പരിണയം ♥️♥️♥️: ഭാഗം 5

parinayam devika

എഴുത്തുകാരി: ദേവിക

ദക്ഷനേ കണ്ടു പല്ലവി പേടിച്ചു.... അവൾ നിലത്തു കിടക്കുന്ന ഹരിയെ ഒന്നു നോക്കി.... അവനും അവനെ കണ്ടു പേടിച്ചു കിടക്ക...... ദക്ഷൻ ഹരിയെ ഒന്നു നോക്കി അവളുടെ അടുത്തേക്ക് ചെന്നു അവളുടെ കൈയിൽ മുറുക്കെ പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചു ഇട്ടു.... നീ എന്തും വിചാരിച്ചിട്ട് ആടീ ഒരു പെണ്ണു പോലും ഇല്ലാത്ത ഈ വീട്ടിലേക്കു വന്നത്... ഓഹ്.... ദേ ഇവിടെ കിടക്കുന്ന ഇവനെ കണ്ടിട്ട് ആണോടീ.🤬🤬🤬🤬മോളെ...... അവളുടെ ഒരു ബാഗും കൊണ്ട് വന്നേക്കാ......... അവൻ അവളെ തല്ലാൻ ആയി കൈ പൊന്തിച്ചു..... അവളുടെ കൈ വിട്ട് അവൻ ഹരിയുടെ അടുത്തേക്ക് ചെന്നു മുട്ട് കുത്തി ഇരുന്നു...... നീ ആരാണ്.... എന്താണ് എന്നൊക്ക അറിഞ്ഞിട്ട് തന്നെയാ ഈ ദക്ഷൻ കളത്തിൽ ഇറങ്ങിയത്... നിന്റെ ബിസിനസ്‌ എന്താണ് എന്നും എനിക്കു അറിയാം... അതിൽ എങ്ങാനും നിന്റെ കണ്ണ് ഇവളുടെ മേലെ വന്നാൽ കൊന്നു കളയും നായിന്റെ മോനെ നിന്നേ ഞാൻ.... അവൻ അവന്റെ കൈയിൽ ചവിട്ടി പിടിച്ചു........ ഹരി ദേഷ്യം കൊണ്ട് അവന്റെ കാൽ തട്ടി മാറ്റി എഴുനേറ്റു..

അവന്റെ കഴുത്തിൽ പിടിച്ചു......... എന്റെ വിട്ടിൽ വന്നു എന്നേ ഭിഷണി പെടുത്തുന്നോ..🤬🤬🤬. ഇവൾ ഇവളുടെ ഇഷ്ട്ടത്തിനു എന്റെ കൂടേ വന്നതു ആണ്...... അല്ലാതെ. ഞാൻ പിടിച്ചു വലിച്ചു കൊണ്ട് വന്നതു അല്ല... അതു കേട്ടതോടെ ദക്ഷൻ അവനെ പിടിച്ചു ചുമരിൽ ചേർത്തു വെച്ചു അവന്റെ കൈ കൊണ്ട് കഴുത്തിൽ ചേർത്തു വെച്ചു....... ഞാൻ ഒന്നു ശെരിക്കും അമർത്തിയാൽ നീ ഇവിടെ കിടന്നു പട്ടി ചാവുന്ന പോലെ ചാവും.....നിന്റെ സൂക്കേട് കൊണ്ട് ഇനി മേലിൽ എന്റെ പല്ലവിയുടെ അടുത്തേക്ക് വന്നാൽ ദക്ഷൻ ഹരിയുടെ നേരെ പോലീസ് മുറ പിടിച്ചു...... ഹരിക്കു അവന്റെ അരക്കു താഴെ നല്ല പോലെ വേദന എടുത്തപ്പോ അവൻ വാ വിട്ട് കരഞ്ഞു...... ഇന്നു നീ എങ്ങാനും അവളുടെ ദേഹത്തു തോട്ടിരുന്നു എങ്കിൽ കൊന്നു കളഞ്ഞേന്നെ നിന്നേ ഞാൻ....... നീ പോയി ആരോടെങ്കിലും ചോദിക്കട ഈ ദക്ഷൻ ആരാന്ന്... എന്നിട്ട് വാ....... അല്ലാതെ പെണ്ണിന്റെ മുന്നിൽ അല്ല ആണത്തം കാണികെടതു........ അത്രയും പറഞ്ഞു ദക്ഷൻ പല്ലവിയുടെ നേരെ തിരിഞ്ഞു......... അവൾ പേടിച്ചിട്ട് കരഞ്ഞു ഇരിക്കയിരുന്നു......

