പ്രണയം: ഭാഗം 29

pranayam archana

രചന: അർച്ചന

അമ്മു ജ്യൂസും കുടിച്ചു..ചുറ്റും നോക്കി ഇരുന്നു... കുറച്ചു കഴിഞ്ഞതും...കണ്ണ് ഒരുമാതിരി...മങ്ങുന്ന പോലെ ഒക്കെ തോന്നുന്നു... അമ്മു ആണെങ്കി തല ഒന്നു കുടഞ്ഞു കൊണ്ട് തലയ്ക്ക് കയ്യും കൊടുത്തു ഇരുന്നു.... അമ്മു തലയ്ക്ക് കയ്യും കൊടുത്തു ഇരിയ്ക്കുന്നത് കണ്ടതും എനിത്തിങ് എൽസ്....മാഡം...അവിടെ ഡ്രിങ്‌സ് സെർവ് ചെയ്യാൻ നിന്ന പയ്യൻ ചോദിച്ചു.... ഉം..എന്നും പറഞ്ഞു അമ്മു തല ആട്ടി...കുടിയ്ക്കുന്ന പോലെ ആംഗ്യം കാട്ടിയതും...അവൻ അവളുടെ ഇരുപ്പ് കണ്ടിട്ട്...കാര്യം മനസിലായത് പോലെ...ഡ്രിങ്ക്‌സ് കൊടുത്തിട്ട് പോയി...അമ്മു അപ്പോഴത്തെ ഒരു പരവേശത്തിൽ അതു മുഴുവൻ അങ് കുടിച്ചു.... ഉള്ളിൽ കൂടി എന്തോ കറണ്ട് പാസ് ആയ പോലെ അമ്മു ഒന്നു വിറച്ചു...പിന്നെ ചുറ്റും നോക്കിയപ്പോ. ഓരോന്നും ഓരോ കോലത്തിൽ കിടന്നു തുള്ളുന്നു... അമ്മു ആണെങ്കി...

അവിടത്തെ സൗണ്ടിനു അനുസരിച്ചു..തലയിട്ടു ആട്ടി അവിടെ തന്നെ ഇരുന്നു എല്ലാരേയും നോക്കി ചിരിച്ചു... ഹരൻ....ആസമയം..ആ ജ്യൂസ് കുടിച്ച ഹാങ്ങോവരിൽ അവിടെ ഇരുന്ന കുപ്പി പൊട്ടിച്ചു...ബാക്കി ഉള്ളവരുടെ കൂടെ ചേർന്നു കമ്പനി കൊടുക്കാൻ തുടങ്ങി...ഇടയ്ക്ക് എന്തോ തോന്നിയതും ഹരൻ അമ്മു ഇരിയ്ക്കുന്ന ഭാഗത്തേയ്ക്ക് ഒന്നു നോക്കി...നോക്കുമ്പോൾ അമ്മു കിളി പോയ പോലെ ഇളിച്ചോണ്ട് ഇരിയ്ക്കുന്നുണ്ട്... ഹരൻ അവളുടെ ഇരുത്ത ഒന്നു സൂഷ്മമായി നോക്കി...എവിടെയോ...എന്തോ...ഇനി തനിയ്ക്ക് കിക്ക് ആയോണ്ടാണോ.... ഏ... എന്നും പറഞ്ഞു...ഹരൻ...പയ്യെ അമ്മുവിനു അടുത്തേയ്ക്ക് വിട്ടു... ഹായ്..ഹരൂ.....എന്നും പറഞ്ഞു... ഹരൻ അടുത്തേയ്ക്ക് ചെന്നതും അമ്മു എണീറ്റു ഹരന്റെ നെഞ്ചിലേക്ക് ഒരു വീഴ്ച ആയിരുന്നു... അമ്മു പെട്ടന്ന് വന്നു വീണതും..ഹരൻ അപ്പൊ തന്നെ കൈ രണ്ടും കൊണ്ട് അമ്മുവിനെ വീഴാതെ ബാലൻസ് ചെയ്തു നിർത്തി... ഇപ്പൊ വീണേനെ...എന്നും പറഞ്ഞു അമ്മു ഹാരനെ താങ്ങി തൂങ്ങി എണീറ്റു നിന്നു...

