പരിണയം ♥️♥️♥️: ഭാഗം 34

parinayam devika

എഴുത്തുകാരി: ദേവിക

ആദി...... പല്ലവി അവളെ മുറുകെ കെട്ടിപിടിച്ചു.... അവൾ ആകെ മാറിന്നു അവൾക്കു തോന്നി...... മുടി ഇപ്പോ തോൾ വരെ വളർന്നിരിക്കുന്നു.... പല്ലവി അവളെ തന്നെ നോക്കി നിന്നു.... പല്ലവി നീ എന്താ ഇവിടെ.... അമ്മയാ പറഞ്ഞേ നീ ഇവിടെ ആണെന്ന്... അപ്പൊ തന്നെ ഞാൻ ഇവിടെക്കു വന്നു.... ഞാൻ കേട്ടത് ഒക്കെ സത്യം ആണോ...... നിന്റെ കല്യാണം കഴിഞ്ഞോ.. നീ എന്താ ആദി ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ..... ശെരിയാ എന്റെ കല്യാണം കഴിഞ്ഞു..... നിന്നോട് പറയാൻ പറ്റിയില്ല...... ഞാൻ കുറെ നോക്കി... പിന്നെ നിന്റെ അവസ്ഥ ഓർത്തു വേണ്ടാന്ന് വെച്ചു.... നീ എപ്പഴാ ഇങ്ങോട്ട് വന്നേ..... അവൻ... ദക്ഷൻ നിന്നേ ബലം പ്രയോഗിച്ചു ആയിരിക്കും നിന്റെ കഴുത്തിൽ താലി കെട്ടിയത്..... എനിക്ക് അറിയാം..... നിന്നോട് ഉള്ള സ്നേഹം കൊണ്ടു ആണ് ഞാൻ അന്ന് അങ്ങനെ ഒക്കെ പറഞ്ഞേ...... നീ എന്നേ വിട്ടു പോകാതെ ഇരിക്കാൻ ആണ് അന്ന് അങ്ങനെ ഒക്കെ പറഞ്ഞത് തന്നെ......നിന്റെ കാര്യതിൽ ഞാൻ ഇപ്പോഴും സെൽഫിഷ് ആണ് പല്ലവി.... വാ.. നമുക്ക് നമ്മുടെ വിട്ടിൽ പോകാം..... ആദി.... നീ ഒന്ന് സമാധാനം പെടു.... ഞാൻ ഇവിടെ സന്തോഷത്തിൽ തന്നെ ആണ്..... ഇല്ല നീ എന്നോട് കള്ളം പറയാന്...... പല്ലവി ഒന്നു പുഞ്ചിരിച്ചു.....

നിന്നെ എനിക്ക് എന്റെ കൂട്ടുകാരി ആയിട്ടു കിട്ടാൻ ഞാൻ എന്ത് പുണ്യം ആണ് ചെയ്തത്.... എന്റെ സന്തോഷത്തിലും ദുഃഖത്തിലും നീ എന്റെ കൂടെ ഉണ്ടായിരുന്നു... ഒരിക്കലും നിന്നിൽ നിന്നും പോകണം എന്ന് എനിക് തോന്നിയിട്ടില്ല...... എന്നാലും പല്ലവി നീ ഇവിടെ..... അവൻ ശെരിയല്ല...... എനിക്ക് അറിയാം നിനക്ക് ഇവിടെ ഒരു സന്തോഷം ഇല്ലന്ന്.... അപ്പോഴേക്കും ദക്ഷൻ അവിടേക്കു വന്നു..... അവന്റെ കൈയിൽ ഉള്ള കുഞ്ഞിനെ കണ്ടു ആദി നെറ്റി ചുളിച്ചു.. അവൻ വന്നു പല്ലവിയോട് ചേർന്ന് നിന്നു..... ആദി ഒന്നും മനസ്സിൽ ആകാതെ അവരെ തന്നെ നോക്കി നിന്നു.... ഞങ്ങളുടെ മോളു.... പല്ലവി പാറുവിനെ എടുത്തു കൊണ്ട് അവളോട് പറഞ്ഞു...... ആദി അവരെ രണ്ടു പേരെയും നോക്കി..... വിറയലോടെ പാറുവിനെ വാങ്ങിച്ചു..... അവർക്ക് ഇടയിൽ ഒരു തടസം ആകണ്ടാ എന്ന് വെച്ചു ദക്ഷൻ അകത്തെക്കു പോയി.... ടീ അവള് വന്നു കണ്ണീരു കാണിച്ചിട്ട് നീ അവളുടെ കൂടെ പോവോ... അതെ പോവുമ്പോ എന്റെ മോളെ ഇവിടെ വെച്ചു പോകോട്ടാ....പല്ലവി മുട്ട് കൈ കൊണ്ടു അവന്റെ വയറിൽ ഇടിച്ചു..

