പരിണയം ♥️♥️♥️: ഭാഗം 39

parinayam devika

എഴുത്തുകാരി: ദേവിക

അമ്മേ.... നമ്മൾ വിട്ടിൽ പോവനോ...... അതേലോ... അച്ചാച്ചൻ ബിൽ അടച്ചിട്ടു ഇപ്പൊ വരും എന്നിട്ട് നമുക്ക് പോവട്ടാ.... ഇപ്പൊ അമ്മമ്മയുടെ അടുത്ത് പോയി ഡ്രസ്സ്‌ പോയി ഇട്ടിട്ട് വാ..... നേരം ഉച്ചയോട് ആയപ്പോഴേക്കും ദക്ഷനെ കൊണ്ടു അവര് വിട്ടിൽ എത്തി.... അവനു നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടു താഴെത്തെ റൂമിൽ ആണ് അവനെ കിടത്തിയത്..... പതിയെ നടക്കാൻ ഒക്കെ അവനു പറ്റുന്നുണ്ടായിരുന്നു.... എല്ലാത്തിനും പല്ലവി ആയിരുന്നു അവന്റെ പിന്നാലെ..... രാവിലെ തന്നെ അച്ഛനെയും മോളെയും കുളിപ്പിക്കുന്ന തിരക്കിൽ ആണ് പല്ലവി.... രണ്ടും വെള്ളത്തിൽ കളിക്കാണ്.... ദേ.... പാറു.... നിന്റെ അച്ഛൻ തുള്ളുന്ന പോലെ നീ ഓരോന്നും കാണിച്ചാൽ ഉണ്ടാലോ..... കിട്ടും എന്റെ കയ്യിന്നു..... നിന്റെ അച്ഛനെ ഞാൻ പിന്നെ കുളിപ്പിചോളം.... ഇപ്പോ നീ കുളിക്ക്..... ഇല്ലല്ല........ ടീ..... അവൾ പാറുവിനെ പിടിച്ചു വേഗം കുളിപ്പിച്ചു എഴുനെല്പിപ്പിച്ചു... അമ്മയുടെ അടുത്ത് കൊണ്ടു പോയി ആക്കി...... ഒന്നും ഇടാതെ പാറു ഹാളിൽ മൊത്തം അച്ഛമ്മയെ ഇട്ടു ഓടിപ്പിച്ചു... മ്മ്മ് എന്തെ... ഇങ്ങനെ നോക്കുനെ..... നല്ല തല്ല് വെച്ചു തരും....

വയ്യാതെ ഇരിക്കുമ്പോൾ പോലും ഇതിനു ഒരു കുറവും ഇല്ല..... പല്ലവിയുടെ അരയിൽ അമർത്തി വെച്ചിരുന്ന ദക്ഷന്റ് കൈ മാറ്റി കൊണ്ട് പറഞ്ഞു... നോക്കി ഗർഭം ഉണ്ടാക്കും വൃത്തികേട്ട മനുഷ്യൻ.... നോക്കി ഗർഭമോ... അതിനു ഒക്കെ ഒരു പ്രോസസ്സ് ഇല്ലെ ഇതൊന്നും അറിയില്ലേ കൊച്ചു കള്ളി..... കുറച്ചു ദിവസം കഴിയട്ടെട്ടാ.... പോടാ.... വേദന ഉണ്ടോ..... പല്ലവി ഊതി കൊണ്ടു ചോദിച്ചു..... ഇല്ല... അവൾ പതിയെ അവനെ കുളിപ്പിച്ചു.....പിന്നീട് ഉള്ള ദിവസങ്ങൾ എല്ലാം പല്ലവി ദക്ഷനെ ഒരു ചെറിയ കുട്ടിയെ പോലെ പരിചരിച്ചു.. സ്റ്റിച് വെടട്ടാൻ ഒക്കെ ഹോസ്പിറ്റലിലേക്ക് അവൾ തന്നെ ആയിരുന്നു പോയതും.... പല്ലവി അതിന്റ ഇടക്ക് ഡിഗ്രി എക്സാം എഴുതി..... പാറു കുറച്ചു കൂടി വലുതായിട്ട് ജോലിക്ക് പോയാൽ മതീന്ന് ദക്ഷൻ എങ്ങനെ ഒക്കെയോ സമ്മതിച്ചു... അങ്ങനെ ഒന്ന് പറയാൻ തന്നെ പല്ലവി കുറെ കഷ്ട്ടപെട്ടു......ദക്ഷന് നടക്കാൻ ഒക്കെ ശെരിക്കും തുടങ്ങിയതിൽ പിന്നെ അവൻ ഓഫീസിൽ പോവാൻ തുടങ്ങി.... പാറു ഡേകെയറിലും..... പ്രാർത്ഥന എന്നാ പാറു എന്നും ഉത്സാഹത്തോടെ ആയിരുന്നു പോയിരുന്നതു....

