പാർവ്വതി പരിണയം: ഭാഗം 63

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

അവളുടെ കണ്ണുകളിലെ പിടച്ചിൽ അവനെ കൂടുതൽ അവളിലേക്ക് അടുപ്പിക്കുന്നത് അവന് തോന്നി...... ഒരുവേള പാറുവിന്റെ മിഴികളിലും അഭിയോട് തനിക്ക് ഉള്ള പ്രണയവും കുസൃതിയും ഒക്കെ എടുത്ത് കാട്ടി കൊണ്ടേ ഇരുന്നു..... "അഭി.... അഭിയേട്ടാ..... വേണ്ടാട്ടോ...... പാറു അഭിയുടെ കണ്ണുകളിൽ നിന്ന് നോട്ടം മാറ്റി എഴുനേൽക്കാൻ ആയി ആഞ്ഞു...... "എങ്ങോട്ടേക്കാ..... ഇപ്പോൾ എന്റെ പാറുട്ടി എങ്ങും പോണില്ല..... വെറുതെ ഉറങ്ങി കിടന്ന എന്നെ കടി തന്നു വിളിച്ചു എഴുനേൽപ്പിച്ചിട്ട്..... അങ്ങനെ ഇപ്പോൾ എന്റെ ഭാര്യ എങ്ങും പോണ്ടാ...... അഭി പാറുവിനെ കട്ടിലിലേക്ക് തന്നെ പിടിച്ചു കിടത്തി കൊണ്ട് പറഞ്ഞു...... "മാറിക്കേ അഭിയേട്ടാ...... പാറു അഭിയുടെ നഗ്നമായ നെഞ്ചിൽ കൈകൾ വച്ചു പ്രതിരോധിച്ചു കൊണ്ട് പറഞ്ഞു....... "അങ്ങനെ ഇപ്പോൾ മാറാൻ മനസ്സില്ലെങ്കിലോ..... എന്നെ കടിച്ചതിന് എനിക്ക് പ്രതികാരം ചെയ്യണ്ടേ..... അഭി ഒരു കുസൃതി ചിരിയോടെ തന്റെ നെഞ്ചിൽ ചേർത്ത് വച്ചിരുന്ന പാറുവിന്റെ കൈകൾ കട്ടിലിന്റെ ഇരുവശത്തുമായി ചേർത്ത് വച്ചു കൊണ്ട് പറഞ്ഞു ...... "കുറുമ്പ് എങ്ങാനും കാട്ടിയാൽ ഉണ്ടല്ലോ അഭിയേട്ടാ നോക്കിക്കോ...... എനിക്ക് വേദനിച്ചാൽ ഞാൻ വീണ്ടും കടിക്കുവേ....... പാറു പിടഞ്ഞു കൊണ്ട് പറഞ്ഞു..... "അങ്ങനെ നീ കടിക്കുവോ ഡീ പൊടികുപ്പിയെ.... അങ്ങനെ കടിച്ചാൽ ഞാനും കടിക്കും.......

അഭി പാറുവിന്റെ കഴുത്തിലേക്ക് മുഖം പൂഴ്‌ത്തി കൊണ്ട് പറഞ്ഞു....... അഭിയുടെ നിശ്വാസം പാറുവിന്റെ കഴുത്തിലേക്ക് തട്ടിയതും അവൾക്ക് തന്റെ ശരീരം മുഴുവൻ തളരുന്നത് ആയി തോന്നി...... അഭിയുടെ ബേബി പിങ്ക് നിറത്തിൽ ഉള്ള ചുണ്ടുകൾ പാറുവിന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികളെ ഒപ്പി എടുത്തു.... പാറു ഒന്ന് പിടഞ്ഞു പോയി....... "അഭിയേട്ടാ.... വേണ്ട..... പാറു അത് പറഞ്ഞു കഴിയുന്നതിനു മുൻപ് തന്നെ അഭിയുടെ ചുണ്ടുകൾ പാറുവിന്റെ ചുണ്ടുകളുമായി ഇണചേർന്നിരുന്നു.......പാറു അഭിയുടെ നഗ്നമായ പുറത്ത് തന്റെ നഖങ്ങൾ ആഴ്ത്തി......അഭി പാറുവിനെ ഒട്ടും വേദനിപ്പിക്കാതെ ചുംബിച്ചു കൊണ്ടേ ഇരുന്നു..... പതിയെ അവളും ആ ചുംബനത്തിൽ അലിഞ്ഞു പോയിരുന്നു..... പാറുവിന്റെ മനസ്സിലും അഭിയോട് ഉള്ള സ്നേഹം നിറഞ്ഞു തുളുമ്പി....... പതിയെ അവളും അവന്റെ ചുംബനത്തിന് തന്റെ ചുണ്ട് കൊണ്ട് തന്നെ ഉത്തരം നൽകി........ പാറുവിന് ശ്യാസം എടുക്കാൻ ബുദ്ധിമുട്ട് പോലെ തോന്നിയത്തും അഭി തന്റെ ചുണ്ടുകളെ പാറുവിന്റെ ചോരച്ചുണ്ടുകളിൽ നിന്ന് വേർപെടുത്തി...... അഭി പാറുവിന്റെ മുഖം ആകമാനം ചുംബനങ്ങൾ കൊണ്ട് മൂടി...... ശരിക്കും പാറുവിന് താൻ മറ്റേതോ ലോകത്തിൽ എത്തി പെട്ട ഒരു ഫീൽ ആയിരുന്നു.......