ഹരൻ ആ സമയവും അമ്മുവിനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.... അവിടെ എല്ലവരും പാർട്ടിയിൽ ആയതു കൊണ്ട് ആരും രണ്ടു പേരെയും ശ്രെദ്ധിച്ചില്ല.... നമ്മൾക്ക് ഇവിടന്നു പോവാം..ഹരു..ഇവിടെ കൊള്ളില്ല...ദേ..നോക്കിയേ...ഫുൾ ഇരുട്ടല്ലേ...അമ്മു കൊഞ്ചി കൊണ്ട് പറഞ്ഞതും... നമ്മക്ക് പോവാടി..എന്നും പറഞ്ഞു...അമ്മുവിനെയും ചേർത്തു പിടിച്ചു...തട്ടിയും തടഞ്ഞും പുറത്തേയ്ക്ക് പോയി..... ആരും..കണ്ടില്ലല്ലോ...ല്ലേ...അല്ലെങ്കിൽ പറയൂലെMDയും PAയും കൂടി ഒളിച്ചോടി എന്നു...അമ്മു ഹരന്റെ മുഖത്തു നോക്കി ചോദിച്ചതും.. അത് കുഴപ്പം ഇല്ലെടി...നമ്മൾക്ക് അച്ഛനോട് പറയാം...നി വാ...എന്നും പറഞ്ഞു ഹരൻ അമ്മുനേയും കൊണ്ട്...മുന്നോട്ട് നടന്നു.... ഗാർഡൻ ഏരിയയിൽ എത്തിയതും...രണ്ടും സ്റ്റക്ക് ആയി..രണ്ടും പരസ്പരം ഒന്നു നോക്കി...അതിനു ശേഷം ഗാർഡനിലെ ബെഞ്ചിൽലേയ്ക്ക് കണ്ണു നീണ്ടു.. ഉണ്ണിയേട്ടൻ first... എന്നും പറഞ്ഞു...രണ്ടും കൂടി അങ്ങോട്ട് ഓഡി... അമ്മു ആദ്യം തന്നെ പോയി സീറ്റ് പിടിച്ചു... അതിൽ കയറി ഇരുന്നു....

അയ്യേ...ഹരു തോറ്റു.... എന്നും പറഞ്ഞു അമ്മു ഹരനെ നോക്കി കളിയാക്കി ചിരിയ്ക്കാൻ തുടങ്ങി... ടി..ഞാനാ ഇത് ആദ്യം കണ്ടത്...മാറ്....(ഹരൻ ഉഹും....അമ്മു നിഷേധാർധത്തിൽ തലയാട്ടി... ടി.....മാറാനാ പറഞ്ഞത്....ഇല്ലേൽ നിന്നെ ഞാൻ തൂക്കി എടുക്കും...നോക്കിയ്ക്കോ...ഹരൻ പറഞ്ഞതും..അമ്മു ആ ബെഞ്ചിൽ കാലു നല്ലരീതിയിൽ നീട്ടി വെച്ചങ് ഇരുന്നു... ആഹാ..അത്രയ്ക്ക് ആയോ...കാണിച്ചു തരാം...എന്നും പറഞ്ഞു ഹരൻ അപ്പൊ തന്നെ അവളുടെ കാലു വഴി...കേറി..അവളുടെ മടിയിൽ നീണ്ടു നിവർന്നങ് കിടന്നു....പകുതി കസേരയ്ക്ക് പുറത്തും അയ്യോ...എന്റെ കാലു...നോവണെ ആരേലും ഓടി വരണേ...എന്നും പറഞ്ഞു അമ്മു കിടന്നു കാറി കൂവാൻ തുടങ്ങിയതും...ഹരൻ അപ്പൊ തന്നെ അവളുടെ വായ് പൊത്തിയതും ഒത്തായിരുന്നു... ടി...ടി..മിണ്ടാതെ....(ഹരൻ mm. mm....... അമ്മു മൂളാൻ തുടങ്ങി.. എന്താ...ഹരൻ ചോദിച്ചതും അപ്പൊ തന്നെ അമ്മു അവന്റെ കൈ എടുത്തു മാറ്റി...എന്നിട്ടു പറഞ്ഞു... അതേ..എന്നെ കൊക്കനാം വണ്ടി കോഴി ഇറച്ചി..തൂക്കും എങ്കി.

