പരിണയം ♥️♥️♥️: ഭാഗം 33

parinayam devika

എഴുത്തുകാരി: ദേവിക

 ഈശ്വര ഞാൻ ഇനി ഇവിടുന്ന് എങ്ങനെ ഇറങ്ങും..... ദക്ഷൻ കട്ടിലിന്റെ അടിയിൽ കിടന്നു ആലോചിച്ചു... അമ്മ എങ്ങാനും കണ്ട അതോടെ തീർന്നു..... എനിക്ക് ഷമ ഇല്ലന്ന് അല്ലേ തോന്ന....... ശെരിക്കും അത് ഇല്ല അത് വേറെ കാര്യം...... ഇപ്പോ എന്താ ചെയാ.... മര്യാദക്ക് പല്ലവിയെ പുറത്തെക്കു വിളിച്ച മതിയായിരുന്നു.... ദക്ഷൻ കട്ടിലിന്റെ അടിയിൽ കിടന്നു ഉരുണ്ടു.... എന്നിട്ട് പല്ലവിയുടെ സൈഡിൽ വന്നു..... പതിയെ തല പൊക്കി അവളുടെ ഉടുപ്പിൽ പിടിച്ചു വലിച്ചു.... പല്ലവി.... ടീ....... അവൻ സൗണ്ട് കുറച്ചു പതിഞ്ഞ ശബ്ദത്തോടെ വിളിച്ചു.... പല്ലവി കാലിന്റെ സൈഡിൽ ഉള്ള ഉടുപ്പ് നീങ്ങി പോയി കാലിന്റെ അവിടെ തണുപ്പ് തോന്നിയപ്പോൾ ആണ് കണ്ണുകൾ പതിയെ തുറന്നതു.. കാലിന്റെ അവിടെ ഒരു തല മാത്രം കണ്ടപ്പോ അവൾ ശെരിക്കും പേടിച്ചു.... ഒച്ച എടുക്കുന്നതിന് മുമ്പ് തന്നെ അവൻ ദക്ഷൻ ആണെന്ന് പറഞ്ഞു.. അത് കേട്ടതും അവൾ പെട്ടന് അമ്മയെ നോക്കി.... അവൾ സ്വയം വായ പൊത്തി അവനെ നോക്കി...... ദക്ഷൻ അത് കണ്ടു അവളെ നോക്കി കണ്ണ് ചിമ്മി.... പെട്ടന്ന് ദക്ഷൻ വീണ്ടും കട്ടിലിന്റെ അടിയിലേക്ക് മാഞ്ഞു....

പല്ലവി അവനെ കാണാൻ തല എത്തിച്ചു നോക്കി.... അമ്മ എനങ്ങുന്നത് കണ്ടതും അവൾ പഴയ പോലെ കിടന്നു..... അമ്മ അവളെ ഒന്നു നോക്കി പതിയെ പുതപ്പ് മാറ്റി റൂമിൽ നിന്നും ദേഷ്യത്തോടെ ഇറങ്ങി...... ഞാൻ പിന്നെയും വന്നു........ ദക്ഷൻ അമ്മ പോകുന്നത് കണ്ടതും കട്ടിലിന്റെ അടിയിൽ നിന്നും എഴുനേറ്റു ചാടി.... വേഗം തന്നെ പോയി റൂം ലോക്കു ചെയ്തു പല്ലവിയുടെ അടുത്തേക്ക് വന്നു..... നിങ്ങൾ എന്താ മനുഷ്യ ഈ രാത്രിയില്... അമ്മ ഇപ്പോ വരും.. നിങ്ങൾ പോവാൻ നോക്ക്........ പല്ലവി ധൃതിയിൽ പറഞ്ഞു... നിങ്ങളെ ഈ നേരത്തു കണ്ട നാണം കേട്ടത് തന്നെ........ ചെല്ല് ദക്ഷ....... ആ പോയത് എന്റെ അമ്മ ആണെകിൽ ആ പോക്ക് എന്റെ അച്ഛന്റെ അടുത്തേക്ക് ആണ്..... പിന്നെ തിരിച്ചു വരവ് ഇനി നാളെയെ ഉണ്ടാവു... നീ അത് ഓർത്തു വിഷമിക്കണ്ട.... പിന്നെ ഈ രാത്രി വന്നതു അത് എന്തായാലും നിന്നേ കാണാൻ അല്ലാ പോരെ... എനിക്ക് എന്റെ മോളെ കാണാൻ ആണ് കേട്ടല്ലൊ.... എന്ത് ജാഡ ആടീ..... നീ ഇപ്പോ ഇങ്ങനെ കിടക്കുന്നതിന് ഞാൻ പകലും രാത്രിയും സമയം നോക്കാതെ കഷ്ടപെട്ടത് കൊണ്ട അതിന്റ നന്ദി ഉണ്ടോടീ നിനക്ക്....

