പ്രണയം: ഭാഗം 30

pranayam archana

രചന: അർച്ചന

രാവിലെ ഉള്ള തണുത്ത കാറ്റ് ബാക്കകണിയെ മറച്ചിരുന്ന കർട്ടനുകളെ തള്ളി അതിനിടയിൽ കൂടി ഹരനെയും അമ്മുവിനെയും തഴുകി തലോടി..പോകുന്നുണ്ടായിരുന്നു... ആ തണുത്ത കാറ്റേറ്റ്....ഹരൻ അമ്മുവിനെ തന്നോട് ചേർത്തു പിടിച്ചു.....എന്നിട്ടു കണ്ണു പയ്യെ തുറന്നു.. കണ്ണു തുറന്നു..ആദ്യം നോക്കുമ്പോൾ ഒന്നും മനസിലായില്ല എങ്കിലും ഒന്നൂടെ കണ്ണു അടച്ചു തുറന്നപ്പോ മനസിലായി...താൻ ഇന്നലെ ബാൽക്കണിയിൽ ആണ് കിടന്നത് എന്നു... ഹരൻ ഞെട്ടി പിടഞ്ഞു എണീയക്കാൻ ഭവിച്ചപ്പോ.....തലയ്ക്ക് വല്ലാത്ത കനം പോലെ....ഹരൻ തലയ്ക്ക് കയ്യും കൊടുത്തു...ശെരിയ്ക്കും ഒന്നു നോക്കിയപ്പോഴാ തന്നോട് ചേർന്നു കിടന്നു ഉറങ്ങുന്ന അമ്മുവിനെ കാണുന്നത്..ഹരൻ അവളെ ആകെ മൊത്തത്തിൽ ഒന്നു നോക്കി...അതേ ഭാവത്തിൽ സ്വയവും... നിലത്ത് നോക്കുമ്പോൾ അവന്റെയും അവളുടെയും ഡ്രെസ്സ് കിടപ്പുണ്ട്... ഈശ്വര...ഇത്..എപ്പോ... ഒന്നും ഓർമ്മയും കിട്ടുന്നില്ലല്ലോ...എന്നും പറഞ്ഞു തലയ്ക്ക് കയ്യും കൊടുത്തു ആലോചിച്ചപ്പോഴാ...കഴിഞ്ഞ ദിവസത്തെ പാർട്ടിയും....

മയൂരി കൊടുത്ത ജ്യൂസും ഓർമ വന്നത്....ഇടയ്ക്ക് അവ്യക്തം ആയ..ചില സംഭവങ്ങളും... ഓഹ്....ഷിറ്റ്.... ആ പെണ്ണ് പണി തന്നതാ....@#$$$..എന്നും പറഞ്ഞു ഹരൻ നിഷ്‌കു ആയി അമ്മുവിനെ നോക്കി... ഇനി ഉണരുമ്പോൾ ഇവളോട് എന്തു സമദാനം പറയും...ഇനി ഇവൾക്കും വല്ലതും കലക്കി കൊടുത്തോ..ആവോ...എന്തോ കുടിയ്ക്കുന്നത് ശ്രെദ്ധിച്ചിരുന്നു... ഹരൻ അമ്മുവിനെ നോക്കി അങ്ങനെ പറഞ്ഞതും...ഹരന്റെ കണ്ണുകൾ നിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ മുഗത്തു തന്നെ പതിഞ്ഞു നിന്നു...ഇടയ്ക്ക് അവയ്ക്ക് സ്ഥാന. മാറ്റം വന്നതും... ഹര വേണ്ട...എന്നും പറഞ്ഞു ഹരൻ കണ്ണുകളെ വിലക്കി....താഴെ കിടന്ന പാന്റ്‌സ് എടുത്തു ധരിച്ചു... അമ്മുവിനെ അവന്റെ ഷർട്ടും.... കാരണം അവൻ വാങ്ങിച്ച ഡ്രെസ് ഇട്ടുകൊടുക്കാൻ അവനു വലിയ പിടി ഇല്ലായിരുന്നു... ഷർട്ട് ഇട്ടു കൊടുക്കാൻ ഭവിച്ചപ്പോഴാണ് ഹരൻ അവളുടെ ദേഹത്തു ഉള്ള മുറിവുകൾ ശ്രെദ്ധിയ്ക്കുന്നത്...കഴുത്തിലും മാറിലും അടിവയറ്റിലും.... എന്തോന്നാടെ ഇത്...കുറച്ചു മയത്തിലൊക്കെ പോരായിരുന്നോ....

