പ്രാണനിൽ: ഭാഗം 1

prananil

രചന: മഞ്ചാടി

" നിക്ക് നോവുന്നുണ്ട് അച്ചുവേട്ടാ""..... ആ പെണ്ണിന്റെ ചുണ്ട് ഒന്നു വിതുമ്പി... ഹർഷന്റെ കണ്ണും ഒന്നു കലങ്ങി പക്ഷേ വേണ്ടാ.... ഞാൻ കാരണം.....അവൾ കാണാതെ അവൻ അത് തുടച്ചു.... ഗൗരവത്തിന്റെ മുഖമൂടി അണിഞ്ഞു ഒന്നു പോകുന്നുണ്ടോ നീ... എന്തിനാ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നേ നാശം.... പറയുമ്പോൾ ശബ്‍ടം ഇടറാതിരിക്കാൻ അവനുo ശ്രേമിച്ചു... പി.. ന്നെ... എന്തിനാ... എന്തിനാ ഈ പോട്ടി പെണ്ണിന് ആശ തന്നേ.... സ്വന്താ ണെന്ന് പറഞ്ഞേ.. എല്ലാം എ....ല്ലാം കള്ളമായിരുന്നോ... പറ അച്ചുവേട്ട... നീ ഇപ്പൊ പോ ഗൗരി.... നിന്നോടല്ലേ പറഞ്ഞേ പോകാൻ..... അവൻ ദേഷ്യപ്പെട്ടു..... ഞാ....ൻ പൂവാ.... പൂ...വാ അവളുടെ ശബ്‍ദം അത്രേമേൽ ചിലമ്പിച്ചിരുന്നു.... വാതിൽ തുറന്നു അവൾ ഓടി പോയി.... ഹർഷന്റെ കണ്ണിൽ നിന്ന് ഇടവില്ലാതെ കണ്ണുനീർ വന്നു ആഹ് പെണ്ണിന്നെ ഒന്നു നെഞ്ചോട് ചേർക്കാൻ.... നിന്നെ ആട്ടി അകറ്റുമ്പോഴും നോവുന്നദി എന്റെ ചങ്ക് ആണന്നു... പറയാൻ.... പക്ഷെ.... വേണ്ടാ പെണ്ണേ എണ്ണപ്പെട്ട ദിവസം മാത്രം ജീവിതത്തിൽ ഉള്ള എന്നേ... വേണ്ടാ... ..................

"" ഏട്ടാ.... ഏട്ടാ"".... എന്തിനാ ന്റെ ഗൗരി കരയണ്ണേ പറ ഏട്ടാ.... നന്ദുന്റെ ശബ്ദം ഉയർന്നു...... ഏട്ടൻ വേണ്ടേ അവളെ പറയാൻ...... അഥോ വെല്യ ജോലി ഒകെ കിട്ടിയപ്പോ എന്റെ ഗൗരി ഏട്ടന്റെ നിലക്കും വിലയ്ക്കും ചേരാധായോ.... ഹർഷ..., എന്താ മോനെ ഇവൾ പറയുന്നേ ഹ്ഹഎ.... ന്റെ മോളെ വേണ്ടന്നോ.... ന്റെ ഏട്ടന്റേം ഏട്ടത്തിടേം... ആത്മാവിന്ന് ശാദി കിട്ടുവോ... ഒരു ആക്‌സിഡന്റ് അവർ അങ്ങ് പോയപ്പോ ന്റെ കുട്ടിയായിട്ട് ഞാൻ വളർത്തിദ... എന്റെ മാറിന്റെ ചൂടിൽ വളർന്ന കുട്ടിയാ.... അതിന്റെ കണ്ണ് നീര്.. വീഴ്ത്താൻ ഞാൻ സമ്മതിക്കില്ല..... """""""""""വേണ്ട,,, നിക്ക് വേണ്ടി ആരും സഹിക്കണ്ടാ അമ്മായി ഞാ...ൻ....നി..ക്ക് പ്രശ്നം ഇല്യാ... അച്ചുവേ... ട്ടെ.. ന്റെ.. ഇഷ്ട്ട പോലെ നട..ക്ക..ട്ടെ... ഒരു വരണ്ട പുഞ്ചിരി നല്ക്കി കൊണ്ടവൾ പറഞ്ഞു... പലയിടതായി...ആഹ്ഹ് പെണ്ണിന്റെ ശബ്ദം ഇടറി...""""""