ജയനാഥൻ വിട്ടിൽ തന്നെ പാറുവിനെ കളിപ്പിച്ചു ഇരുന്നു..... കാണാൻ പല്ലവിയുടെ പോലെ ആണെകിലും സ്വഭാവം മുഴുവൻ ദക്ഷന്റെ ആണ്... ആ കുശുമ്പ് അടക്കം പതി മടങ്ങു അവൾക്ക് കിട്ടിയിട്ടുണ്ട്... അവളെ അല്ലാതെ വേറെ ഒരു കുട്ടിയെ പോലും പല്ലവി എടുക്കുന്നതു അവൾക് ഇഷ്ട്ടല്ല..... വഴിയിൽ പോകുന്ന ഒരാളെയും വെറുതെ വിടില്ല ഓരോന്നും ചോദിച്ചു... എന്തെടീ..... ഇങ്ങനെ നോക്കുന്നെ നിന്റെ ഉണ്ട കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..... നല്ല പെട തല്ലത്ത കേടാ... നിനക്ക് ഒക്കെ എല്ലാം കൂടി പോയിട്ട.... നിന്റെ പ്രായത്തിൽ ഒക്കെ ഞാൻ എന്ത് അനുസരണ ആണെന്നോ.... അത് എങ്ങനെയാ പിള്ളേരുടെ മുന്നിൽ വെച്ചു എന്നേ ചീത്ത പറഞ അവര്ക് എന്നോട് ഉള്ള പേടി പോലും ഉണ്ടാവില്ല.... ഒന്നിനെയും പറഞ്ഞിട്ടു കാര്യം ഇല്ല... ഞാൻ ഇവിടെ എന്തെങ്കിലും പറയുന്നുണ്ട്‌... എന്നിട്ട് അവൾക്ക് വല്ല കൂസലും ഉണ്ടോന്ന് നോക്കിയേ... പല്ലവി അവളുടെ കളിപ്പാട്ടങ്ങൾ എടുത്തു വെക്കുന്നത്തിന്റെ ഇടയിൽ ബെഡിന്റെ സൈഡിൽ തല കുനിച്ചു നിക്കുന്ന പാറുവിനെ നോക്കി പറഞ്ഞു കൊണ്ടിരുന്നു.....

