പരിണയം ♥️♥️♥️: ഭാഗം 7

parinayam devika

എഴുത്തുകാരി: ദേവിക

എന്തെടി ഞാൻ തൊടുമ്പോൾ നിനക്ക് പൊള്ളുന്നുണ്ടോ..... ദക്ഷൻ അവളുടെ സാരിയുടെ ഇടയിലൂടെ കൈ ഇട്ടു. അവളെ വലിച്ചു ഇട്ടു ...... നിങ്ങൾ എന്താ എന്നോട് ഇങ്ങനെ...എനിക്കു ചോദിക്കനും പറയാനും ആരും എല്ലാത്തതു കൊണ്ടാണോ...എന്നോട്.... അപ്പോഴേക്കും പല്ലവി കരഞ്ഞു.. ഞാൻ എന്ത് കൊണ്ട നിന്നോട് ഇങ്ങനെ എന്ന് നിനക്ക് നന്നായി അറിയാം... ഒരു പതിനാറുക്കാരന് അതു ഒന്നും പെട്ടന്ന് മറക്കാൻ പറ്റില്ല... ശെരിയാ.. എപ്പഴോ ചെയ്ത തെറ്റിന് നിങ്ങൾ എന്തിനാ എന്നോട് ഇങ്ങനെ ചെയ്തതു... അല്ലെഗിലും തന്നെ ആരും ഇല്ലാത്ത നേരത്തു അതും കളിക്കുമ്പോൾ എന്നേ കേറി ഉമ്മാ വെച്ച ആ പതിനാല്കരിക്ക് അങ്ങനെ ചെയ്യനേ അറിയുന്നിരുന്നുള്ളൂ... അതു പക്ഷെ നിങ്ങളുടെ അച്ഛന് എത്ര വലിയ നാണകേടു ഉണ്ടാവും എന്നും എനിക്കു അറിയില്ല...... അറിയില്ല എന്ന്ല്ലെ... ശെരിയാ അന്ന് ഞാൻ അങ്ങ് ചെയ്തു പോയി.... അതിന് നീ എന്താ ചെയ്തേ എല്ലാവരും അറിയിച്ചു.. പിന്നെ ഇതു വരെ എനിക് എന്റെ അച്ഛനോട് ഒന്നും മിണ്ടാൻ പോലും പറ്റിയില്ല... സ്കൂളിൽ പോയ കൂട്ടുകാരുടെയും കളിയാക്കൽ..നാട്ടിൽ ഞാൻ ഒരു പെണ്ണുപിടയനും ആയി .

അന്ന് വെറുത്തതാ നിന്നെ ഞാൻ.... അതിനു ശേഷം ദേ ഇതു പോലെ നിന്നേ പിടിക്കുമ്പോ നീ കിടന്നു പിടയുന്നതു കാണാൻ നല്ല രസം ആണ്.. അവൻ അവളുടെ വയറിൽ അവന്റെ നഖം കൊണ്ട് പിടിച്ചു.... അവളുടെ കാണിൽ നിന്നും കണ്ണുനീർ അവളുടെ കവിളിൽ വീണു.... ഇങ്ങനെ നിന്ന മതിയോ നമുക്ക് പോണ്ടേ..... മതി ഇനി അവൻ വരില്ലടീ.. അതിന് ഉള്ളത് ഞാൻ ചെയ്തിട്ട് ഉണ്ട്... നിങ്ങൾ എന്റെ ഹരിയേട്ടനെ എന്താ ചെയ്തേ... അതു വരെ കരഞ്ഞ പല്ലവി ദേഷ്യത്തോടെ അവന്റ കോളററിൽ പിടിച്ചു .... കൈ എടുക്കടി നായിന്റെ മോളെ..😠😠. വാടി.... അവൻ അവളുടെ കൈ പിടിച്ചു റൂമിൽ നിന്നും ഇറങ്ങി ..... അവളുടെ ഒരു ഹരിയേട്ടൻ... 😡😡😡. അവളെ പിടിച്ചു വലിച്ചു താറിൽ ഇട്ടു.. എന്തെങ്കിലും പറയുന്നതിന് മുമ്പ് അവൻ അതു പറപ്പിച്ചു വിട്ടു... പെട്ടന്ന് തന്നെ അവർ അമ്പലത്തിൽ എത്തി..... അവൾക്ക് ഒറപ്പ് ആയിരുന്നു ഹരി വരാത്തതു ദക്ഷൻ എന്തെങ്കിലും ചെയ്തു എന്ന് അവൾ ഉറപ്പിച്ചു.... അവൾ ഓർക്കുന്തോരും കരഞ്ഞുകൊണ്ടിരുന്നു... അവൻ ആരെയും നോക്കാതെ അവളെയും പിടിച്ചു നടയിൽ പോയി നിന്ന്....