.ഞാൻ മിണ്ടാതെ ഇരിയ്ക്കാം...അല്ലേൽ ഞാൻ ഇപ്പൊ വിളിച്ചു കൂവും....അയ്യോ......അമ്മു വീണ്ടും തുടങ്ങിയതും എനിയ്ക്ക് ആ തൂക്കം അറിയില്ല...ഹരൻ നിഷ്‌കു ആയി പറഞ്ഞു... അയ്യേ ഇത് അറിയില്ലേ....മോശം.. ചേച്ചി പഠിപ്പിച്ചു തരാവേ... ആദ്യം മോൻ എണീറ്റു തറയിൽ നില്ല്...എന്നും പറഞ്ഞു അമ്മു ഹരനെ ഉന്തി തള്ളി കസേരയിൽ നിന്നും നിലത്തു ഇറക്കി...എന്നിട്ടു അമ്മു...ആടി ആടി ആ ബെഞ്ചിൽ എണീറ്റു നിന്നു... ആ..ഇനി..എടുത്തോ...എന്നും പറഞ്ഞു അമ്മു കയ്യും നീട്ടി നിന്നു... ഹരൻ..അവളെ പോലെ ആടി ആടി... എണീറ്റു അവളെ എടുക്കാൻ തുനിഞ്ഞതും ആദ്യം അവന്റെ നോട്ടം ചെന്നു എത്തിയത്...അവളുടെ ആ ആലില വയറിൽ ആണ്.... അവിടെ ഉള്ള നനുത്ത കാറ്റേറ്റ്...അവളുടെ സാരി...തെന്നി മാരുന്നുണ്ടായിരുന്നു...ആ കാറ്റിൽ അവളുടെ നാഭി ചുഴി അവന്റെ കണ്ണുകൾക്ക് മുന്നിൽ അനാവരണം ആയി...പെട്ടന്ന് തോന്നിയ ഉൾപ്രേണനയിൽ അവിടെ സ്പര്ശിയ്ക്കുവാനായി..കൈകൾ കൊണ്ട് ചെന്നതും... ടക്കോ... എന്നും പറഞ്ഞു അമ്മു ഹരന്റെ തലയ്ക്കിട്ടു കൊട്ടിയതും ഒത്തായിരുന്നു...