കള്ള കണ്ണീർ ഒഴിക്കാണ്ടാ..... അത് നീ അമ്മയുടെയും അച്ഛന്റെയും എടുത്തു വെച്ച മതി..... നീ എന്തിനാടീ അപ്പുവിനേ തല്ലിയെ ആ കമല ചേച്ചി എന്തൊക്ക പറഞ്ഞു എന്ന് അറിയോ... പിള്ളേരെ ഇതു കുറുമ്പ് കാട്ടി വളർത്തരുത് എന്നു... ആകെ നാണകേടായി.... ഇനി നീ ഓരോന്ന് കാണിക്ക് അപ്പൊ കാണിച്ച തരാം.... അപ്പോഴേക്കും ടേബിൾ ഇരുന്ന ഒരു ബുക്ക്‌ എത്തിച്ചു എടുക്കുന്നതിന്റെ ഇടയിൽ എല്ലാം നിലത്തു വീണു ഡ്രെസ്സിൽ ഒക്കെ എന്തൊക്കയായി..... ദേഷ്യം വന്നു പല്ലവി ചുണ്ടു കടിച്ചു പിടിച്ചു അവളെ തല്ലാൻ ആയി വന്നു അവളുടെ കുഞ്ഞു കൈ തണ്ടയിൽ പിടിച്ചു..... നാൻ എന്റെ അച്ഛനോട് പറയും...... ആാഹ്ഹ് പോയി പറഞ്ഞു കൊടുക്ക്‌..... അതിനു നിന്റെ അച്ഛൻ ആര്..... അച്ഛന്റെ അടുത്ത് കാണിക്കുന്നതു എന്റെ അടുത്ത് കാണിച്ചാൽ ഉണ്ടാലോ.... ഇപ്പോ മാറ്റിയ ഉടുപ്പ... ഈ പെണ്ണിനെ ഇന്ന് ഞാൻ.... പല്ലവി അവളെ തല്ലാൻ കൈ പൊന്തിച്ചു..... പാറു നേരെ തന്നെ നോക്കി നിൽക്കുന്നതു കണ്ടു അവളും തിരിഞ്ഞു നോക്കിയപ്പോൾ വാതിലിൽ കൈ രണ്ടും കെട്ടി ദക്ഷൻ അവരെ തന്നെ നോക്കി നിൽക്കാണ്...

അച്ചേ...... പാറു അവന്റെ അടുത്തേക്ക് ഓടി..... അവൻ അവളെ വാരി എടുത്തു പല്ലവിയുടെ അടുത്തേക്ക് ചെന്നു..... ദക്ഷനെ കണ്ടു കിളി പോയി നിക്കായിരുന്നു പല്ലവി...... അവൾ നൈസ് ആയിട്ട് റൂമിൽ നിന്നും പോവാൻ നോക്കി.... അത് സമ്മതിക്കാതെ അവൻ അവളെ അവിടെ പിടിച്ചു നിർത്തി..... അച്ഛൻ വന്നപ്പോൾ അമ്മ എന്താ പറഞ്ഞെ...... അച്ചേടെ മോളു കരഞ്ഞോ..... മ്മ്മ്.... എന്നേ അമ്മ തല്ലി... കൊറേ....... പാറു അപ്പോഴേക്കും കരഞ്ഞു...... അത് കണ്ടു പല്ലവി വാ തുറന്നു പോയി..... ദേ നിങ്ങളുടെ മോളു ചുമ്മ പറയുന്നതാ ഞാൻ ഒന്നും ചെയ്തിട്ടില്ല... ഒക്കെ ഇവളുടെ കള്ളത്തരം ആണ്.... നുണച്ചി പാറു..... പോടീ എന്റെ മോളു ശെരിക്കും പറയുന്നത് ആണ്... അല്ലേ മോളെ.... അവനും മനസ്സിൽ ആയിരുന്നു എന്നാലും അവളുടെ ഓരോ കൊപ്രയങ്ങൾ കാണാൻ വേണ്ടി എല്ലാം സമ്മതിച്ചു കൊടുത്തു... അല്ലെഗിൽ പിന്നെ ഈ വിട് തന്നെ മറിച്ചു വെക്കും..... അച്ചേ...... അമ്മ ഇവിടെ ഒക്കെ തല്ലി.... അവൾ അവളുടെ നെഞ്ചിൽ കൈ വെച്ചു ചുണ്ടു പിളർത്തി കാണിച്ചു....... കരഞ്ഞു കൊണ്ടു അവന്റെ തോളിൽ കിടന്നു.... അവൻ ഒന്നു ചിരിച്ചു അവളെ തോളിൽ തട്ടി നടന്നു...... പറ്റിയ തന്തയും മോളും..പോ അവിടെന്ന് മനുഷ്യ നിങ്ങൾ ആണ് ഇവളെ ചീത്തയാക്കുന്നെ.. . ആഹ്ഹ് അങ്ങനെ അങ്ങ് പോവല്ലെ നിക്ക്..... പാറുവെ....