ഈ ചെക്കന് ഇവളെ അല്ലാതെ വേറെ ഒരുത്തിയെയും കിട്ടിയില്ലേ.... എന്ത് കണ്ടിട്ട് ആണാവോ.. പണവും ഇല്ല വീട്ടുകാരും ഇല്ല... പിന്നെ കാണാൻ കൊള്ളം.. പക്ഷെ നമ്മുടെ ദക്ഷൻ മോന്റെ അത്ര ഇല്ല കളർ ഒന്നും... പിന്നെ എന്തും കണ്ടിട്ട് ആവോ... അല്ലെഗിലും ഇവന്റെ സ്വഭാവം വെച്ചു ഇതു എങ്കിലും നടന്നാലോ... ഞാൻ വിചാരിച്ചു ആ മറ്റേ കൊച്ചിനെ കേട്ടുള്ളൂ എന്ന്... എന്താ ശാരിക എന്നോ മറ്റോ ആണ് പേര്.... ആ കൊച്ചു കൊള്ളം ആയിരുന്നു.. അല്ലെഗിലും രമക്കു ആ കൊച്ചിനെ കൊണ്ട് കെട്ടിക്കാൻ ആയിരുന്നു പ്ലാൻ.. അവൾ അതു എന്നോടും പറഞ്ഞിരുന്നു... അതും ശെരിയാ.. നമ്മൾ ഒന്നും പറയാൻ നിക്കണ്ട... ആ ചെക്കൻ എങ്ങാനും കേട്ട പിന്നെ തീർന്നു....... ഒരൊത്തരും ഓരോന്ന് പറയാൻ തുടങ്ങി... പല്ലവി ഓരോ നിമിഷവും ഹരി പ്രതീക്ഷിച്ചു നിന്നു.. എപ്പഴോ അവന്റെ കണ്ണിലും അവളെ ഇഷ്ട്ടം ആണെന്ന് അവൾക് തോന്നിയിരുന്നു.....

അവൾ അവനെ ഓർത്തു ഇരിക്കുമ്പോഴും ദക്ഷന്റെ താലി അവളുടെ കഴുത്തിൽ വീണിരുന്നു.... അവൾ അപ്പോൾ തന്നെ അവൻ നോക്കി... അവൻ അവളെ ഒന്നു പുച്ഛിച്ചു കുങ്കുമം എടുത്തു അവളുടെ നെറ്റിയിൽ നീട്ടി വരപ്പിച്ചു.. അവൾ ആരും കാണാതെ അവളുടെ കണ്ണുകളെ തുടച്ചു... പിന്നെടു അവൻ പറയുന്നത് ഒക്കെ ഒരു മരപാവ പോലെ അവൾ ചെയ്തു... രജിസ്റ്റർ ഒപ്പ് വെച്ചു ദക്ഷൻ അവളെയും കൊണ്ട് വിട്ടിലേക്ക് പോയി..... കുറച്ചു കഴിഞ്ഞതും എല്ലാവരും കൂടി വന്നു.... വലതു കാൽ വെച്ചു തന്നെ പല്ലവി കേറി... ഇനി മോൾ റൂമിലേക്ക് പൊക്കോ..... ദക്ഷനും അവളുടെ ഒപ്പം കേറി.. പിന്നെ അമ്മ ഒരു റിസപ്ഷൻ ഒന്നും വേണ്ട.. ഒരു കാഴ്ചകാരായി നിക്കാൻ എനിക്കു താല്പര്യം ഇല്ല... അത്രയും പറഞ്ഞു അവനും അവളുടെ ഒപ്പം റൂമിൽ കേറി.... 🔹🔹🔹🔹🔹🔹🔹 മോളെ... ശാരി ആന്റിയോട് ഷെമിക്ക്.. എനിക്കു.. സോറി മോളെ.... ദക്ഷന്റെ കല്യാണകാര്യം രമ അവളെ വിളിച്ചു അറിയിച്ചു... അതു കേട്ടതോടെ അവൾ കസേര എടുത്തു അലമാരയുടെ ചില്ല് എറിഞ്ഞു പൊട്ടിച്ചു.. മോളെ... ആന്റി പറയുന്നത് ഒന്നു കേൾക്ക്... എനിക്കു ഒന്നും കേൾക്കണ്ട....

