പ്രണയം: ഭാഗം 22

pranayam archana

രചന: അർച്ചന

അമ്മു ഹരനോട് കലിപ്പിൽ പറഞ്ഞു എങ്കിലും അമ്മു ചുണ്ടിൽ ചെറു ചിരിയോടെ പുറത്തേയ്ക്ക് പോയി.. ഉണ്ണിയും വർഷയും കിരണും ആകാംഷയോടെ അമ്മുവിനെ നോക്കി നിന്നു.. കുഴപ്പം ഒന്നും ഇല്ലാതെ അമ്മുവിനെ പുറത്തു കണ്ടതും മൂന്നും ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു... ഞാൻ കരുതി അങ്ങേരു നിന്നെ പഞ്ഞിയ്ക്ക് ഇട്ടെന്നു..(ഉണ്ണി ഉം...അങ്ങനെ പഞ്ഞിയ്ക്ക് ഇടത്തൊന്നും ഇല്ല... ഇവളെ മാത്രം സ്‌പെഷ്യൽ കൻസിഡറേഷൻ ആണ്...അല്ലെടി....കിരൺ അമ്മുവിനെ ആക്കി പറഞ്ഞതും.. അതെന്താ..അങ്ങനെ....(വർഷ ആകാംഷയോടെ ചോദിച്ചു.. എന്താന്ന് ചോദിച്ചാൽ....അത്.....(കിരൺ ആ...പറ...(ഉണ്ണി ആരോടും പറയില്ല എന്നാണെങ്കിൽ ഞാൻ ഒരു സത്യം പറയാം... ഞാൻ നിങ്ങൾ വിചാരിയ്ക്കുന്ന പോലെ വെറും P A അല്ല.....(അമ്മു പിന്നെ...(വർഷ നമ്മടെ M D യുടെ kettiyol...(കിരൺ ഓഹ്..അത്രേ ഉള്ള... അല്ല.. എന്താ പറഞ്ഞേ.....ഹരൻ സാറിന്റെ...ഉണ്ണി അമ്മുവിനെ മിഴിച്ചു നോക്കിക്കൊണ്ട് ചോദിച്ചു അതേ...ആ സാറിന്റെ ഒരേ ഒരു ഭാര്യ.....

അമ്മു പറഞ്ഞു തീർന്നതും...എന്തോ പടോ എന്നും പറഞ്ഞു താഴെ പോയതും ഒത്തായിരുന്നു.. അയ്യോ...വർഷെ.....(ഉണ്ണി ടി..എണീയ്ക്കടി..എന്നും പറഞ്ഞു അമ്മു വർഷയെ തട്ടി വിളിയ്ക്കാൻ തുടങ്ങി... വർഷ തല കുടഞ്ഞു കൊണ്ട് എണീറ്റിരുന്നു.... അമ്മുവിനെ നിഷ്‌കു ആയി നോക്കി... ഞാ....ൻ..അറിയാതെ സാറിനെ കുറച്ചു....കുറ്റം...സോറി... മാഡം...വർഷ വിക്കി വിക്കി പറഞ്ഞു. ടി..കോപ്പേ നി എന്റെന്നു വാങ്ങിയക്കുവേ... ഞാനാണ് അങ്ങേരുടെ ഭാര്യ എന്നു അറിഞ്ഞിരുന്നെങ്കി ഇങ്ങനെ കൂട്ട് ആവുമായിരുന്നോ....നിയും എന്റെ ചങ്ക് കളെ പോലെയാ....കേട്ടോടി....എന്നും പറഞ്ഞു അമ്മു വർഷയെ താങ്ങി എണീപ്പിച്ചു... ദേ ഞാൻ ഇപ്പൊ പറഞ്ഞത് ഇരിയ്ക്കട്ടെ ..വേറെ ആരോടും ഇക്കാര്യം പറയരുത്... ok...(അമ്മു അതെന്താ പറഞ്ഞാൽ....(വർഷ അറിഞ്ഞേ പറ്റു എങ്കി നി പോയി നിന്റെ ചാറിനോട് ചോദിയ്ക്ക്....അങ്ങേര ഞാൻ സ്റ്റിൽ ബാച്ചിലർ ആണെന്ന് ഇവിടെ പറഞ്ഞു പരത്തിയത്.... എനിയ്ക്ക് ബലമായ സംശയം ഉണ്ട്...അങ്ങേർക്ക് ഇവിടെ ഒരു ഡിങ്കോൽഫിക്ക ഡൊണാൾഫ്രിക്കേഷൻ ഉണ്ട് എന്ന്...

