽ കെട്ടിപിടിച്ചു മുഖം ചേർത്തു കിടക്കണം..... കൊതി ആവുന്നു പല്ലവി..... അപ്പോഴേക്കും ദക്ഷൻ അവളുടെ അരക്ക് മുകളിൽ ഉള്ള എല്ലാ വസ്ത്രവും അഴിച്ചു മാറ്റി..... അവൻ അവളുടെ നെഞ്ചിൽ തല വെച്ചു കിടന്നു..... ദക്ഷന്റെ തലയിൽ കൈകൾ കോർക്കാൻ പല്ലവിയുടെ കൈകൾ അനക്കിയില്ല.. എന്തൊക്ക ചെയ്തലും ആ പഴയ ഓർമ അവളെ വേട്ടയാടി കൊണ്ടിരുന്നു....... എനിക്ക് ഇപ്പഴേ ഇങ്ങനെ ഒക്കെ കിടക്കാൻ പറ്റുള്ളൂ.. കുറച്ചു കഴിഞ്ഞ നമ്മുടെ കുറുമ്പി വരില്ലേ.. പിന്നെ അവൾക്ക് അല്ലേ ഇവിടെ സ്ഥാനം.. നോക്കിക്കോ പല്ലവി ഞാൻ അവളെ നിന്നേ പോലെ പേടിത്തൊണ്ടി ആക്കില്ല.. മിണ്ടാ പൂച്ചയും ആവണ്ട എന്റെ മോളു.... എന്നേ പോലെ ദേഷ്യക്കാരിയും കുറുമ്പിയും വായാടിയും ആയ മതി....എടീ എനിക്ക് ഒന്നും അറിയില്ലട്ടാ ഈ ടൈമിൽ എങ്ങനെയാ കെയർ ചെയ്യണം എന്നും എന്താ കഴിക്കണ്ടെ എന്നും..... നമുക്ക് ഒരു ദിവസം ആമി മോളെ കാണാൻ പോണം..... നിൽക്കോന്നും വേണ്ട വേഗം പോരാം..... അവൻ പറയുന്നതിന്റ ഇടയിലും അവളുടെ വയറിനെ തലോടി....

ആ നിമിഷം അവളോട് ഉള്ള ദേഷ്യം മാറി പകരം പ്രണയം മാത്രം നിറഞ്ഞു നിന്നു അവളെ എത്ര മാത്രം ചേർത്ത് പിടിച്ചിട്ടും മതി വരതെ കിടന്നു...... പല്ലവി നമ്മുടെ മോൾക്ക് കുറെ അനിയൻമാരും അനിയത്തിമാരും വേണം.... എന്നേ പോലെ എന്റെ മക്കൾ ഒരിക്കലും വളരരുത്... നിനക്ക് അറിയോ പല്ലവി ചെറുപ്പത്തില് ഞാൻ ......അവൻ എന്തോ പറയാൻ വന്നു അപ്പോഴാണ് അവൻ പല്ലവിയുടെ ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലൊ എന്ന് നോക്കിയത് അവൾ ഉറക്കത്തിലേക്ക് വീണിരുന്നു.... ഉറക്കം കണ്ട അറിയാം ഇതു വരെ ശെരിക്കും ഉറങ്ങിയിട്ടില്ല എന്ന്..... എല്ലാം മറന്ന് ഉറങ്ങാന്.... മ്മം തുടങ്ങി അവളുടെ കൂർക്കം വലി...... ഈ പകലും ആളുകൾ കൂർക്കം വലിക്കോ... ദൈവമെ എന്റെ കൊച്ചിന് ഇതു ഒന്നും ഉണ്ടാവതെ ഇരുന്ന മതി.... അവൻ അവളുടെ മുഖത്തെക്കു തന്നെ നോക്കി കിടന്നു...... സാരി കൊണ്ടു രണ്ടു പേരും പുതച്ചു... അവന്റെ ബനിയൻ ഊരി ഇട്ടു.... അവളുടെ മാറിലെ ചൂട് അവന്റെ നെഞ്ചിലേക്ക് പകർന്നു..... കളികൂട്ടുകാരിയിൽ നിന്നും ഭാര്യയിലേക്ക് അവിടെ നിന്നും എന്റെ കുഞ്ഞിന്റെ അമ്മയിലേക്ക്..... അവൻ കുറച്ചു കൂടി നീങ്ങി അവളുടെ ചുണ്ടിൽ അവന്റെ ചുണ്ടുകൾ ചേർത്തു വെച്ചു... ഇത്രയും നാൾ അടക്കി വെച്ചിരുന്ന വികാരം എല്ലാം അവൻ പുറത്ത് എടുത്തു......