ഹരൻ നോക്കുമ്പോൾ അമ്മു അവനെ കൂർപ്പിച്ചു നോക്കുന്നുണ്ട്... ഇങ്ങനെ ആണോ..എടുക്കുന്നെ....(അമ്മു പിന്നെ .... തിരിഞ്ഞു നിൽ...എന്നും പറഞ്ഞു..അമ്മു ഹാരനെ തിരിച്ചു നിർത്തിയതും...അമ്മു അവന്റെ തോളിലേയ്ക്ക് ചാഞ്ഞതും ഒത്തായിരുന്നു.... ആ ഇനി എടുത്തോ എന്നുംപറഞ്ഞു അമ്മു ഹരന്റെ കഴുത്തിൽ കൂടി കൈ ചുറ്റി കിടന്നു... ഹരൻ ചിരിച്ചോണ്ട്..അവളെ തൂക്കി അങ് എടുത്തു...ഹരൻ അവളെ ലോക്ക് ഇട്ടു പിടിച്ചിട്ടും ഉണ്ട്.. ആ...പോട്ടേയ് ......അമ്മു ഉത്തരവ് ഇട്ടു... എങ്ങോട്ടാ കുമാരി...(ഹരൻ.. അത്....പിന്നെ.... നമ്മടെ അന്ത പുരത്തിലോട്ടു പോട്ടെ..ഭട... എന്നും പറഞ്ഞു..അമ്മു മുന്നോട്ട് കൈ ചൂണ്ടിയതും... ഉത്തരവ് പോലെ എന്നും പറഞ്ഞു... ഹരൻ ഉള്ള ബോധത്തിൽ പുറകിലേക്ക് പോയി...കാരണം അങ്ങോട്ടാണ് മുറി... അടുത്തൊന്നും വേറെ ആരും ഇല്ലാതിരുന്നത് അവരുടെ ഭാഗ്യം ...അല്ലേരുന്നെങ്കി രണ്ടിന്റെയും കോപ്രായം ലൈവ് ആയേനെ... അങ്ങനെ ആ ജാഥ ഒരു വിധത്തിൽ അവരുടെ മുറിയിൽ അവസാനിച്ചു.... ഹരൻ മുറിയും ലോക്ക് ആക്കി...

അമ്മുനെ അവിടെ നിലത്തു ഇറക്കി....അമ്മു അപ്പൊ തന്നെ അവിടെ തറയിൽ അങ് ഇരുന്നു....കൂടെ ഹരനും... ക്ഷീണം രണ്ടിനും.... അവിടെ എന്താ....ബാൽക്കണി മറഞ്ഞു കിടക്കുന്ന കർട്ടൻ ചൂണ്ടി കാണിച്ചു അമ്മു ചോദിച്ചതും... ബാ പോയി നോക്കാം..എന്നും പറഞ്ഞു..ഹരൻ അമ്മുവിനെയും പിടിച്ചു വലിച്ചു എണീറ്റു... എന്നെ കൊണ്ട് വയ്യ...ഈ ഡ്രെസ്സും ഇട്ടു നടക്കാൻ...ഭയങ്കര ഇരുക്കവാ....നി ഇതൊന്നു അഴിച്ചു തരോ...അമ്മു പുറകിലെ വള്ളി കേട്ടു ചൂണ്ടി അമ്മു നിഷ്‌കു ആയി ..ചോദിച്ചതും... ഹരൻ അതേ ഫോഴ്സിൽ അമ്മുവിനെ തനിയ്ക്ക് ഓപ്പോസിറ്റ് ആയി തിരിച്ചു നിർത്തി കെട്ട് അഴിയ്ക്കാൻ തുടങ്ങി... പെട്ടന്ന് അഴിയ്ക്ക്...അമ്മു നിന്നു ചിണുങ്ങി... .ഹാ..അഴിയ്ക്കുവാ..എന്നും പറഞ്ഞു ഹരൻ എല്ലാ വള്ളിയിലും പിടിച്ചു വലിച്ചു...ആകെ മൊത്തത്തിൽ അങ് കുരുങ്ങി... കുരുങ്ങി..ടി. ..(ഹരൻ എങ്കി..കടിച്ചു അവുക്ക്...അമ്മു പറഞ്ഞതും...ഹരൻ അവളുടെ മുതുകിലെ കെട്ടിൽ തന്റെ പല്ലുകൾ അമർത്തി... അമ്മു ആണെങ്കി...അവന്റെ ചുടു ശ്വാസം ദേഹത്തു തട്ടിയതും...അവളുടെ ഉടുപ്പിൽ മുറുക്കി പിടിച്ചു...കണ്ണുകൾ ഇറുകെ അടച്ചു...