. ഇപ്പോ ഞാൻ വന്നതു കുറ്റം... എന്നല്ലെ ഞാൻ ഇന്ന് പോകുന്നില്ല ഞാൻ ഇവിടെയാ കിടക്കാൻ പോകുന്നെ എന്റെ മോളുടെ ഒപ്പം... വേണേൽ മാറി കിടക്കു..... അതും പറഞ്ഞു ദക്ഷൻ പാറുവിന്റെ അടുത്തേക്ക് നീങ്ങി അവളെ വാരി എടുത്തു നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു.... ആള് ഉറങ്ങിയാ പിന്നെ എന്ത് ഒച്ച കേട്ടാൽ പോലും നമ്മുടെ പാറു എനങ്ങില്ല.... അവന്റെ ഒപ്പം അവളും ബെഡിലെക്കു ഇരുന്നു.... എടീ..... എനിക്ക് പറ്റുന്നില്ല നിങ്ങൾ രണ്ടു പേരും ഇല്ലാതെ കിടക്കാൻ.... അമ്മയെ പറഞ്ഞിട്ടും കാര്യം ഇല്ല എന്റെ സ്വഭാവം പേടിച്ചിട് ആവും നിന്നേ എന്റെ കൂടെ കിടത്തതതു..... നിന്നേ കാണുമ്പോൾ നീ പ്രസവിച്ചു കിടക്കാണ് എന്നൊക്കെ മറന്നു പോകും ടീ എന്താ ചെയ്യാ ഞാൻ പലതും ചെയ്തു പോകും.... ദക്ഷൻ നിഷ്കളങ്കതയോടെ പറഞ്ഞു... നോക്കടി നമ്മുടെ പാറു കിടന്നു ഉറങ്ങുന്നതു കാണാൻ എന്ത് ഭംഗിയാല്ലെ... ഇവളുടെ അടുത്ത്ന്നു മാറി നിക്കാൻ പോലും തോന്നുന്നില്ല.... ഇങ്ങനെ ഉമ്മാ വെച്ചു കൊണ്ടിരിക്കാൻ തോന്നുന്നു.... എന്ത് മണം ആല്ലേ ഇവളുടെ ചുണ്ടിനു...... അവള് ഇപ്പോ പാല് മാത്രം അല്ലേ കുടിക്കുന്നതു അത് ആകും.....

ദക്ഷൻ പാറുവിന്റെ ചുണ്ടിൽ പതിയെ ചുംബിച്ചു.... ഒരു കൈ കൊണ്ടു പാറുവിനെയും മറു കൈ കൊണ്ടു പല്ലവിയെ ചേർത്തു പിടിച്ചു..... ഞാൻ ഇപ്പോ എത്രത്തോള്ളം സന്തോഷിക്കുന്നുണ്ട്‌ന്നോ പല്ലവി..... ഈ സമയം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങൾ ആണ്..... അവൻ കുഞ്ഞിനെ ചേർത്തു പിടിച്ചു അവളുടെ മുഖത്തോടു നേരെ ഇരുന്നു..... അവളുടെ കണ്ണുകൾ നോക്കുന്നതോറും അവന്റെ കണ്ണുകളിൽ പ്രണയം തുളുമ്പി...... അവൻ അവളുടെ മൂക്കിൽ അവന്റെ മൂക്ക് മുട്ടിച്ചു കണ്ണുകൾ അടച്ചു നിന്നു..... പതിയെ അവളുടെ ചെവിൽ നാക്ക് കൊണ്ടു നനച്ചു.. അവൾ അപ്പൊ തന്നെ ഇക്കിളി കൊണ്ടു തല ചെരിച്ചു........ അവൻ കാതിലേക്ക് പതിയെ ഊതി... I love you pallavi.......... അവന്റെ ചുടു ശ്വാസം കാതിൽ കൊണ്ടു..... അവൾ ഒന്ന് ചിരിച്ചു അവനെ തന്നെ നോക്കി അവന്റെ തൊള്ളിലേക്ക് ചാരി.... അവൻ പാറുവിനെ നോക്കി പല്ലവിയുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു....... ഒരു കൈ കൊണ്ടു അവളുടെ മുഖം മുഴുവൻ അവൻ തലോടി...അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളെ പൊതിഞ്ഞു പിടിച്ചു.....

