പാർവ്വതി പരിണയം: ഭാഗം 1,2

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

ഡീ കാർത്തു എന്റെ ആ പുതിയ ബ്ലൂ കളർ ടോപ് നീ കണ്ടായിരുന്നോ 🙄.നീ അത് അടിച്ചു മാറ്റി ബാഗിൽ വച്ചോടി സത്യം പറ 😁. ഓ പിന്നെ നിന്റെ ആ അലക്കാത്ത ടോപ് കിട്ടിയിട്ട് വേണം എനിക്ക് കല്യണം കൂടാൻ ഒന്ന് പോടീ. പിന്നെ എവിടെ പോയെടി അത് 🥺🥺. ആരും പേടിക്കണ്ടാട്ടൊ. ഇപ്പോ ഇവിടെ നടന്നത് ഒരു കല്യണം കൂടാൻ പോവാൻ തയ്യാർ എടുക്കുന്ന നമ്മുടെ സുന്ദരിമാരായ കാർത്തു എന്ന കാർത്തികയും (ഇത് അല്ല കേട്ടോ നമ്മുടെ നായിക ആ ടോപ് തിരക്കുന്നതു ആണ് ആള്. ആള് ഭയങ്കര ബ്യൂട്ടി കോൺഷിയസ് ആണ് )അപ്പൊ നമ്മുടെ നായികയുടെ പേര് ആണ് പാർവതി ❤️എന്ന പാറു 😁😁ആള് കുറച്ചു കുറുമ്പ് കൂടുതൽ ഉള്ള ആളാണ് 😁. ഡീ പാറു ഇത് അല്ലേടി നീ പറഞ്ഞ നിന്റെ ടോപ് 🙄ഇത് അലമാരയുടെ മുകളിൽ വച്ചിരുന്നിട്ട് ആണോ ഇവിടെ കിടന്ന് ഇത്രെയും അലറിയതു 🥺എന്നാലും നീ എന്നെ സംശയിച്ചല്ലോടി എന്നും പറഞ്ഞു നമ്മുടെ കാർത്തു കൊച്ചു മോങ്ങാൻ തുടങി 😭😭😭😭

അയ്യോ കരയല്ലെടി മുത്തേ ഞാൻ ചുമ്മാ നിന്നെ വട്ട് ആക്കാൻ പറഞ്ഞത് അല്ലെ 😁ഞാൻ തിരക്കിയ കിട്ടില്ല അതുകൊണ്ട് alle 😁കണ്ടാ നീ തിരക്കിയപ്പോൾ കിട്ടിയത് അത് എന്ത് ആണെന്ന് അറിയുവോ പാറു ഭയങ്കര സീരിയസ് ആയി കാർത്തു നോട് ചോദിച്ചു 😁 കാർത്തു പാറു എന്തോ വലിയ സംഭവം പറയുന്ന പോലെ അവളുടെ വായിൽ നോക്കി ഇരിക്കുവാ കണ്ണും തള്ളി 😳എന്താടി പറ എന്താ ഞാൻ തിരക്കിയപ്പോ കിട്ടാത്തെ കാർത്തു ചോദിച്ചു. അതില്ലേടി ആ ടോപിനു നിന്നോട് ഒടുക്കത്ത lub ആണ് സത്യം ആയിട്ടും ഡീ 🤭പാറു കർത്തൂനെ കളിയാക്കി പറഞ്ഞു 😁കർത്തുന് അപ്പോഴാണ് തനിക്ക് പറ്റിയ അമളി മനിസിലായതു കാർത്തു കൈ ചുരുട്ടി ഒരു ഇടി 😲പാറു അയ്യോ എന്നും വിളിച്ചു ചാടികൊണ്ട് ബെഡിൽ നിന്നും ഇറങ്ങി. ഡീ ഞാൻ ഇന്ന് oru ദോശയാ ഈ ഉണക്ക hostelil നിന്ന് കഴിച്ചത് നീ ഇങ്ങനെ ഇടിച്ച അത് ഇപ്പോ purathu വരും 😆പാറു ചിരിച്ചോണ്ട് പറഞ്ഞു. ഡീ കാർത്തു പോവാൻ ഉള്ള വണ്ടി വന്നോടി നമുക്ക് പൊളിക്കണം നമ്മുടെ ഫസ്റ്റ് യാത്ര അല്ലെ ഒന്നിച്ചു ഉള്ളത് 🥳🥳🥳

