പ്രണയം: ഭാഗം 24

pranayam archana

രചന: അർച്ചന

എന്തായി കാണോ എന്തോ....പ്രോജക്ട് പടിയ്ക്ക് എന്നും പറഞ്ഞു അവളെ എപ്പിച്ചിട്ടു വന്നിട്ടു സമയം കുറെ ആയി...ഇനി അതും കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങി കാണോ..നമ്പാൻ പറ്റില്ല...ഒന്നു പോയി നോക്കിയേക്കാം...എന്നും പറഞ്ഞു...ഹരൻ..റൂമിലേയ്ക്ക് ചെന്നു നോക്കുമ്പോൾ...ഒരുത്തി ലാപ് എടുത്തു സോഫയിൽ വെച്ചു...അതിലേക്കു നോക്കി കണ്ണും പൊത്തി...ചെയറിൽ ഇരിയ്ക്കുന്നുണ്ട്.. ഇവളിത് എന്താ....ഇങ്ങനെ ഇരിയ്ക്കുന്നെ...എന്നും പറഞ്ഞു...പയ്യെ ശബ്ദം ഉണ്ടാക്കാതെ ഹരൻ അമ്മുവിന്റെ അടുത്തേയ്ക്ക് ചെന്നു പിറകിൽ ചെന്നു നിന്നു...ലാപ്പിലേയ്ക്ക് ഒന്നു നോക്കി... അനാർക്കൊണ്ട.... ഓഹ്....അതായിരുന്നു അല്ലെ...ഹും ഞാൻ പറഞ്ഞത് എന്ത് അവൾ ചെയ്യുന്നത് എന്ത്...ഇവളെ ഇന്ന് ഞാൻ....ഒരു പണി കൊടുക്കാം....എന്നും പറഞ്ഞു ഹരൻ...പോയി...കറുത്ത കോട്ട എടുത്തോണ്ട് വന്നു കയ്യിൽ ചുറ്റി കെട്ടി...പയ്യെ അവളുടെ അടുത്തു പോയി...ഇരുന്നു... അമ്മു ആണെങ്കി പേടിച്ചരണ്ടു... കണ്ണു രണ്ടും പൊത്തി ഓട്ട കണ്ണു വഴി ഫിലിം കണുന്നു...

ഹരൻ ശബ്ദം ഉണ്ടാക്കാതെ..അവന്റെ ഒരു കൈ പയ്യെ ഇഴച്ചു.. അവളുടെ ടോപ്പിന്റെ അകത്തു കൂടി കയറ്റാൻ തുടങ്ങി...പേടിച്ചു ഇരിയ്ക്കുന്ന അമ്മു ആണെങ്കി...ഇതുവല്ലോം അറിയുന്നോ.. .പെട്ടന്ന് എന്തോ..തോന്നിയതും...അമ്മു ഞെട്ടി...ഉമിനീര് ഇറക്കി.... ഹരൻ ഇത് മനസിലായതും ഊറി ചിരിച്ചു കൊണ്ട് കോട്ട ചുറ്റി കെട്ടിയ മറ്റേ കൈ പയ്യെ കഴുത്തിലേയ്ക്കും നീക്കി... അമ്മു ആണെങ്കി ഫിലിം കണ്ട effecttil പയ്യെ തല ചെരിച്ചു ഒന്നു നോക്കിയതും കഴുത്തിൽ കറുത്ത വലിയ എന്തോ.....ആസമയം ലാപ്പിൽ ഒരു വിളി സൗണ്ടും.... രണ്ടും കൂടി ആയതും... അയ്യോ.....എന്നൊരു നിലവിളിയോടെ അമ്മു ഒരു ചാട്ടം...കസേരയും ഹരനും ഒരു സൈഡിലും മറു സൈഡിൽ അമ്മുവും തെറിച്ചു വീണു... എന്താടി....നിനക്ക് പ്രാന്ത് ആണോ...മനുഷ്യന്റെ നടു..ഹരൻ നടുവിൽ കയ്യൂന്നി പറഞ്ഞു... ഹരു....പാ ...മ്പ്..... വലിയ കറുത്ത പാ...മ്പ്..എന്നെ ചുറ്റ്‌...എന്നു പേടിച്ചു കൊണ്ട് അമ്മു പറഞ്ഞതും അവളുടെ സ്രെദ്ധ നേരെ പോയത് ഹരന്റെ കയ്യിൽ കെട്ടിയെക്കുന്ന കറുത്ത കോട്ടിലേയ്ക്കും....