ഇത് എണീറ്റു ഇതെല്ലാം കാണുവാണെങ്കി നിന്നെ പിന്നെ കുഴിയിൽകിടത്തിയാ മതി...ഓർമ ഇല്ലാതെ ആക്രന്തം കാണിച്ചു വെച്ചേക്കുന്നു..എന്നുമ് സ്വയം പറഞ്ഞു ഹരൻ അവന്റെ ഷർട്ട് എടുത്തു അമ്മുവിനു ഇട്ടുകൊടുത്തു...നിലത്തു കിടന്ന അവളുടെ ഡ്രെസ്സും വാരി എടുത്തു...അവളെയും കൈകളിൽ കോരി എടുത്തു അകത്തേയ്ക്ക് നടന്നു....അമ്മു കുറച്ചു കൂടി ഹരനോട് കുറുകി കൊണ്ട് ചേർന്നു കിടന്നു..ഹരൻ ചെറു ചിരിയോടെ അമ്മുവിനെ ബെഡിൽ കൊണ്ട് കിടത്തി..തിരിഞ്ഞതും....എന്തോ ഓർത്തപ്പോലെ..ഹരൻ അവളെ ചേർന്നു പിടിച്ചു നെറ്റിയിൽ അവന്റെ ഭാര്യയുടെ തന്റെ പാതിയുടെ പൂർണ അധികാരത്തിൽ അവൻ ചുണ്ടുകൾ ചേർത്തു....ഹരന്റെ ആ പ്രവൃത്തിയിൽ ഉറക്കത്തിൽ പോലും അമ്മു ഒന്നു പുഞ്ചിരിച്ചു... ഹരൻ പയ്യെ അവളെ ഉണർത്തതെ അവളെ നല്ലതു പോലെ പുതപ്പിച്ചു..

.കൊടുത്തു ഫ്രഷ് ആവാൻ കയറി... ഹരൻ ഫ്രഷ് ആയി ഇറങ്ങാൻ തുടങ്ങിയതും....ഫോൺ ബെൽ അടിച്ചതും ഒത്തായിരുന്നു.. ഹരൻ അമ്മുവിനെ ഒന്നു നോക്കിയിട്ട് call അറ്റൻഡ് ചെയ്തു.. ഹാ...കിരൺ പറ... സർ...ഒരു പ്രശ്നം ഉണ്ട്.... എന്താ.. അത്.....................എന്നും പറഞ്ഞു കിരൺ കാര്യം പറഞ്ഞു... ഏത്...പന്ന മോനാ ഇമ്മാതിരി വേലത്തരം കാണിച്ചത്......... ഹരൻ ഫോണിൽ കൂടി അലറി... അറിയില്ല സർ..ഇവിടെ എല്ലാ സ്റ്റാഫുകൾക്കും അയച്ചു കൊടുത്തിട്ടുണ്ട്..... . ഉം...... നി..വെചോ... പിന്നെ ഇതു ചെയ്തവൻ ആരായാലും ഞാൻ വരുന്നതിനു മുമ്പ് അവന്റെ ജാതകം വരെ എനിയ്ക്ക് കിട്ടണം..പിന്നെ ആ ഫോട്ടോസ് എനിയ്ക്ക് കൂടി അയച്ചെക്ക്...എന്നും പറഞ്ഞു ഹരൻ ഫോൺ വെച്ചു.... കുറച്ചു കഴിഞ്ഞതും ഹരന് whats up മെസ്സേജ് വന്നു.... നോക്കുമ്പോൾ ഹരൻ പറഞ്ഞ പോലെ കിരൺ ഫോട്ടോസ് എല്ലാം അയച്ചു കൊടുത്തിരുന്നു... ഹരൻ ഓരോ ഫോട്ടോസും ഓപ്പണ് ചെയ്തു നോക്കി.....ഓരോ പിക്സ് കണുമ്പോഴും ഹരന് ചിരിയാണ് വന്നത്...കാരണം അമ്മുവും ഹരനും കൂടി കാട്ടി കൂട്ടിയ കോപ്രായങ്ങൾ എല്ലാം അച്ചിലിട്ടു വാർത്ത പോലെ ഒപ്പി എടുത്തിട്ടുണ്ട്...

