പാർവ്വതി പരിണയം: ഭാഗം 74

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

ഇന്നത്തെ പാർട്ട്‌ ഏറെ കുറെ റൊമാൻസ് ആണ് 😁😁റൊമാൻസ് വായിക്കാൻ താല്പര്യം ഇല്ലാത്തവരും... വായിച്ചാൽ ചീത്ത ആയി പോകും എന്നുള്ളവരും ഇന്നത്തെ പാർട്ട്‌ വായിക്കരുത്... കാരണം ഇന്ന് ഇതിൽ റൊമാൻസ് മാത്രമേ കാണു... മുൻ‌കൂർ ആയി ഞാൻ ഇത് പറഞ്ഞിട്ടുണ്ട്...അതുകൊണ്ട് ആരും കണ്ടില്ല കേട്ടില്ല എന്ന് ഒന്നും പറയരുത്😤😤.... ഇഷ്ടമില്ലാത്തവർ വായിച്ചാൽ അത് എന്റെ കുറ്റം നെഹി 🏃‍♀️🏃‍♀️🏃‍♀️🏃‍♀️... വായിച്ചിട്ട് ലാസ്റ്റ് എന്നെയും എന്റെ മുത്തുമണികളെയും ചുമ്മാ ചൊറിയുകയും അരുത് 😁....

അഭി ഒരു ഞെട്ടലോടെ പാറുവിനെയും റൂമിനെയും ആകമാനം ഒന്ന് നോക്കി.. മുറിയിൽ അങ്ങിങ്ങായി തങ്ങി നിൽക്കുന്ന റെഡ് കാൻഡിൽസിന്റെ സുഗന്ധവും പ്രകാശവും അവനെ അത്ഭുതവാനും സന്തോഷവാനും ആക്കി ...ബെഡിൽ ആകമാനം ചിതറി കിടക്കുന്ന ചുമന്ന റോസാ പുഷ്പത്തിന്റെ ഇതളുകളുടെ വശ്യമായ സുഗന്ധം ആ മുറിയാകെ ഒഴുകി നടന്നു.... ഒരു നറു പുഞ്ചിരിയോടെ തന്നെ തന്നെ നോക്കി നിൽക്കുന്ന പാറുവിന്റെ കണ്ണുകളിൽ തന്നോട് ഉള്ള പ്രണയം അലയടിക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു..... അവൻ അവിടെ ആകമാനം ഒന്ന് കണ്ണുകൾ ചലിപ്പിച്ചതും....

ഇത്രെയും നാൾ താൻ ഏറ്റവും ആഗ്രഹിച്ച ആ ഒരു നിമിഷത്തിന് വേണ്ടി ആ മുറിയാകെ ഒരുങ്ങി നിൽക്കുന്നത് പോലെ തോന്നി അവന്... പാറു ഒരു പുഞ്ചിരിയോടെ തന്റെ വലത് കരം അഭിക്ക് നേരെ നീട്ടി.. അഭി ഒരു പുഞ്ചിരിയോടെ തന്റെ വലത് കരം അവളുടെ കരത്തോട് ചേർത്ത് വച്ചു..... ആ റെഡ് കളർ സാരിയിൽ പാറു ശരിക്കും ഒരു അപ്സരസിനെ പോലെ തിളങ്ങി.... അവളുടെ കാതോരം നൃത്തം ചെയ്യുന്ന കുഞ്ഞ് ജിമിക്കിയും.... ഇളം കാറ്റിൽ പാറിപറക്കുന്ന മുടിയിയകളും... കൈയിലെ കിലുങ്ങുന്ന ചുമന്ന കുപ്പിവളകളും അവളിലെ പെണ്ണിന്റെ അഴകിന് മാറ്റ് കൂട്ടിക്കൊണ്ടിരുന്നു....അവളുടെ നീലകല്ല് മൂക്കുത്തി ആ ഇരുട്ടിലും ഏറെ പ്രകാശിച്ചിരുന്നു.... പാറു അഭിയെ നേരെ കൂട്ടി കൊണ്ട് പോയത് ബാൽകണിയിലേക്ക് ആയിരുന്നു.... അവിടെ ആയി ഒരു കുഞ്ഞ് ടേബിളും അതിന് പുറത്ത് ആയി ഒരു റെഡ് വെൽവേറ്റിന്റെ കേക്കും ഒരു മെഴുക് തിരിയും അതിന് ചുറ്റും ചുമന്ന റോസാപൂ ഇതളുകൾ ചിതറി കിടന്നു.... "ആര് പറഞ്ഞിട്ട് ആണ് ഈ സാഹസം.... അഭി അതൊക്കെ കണ്ട് ഒരു പുഞ്ചിരിയോടെ ചോദിച്ചു... "ആര് പറഞ്ഞിട്ടും അല്ലാ... ഇതെല്ലാം അഭിയേട്ടന് എന്റെ വക ഉള്ള ബർത്ത്ഡേ ഗിഫ്റ്റ്സ് ആണ്.... പാറു ചുറ്റും നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു...