പിന്നെ എനിക്ക് വലിയ സന്തോഷം ഒന്നും തോന്നണില്ല ഞാൻ എന്റെ വീട്ടിൽ അല്ലേടി പോകുന്നെ 🥺കാർത്തു പറഞ്ഞു. ഇനി കുറച്ചു കാര്യം ഞാൻ പറയാം നിങ്ങൾ മിണ്ടാതിരിക്കു കുട്ടിസ് 🤫അപ്പൊ ഇതാണ് പാറുവും കാർത്തു വും അടുത്ത ആഴ്ച ഇവരുടെ മിസ്സ്‌ ന്റെ മാര്യേജ് ആണ് അത് കൂടാൻ ആണ് ഇപ്പോ ഇവരു പെട്ടി ഒക്കെ തയ്യാറക്കി നിക്കുന്നത് 😁ഇവരുടെ ഇൻചാർജ് ആ മിസ്സ്‌ നു ആണ് അതാണ്‌ പിള്ളേരൊക്കെ നേരുത്തേ അങ്ങോട്ട് പോവാം എന്ന് വിചാരിച്ചതു 😁അല്ലെങ്കിലും നമ്മൾ പെണ്ണ് പിള്ളേർക്ക് കല്യണത്തിനു ഒരു രണ്ട് ദിവസം എങ്കിലും മുന്നേ പോവാതെ സമാധാനം വരില്ലല്ലോ 😁😁കാർത്തുവും പാറുവും ഇപ്പൊ സെക്കന്റ്‌ ഇയർ സ്റ്റുഡന്റസ് ആണ്. കോളേജിൽ ഉള്ള എല്ലാരും പോകുമെങ്കിലും ഇവരുടെ സ്വന്തം മിസ്സ്‌ ന്റെ മാരേജ് അല്ലെ അതാണ്‌ നേരുത്തേ പോവുന്നത് 😁😁അവിടെ ഇനി nthokkey നടക്കുവോ എന്തോ 🙄🙄

പിള്ളേര് അവിടെ പോയി കുളം ആക്കാതെ ഇരുന്നാൽ മതി 😁 പാറു കാർത്തു.... പുറത്തു നിന്ന് ഒരു വിളികേട്ടു. രണ്ടുപേരും വെളിയിൽ ഇറങ്ങി യപ്പോൾ ആണ് അവർക്കു പോവാൻ ഉള്ള വണ്ടി വന്നത്..... തുടരും..... ഭാഗം 02 നമ്മുടെ പിള്ളേർ പുറത്ത് ഇറങ്ങിയപ്പോൾ ആണ് പുറത്ത് കൂടി നിൽക്കുന്ന പെണ്ണുങ്ങളെ കാണുന്നത്. ഇത് എന്താടി എല്ലാരും പുറത്ത് നിക്കുന്നത് വല്ല ബിരിയാണിയും കൊടുക്കുന്നുണ്ടോന്ന് നോക്കട്ട് നമ്മൾ അറിയാതെ ആരാടി ഇവിടെ ബിരിയാണി കൊടുക്കുന്നത് എന്നും പറഞ്ഞു പാറു ഒരു ഒറ്റയോട്ടം 🏃‍♀️🏃‍♀️ബിരിയാണി ഒന്നും കാണില്ലെന്ന് അറിയാം എന്നാലും അഥവാ കൊടുത്ത നമുക്ക് കിട്ടിയില്ലെങ്കിലോ എന്ന് ഓർത്തു ഓടിയതാ ചുമ്മാ ഒരു മനസുഖം 😁😁പാറു പൊങ്ങിയും ചാടിയുമൊക്ക നോക്കുന്നുണ്ട് എവിടുന്ന് കാണാൻ ആകപ്പാടെ കുരുട്ടുഅട പോല്ലെ കുറച്ചു ഉണ്ട് 🤭.

