പരിണയം ♥️♥️♥️: ഭാഗം 8

parinayam devika

എഴുത്തുകാരി: ദേവിക

പല്ലവി അവളുടെ കൈ പിടിച്ചു വെച്ചു... എൻറെ മേലെ എങ്ങാനും തൊട്ടാൽ.......വിവരം അറിയും നീ.. ശാരി അവളുടെ കൈ വലിക്കാൻ നോക്കി.... എവിടുന്ന് ആടീ നിനക്ക് ഇത്ര ധൈര്യം..... 🤬🤬മോളെ.. ഒരു രാത്രി കഴിഞ്ഞപ്പോഴേക്കും നീ വല്ലാതെ നേഗിളിക്കണ്ട.. നീ എന്താ വിചാരിച്ചേ നീ പറയുന്നത് ഒക്കെ കേട്ടു നിൽക്കും എന്നോ... അതിനു നീ ആരാടി ഇവിടെത്തെ... പിന്നെ ഞാൻ മിണ്ടാതെ നില്കുന്നത് ഇവരുടെ ഔധാര്യത്തിൽ കഴിയുന്നതു കൊണ്ട് ആണ്.. എന്നും വിചാരിച്ചു പോകുന്നവർ മുഴുവൻ എന്റെ മേലെ കേറിയ പല്ലവി ശെരിക്കു ഉള്ള മുഖം നീ കാണും.. എന്റെ ദക്ഷയെ തട്ടി എടുത്തിട്ട് അവള് വീരവാദ്യം അടിക്കുന്നു... ശാരി അവളുടെ കൈ വിട്പ്പിച്ചു അവളുടെ ഉറക്കെ സംസാരിച്ചു... ഞാൻ ആരെയും പിടിച്ചു വെച്ചിട്ട് ഇല്ല.. എനിക്കു അതിന്റെ ആവശ്യവും ഇല്ല... അല്ല നിനക്ക് നാണം എന്ന് പറഞ്ഞതു ഉണ്ടോ കല്യാണം കഴിഞ്ഞ ഒരുത്തന്റെ പിന്നാലെ നടക്കാൻ... 😏😏...

അവൻ നിന്നേ ഒരിക്കലും ഭാര്യ ആയി കാണില്ല... മറ്റുള്ളവരുടെ മുന്നിൽ ചിലപ്പോ ഭാര്യ ആയിരിക്കും പക്ഷെ ബെഡ്‌റൂമിൽ അങ്ങനെ ഉണ്ടാവില്ല... അതിന് ഞാൻ സമ്മതിക്കില്ല... ഞാനും എന്റെ ഭർത്താവിന്റെയും കിടപ്പറ രഹസ്യം ഒന്നും നിന്നോട് പറയണ്ട ആവശ്യം എനിക്കു ഇല്ല...... ഇനി മേലിൽ ഞങ്ങളുടെ ബെഡ്‌റൂമിൽ നീ വന്നാൽ... പല്ലവി അവൾക്കു നേരെ വിരൽ ചൂണ്ടിയിട്ടു താഴേക്ക് ഇറങ്ങി..... താഴേക്ക് വന്നപ്പോ അടുക്കളയിൽ ആരും ഉണ്ടായില്ല.. അവൾ കുറച്ചു നേരത്തെ അവളോട് പറഞ്ഞ കാര്യം ഓർത്തു.... ഒരിക്കലും ഞാൻ ദക്ഷനെ എന്റെ ഭർത്താവ് ആയിട്ട് കാണാൻ പറ്റില്ല.. എന്നിട്ടും ഞാൻ എന്തിനാ അവളോട് അങ്ങനെ പറഞ്ഞേ... ദക്ഷൻ അവളെ തൊടുമ്പോൾ എനിക്കു എന്നേ തന്നെ നിയത്രക്കാൻ പറ്റാതെ വരുന്നു.....ഞാൻ എന്താ ചെയ്യുന്നേ എന്ന് എനിക്കു തന്നെ മനസ്സിൽ ആകുന്നില്ല... അവൾ അവളുടെ കഴുത്തിലെ താലി കൈയിൽ പിടിച്ചു..