നിന്റെ ആര് ചത്തിട്ടു ആടി ഇങ്ങനെ കിടന്നു മോങ്ങുന്നത്.... ഇവനെ തൊട്ടാൽ നിനക്ക് പോള്ളോ.... ഞാൻ കാരണം ഹരിയേട്ടൻ.... അവളുടെ മനസ് നീറി കൊണ്ടിരുന്നു..... അവൻ അവളുടെ ബാഗ് എടുത്തു കൈയിൽ പിടിച്ചു ഒരു കൈ കൊണ്ട് അവളുടെ കയ്യിലും പിടിച്ചു നടന്നു.... അവൾ അവന്റെ കൈ തട്ടി മാറ്റി ........ ഇവളെ ഇന്നു ഞാൻ 😡😡😡😡ദക്ഷൻ പല്ല് കടിച്ചു പിടിച്ചു അവളുടെ കൈയിൽ മുറുകെ പിടിച്ചു..... എന്നിട്ട് വലിച്ചു നടന്നു....... അവളെയും പിടിച്ചു അവൻ ഹരിയുടെ മുന്നിൽ വന്നു നിന്ന്..... പല്ലവി നിറ കണ്ണലെ ഹരിയെ നോക്കി.... നാളെ ഞങ്ങളുടെ വിവാഹം ആണ്.... അതിന്റെ പരിസരത്തു നിന്നേ കണ്ടാൽ.... 😡😡😡😡.. ഇവൾ എന്റെ ആണ് എന്റെ മാത്രം....... അത്രയും പറഞ്ഞു ദക്ഷൻ അവന്റെ കൈ പല്ലവിയുടെ കഴുത്തിൽ ചുറ്റി അവന്റെ മുന്നിൽ വെച്ചു അവളുടെ അധരങ്ങളെ സ്വന്തം ആക്കി..... പല്ലവിക്കു ഒന്നു പ്രതികരിക്കാൻ പോലും ആവാതെ നിന്നു....... ഹരി ഇതു കണ്ടു ദേഷ്യം അടക്കാൻ പറ്റാതെ കൈകൾ ചുരുട്ടി..... ബലപ്രയോഗത്തോടെ അവനു ദക്ഷനേ ജയിക്കാൻ പറ്റില്ല എന്നത് കൊണ്ട് അവൻ ദേഷ്യം കടച്ചമ്മർത്തി ...... ദക്ഷൻ അവളെയും കൊണ്ട് നടന്നു..... നീ എന്താടാ ഹീറോ ആണെന്ന് ആണോ വിചാരം.... ..

ഹരി ഒച്ചയോടെ ചോദിച്ചു...... ഹ്ഉം.😏😏..... ഇവളുടെ മുന്നിൽ നീ അല്ലെ ഹീറോ കളിക്കുന്നെ... അപ്പൊ ഞാൻ അല്ലേടാ വില്ലൻ.... നിന്റെ വില്ലൻ....... എന്തെടീ.... നിനക്ക് നിന്റെ നായികന്റെ അടുത്ത് പോണോ..... അവൻ ആൺ ആണേൽ എന്റെ കയ്യിന്നു നിന്നെ രക്ഷിക്കട്ടെ......... നാളെ രാവിലെ വരെ അവനു സമയം ഉണ്ട്... അപ്പൊ എങ്ങനെയാ നമുക്ക് നമ്മുടെ വിട്ടിൽ പോവാം........ ദക്ഷൻ അവളുടെ നേരെ കണ്ണടച്ച് കാണിച്ചു അവിടെന്നു ഇറങ്ങി.......... അവൾ പേടിയോടെ അവന്റെ കൂടേ നടന്നു... അവന്റെ ബുള്ളറ്റിൽ വന്നു ഇരുന്നു.. എന്റെ ബുള്ളറ്റിൽ അമ്മ അല്ലാതെ കേറുന്ന ആദ്യത്തെ പെണ്ണ് ആണ് നീ..... പേടിക്കണ്ട ഇനി അടുത്തതു ഒരാള് കേറുന്നുണ്ടങ്കിൽ അതു നമ്മുടെ മോൾ ആയിരിക്കും... അത്രയും പ്രിയപെട്ടത് ആണ് എനിക്കു ഇവൻ....... പിന്നെ ഒരു കാര്യം നിന്നോട് ഉള്ള മുടിഞ്ഞ പ്രേമം കൊണ്ട് ഒന്നും അല്ല നിന്നെ ഞാൻ കല്യാണം കഴിക്കുന്നതു.... അങ്ങനെ നീ സുഗിക്കണ്ട.... എന്നോട് ചെയ്ത എല്ലാത്തിനും നിന്നോട് ഞാൻ പ്രതികാരം വിട്ടും നോക്കിക്കോ........