മോളു അച്ഛന്റെ അടുത്തേക്ക് ചെല്ല്... പാറുവിനു ജയനാഥ്നും അംബികയും അച്ഛനും അമ്മയും ആണ്.... ചെല്ല്..... അച്ഛൻ അമ്മയെ ഒന്നു കാണട്ടെ..... മോളെ തല്ലിയതിനു ഞാൻ ചോദിക്കട്ടെട്ടാ..... മ്മ്മ്...... പാറു അവനു കവിളിൽ അമർത്തി ചുംബിച്ചു അവളുടെ ചുണ്ടു അവള് തന്നെ തുടച്ചു അമ്മേ എന്നു വിളിച്ചു അടുക്കളയിലേക്ക് പോയി... അതെ..... പറ്റിക്കൽ ഒക്കെ ദ പോയ നരന്തിനോട് പറഞ്ഞ മതി മോൻ എന്റെ അടുത്ത് വരണ്ട..... വരണ്ടട്ടാ...... മ്മ്മ്.. അവിടെ നിക്ക്...... നീ എന്തിനാ അതിനു പിന്നോട്ട് പോകുന്നെ.... അതും പറഞ്ഞു ദക്ഷൻ അവന്റെ കൊട്ട് ഊരി...... പല്ലവിയുടെ സാരിയുടെ മുന്താണി പിടിച്ചു വലിച്ചു അവന്റെ അടുത്തേക്ക് ആക്കി....... മ്മ്മ് എന്താണ്.... ആദ്യം ആയിട്ട് കാണുന്ന പോലെ.... ഒന്നും കൂടെ കാണാൻ തോന്നുന്നു.... എന്ത്.... അല്ലാ മൊത്തം...... അയ്യടാ പോയി കുളിക്കാൻ നോക്ക്..... എന്നിട്ട് മതി..... ബാക്കി എല്ലാം... എന്നാ നീയും വാ..... പോ അവിടെന്നു....... അതെ........ അതെ...... മ്മ്മ് എന്താടി..... അതിലെ...... ദേ എന്റെ കയ്യിന്നു നല്ലത് കിട്ടുവെ....ഒന്നു പറയടി.... നാളെ നമുക്ക് എന്റെ വിട്ടിൽ ഒന്നു പോവാം...

അമ്പലത്തിൽ പോയി വരുമ്പോൾ ഇറങ്ങാം... അതിനു ആണോ നീ വളഞ്ഞു മൂക്ക് പിടിച്ചേ..... നമുക്ക് പോവാടീ..... അതൊക്കെ അവിടെ നിക്കട്ടെ.... ഇപ്പോ എനിക്ക് ഉള്ളത് താ ഞാൻ പോയി കുളിക്കട്ടെടീ..... താ..... അത്രയും പറഞ്ഞു അവൻ അവളെ എടുത്തു മേശയുടെ മേലെ ഇരുത്തി.... അവളുടെ കഴുത്തിൽ മുറുകെ പിടിച്ചു അവളുടെ അധരങ്ങളെ അവന്റെ സ്വന്തം ആക്കി.. കൈകൾ അവളുടെ വയറിനെ അമർത്തി പിടിച്ചു....... അവിടെ നിന്നും കൈകൾ താഴോട്ട് ചലിച്ചു...... അവളുടെ സാരി അവൻ കാലിന്റെ മുകളിലേക്ക് പൊക്കി കേറ്റി വെച്ചു....... ആഹ്ഹ് മതി... ഇനി മോൻ നിന്ന ശെരിയാവില്ലട്ടാ... മോൻ ചെല്ല്... പല്ലവി ഒരണ്ണം... ഒരു വട്ടം പ്ലീസ്..... ദേ ഞാൻ പാറുവിനെ വിളിക്കണ്ണ ഞാൻ.... എന്റെ പൊന്നോ വേണ്ട... നീ കഴിക്കാൻ എന്തെങ്കിലും എടുക്ക് അപ്പോഴേക്കും ഞാൻ കുളിച്ചു ഇറങ്ങാം.... അവൾ അവനെ നോക്കി അവൻ പൊന്തിച്ചു വെച്ച സാരി നിലത്തു ഇട്ടു... അവളുടെ മാറിൽ നിന്നും കിടന്ന സാരി നേരെ ഇട്ടു പാറി നിന്ന മുടികളെ മാടി ഒതുക്കി.... അതെ....... നോക്ക്യേ.... ആഹ് ഇതു അവിടെന്ന് എഴുനെറ്റിലെ......