അവൻ പതിയെ അവളുടെ ചെവിയിൽ പറഞ്ഞു പോയി.... പല്ലവി അവളുടെ എല്ലാ വിശേഷങ്ങളും ഓരോന്നും അവളോട് പറഞ്ഞു കൊടുത്തു.... എന്നാൽ ദക്ഷൻ ആയിട്ടു ഉള്ള ആ ചെറിയ പ്രശ്നം അവളിൽ നിന്നും മറച്ചു വെച്ചു.... പല്ലവി നിന്റെ മോളു ശെരിക്കും നിന്നേ പോലുണ്ട്‌... ഞാൻ കാരണം നിനക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടായിട്ട് ഉണ്ടെകിൽ എന്നോട് നീ ഷെമികണം.. ഞാൻ നാളെ തിരിച്ചു പോകും... നിന്നെയും കൂടെ കൊണ്ടു പോകാം എന്ന് വെച്ചതാ.. പക്ഷെ ഇപ്പോ എന്റെ കൂടെ ഉള്ളതിലും സന്തോഷം നിനക്ക് ഇവിടെ ആണ്.... പല്ലവി അവളെയും കൊണ്ടു അവരുടെ റൂമിലേക്ക് ചെന്നു..... അമ്മ അവളെ കണ്ടു ഓരോ വിശേഷങ്ങൾ ചോദിച്ചു..... ദക്ഷനോട് ആദിക്കു ഇപ്പോഴും മിണ്ടാൻ എന്തോ പറ്റുന്നുണ്ടായില്ല... അവൾ കണ്ടിരുന്ന ദക്ഷനിൽ നിന്നും രൂപത്തിൽ ഒരുപാട് മാറ്റം വന്ന പോലെ അവൾക്ക് തോന്നി..... പല്ലവി... ഇവൾക്ക് എന്നേ ഒത്തിരി ഇഷ്ട്ടയി എന്ന് തോനുന്നു... നോക്കിക്കേ..... ആദിയോട് ചേർന്ന് നിക്കുന്ന പാറുവിനെ നോക്കി ആദി പറഞ്ഞു....

ദക്ഷന് അവളുടെ മുന്നിൽ പോകാൻ ഒരു തരം ചമ്മൽ.. ഇത്രയും നാൾ ഒരു തെമ്മാടിയെ പോലെ അവളുടെ മുന്നിൽ പോയി നിൽക്കുബോൾ ഒന്നും തോന്നാത്തതു ഇപ്പോ എന്തോ പോലെ... പല്ലവിയും ആദിയും ഓരോന്ന് പറഞ്ഞു ഇരുന്നു... ആദി പാറുവിനെ പല്ലവിക്ക് കൊടുക്കുന്നുണ്ടായില്ല.... പാറുവിനു അങ്ങനെ വാശി ഒന്നും ഉണ്ടായിരുന്നില്ല.. ആദി എനിക്ക് അമ്മയെയും അച്ഛനെ ഒക്കെ കാണണം എന്ന് ഉണ്ടായിരുന്നു..... പക്ഷെ അവര് വന്നിട്ടില്ലല്ലൊ...... ഇനി പെട്ടന്ന് കാണാം......ഒരു വർഷം കഴിഞ്ഞ എന്റെ കല്യാണം ആണ്..... എന്തായാലും കല്യാണം മാത്രം അവിടെ ആയിരിക്കും... പിന്നെ ഞങ്ങൾ ഇവിടെക്കു വരില്ല.... നീ എന്നേ ഒന്നു വിളിച്ച ആ നിമിഷം ഞാൻ നിന്റെ അടുത്തേക്ക് വരും.... പിന്നെ എനിക്ക് നിന്റെ ദക്ഷനോട് ദേഷ്യം ഒന്നുമില്ലാട്ടാ... അവൻ ഇപ്പോഴും ആ പഴയ സ്വഭാവം ആയിരുന്നു എങ്കിൽ അവൻ എതിർത്തിട്ടു ആണേലും നിന്നെ എന്റെ കൂടെ കൂട്ടുമായിരുന്നു..... പക്ഷെ നീ പറഞ്ഞ നിന്റെ ദക്ഷൻ ഒരുപാട് മാറിയിരിക്കുന്നു... ആദി മോളെയും എടുത്തു അകത്തു ഓക്കേ നടന്നു കണ്ടു വിട് ഒക്കെ...