ഹർഷൻ... അവളെ ഒന്നു നോക്കി കരഞ്ഞു കൺ പോളകൾ എല്ലാം വീർത്തട്ടുണ്ട്... ആഹ്ഹ് കുഞ്ഞു മുഖം കരഞ്ഞു ചുവന്നു.... കുറുമ്പ് നിറഞ്ഞ മുഖത്തു ഇന്ന് വിഷാദ ഭാവം... പെട്ടന്നു ഗൗരി റൂമിൽ കേറി വാതിൽ അടച്ചു... നന്ദുവും, അമ്മയും ഒന്നു പേടിച്.... മോളേ...മോളേ... കതകിന് തട്ടി അവർ വിളിച്ചു.... """""" പേടിക്കണ്ട അമ്മായി ഞാ...ൻ ഞാ...ൻ ഒന്നും ചെയ്യില്ല നിക്ക് ഒന്നു കരയണം.... ന്നെ.. കൊറച്ചു നേരം ഒറ്റക്ക് വിടാവ്വോ... ആഹ്ഹ് കുഞ്ഞു ശബ്ദം വിറച്ചു""".... ഇനിയും കേട്ടാൽ മനസ് നിലത്തേറ്റ്റും എന്ന് തോന്നിയ ഹർഷൻ... റൂ മില്ലേക്ക് കയറി... കാണുന്ന സാധനങ്ങൾ എല്ലാം തല്ലി തകർത്തു.... കുപ്പി ചിലുകൾ കയ്യിൽ... കുത്തി കേറി പക്ഷേ... അതൊന്നും അവൻ അറിഞ്ഞില്ല... അത്രമേൽ ആഹ്ഹ് പെണ്ണ്ന്റെ കരച്ചിൽ അവന്റെ ഹൃദയത്തിൽ ആഴ്നിറങ്ങിയിരുന്നു..... അമ്മാവനും, അമ്മായും മരിച്ചപ്പോ ബാക്കി ആയത് അവൾ മാത്രo ആയിരുന്നു... ആഹ്ഹ് അഞ്ചു വയസ്ക്കാരി തന്റെ അച്ഛനും, അമ്മയും തിരിച്ചു വരില്ല എന്ന് മാത്രം മനസിലായി... അവൾ കരഞ്ഞതു ഇന്നും കണ്ണ്മുന്നിൽ ഉണ്ട്....

അതിന് ശേഷം തന്റെ അമ്മയായിരുന്നു അവളുടെം അമ്മ.... നന്ദുവിനെ പോലെ അവളും അമ്മേടെ ചെറിയ മോൾ ആയി മാറിയിരുന്നു.. ചിലപ്പോ ഒരു പടി മുന്നിൽ അമ്മക് ഇഷ്ട്ടം അവളോട് തന്നെയാർന്നു..... അച്ചേട്ടാ......എന്ന് വിളിച്ചു തന്റെ പിന്നാലേ കൊഞ്ചി വരുന്ന ആഹ്ഹ് ദാവണിക്കാരിയെ ഓർമ വന്നു...... എല്ലാരുടേം ഹർഷൻ അവളുടെ മാത്രം അച്ചുവേട്ടൻ.... ഒരു ദിവസം അമ്മ പറഞ്ഞെ ഒരു വാക്ക് ഹർഷനെ ഗൗരിയെ കൊണ്ട് കല്യാണം കഴിപ്പിച്ചല്ലോ... അന്ന് അമ്മ തമാശക്ക് പറഞ്ഞതാണെകിലും അത് കൊണ്ടത് എന്റെ നെഞ്ചിൽ ആയിരുന്നു.....അതിന് ശേഷം നന്ദുവിനെ പോലെ അവളെ കാണാൻ പറ്റിട്ടില്ല....തന്റെ ഇഷ്ട്ടം അവളെ അറിച്ചപ്പോഴും.... ഒരു പുഞ്ചിരിയോടെ നിന്നു.... """"നിക്ക് നിങ്ങളെ ഇഷ്ട്ട അച്ചുവേട്ട""""" ആഹ്ഹ വാക്കുകൾ ഇന്നും ഉണ്ട് അത്രേമേൽ ആഴമയി..... വിട്ടുക്കാരും മൗനമായി സമ്മതം അറിച്ച നാളുകൾ..... മത്സരിച്ചു സ്നേഹിച്ച നാള്ളുകൾ..... നല്ലൊരു ജോലി ശെരിയായി അവളെ കൂടെ കൂട്ടാൻ കാത്ത് ഇരുന്നത് ....

