പരിണയം ♥️♥️♥️: ഭാഗം 3

parinayam devika

എഴുത്തുകാരി: ദേവിക

ഹലോ....രാഘവവേട്ടാ... ഇത്ര നേരം ആയി വിളിക്കുന്നു.... എന്റെ രമേ.... ഞാൻ കടയിൽ ആയിരുന്നു....... അതും അല്ല എന്റെ ഭാര്യ അടുത്തു ഉണ്ടായിരുന്നു..... ഓഹ്... അല്ലെഗിലും നിങ്ങൾക്ക് ഭാര്യയെ കിട്ടിയ എന്നേ വേണ്ടലോ.... അതു എന്ത് വർത്താനം ആണ് മോളെ....... എന്റെ ഭാര്യയുടെ കൂടേ കിടന്നത്തിലും കൂടുതൽ ഞാൻ നിന്റെ കൂടേ അല്ലായിരുന്നോ....... എന്തിനു എന്റെ ചോരയിൽ ഒരു കൊച്ചു വരെ ഉണ്ടായത് അല്ലെ... അപ്പൊ നീ അല്ലെ പറഞ്ഞേ നിന്റെ ഭർത്താവ് അറിഞ്ഞ കുഴപ്പം ആണ് അതിനെ കളയാം എന്ന്.... എന്നിട്ട് എന്ത് ഉണ്ടായി ആ നായിന്റെ മോൻ എല്ലാം അറിഞ്ഞില്ലേ... നിന്നേ അവൻ ഉപേക്ഷിചില്ലേ.. അല്ലെഗിലും അവനു പറ്റിയ ചരക്ക് അല്ല നീ..... വയസു ആയിട്ടും നിനക്ക് ഒടുക്കത്തെ സ്റ്റാമിന അല്ലെടീ... നിന്നേ തൃപ്തി പെടുത്താൻ ഒന്നും അവനു പറ്റില്ല....നിനെ ഒക്കെ മേരുക്കാൻ എന്നേ കൊണ്ടേ ചിലപ്പോ പറ്ററില്ല.......

അല്ലേടി പുന്നാര മോളെ.. 🤬🤬...... പോ മനുഷ്യ............ അല്ല എന്ത് പറ്റി ഈ നേരത്ത് ഒരു വിളി..അല്ലെഗിൽ രാത്രി ആണലോ ..ഞാൻ ഇപ്പോ അങ്ങ് വരാനോ......... ഇപ്പോ ഒന്നും വരണ്ട ഇവിടെ ചേട്ടത്തി ഉണ്ട്... ഇപ്പഴേ രാത്രിയിൽ എന്റെ മുറിയിൽ ലൈറ്റ് കണ്ടു എന്നും പറഞ്ഞു ചോദിച്ചു ഉള്ളു........ ഞാൻ അതു പറയാൻ അല്ല വിളിച്ചേ..... പിന്നെ എന്താടി 🤬🤬🤬മോളെ... അതോ... ദക്ഷൻ വേറെ കല്യാണം കഴിക്കാൻ പോവാന്ന്........അതു ഞാൻ സമ്മതികില്ല... അതു എന്ത് വർത്താനം ആണ്... അപ്പൊ നീ എന്റെ മോളുടെ കാര്യം നിന്റെ ചേട്ടനോട് പറഞ്ഞില്ലേ.......... 😡😡😡 രാഘവവേട്ട..... ശാരിക എന്റെ കൂടെയും മോൾ അല്ലെ..... അവൾ ദക്ഷന്റെ ഭാര്യ ആയി വരുന്നത് തന്നെയാ എനിക്കും ഇഷ്ട്ടം...... എന്നാൽ അല്ലെ നമുക്ക് എപ്പോഴും ആരെയും ഭയക്കാതെ ഒന്നിക്കാൻ പറ്റു.......... അവളെ ഈ വിട്ടിൽ കൊണ്ട് വന്ന ഏട്ടനും ഇപ്പോ വേണേലും ഇവിടെ വരാലോ........