(അമ്മു എങ്കി...സർ കെട്ടിയിട്ടില്ല എന്നല്ലേ പറയു...(കിരൺ ആ..അതും ശെരിയ....എന്നാലും (അമ്മു ഒരെന്നാലും ഇല്ല... പിന്നെ നി പറഞ്ഞതിൽ പകുതി ശെരിയ ..ഹരൻ സാറിനു പ്രേമം ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും...ഇവിടെ ഒരാൾ ഒന്നു വളയ്ക്കാൻ നോക്കിയാരുന്നു.....(ഉണ്ണി എന്നിട്ട്......😨(അമ്മു എന്നിട്ട് എന്താവൻ..അതിനെ ഇവിടന്നു ചവിട്ടി പുറത്ത് ആക്കി....വർഷ അത് പറഞ്ഞതും അമ്മു ഒരു ദീർഘ നിശ്വാസം എടുത്തു... ഹോ..ഇപ്പഴ സമദാനം ആയത്... ഇങ്ങനെ ഉള്ള മുതലുകൾ എവിടെ ചെന്നാലും കാണുമല്ലോ ഗോപിക മാർ...പാവം ഭാര്യ മാരാ പെടുന്നത് തെണ്ടി....അമ്മു മനസിൽ പറഞ്ഞു... അങ്ങനെ 4ഉം കൂടി എന്തൊക്കെയോ വായിട്ടു അലച്ചു കൊണ്ട് അവിടെ നിന്നു... ഇന്നിവിടെ ആർക്കും പണി ഒന്നും ഇല്ലേ........ സൗണ്ട് കേട്ടതും എല്ലാരും ഞെട്ടി തരിച്ചു നിന്നു... അപ്പൊ തന്നെ 3ഉം ഡീസന്റ് ആയി...4ആമത്തേത് വലിയ മൈൻഡ് ഒന്നും കൊടുത്തില്ല... അനാമിക...ഞാൻ പറഞ്ഞ കാര്യം എന്തായി....കണ്ടു പിടിച്ചോ....ഹരൻ കലിപ്പിൽ ചോദിച്ചതും...

ഇങ്ങേരു ഇതെന്താ ഈ പറയുന്നേ.....അമ്മു തിങ്കി... എന്താ....ആലോചിക്കുന്നെ ...ഞാൻ പറഞ്ഞത് കിട്ടിയോ ഇല്ലയോ....ഹരൻ വീണ്ടും കലിപ്പ് ആയി... അത്...ഞാൻ...എനിയ്ക്ക് മനസിലായില്ല.....(അമ്മു എല്ലാരും നിൽക്കുന്നത് കൊണ്ട് നിഷ്‌കു ആയി പറഞ്ഞു. ഞാൻ പറഞ്ഞില്ലേ...ആ ഫയൽ റൂമിൽ ഉണ്ട്..അത്...പോയി എടുത്തോണ്ട് വാ....ഉം ക്യൂക്ക് ...എന്നും പറഞ്ഞു അമ്മുവിനെ ഫയൽസ് അടുക്കി വെച്ചിരിയ്ക്കുന്ന റൂമിലേയ്ക്ക് ഹരൻ പറഞ്ഞു വിട്ടു.. ഞാൻ കാണിച്ചു തരാടാ....മോൻ..അങ്ങോട്ടു തന്നെ ഇപ്പൊ വരോലോ...ഞാൻ തരാട്ടാ....എന്നും പിറുപിറുത്തു കൊണ്ട് അമ്മു റൂമിലേയ്ക്ക് പോയി... ഉം..നിങ്ങളോട് ഇനി പ്രത്യേകിച്ചു പറയണോ.....ഉം..ഗോ to yur work.. എന്നു ഹരൻ പറഞ്ഞതും 3 ഉം 3 വഴിയ്ക്ക് ഓടി.... ഹരൻ മൊത്തത്തിൽ എല്ലാരേയും ഒന്നു നോക്കി..ചിരിച്ചു കൊണ്ട്...ഫയൽ റൂമിലേയ്ക്ക് വിട്ടു... ഉണ്ണിയും കിരണും വർഷയും അവരവരുടെ സ്ഥലത്തു നിന്നും പയ്യെ തല പുറത്തിട്ടു നോക്കി...എന്നിട്ടു പരസ്പരം ഒന്നു നോക്കി.. ഇതൊക്കെകാണുമ്പോൾ എനിയ്ക്കും ഒന്നു കെട്ടാൻ തോന്നുന്നുണ്ട്....

