പ്രാണനിൽ: ഭാഗം 3

prananil

രചന: മഞ്ചാടി

"" എന്താ.. എ..ന്താ ന്റെ കുട്ടി..ക്ക്....? """ സേതുവിന്റെ ശബ്ദം ഒന്നു വിറച്ചു... ബാക്കി മൂന്നു പേരും അച്ഛന്റെ വിഷമത്തിന്റെ കാരണം അനോഷിക്കുകയായിരുന്നു....... """ പെട്ടന്ന് ഇവിടെ വരെ ഒന്നു വരണം....""""""" നിങ്ങൾ പേടിക്കണ്ട""" ആഹ്ഹ് ആശ്വാസ വാക്കുകൾ വെറും പൊള്ളയാണേന്നു... മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നു..... ആ..ഹ്ഹ്.... ആഹ്..ഹ വ..രാം..... ""എ..ന്താ അ..ച്ചേ.... ""നന്ദു കാരണം അറിയാൻ ചോദിച്ചു """ എന്താ മാഷേ ആരാ വിളിച്ചേ """ ഹർ..ഷൻ അ..വൻ ഹോ..സ്പിറ്റലിൽ.. ആ..ണെന്നു... സേതുവിന്റെ ഉള്ളിൽ പേടി നിറഞ്ഞു... """എന്തെങ്കിലും പറ്റി കാണുമോ..."""..... """""" മാ..ഷച്ചേ എ..ന്താ...എന്താ... ന്റെ അ..ച്ചേ..ട്ടൻ... ഞാ..ൻ പറഞ്ഞ..ല്ലേ എ..ന്തോ ഉ..ണ്ടെ..ന്ന് .... നിക്ക് അറി..യാം അ..റിയാ""" ""അ..ച്ഛാ ഏ..ട്ടൻ "" ""ഒ..ന്നുല്ലടാ അച്ഛ..ൻ നോ..ക്കിട്ട് വരാം ട്ടോ"" """ഞാ..നും വരാം മാ..ഷേ..... ആഹ്ഹ് അമ്മ മനസ് നോവുന്നുണ്ട്... തന്റെ മോൻ അല്ലെ... """ ആദ്യമായിട്ട് "അമ്മേ " എന്നു വിളിച്ചവനല്ലേ... എന്തു പറ്റിക്കാണും... """ നീ വേഗം ഇറങ്ങി രാധു """ """"മാ..ഷ..ച്ചേ ഞാ..നും വ..രാം എ..ന്നേം കൊ..ണ്ടൊ..വോ നിക്ക് ന്റെ അ..ച്ചു..വേട്ടൻ കാ..ണ..ണം എ..ന്നെ കാ..ണു..ന്ന ഇഷ്ട..ല്ലെങ്കി ഞാ..ൻ അച്ചേ..ട്ടൻ കാ..ണാ..തെ ക..ണ്ടൊ..ള്ള എ..ന്നേം കൊ..ണ്ടൊ..വോ......."""

പെറുക്കി കൂട്ടുന്ന വാക്കുകൾ വെച്ചു അവൾ പറഞ്ഞൊപ്പിച്ചു.... """ഇല്ലടാ.. അ..വൻ ഒന്നുല്ല അ..ച്ഛാ പോയി..ട്ട് വേരാ """ """"""ഞാ..നും വ..രാം... നിക്ക് അച്ചേ..ട്ടനെ കാ..ണണo"""""" അവളോട്‌ പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് നന്ദു വിനോട് കൂടി വരാൻ പറഞ്ഞു.... ................................................................................ ഹോസ്പിറ്റൽ icu മുന്നിൽ നിൽക്കുമ്പോഴും നാലുപേരുടെയും മനസ് ഒരു പോലെ പ്രാർത്ഥിക്കുക ആയിരുന്നു...... ആപത്ത് ഒന്നും സംഭവിക്കലെ എന്ന്.... """ഹർഷന്റെ കൂടെ ആരാ.... """ഡോക്ടറിന്റെ ക്യാഭിനിൽ നിന്ന്... നേഴ്സ് വിളിച്ചു ചോദിച്ചു.... ""ഞങ്ങള്ള "" സേതു പറഞ്ഞു ""ഡോക്ടർ വിളിക്കുന്നുണ്ട്...."" നാലുപേരും പെട്ടന്ന് ഉള്ളിലോട്ടു കയറി""" ഒരേ ഒരു പ്രാർത്ഥന മാത്രം ഒന്നും സംഭവിക്കരുതേ എന്ന് """ """ഡോക്ടർ കിഷോർ"" എന്ന് എഴുതിയ ഡോർ തുറന്ന് ഉള്ളിലോട്ടു കയറി ""ഇരിക്കൂ"" """ഡോക്..ടർ എന്റെ മോ..ൻ എന്താ കൊ..ഴപ്പം.... """സേതു ചോദിച്ചു ""ഏയ് ഇപ്പോ ഹർഷനെ ഇവടെ എത്തിച്ചത് ഓഫീസിലെ ജീവനക്കാർ ആണ്"" """ആൾ തലകറങ്ങി വീണു... ചെറുതായി തലയിൽ മുറിവും ഉണ്ട് """ Icu കേറ്റാൻ കാരണം ആൾക് ബോധം വീഴ്ത്തത് കൊണ്ടായിരുന്നു.... """പക്ഷെ"" അവൻ ഒന്നു നിർത്തി ""എന്താ എന്തെ..ങ്കിലും പ്രശ്..നം ഉണ്ടോ"".... അത്രമേൽ ഭയത്തോടെ ആണ് അദ്ദേഹം ചോദിച്ചത് """ത