പഴയ കാല ഓർമയുടെ ബാക്കി എന്നപ്പോലെ അവന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.... വേണ്ടാ.... ഒന്നും വേണ്ടാ... എനിക്ക് വേണ്ടിന്റെ പെണ്ണ് സങ്കടപെടരുത്... വെറുക്കട്ടെ...എന്നേ... മൂക്കിലോടെ കൊഴുത്ത ദ്രവാകം ഒലിച്ചു ഇറങ്ങിയാപ്പോഴാണ് ഹർഷൻ ബോധം വന്നതി പെട്ടന്ന് ബാത്‌റൂമിൽ കയറി ശക്തിയിൽ മുഖത്തു വെള്ളം തളിച്ചു.... ഒഴിച് കളയുന്ന വെള്ളത്തിനു രക്തത്തിന്റെ നിറമായിരുന്നു...... കണ്ണാടിയിൽ കാണുന്നെ തന്റെ പ്രതിഭിഭത്തെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രേമിച്ചു..... എങ്ങനയ പെണ്ണെ ഞാൻ നിന്നെ വെറുക്ക.... എന്റെ പെണ്ണ് അല്ലെ നീ.... നിന്നെ നോവിക്കുമ്പോഴും നോവുന്നത്.... എനിക്ക് അല്ലെ... വേണ്ട... തിരിച്ചു കിട്ടുവോന്നു ഒറപ്പില്ലാതെ എന്റെ ജീവിതത്തിലോട്ട് നിന്നെ കൂടെ... ഞാൻ... എല്ലാര മുന്നിലും... ഹർഷൻ തെറ്റുക്കാരനാവട്ടെ അങ്ങനെ മതി..... ............

തുടരെ തുടരെ ഉള്ള നന്ദുന്റെ വാതിൽ മുട്ട് കേട്ട് ആണ് ഗൗരി വാതിൽ തുറന്നതി... തന്റെ മുന്നിൽ ഉള്ള ഗൗരിയുടെ രൂപം അവൾ ഒന്നു നോക്കി... കുറുമ്പ് കുട്ടിത്തവും... എപ്പഴും സന്തോഷത്തോടെ ഇരിക്കുന്ന അവളുടെ മുഖo കരഞ്ഞു മുഖം എല്ലാം ചുവന്നു... കൺ പോളകൾ വീർത്തു നിക്കുന്ന... ആഹ്ഹ് കുഞ്ഞു മുഖം ഒരു നിമിഷം അവൾ നോക്കി തന്റെ സഹോദരി എന്നതിനെക്കൾ ഉപരി തന്റെ ഉറ്റമിത്രം....സുഖത്തിലും ദുഃഖത്തിലും തന്റെ കൂടെ നടന്നു കൈ പിടിക്കുന്നവൾ.... ഏട്ടനും ഗൗരിയും ഇഷ്ട്ടത്തിൽ ആണെന്ന് അറിഞ്ഞ നിമിഷം... ഇവളെ ഒരിക്കലും പിരിയണ്ടാലോ എന്ന് ആലോചിച്ചു സന്തോഷം ആയിരുന്നു അത്രമേൽ തന്റെ ആത്മാവിൽ അലിഞ്ഞു ചേർന്ന പെണ്ണ് ആണ് തന്റെ മുന്നിൽ ഇങ്ങന്നേ....ഓർക്കും തോറും ഏട്ടനോട് ദേഷ്യം വരാൻ തുടങ്ങി ""ഗൗരി "" മം... ഇങ്ങോട്ട് നോക്കിയേ.....അങ്ങേർക്കു നിന്നെ കിട്ടാനുള്ള യോഗം ഇല്ലാടി.... പറഞ്ഞു തീരും മുൻപ് കാറ്റുപോൽ ഗൗരി നന്ദുവി ന്നെ മുറുക്കെ കെട്ടിപിടിച്.... നന്ദുവിന്റെ കണ്ണും കലങ്ങി പക്ഷെ ഞാനും കൂടെ കരഞ്ഞ ശെരിയാവില്ല....