നിന്നിൽ വിരിഞ്ഞ ഈ വിയർപ്പ് തുള്ളികളോട് പോലും എനിക്ക് അടങ്ങാത്ത വാത്സല്യവും പ്രണയവും ആണ് പെണ്ണെ........ നിന്നിൽ ഇവ ഇഴുകി ചേരുന്ന പോലെ നിന്നിലേക്ക് പടരാൻ..... അലിഞ്ഞു ഇല്ലാതായി തീരാൻ..... എന്റെ ഉള്ളം ഓരോ നിമിഷവും പിടക്കുക ആണ് അഭിയുടെ വായിൽ നിന്ന് അത്രെയും പ്രണയദ്രമായ വാക്കുകൾ കേട്ടതും പാറുവിന്റെ മുഖത്ത് നാണത്തിന്റെ ചുമപ്പ് രാശി പടർന്നു...... നീ എന്ന ❤️മഴത്തുള്ളിയെ❤️ ഓരോ നിമിഷവും പുൽകാൻ എന്റെ ശരീരവും മനസ്സും ഒരുപോലെ വേമ്പുക ആണ് പെണ്ണെ...... അഭി പാറുവിനെ മുറുകെ പുണർന്നു കൊണ്ട് പറഞ്ഞു...... തിരിച്ചു പാറുവും അഭിയെ മതി വരുവോളം ചുംബങ്ങൾ കൊണ്ട് മൂടി...... അഭിയുടെ കൈകൾ സഞ്ചരിച്ചത് പാറുവിന്റെ ദാവണിയുടെ ദുപ്പട്ടയിലേക്ക് ആണ്...... അവ പാറുവിന്റെ ശരീരത്തിൽ നിന്ന് അടർത്തി മാറ്റുമ്പോൾ പാറു ഒരു പിടച്ചിലോടെ അഭിയെ നോക്കി...... നാണം കൊണ്ടോ പരിഭ്രമം കൊണ്ടോ അവൾ അഭിയെ മുറുകെ പുണർന്നു...... അഭിയുടെ ചുണ്ടുകൾ പാറുവിന്റെ ശരീരം മുഴുവൻ ചുംബിച്ചു ഉണർത്തി....... അവൾക്ക് അവനെ തടയണം എന്നുണ്ടെങ്കിലും എന്ത് കൊണ്ടോ അവളുടെ കൈകൾക്ക് അപ്പോൾ അതിന് സാധിച്ചില്ല....