അവരുടെ റൂമിൽ ഒക്കെ പല്ലവിയും ദക്ഷനും ഒരുമിച്ചു ഉള്ള ഫോട്ടോസ് അവൾ കുറെ നേരം നോക്കി നിന്നുഅതിൽ അവളും പല്ലവിയും ആയിട്ട് ഉള്ള ഫോട്ടോസ് ഉണ്ടായിരുന്നു .... അതിൽ ഒരണം അവളുടെ ഒരു കൂട്ടുകാരി ആയിട്ട് ഉള്ള ഫോട്ടോ ഉണ്ടായിരുന്നു..... പല്ലവി ഇതു മാത്രം എനിക്ക് ഇഷ്ട്ടമായില്ല .... നിന്റെ ബെസ്റ്റ് ഞാൻ മാത്രം മതി ... അത് എന്നും.... ഇപ്പോ തന്നെ ഇതു മാറ്റണം.. ആ നിമിഷം അവൾ പല്ലവിയുടെ പഴയ ആദി ആയിമാറിയിരുന്നു.... എല്ലാ ഗേൾസിനും ഉണ്ടാകും അവരുടെ ജീവതത്തിൽ ഒരു ഭാഗം ആയ ഒരു കൂട്ടുകാരി.. അവൾക്ക് വേറെ ഒരു ഫ്രഡിനോട് ആണ്ഏറ്റവും ഇഷ്ട്ടം എന്നു അറിയുമ്പോ ഉണ്ടാകുന്ന വേദന സഹിക്കില്ല പല്ലവി... അത് പോലെ തന്നെയാ ഞാനും...... നിന്റെ ബെസ്റ്റി ആയിട്ട് ഞാൻ മാത്രം മതി.... കേട്ടാലോ..... ആാാ കെട്ടു..... പല്ലവി ഒന്നു ചിരിച്ചു ആ ഫോട്ടോ എടുത്തു മാറ്റി വെച്ചു.......... പാറുവിന്റെ ചിരിയും കളിയും ആയി സമയം ചില വഴിച്ചു...... ഹാളിൽ എല്ലാവരും കൂടി ഇരിക്കയിരുന്നു..... രമ മാത്രം ഇതു വരെ കുഞ്ഞിനെ ശെരിക്കും എടുത്തില്ല.....

അത് ശാരിയുടെ അച്ഛനും ആയി ശാരിയുടെ കല്യാണത്തിന്റെ പേരും പറഞ്ഞു തർക്കത്തിൽ ആയ ശേഷം പല്ലവിയോട് നേരെ ഒന്ന് മിണ്ടിയിട്ട് പോലും ഇല്ല.... ആദി നീ എന്തായാലും നാളെ അല്ലേ പോവു... അപ്പൊ നിനക്ക് ഇന്ന് എന്റെ കൂടെ നിന്നുടെ എനിക് വേണ്ടി പ്ലീസ്...... പല്ലവി അവളുടെ കരങ്ങൾ കവര്ന്നെടുതു പറഞ്ഞു.... ദക്ഷൻ അത് ചുണ്ടു എനക്കി വേണ്ടന്ന് പറഞ്ഞു... അവൾ അത് ഒന്നും ശ്രദ്ധിക്കാതെ ആദിയോട് ചോദിച്ചു... അവളും അതിനു സമ്മതം മൂളി..... രാത്രി എല്ലാവരും സതോഷത്തോടെ ആണ് ഭക്ഷണം കഴിച്ചത്...... കിടക്കാൻ നേരം ദക്ഷൻ അങ്ങോട്ടും ഇങ്ങോട്ടും ആയി നടന്നു... അവസാനം ഗതി കെട്ടു അവൻ അവന്റെ റൂമിൽ തന്നെ പോയി..... പല്ലവിയെയും പാറുവിനെയും ചേർത്ത് പിടിച്ചു കിടക്കണ്ട്‌ അവനു ഉറക്കം പോലും വരുന്നുണ്ടായില്ല...... പല്ലവിയും ഇതേ അവസ്ഥയിൽ ആയിരുന്നു...... ആധിയുടെ മുന്നിൽ അതൊക്കെ മറച്ചു പിടിച്ചു അവളോട്‌ ഓരോന്ന് പറഞ്ഞു അവൻ കിടന്നു..... പിറ്റേ ദിവസം രാവിലെ തന്നെ ആദി എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി....