പിന്നെ എന്റെ പിന്നിൽ ഇരിക്കുന്നതു ഒക്കെ കൊള്ളം നിന്റെ നെഞ്ചു ഒക്കെ ദേഹത്തു മുട്ടിയ നാളെത്തെക്കു ഉള്ള ഫസ്റ്റ് നൈറ്റ്‌ ഞാൻ ഈ റോഡിൽ വെച്ചു തീർക്കും............ അപ്പോഴേക്കും പല്ലവി അവളുടെ ബാഗ് എടുത്തു നടുവിൽ വെച്ചു....... ടീ... നീ കപ്പലണ്ടി വല്ലതും തിന്ന........ അല്ല എന്റെ വായിന്നു ഒരണ്ണം കിട്ടി.... തിന്ന് കഴിഞ്ഞ ആ ഒന്നു കഴുകി കൂടേ........ അവൾ ബസ്സ്റ്റോപ്പിൽ ഇരുന്നു കഴിച്ചത് ഓർമ വന്നു... ഒപ്പം അവൻ അവളെ ചുംബിച്ചതും.... പല്ലവി ഒന്നും മിണ്ടാതെ കണ്ണടച്ചു ഇരുന്നു.... അവളുടെ മനസിൽ മുഴുവനും ഹരിയുടെ മുഖം ആയിരുന്നു......... ദക്ഷൻ പല്ലിൽ കുടുങ്ങിയാ കപ്പലണ്ടി കഷ്ണം ഇറക്കി..... കണ്ണടയിൽ അവളെ ഒന്നു നോക്കി..... ഹ്ഉം... കാമുകനെ കുറിച് ആലോചിക്കായിരിക്കും....... എന്റെ താലി നിന്റെ കഴുത്തിൽ വീണ പിന്നെ അവനേ പറ്റി നീ ഓർത്ത ഈ രാക്ഷസൻ നിന്നെ പച്ചക്ക് തിന്നും.... അവളുടെ കണ്ണിൽ വരുന്ന കണ്ണുനീർ ആ ഹരിക്ക് ഉള്ളത് ആണെന്ന് അവനു മനസ്സിൽ ആയി.... ആ ദേഷ്യത്തിൽ അവൻ പറപ്പിച്ചു വിട്ട്...