എനിക്കു അവനെ വേണം ... മോൾ ഇങ്ങനെ ടെൻഷൻ ആവാതെ.. കല്യാണം അല്ലെ കഴിഞ്ഞു ഉള്ളു. മോൾ നാളെ തന്നെ ഇവിടെക്കു വാ.. പിന്നെ മോളെ ഇപ്പോ അച്ഛനോട് ഒന്നും പറയാൻ നിക്കണ്ട.. അദ്ദേഹം ഇപ്പോ കടയുടെ ആവശ്യത്തിനു പുറത്തു പോയേക്കല്ലേ... അതു കൊണ്ട് മോൾ ആയിട്ടു ഒന്നും പറയണ്ട.. ഞാൻ വെക്കുവാ.... മ്മ്മ്..... ഞാൻ നാളെത്തെക്കു നിക്കുന്നില്ല ഇപ്പോ ഈ നിമിഷം ഞാൻ അവിടേക്കു വരാ..... അവൾ വേഗം തന്നെ ഫോൺ കട്ട്‌ ചെയ്തു ബാഗ് എടുത്തു കുറച്ചു ഡ്രസ്സ്‌ പാക്ക് ചെയ്തു അവിടെന്നും ഇറങ്ങി..... രമക്കു അറിയായിരുന്നു അവൾ എന്തെങ്കിലും തീരുമാനിച്ച അതു എന്തായാലും നടത്തും എന്ന്.... അവൾ അംബികയോട് അവളുടെ കാര്യം പറഞ്ഞു.. രണ്ടു ദിവസം ഉണ്ടാകും എന്ന്..... എന്താടി..... എന്തെ... ഇപ്പോഴും നിന്റെ കാമുകനെ കുറിച്ച് ആലോചിച്ചു ഇരിക്കാനോ... അവൻ ഇനി ഇല്ലടീ......

അവൻ അവളുടെ കൈയിൽ നിന്നും അവളുടെ ഫോൺ വാങ്ങിച്ചു വെച്ചു..... ഇനി നിനക്ക് ഇതു വേണ്ട... നീ എന്താ വിചാരിച്ചേ നിന്നോട് ഉള്ള മുടിഞ്ഞ പ്രേമം കൊണ്ട് ആണെന്നോ ഞാൻ നിന്റെ പിന്നാലെ നടന്നത്... ഉണ്ടായിരുന്നു പണ്ട്... ഒരു തരി പോലും സ്നേഹം എനിക്കു ഇല്ല.. എന്നിട്ടും നിന്നേ ഞാൻ കല്യാണം കഴിച്ചത് എന്റെ ഒരു വാശി ആണ്..... ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലെ.... നിന്നോട് ഉള്ള ദേഷ്യം ഒന്നും എനിക്കു നിന്റെ ശരീരത്തോട് ഇല്ല.. അതു കൊണ്ട് ഒരു ഭർത്താവിൽ നിന്നും ഉള്ളത് നിനക്ക് എന്റെന്നു പ്രതിക്ഷിക്കാം... നീ ഒന്നു ശെരിക്കു കുളിച്ചു ഇരിക്കു അപ്പോഴേക്കും ഞാൻ ഒന്നു ഫോം ആയിട്ട് വരാം.. അവൻ അവളുടെ ചുണ്ടിൽ അമർത്തി പിച്ചിയിട്ട് അവന്റെ ബുള്ളറ്റിന്റെ കീ എടുത്തു പുറത്തു ഇറങ്ങി...... ഇറങ്ങുന്ന നേരത്തു ആയിരുന്നു ശാരി കേറി വന്നതു.... അവൻ അവളെ കണ്ടു റൂമിൽ തന്നെ നിന്നു.... . ദക്ഷ നീ...... ഞാൻ സമ്മതിക്കില്ല... അവൾ ഒച്ച എടുത്തു... അവൻ പെട്ടന്ന് തിരിഞ്ഞ് പല്ലവിയെ നോക്കി.. അവൾക്ക് ഒന്നും മനസ്സിൽ ആകാതെ ശാരിയെ തന്നെ നോക്കി ഇരിക്കയിരുന്നു.....