ദിവസങ്ങൾ ഓരോന്നും അതി വേഗത്തിൽ കടന്നു പോയി.... പാറു വലുതാകുതോറും ദക്ഷന് കമ്പനിയിൽ പോകാൻ മടി തുടങ്ങി... അച്ഛനും അമ്മയും അവളെ കണ്ണ് എഴുതാനും കുളിപ്പിക്കനും ഒക്കെ മുന്നിൽ തന്നെ നിന്നു....എന്തൊക്ക ടെൻഷൻ ആണേലും പല്ലവിയുടെ മടിയിൽ കിടന്നു പാറുവിനോടു ഓരോന്നും പറയാതെ അവൻ കിടക്കില്ലയിരുന്നു...... പകൽ നേരങ്ങളിൽ ഉറങ്ങിയും രാത്രിയൊക്കെ കളിച്ചും പാറുവും മുന്നോട്ടു പോയി...... പല്ലവി........നീ ഉറങ്ങിയാ....... പിന്നെ ഉറങ്ങാതെ രാത്രി ആരെകിലും തല കുത്തി നിക്കോ....... നിങ്ങളുടെ മോളു എന്നേ ഇപ്പഴാ ഒന്നു ഉറക്കിയത്... ഞാൻ ഒന്നു ഉറങ്ങട്ടെ...... അതും പറഞ്ഞു പല്ലവി പാറുവിൽ നിന്നും മാറി മലർന്നു കിടന്നു..... പല്ലവി........ ദക്ഷൻ വീണ്ടും അവളെ തൊണ്ടി....... എന്താ മനുഷ്യ....... ടീ പുറത്തു നല്ല മഴയാ...... അയിന്... എനിക്ക് തണുക്കുന്നു......... ആ പുതപ്പ് മൂടിക്കോ.... AC ഓഫ്‌ ചെയ്താൽ നിങ്ങളുടെ മോൾ എഴുനെൽക്കും... ഓരോന്നും പഠിപ്പിചിട്ട്.. ഞങ്ങൾ ഇതു ഒന്നും ഇല്ലാതെ ആണ് ജീവിചതു..... എന്റെ മോൾക്ക് എല്ലാം വേണം അതിന് ആണ് ഞാൻ കഷ്ട്ടപെടുന്നതു...... മനസിലായിൽ ആയോ...

ആ ആയി പോരെ... ഇനി ഞാൻ ഒന്ന് ഉറങ്ങികൊട്ടേ..... പല്ലവി.... എനിക്ക് തണുക്കുന്നു..... എനിക്ക് ഇന്ന് വേണം... പ്ലീസ്..... എത്ര നാളായി..... ഇനി ഉമ്മാ ഒന്നും കാര്യം ഇല്ല.. തായോ.... നീ പേടിക്കണ്ടടീ ഞൻ ഒക്കെ ശ്രദ്ധിചോളം.... ഒന്നു പോ മനുഷ്യ..... ഇന്ന് ഒന്നുമില്ല എനിക്ക് വയ്യ.. . അതിനു ഇപ്പോ നീ ഒന്നും വേണ്ട.... നീ കിടന്നാൽ മതിടീ ബാക്കി ഒക്കെ ഞാൻ സെറ്റ് ആകാം...... പ്ലീസ്....... പല്ലവി....... പ്ലീസ്.... വാ നമുക്ക് നിലത്തു കിടക്കാം... പല്ലവി ഒന്നു പുഞ്ചിരിച്ചു പാറുവിനെ ഒന്നു നോക്കി നിലത്തു കിടന്നു..... അവൻ അവളുടെ സാരി മാറിൽ നിന്നും മാറ്റി അവളുടെ നെഞ്ചോട് ചേർന്ന് കിടന്നു....... അവളിൽ നിന്നും ഓരോ വസ്ത്രം അഴിച്ചു മാറ്റുമ്പോൾ അവളുടെ ശരീരത്തിൽ വന്ന മാറ്റം അവൻ കാണായിരുന്നു..... തന്റെ മോൾക്ക് വേണ്ടി അവൾ അനുഭവിചാ പാടുകൾ കാണുന്തോറും അവനു അവളോട്‌ ഉള്ള പ്രണയം കൂടി വന്നു....അത് അവളുടെ ശരീരത്തിലേക്ക് പകർന്നു കൊടുക്കുമ്പോ അവളും അവനും വിയർപ്പ് ഒഴുകി കിടന്നു... ആ തണുപ്പിൽ അവർ രണ്ടു പേരും ഒരു പുതപ്പ് ആയി മാറി ഇടക്ക് പാറു ഒന്നു കരഞ്ഞു