അവൾ പേടിയോടെ അവന്റെ ഷർറ്റിൽ മുറുക്കെ പിടിച്ചു ഇരുന്നു........ അവർ കുറച്ചു കഴിഞ്ഞതും വിട്ടിൽ എത്തി..... മ്മം ഇറങ്ങു...... വാതിൽ തുറന്നത് തന്നെ അമ്മ ആയിരുന്നു....... മ്മ്മ് കേറൂ..... ദക്ഷൻ അവളെ നോക്കി പറഞ്ഞു.... ടീ ഇനി വലതു കാലു വെച്ചു കേറാൻ ഇനി വേറെ പറയണോ... അവളോട് അവൻ ചൂടായി.......... അവൾ അവൻ പറയുന്ന പോലെ കേറി..... അമ്മയെ ഒന്നു നോക്കി.... മോൾ ഇപ്പോ ഒന്നും പറയണ്ട... അമ്മ റൂം കാണിച്ചു തരാം... വാ... അതിന് മുമ്പ് എന്തെങ്കിലും കഴിക്കാം...... എനിക്കു ഒന്നും വേണ്ട........ അതു നീ അല്ല തീരുമാനിക്കണ്ടതു.. അതൊക്ക പണ്ട്......... ടാ..... നീ അതിനെ ഇങ്ങനെ പേടിപ്പിക്കല്ലേ.... ഞാൻ മോൾക്ക് ഉള്ളത് കൊടുത്തോള്ളം നീ ചെല്ല്.......... ഓഹ്.... അതും പറഞ്ഞു അമ്മ അവളെയും കൊണ്ടു പോവാൻ നോക്കി... അമ്മ അവൾക്ക് ഫുഡ് എടുത്തു വെക്കു... ഇപ്പോ വിടാം....... മ്മ്മ്.... അമ്മ ഒന്നു മൂളി അടുക്കളയിലേക്ക് പോയി........ അതെ.... ഫുഡ് കഴിച്ചിട്ട് കുളിച്ചിട്ട് എന്റെ റൂമിൽ വരണം.... മോളിൽ രണ്ടേമത്തെ റൂം ആണ്.....

വരണം എന്നല്ല വന്നിരിക്കണ്ണം കേട്ടാലോ........ അവൾക്ക് നേരെ ഭിഷണി പെടുത്തിയിട്ട് അവൻ അവന്റെ ബുള്ളറ്റിന്റെ കീ മേശയിലേക്ക് ഇട്ടിട്ടു റൂമിലേക്ക് കേറി....... സ്വന്തം ജീവിതം മറ്റോരള്ളൂ പറഞ്ഞു അനുസരിക്കേണ്ടി വരുന്ന അവളുടെ അവസ്ഥ ഓർത്തു അവൾ വിഷമിച്ചു..... അമ്മ പറഞ്ഞ മുറിയില്ലക്കു അവൾ ചെന്നു അവളുടെ ബാഗ് വെച്ചു...... അവൾക്ക് അപ്പോൾ ഹരിയുടെ വിട്ടിൽ നിക്കുന്നത്തിലും നല്ലതു ഇവിടെ ആണെന്ന് അവൾക്ക് തോന്നി........ ദക്ഷന്റെ അമ്മയെ ചെറുപ്പത്തിൽ എപ്പോഴോ കണ്ടത് ആയിരുന്നു.... അവൾ അവളുടെ കണ്ണ് തുടച്ചു കുളിക്കാൻ കേറി.... കുളി കഴിഞ്ഞു വരുമ്പോഴേക്കും അമ്മ ഫുഡ് എടുത്തു റൂമിൽ കൊണ്ട് വന്നു....... ഞാൻ അവിടേക്ക് വരുമയിരുന്നല്ലോ.... ഇവിടെക്കു കൊണ്ട് വരണം എന്ന് തോന്നി.. മോൾ കഴിക്ക്.... മ്മ്മ്.... അമ്മക്ക് മനസ്സിൽ ആകും... മോളെ..... അവനെ മോൾക് അറിയാലോ.... മനസ്സിൽ ഒന്നും തോന്നരുത് എന്റെ മോൾക്ക്... മോൾ അവൻ പറയുന്നതു അനുസരിക്കാതെ വരുമ്പോ ആണ് അവൻ മാറുന്നതു...