എന്തായാലും വെടിങ് ഫോട്ടോ ഷൂട്ടിൽ ഒന്നും നടന്നില്ല...ഇത് പൊളിച്ചു...എന്നും പറഞ്ഞു ഓരോ ഫോട്ടോയും നോക്കി ഹരൻ ബെഡിൽ ചാരി ഇരുന്നു... കുറച്ചു കഴിഞ്ഞതും...അമ്മു ഒന്നു മൂരി നിവർന്നു കൊണ്ട്...പയ്യെ കണ്ണു തുറന്നു...ആദ്യം കണ്ടത് ബെഡിൽ ചാരി തന്നെയും നോക്കി ഇരിയ്ക്കുന്ന കാണവനെ ആണ്... അമ്മു ഹരനെ കണ്ണു മിഴിച്ചു നോക്കി...പിന്നെ സ്വബോധം വന്ന പോലെ എനീട്ടിരിയ്ക്കാൻ ഭാവിച്ചതും തയ്ക്കു കയ്യും കൊടുത്തു കൊണ്ട് ബെഡിലേയ്ക്ക് തന്നെ വീണു...തലയാകെ പൊട്ടി പൊളിയ്ക്കുന്ന വേദന.... ഒരു 90 എടുക്കട്ടേ ഭാര്യേ....(ഹരൻ എന്താ.....(അമ്മു അല്ല...നല്ല തലവേദന അല്ലെ..അതാ..ചോദിചെ ...വേണ്ടേൽ വേണ്ട....(ഹരൻ ഇങ്ങേരു രാവിലെ തന്നെ ഉടക്കാനായി ഇറങ്ങിയെക്കുവാണോ.....തലവേദന ആയി പ്പോയി...അല്ലേൽ ഞാൻ പറഞ്ഞേനെ... ചെ...തല വേദന വരാൻ ഇന്നലെ ഒന്നും.....അപ്പോഴാണ് കഴിഞ്ഞ കാര്യം ചിലതൊക്കെ ഓർമയിൽ വന്നത്.... ഇന്നലെ എന്തോ കുടിച്ചത്...ആ ആപ്പിൾ ജ്യൂസ്....പിന്നെ ......