ഹരനും അപ്പോഴത്തെ ആവേശത്തിൽ അവളുടെ.. ദേഹത്തോട് ചേർന്നു നിന്നു എങ്കിലും...അവന്റെ ആ പ്രവൃത്തിയിൽ അവലിലുണ്ടാകുന്ന മാറ്റങ്ങൾ അവനെയും സ്വാധീനിച്ചിരുന്നു...അവളിൽ നിന്നും വമിക്കുന്ന ചൂടിന് പോലും തന്നെ തളർത്താൻ ഉള്ള കഴിവ് ഉള്ളത് പോലെ....ഹരൻ പെട്ടന്ന് തോന്നിയ ഉൾപ്രേണനയിൽ...അവളുടെ വയറിൽ കൂടി തന്റെ കൈ ചുറ്റി അവളെ തന്നോട് ചേർത്തു...അമ്മു ഒരു വിറയലോട് കൂടി അവനോട് ചേർന്നു നിന്നു... ഹരൻ മറു കൈ കൊണ്ട്...അവളുടെ ഷോള്ഡറിൽ സാരി പോലെ പിൻ ചെയ്തിരുന്ന ഷാൾ... അഴിച്ചു മാറ്റി...ആ ഷാളിന്റെ ഒരു ഭാഗം നിലത്തേക്ക് വീണു... ഹരൻ അവളുടെ കഴുത്തിനും ചെവിയ്ക്കും ഇടയിലായി...മുഗം അമർത്തി...അവിടെ മുഗം കൊണ്ട് ഉരസി...അവളുടെ ഗന്ധം അവൻ ഉള്ളിലേയ്ക്ക് ആവാഹിച്ചു...പയ്യെ കഴുത്തിൽ പയ്യെ ഒന്നു കടിച്ചതും....അമ്മു പിടഞ്ഞു കൊണ്ട് ഹരനെ വിട്ടു ഓടി...ബാൽക്കണിയുടെ അങ്ങോട്ടു ഓടി..കൈവരിയിൽ ചേർന്നു നിന്നു ശ്വാസം എടുത്തു വിട്ടു...കണ്ണുകൾ ഇറുക്കി അടച്ചു....

ഹരൻ അമ്മുവിന്റെ ഓട്ടം കണ്ടു...ചിരിച്ചു കൊണ്ട് അമ്മുവിനടുത്തേയ്ക്ക് ചെന്നു....പയ്യെ പിറകിൽ കൂടി അവളുടെ ഇരു കൈകളും തന്റെ കൈകൾ കോർത്തു....ആ സമയം ഇരുവരെയും തഴുകി.... തണുത്ത കാറ്റ് അവിടെ മുഴുവനും ചുറ്റി തിരിയുന്നുണ്ടായിരുന്നു... ഹരൻ ആ തണുത്ത കാറ്റിൽ അവളോട്... കൂടുതൽ ചേർന്നു നിന്നു...അവളുടെ കഴുത്തിലേയ്ക്ക് മുഗം ചേർത്തു...... ഹ.. ഹരു.... ഹരന്റെ പെട്ടന്നുള്ള പ്രവൃത്തിയിൽ അമ്മു വിക്കി.. ഉം......എന്നും പറഞ്ഞു...ഹരൻ അവളുടെ തോളിൽ പയ്യെ ചുംബിച്ചു....കൊണ്ട് ഹരൻ അമ്മുവിന്റെ ഡ്രെസ്സിന്റെ കുരുങ്ങിയ...വള്ളിയിൽ കടിച്ചു കൊണ്ട് ഹരൻ അവ...അഴിച്ചു മാറ്റി... അമ്മുവിന്റെ പുറം ഹരന് മുന്നിൽ അനാവൃതം ആയതും...അമ്മു അപ്പൊ തന്നെ ഞെട്ടി തിരിഞ്ഞു.... ഹ.. ഹര്...... ശൂ.. എന്നും പറഞ്ഞു ഹരൻ അമ്മുവിന്റെ ചുണ്ടിൽ വിരൽ അമർത്തി...അമ്മുവിനെ തന്നോട് ചേർത്തു നിർത്തി... കർട്ടൻ പിടിച്ചു വലിച്ചു ബാൽക്കണി മൊത്തത്തിൽ കവർ ചെയ്തു... അമ്മു അപ്പോഴും ഹാരനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..... ഹരൻ ആ നോട്ടം വഴി തന്നെ അവളെ തന്നിലേക്ക് കൂടുതൽ ലോക്ക് ആക്കി നിർത്തി.... അവന്റെ വിരലുകൾ കൊണ്ട് നെറ്റിത്തടവും കണ്ണും മൂക്കും....എല്ലാം അളക്കാൻ തുടങ്ങി..