മോനു ചെറുപ്പത്തിൽ തോന്നിയ ഒരു ദേഷ്യം ആണ് ഇങ്ങനെ ഒക്കെ കാട്ടുന്നെ..... നിങ്ങൾ തമ്മിൽ കളികൂട്ട്ക്കാർ അല്ലെ അവൻ ഒക്കെ പെട്ടന് മറന്നോളും... മോളു കഴിക്ക്........ അവൾക്ക് ദക്ഷനേ പൊക്കി പറയുന്നത് കേട്ടിട്ട് ശ്വാസം മുട്ടുന്ന പോലെ തോന്നി........ അവൾ വേഗം ഫുഡ് കഴിച്ചിട്ട് എഴുനേറ്റു.... അമ്മ പോയതിനു ശേഷം അവൾ ബെഡിൽ കിടന്നു......... കുറച്ചു കഴിഞ്ഞപ്പോൾ ഡോറിൽ മുട്ടി... അമ്മ ആണെന്നും വെച്ചു അവൾ വാതിൽ തുറന്നു...... തുറന്നപ്പോൾ ദക്ഷൻ ആയിരുന്നു.... അവൾ വെറുപ്പോടെ വാതിൽ അടക്കാൻ നിന്നു.... പക്ഷെ അവൻ വാതിൽ തള്ളി തുറന്നു അടച്ചു കുറ്റി ഇട്ടു.... അവൾ പേടിയോടെ പുറകിലേക്ക് നീങ്ങി..... നിന്നോട് ഞാൻ എന്റെ റൂമിൽ വരാൻ ഞാൻ പറഞ്ഞിരുന്നോ...... 😤... എന്ന് മുതൽ ആണ് നീ എന്നോട് അനുസരണ കേടു കാണിക്കാൻ തുടങ്ങിയത്.... അവനെ കണ്ടിട്ട് ആണോ..... എന്നാ അതു മറന്നേക്കൂ.... ദക്ഷൻ നനഞ്ഞ നീളൻ മുടിയിലെ വെള്ളം അവളുടെ അടുത്തേക്ക് വന്നു അവളുടെ ദാവണി തുമ്പു കൊണ്ട് തുടച്ചു.......

അവൻ അവളുടെ അടുത്തേക്ക് വന്നു അവളുടെ കവിളിൽ അമർത്തി ചുംബിച്ചു...... ഇതിനു വേണ്ടി ആണ് നിന്നേ വിളിപ്പിചെ... ഇനി ഉറങ്ങിക്കോ... അവൻ പോയത് കണ്ടതും അവൻ അവളുടെ കവിളിൽ അമർത്തി തുടച്ചു... ഫോൺ എടുത്തു ഹരിയെ വിളിച്ചു............ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഹരി അവിടെ ഇരുന്നാ സാധങ്ങൾ ഒക്കെ തട്ടി തെറിപ്പിച്ചു..... ചെ.... എന്റെ കൈ വെള്ളയിൽ നിന്ന അവള് പോയത്... ഓർക്കുന്തോരും അവനു പ്രാന്തു പിടിക്കുന്നതു പോലെ തോന്നി........ എനിക്കു അവളോട് ഒരു രാത്രിയിൽ ഉള്ള ഇഷ്ട്ടം മാത്രം ആണ് ഉണ്ടായത്... അതു കൊണ്ട് തന്നെയാ എന്റെ ഇഷ്ടം അവളോട് പറയാതെ ഇരുന്നതും... അങ്ങനെ ഒരു ഇഷ്ട്ടം പറഞ്ഞ അവളെ കല്യാണം കഴിക്കേണ്ടി വരും..... അതു വേണ്ട..... ആ നിമിഷം ഇന്നു ഒത്തു വന്നതു ആയിരുന്നു.... അപ്പോഴേക്കും അവൻ ആ നായിന്റെ മോൻ വന്നു എല്ലാം കോളം ആക്കി..... അവൻ അവനോട് തന്നെ പറഞ്ഞു... അപ്പോഴേക്കും കടയിൽ പോയ അയാൾ വന്നു..... ടാ എന്താടാ ഇതു......