അവർ പരസ്പരം കൈകൾ കോർത്ത്‌ പിടിച്ചു ആ ടേബിളിന് ഇരുവശത്തും ആയി ഇരുന്നു.... ഇരുവരുടെയും കണ്ണുകൾ തമ്മിൽ തങ്ങളുടെ പ്രണയം പരസ്പരം കൈ മാറുക ആയിരുന്നു... അഭിയുടെ പ്രണയാർദ്രമായ നോട്ടവും പുഞ്ചിരിയും പാറുവിനെ കൂടുതൽ നാണത്തിലേക്ക് ആഴ്ത്തി...അവന്റെ നോട്ടം നേരിടാനാവാതെ പാറു താഴെക്ക് നോക്കി ഇരുന്നു... "പാറുട്ടി.... അഭിയുടെ പ്രണാദ്രമായ വിളി കേട്ട് പാറു പതിയെ കണ്ണുകൾ ഉയർത്തി അവനെ നോക്കി.... നാണത്താൽ ചുമന്നു തുടുത്ത അവളുടെ മുഖവും കവിളുകളും അവനെ കൂടുതൽ അവളിലേക്ക് അടുപ്പിച്ചിരുന്നു... "കേക്ക് കട്ട്‌ ചെയാം.... അഭിയുടെ നോട്ടത്തിൽ നിന്ന് രക്ഷപെടാൻ ആയി പാറു പറഞ്ഞു.... അഭി ഒരു പുഞ്ചിരിയോടെ ആ കാൻഡിൽ ഊതി അണച്ചു.... അവൻ കത്തി എടുത്തു പാറുവിന്റെ കൈയോട് ചേർത്ത് പിടിച്ചു കേക്ക് കട്ട്‌ ചെയ്തു.... അഭി കേക്കിൽ നിന്ന് ഒരു ചെറിയ പിസ് എടുത്തു പാറുന്റെ വായിലേക്ക് വച്ചു കൊടുത്തു.... പാറു അത് വായിലേക്ക് ആക്കി അഭിക്ക് ഒരു കുഞ്ഞ് പിസ് വായിലേക്ക് വച്ച് കൊടുക്കാൻ നിന്നതും അഭി അത് തടഞ്ഞു.... പാറു സംശയത്തോടെ അവനെ നോക്കിയതും അഭി പാറുവിന്റെ ചൊടികൾ സ്വന്തം ആക്കിയിരുന്നു.... റെഡ് വെൽവെറ്റിന്റെ രുചി പരസ്പരം ഇരുവരുടെയും നാവുകളിൽ അലിഞ്ഞു ചേർന്നു....