നീ അങ്ങോട്ടു മാറ് ഞാൻ നോക്കട്ട് എന്നും പറഞ്ഞു പെണ്ണ് ഏന്തി വലിഞ്ഞു നോക്കിയിട്ടും നോ രക്ഷ 😔. നീ വാ കാർത്തു എന്നും പറഞ്ഞു പാറു കർത്തുനേയും വലിച്ചോണ്ടു പോയി. അവള്മാരുടെ ഒരു ജാഡ ഒന്ന് മാറി തരാൻ പറഞ്ഞപ്പോ നമുക്ക് ഒന്നും കാണണ്ട 😏കാർത്തു വാ റൂമിൽ പോയി ഒന്നുടെ ഒരുങ്ങാം 😁😁ഇത്രെയും ദൂരം പോവുന്നതല്ലേ നല്ല ചൊങ്കൻ ചെക്കന്മാരെ കണ്ടാ ഒന്ന് എറിയണ്ടേ🤪നന്നായിട്ടു ഒരുങ്ങണം ഒന്നുടെ കുളിക്കണോ കാർത്തു 🤔.ഓ പിന്നെ നീ കുളിച്ചാലും ഇതുപോല്ലേ തന്ന ഫസ്റ്റ് ആ കാലിൽ ഇരിക്കുന്ന വടു ഉരച്ചു തേച്ചു കള പെണ്ണെ അല്ലെങ്കിൽ അവര് വിചാരിക്കും നീ വെള്ളം കാണാണ്ട് പോകുന്നെന്ന് 🤭karthu നൈസ് ആയിട്ട് പാറു നെ ആക്കി 😁😁പാറു ഒരു വളിച്ച ചിരി അങ്ങോട്ടു പാസ്സ് ആക്കി 😁😁😁😁.പാറു നീ അമ്മയെ വിളിച്ചു നോക്ക് വണ്ടി എപ്പോ വരുമെന്ന് അറിയാല്ലോ. കാർത്തു അതും പറഞ്ഞു dress അടുക്കി ബാഗിൽ വയ്ക്കാൻ തുടങ്ങി. പാറു അമ്മക്കുട്ടി എന്ന നമ്പർ ഡയൽ ചെയ്തു വിളിക്കാൻ തുടങ്ങി. രണ്ടു ബെൽ കേൾക്കുന്ന മുന്നേ കാൾ അറ്റൻഡ് ആയി. hello അമ്മക്കുട്ടി എന്താണ് sugamano പാറു ചോദിക്കാൻ തുടങ്ങി. മോളെ പാറു നീ റെഡി ആയോ? അമ്മക്കുട്ടി ഞാൻ ഇന്ന് രാവില്ലേ റെഡി ആയി 😁

വണ്ടി ഇതുവരെ വന്നില്ല 🙄 അച്ചൂസ്(അച്ഛൻ ) വണ്ടിക്ക് പറഞ്ഞില്ലേ അമ്മക്കുട്ടി? വണ്ടി വന്നില്ലേ നേരുത്തേ എത്തും എന്ന് പറഞ്ഞതാണല്ലോ. ചിലപ്പോ എത്താറായി കാണും നീ എന്തായാലും റെഡി ആയി നിൽക്കു. കാർത്തു എവിടെ? അവള് ബാഗ് പാക്ക് ചെയുവാ അമ്മുട്ടി 😁😁 അത് ശെരി ഇപ്പൊ ആണോ പാക്ക് ചെയുന്നത് നിങ്ങള് രണ്ടും കൊള്ളാം 🤦‍♀️🤦‍♀️🤦‍♀️ഞാൻ നിന്നോട് പറഞ്ഞതല്ലേ പാറു എല്ലാം നേരുത്തേ റെഡി ആക്കി വക്കണം എന്ന് 😠നീ എന്ത് ചെയുവായിരുന്നു പെണ്ണെ? ഉടനെ പാറു ന്റെ കൈയിൽ നിന്ന് കാർത്തു മൊബൈൽ തട്ടിപ്പറിച്ചു😉. hello ആന്റി ഞാനാ കാർത്തു, 😊 മോളെ നീയും ഇവളെ പോല്ലെ ആയോ? നേരുത്തേ ഇതൊക്കെ ചെയ്തു വായിക്കാതെന്താ വണ്ടി ഇപ്പൊ എത്തും 🤦‍♀️. ആന്റി ഞാൻ എല്ലാം പാക്ക് ചെയ്തു വച്ചതാ. ഇവളുടെ ഒരു ബ്ലൂ ടോപ് കണ്ടില്ലെന്നും പറഞ്ഞു എല്ലാം വലിച്ചുവാരി ഇട്ടു 🥺🥺.

അപ്പൊ ഇവള് ആണല്ലേ കുരുത്തക്കേട് കാണിക്കുന്നേ. മോളെ കാർത്തു നീ ഇവളെ നോക്കിക്കോണം. ഇവൾക്ക് സ്ഥലം ഒന്നും അറിയില്ല മോളുടെ അമ്മ അവിടെ ഉണ്ടെന്നു ഉള്ളതാണ് ഒരു സമാധാനം. പിന്നെ അഭിരാമി മിസ്സിനോട് ഞാൻ പറഞ്ഞിട്ടുണ്ട് നിങ്ങൾ ഇന്ന് രാത്രി അവിടെ എത്തും എന്ന്. okk ശെരി ആന്റി. ആന്റിയും കൂടെ നമ്മുടെ കൂടെ വരതെന്താ 🙄ആന്റിയും ഇവിടെ schoolil പഠിപ്പിക്കുന്ന ടീച്ചർ അല്ലെ പിന്നെ എന്താ. എല്ലാരേയും കല്യാണത്തിനു വിളിച്ചല്ലോ വാ ആന്റി അടിച്ചു പൊളിക്കാം ❤️.