നമ്മൾ ബന്ധുക്കൾ ആവില്ലെ..... അതൊക്കെ ശെരിയാ..... പക്ഷെ നീ ഇങ്ങനെ എങ്കിലും ഈ കല്യാണം മുടക്കണ്ണം... എന്റെ മോൾക്ക്‌ ഞാൻ ആശ കൊടുത്തതു ആണ്... അതു നീ ആയിട്ട് തട്ടി തെറിപ്പിക്കാരുത്.. അങ്ങനെ എന്തെങ്കിലും സംഭവിച്ച എന്നേ അറിയാലോ നിനക്ക്.... നിന്റെ ഒരു വാക്ക് കൊണ്ട നിന്റെ ഭർത്താവ് എന്നേ തല്ലിയതിനു അവനെ ഞാൻ കൊല്ലതെ വിട്ടത്........ അവൻ നമ്മുടെ കാര്യം എങ്ങാനും നാട്ടിൽ പാട്ട് ആകിയിരുന്നു എങ്കിൽ വല്ല കുളത്തിൽ എങ്ങാനും പൊന്തിയേനെ............. അല്ല ഏട്ടാ... ശാരി മോളോ....... അവള് ഫ്രണ്ട്‌സിന്റെ കൂടേ ഒരു ട്രിപ്പിന് പോയേക്ക.......... മ്മ്മ്... മോളെ.... ആന്റി അനേഷിച്ചു എന്ന് പറഞ്ഞേക്കു....... അവള് കുറച്ചു നാൾ ഇവിടെ വന്നു നിക്കട്ടെ... ഇവിടെ ഉള്ളവരോട് ഞാൻ പറഞ്ഞോളും....... അവളെ കാണുമ്പോ അവൻ മറ്റവളെ മറന്നോളും...... മ്മ്മ് അതും ശെരിയാ .......

നിന്നെ കണ്ടപ്പോ ഞാൻ എന്റെ ഭാര്യയെ മറന്ന പോലെ അല്ലെടീ ........ മ്മ്മ്.... ശെരി ഞാൻ വെക്കുവാ..... രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞിട്ടു വിളിക്കാം അപ്പൊ വന്ന മതി...... അപ്പൊ നമുക്ക് സംസാരിക്കാം...... ഉവ്വേ... വന്നു കഴിഞ്ഞ എന്നേ ഒന്ന് സംസാരിപ്പിച്ചിട്ടു വേണ്ടേ നീ..... എന്തായാലും ഞാൻ വരാം എന്റെ പൊന്നിനെ കാണാൻ..... കടയിൽ ഇപ്പോ തിരക്ക് ഇല്ലടീ......... നീ കുളിക്കാൻ കേറിയിട്ട് കുറച്ചു ഫോട്ടോസ് അയക്കു..... ഫോട്ടോസ് ഒക്കെ തരാം ഗ്രൂപ്പിൽ ഒന്നും ഇടരുത്ട്ടാ........... ഞാൻ എന്റെ ഫോട്ടോസ് ഒക്കെ... അതു പിന്നെ എന്റെ ഫ്രണ്ട്‌സ് പറഞ്ഞപ്പോ....... ഇനി വേണ്ടാട്ട........ മ്മ്മ്... ഇല്ല പൊന്നെ...നീ അയക്കു ഞാൻ ഇവിടെ വെറുതെ ബോറടിച്ചു ഇരിക്ക......... മ്മ്മ്... ശെരി ഞാൻ വെക്കാ... പിക് ഞാൻ ഇപ്പോ വഹട്സപ്പില് അയക്കാം..... ഉമ്മാ.... മ്മ്മ്........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദക്ഷന്റെ ബുള്ളറ്റ് ഹരിയുടെ വിട്ടിലേക്ക് പറപ്പിച്ചു വിട്ടു... അവിടെ ഹരി മുറ്റത് ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കായിരുന്നു... ദക്ഷനേ കണ്ടപ്പോ അവൻ കൈയിൽ ഉള്ള ഫോൺ കട്ട് ആക്കി...... ദക്ഷൻ ബൈക്കിൽ നിന്നും ഇറങ്ങി അവന്റെ നീളൻ മുടികൾ വലിച്ചു കെട്ടിവെച്ചു അവന്റെ അടുത്തേക്ക് നീങ്ങി......... അവന്റെ മുന്നിൽ വന്നു നിന്നു.......... നീ അങ്ങനെ പെട്ടന്ന് ഒന്നും മറക്കില്ല എന്ന് എനിക്കു അറിയാം....... ഇനി മേലിൽ എങ്ങാനും പല്ലവിയെ നീ കണ്ടാൽ 🤬🤬🤬മോനെ കൊന്നു കളയും ഞാൻ... നീ ഇവിടെ വന്നിട്ട് അഞ്ചാറു കൊല്ലങ്ങൾ അല്ലെ ആയിട്ട് ഉള്ളു... വരത്തൻമ്മാര് നിനക്കണ്ട സ്ഥലത്തു നിക്കണം.... എന്റെ പെണ്ണിനെ മേലെ നിന്റെ ഒരു നോട്ടം വന്നു എന്ന് അറിഞ്ഞ........ ഇന്ന് അമ്പലത്തിൽ വെച്ചിട്ടു എന്തിനാടാ അവളുടെ കൈ തൊട്ടേ..എന്നും പറഞ്ഞു അവന്റെ കൈതണ്ടയിൽ നോക്കി കൈ ചുരുട്ടി പിടിച്ചു ഇടിച്ചു.... ആ കൈ അവൻ വട്ടം പിടിച്ചു തിരിച്ചു ... അവൾ കാണാതെ അവളുടെ ഫോട്ടോ എന്തിനാ എടുത്തേ.....ഞാൻ ഇതു ഒന്നും കാണില്ല എന്ന് വെച്ചോ....