അവൻ പെട്ടന്ന് തന്നെ ശാരിയുടെ കൈ തണ്ടയിൽ പിടിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു.... ഹെയ് ബേബി... എന്റെ കല്യാണത്തിനു നീ എപ്പോഴാണോ വരുന്നത്.... അവൻ അവളുടെ അരയിലൂടെ കൈ ഇട്ടു.. ഇറക്കം കുറഞ്ഞ ബനിയൻ ആയതിനാൽ അവളുടെ വയറിലൂടെ അവന്റെ കൈകൾ പോയി...... പല്ലവിയുടെ കണ്ണുകൾ അവന്റെ കൈകളിൽ തന്നെ നോക്കി ഇരുന്നു........ ദക്ഷ നീ എന്തിനാ ഇവളെ പോലുള്ള പെണ്ണിനെ ഒക്കെ.. ചെ... നിനക്ക് ഞാൻ ഇല്ലേ...... പിന്നെ എന്തിനാ..... അല്ലെഗിലും എനിക്കു നിന്നേ മതി.... പിന്നെ ഇവൾ നാട്ടുകാർക്ക്‌ വീട്ടുകാർക്കും ഭാര്യ എന്ന് കാണിച്ചു കൊടുക്കാൻ ഒരണ്ണത്തിനെ വേണ്ടേ.. അതിനാ ഇവൾ... ഇവൾ ആകുമ്പോ എനിക്കു പ്രോബ്ലം ഇല്ല.... നമ്മുടെ കാര്യം നടക്കും ചെയ്യും... അല്ലെടീ... അവൻ അവളെ ഒന്നും കൂടെയും അവളെ ചേർത്തു പിടിച്ചു..... എന്നിട്ട് ആണോ നീ അന്ന് ഞാൻ ഹോട് പിക് അയച്ചപ്പോ അങ്ങനെ ഒക്കെ അയച്ചു തന്നത്... അവൾ അവന്റെ മുഖത്തു വിരൽ കൊണ്ട് തൊട്ട് പറഞ്ഞു... ശാരി ഒന്നു പല്ലവിയെ നോക്കി ഒന്നു പുച്ഛിച്ചു അവന്റെ കൂടേ കുറച്ചു കൂടിയും ചേർന്ന് നിന്നു....

ഞാൻ അപ്പൊ നല്ല മൂഡിൽ അല്ലായിരുന്നു ബേബി... സോറി.......അവനും പല്ലവിയെ ഒന്നു നോക്കി അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി.... പക്ഷെ അവനു വികാരവും അപ്പൊ തോന്നിയില്ല അവനു പല്ലവിയുടെ അടുത്ത് വരുമ്പോ സ്പെഷ്യൽ ആയി തോന്നി... അവളുടെ വിയർപ്പ് പോലും സുഗന്ധം ആയി തോന്നിയിരുന്നു... പല്ലവി വേഗം തന്നെ കൈയിൽ കിട്ടിയ തോർത്തും ഡ്രസും എടുത്തു ബാത്‌റൂമിൽ കേറി........ പല്ലവി പോയത് കണ്ടതും അവൻ അവളെ വിട്ടു... എന്താ എന്ത് പറ്റി.. ആ നാശം പിടിച്ചവൾ ഉള്ളത് കൊണ്ട് ആണോ വാ എന്റെ റൂമിൽ പോകാം... ഞാൻ ഇനി കുറച്ചു ദിവസം ഇവിടെ ഉണ്ടാകും... എന്റെ ദക്ഷയുടെ ഒപ്പം... നീ ചെല്ല്.... പിന്നെ.. പല്ലവിയെ ഞാൻ അല്ലാതെ വേറെ ആരും എന്ത് പറഞ്ഞാലും ഞാൻ കേട്ട് നിന്നു എന്ന് വരില്ല.. അതു പിന്നെ എന്റെ അച്ഛനും അമ്മയും അയാൽ പോലും..... നീ ഇപ്പോ ഇവിടെന്നു പോ.. എനിക്കു കുറച്ചു പരിപാടി ഉണ്ട്...

ശാരി പോയതും അവൻ വാതിൽ അടച്ചു കുറ്റി ഇട്ടു..... അവൻ അവന്റെ ഡ്രസ്സ്‌ മാറാൻ ഡ്രെസിംഗ് റൂമിൽ കേറിയപ്പോ കണ്ടു അവൾ അഴിച്ചു ഇട്ട അവളുടെ സാരിയും ബ്ലൗസും.... അവൻ അവളുടെ ബ്ലൗസ് എടുത്തു മണത്തു നോക്കി.... അവനു അവളിൽ ഏറ്റവും പ്രിയപ്പെട്ട അവള് വിറപ്പിന്റെ മണം അടിച്ചതും അവൻ ബാത്‌റൂമിൽ നോക്കി ഒന്നു ചിരിച്ചു.......... എനിക്കു തന്നെ അറിയില്ല അവളോട് എനിക്കു എന്താണ് എന്ന്... പ്രണയം ആണോ വാശി ആണോ ദേഷ്യം ആണോ എന്ന്.. എന്നാൽ അവൾ വേറെ ഒരാളുടെ പേര് പോലും പറയുന്നതു എനിക്കു ഇഷ്ട്ടല്ല... അവളിൽ എനിക്കു അല്ലാതെ വേറെ ഒരാളും അധികരം കാണിക്കുന്നതും എനിക്കു കണ്ടു നിക്കാൻ പറ്റില്ല.. എന്നാൽ പ്രണയിക്കാനും എനിക്കു കഴിയുന്നില്ല..... അവൻ എന്തൊക്കെയോ ആലോചിച്ചു കൂട്ടി അവളുടെ ഡ്രസ്സ്‌ അവിടെ തന്നെ ഇട്ടു പുറത്തേക്ക് ഇറങ്ങി........ 🔹🔹🔹🔹🔹🔹🔹🔹