ആർക്കും വിട്ടു കൊടുക്കില്ല എന്ന് പറയും പോലെ.. അവളുടെ പതിയെ അവൾ ഇട്ടിരുന്ന ഉടുപ്പ് തോളിൽ നിന്ന് താഴ്ത്തി നെഞ്ചിലെ സിബ് പതിയെ ഊരി..... അവളുടെ മാറിടങ്ങളിൽ അവന്റെ കൈകൾ പതിഞ്ഞു.... പല്ലവി അവന്റെ സ്പർശത്തിലൂടെ കണ്ണുകൾ അടച്ചു അവനോട് ചേർന്ന് ഇരുന്നു... കുറച്ചു നേരം കഴിയുന്തോറും അവന്റെ കുറുമ്പ് കൂടി വന്നു.... സിബ് പൂർണമായും അഴിഞ്ഞു അവന്റെ കയ്യിന്റെ തണുപ്പു നെഞ്ചിൽ തട്ടിയപ്പോൾ അവൾ അവനിൽ നിന്നും മാറി അവന്റെ കൈയിൽ നല്ല അടീ വെച്ചു കൊടുത്തു ദേഷ്യത്തോടെ നോക്കി........ എനിക്ക് അല്ലാ എന്റെ മോൾക്ക് ആണ്.... കണ്ടിലെ കുറുമ്പി പാറു കണ്ണും തുറന്നു കിടക്കുന്നതു... എനിക്ക് ഉള്ളത് എന്റെ മോൾക്ക്‌ കൊടുത്തു കഴിഞ്ഞിട്ട് മതി... അയ്യാ...... മോളെ താ.. കുറെ നേരം ആയി കുടിച്ചിട്ട് വിശക്കുന്നുണ്ടാകും...... ആ....... പിന്നെ എപ്പോഴും പാറുവിന്റെ വിശപ്പ് മാത്രം നോക്കിയ പോരാ ഇടക്ക് പാറുവിന്റെ അച്ഛന്റെ വിശപ്പ് കൂടെ നോക്കണം..... മ്മം... കൊടുത്തില്ല എങ്കിലും കട്ട് തിന്നാൻ വരൂല്ലൊ ഇതു പോലെ....

എന്റെ മോൾക്ക് ഒരു രണ്ടു മൂന്ന് വയസ് ആവട്ടെ എന്നിട്ട് മോന്റെ വിശപ്പ് മാറ്റട്ടാ... രണ്ടു മൂന്നോ.... അപ്പോഴക്കും ഞാൻ ഒന്നും കിട്ടാതെ.. പല്ലവി അത്രക്കും വേണോ..... അല്ലെഗിൽ ഇതു പോലെ ഇടക്ക് വന്നു ഇത്തിരിശേ ഞാൻ കഴിച്ചോണ്ടു..... നീ ഇപ്പോ എന്റെ മോൾക്ക്‌ പാല് കൊടുക്ക്.. ഞാൻ കാണട്ടെ.... അയ്യേ ഇതു എന്താ മനുഷ്യ.. ഇങ്ങനെ.. എന്തെ വല്ലവന്റെയും ഭാര്യയുടെ ഒന്നും അല്ലാലോ ഞാൻ നോക്കുന്നത് എന്റെ അല്ലേ ഞൻ നോക്കും...... പല്ലവി അവനെ നോക്കി ചിരിച്ചു ബെഡിൽ കിടന്നു പാറുവിനെ അവളുടെ മാറോടു ചേർത്തു...പാറു ഒരു കൈ കൊണ്ടു മാറിൽ തലോടിയും ചെറിയ മൂളലോടെ അവളുടെ വിശപ്പു മാറ്റി..... ദക്ഷനും അവരുടെ അടുത്ത് വന്നു അവളുടെ വയറിൽ കൈ വെച്ചു കിടന്നു.......... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 അംബിക നേരെ അവരുടെ റൂമിൽ ചെന്നപ്പോൾ ജയനാഥൻ തിരിഞ്ഞു ഇരുന്നു ഫയലിൽ സൈൻ ചെയായിരുന്നു.... അംബിക വാതിൽ അടച്ചു ജയനാഥന്റെ പുറത്തു പോയി തല്ലി...... അപ്പൊ തന്നെ ജയനാഥൻ തിരിഞ്ഞു നോക്കി... അംബികയെ കണ്ടു ഒന്നും മനസ്സിൽ ആകാതെ പുറം കൈ കൊണ്ടു തടവി അംബികയെ നോക്കി നിന്നു.....