അവളുടെ അധരങ്ങളിലെ തേൻ നുകരാൻ അവൻ കൊതിച്ചു........ അവൻ പതിയെ അവളുടെ ചുണ്ടുകളെ വായിൽ ആക്കി നുണഞ്ഞു... അമർത്തി ചുംബിച്ചു അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു....... പല്ലവിയും തിരിഞ്ഞു കിടന്നു അവനെ വാരി പുണർന്നു...... രണ്ടാളും എല്ലാം മറന്ന് കിടന്നു ഉറങ്ങി......... സമയം കുറച്ചു കൂടി ദൂരം പോയി.. വാതിൽ ശക്തിയായി കൊട്ടാൻ തുടങ്ങി...... ദക്ഷൻ അമർത്തി കണ്ണുകൾ വലിച്ചു തുറന്നു... പല്ലവിയെ നോക്കിയപ്പോൾ ആൾ ഇപ്പോഴും അവന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്ക.... അവൻ പതിയെ അവളെ മാറ്റി കിടത്തി..... അവളുടെ മേലേക്ക് പുതപ്പ് എടുത്തു പുതച്ചു.... അവൻ ഷർട്ട് ഇടാത്ത കാരണം നെഞ്ചിൽ കൈ വെച്ചു വാതിൽ തുറന്നു..... മ്മം എന്താ....... അവൻ അമ്മയോട് ചോദിച്ചു...... മോൾ എവിടെ. അവള് ഉറങ്ങാ......അവൻ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു... മോനെ.. മോൻ എന്തെങ്കിലും കഴിച്ച അമ്മ എടുത്തു തരാം വായോ.... ഹ്ഉം.... ഇത്രയും നാൾ ഈ ചോദ്യം ഒന്നും കണ്ടില്ലയിരുന്നല്ലൊ...ഞാൻ ചെയ്ത തെറ്റിനു എന്നോട് ഇങ്ങനെ ഒക്കെ ചെയ്യാണ്ണമ്മോ....

അച്ഛന്റെ വാക്ക് കേട്ട് അമ്മ ഒരുപാട് മാറി എന്ന് എനിക്ക് അറിയാം... പക്ഷെ എന്റെ പല്ലവിയെ എന്നിൽ നിന്നു മാറ്റിയാൽ..... ഇങ്ങനെ ആയിരിക്കില്ല ഞാൻ പ്രതികരിക്കുന്നത്...... അമ്മ ഇപ്പോ ചെല്ല് അവള് ഉറങ്ങാ....... അവൻ അമ്മയുടെ മുന്നിൽ വാതിൽ അടച്ചു...... അവൻ ചെന്നു അവളുടെ അടുത്ത് തന്നെ പോയി അവളെ നോക്കി ഇരുന്നു....... എനിക്ക് ജീവിക്കാൻ കൊതി തോന്ന പല്ലവി..... നിനക്ക് വേണ്ടി നമ്മുടെ മോൾക്ക് വേണ്ടി ഈ ദേഷ്യവും വാശിയും ഒക്കെ ഉപേക്ഷിക്കാൻ തോന്ന...... എന്റെ ഈ സ്വഭാവം വെച്ചു എനിക്ക് ഒരുപാട് ശത്രൂക്കൾ ഉണ്ട്... എനിക്ക് എന്തെങ്കിലും ഒക്കെ നഷ്ട്ടപെടും എന്ന് പേടി തോന്ന...... എന്നേ വിട്ടു പോകലെ പല്ലവി...... പിന്നെ ഞാൻ ഇല്ല.... അവൻ അവളുടെ കൈകളെ കവർന്നു..... അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു അവൻ ബാത്‌റൂമിൽ കേറി................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story