നിന്നെയും പാറുവിനേയും ഞാൻ എടുത്തു കൊണ്ടു നടക്കേണ്ട അവസ്ഥ ആയാലോ... പോടാ....... അവൾ വിളിച്ചതും അവൻ അവളുടെ ചുണ്ടിൽ തട്ടി... ടീ ... നീ വിളിക്കുന്ന കാരണം പാറുവും വിളിച്ചു തുടങ്ങി ഇനി മേലിൽ വിളിച്ചാൽ ഉണ്ടാലോ...ദ പോയ പോലെത്തെ അഞ്ചാറു എണ്ണത്തിനെയും ഞാൻ അങ്ങ് തരും.... ഹ്ഉം.... പോടാ.... ടീ...... അവൻ അവളെ പിടിക്കാൻ വരുമ്പോഴേക്കും പല്ലവി ഇറങ്ങി ഓടി... നിനക്കേ ഞാൻ രാത്രിയിൽ തരുന്നുണ്ട്‌... ഊഹ്ഹ്.... ദക്ഷൻ നെഞ്ചിൽ തടവി ബാത്‌റൂമിൽ കേറി.. ഭക്ഷണം പാറുവിനു ഗാർഡനിൽ ജയനാഥൻ വാരി കൊടുത്തലെ അവൾ കഴിക്കു..... ഇച്ചിരി എങ്കിലും പേടി ഉള്ളത് പല്ലവിയെ ആണ്......ഉറങ്ങാൻ നേരം എന്തൊക്കെ ആയാലും പല്ലവി ഇല്ലെഗിൽ പിന്നെ കരച്ചിൽ ആയി പിഴിച്ചൽ ആയി... റൂമിൽ പാറുവിന്റെ ഡ്രസ്സ്‌ എടുത്തു വെക്കായിരുന്നു പല്ലവി..... അമ്മേ..... പല്ലവിയുടെ അടുത്ത് വന്നു പാറു അവളുടെ സാരി പിടിച്ചു വലിച്ചു... അവൾ അത് നോക്കാതെ നിന്നു..... മ്മേ...... പാറു കരയറയിരുന്നു....... പാറുനു വിളിക്ക് അമ്മേ... പല്ലവി അവളെ ഒന്നു നോക്കി.......

അപ്പോഴേക്കും ആള് കരഞ്ഞു ഇരുന്നു..... അത് കണ്ടതും പല്ലവി അവളെ വാരി എടുത്തു...... സമാധാനീപ്പിച്ചു..... അവളെ തോളിൽ ഇട്ടു നടന്നു.... അവൾ അവളുടെ മാറിൽ കൈകൾ പരതി......അതനു അവൾ അവളെ പതിയെ തല്ലി.... അച്ഛന്റെ എല്ലാ സ്വഭാവം ഉണ്ട്...... വയസു എത്രയായിന്നാ.. ഡേകെയറിൽ ഉള്ള നിന്റെ ഫ്രണ്ട്‌സിനോട്‌ പറയട്ടെ.... പോ....... അവിടേക്കു ദക്ഷൻ വന്നപ്പോൾ അവൾ അവന്റെ അടുത്തേക്ക് ചാടി..... അച്ചേ.... എന്റെ ഫ്രണ്ട് ഇല്ലെ ആര്യ.... ആര്യ ടെ കുഞ്ഞാവ ഉണ്ടാലോ എന്ത് രസ.... നമുക്ക് വാങ്ങാം... അവൾ ഉണ്ടാലോ അച്ചേ ഇന്നലെ എനിക്ക് ചോക്ലേറ്റ് തന്നാലോ..... എന്റെ ബെസ്റ്റ് ആ ആര്യ..... വേറെ ആരും വേണ്ട.......... അയ്യടി... നീ വേണേൽ വല്ല ആണ്പിള്ളേരെ ബെസ്റ്റ് ആക്കിക്കോ എന്നാലും പെൺപിള്ളേരെ വേണ്ട....... അയി എന്താ.... അതോ..... അത് നിന്റെ അമ്മക്ക് അറിയാം......... പാറു അതും കെട്ടു അവനിൽ നിന്നും ഇറങ്ങി ഹാളിൽ ടീവിയുടെ അടുത്തേക്ക് ഓടി... ഡോറയുടെ പ്രയാണം അതിലെ സൗണ്ട് കേട്ടതിന്റെ ആണ് ആ ഓട്ടം.... ഇപ്പ്പോ എല്ലാവരും ഡോറ പറയുന്ന പോലെ പറയണം അല്ലെഗിൽ പാറു പറയിപ്പിക്കും ആകും......