തന്റെ മാറിൽ മുഖം അമർത്തി കരയുന്ന പെണ്ണിനെ എന്ത്‌ പറഞ്ഞു സമാധാനിപ്പിക്കും എന്ന് അറിയില്ല.... കരയട്ടെ ഉള്ളിലെ വിഷമo ഒഴുകി കളയട്ടെ.........ആശ്വസിപ്പിക്കവേണം നന്ദു വിന്റെ കൈവിരലുകൾ അവളുടെ മുടിയിഴകളിലൂടെ തെന്നി മാറി.... സമയം പിന്നിടും തോറും അവളുടെ കരച്ചിൽ നേർത്തു വന്നു... """ഗൗരിയേ""" എന്തിനാ പെണ്ണെ കരയുന്നെ ഏട്ടൻ നിന്നെ വേണ്ടെങ്കിൽ വേണ്ട.... പോട്ടെ എവിടെക്കാൻ വെച്ചാ """""ഇല്ല്യ നിക്ക് അറിയുന്ന ന്റെ അച്ചുവേട്ടൻ ഇങ്ങനെ അല്ല്യ"""..... കഴിഞ്ഞ ഒരാഴ്ച കൊണ്ടാ ന്റെ അച്ചേട്ടൻ ഇങ്ങനെ..... എന്തങ്കിലും പ്രശ്നം ഉണ്ടാവും നിക്ക് അറിയാ...."""" """എന്റെ അച്ചുവേട്ടൻ സ്നേഹിക്കാൻ മാത്രേ അറിയൂ നോവിക്കാൻ അറിയില്ല""""" തന്റെ ഏട്ടൻ അത്രമേൽ നോവിപ്പിച്ചിട്ടും വീണ്ടും ഏട്ടനെ ന്യായികരിക്കുന്ന അവളോട് അലിവ് തോന്നി... """"പിന്നെ എന്തിനാടി നീ ഇതിന്റെ ഉള്ളിൽ കേറി മോങ്ങുന്നേ ഹ്ഹ്ഹ്.... പറ""" """"" എന്നോട് ആദ്യായിട്ടാലേ അതുകൊണ്ടാ.... എന്നെ ശല്യം ആണെന്ന് പറഞ്ഞില്ലെ...

നെഞ്ച് ഒകെ പൊട്ടി പൂവാ...."""" """മോളേ""".... പെട്ടന്ന് ആണ് വാതിൽ പടിയിൽ ഭക്ഷണം പിടിച്ചു നിക്കണേ അമ്മയെ കണ്ടത്...... """രാവില്ലേ മുതൽ ഒന്നും കഴിച്ചിട്ടില്ല ഇത് കഴിച്ചേ നീ"""..... """"നിക്ക്... നിക്ക് വേണ്ടാ അമ്മായി... വിശപ്പില്ല"""" അങ്ങനെ പറഞ്ഞാൽ എങ്ങനെയ ഹ്ഹഎ കഴിക് കൊറച്ചെങ്കിലും..... അമ്മയുടെ നിർബന്ധം കാരണം കൊറച്ചു കഴിച്ചെന്നു വരുത്തി.... """ പോ മോൾ പോയി ഒന്നു കുളിച് വന്നേ... ഈ ക്ഷീണം ഒകെ ഒന്നു മാറട്ടെ""" അമ്മായി.... അച്ചു..വേട്ട..ൻ,,, പൊറത്തോട്ടു പോകുന്ന കണ്ടു പോട്ടെ എങ്ങോട്ടാച്ച.. പോട്ടെ... അഹ് അമ്മ മനം അത്രക്കും നോദിരുന്നു..... നൊന്തു പ്രസവിച്ച മോനെ മനസിലാക്കാൻ കഴിയാത്ത അവസ്ഥയോ.... അതോ ആഹ്ഹ് പെണ്ണിന്റെ കണ്ണീരിന് മുന്നിൽ ബാക്കി എല്ലാം മറനദോ....... എങ്ങനെയാ പെണ്ണെ ന്റെ ഏട്ടൻ ഇങ്ങനെ ആട്ടി അകറ്റിട്ടും നീ പിന്നെയും ഏട്ടനെ ഇഷ്ട്ടപെടുന്നേ......"""""നിക്ക് ഇഷ്ട്ട നന്ദു... ന്റെ അച്ചുവേട്ടൻ അല്ലെ"""" ഇതേസമയം ബോധരഹിതനായി വീഴുമ്പോഴും അവന്റെ കണ്ണിൽ തന്റെ പെണ്ണ് ആയിരുന്നു അവളുടെ പുഞ്ചിരി ആയിരുന്നു..... തുടരും....

Share this story