ഏതൊരു രക്ഷസനെയും പ്രണയിക്കാൻ ഉള്ള ശക്തി ഇതിനു ഉണ്ട്.. പക്ഷെ അയാൾക്ക് ഇതു വെറും ചരട് മാത്രം ആണ്... ഇനി ഞാൻ ഹരിയേട്ടന്റെ അടുത്ത് പോയ മറ്റുള്ളവർ എന്നേ ഒരു വൃത്തികേട്ട പെണ്ണായെ കാണു... എനിക്കു അറിയില്ല എന്താ ചെയ്യണ്ടേ എന്ന്... പല്ലവി ഓരോന്നും ആലോചിച്ചു നിന്നു... അടുക്കളയിലേക്ക് അമ്മ വന്നതും അവൾ കണ്ണുകൾ തുടച്ചു. പെട്ടന്ന് ചായ വെക്കാൻ നിന്നു.... മോൾ എന്തിനാ ഇത്ര നേരത്തെ അടുക്കളയിൽ കയറിയത്..കുറച്ചു കഴിഞ്ഞ ഇവിടെത്തെ ജോലി ചെയുന്ന ആള് വരും അവരു പിന്നെ വൈകീട്ട് പോവൂള്ളൂ... മ്മ്മ്.... മോൾക്ക് ഈ വീട് ഒക്കെ ഇഷ്ട്ടായോ.. മോൾടെ അമ്മയുടെ ഒക്കെ കൂടേ ഒരുപാട് വട്ടം വന്നിട്ട് ഉള്ളത് അല്ലെ... മ്മ്മ്... പല്ലവി ഒന്നും മിണ്ടാതെ എല്ലാം മൂളലിൽ മറുപടി പറഞ്ഞു.. മോളെ മോൾ പോയി ചായ അവനു കൊണ്ട് കൊടുക്ക് അല്ലെഗിൽ ആ ചെക്കന് അതു മതി.... ഞാൻ പോകുന്നില്ല അമ്മേ.. അമ്മ കൊണ്ട് കൊടുക്കോ.......

അവനു കുറച്ചു മുൻകോപം ഉണ്ടെന്ന് ഉള്ളു ആള് ഒരു പാവം ആണ്... അച്ഛനോ.. രാവിലെ എന്തോ ആവശ്യം ഉണ്ടെന്ന് പറഞ്ഞു ഇറങ്ങി..... പല്ലവി........... 😡😡😡😡മുകളിൽ നിന്നു ദക്ഷന്റെ ഒച്ച കേട്ടു..... അവൾ അമ്മയെ പോലും നോക്കാതെ പെട്ടന്ന് തന്നെ ചായയും എടുത്തു മുകളിൽ കേറി.... അവൾ അവിടെ എത്തി സാരിതല കൊണ്ട് മുഖം തുടച്ചു കേറി... ഇനി നിന്നോട് പ്രതേകം പറയണോ ആ വാതിൽ കുറ്റി ഇടാൻ..... അവൾ കുറ്റി ഇട്ടു അവന്റെ അടുത്തേക് ചെന്നു... മ്മ്മ് വായോ.... അവൻ അവളുടെ കൈ പിടിച്ചു വലിച്ചു ബാത്‌റൂമിൽ കേറി.. എതെകിലും അവൾ പറയുന്നതിന് മുന്നെ അവളെയും കൊണ്ട് അവൻ ബാത്‌റൂമിൽ കേറിയിരുന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹 അമ്മ എന്തൊക്കയാ ഈൗ പറയുന്നേ... എന്തിനാ എന്നേ എങ്ങോട്ട് കൊണ്ട് വന്നേ... അപ്പൊ എല്ലാവരും ചേർന്ന് എന്നേ പറ്റിക്കായിരുന്നല്ലെ........

ആരതി അവിടെ എത്തിയതും എല്ലാവരുടെയും നേരെ ദേഷ്യത്തിൽ ഓരോന്നും എടുത്തു എറിയാൻ തുടങ്ങി...... അവളെ വിളിച്ചിട്ട് കിട്ടുന്നില്ല... എന്റെ പല്ലവിക്കു എന്തെങ്കിലും സംഭവിചാ..... നിങ്ങൾ ഒക്കെ കൂടീ.... നിങ്ങളുടെ കൂടേ മോളാന്നു എന്ന് പറഞ്ഞിട്ട്.. അവളെ ഇറക്കി വീട്ടിലെ.... നീ എന്തൊക്കെയാ ഈ പറയുന്നേ ആദി... നിനക്ക് വേണ്ടി അല്ലെ ഞങ്ങൾ... മോൾ ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്കു..... ഓഹ് അച്ഛനും.... എല്ലാവരും ഒരു പോലെ ആണെന്ന് മനസ്സിൽ ആയി.... അവൾ ഞങ്ങലോഡ് എന്ത് തെറ്റാ ചെയ്തേ... അവൾക്ക് ആരും ഇല്ലന്ന് അറിയാലോ.... അവൾ ഞങ്ങളുടെ മോൾ തന്നെയാ... പക്ഷെ നീ ചെയ്തത് എന്താ പുറത്ത് പറയാൻ പറ്റുന്ന കാര്യം ആണോ..... ഇതു അറിഞ്ഞപ്പോ അവൾ തന്നെയാ പോയത്...... എനിക്കു അതു ഒന്നും അറിയണ്ട ഞാൻ ഈ നിമിഷം നാട്ടിലേക്ക് പോവാ.......