.ഹരൻ.......അമ്മു തലയ്ക്ക് കയ്യും കൊടുത്തു പയ്യെ ബെഡിൽ നിന്നും എനിട്ടിരുന്നു.... അപ്പോഴാണ് സ്വബോധം വന്ന പോലെ തന്റെ ഡ്രെസ്സിലേയ്ക്ക് അമ്മുവിന്റെ നോട്ടം എത്തുന്നത്.... നോക്കുമ്പോൾ ഹരന്റെ ഷർട്ട്...അപ്പൊ ഇന്നലെ...എന്നും പറഞ്ഞു ബെഡ്ഷീറ്റിന്കത്തു കൂടെ അവളൊന്നു നോക്കിയത്... കർത്താവേ....അമ്മു നെഞ്ചിൽ കൈ വെച്ചു പോയി.... എന്താ ഭാര്യേ നോക്കുന്നെ...ഞാനും കൂടാം...ഹരൻ കള്ള ചിരിയോടെ അതു പറഞ്ഞതും.. അമ്മു കലിപ്പിൽ ഹരനെ ഒന്നു നോക്കി.... സത്യം പറയെടോ...ഇന്നലെ എന്താ സംഭവിച്ചത്..അമ്മു ഹരന്റെ കുത്തിനു പിടിച്ചു ചോദിച്ചതും..ഹരൻ അതേ ചിരിയോടെ കഴിഞ്ഞ ദിവസം നടന്നത് ഓർമ വന്നത് മൊത്തത്തിൽ പറഞ്ഞു.... അ.. അപ്പൊ ന...നമ്മടെ first night..... അമ്മു ഹരന്റെ മേലുള്ള പിടുത്തം വിട്ടു കൊണ്ട് ചോദിച്ചു... കഴിഞ്ഞു...

ഒരു ഇളിയോടെ അതും പറഞ്ഞു...ഹരൻ അമ്മുവിനെ പിടിച്ചു വലിച്ചു തന്നോട് ചേർത്തി.... എന്നാലും....നിങ്ങളൊന്നു ഉറക്കെകരഞ്ഞിരുന്നു എങ്കിൽ ഞാൻ ഉണർന്നേനെ അമ്മു നിഷ്‌കു ആയി പറഞ്ഞതും... ഞാൻ കരഞ്ഞരുന്നെടി....എന്നും പറഞ്ഞു ഹരൻ അമ്മുവിന്റെ ചെവിയിൽ എന്തോ പറഞ്ഞതും... ചി....വൃത്തി കെട്ടത്.. മാറ് അങ്ങോട്ടു......എന്നുംപറഞ്ഞു അമ്മു മാറാൻ നോക്കിയതും.....ഹരൻ അതേ പോലെ അവളെ പിടിച്ചു തന്നോട് ചേർത്തു.... വിട്ടെ..വിട്ടെ...അങ്ങനെ ടച്ചൽ ഒന്നും വേണ്ട.... നമ്മളോട് മൊത്തം.കലിപ്പും പ്രതികാരവും അല്ലെ...ഞാനില്ലേ....(അമ്മു ഓഹ്...ഇനി പ്രതികാരം നടത്തിയിട്ട് കാര്യം ഒന്നും ഇല്ലെടി...അതിനേക്കാൾ കൂടിയതാ നടത്തിയത്....ഇനി..എന്ത് പറഞ്ഞിട്ടും കാണിച്ചിട്ടും കാര്യം...ഇല്ല...നി ഇങ്ങോട്ടു വന്നേ...ഇന്നലെ ശെരിയ്ക്കും ഒന്നു കാണാൻ പോലും പറ്റിയില്ല... എന്നും പറഞ്ഞു ഹരൻ....അവളിലേക്ക് എടുക്കാൻ നോക്കിയതും അയ്യട...കണ്ടതൊക്കെ മതി...ഇപ്പൊ തന്നെ എവിടെയൊക്കെയോ വേദനയ..ഇനി വെള്ളം വീഴുമ്പോൾ അറിയാം....