ദക്ഷൻ നേരെ ചെന്നത് അവന്റെ ഫ്രണ്ട്സിന്റെ അടുത്തേക്ക് ആണ്....അവിടെ ഉള്ള ഗുണ്ടകൾ തന്നെ ആണ് അവന്റെ ഫ്രണ്ട്സും........... ടാ... ശരത്തെ.... ദേ വരുന്നുണ്ട് നമ്മുടെ കല്യാണ ചെക്കൻ എന്നാലും ദക്ഷ നീ ഞങ്ങളെ ഒന്നും വിളിച്ചില്ലലോ... ജിത്തു പരാതി പറഞ്ഞു.... ടാ... തെണ്ടികളെ മനഃപൂർവം വിളിക്കതെ ഇരുന്നത് ആണ് നിങ്ങൾക്ക് അറിയാലോ അച്ഛനെ.. അതാടാ.. അതൊക്കെ വിട്... നമുക്ക് ആരും ഇല്ലാത്തപ്പോ ശെരിക്കും ഒന്നു കൂടാം... അതു പോരെ...... അതു കേട്ട മതി... ശരത്തും പറഞ്ഞു........ അവർ മൂന്നു പേരും ചേർന്ന് മദ്യം ആവോളം കുടിച്ചു..... ടാ... മതിയട.... ഇനി ഇങ്ങനെ പോയ അവൾ നിന്റെ അടുത്ത് കിടന്നതു തന്നെ... ഒന്നു പോടാ.... ..ദക്ഷൻ വീടും ജവാൻ എടുത്തു ഒഴിച്ച് കുടിച്ചു... ടാ... ദക്ഷ.. നീ അവളെ ഞാൻ ഒരിക്കലും വിചാരിച്ചില്ല നീ അവളെ അങ്ങ് കെട്ടും എന്ന്..... നിന്റെ കാര്യം കഴിയുമ്പോ കളയും എന്ന് വെച്ചതാ.. നിനക്ക് ഇവളെ അല്ലാതെ ഒന്നിനെയും കിട്ടിയില്ലേ.. ഒരു കാശ്കാരിയെ എങ്കിലും നോക്കായിരുന്നു........ പിന്നെ അല്ലെഗിലും പല്ലവി പൊളി ആണ്.. പക്ഷെ കല്യാണം കഴിക്കാൻ കൊള്ളില്ല....

ഇതു ഇപ്പോ ഒരുത്തന്റെ മാത്രം കണ്ടു ഇരിക്കാൻ അല്ലെ പറ്റു പാവം കൊച്ചു..... പിന്നെ ടാ...... നീ അവളെ പിടിക്കുമ്പോഴെ ശെരിക്കും ഒന്നു പിടക്കാന്നെ... അവൾക്ക് സൈസ് ഒക്കെ കുറവാ.. അല്ലെഗിൽ നീ പറ ഞാനും വരാം..... ദക്ഷൻ തല ഒന്നു കുടഞ്ഞു ശരത്തിന്റെ കോളറിൽ പിടിച്ചു പൊക്കി പിടിച്ചു അവന്റെ തല പിടിച്ചു വെട്ടിച്ചു... ആഹ്ഹ്ഹ്.......... ശരത് ഒച്ച എടുത്തു അവന്റെ കൈ തള്ളി മാറ്റി... ദക്ഷൻ വീണ്ടും വന്നു അവന്റെ കാലു കൊണ്ട് വയറ്റിൽ കൊടുത്ത്..... എടാ 🤬🤬🤬🤬മോനെ........ ടാ.... വേണ്ടടാ.. അവൻ കുടിച്ചിട്ട് ആണ്.. നീ വിട് ജിത്തു അവൻ പിടിച്ചു മാറ്റി.. ഈ കഴുവേറി മോനെ ഞാൻ 😠😠😠😠അവൻ വീണ്ടും ശരത്തിന്റെ അടുത്തേക്ക് ചെന്നു.... ടാ.. മതിട.... നീ ചെല്ലാൻ നോക്ക്.... ഇതു അവൻ കള്ളിന്റെ പുറത്ത് പറയുന്നത് ആണ്.... ഇതൊക്ക നാളെ ആവുമ്പോ ഒക്കെ മറന്നിട്ടു ഉണ്ടാകും.... ദക്ഷൻ ശരത്തിനേ ദേഷ്യത്തോടെ ഒന്നു നോക്കി വിട്ടിലേക്ക് പോയി.. അപ്പോഴേക്കും സമയം 11.30 കഴിഞ്ഞിരുന്നു..... ദക്ഷൻ പോയത് കണ്ടതും ജിത്തു ശരത്തിന്റെ നേരെ തിരിഞ്ഞു..... നിനക്ക് വല്ല പ്രാന്തു ഉണ്ടോടാ.. അവന്റെ മുന്നിൽ വെച്ചു ഇങ്ങനെ പറയാൻ....