അവൾക്ക് ചുറ്റും ദക്ഷൻ ഉണ്ട്.... ഇനി മേലിൽ.... 😡😡😡ദക്ഷൻ അവനു നേരെ വിരൽ ചൂണ്ടി....... അവൻ ഹരിയുടെ പോക്കറ്റിൽ നിന്നും അവന്റെ ഫോൺ എടുത്തു... അപ്പോഴും ഫോണിൽ ആരോ കാൾ വെയിറ്റിങ്കിൽ ഉണ്ടായിരുന്നു..... അതു ഒന്നും നോക്കാതെ ആ ഫോൺ നിലത്തു ഇട്ടു ചവിട്ടി...... ... ഹരിക്ക് അവന്റെ ബലത്തിനു മുന്നിൽ ഒന്നും ചെയ്യാൻ പറ്റാതെ നിന്നു.... പഞ്ചാര വാക്കുകൾ പറഞ്ഞു അല്ലാതെ ആൺ ആണെകിൽ എന്നേ തോൽപ്പിച്ചിട്ടു അവളെ കൊണ്ട് പോ.. അതാ അന്തസ്... അല്ലാതെ 😡😡😡.. പക്ഷെ ഏതു തമ്പുരാൻ വന്നാലും അവളെ ഈ രാക്ഷസന്റെ കയിനു കൊണ്ട് പോവാൻ പറ്റില്ല......... ദക്ഷൻ അവന്റെ തല പിടിച്ചു തള്ളി വണ്ടി എടുത്തു വിട്ടിലേക്ക് വിട്ടു .......... ഹരി നിലത്തു കിടന്ന ഫോൺ എടുത്തു ദേഷ്യത്തിൽ അതു ദൂരേക്കു വലിച്ചു എറിഞ്ഞു......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ശാരിക വീട്ടിൽ കേറിയ്യപ്പോ തന്നെ അമ്മ വാതിലിൽ നിന്നു.. അവൾ അമ്മയെ നോക്കി ഒന്നു പുച്ഛിച്ചു അകത്തേക്ക് കേറാൻ നിന്നു.... നീ അവിടെ ഒന്നു നിന്നേ ശാരിക... ഇത്ര നാളായി നീ ഈ വിട്ടിൽ നിന്നും ഇറങ്ങിയിട്ട് ഇത്ര നാൾ എവിടെയായിരുന്നു.... ആരുടെ ഒക്കെ കൂടേ കറങ്ങി അടിച്ചിട്ട് ആണ് വരുന്നേ....... 3 പെണ്ണുങ്ങളും കുറെ ആൺ പിള്ളേരും..... നിനക്ക് ഇത്ര ധൈര്യമോ ഒറ്റക്ക് ഗോവ വരെ പോകാൻ അതും ആൺ പിള്ളേരുടെ കൂടേ.വേഷം നോക്ക് ഇതിലും നല്ലത് നീ ഒന്നും ഇടാതെ ഇരിക്കുന്നത് ആണ് ...... അമ്മ മോഹിനി അവളുടെ നേരെ അടിക്കാൻ കൈ പൊക്കി.... എനിക്കു ആരെയും ബോദിപ്പിക്കണ്ടാ ആവശ്യം ഇല്ല........ അവൾ അവളുടെ ബാഗ് ഒക്കെ ഇറക്കി വെച്ചു........ എന്നിട്ട് അവൾ ടീവിയുടെ മുന്നിൽ പോയി ഇരുന്നു..... അവളുടെ അമ്മ ദേഷ്യം ഒക്കെ കടിച്ചമർത്തി അവളുടെ ബാഗ് ചെക്ക് ചെയ്തു നോക്കി അതിൽ നിന്നും ഒരു പാക്കറ്റ് കണ്ടതോടെ എല്ലാ ദേഷ്യവും പുറത്ത് എടുത്തു അമ്മ അവളുടെ അടുത്തേക്ക് ചെന്നു....