(വർഷ ആണൊട ചക്കരെ...ചേട്ടൻ റെഡി... എന്താ മോളുടെ അഭിപ്രയം...(ഉണ്ണി... നി...പോടാ...ചെറുക്കാ....എന്നും പറഞ്ഞു പുച്ഛിച്ചു കൊണ്ട് വർഷ തല അകത്തിട്ടു.... എന്താ..ഇത് ഇങ്ങനെ....ഉണ്ണി ദയനീയം ആയി കിരണിനെ നോക്കി... കിരൺ ആണെങ്കി..ആവോ...എന്ന ഭാവത്തിലും *** ഹരൻ ഫയൽസ് അടുക്കി വെച്ചേക്കുന്ന റൂമിലേയ്ക്ക് ചെല്ലുമ്പോൾ അവിടെ അമ്മു പോയിട്ടു അവളുടെ പൊടി പോലും ഇല്ലായിരുന്നു.. ഇവളിത് എവിടെ പോയി...ആവിയായി പോയ.. ടി...ഹരൻ വാതിൽ ലോക്ക് ആക്കിയിട്ട് മുന്നോട്ട് ചെന്നു നോക്കി... ഹലോ....പിറകിൽ നിന്നും ഉള്ള വിളി കേട്ടാണ് ഹരൻ തിരിഞ്ഞു നോക്കിയാൽ..നോക്കുമ്പോൾ ഒരുത്തി കയ്യും നെഞ്ചിൽ കെട്ടി തന്നെ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്നു.... എന്താ മോനെ..ഉദ്ദേശം.....അമ്മു ദുരുദ്ദേശം....എന്തേ.. എന്നും പറഞ്ഞു ഹരൻ അവളുടെ അടുത്തേയ്ക്ക് ചെന്നു... അമ്മു അവന്റെ വരവ് നോക്കി ഒന്നു ചിരിച്ചു കൊണ്ട്..അവിടെ ചാരി വെച്ചിരുന്ന വടി കയ്യിൽ അങ് എടുത്തു... ഞാൻ വല്ലതും പറയുമ്പോൾ നി ഉടനെ ആയുധം എടുക്കുന്നത് എന്തിനാടി...

.ഹരൻ ഒരു സ്റ്റെപ് ബാക്ക് അടിച്ചു കൊണ്ട് ചോദിച്ചു... പിന്നെ..എടുക്കാതെ...നിങ്ങൾക്കെ പല സമയത്ത് പല സ്വഭാവമാ..അതിനു ഇതാ ബെസ്റ്റ് അമ്മു വടി കയ്യിൽ ഇട്ടു തട്ടിക്കൊണ്ടു പറഞ്ഞു.... ആണോ..എങ്കി......എന്നും പറഞ്ഞു കള്ള ചിരിയോടെ ഹരൻ മുന്നോട്ട് ചെന്നു... ദൈവമേ ചെക്കന്റെ നോട്ടവും ചിരിയും ഒന്നും പന്തി..അല്ലല്ലോ...ഓടിയാലോ... വീട്ടിൽ ആയിരുന്നേൽ റൂം ഞാനൊരു മണിയറ ആക്കിയേനെ...ഇതിപ്പോ..ഓഫീസിൽ ....എന്റെ കയ്യിൽ നിന്നും പോവല്ലേ എന്റെ അഞ്ജനെയ....അമ്മു ആരോടെന്നില്ലതെ പറഞ്ഞു. അപ്പോഴേയ്ക്കും ഹരൻ അവളുടെ തൊട്ടു മുന്നിൽ എത്തിയിരുന്നു... അമ്മു നോക്കുമ്പോൾ ഹരൻ മുന്നിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ.. അല്ല.. എങ്ങോട്ട തള്ളി കയറി.....അമ്മു കണ്ണു കൂർപ്പിച്ചു നോക്കി.. അല്ല... ഇപ്പൊ നമ്മൾ രണ്ടു പേര് മാത്രം അല്ലെ ഉള്ളു.....(ഹര അതിനു..... അല്ല.. ഇപ്പോ ഇങ്ങോട്ടു ആരും വരാനും സാധ്യത ഇല്ലല്ലോ...അതും പറഞ്ഞു ഹരൻ അമ്മുവിനെ പയ്യെ തന്നോട് ചേർത്തു നിർത്തി...അരയിലൂടെ കയ്യിട്ടു തന്നോട് ചേർത്തു നിർത്തി.