യൂ........അമ്മു ഹരന് നേരെ കയ്യോങ്ങിയതും.. ഹരൻ ഒന്നു ഇളിച്ചു കാണിച്ചിട്ടു തറയിൽ നിന്നും എണീറ്റു.. കൂടെ കലിപ്പിൽ അമ്മുവും... ഡോ...താൻ മനപ്പൂർവം...എന്നെ പേടിപ്പിയ്ക്കൻ നോക്കിയത് ആണല്ലേ...(അമ്മു അതേ... ടി...നിന്നോട് ഞാൻ എന്താ പറഞ്ഞത് നി.എന്താ ചെയ്തത്..ഹരൻ കലിപ്പായി.. അത്..ഞാൻ...ഞാൻ പഠിയ്ക്കാൻ തന്നെയാ നോക്കിയേ..അപ്പൊ ഒന്നു രണ്ടു ഫിലിം ഉണ്ടായിരുന്നു...അപ്പൊ തോന്നി ചെറുതായി ഒന്നു നോക്കികളയാം എന്നു അത്ര തന്നെ..(അമ്മു കണ്ണും പൊത്തി ആണോ.. നിങ്ങളുടെ നാട്ടിൽ just ഒന്നു നോക്കുന്നത്.....ഹരൻ അമ്മുവിനെ കളിയാക്കി... വോ..നിങ്ങളൊക്കെ രാത്രിയിൽ പോലും ഇരുട്ടത്ത് ഇരുന്നു ഒറ്റയ്ക്ക് പ്രേത സിനിമ കാണുന്നവർ ടെ....നമ്മളെക്കൊണ്ട് ഇങ്ങനെ ഒക്കെയെ പറ്റു...അമ്മു പുച്ഛിച്ചു കൊണ്ട് പറഞ്ഞു... പുച്ഛത്തിനു മാത്രം ഒരു കുറവും ഇല്ല... കണ്ണും അടച്ചിരുന്ന സിനിമ കാണുന്നത്...ഹും... ഞാൻ അങ്ങനെ തന്നെ കാണും.....താൻ കൊണ്ട് പോയി കേസ് കൊടുക്ക് അല്ല പിന്നെ...എന്നും പറഞ്ഞു അമ്മു വീണ്ടും ലാപ്പിൽ നോക്കി ഫിലിം കാണാൻ തുടങ്ങി...

ഇതിനെയൊക്കെ.... മതി കണ്ടത്...എന്നും പറഞ്ഞു ഹരൻ ലാപ് എടുത്തു... ഹാ.. അത് മൊത്തം കണ്ടില്ല...ഇങ് താ ഹരു...അമ്മു ലാപ്പിനായി കൈ നീട്ടി... ഞാൻ വേറൊരു കാര്യം അല്ലെ നിന്നോട് പറഞ്ഞിരുന്നത്...അത് എന്തായി....ഹരൻ ചോദിച്ചതും...അമ്മു വേറെ എങ്ങോട്ടോ നോട്ടം മാറ്റി നിന്നു... ടി....... ഞാൻ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല.. നി ഇത് നോക്കിയോ...ഇല്ലയോ....(ഹരൻ ഈ......ഇല്ല..അമ്മു ഇളിച്ചു കൊണ്ട് പറഞ്ഞു... തോന്നി.... നിന്നോട് പറഞ്ഞതു ചെയ്യാതെ...കണ്ട പടവും കണ്ട് ഇരിയ്ക്കുവാ..സാദനം...(ഹരൻ കണ്ട ഫിലിം അല്ല... കാണാത്ത ഫിലിമാ...(അമ്മു നിന്നോട് പറയാൻ ഞാൻ ഇല്ല... ഞാൻ അവസാനം ആയിട്ടു പറയുവ...നി ഇത് പഠിച്ചു പറഞ്ഞേ പറ്റു....അല്ലെങ്കിൽ ഇത് മനസിക്കായിട്ട് എന്നെ അവതരിപ്പിച്ചു കാണിയ്ക്കണം....got it ഹരൻ തറപ്പിച്ചു പറഞ്ഞതും... ആ...നോക്കാം....അമ്മു പറഞ്ഞതും.. ഉം..ഗുഡ്..എന്നും പറഞ്ഞു ലാപ്പ് അമ്മുവിന്റെൽ കൊടുത്തു ഹരൻ പോയി.... ഇത്..ഇനി ഞാൻ അവതരിപ്പിയ്ക്കണം അല്ലോ..ഈശോയെ....ഇത് കാണാത്തെ പടിയ്ക്കൽ ഒന്നും നടക്കില്ല..