അവൻ നിന്നേ കൊല്ലതെ വിട്ടത് തന്നെ നിന്റെ ഭാര്യയുടെയും മക്കളുടെയും ഭാഗ്യം...... അതും പറഞ്ഞു ജിത്തു ചിരിച്ചു...... ഒന്നു പോടാ...... ഞാൻ ഒട്ടും വിചാരിചില്ല അവൻ അവളെ കല്യാണം കഴിക്കും എന്ന്.. അവന്റെ കാര്യം കഴിഞ്ഞ നമ്മൾക്കു എങ്കിലും തരും എന്ന് വിചാരിച്ചു .... അല്ലെഗിലും അവളെ പോലുള്ള ചരക്കിനെ ആരാ ആഗ്രഹിക്കത്തതു.... ആഹ്ഹ് അതും ശെരിയാ.... പക്ഷെ ഇനി നീ അവന്റെ മുന്നിൽ വെച്ചു ഇങ്ങനെ ഒന്നും പറയാൻ നിക്കണ്ട...... അവൻ കേറി മേയും..... ബോക്സിങ് പ്ലയെർ ആണ് അവൻ.. അവന്റെ അടുത്ത് ഒന്നും മുട്ടൻ പോലും പറ്റില്ല ഓർത്തോ നീ.... അതു പിന്നെ ഞാൻ അവളെ പറ്റി പറയുമ്പോ അവൻ ആസ്വദിക്കും എന്ന് വെച്ചു..... അതാടാ.... എന്തൊക്കയായലും അവൾ അവന്റെ ഭാര്യ അല്ലെ..... നിന്റെ ഭാര്യയെ വേറെ ആരെകിലും പറഞ്ഞ നീ കേട്ടു നിക്കോ അതാ അവനും ചെയ്തേ........ നീ ഇനി വിട്ടിൽ പോവാൻ നോക്ക്...

ഞാൻ ഇന്ന് ഇവിടെ കൂടാം..... എന്നാ ഞാനും ഇവിടെ കൂടാം....... വിട്ടിൽ ഇപ്പോ അവളും അമ്മയും ഒകെ ഇണ്ട്.... ആ... അവർ ആ കെട്ടിടത്തിൽ നിലത്തു തന്നെ കിടന്നു.. എന്താലെ നമ്മൾ ഇവിടെ കൊതുകടിയും കൊണ്ട് കിടക്കുന്നു.. ആ നായിന്റെ മോൻ അവളെ പിടിച്ചു കുത്തി മറിയുന്നുണ്ടാകും...... ശരത് നെടുവീർപ്പു ഇട്ടു....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദക്ഷൻ പോയപ്പോൾ കിടക്കുന്നതു ആണ് പല്ലവി.. ഫോൺ ഇല്ലാത്ത കാരണം അവൾക്കു ഹരിയെ വിളിക്കാൻ പറ്റിയിരുന്നില്ല..... അമ്മ കുറെ നിർബന്ധം പിടിച്ച കാരണം ഫുഡ് കഴിക്കാൻ കേറി.... അച്ഛൻ അങ്ങനെ അധികം സംസാരിക്കത്താ ടൈപ്പ് ആണെന് മനസ്സിൽ ആയി...... രമയും ശാരിയും അവളോട് അവളെ തരം താഴ്ത്തി ഓരോന്നും ചോദിച്ചു കൊണ്ടിരുന്നു... അവൾ വേഗം കഴിച്ചു എഴുനേറ്റു.......... കുളിച്ചു കഴിഞ്ഞു ഒരു കോട്ടൺ സാരി ആണ് ഉടുത്തിരുന്നെ..... ദക്ഷൻ ഇനി മുതൽ സാരി ഉടുത്ത മതിന്നു അവളോട് പറഞ്ഞിരുന്നു.... അവന്റെ സ്വഭാവം വെച്ചു തിരിച്ചു ഒന്നും പറയാൻ അവൾക്കു തോന്നിയില്ല....അവൻ വരാൻ നില്കാതെ അവൾ ചെന്നു നിലത്തു വിരി വിരിച്ചു കിടന്നു....