അവളുടെ തോളിൽ നല്ല ശക്തിയിൽ തല്ലി കൊണ്ടിരുന്നു...... നിങ്ങൾക്ക് എന്താ തള്ളേ പ്രാന്തു ആണോ ............ ശാരി നല്ല ശബ്ദത്തിൽ ഒച്ച എടുത്തു..... ഇതു എന്താടി..... 😡😡😡അമ്മ അവളുടെ ബാഗിൽ നിന്നും എടുത്ത പാക്കറ്റ് കാണിച്ചു കൊടുത്തു ...... ഒരു ട്രിപ്പ് ഒക്കെ പോകുമ്പോ ഇതൊക്കെ ഉണ്ടാവും... അതിനു ആരും എന്നേ ചോദ്യം ചെയ്യാൻ വരണ്ട...... ശാരിക ഒരു കുസലും ഇല്ലാതെ പറഞ്ഞു....... അതു കേട്ട അപ്പൊ തന്നെ അമ്മ അവളുടെ കവിളിൽ ആഞ്ഞു അടിച്ചു.......... ഇതു കണ്ടു ആണ് രാഘവൻ വിട്ടിൽ വരുന്നത്.... മോളെ തല്ലുന്നത് കണ്ടാ അപ്പൊ തന്നെ രാഘവൻ മോഹിനിയെ പിടിച്ചു തിരിച്ചു അവളുടെ കവിളിൽ ആഞ്ഞു തല്ലി......... എന്റെ മോളെ തല്ലുന്നോ കഴുവേറി മോളെ 🤬🤬🤬നീ........ നീ പറയുന്നതു ഒക്കെ ഞാൻ കേട്ടു..... ഇവര് ഒക്കെ ഇപ്പോഴത്തെ പിള്ളേർ ആണ് ഇതൊക്കെ ഉണ്ടാവും...

അതിനു നീ എന്റെ മോളെ... രാഘവൻ അവളുടെ കഴുത്തിൽ മുറുക്കെ പിടിച്ചു... മോഹിനീ ശ്വാസം കിട്ടാതെ പിടച്ചു....... ഡാഡി.... വേണ്ടാ... വിട്ടേക്ക്.... എങ്ങാനും ചത്ത് തുലഞ്ഞാ നമ്മൾ പെടും........ ശാരിക അച്ഛന്റെ കൈകൾ വിട്പ്പിച്ചു...... വല്ല മൂലയിൽ പോയി ഇരിക്കടീ... ഇനി മേലിൽ എങ്ങാനും ഇതു പോലെ സംഭവിച്ച......😡😡😡അറിയാലോ.... നിനക്ക്........ മോഹിനി സാരി തല കൊണ്ട് വാ പൊത്തി അടുക്കളയിലേക്ക് പോയി....... ഇങ്ങനെ ഉണ്ടായിരുന്നു മോളെ ട്രിപ്പ്‌ ഒക്കെ..... സൂപ്പർ ആയിരുന്നു ഡാഡി.......... അവൾ രാഘവനേ കെട്ടിപിടിച്ചു........ അതു പിന്നെ മോളെ രമ ആന്റി വിളിച്ചിരുന്നു.. മോളോട് അനേഷണം പറയാൻ പറഞ്ഞു...... മോളുടെയും ദക്ഷന്റെയും കാര്യം വേഗം നടത്താണ്ണം..... അവൾ നിന്നോട് കുറച്ചു നാൾ അവിടെ നിക്കാണ്ണം എന്ന് പറഞ്ഞു.. ആണോ ഡാഡി...