ല ചുറ്റാൻ ഒരു കാരണം ഉണ്ട് """"" ഹർഷനെ എനിക്ക് മുന്നേ അറിയാം"" നാലുപേരും ഒന്നും മനസിലാകാതെ കിഷോറിനെ നോക്കി ഒരു ദീർക്ക നിശ്വാസത്തോട് കൂടി കിഷോർ പറയാൻ തുടങ്ങി...."" ഞാൻ പറഞ്ഞതു സത്യം ആണ്... ഹർഷൻ ഞാൻ ചികിൽസിക്കുന്ന എന്റെ രോഗി ആണ് """ അ..ച്ചേട്ടൻ എന്താ പ്ര..ശ്നം...."" അത്രയും നേരം എല്ലാം കേട്ട് കൊണ്ടിരുന്ന ഗൗരി ചോദിച്ചു """"""നിങ്ങൾ പേടിക്കാതെ ഞാൻ പറയുന്ന കാര്യം കേൾക്കണം...... കൃത്യമായി പറഞ്ഞ ഒരാഴ്ച മുൻപ് ആണ് ഹർഷൻ എന്നെ കാണാൻ വന്നത്... ഇടക് ഇടക് വരാറുള്ള തലവേദനയും... മൂക്കിൽ നിന്ന് രക്തവും വരുന്നു... ഇതൊക്കെ ആയിരുന്നു ഹർഷൻ എന്നോട് പറഞ്ഞതു...""" വിശദമായ പരിശോധനക്ക് ശേഷം ഹർഷൻ ബ്ലഡ്‌ ക്യാൻസർ ആണെന്ന് മനസിലായതും ആണ്... """" ഗൗരിക് തല കറങ്ങുന്നത് പോലെ തോന്നി... താൻ കേട്ടത് സത്യം തന്നേ ആണോ ഉറപ്പ് വെരുത്താനായി .... സേതുവിന്റെയും രാധികയുടെയും,, നന്ദുവിന്റെയും മുഖത്ത് മാറി മാറി നോക്കി... ""വെറുതെ ഒരു പ്രതീക്ഷ പക്ഷെ "".........

""""" അതെ സത്യം തന്നേ ആണ്... എല്ലാരുടെ മുഖത്തും ഒരു നിസ്സഹായ ഭാവം"" കണ്ണു നീര് കാഴ്ച്ചയ മറച്ചു... """ കഴിഞ്ഞ ഒരാഴ്ചയായി തന്നേ അക്കറ്റിയത്.. വെറുപ്പ്‌ കാട്ടിയത് എല്ലാം..എല്ലാം ഇതു ഒളിപ്പിക്കാനായിരുന്നോ... """ എന്തിന് സ്വയം നോവിപ്പിച്ചു എന്നെ ആട്ടി അകറ്റിയത്...... ""ഒരു വാക്ക് പറഞ്ഞൂടായിരുന്നോ...."""" """അവൾക് പൊട്ടി കരയാൻ തോന്നി പക്ഷെ തൊണ്ട കുഴിയിൽ തേങ്ങലുകൾ അടഞ്ഞു നിന്നു......"""" """രാധികയുടെയും... അവസ്ഥ മറിച്ചല്ല ഇത്രെയും വെല്യ കാര്യം മറച്ചു വെച്ചു... എല്ലാം ഒറ്റക് ഏറ്റെടുത്തു... ആഹ്ഹ് അമ്മ മനം പിടഞ്ഞു""" """" നന്ദുവിന് കുറ്റബോധം തോന്നു ഞാൻ ഏട്ടനെ അറിയാൻ പോലും ശ്രേമിച്ചില്ലലോ.....""""...... അവനോട് പറഞ്ഞ ഓരോ വാക്കുകളും കാതുകളിൽ മുഴങ്ങി... കണ് കോണ്ണിൽ കണ്ണുനീർ പൊടിഞ്ഞു...... """""തന്റെ മോൻ എന്തോ മറക്കുന്നുണ്ടെന്നു തോന്നിയിരുന്നു പക്ഷെ ഇത്രെയും വെലുതാണെന്നു അറിഞ്ഞില്ല.... സേതുവിന് എന്തു പറയണം എന്നറിയില്ല """" കിഷോറിന്റെ ശബ്‍ദമാണ് അവരെ ചിന്തകളിൽ നിന്ന് തിരിച്ചു കൊണ്ട് വന്നത്.....