കണ്ണടച്ച് കിടന്നു... കുറച്ചു നേരം കഴിഞ്ഞതും പുതപ്പു ആരോ വലിച്ചു എറിയുന്ന പോലെ തോന്നി അവൾ പേടിച്ചു എഴുനേറ്റു....... നോക്കിയപ്പോൾ കണ്ണ് പോലും ശെരിക്കും കാണാൻ പറ്റാതെ ആടി നിൽക്കുന്ന ദക്ഷനേ ആണ് കണ്ടത്........ അവൾ ബാക്കിലേക്ക് നീങ്ങി..... അവൻ മുന്നോട്ടും.... നീ എന്തിനാ ഇവിടെ കിടക്കുന്നെ...... ഞാൻ പറഞ്ഞത് ഒക്കെ മറന്നോ..... ഇവിടെ വാ.... അവൻ അവളെ പിടിക്കാൻ നിന്നു... പെട്ടന്ന് അവൻ ബെഡിലേക്ക് തന്നെ വീണു.... അവിടെന്നും എഴുനേറ്റു ഇരുന്നു അവന്റെ ഷർട്ട്‌ ഊരി മാറ്റി പാന്റ്സും... ഇപ്പോൾ ഷോർട്സ് മാത്രം ഇട്ടു നിന്ന്... അവൻ അവളുടെ സാരി തല പിടിച്ചു അവളെ അവൻ അവന്റെ മടിയിൽ ഇരുത്തി ... അവൾ അവനിൽ നിന്നും കുറെ മാറാൻ നോക്കി. പക്ഷെ അവന്റെ ഉറച്ച ശരീരത്തിനു മുന്നിൽ ഒന്നും ചെയ്യാൻ പറ്റാതെ പല്ലവി നിന്നു....... അവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു.. അവന്റെ വെട്ടി ഒതുക്കിയാ താടി അവൻ അവളുടെ കവിളിൽ ഇട്ടു ഒരച്ചു.... അവൾ കണ്ണുകൾ അടച്ചു വേദന കടിച്ചു പിടിച്ചു... അവൻ അവളെ ഓരോ നിമിഷം സ്പർശിക്കുമ്പോ അവൾക്കു അതിയായ ദേഷ്യം വരുന്നുണ്ടായിരുന്നു.. അവൻ അവളെയും കൊണ്ട് കട്ടിലിൽ മറിഞ്ഞു... അവൾ എഴുനേൽക്കാൻ വേണ്ടി കുനിഞ്ഞപ്പോ അവൻ അവളെ വട്ടം പിടിച്ചു അവന്റെ ശരീരത്തോട് ചേർത്തു വെച്ചു.....

മുറുകെ പിടിച്ചു അവളുടെ കഴുത്തിൽ മുഖം വെച്ചു കിടന്നു..... അവനിൽ നിന്നും വരുന്ന മദ്യത്തിന്റെ രൂക്ഷ ഗന്ധം അവൾ സഹിച്ചു കിടന്നു....... അവൻ ഉറങ്ങി എന്ന് ഉറപ്പായത്തോടെ അവൾ എങ്ങനെയോ അവന്റെ കൈ അവളുടെ ശരീരത്തിൽ നിന്നും മാറ്റി... എന്നിട്ട് നിലത്തു കിടന്നു..... ആന്റി പേടിക്കണ്ട ദക്ഷക്കു അവൾ ഇഷ്ട്ടം അല്ല..... എനിക്കു എന്റെ ദക്ഷയെ കിട്ടും.. അതിനു അവൾ ഒരു തടസം ആയി വന്ന അതു അവൻ തന്നെ നോക്കിക്കോളും....... ഇതു ഒക്കെ സത്യം ആണോ മോളെ... പിന്നെ എന്തിനാ അവൻ അവളെ കല്യാണം കഴിച്ചതു.... അതു ഒന്നും എനിക്കു അറിയില്ല... ഇനി അവൻ കല്യാണം കഴിച്ചാൽ തന്നെ അവൻ എന്നേ ആയിരിക്കും ഒരു ഭാര്യയായി കാണ അതു മതി എനിക്കു..... അങ്ങനെ അല്ല മോളെ ... സമൂഹത്തിൽ അവൾക് ആയിരിക്കും വില ഉള്ളത്... എത്രയും വേഗം തന്നെ അവളുടെ സ്ഥാനത്തു മോൾ വരണം.... മ്മ്മ്.... ശെരി ആന്റി ഞാൻ ഒന്നു കിടക്കട്ടെ.... അല്ലെഗിലും എന്റെ മനസു കാണാൻ അച്ഛനും ആന്റിക്കും മാത്രമെ പറ്റു... ആന്റി എന്റെ അമ്മ ആയ മതിയയിരുന്നു.....