എന്താടി..... ഊഹുഹു.... എന്റെ പുറം പൊളിച്ചല്ലൊ.... നിനക്ക് എന്താ അംബിക ഈ രാത്രിയില്..... ദേ എന്നേ കൊണ്ടു പറയിപ്പിക്കാണ്ടാട്ടാ ഏട്ടാ.... നാണം കെടുത്താൻ..... നീ എന്ത് തേങ്ങയാ പറയുന്നേ.... നീ ഇപ്പോ റൂമിലേക്ക് ചെല്ല്.... പല്ലവി മോൾ എങ്ങാനും കണ്ട പിന്നെ നാണകേടു ആണ്...... പ്രായം ഒരുപാടു ആയിലെ അംബിക മക്കൾ ഇനി കളിയാക്കും നമ്മളെ... നീ ഇപ്പോ മോൾടെ അടുത്തേക്ക് പോ.... നമുക്ക് രാവിലെ നോകാം....... ജയനാഥൻ കള്ള ചിരിയോടെ പറഞ്ഞു........ ഏട്ടാ.... കളിക്കല്ലെ... നിങ്ങൾ അല്ലേ മനുഷ്യ എന്നേ അവിടെ വന്നു കാലിൽ തൊണ്ടിയത് ... മോളു കാണാത്തത് ഭാഗ്യം.... അല്ലെഗിൽ ആകെ കുഴപ്പം ആയെന്നെ..... അതിനു എന്തിനാ ഏട്ടൻ ഇങ്ങനെ ചിരിക്കൂന്നേ..... കുരുത്തകേടു ഒപ്പിചിട്ട് ചിരിക്കുന്നോ..... പിന്നെ ചിരിക്കാതെ........ കുരുത്തകേടു ഞാൻ അല്ലാ നിന്റെ മോൻ ആണ് കാണിച്ചേ..... എടീ അവൻ പല്ലവിയെ കാണാൻ വന്നത് ആകും... അവനു ആള് മാറി നിന്നേ അറിയാതെ വിളിച്ചത് ആകും...... ഈ തെമ്മാടിയെ കൊണ്ടു ഞാൻ തോറ്റു... ഇവനെ ഞാൻ ഇന്ന്... അംബിക വാതിൽ തുറക്കാൻ പോയി....

ആഹ്ഹ് നീ ഇപ്പോ പോയലും ഒരു കാര്യം ഇല്ല.. അട്ട ഒട്ടിപിടിച്ച പോലെ അവൻ അവിടെ കിടക്കുന്നുണ്ടാകും... അത് കൊണ്ടു നീ ഇവിടെ കിടക്കു... അവൻ എന്തായാലും അവിടെ തന്നെയേ കിടക്കു... അപ്പൊ നീ നിന്റെ ഭർത്താവിന്റെ കൂടെ കിടക്കു...... അതും പറഞ്ഞു ജയനാഥൻ എടുത്തു വെച്ചിരുന്ന ഫയൽസ് ഒക്കെ മാറ്റി വെച്ചു ബെഡിൽ പോയി അംബികയെ ചേർത്തു പിടിച്ചു കിടന്നു... രാവിലെ അടുക്കളയിൽ ഇരുന്നു ചായ കുടിക്കയിരുന്നു ദക്ഷൻ.... അമ്മയുടെ മുഖം കണ്ടാൽ അറിയാം ഇന്നലെ വന്ന കാര്യം അമ്മ അറിഞ്ഞുന്നു.... അവൻ പിന്നെ അമ്മയുടെ മുഖത്തെക്കു നോക്കിയില്ല...... പാറുവിനെ ജയനാഥൻ എടുത്തിരിക്കുന്ന കാരണം പല്ലവിയും അവരുടെ അടുത്തേക്ക് ചെന്നു... പാറു നേരത്തെ എഴുന്നേൽക്കുന്ന കാരണം പല്ലവിയുടെ കുളിയും ഒക്കെ വെളുപ്പിന് കഴിയും.. അമ്മ തന്നെ ആണ് പല്ലവിയെ ഒഴിഞ്ഞു കുളിപ്പിക്കുന്നത് ഒക്കെ... അവർ എല്ലാവരും കൂടി അടുക്കളയിൽ ഓരോന്നും പറഞ്ഞു ഇരിക്കുമ്പോൾ ആണ് കാളിങ് ബെൽ അടിച്ചത്.... ഞാൻ പോയി നോകാം എന്ന് പറഞ്ഞു പല്ലവി പോയി വാതിൽ തുറന്നു..... വന്നിരിക്കുന്ന ആളെ കണ്ടു ഒരു നിമിഷം അവൾ നോക്കി നിന്നു പോയി.....അവളുടെ കണ്ണിൽ നിന്നും നിർത്താതെ കണ്ണുനീർ ഒലിച്ചു കൊണ്ടിരുന്നു... പല്ലവി..... കുറെ നാൾക്കു ശേഷം അവളുടെ വായിൽ നിന്നും ആ പേര് കേട്ടപ്പോൾ പല്ലവിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല.... ആദി എന്നു വിളിച്ചു പല്ലവി അവളെ വാരി പുണർന്നു............... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story