എന്ന പറഞ്ഞു അമ്മു ബെഡ്ഷീറ്റും വാരി ചുറ്റി കയ്യിൽ കിട്ടിയ ഡ്രെസ്സും എടുത്തു ഓരോട്ടം ആയിരുന്നു ബാത് റൂമിലേയ്ക്ക്.... ടി..ഞാനും വരാം.......(ഹരൻ യോ.....വേണ്ട...വേണ്ടത്തൊണ്ട...അമ്മു അകത്തു നിന്നും വിളിച്ചു പറഞ്ഞു... കുറച്ചു കഴിഞ്ഞതും അമ്മു കുളി കഴിഞ്ഞു ഇറങ്ങി... നോക്കുമ്പോ ഹരൻ അപ്പോഴും ഫോണിൽ തന്നെ... എന്തുവ ഈ ചിക്കി ചികയുന്നെ....എന്നും ചോദിച്ചു അമ്മു അങ്ങോട്ടു ചെന്നു...അവന്റെ കൈക്കിടയിൽ കൂടി നൂണ് കയറി...നെഞ്ചിൽ ചാരി കിടന്നു ഫോണിലേക്ക് നോക്കി... ആഹാ...ഇത് ആരുടെ ഫോട്ടൊയ ഈ സൂമ് ചെയ്തു നോക്കുന്നെ..എന്നും പറഞ്ഞു സൂമിങ് മാറ്റിയതും....കുറച്ചു നേരത്തേയ്ക്ക് അമ്മു പകച്ചു ഇരുന്നു പോയി... ഇ...ഇത്..എ... എപ്പോ.... അമ്മു ഹരനോട് ചോദിച്ചതും... അറിയില്ല...ആരോ പണിതതാ...

കിരൺ അയച്ചു തന്നു കമ്പനിയിൽ മൊത്തം ഫ്ലാഷ് ആയിട്ടുണ്ട്...ഹരൻ കൂളായി പറഞ്ഞു.. കള്ളും കുടിച്ചു നമ്മൾ കാണിച്ച ഈ കോപ്രായമോ....ആകെ നാണക്കേട് ആയി...അല്ലെ... ആ....നാണക്കേട്... ഇതിനേക്കാൾ വലുത് എന്തോ വരാനാ...നിനക്ക് പണിയാൻ വേണ്ടി...നിനക്ക് ഞാൻ തന്ന പോസ്റ്റിൽ നി..മിസ്..അല്ലെടി...മിസ്സിസ് ആണെന്ന് കിരണിന് അല്ലെ അറിയൂ.... ഉണ്ണിയ്ക്കും വർഷയ്ക്കും കൂടി അറിയാം എന്നും പറഞ്ഞു അമ്മു നടന്ന കാര്യം പറഞ്ഞു... ഇനിപറഞ്ഞിട്ടു കര്യം ഇല്ല .... അവിടെ ചെല്ലുമ്പോൾ ആദ്യം പൊട്ടിയ്ക്കാനുള്ള ന്യൂസ് ഇതാണ്.....കൂടെ പണിത മുതലിനിട്ടു ഒരു പണിയും....ഹരൻ പറഞ്ഞതും...അമ്മുവും അതിനു തലയാട്ടി.. അതേ ഹരു എനിയ്ക്ക് ഒരു സംശയം ഉണ്ട്..ഒരാളെ.....(അമ്മു ആ മയൂരിയെ ആണോ...... എങ്ങനെ മനസിലായി....അമ്മു അതിശയത്തോടെ ചോദിച്ചു അവള് കഴിഞ്ഞ ദിവസം നിർബന്ധിപ്പിച്ചു എനിയ്ക്ക് ജ്യൂസ് തന്നു....അതു കഴിഞ്ഞാ...എല്ലാം...(ഹരൻ ഉം...ഞാൻ അന്ന് അവളെ തല്ലിയത്തിന് ശേഷം ആ. സാദനം പലപ്പോഴും എനിയ്ക്കു പണി തരും എന്നു warn ചെയ്തതാ...

കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു..ഹരുവിനിട്ടുംപണിയും എന്നു...(അമ്മു ഉം ആ വഴിയും തള്ളി കളയാൻ പറ്റില്ല...എന്തയാലും കിരണിനെ ആ pics ഇട്ടത് ആരാണെന്നു കണ്ടു പിടിയ്ക്കാൻ പറഞ്ഞിട്ടുണ്ട്...ആരാണെന്നു അറിയട്ടെ....എന്നും പറഞ്ഞു...ഹരൻ ഫോൺ മേശയിലേയ്ക്ക് വെച്ചു..അമ്മുവിനെ ചുറ്റി പിടിച്ചു...ബെഡിലേയ്ക്ക് മറിഞ്ഞു അവൾക്ക് മുകളിലായി കിടന്നു... എന്താ മോനെ ഉദ്ദേശം....അമ്മു സംശയ രൂപേണ നോക്കിയതും.... ദുരുദ്ദേശം തന്നെ..... മോള് കുറച്ചു വേദന കൂടി സഹിയ്ക്കേണ്ടി വരും. കേട്ടോ..ഹരൻ കള്ള ചിരിയോടെ പറഞ്ഞതും...അമ്മു ഞെട്ടി നിഷേധർദ്ദത്തിൽ വേണ്ട എന്നു തലയാട്ടി....കൊണ്ട് പറയാൻ തുടങ്ങിയതും...ഹരൻ അവളുടെ കഴുത്തിലേയ്ക്ക് മുഗം പൂഴ്ത്തിയതും ഒത്തായിരുന്നു.... അമ്മു....ആദ്യം അവനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും അവന്റെ സ്നേഹ പ്രതിരോധത്തിൽ അമ്മുവിന്റെ ശ്രമങ്ങൾ എല്ലാം വിഭലം...ആയി... അവന്റെ ചുണ്ടുകൾ അവളുടെ ശരീരത്തിൽ ഉടനീളം സഞ്ചരിക്കുമ്പോഴെല്ലാം അവളുടെ ദേഹത്തെ മുറിവിൽ അവന്റെ ചുണ്ടുകൾ തട്ടി...അമ്മു എരിവ് വലിച്ചു...

.ഹരൻ ഇത് മനസിലാക്കി മുറിവിന് മരുന്നെന്നോണം മുറിവിൽ തന്റെ നാക്ക് കൊണ്ട് ഒന്നു ഉഴിഞ്ഞു അവൻ അവിടെ ഓരോ ചുംബനം അർപ്പിച്ചു... പതിയെ...സ്വബോധത്തോടെ...അവളുടെ പൂർണ സമ്മതത്തോടെ അവളിലേക്ക് അവൻ വീണ്ടും അലിഞ്ഞു ചേരുമ്പോൾ അവരുടെ സംഗമനത്തിനു മാറ്റു കൂട്ടാൻ എന്നോണം...എവിടെ നിന്നോ...മഴ കാറുകൾ അവിടേയ്ക്ക് ഓടി എത്തി...കൂട്ടത്തിൽ അവരുടെ സംഗമ ചൂടിനെ തണുപ്പിയ്ക്കാൻ എന്നോണം ഒരു തണുത്ത കുളിർ കാറ്റും.... ഹരൻ അമ്മുവിൽ അലിഞ്ഞു ചേർന്നതും....പുറത്തു. മഴയും തകർത്ത് പെയ്തു കൊണ്ട് ഭൂമിയിലേക്ക് ഒഴുകി.. മഴയുടെ തീവ്രതയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ പോലെ ഹരൻ അമ്മുവിലേയ്ക്ക് വീണ്ടും വീണ്ടും ആഴ്ന്നിറങ്ങി...അതിനു പ്രതിഫലനം എന്നോണം അവളിൽ നിന്നും ഉയരുന്ന ശീലകാര ശബ്ദങ്ങൾ ആ മഴയുടെ കലംബലിൽ അലിഞ്ഞു ചേർത്തു.... അവസാനം അവന്റെ പ്രണയം പൂർണ മാക്കിയ സംതൃപത്തിയിൽ ഹരൻ അവളോട് ചേർന്നു കിടന്നു....അവളുടെ തിരു നെറ്റിയിൽ പ്രണയ മുദ്ര ചാർത്തി....പയ്യേ...പ്രണയ വേഴ്ചയുടെ ആലസ്യത്തിൽ ഇരുവരും ഉറക്കത്തിലേക്ക് ഊളി യിട്ടു.......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story