.അവസാനം ആ വിരലുകളുടെ സഞ്ചാര പദം അവന്റെ ഇണയിലേയ്ക്ക് എത്തിയതും... ഹരൻ കണ്ണുകൾ കൊണ്ട് അവളോട് അനുവാദം ചോദിച്ചു... അമ്മു സമ്മതം എന്നോണം മിഴികൾ പൂട്ടിയതും ഹരൻ അവന്റെ ഇണയിലേയ്ക്ക് ചേക്കേറി... പയ്യെ അതിലെ തേൻ നുകരുവാൻ തുടങ്ങി... അമ്മുവും അവനു കീഴ്പ്പെട്ടു ആ ചുംബനത്തിൽ ലയിച്ചു നിന്നു... പയ്യെ ചുംബനത്തിന്റെ തീവ്രത കൂടുന്നതിനു അനുസരിച്ചു...ഹരന്റെ കൈ സ്ഥാനം തെറ്റി അവളുടെ ശരീരത്തിൽ കൂടി സഞ്ചരിയ്ക്കുവാൻ തുടങ്ങി.. പയ്യെ ആ കൈ വിരലുകൾ അവളുടെ...നഗ്നമായ പുറത്തു കൂടി സഞ്ചരിയ്ക്കുവാൻ തുടങ്ങിയതും അമ്മു ചെറിയ എങ്ങലോടെ ഹരന്റെ ദേഹത്തേയ്ക്ക് ചേർന്നു നിന്നു.... ഹരൻ അവളുടെ ഭാഗത്തുന്നു നിന്നും ഉണ്ടാക്കുന്ന എല്ലാ പ്രതികരണങ്ങളെയും അവന്റേതാക്കി മാറ്റി... പയ്യെ അവളുടെ മേലാട....നിലത്തേക്ക്ക് ഒഴുകി വീണു...... ഇരുവർക്കും ശ്വാസം മുട്ടും എന്ന അവസ്ഥ വന്നതും ഇരുവരും പയ്യെ വിട്ടു മാറി... അമ്മുവിനു ഹരന്റെ മുഗത്തു നോക്കാൻ എന്തോ പോലെ തോന്നി.....

ഹരൻ അപ്പോഴും അവളെ തന്നെ നോക്കി നിൽക്കുക ആയിരുന്നു...അർധ മേനിയോടെ നിൽക്കുന്ന അവളെ കണ്ടതും ഹരന് ഉള്ളിൽ എന്തൊക്കെയോ വന്നു നിറയുന്ന പോലെ അനുഭവപ്പെടാൻ തുടങ്ങിയതും...ഹരൻ...അവളെ വീണ്ടും തന്നോട് ചേർത്തു പിടിച്ചു...പയ്യെ ചൂണ്ടു വിരൽ കൊണ്ട് അവളുടെ മുഗം തനിയ്ക്ക് നേരെ ഉയർത്തി.....അമ്മു അപ്പോഴും മിഴികൾ താഴ്ത്തി തന്നെ .നിലയുറപ്പിച്ചു... ഹരൻ അവളുടെ ഭാവം കണ്ടു...അവളുടെ കണ്ണിൽ അമർത്തി ചുംബിച്ചു കൊണ്ട് അവളെ കയ്യിൽ കോരി എടുത്തു...അമ്മു ഭയം കൊണ്ട് അവന്റെ മാറിൽ ഒളിച്ചു... ഹരൻ അവളെ...അടുത്തു കിടന്ന...തടി..കൊണ്ടുള്ള..സോപാനം പോലെ യുള്ള ഭാഗത്തു കിടത്തി....ഹരൻ അവളിലേക്ക് അമർന്നു..ഹരൻ തന്റെ ഷർട്ടിന്റെ ഓരോ ബട്ടനും പൊട്ടിച്ചു ആ ഷർട്ട് നിലത്തേക്ക് ഇട്ടു...അമ്മു അവന്റെ കണ്ണിൽ തന്നെ ഉറ്റു നോക്കി...കിടന്നു... ഹരനും അവനെ തന്നെ നിയന്ത്രിയ്ക്കുന്ന അവളുടെ മിഴികളിലേയ്ക്കും.... കുറച്ചു നേരം അവരുടെ മിഴികൾ വാചലം ആയ നിമിഷങ്ങൾ...