.ആ കൂട്ടത്തിൽ ഹരൻ അവളുടെ കയ്യിൽ ഇരുന്ന വടി എടുത്തു കളഞ്ഞു... അതേ...എനിയ്ക്ക് എല്ലാം മനസിലാവുന്നുണ്ട്...അങ്ങോട്ടു മാറി നിന്നെ... ഹും..ഇവിടെ ഞാനെ മിസ് അനാമിക ആണ്...അതുകൊണ്ട് കെട്ടിയോൾ ഉള്ള സാർ അങ്ങോട്ടു നീങ്ങിയ്ക്കെ..എന്നും പറഞ്ഞു അമ്മു ഹരനെ തള്ളി മാറ്റാൻ നോക്കിയതും ഹരൻ അമ്മുവിനെ തന്നോട് കൂടുതൽ ചേർത്തു പിടിച്ചു.. മോളിത്‌ എവിടേയ്ക്കാ ഓടുന്നത്... അതേ മോളെ ഞാൻ മിസ് ആക്കിയത് ബാക്കി ഉള്ളവരുടെ മുന്നിലാ...എനിയ്ക്ക് മുന്നിൽ അല്ല... അതിന് തെളിവാണ്...ദേ...നിന്റെ ഈ കഴുത്തിൽ കിടക്കുന്ന ഈ സാദനം...ഹരൻ ചൂണ്ടു വിരൽ കൊണ്ട് താലി പുറത്തേയ്ക്ക് എടുത്തിട്ടു... കേട്ടോടി പ്രാന്തി.. പ്രാന്തി നിന്റെ മറ്റവൾ ആഡോ.. ഊളെ...(അമ്മു അയ്യൊടി...ആ മറ്റവൾ തന്നെയാടി നി...ഇനി നിനക്ക് അതിൽ വല്ല ടൗട്ടും ഉണ്ടെങ്കിൽ ഇപ്പൊ തീർത്തു തരവേ..എന്നും പറഞ്ഞു..ഹരൻ അവളുടെ കൈ രണ്ടും പിടിച്ചു വെച്ചു..പയ്യെ അമ്മുവിന്റെ ചെവിയുടെ അടുത്തു പോയി പറഞ്ഞു...

അതേ..എന്റെ മറ്റവളെ..നി..എന്റെ മറ്റവൾ ആണെന്ന് തെളിയിക്കാൻ ഒരു ചെറിയ അടയാളം തരാൻ പോവേണു കേട്ടോ..പിന്നെ ചെറുതായി വേദനിയ്ക്കും കേട്ടോ....അഡ്ജസ്റ്റ് ചെയ്യണം...എന്നുമ്പപറഞ്ഞു ഹരൻ തല ഉയർത്തി അമ്മുവിനെ ഒന്നു നോക്കി... അമ്മു എന്താ എന്ന ഭാവത്തിലും... ഹരൻ..പയ്യെ അവളുടെ ചുണ്ടുകളിൽ ഒന്നു തലോടി.... no.. ഡോ..പരട്ടെ എന്റെ ചുണ്ട് കടിച്ചു മുറിയ്ക്കാൻ ആണല്ലേ പരിപാടി...നടക്കില്ലെടോ...തന്റെ മനസിലിരുപ്പ്... ഇനി എന്റെ ചുണ്ട് കണ്ട് എല്ലാരും എന്നെ കളിയാക്കാൻ അല്ലെ...എന്നും മനസിൽ പറഞ്ഞു.അമ്മു ചുണ്ട് വായ്ക്ക് ഉള്ളിലേയ്ക്ക് ആക്കി വെച്ചു..ഇതുകണ്ട് ഹരൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ കുത്തി...പിടിച്ചു കൊണ്ട് ചുണ്ട് പുറത്തേയ്ക്ക് കൊണ്ട് വന്നു... എനിയ്ക്കെ ഇവിടെ ഒന്നും വേണ്ട...ഇവിടെ വെച്ചാൽ എല്ലവരും കാണും ഞാനെ വേറെആരും കാണത്തിടത്തു തരവേ...എന്നു ഹരൻ പറഞ്ഞതും അമ്മു സംശയത്തോടെ ഹരനെ ഒന്നു നോക്കി.......... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story