.ആ വരുന്നിടത്തു വെച്ചു കാണാം...എന്നും പറഞ്ഞു...കുറച്ചു നേരം..ലാപ്പും ഓണ് ആക്കി പ്രോജക്റ്റ് എടുത്തു മിഴിചോൻഡ് നോക്കി ഇരുന്നു... അവസാനം നോക്കി ഇരുപ്പ് മാത്രമേ നടക്കും എന്നു കണ്ടതും അതു മാറ്റി ഫോൺ എടുത്തു ഗെയിം കളിയ്ക്കാൻ തുടങ്ങി..... *** തിരികെ വീട്ടിലേയ്ക്ക് പോകുമ്പോഴും അമ്മു ഹരനെ കാണിയ്ക്കാൻ വേണ്ടി മാത്രം അമ്മു ലാപ്പും ഓണ് ആക്കി നോക്കിക്കൊണ്ട് ഇരുന്നു...അല്ലേൽ ചെറുക്കൻ ഒരു സമദാനം തരില്ല....അവസാനം അതു നോക്കി നോക്കി കണ്ണിൽ ഉറക്കം വന്നു തഴുകിയതും അതും അടച്ചു വെച്ചു കണ്ണും അടച്ചു സീറ്റിൽ ചാരി കിടന്നു ഉറങ്ങി... ഹരൻ ആണെങ്കി അമ്മുവിന്റെ കാട്ടി കൂട്ടൽ കണ്ട് വണ്ടി ഓടിച്ചു... വിടെത്തിയതും ഉറക്ക പ്രാന്തിൽ തന്നെ..അമ്മു ലാപ്പും എടുത്തു ഹാളിലേക്ക് ചെന്നു..സോഫയിൽ ഇരുന്ന ജനനിയുടെ മടിയിലേയ്ക്ക് വീണു .... ജനനി ആണെങ്കി അമ്മുവിന്റെ കിടപ്പ് കണ്ട് ചിരിച്ചു കൊണ്ട് ഹരനെ നോക്കിയതും...

അവൻ മോൾക്ക് പഠിയ്ക്കാൻ കൊടുത്തതിന്റെ ക്ഷീണം ആണ്...അല്ലെ മോളെ...ദേവൻ ആക്കി പറഞ്ഞതും അമ്മു കെറുവിച്ചു തിരിഞ്ഞു കിടന്നു.... ടി..എണീച്ചേ... പോയി..ഫ്രഷ് ആയി ഫുഡ് കഴിച്ചിട്ട്...പ്രോജക്ട് എടുത്തു നോക്ക്...ഉം.വേഗം..(ഹരൻ എന്നെ കൊണ്ടെങ്ങും വയ്യ...ഇപ്പൊ ഓഫീസ് ടൈം അല്ലല്ലോ..എന്നും പറഞ്ഞു അമ്മു കണ്ണും അടച്ചു അങ് കിടന്നു.. ഓഹോ....എന്നും പറഞ്ഞു ഹരൻ അമ്മുവിനെ പൊക്കി അങ് എടുത്തു ...ദേവന്റെയും ജനനിയെയും നോക്കി കണ്ണു ചിമ്മി കൊണ്ട് ഹരൻ മുറിയിലേയ്ക്ക് നടന്നു.... ഡോ...എന്നെ താഴെ നിർത്ത്..... അയ്യോ..ഇങ്ങേരു എന്നെ ഉറങ്ങാൻ സമ്മതിയ്ക്കാതെ തൂക്കികൊണ്ട് പോണേ....

അമ്മു കിടന്നു കാറാൻ തുടങ്ങി.. ടി...പുല്ലേ അടങ്ങി കിടന്നില്ലേൽ നിന്നെ ഞാൻ എടുത്തെറിയും....ഹരൻ കലിപ്പിൽ പറഞ്ഞതും അമ്മു ഒന്നടങ്ങി... ബോധം ഇല്ലാത്ത ചെക്കനാ...വെള്ളത്തിൽ ആണേലും കേറിപ്പോരം....എടുത്തെറിഞ്ഞാൽ പറക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് അടങ്ങി കിടന്നു.... കുറച്ചു കഴിഞ്ഞതും ഹരൻ അവളെ റൂമിൽ കൊണ്ട് നിർത്തി.... ഉം..പോയി ഫ്രഷ് ആവ്.. എന്നിട്ടു ഫുഡും കഴിച്ചു ആ പ്രോജക്ട് എടുത്തു നോക്ക്...എന്നും പറഞ്ഞു ഹരൻ താഴേയ്ക്ക് പോയി.. ഇങ്ങേരു ഇത് എന്നെയും കൊണ്ടേ പോകു...പുല്ല്...എന്നുമ്പപറഞ്ഞു അമ്മു ഫ്രഷ് ആവാൻ പോയി........ തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story