അപ്പോഴേക്കും അവരു പറഞ്ഞു ഡോക്ടർ വന്നിരുന്നു.. ബലം പ്രയോഗിച്ചു തന്നെ അവളിൽ മയങ്ങാൻ ഉള്ള ഇൻജെക്ഷൻ ചെയ്തു..... ശേ.... അവളെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ .... ഹരി കുറെ വട്ടം പല്ലവിയുടെ ഫോൺനിലേക്കു ട്രൈ ചെയ്തു കൊണ്ടിരുന്നു..... ഇനി എങ്ങാനും അവന്റെ കൈയിൽ ആണോ... പുല്ലു.... അവൻ ഫോൺ അവിടെ തന്നെ വെച്ചു... അവൻ എങ്ങാനും അവളുടെ മനസു മാറ്റിയ... ചെറുപ്പം മുതൽ ഉള്ള കൂട്ട് അല്ലെ അതിനും ചാൻസ് ഉണ്ട്... അവൻ ആലോചിക്കതോറും പ്രാന്തു പിടിക്കുന്ന പോലെ തോന്നി...... എന്താടാ അവളുടെ വീട് പോയി നോക്കുന്നോ..... എന്നിട്ട് വേണം ആ നായിന്റെ മോൻ കാണാൻ രണ്ടു ദിവസം കഴിയട്ടെ... ഇപ്പോൾ പോയ ചിലപ്പോ അവൾക്ക് സംശയം തോന്നും... എന്നെകിലും എന്റെ കൈയിൽ അവളെ കിട്ടും.. അതോടെ തീരും അവന്റെ സൂക്കേട്..... അവളിലൂടെയാ അവൻ എനിക്കു തന്ന തല്ലിന്റെ വേദനക്കു മറുപടി പറയാ..... നമ്മുടെ കാര്യം കഴിഞ്ഞ ഒരു നിമിഷം പോലും ഈ നാട്ടിൽ നിൽക്കാൻ പാടില്ല ഏതു സമയത്തും പോലീസ് നമ്മളെ തേടി വരും.....

അതു കൊണ്ട് ശ്രദ്ധയോടെ വേണം ഓരോന്ന് ചെയ്തു കൂട്ടാൻ..... ഹരി വീണ്ടും അവളെ ട്രൈ ചെയ്തു... സ്വിച്ച് ഓഫ്‌ കണ്ടപ്പോ ദേഷ്യത്തോടെ കട്ട്‌ ആക്കി.... , 🔹🔹🔹🔹🔹 നിങ്ങൾ എന്താ ഈ ചെയ്യുന്നേ.. എന്നേ വിട്... അവൻ അവളുടെ സാരിതല കൈയിൽ ചുരുട്ടി പിടിച്ചു അവന്റെ മേലേക്ക് വലിച്ചു.... അവൾ അവളുടെ തോളിൽ സാരി മുറുക്കെ പിടിച്ചു നിന്നു..... അവൻ അവളെ ചുമരിനോട് ചേർത്ത് നിർത്തി... എന്തൊക്കെയോ പറഞ്ഞു എന്ന് കേട്ടു. മ്മ്മ് ശാരിയോട് നീ എന്താ പറഞ്ഞേ.... അവൾ പേടിച്ചു അവന്റെ കണ്ണിൽ തന്നെ നോക്കി നിന്നു.... പേടിയോടെ ഉമിനീർ ഇറക്കി..... അവളോട് നീ ഈ റൂമിലേക്ക്‌ കയറേണ്ട എന്ന് പറഞ്ഞോ.... ഓഹ് ഒരു ഭാര്യയുടെ അധികാരം കാണിച്ചു തുടങ്ങി..... അപ്പൊ ഭർത്താവിന്റെ അധികാരം ഞാനും കാണിക്കണ്ട.... അവൻ അവളുടെ അടുത്തേക്ക് കുറച്ചു കൂടി ചേർന്ന് നിന്നു..................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story