അർദ്ധനഗ്നയായി തന്റെ പ്രിയപെട്ടവന് മുന്നിൽ താൻ കിടക്കുമ്പോഴും എന്ത് കൊണ്ടോ പാറുവിന്റെ മനസിൽ പേടിയുന്നുണ്ടായിരുന്നു........ അഭിയുടെ പല്ലും ചുണ്ടും എല്ലാം ഒരേ സമയം വേദനയും സ്നേഹവും പ്രണയവും ഒക്കെ നൽകി അവളെ ചുംബിച്ചു കൊണ്ടേ ഇരുന്നു...... "അഭിയേട്ടാ പേടി ആവുന്നു അഭിയേട്ടാ....... പാറു കൊച്ച് കുഞ്ഞിനെ പോലെ അഭിയോട് പറഞ്ഞു....... പെട്ടെന്ന് ആണ് അഭി പാറുവിന്റെ മുഖത്തേക്ക് നോക്കിയത്..... നിറഞ്ഞു തുളുമ്പാറായി നിൽക്കുന്ന അവളുടെ കണ്ണുകൾ കണ്ടപ്പോഴേ അഭിക്ക് അവളുടെ സങ്കടം മനിസില്ലായിരുന്നു...... "ഇല്ല പെണ്ണെ...... നിന്റെ അനുവാദം ഇല്ലാതെ ആ ഒരു പ്രവർത്തി ഞാൻ ചെയ്യില്ല.......പിന്നെ പെട്ടെന്ന് എന്റെ കണ്ട്രോൾ പോയി....... അഭി ബ്ലാങ്കറ്റ് എടുത്തു പാറുവിന്റെ ശരീരത്തിൽ പുതപ്പിച്ചു കൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു........ "എനിക്ക് അറിയാം അഭിയേട്ടന് സങ്കടം ആണെന്ന്..... പക്ഷേ എനിക്ക് എന്തോ ഭയങ്കര പേടി തോന്നുവാ...... എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല അഭിയേട്ടാ..... പാറു നിഷ്കളങ്കമായി അഭിയുടെ നെഞ്ചിൽ തലവച് കൊണ്ട് പറഞ്ഞു..... "എനിക്ക് അറിയാം ഡീ കുരുട്ടെ......പിന്നെ പെട്ടെന്ന് ഉള്ള ഒരു ഇതിൽ ആണ് ഇതൊക്കെ സംഭവിച്ചത്...... നീ എന്റെ അരികിൽ വന്ന് നിൽക്കുമ്പോൾ പോലും എനിക്ക് എന്റെ ശരീരത്തിനെയും മനസ്സിനെയും കടിഞ്ഞാണിട്ട് നിർത്താൻ കഴിയുന്നില്ല..... പൊട്ടെ സാരില്ല.....നീ എന്റെ കുഞ്ഞ്വാവ തന്നെയാ......

ഓരോന്ന് ആയി ഈ ചേട്ടൻ പഠിപ്പിച്ചു തന്നാൽ പോരെ...... അഭി പാറുവിന്റെ നെറ്റിയിൽ തലോടി കൊണ്ട് പറഞ്ഞു.... അതിന് മറുപടി ആയി പാറു അഭിയെ മുറുകെ പുണർന്നു..... "അപ്പോഴേ അഭിയേട്ടാ എനിക്ക് ഒരു സംശയം...... പാറു തല ചെരിച്ചു അഭിയെ നോക്കി കൊണ്ട് പറഞ്ഞു...... "എന്താ എന്റെ പാറുട്ടിയേ..... അഭി അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.... "അതില്ലേ അഭിയേട്ടാ.... ഇപ്പോൾ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞോ....... പാറു അഭിയുടെ മാലയിലെ രുദ്രാക്ഷം കറക്കി കളിച്ചു കൊണ്ട് ചോദിച്ചു..... "എന്റെ പാറു.... നീ പൊട്ടി ആണോ..... അതോ എന്നോട് അങ്ങനെ അഭിനയിക്കുന്നത് ആണോ.... ഇങ്ങനെ ഒരു പെണ്ണ്..... അഭി പാറുവിന്റെ തലക്കിട്ടു ഒരു കിഴുക്ക് കൊടുത്തു കൊണ്ട് പറഞ്ഞു...... "എനിക്ക് വേദനിച്ചു..... ഞാൻ മിണ്ടില്ല...... പാറു ചുണ്ട് പിളർത്തി കൊണ്ട് തിരിഞ്ഞു കിടന്നു...... "ഡാ അഭി.... ഓടി വാടാ....... പുറത്ത് നിന്ന് കിച്ചുവിന്റെ ശബ്‌ദം കേട്ടതും അഭി കട്ടിലിൽ നിന്ന് എഴുന്നേറ്റു...... പാറുവിന് അപ്പോൾ ആണ് കൊടുത്ത പണിയേ കുറിച്ച് ഓർമ വന്നത് 😁....... അഭി പെട്ടെന്ന് തന്നെ മുഖം ഒന്ന് കഴുകി ബനിയൻ എടുത്തിട്ടു..... പാറു ബെഡ്ഷീറ്റും കൊണ്ട് ബാത്റൂമിൽ കയറി..... പാറുവിന് ആണെങ്കിൽ വലിയമ്മയുടെ അവസ്ഥ ഓർത്തു ചിരി അടക്കാൻ കഴിഞ്ഞില്ല 😂😂..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story