ആന്റി അങ്ങനെ പറഞ്ഞോ... എന്നാ ഞാൻ ഇപ്പോ തന്നെ പോവാം..... എനിക്കു എന്തോ ദക്ഷനേ കാണാൻ തോന്നുന്നു........... 😃എന്റെ മോളെ ഇന്ന് വേണ്ട... രണ്ടു ദിവസം കഴിയട്ടെ.. അവിടെ കുറച്ചു പ്രശ്നം ഉണ്ട്...... എന്ത് പ്രശ്നം... എന്ത് ആയാലും എനിക്കു ദക്ഷനേ വേണം ഡാഡി.. ............. മ്മ്മ്... എന്റെ മോൾ ആഗ്രഹിചതു ഈ ഡാഡി തരാതെ ഇരുന്നിട്ട് ഉണ്ടോ.... ഇതും അതു പോലെ തന്നെ... മോൾ പോയി കുളിച്ചു എന്തെങ്കിലും കഴിക്കു നല്ല ഷീണം ഉണ്ട്...... ശെരി ഡാഡി..... ഉമ്മാ... അവൾ രാഘവിന്റെ കവിളിൽ അമർത്തി ചുംബിച്ചു അവളുടെ റൂമിലേക്ക് കേറി... എന്നിട്ട് ഫോണിൽ ദക്ഷനു അവളുടെ സെക്സി ലുക്കിൽ ഉള്ള പിക് അയച്ചു കൊടുത്തു. മിസ്സ്‌ യൂ ദക്ഷ... 🥰🥰🥰😘😘എന്നാ msg അയച്ചു... ബ്ലു ടിക് വന്നതു കണ്ടതും അവൾ ആവേശത്തോടെ അവന്റെ msg നോക്കി...... അതിൽ അവൻ അവന്റെ നടു വിരൽ പൊക്കി പിടിച്ചു ഉള്ള ഫോട്ടോ അയച്ചു കൊടുത്തു അവളെ ബ്ലോക്ക്‌ ചെയ്തു........ ദക്ഷ.....നീ കാത്തു ഇരുന്നോ... ഞാൻ വരുന്നുണ്ട്‌ നിന്റെ അടുത്തേക്ക്.. അവൾ ഫോൺ ബെഡിൽ ഇട്ടു കുളിക്കാൻ കേറി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അമ്മേ.... ഞാൻ... ഞാൻ ഒരിക്കലും.... അങ്ങനെ ഒന്നും.... പല്ലവി കിടന്നു കരഞ്ഞു..... മോൾ കരയണ്ട....

എനിക്ക് മനസ്സിൽ ആകും...... അവൾ എന്താ ഇങ്ങനെ എന്ന് എനിക്കു അറിയില്ല...... പേടിയാവാ.............. അമ്മേ.... ഞാൻ എന്താ ചെയ്യാ...... അവളോട് ഒന്നും പറഞ്ഞ കേൾക്കില്ല..... അവൾക്കു നിന്നോട് ഉള്ള സ്‌നേഹം കൊണ്ട അവൾ നിന്നോട് ഇങ്ങനെ ഒക്കെ കാണിക്കുന്നേ...... പക്ഷെ അതു അവൾക്ക് തന്നെ ദോഷം ആകും.... ആ അമ്മ കസേരയിൽ ഇരുന്നു കരഞ്ഞു കൊണ്ടിരുന്നു........ എനിക്കു അറിയാം എന്താ ചെയ്യണ്ടേ എന്ന്.... അമ്മ ഒരു കാര്യം പറയട്ടെ ഒന്നും തോന്നരുത് മോൾക്ക്‌... എനിക്കു ഇപ്പോ എന്റെ മോളുടെ കാര്യം മാത്രം ഉള്ളു... അതു കൊണ്ട് അവൾ വരുന്നതിനു മുമ്പ് മോൾ ഈ നിമിഷം ഈ വിട്ടിൽ നിന്നും ഇറങ്ങണ്ണം................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story