അപ്പോഴേക്കും പല്ലവി അവനിൽ നിന്നും മാറി സാരി പുതച്ചു പാറുവിന്റെ അടുത്ത് പോയി കിടന്നു....... അവനും ഡ്രസ്സ്‌ ഒക്കെ ഇട്ടു അവരുടെ അടുത്തേക് വന്നു കിടന്നു... പാറു വീണ്ടും ഉറക്കം ആയി എന്ന് തോന്നിയപ്പോൾ അവൾ അവനു നേരെ കിടന്നു.... മ്മ്മ് എന്തെ..... പല്ലവി പുരികം പൊക്കി ചോദിച്ചു...... ഇനിയും വേണം.. വിശപ്പ് മാറിയില്ലേ.... ഇനി മോൾ എഴുന്നേൽക്കില്ല..... പ്ലീസ്.... നാളെ എനിക്ക് ഓഫ്‌ ആടീ....... അയ്യടാ.....മതി.... ഇപ്പോ തന്നെ എനിക്ക് എഴുന്നേൽക്കൻ പറ്റുന്നില്ല അപ്പോഴാണ്..... അടുത്തതു...... ഓഹ്ഹ്... അല്ലെഗിലും കുട്ടികൾ ഒക്കെ ആയ പിന്നെ കുഞ്ഞുങ്ങൾ ഒക്കെ കഴിഞ്ഞിട്ടു അല്ലേ ഉള്ളു ഈ പാവം ഭർത്താവ് ഒക്കെ..... കരയുന്ന കൊച്ചിനെ പാല് ഉള്ളു എന്ന് കെട്ടട്ടിലെ... എന്നാ ഞാൻ കരയട്ടെ.. അല്ലാ അപ്പൊ എനിക്കും കിട്ടൂല്ലൊ അത് കേട്ട് പല്ലവി ഒന്നു ചിരിച്ചു അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു... കാര്യം കാണാൻ എന്ത് വേണേലും കാണിക്കുല്ലെ........ ഈ..... ഇനി എന്തോന്ന് കാണാൻ നീ ഒക്കെ കണ്ടത് അല്ലെടീ എന്റെ.... ഇനിയും കാണാനോ... പോ അവിടെന്നു..... അവൻ അവളെയും ചേർത്തു പിടിച്ചു.......