""" എനിക്ക് മനസിലാകും നിങ്ങളുടെ സാഹചര്യം..... ഇനിയും വൈകിട്ടില്ല നമ്മുക്ക് ട്രെറ്റ്മെന്റ് തുടങ്ങാം"""".... """"" നിങ്ങളുടെ ഉള്ളിൽ ഹർഷനുള്ള വില എനിക്ക് അറിയാം... ചിലപ്പോ ഇതുകൊണ്ടാവും ഹർഷൻ നിങ്ങളിൽ നിന്ന് ഇത് എല്ലാം മറച്ചു വെച്ചത് """" """"""ഹർഷൻ തുടക്കം ആയത് കൊണ്ട് നമ്മക് അവനെ തിരിച്ചു കൊണ്ട് വരാം..... പിന്നെ നിങ്ങടെ ഒകെ പ്രാർത്ഥന ഉണ്ടല്ലോ....""" നമ്മളെ കേക്കാതിരിക്കാൻ മാത്രം ക്രൂരൻ ആണോ ദൈവം"""""""" ഒരു ചെറു പുഞ്ചിരിയോടു കൂടി അവൻ പറഞ്ഞു നിർത്തി... """"എല്ലാവരുടെയും മനസ്സിൽ ഒരു കുഞ്ഞു തണുപ്പ് പടരുന്നത് അറിഞ്ഞു... എന്നാലും എന്തോ ഒരു ഭയവും ഉണ്ട്"""".......... """അത്രേമേൽ ഇഷ്ട്ടപെടുന്നവരെ നഷ്ട്ടപ്പെടുമോ എന്നാ പേടി """"" """"" ഹർഷനെ icu യിൽ നിന്ന് ഇന്നു റൂമിലേക്കു മാറ്റം..... ആദ്യത്തെ മൂന്നു ദിവസം ഇൻജെക്ഷൻ ആണ് അത് കഴിഞ്ഞ് നമ്മുക്ക് ടാബ്‌ലെറ്സ് മാറാം... """""" ഞാൻ പറഞ്ഞല്ലോ തുടക്കം അല്ലെ..... നമ്മക് മാറ്റoന്നെ...."""" """""പറയുന്ന ദിവസം ചെക്ക് അപ്പ്‌ വന്നു ചെയ്യണം ഒപ്പം മരുന്നുകൾ മുടക്കാതെ കൊടുക്കണം..."""""