ഹരൻ പയ്യെ അവളുടെ കൈകളെ തഴുകി.... ആ വിരലുകളിൽ മുത്തം ഇട്ടു....പയ്യെ..അവളുടെ...കൈകളിൽ ചുംബിച്ചു...കൊണ്ട് അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ പതിഞ്ഞു...അവിടെ നിന്നും പയ്യെ താഴേയ്ക്ക് സഞ്ചരിച്ചു അവന്റെ ചുണ്ടുകൾ അവളുടെ മാറിൽ ചെറു നോവുണർത്തി അവിടെ അവന്റെ സ്നേഹ മുദ്ര ചാർത്തി....അമ്മു എരിവ്വ്വലിച്ചു കൊണ്ട് അവന്റെ മുടിയിഴകളിൽ പിടുത്തം ഇട്ടു.... അമ്മുവിന്റെ പെട്ടന്നുള്ള പ്രവൃത്തിയിൽ....ഹരൻ വീണ്ടും അവളിലേയ്ക്ക് അണയാൻ വെമ്പി.... അവൻ അവളുടെ ഇരു കൈകളെയും തന്റെ കൈകളാൽ ബന്ധിച്ചു...... പയ്യെ താഴേയ്ക്ക് നീങ്ങി.... അവന്റെ ശ്വാസം അവളുടെ ശരീരത്തിൽ പതിയ്ക്കുന്ന ഓരോ...പ്രാവശ്യവും അവളിലെ പെണ്ണ് ഉണരുക ആയിരുന്നു...അവസാനം അവളിലെ സ്ത്രീ അലമുറ കൂട്ടാൻ ഒരുങ്ങിയ നിമിഷം....

ഇരുവരുടെയും..ഇടയടകൾ തമ്മിലുള്ള മറവ് പൂർണമായും നീക്കി മാറ്റിയിരുന്നു... പയ്യെ...ചെറു നോവോടെ...അവൻ അവളിൽ വിലയം പ്രാപിയ്ക്കാൻ തുടങ്ങുമ്പോൾ...അവൾ നോവിൽ കണ്ണുകൾ ഇറുകെ അടച്ചു... അവനിലെ പ്രണയം അവളിൽ നിറയുമ്പോൾ അവളിലെ സ്ത്രീ തന്നെ പൂര്ണനാക്കിയവനോടുള്ള...പ്രേമത്തിൽ രണ്ടു തുള്ളി കണ്ണു നീര് ചിന്തി... രാത്രിയുടെ...ഏതോ യാമത്തിൽ അവന്റെ നെഞ്ചിലെ ചൂടിൽ...തളർന്നു കിടക്കുമ്പോൾ അവൾ അവന്റെ തലമുടിയിൽ വാത്സല്യത്തോടെ തലോടുന്നുണ്ടായിരുന്നു... അവസാനം അവളും അവനോടൊപ്പം ഉറക്കത്തിലേക്ക് ഊളി ഇട്ടു.......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story