നമ്മുടെ മോളു ശെരിക്കും നിന്നേ പോലുണ്ട്.... കുറച്ചു ഭംഗി എന്റെ മോളെ തന്നെയാ..... കണ്ടില്ലേടീ എന്ത് രസമാ നമ്മുടെ മോളു ചിരിക്കുന്ന കാണാൻ.... ഇങ്ങനെ ആലെ കുഞ്ഞു ഉണ്ണികളു ഉറക്കത്തിൽ ചിരിക്കുന്നതു.... നോക്കിയേ ചിരിക്കുമ്പോൾ ഉള്ള നുണകുഴി..... അച്ഛന്റെ പൊന്നു....... ദക്ഷൻ പാറുവിന്റെ കവിളിൽ അമർത്തി ചുംബിച്ചു...... ഹരിയെ കുറിച്ച് ഒരു വിവരവും ദക്ഷന് കിട്ടിയില്ല.... ഇത്ര നാൾ ആയിട്ടും അവനെ കാണാതതു കൊണ്ട് അവന്റെ ശല്യം തീർന്നു എന്നു വെച്ചു...... പല്ലവി ഹരിയെ പറ്റി ചിന്തിച്ചു എങ്കിലും ദക്ഷനോട് അവന്റെ കാര്യം പറയാൻ അവൾക്ക് പേടിയായ കാരണം അവൾ ഒന്നും മിണ്ടിയില്ല... കമ്പനിയിൽ നിന്നും കുറച്ചു പെൺകുട്ടികളെ കാണാതായതോടെ അതൊരു പോലീസ് കേസ് ആയി...... ദക്ഷൻ അത് കാരണം ഉറക്കം ഇല്ലാത്ത രാത്രികൾ ആയിരുന്നു.... പാറുവിന്റെ അടുത്ത് പോലും വരുന്നത് കുറവായി..... നാട്ടുകാർ ഓരോന്നും പറയാൻ തുടങ്ങി.. ദക്ഷന്റെ പഴയ സ്വഭാവം ഓർത്തു ഈ പെണ്ണു കുട്ടികളെ കാണാതത്തിന്റെ കാരണം അവൻ തന്നെ ആണെന്ന് എല്ലാരും വിശ്വാസിച്ചു.....

ഹരിയുടെ അച്ഛൻ റീസൈൻ ചെയ്ത കാരണം അവന്റെ സംശയം മുഴുവൻ അവരിൽ ആയിരുന്നു.... പക്ഷെ അവർ എവിടെ ആണെന്നും പോലും അറിയില്ല... പല്ലവിയോട് പോലും അവന്റെ അവസ്ഥ അവൻ മറച്ചു വെച്ചു...... പക്ഷെ പലരിൽ നിന്നും അവർ എല്ലാവരും അറിഞ്ഞു.... കാശിന്റെ ബലത്തിൽ അതൊരു വലിയ കേസ് ആയില്ല...രാവിലെ എന്നും ദക്ഷൻ ഓഫീസിൽ പോകുമ്പോ പാറു എന്നും അവനെ നോക്കി ചിരിക്കും... എന്നാൽ പോലും മനസ് തുറന്നു ചിരിക്കാൻ പോലും അവനു സാധിച്ചിരുന്നില്ല... അവൾ ആദ്യം ആയി അച്ഛാ എന്നു വിചാപ്പോൾ അവൻ പോലും അറിയാതെ കരഞ്ഞു പോയി...... ജീവിതം പഴയ പോലെ പോയി തുടങ്ങി..... എല്ലാവരും ആ കാര്യം മറന്ന് പോയി...... ഇവിടെത്തെ പ്രശ്നം കാരണം ഹരി മനഃപൂർവം അവിടേക്ക് വരാൻ നിന്നില്ല....... രാത്രി ഇപ്പോൾ പാറുവിനു പല്ലവിയുടെ കൂടെ കിടക്കുന്നത്തിലും ഇഷ്ട്ടം അംബികയുടെയും ജയനാഥ്ന്റെ കൂടെ കിടക്കാൻ ആയിരുന്നു.... രാത്രി ഉറക്കം ഇല്ലാതെ അച്ഛമ്മയും അച്ചാച്ചനും അവൾക്കു ഒപ്പം കളിക്കാൻ ഇരുന്നു.......

സൺ‌ഡേ പോലും ദക്ഷൻ വിട്ടിൽ ഇരിക്കാതെ ഓഫീസിൽ പോയി..... പല്ലവി വിട്ടിൽ പാറുവിന്റെ ഒപ്പം ഇരിക്കുമ്പോൾ ആയിരുന്നു അവളുടെ ഫ്രഡ് അവളെ വിളിച്ചത്... എക്സാമ്മിന്റെ ഫോം വാങ്ങാൻ കോളേജിൽ വരണം എന്ന് പറഞ്ഞു... അത് അനുസരിച്ചു പ അമ്മയോട് ഒക്കെ പറഞ്ഞു പാറുവിനെയും കൊണ്ട് അവൾ അവിടെന്നു ഇറങ്ങി..... അവിടെത്തെ ഫോര്മാലിറ്റിസ് കഴിഞ്ഞു നേരെ വിട്ടിൽ പോകാൻ നില്കുമ്പോ ആണ് ബസ്സ്സ്റ്റോപ്പിലേക്ക് ഒരു കാർ വന്നു നിന്നത്...... കുറെ നാൾക്കു ശേഷം ഹരിയെ കണ്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു....... അവൻ അവളോട് വിട്ടിലേക്ക് കൊണ്ടു ആകാം എന്ന് പറഞ്ഞെങ്കിലും അവൾ അപ്പൊ തന്നെ വേണ്ടന്ന് പറഞ്ഞു...... അവൾ പരമാവധി അവനെ പറഞ്ഞയക്കാൻ ശ്രമിച്ചു.... ദക്ഷൻ എങ്ങാനും കണ്ടാൽ അതോടെ തീർന്നു എന്നു അവൾ മനസ്സിൽ ഓർത്തു...... അവൾ പാറുവിനെ ചേർത്തു പിടിച്ചു.... ഹരി കാറിൽ നിന്നും ഇറങ്ങി അവളുട അടുത്തേക് വന്നു.... എന്നിട്ട് പാറുവിനെ എടുക്കാൻ നോക്കി.... അവൾ സന്തോഷത്തോടെ കൊടുത്തു...