""""ആത്മവിശ്വാസത്തോട് കൂടി പറയുന്നവനെ കണ്ടപ്പോൾ എന്തോ ഒരു ധൈര്യം വന്നിരുന്നു എല്ലാവരിലും....."""" പുറത്തേക് പോവാൻ വാതിൽ തുറക്കാൻ പോകുന്നതിന് മുൻപ് ഗൗരി തിരിഞ്ഞു നോക്കി കിഷോറിനോട് ചോദിച്ചു....... """" നിക്ക് ന്റെ അച്ചേട്ടനെ പഴേ പോലെ തെരുമല്ലോല്ലേ """" ആഹ്ഹ് പെണ്ണിന്നെ അവൻ ഒന്നു നോക്കി അവനു ഈ നേരം കൊണ്ട് തന്നേ മനസ്സിൽ ആയിരുന്നു ആളുടെ പ്രാണൻ ആണ് അവൻ എന്ന്.... അവൻ ഒന്നു പുഞ്ചിരിച്ചു......... """ തന്റെ അച്ചേട്ടനെ ഞാൻ പഴയതിനേക്കാൾ നന്നാക്കി തരാം """"" അവൾ മനസറിഞ്ഞു ഒന്നു പുഞ്ചിരിച്ചു ............................................................................... തലക്കു ഒരു തരാം ഭാരം തോന്നിയപ്പോഴണ് ഹർഷൻ കണ്ണുതുറന്നത്...... മുന്നിൽ തന്നേ നോക്കി നിക്കുന്ന അച്ഛനെ കണ്ടു .... എന്താണ് സംഭവിച്ചത് ഒന്നും ഓർമയില്ല കണ്ണ് അടയുമ്പോഴും മനസ്സിൽ തന്റെ ഗൗരിയായിരുന്നു.... ""അ..ച്ഛാ"" ചിന്തകളിൽ ആയിരുന്ന സേതു അവന്റെ വിളി കേട്ടു നോക്കി... """എണിക്കണ്ട കിടന്നോ നീ""....."""എണിക്കാൻ പോകുന്നവന്നെ നോക്കി പറഞ്ഞു....""" അച്ഛന്റെ കണ്ണുകളിൽ നിന്നു തന്നേ മനസിലാക്കമായിരുന്നു എല്ലാം അറിഞ്ഞുന്ന്.... """അച്ഛ.. ഞാൻ.."" """""വേണ്ട ഒന്നും പറയണ്ട അറിഞ്ഞു എല്ലാം.....എല്ലാം ഉള്ളിൽ ഒളിപ്പിച്ചു നടക്കായിരുന്നില്ലേ നീ.... ആർക്... വേണ്ടി""""""

കുറ്റം ചെയ്തവനെ പോലെ അവൻ തല താഴ്ത്തി.... പേടിയായിരുന്നു... എല്ലാം എല്ലാവരും അറിഞ്ഞാൽ സഹിക്കാൻ കഴിയില്ല എന്ന് അറിയാവുന്നത് കൊണ്ട് ആണ് പറയാതെ ഇരുന്നതും..... തന്റെ പെണ്ണിനെ വരെ അകറ്റിയതും.... ""പോട്ടെ... നി.. ഒരുപാട്.. ഉള്ളിൽ ഒതുക്കി ല്ലേ ഹർഷ...."""" അവന്റെ തലയിൽ തലോടി സേതു ചോദിച്ചു..... """""അല്ലെങ്കിലും നമ്മൾ എന്തു തെറ്റു ചെയ്താലും ജന്മം തന്നവർ ക്ഷേമിക്കും... മാപ്പ് തെരും.... കാരണം അവരോളം നമ്മളെ സ്നേഹിക്കാൻ ആർക്കു കഴിയും"""" അവൻ അച്ഛന്റെ മടിയിൽ തലവെച്ചു കിടന്നു.... അപ്പോൾ അവൻ ആഹ്ഹ് പഴേ """പത്തുവയസുകാരൻ ആയിരുന്നു...... തന്റെ അച്ഛന്റെ ചിറകിന് അടിയിൽ അഭയം തേടി നിക്കുന്നവൻ ആയിരുന്നു....."""""" "" എല്ലാരും അറിഞ്ഞോ അച്ഛാ "" ""ഹ്ഹ്മ് "" """ എല്ലാർക്കും സങ്കടവും ല്ലേ...."""

പെട്ടന്നു കേട്ടപ്പോ എല്ലാരും പേടിച്ചു... പിന്നെ കിഷോർ ഡോക്ടറുടെ വാക്കുകൾ... """ആത്മവിശ്വാസവും എല്ലാം കേട്ടപ്പോ ആശ്വാസായി...."""" """ഗൗരി അ..വൾ "" """"പാവ മോനെ നിന്റെ അവഗണന... അതിന് സഹിച്ചില്ല്യ....."""" """അറിയാം അച്ചേ.... കൂടെ കൂട്ടി ഞാൻ അങ്ങ് പോയ...."" """നിർത്തുന്നുണ്ടോ നീ.... നിനക്ക് ഒന്നും വേരില്യ....""" """"അവർ ഒകെ എവടെ""".... """"വിട്ടിൽ പോയതാ ആവിശ്യമുള്ള സാധനങ്ങൾ എടുക്കാൻ"""" എല്ലാവരുടെയും മുഖങ്ങൾ മനസിലൂടെ പോയി ഒടുക്കം അത് തന്റെ പെണ്ണിൽ തന്നെ വന്നെതി.... സേതുവിന്റെ കൈവിരലുകൾ അവന്റെ മുടിയിഴകളിൽ തഴുകി കുറെ ദിവസങ്ങൾക് ശേഷം അവൻ ശാന്തമായി ഉറങ്ങി  ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story