അവളുടെ കൂടെ എപ്പോഴും ജയനാഥൻ ആണ് ഇണ്ടാവുകാ... രാവിലെ തന്നെ ജയനാഥ്ന്റെ ഒപ്പം നടക്കൽ പതിവ് ആണ്... ചായ കടയിൽ കയറി പരിപ്പുവട ഒക്ക്കെ കഴിച്ചിട്ടേ വിട്ടിൽ വരൂ....... ശനിയും ഞായരും മാത്രം ആണ് ഈ നടക്കം.... നിങ്ങൾ എന്താ അങ്ങനെ പറഞ്ഞെ മനുഷ്യ...... അല്ലാ.... ഇനി എന്റെ മോളെ കെട്ടണം എന്നു പറഞ്ഞു ഇനി ആ ആര്യ എങ്ങാനും കേറി വന്നാലോ..... അമ്മേടെ അല്ലേ വിത്ത്..... പോടാ..... അവൾ അവന്റെ തോളിൽ തല്ലി.... രാത്രി ഉറക്കം തൂങ്ങി ആണ് പാറു ടീവി കാണുന്നത്.....പല്ലവി ഒന്ന് ചിരിച്ചു അവളെ എടുക്കാൻ വേണ്ടി കുഞ്ഞിഞ്ഞു...... നാൻ ഇന്ന് അമ്മേടെ കൂടെയാ.... അവൾ അംബികയുടെ മേലെക്ക് ചാടി...... വായോ രാത്രി നീ കരയുവെ..... നാൻ ഇല്ല... എനിക്ക് ഏ... കുഞ്ഞവാ വേണേലോ.... അച്ചേ പറഞ്ഞാലോ അമ്മേടെ റൂമില് കുഞ്ഞാവ ഇണ്ട്ന്നു..... ഞാൻ അവിടെ ഉറങ്ങിയാ കുഞ്ഞാവ വരുന്നു.... രാത്രി ആണോ അമ്മേ കുഞ്ഞാവ വരാ....... പല്ലവി ചോദിച്ചത് തന്നെ അബദ്ധം ആയി എന്നാ നിലയിൽ നിന്നു...... അവൾക്ക് അമ്മയുടെയും അച്ഛന്റെയും മുഖത്തു നോക്കാൻ നാണം തോന്നി...... അവൾ വേഗം അവിടെന്ന് റൂമിലേക്ക് പതിയെ മുങ്ങി.... പാറുവിനെ ഇനി വിളിച്ചിട്ടും ഒരു കാര്യം ഇല്ലന്ന് മനസ്സിൽ ആയി....... റൂമിൽ കേറി വാതിൽ അടച്ചപ്പോൾ ദക്ഷൻ കണ്ണാടിയുടെ മുന്നിൽ സ്പ്രൈ അടിച്ചു നിക്കുന്നു...... മനുഷ്യനെ നാണം കെടുത്തിയിട്ട് നിക്കുന്ന കണ്ടില്ലേ വൃത്തികേട്ട മനുഷ്യൻ.... പല്ലവി ചുറ്റും നോക്കി ബെഡിൽ കിടന്ന തലയിണ എടുത്തു അവന്റെ നേരെ എറിഞ്ഞു.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story