കൊടുക്കുന്നതിന് ഇടയിൽ അവന്റെ കൈ അവളുടെ വയറിനെ അമർത്തി പിടിച്ചു. അവനിൽ നിന്നും വരുന്ന മദ്യത്തിന്റെ മണം അവളിൽ അസ്വസ്ഥത ഉണ്ടാക്കി.... പാറുവിനെ അവൾ വാങ്ങാൻ നോക്കി........ നിന്റെ അതെ ചുണ്ടുകൾ.......... പാറുവിന്റെ ചുണ്ടിൽ നോക്കി പറഞ്ഞു അവൻ കുഞ്ഞിന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു..... നിന്റെ പാലിന്റെ മണം ഉണ്ടാലോടീ..... എനിക്ക് നോക്കാൻ തരോ.... ഞാനും കുടിക്കാം...... അവനിൽ നിന്നും വന്ന വാക്കുകൾ അവൾക്ക് വിശ്വസിക്കാൻ പോലും ആയില്ല...... അവൾ ചുറ്റും നോക്കി അവിടെ ആരും തന്നെ ഉണ്ടായില്ല...... അവൾ കുഞ്ഞിനെ അവനിൽ നിന്നും തിരിച്ചു വാങ്ങാൻ നിന്നു.... വാ പല്ലവി ഞാൻ കൊണ്ടു വിടാം.... വാ...... വാടീ........ അവന്റെ ശബ്ദം കൂടി വന്നു.. നിന്നെ ഞൻ നോട്ടം ഇട്ടിട്ട് ഉണ്ടെകിൽ ഞാൻ ഒന്നു അറിഞ്ഞു വിളയാടിയിട്ടെ നിന്റെ ഭർത്താവിനു പോലും കിട്ടൂല്ലു....

പേടിക്കണ്ട ഇതിനെക്കൾ നല്ല കൊച്ചിനെ ഞാൻ തരാം...... അവൾ അപ്പോൾ തന്നെ പാറുവിനെ അവന്റെ കൈയിൽ നിന്നും ബലം ആയി വാങ്ങിച്ചു....... പാറു വാ വിട്ടു കരഞ്ഞു കൊണ്ടിരുന്നു..... റോഡിൽ ആണെന് പോലും നോക്കാതെ ഹരി അവളുടെ സാരി തോളിൽ നിന്നും വലിച്ചു... ദക്ഷൻ ഹരിയെ പറ്റി പറഞ്ഞ ഓരോ കാര്യം അവൾ വേദനയോടെ ഓർത്തു....... ഹരി അവളുടെ അരകെട്ടിൽ അമർത്തി വലിച്ചു അവളെ കാറിൽ തള്ളി...... ഡോറിൽ തട്ടി പാറുവിന്റെ തല ഇടിച്ചു...... അവൾ വേദനയോടെ ഉറക്കെ കരഞ്ഞു.. ഹരി ഡോർ ലോക്ക് ചെയ്തു കാറിൽ കേറി ഇരുന്നു..... അവൻ നന്നായി കുടിച്ച കാരണം എല്ലാം പതുകെ വെച്ചു വെച്ചു നടന്നു കാറിൽ കേറി... ആ നിമിഷം പല്ലവി പാറുവിനെ ചേർത്തു പിടിച്ചു കാറിൽ നിന്നും ഇറങ്ങി ഓടി................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story