പാറു കാർത്തു നെ വേണ്ടാന്നു തല ആട്ടി കാണിക്കുന്നുണ്ട്. ഈ പെണ്ണ് എല്ലാം നശിപ്പിക്കും 🤦‍♀️. അയ്യോ മോൾക്ക്‌ അറിയാല്ലോ. എന്നെ ഇവളുടെ അച്ഛൻ അവിടെന്നു പൊക്കി കൊണ്ട് പോന്നതിനു ശേഷം ഇതുവരെ ഞാൻ ആ വീട്ടിൽ പോയിട്ടില്ല. പിന്നെ ഇപ്പൊ ഇത് അഭിരാമി മോളുടെ മാര്യേജ് അല്ലെ. ചേട്ടൻ പ്രതേകമായിട്ട് വിളിച്ചു പറഞ്ഞു കല്യണത്തിനു പോണം എന്നും ആർക്കും എന്നോട് ഒരു പിണക്കം ഇല്ലെന്നും. എന്നാലും ഇവളുടെ അച്ഛൻ ഇല്ലാതെ ഞാൻ ആ പടി ചവിട്ടില്ല. ഇവളുടെ അച്ഛൻ മീറ്റിംഗ് കഴിഞ്ഞു 4ദിവസത്തിന് അകത്തു വരും ഞാനും അപ്പൊ വരാം. പിന്നെ കുറച്ചു ടീച്ചേർസ് ഉണ്ട്. അതാ മോളെ പാറു പോയി അവളുടെ മുത്തശ്ശനെയും മുത്തശ്ശിയേയും കാണട്ടെ.ആദ്യമായി അല്ലെ പാറു കാണുന്നത്. അതുകൊണ്ടാ അവരൊക്കെ നിർബന്ധിച്ചപ്പോ പാറു നെ മോളുടെ കൂടെ വിടാം എന്ന് വച്ചത്. മോളുടെ വീടും aduthalle. അതുകൊണ്ട് ഒരു സമാധാനം. മോളു പറയണം അവിടെ പോയി കുറുമ്പ് ഒന്നും കാട്ടല്ലെന്നു. ചേട്ടന്മാരൊക്ക ഭയങ്കര ദേഷ്യക്കാരാ. ആന്റി വിഷമിക്കണ്ട ഇവളെ ഞാൻ നോക്കിക്കൊള്ളാം. ആന്റി അങ്കിൾ വരുമ്പോ വന്ന മതി എല്ലാരോടും ഞാൻ പറഞ്ഞോളാം. പുറത്ത് ഒരു കാർ ന്റെ ഹോൺ കേട്ടു പാറു ഓടി പോയി നോക്കി. ഡീ വണ്ടി വന്നു നമുക്ക് പോവാം പെട്ടെന്ന് വാ പാറു ബാഗ് കൈയിൽ എടുത്തോണ്ട് കാർത്തു നോട് പറഞ്ഞു. ഇപ്പോ വരാം ഡീ. ആന്റി വണ്ടി വന്നു നമ്മൾ പോകുവാ. അവള് എന്നേ അല്ലെങ്കിൽ ഇപ്പോ കൊല്ലും 😁.