അഭിയുടെ കൈകൾ പാറുവിന്റെ ഇടുപ്പിനെ മുറുകെ പുണർന്നു.... അഭിയുടെ പല്ലുകൾ അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്ന് ഇറങ്ങുന്നതിന് അനുസരിച്ചു പാറുവിന്റെ കൈകൾ അഭിയിൽ മുറുകിയിരുന്നു.... "സ്സ്... പാറുവിൽ നിന്ന് ഒരു എങ്ങൽ പുറപ്പെട്ടതും അഭി അവളുടെ മുഖം പിടിച്ചു ഉയർത്തി.... പതിയെ അവൻ ആ ചുണ്ടുകളിൽ ഒന്നുടെ ഒന്ന് മുത്തി.... ശേഷം അത്രയും പ്രണയത്തോടെയും സ്നേഹത്തോടെയും അവളുടെ നെറുകയിൽ തന്റെ ചുണ്ടുകൾ പതിപ്പിച്ചു.... അവൻ നൽകുന്ന ഓരോ ചുംബനത്തിലും പാറുവിന്റെ മുഖം നാണത്താൽ വിരിയുന്നത് അഭി അറിയുന്നുണ്ടായിരുന്നു... അത് മറക്കാൻ എന്നോണം അവൾ അവനെ മുറുകെ പുണർന്നു... അവൻ അവളെ കൈകളിൽ കോരി എടുത്തു ബെഡിന്റെ അടുത്തേക്ക് നടന്നു...അപ്പോഴേക്കും പുറത്ത് കാലവർഷം അതിന്റെ ശക്തി പ്രാപിച്ചിരുന്നു..... അവൻ അവളെ ബെഡിലേക്ക് ചായ്ച്ചു കിടത്തി അവളെ ചുംബനങ്ങൾ കൊണ്ട് മൂടി.... അവന്റെ ഓരോ ചുംബങ്ങളിലും അവളിലെ പെണ്ണ് ഉണരുക ആയിരുന്നു.... അവൻ രണ്ട് വശവും കൈകൾ ഊന്നി അവൾക്ക് അഭിമുഖം ആയി മിഴികൾ ചലിപ്പിച്ചു കൊണ്ടേ ഇരുന്നു.... അവൻ തന്നിലേക്ക് ചായുന്നതു മനിസിലായെന്ന പോലെ നാണത്താൽ അവളുടെ ആ മിഴികൾ പതിയെ അടഞ്ഞു..

അഭിയുടെ ചുണ്ടുകൾ അവളുടെ മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി.... അവളുടെ ഇരുകണ്ണുകളിലും കവിളുകളിലും അഭിയുടെ ചുണ്ടുകൾ ഒഴുകി നടന്നു... അവന്റെ ചൂട് നിശ്വസം അവളുടെ കഴുത്തിലേക്ക് അരിച്ചു ഇറങ്ങിയതും അവൾ ഒന്ന് വിറച്ചു കൊണ്ട് അവനെ മുറുകെ പുണർന്നു... അവന്റെ പല്ലും ചുണ്ടും എല്ലാം അവിടമാകെ ഒഴുകി നടന്നു.... അവിടെന്ന് അവൻ വീണ്ടും അവളുടെ പനിനീർ അധരങ്ങളെ സ്വന്തം ആക്കി.... പാറു ഒരു എങ്ങലോടെ അഭിയെ മുറുകെ പിടിച്ചു.... അവിളിൽ നിന്ന് ഉയർന്നു കേൾക്കുന്ന ശിൽക്കാര ശബ്ദങ്ങൾ അവനിലെ ആവേശത്തിന് ഇരട്ടി വേഗത നൽകി.... "ഞാൻ എന്റെ മാത്രം ആക്കിക്കോട്ടെ... എന്റെ മാത്രം പൊടികുപ്പിയായി എന്റെ മാത്രം പാറു ആയി.....ഒരിക്കലും ഞാൻ കാരണം ഈ മിഴി നിറയാതെ പൊന്ന് പോലെ കാത്തോളം.... ഒന്നായി കൂടെ നമുക്ക്.... അഭിയുടെ പ്രണയദ്രമായ ആ ചോദ്യത്തിന് അവന്റെ നെറുകയിൽ അവൾ കൊടുത്ത ചുട്ചുംബനം ആയിരുന്നു മറുപടി.... അവളിലെ കണ്ണുകൾക്ക് ഉള്ളിലെ ഭയം അത് അവൻ തന്നോട് ഉള്ള പ്രണയം ആക്കി മാറ്റുക ആയിരുന്നു....അവളുടെ ആ ഒരു ചുംബനം മാത്രം മതി ആയിരുന്നു അവൾക്ക് അവനോടുള്ള അനുവാദം നൽക്കാൻ... അവളുടെ മാറിടത്തിൽ നിന്ന് തെന്നി നീങ്ങിയ സാരിയെ അവൻ തന്റെ കൈയാൽ അവളിൽ നിന്ന് അടർത്തി മാറ്റി...