ഒക്കെ gud nyt.. മ്മ്മ്....മോളു കിടന്നോ... നാളെ കാണാം..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ പല്ലവി ആണ് ആദ്യം എഴുന്നേറ്റത്... മലർന്ന് ആണ് കിടക്കുന്നതു.. എഴുനേൽക്കാൻ നോക്കിയിട്ട് പറ്റുന്നില്ല..... ചെരിഞ്ഞു നോക്കിയപ്പോ അവളോട് ചേർന്ന് തന്നെ ദക്ഷൻ കിടക്കുന്നുണ്ട്‌..... അവൻ അവന്റെ കൈ രണ്ടു കൈ കൊണ്ട് എടുത്തു മാറ്റി... കൈക്കു തന്നെ നല്ല ഭാരം.. ഇതൊണ്ട്‌ ഒന്നു കിട്ടിയ ഞാൻ ഇല്ല എന്ന് അവൾ ഓർത്തു... അവിടെ നിന്നു എഴുനേറ്റപ്പോ അവൾ ഉടുത്തിരുന്ന സാരി ഇല്ല.... വെറും ബ്ലൗസും പാവാടയും ആണ് അവളുടെ വേഷം.. അവൾ തിരിഞ്ഞു നോക്കിയപ്പോ ദക്ഷൻ അവളുടെ സാരി കൊണ്ട് ആണ് പുതച്ചിരിക്കുന്നത്... അവൾ പെട്ടന്ന് നെഞ്ചത്ത് കൈ വെച്ചു പോയി.... അവൾ അവളുടെ ശരീരത്തിൽ തന്നെ നോക്കി ഒന്നു ഉറപ്പ് വരുത്തിയാ ശേഷം മാറിൽ കൈ വെച്ചു ബാത്‌റൂമിൽ കേറി കുളിച്ചു ഇറങ്ങി..... കണ്ണാടിയുടെ മുന്നിൽ നിന്നു മുടി ശെരിയാക്കുമ്പോ ആണ് ദക്ഷൻ എഴുന്നേറ്റതു... രാവിലെ തന്നെ കാണാൻ കൊള്ളാവുന്ന കാഴ്ച അവൻ മനസ്സിൽ ഓർത്തു...

അവൻ നിലത്തു കിടന്നു ഒന്നു നീങ്ങി അവളുടെ അടുത്ത് വന്നു അവളുടെ കാലിൽ ചുംബിച്ചു.... അവളുടെ കാലിന്റെ തണുപ്പ് അവന്റെ അധരങ്ങൾ ഏറ്റു വാങ്ങി... പെട്ടന് തന്നെ നിലത്തു നോക്കിയ പല്ലവി വേഗം പുറത്തു ഇറങ്ങാൻ നോക്കി..... പോകുന്നതിനു മുമ്പ് ദക്ഷൻ അവളെ വിളിച്ചു.... അതെ... ഇനി കിടക്കുമ്പോ സാരി കുത്തിട്ടു കിടക്കണ്ടാ അതു ഊരാൻ ഞാൻ കുറച്ചു പണി പെട്ടു.... അവൾ അവനെ ഒന്നു നോക്കിയിട്ട് താഴേക്ക് ഇറങ്ങി.... അവൻ വീണ്ടും ബെഡിലേക്ക് വീണു അവളുടെ സാരി തലയിലൂടെ ഇട്ടു വീണ്ടും കിടന്നു....... അവരുടെ തൊട്ട് അപ്പുറതെ മുറി തന്നെ ആണ് ശാരിയുടെയും... അവൾ പോകുന്നത് കണ്ടതും ശാരി വന്നു അവളെ തടഞ്ഞു..... എവിടെക്കാ കെട്ടില്ലമ്മ.... അവളുടെ ഒരു കുറിയും സാരിയും... ഹ്ഉം 😏😏😏. നീ അതികം ഒന്നും ഇവിടെ വാഴും എന്ന് വിചാരിക്കണ്ട.... ദേ ഈ കിടക്കുന്ന താലിയിൽ ആണ് നിൽക്കുന്നതു എങ്കിൽ അതു അവിടെ കുറച്ചു നാളെ ഉണ്ടാവു....... എന്താടി നിന്റെ വായയിൽ നാക്ക് ഇല്ലേ ...... ശാരി അവളുടെ നേരെ അടിക്കാൻ കൈ പൊക്കി.... അത്രയും നേരം ഒന്നും പറയാതെ എല്ലാം കേട്ടിരുന്ന പല്ലവി പെട്ടന്ന് അവൾക്ക് നേരെ വന്ന ശാരിയുടെ കൈ പിടിച്ചു തള്ളി.......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story