ശെരി മോളെ സൂക്ഷിച്ചു പോയിട്ട് വാ. ഡ്രൈവറിനോട് തിരിച്ചു വരാൻ പറഞ്ഞേക്ക് മോളെ. ശെരി ആന്റി bye. okk മോളെ പാറു എവിടെ അവള് പോയോ? അവള് പോയി ആന്റി വണ്ടി വന്നപ്പോഴേ poyi 😆. ശെരി മോളെ. അമ്മ കാൾ കട്ട്‌ ആക്കിയതും വീണ്ടും പാറു ന്റെ വിളി വന്നു പിന്നെ തിരിഞ്ഞു നിക്കാതെ ബാഗും എടുത്ത് ഒരു ഓട്ടം ആയിരുന്നു 😁.ഓടി എത്തിയപ്പോഴാ വണ്ടിക്കകത്തു വിഷമിച്ചു ഇരിക്കുന്ന പാറു നെ കാണുന്നത്. എന്താടി പറ്റിയത് ആരെങ്കിലും നിന്റെ പുട്ടി കുറഞ്ഞെന്നു പറഞ്ഞോ കാർത്തു വീണ്ടു പാറു നെ ആക്കി 😁. പോടീ അതൊന്നുമല്ല നേരുത്തേ കണ്ടില്ലേ ആൾ കൂട്ടം അത് എന്തായിരുന്നെന്ന് അറിയുവോ. പാറു വിഷമത്തോടെ chothichu 🥺. എന്താടി എന്തായിരുന്നു അവിടെ 😳😳😳കാർത്തു ആകാംഷയോടെ ചോദിച്ചു. ഡീ നമ്മുടെ അഭിരാമി മിസ്സ്‌ കല്യണം കഴിഞ്ഞ് പോകുവല്ലേ. അപ്പൊ അതിനു പകരം നമുക്ക് പുതിയ ട്യൂട്ടർ വരുന്നെന്നു🙄. അതിന് എന്താ ആൾക്കൂട്ടം 🤔.കാർത്തു ചോദിച്ചു. അതില്ലേടി നമ്മളെ പഠിപ്പിക്കാൻ വരുന്നത് ഒരു ചൊങ്കൻ ചെക്കനെന്നു ഡീ. 27വയസ്സ് ഉള്ളു 😍😍

.ആ സുന്ദരൻ ന്റെ ഫോട്ടോ ആയിരുന്നു ഡീ അവിടെ 🥺🥺🥺നമുക്ക് കാണാൻ ഭാഗ്യ ഇല്ല ഡീ 😔😔.ലാസ്റ്റ് എനിക്ക് ഇത്രേയുമേ കിട്ടിയുള്ളൂ എന്നും പറഞ്ഞു പാറു കൈയിൽ ഇരുന്ന കീറിപ്പറിഞ്ഞ ആ ഫോട്ടോ കാണിച്ചു koduthu. പാറു ഇതിൽ മുഖം കാണാൻ പറ്റുന്നില്ലല്ലോ 🥺🥺എന്നാലും നമുക്ക് കാണാൻ പറ്റിയില്ലല്ലോ 😔. ഡീ നീ ആ കണ്ണ് നോക്ക് എന്നാ രസമാ കാണാൻ. പാറു പറഞ്ഞത് കേട്ടു കാർത്തു നോക്കിയപ്പോ കണ്ടു കണ്ണിനു ഒരു വല്ലാത്ത ഭംഗി. പക്ഷേ ആ കണ്ണുകൾ അവൾക്കു നല്ല സുപരിചിതം ആയിരുന്നു. ഓർത്തിട്ടു കിട്ടുന്നില്ല. dii നീ വരുന്നില്ലേ. ഞാൻ ഒറ്റയ്ക്ക് പോവണോ പാറു കാറിൽ ഇരുന്നു ചോദിക്കുവാ. പെട്ടെന്ന് കാർത്തു ഞെട്ടി എന്നിട്ട് പെട്ടെന്ന് കയറി കാറിൽ ഇരുന്നു.

ഡീ പാറു ഞാൻ ഇത് എവിടെയോ കണ്ടിട്ടുണ്ടേടി ഈ മുഖം. പെട്ടെന്ന് കാർ സ്റ്റാർട്ട്‌ ആയി. കാർത്തു പറയുന്ന കേട്ടിട്ട് പാറു പറയുവാ നീ എല്ലാരേയും കാണുമ്പോൾ ഇത് അല്ലെ പറയുന്ന ഒന്നു പോടീ. ഇല്ലെടി ഇത് ഞാൻ കണ്ടിട്ടുണ്ട് 🙄🙄🙄.. ഒന്ന് പോടീ ചുമ്മാ പറ്റിക്കാതെ എന്നും പറഞ്ഞു പാറു കാർത്തു ന്റെ കൈയിൽ ഇരുന്ന ഫോട്ടോ വാങ്ങി അവളുടെ ബാഗിൽ വച്ചു എന്നിട്ട് കാർത്തു നെ നോക്കി ഒരു കള്ള ചിരി ചിരിച്ചിട്ട് അവളുടെ തോളിൽ കണ്ണുകൾ അടച്ചു കിടന്നു. കാർത്തു വും അതുപോലെ പാറു ന്റെ തോളിൽ കിടന്നു. പാറു അവളുടെ അമ്മ ജനിച്ചു വളർന്ന വീടും നാടും കാണാൻ കണ്ണുകൾ അടച്ചു സ്വപ്നത്തിലിലേക്ക് പോയി. തന്റെ ഇനി ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യം അറിയാതെ....... തുടരും.... 

Share this story