. അവന്റെ പല്ലുകളും ചുണ്ടുകളും അവളുടെ മാറിടത്തിൽ ആകെ സ്നേഹ മുദ്രണം ചാർത്തുക ആയിരുന്നു.... അവളിൽ നിന്ന് ഉയരുന്ന എങ്ങലുകൾ അവനെ കൂടുതൽ അവളിലേക്ക് ആഴ്ന്ന് ഇറങ്ങാൻ പ്രേരിപ്പിക്കുന്നത് ആയിരുന്നു... ഇരുവരുടെയും ശരീരത്തിൽ നിന്ന് ഉടയാടകൾ അഴിഞ്ഞു വീഴുമ്പോൾ പാറു നാണത്താൽ എന്ന വണ്ണം അവന്റെ നെഞ്ചിലേക്ക് മുഖം പുഴ്ത്തി..... നാണം മറയ്ക്കാൻ എന്നവണം പാറു അടുത്ത് കിടന്ന പുതപ്പിലേക്ക് കൈകൾ ചലിപ്പിച്ചു.... അത് മനിസിലാക്കിയെന്ന പോലെ അവൻ അത് അവളിൽ നിന്ന് തട്ടി പറിച്ചു.... "നിനക്ക് ഒരു പുതപ്പായി ഞാൻ ഇല്ലേ.... അതും പറഞ്ഞു അവൻ ഒരു കവചം എന്ന പോലെ അവളിലേക്ക് അമർന്നു.... അവളുടെ ശരീരത്തിൽ അവന്റെ ചുണ്ടുകൾ പതിയാത്ത ഒരു സ്ഥലം ഇല്ലായിരുന്നു....അവന്റെ ഓരോ സ്പർശനവും അവളിലെ പെണ്ണിനെ തഴുകി ഉണർത്തുന്നത് ആയിരുന്നു...അഭിയുടെ ചുംബനങ്ങളുടെ തീവ്രത അനുസരിച്ചു അവളുടെ നഖങ്ങൾ അവനിൽ ചിത്രങ്ങൾ രചിച്ചു..അഭി സമ്മാനിച്ച താലി മാല മാത്രം ആയിരുന്നു അവർ പരസ്പരം ഇഴുകി ചേരുമ്പോൾ അവളിൽ ഉണ്ടായിരുന്നത്... പ്രണയത്തിന്റെയും കാമത്തിന്റെയും ഉഗ്രരൂപം കൈവരിക്കുമ്പോൾ അവളിലെ പെണ്ണിനെ ഒരു നോവോടെ അവൻ സ്വന്തം ആക്കിയിരുന്നു...