ഇവിടെ എന്താ ഇതു ഒക്കെ വലിച്ചു വാരി ഇട്ടേക്കുന്നെ... ആ കൊച്ചു എവിടെ...... മുറിയിൽ ആണോ...... പതുകെ മതിയയിരുന്നിലെടാ എല്ലാം..... നീ ഇവിടെ നിക്ക് ഇനി ഞാൻ ഒന്നു ചെല്ലട്ടെ ..... എനിക്ക് ഉള്ളത് ഇണ്ടടാ... എവിടെക്കാ കഴുവേറി മോനെ പോണേ.... അവള് പോയി.... ആ നായിന്റെ മോൻ വന്നിരുന്നു...... നീ എത്രയും പെട്ടന്ന് അവന്റെ കമ്പനിയിൽ നിന്നും മാറണം... അവനു ചിലതു സംശയം ഉണ്ട്..... ഇനി നമ്മുടെ അച്ഛനും മോനും എന്ന് പറഞ്ഞു നടക്കൽ നടക്കില്ല.... അതു എന്താടാ അങ്ങനെ പറഞ്ഞേ... പെട്ടന്ന് ഒന്നും നിർത്താൻ പറ്റില്ല..... ആ കമ്പനിയിൽ വർക്ക്‌ ചെയുന്ന പെണ്ണുങ്ങളെ കണ്ടിട്ട് അല്ലെ നമ്മള് അവർക്കു വാക്ക് കൊടുത്തേ... കുറച്ചു പേരെ നല്ല ജോലി എന്നും പറഞ്ഞു അയച്ചും ചെയ്തു.... കുറച്ചു പേരുടെ നമ്പർ മാത്രം കേട്ടിട്ടുള്ളൂ...... അങ്ങനെ പെട്ടന്ന് പറയുമ്പോ നിർത്താൻ പറ്റൂല..... ടാ..... 🤬🤬🤬മോനെ നീ എന്നോട് നേരെ നോക്കി സംസാരിക്കുന്നോ.... നീ വെറും എന്റെ ജോലിക്കാരന അതു നീ മറക്കരുത്....

തെരുവിൽ അലഞ്ഞു തിരിഞ്ഞ നിന്നേ കൂടേ കൂട്ടിയതും ഞാനാ.. അപ്പൊ ഞാൻ പറയുന്നത് ആണ് നീ കേൾക്കേണ്ടതു.... കേട്ടാലോ 🤬🤬മോനെ....... എത്രയും പെട്ടന്ന് നിർത്തണ്ണം അത്ര തന്നെ..... ആ ദക്ഷനു എന്തോ മനസ്സിൽ ആക്കിയ പോലെയാ സംസാരിചെ...... എന്റെ വിനോദേ...... നമ്മൾ ഇന്നും ഇന്നലെയും തുടങ്ങിയാ പണി ഒന്നും അല്ലാലോ ഇതു.. ഇതു പോലെ കുറെ എണ്ണത്തെ ഒതുക്കി നിർത്തിയിട്ടും ഉണ്ട്......... നമ്മൾ പല സ്ഥലതും പേര് മാറ്റി നിന്നിട്ടും ഉണ്ട് നമ്മുടെ കാര്യം നടത്തിയിട്ടും ഉണ്ട്... ആദ്യം ആയിട്ട. ഒരു സ്ഥലത്തു നമ്മൾ ഇത്രയും ദിവസം നിക്കുന്നത്.. അതും നിന്റെ ആ പെൺ കൊച്ചിന് വേണ്ടി എന്നാലോ അവളെ ഇട്ടു കിട്ടിയതും ഇല്ല... അവളെ അങ്ങനെ ആർക്കും കൊടുക്കാൻ അല്ല എനിക്കു.... ഒന്നു ഒരു രാത്രി മാത്രം മതി...

അവളെ വിൽക്കാൻ വേണ്ടി അല്ല അവളുടെ പിന്നാലെ നടന്നതു.... അവളുടെ ഭംഗി കണ്ടിട്ട് തന്നെയാ ഇവിടെ ഇത്രയും നാൾ നിന്നത്...... ഇന്നു ഒക്കെ ശെരി ആയതു ആണ്... പക്ഷെ....അവൻ. 😡😡..... അവൻ അവളെ കല്യാണം കഴിച്ചാൽ എന്ത് കഴിചില്ലെങ്കിൽ എന്ത്..... എനിക്ക് വേണ്ടത് കിട്ടിയിട്ടെ ഞാൻ ഇവിടുന്ന് പോവു....... അപ്പോഴേക്കും അവന്റെ ഫോൺ ബെൽ അടിച്ചു ..... നോക്കിയപ്പോ പല്ലവി കാളിങ്..... അവൻ ഒന്നു ചുണ്ടു കടിച്ചു വിട്ട് അവൻ ആ കാൾ എടുത്തു മുറ്റത്തെക്കു ഇറങ്ങി....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story