അവളുടെ കൺ കോണിൽ പൊടിഞ്ഞ കണ്ണുനീർ തുള്ളികൾ പറയുന്നുണ്ടായിരുന്നു അവൾ അനുഭവിച്ച വേദനയുടെ ആഴം .... അവളുടെ ആ കണ്ണുനീരിനെ അവൻ തന്റെ ചുണ്ടുകൾ കൊണ്ട് ഒപ്പി എടുത്തു....അവളുടെ നെറുകയിൽ അമർത്തി ചുംബിക്കുമ്പോൾ അവൻ അറിയുക ആയിരുന്നു പെണ്ണിന്റെ വേദന.... വേദനയോടെ തന്നെ നോക്കി ചിരിക്കുന്ന അവളുടെ മുഖം ഒരുവേള അവനിൽ പല വികാരങ്ങളും സൃഷ്ടിച്ചു... വാത്സല്യത്തോടെ അവൻ ഒന്നുടെ അവളുടെ നെറുകയിൽ മുത്തി... ഒരു ദേഹവും ഒരു മനസ്സും ആയി അവർ ഇരുവരും തങ്ങളുടെ പ്രണയം പരസ്പരം കൈ മാറി... രാത്രിയുടെ മൂന്നാം യാമത്തിൽ അവർ ഇരുവരും ഒരു കിതപ്പോടെ കട്ടിലിലേക്ക് വീഴുമ്പോൾ അപ്പോൾ അവിടെ പൂർണ്ണമാകുക ആയിരുന്നു അവരുടെ പ്രണയം.....തളർച്ചയോടെ കിടക്കുമ്പോഴും അവൻ അവളെ തന്റെ നെഞ്ചിൽ പൊതിഞ്ഞു പിടിച്ചിരുന്നു... . ഒരു പൂച്ച കുഞ്ഞിനെ പോലെ അവൾ അവന്റെ മാറിൽ പറ്റിച്ചേർന്നു കിടന്നു... ഇടക്ക് ഇടക്ക് അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലും കണ്ണുകളിലും പതിയുന്നുണ്ടായിരുന്നു.... "പാറുട്ടി.... അഭി ആർദ്രമായി അവളുടെ നെറുകയിൽ തലോടി വിളിച്ചു.... "മ്മ്മ്.... അവൾ ഒന്ന് മൂളിക്കൊണ്ട് അഭിയുടെ നെഞ്ചിൽ ചുരുണ്ടു കൂടി....

"ഞാൻ ഒത്തിരി വേദനിപ്പിച്ചോ.... അഭി താഴെ വീണു കിടന്ന ബ്ലാങ്ക്റ്റ് എടുത്തു അവളെ നന്നായി പുതപ്പിച്ചു കൊണ്ട് ചോദിച്ചു... "എനിക്ക് ശരിക്കും വേദനിച്ചു... എന്തൊരു കടിയാ കടിച്ചേ.... പാറു അഭിയുടെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി ചുണ്ടുകൾ രണ്ടും പുറത്തേക്ക് ഉന്തി കൊണ്ട് പറഞ്ഞു.... "വേണോങ്കിൽ നീയും എന്നെ ഒന്ന് കടിച്ചോ ഡീ.... അഭി ഒരു കുസൃതിയോടെ പറഞ്ഞു... അത് കേൾക്കേണ്ട താമസം കൊച്ച് നല്ല അടാർ ഒരു കടി അവന്റെ നെഞ്ചിൽ കൊടുത്തു... "ഡീ പട്ടികുഞ്ഞെ... എന്ന് പറഞ്ഞു അഭി അവൾക്ക് നേരെ തിരിഞ്ഞതും പാറു നിഷ്കു ആയി അഭിയെ നോക്കി.... "ഫസ്റ്റ് ഡേ ആയത് കൊണ്ട് വെറുതെ വിട്ടിരിക്കുന്നു... ഇനി അത് പ്രതീക്ഷിക്കണ്ടാ... എനിക്ക് തരുന്ന ഓരോ കടിക്കും ഞാൻ പകരം ചോദിക്കും..... അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.... ഒരു കൊച്ച് കുഞ്ഞിനെ പോലെ അവന്റെ നെഞ്ചിലെ ചുട് ഏറ്റ് അവൾ അവനോട് പറ്റി ചേർന്ന് കിടന്നു... "ഇതിനേക്കാൾ വലിയ ഒരു ഗിഫ്റ്റ് നീ ഇനി തരാൻ ഇല്ല എന്റെ പാറുട്ടി.... ഒത്തിരി സന്തോഷം ആയി.... അഭി ഒന്നുടെ അവളെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു.... വീണ്ടും അവൻ ആർത്തിരമ്പുന്ന ഒരു മഴ ആയി തോരാതെ അവളിലേക്ക് പെയ്തു കൊണ്ടേ ഇരുന്നു....ആ രാത്രിയിൽ ഒരു പുതപ്പിന്റെ കീഴെ അവർ പരസ്പരം കുറുമ്പ് കാട്ടിയും സ്നേഹിച്ചും പ്രണയിച്ചുകൊണ്ടേ ഇരുന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story